UPST EXAM 2024 | UP School Teacher Exam | Today psc exam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024

ความคิดเห็น • 379

  • @Ajisha-oi2we
    @Ajisha-oi2we 24 วันที่ผ่านมา +100

    പോസിറ്റീവ് മൈൻഡോട് കൂടി ടെസ്റ്റിനു പോയ ഞാൻ ഒരു കുട്ട നെഗറ്റീവുമായി തിരികെ വന്നു ദാ ഈ വീഡിയോ കാണുന്നു! 😌

    • @user-ov4kh6fo5o
      @user-ov4kh6fo5o 24 วันที่ผ่านมา +2

      Njanum sathyam

    • @razeenaabduljabbar3685
      @razeenaabduljabbar3685 23 วันที่ผ่านมา +1

      ഞാനും

    • @athirababu7771
      @athirababu7771 23 วันที่ผ่านมา +1

      Njanum 😢

    • @Ajisha-oi2we
      @Ajisha-oi2we 23 วันที่ผ่านมา

      LP യ്ക്ക് നോക്കാന്നെ. Good luck 😄👍

    • @sandhyaps8558
      @sandhyaps8558 22 วันที่ผ่านมา +1

      Correct

  • @devkutti5932
    @devkutti5932 24 วันที่ผ่านมา +133

    പഠിച്ചതൊന്നും വന്നതുമില്ല, പഠിക്കാൻ pending വെച്ചതൊക്കെ കൃത്യമായിട്ട് chodhikkem cheythu..

    • @Agniputhriin
      @Agniputhriin 24 วันที่ผ่านมา +2

      സത്യം 😅

    • @ayishanadira525
      @ayishanadira525 23 วันที่ผ่านมา +2

      ഹ ഹ ശരിക്കും എൻ്റെയും അനുഭവം

    • @divyasivadev1845
      @divyasivadev1845 23 วันที่ผ่านมา +2

      😂😂😂

    • @salamstylo6336
      @salamstylo6336 23 วันที่ผ่านมา

      S

    • @ViniC-nt4mu
      @ViniC-nt4mu 23 วันที่ผ่านมา

      S

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 23 วันที่ผ่านมา +29

    High level പഠിച്ചിട്ട് പോയി..വന്നതോ😢കാണുന്നവർക്ക് സിംപിൾ..സൈക്കോളജി,ഹിസ്റ്ററി എളുപ്പം..നെഗറ്റീവ് വന്നു😢😢

  • @blackboard3733
    @blackboard3733 23 วันที่ผ่านมา +38

    ഞാനും ഇതുപോലെ ടെൻഷൻ അടിച്ചു പോയതാ..
    ഇപ്പോൾ ഞാനും സർക്കാർ സ്കൂൾ അദ്ധ്യാപകൻ ആയി 🥰🥰

  • @Highrich9961
    @Highrich9961 22 วันที่ผ่านมา +17

    Exam തുടങ്ങിയപ്പോ UPSA ആയിരുന്നു. But പകുതിയായപ്പോ ktet പോലെ മുഴുവനും കറുപ്പിച്ചു. No idea😂😂

  • @sulaikhakp544
    @sulaikhakp544 23 วันที่ผ่านมา +21

    Malayalam, english തൊടാൻ പേടിയാരുന്നു.... സയൻസ്, സോഷ്യൽ ok... സൈക്കോളജി ചോദ്യം കണ്ടാൽ എളുപ്പം ആണെന്ന് തോന്നി, പക്ഷെ ചിലതിന്റെയൊന്നും answer മനസ്സിൽ വിചാരിച്ചതല്ല 😰😰ഒരുപാട് പ്രതീക്ഷിച്ചു പഠിച്ചു എഴുതിയതാരുന്നു... Exam കഴിഞ്ഞപ്പോഴും happy, പക്ഷെ answer കീ കണ്ടപ്പോ കിളി പോയി

  • @krishnahari6078
    @krishnahari6078 25 วันที่ผ่านมา +315

    Exam kazhinju vannu kanunnavarundo?

  • @Itsjust_frezz
    @Itsjust_frezz 23 วันที่ผ่านมา +12

    കുറേ Science ടീച്ചർമാരാവട്ടെ PSC യിൽ 'മലയാളികളെ പോലും ചതിച്ച മലയാളവും എല്ലാം മനോഹരം.

  • @fazilafazila7120
    @fazilafazila7120 24 วันที่ผ่านมา +54

    എനിക്ക് തോന്നുന്നു ഈ qstn ഇടുന്ന ആൾ എല്ലാ യുട്യൂബ് വീഡിയോസ് കാണുന്നുണ്ട്. ഇമ്പോര്ടന്റ്റ്‌ ഇമ്പോര്ടന്റ്റ്‌ എന്ന് പറഞ്ഞു പഠിച്ച ഒരു പോയിന്റ്സും വന്നിട്ടില്ല നദീതടാ സംസ്കാരം ഒഴികെ. ദുനിയാവിൽ എന്തെല്ലാം qstns ണ്ട് എന്നിട്ട് വന്ന qstn. Pyq പഠിച്ചിട്ട് ഒരു കാര്യോം ഇല്ല. എന്നാലും ഏത് മാടനാപ്പ ഈ qstn ഇട്ടേ. ഇതാകുമ്പോൾ നിയമന പ്രശ്നം ഒന്നും വരൂല്ല. ആർക്കും കിട്ടൂലാലോ

  • @Nova-go1jg
    @Nova-go1jg 23 วันที่ผ่านมา +29

    എനിക്ക് ആകെ എളുപ്പമായി തോന്നിയത് ഹിസ്റ്ററിയും സൈക്കോളജി യുമാണ്.അതുകൊണ്ട് എവിടെയും എത്തില്ലാന്ന് കരുതി ഇരുന്നങ്ങ് കറുപ്പിച്ചു വീട്ടിൽ വന്നു നോക്കിയപ്പോൾ നെഗറ്റീവിന്റെ പെരുമഴ😂

  • @ameenanizar7756
    @ameenanizar7756 24 วันที่ผ่านมา +15

    Exam kazhinju vanna jayaraminte അഹംഭവം എനിക്കും.. നെഗറ്റീവ് അടിച്ചപ്പോൾ മതിയായി 😪

  • @ammusssunshine8465
    @ammusssunshine8465 25 วันที่ผ่านมา +74

    Exam tight anenkilum eth kand orupad chirichu

  • @basilanishad7194
    @basilanishad7194 23 วันที่ผ่านมา +19

    ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ ഉള്ള ഒരു exam ആയിരുന്നു.... ഇത്ര എളുപ്പമുള്ള exam ആയിട്ടും കിട്ടിയില്ലേ എന്ന്... 60 mark നേടാൻ എളുപ്പമാണ്... അതിന്റെ മുകളിലേക്ക് നേടാൻ കുറച്ചു കഷ്ടം തന്നെയാണ് ഈ upst... ചോദ്യം ഇട്ടവർ അത്ര പൊട്ടന്മാർ onnum അല്ലെന്നു answr key നോക്കിയപ്പോ എല്ലാർക്കും മനസ്സിലായിണ്ടാവും...

  • @noshinnoshin4492
    @noshinnoshin4492 23 วันที่ผ่านมา +18

    Science വിഷയം പഠിക്കാത്ത ഒരു ഉദ്യോഗാർഥിക്ക് സയൻസ് ബുദ്ധിമുട്ടാണ് സയൻസ് background ഉള്ളവർക്ക് easy ആവും mathsum ബുദ്ധിമുട്ടാണ്

    • @pscupdates2174
      @pscupdates2174 22 วันที่ผ่านมา +1

      Aa syllabus ittavane edikanam 15 maths average science background Ullavar score cheyan eloupamann
      Sceince 26 pinne avark sugam

    • @englishtutorial9303
      @englishtutorial9303 22 วันที่ผ่านมา

      😢😢😢

    • @mohammeshafi3870
      @mohammeshafi3870 21 วันที่ผ่านมา

      3:01 3:01 3:01 3:01 3:01 3:01 3:01 3:01

  • @SonuSonu-qh7qo
    @SonuSonu-qh7qo 24 วันที่ผ่านมา +109

    Serikum exam easy arunu. Bt itrem simple ay question varunu arum vicharichilla. Ellarum valya valya kariagal padich vech, bt psc valare easy questions choichu😢

    • @sr5969
      @sr5969 24 วันที่ผ่านมา +27

      Yes athaaan sambavichath
      Tough padichu base marannu

    • @shakkiramp4997
      @shakkiramp4997 24 วันที่ผ่านมา +5

      Aduthannayan sambavichad.ellavarum valiya kariyangal mathram padichu

    • @kasiroke8943
      @kasiroke8943 24 วันที่ผ่านมา +2

      Sathyam

    • @jimna.k6082
      @jimna.k6082 24 วันที่ผ่านมา

      Athee

    • @aswathykrishna7494
      @aswathykrishna7494 24 วันที่ผ่านมา +3

      Exam easy ayathanu preshanam. Upst ku kurach level pradheeshichu.. Paali poyi

  • @manoharanm5521
    @manoharanm5521 24 วันที่ผ่านมา +29

    ഈ വീഡിയോ കണ്ടപ്പോൾ ചെറിയൊരാശ്വാസം 🙂

  • @thwaybaismail400
    @thwaybaismail400 25 วันที่ผ่านมา +85

    Same😂😢question പേപ്പർ കണ്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ 😔

  • @HOMY_VIBES
    @HOMY_VIBES 20 วันที่ผ่านมา +4

    എത്ര tough എന്ന് പറഞ്ഞാലും കട്ട് ഓഫ്‌ 65 above തന്നെ ആയിരിക്കും 😢

  • @kasisworld1609
    @kasisworld1609 23 วันที่ผ่านมา +2

    -- ve count chith ksheenichapol nhan നിർത്തി calculation.

  • @mumthasmumthas3796
    @mumthasmumthas3796 24 วันที่ผ่านมา +24

    Njn valiya karngl padichu vannath base questions professormar 1 class padippikkan Vanna avastha pole ayi enteth

  • @abhilashkr180
    @abhilashkr180 25 วันที่ผ่านมา +3

    Last riyas Khan seen eth film

  • @divyakg4524
    @divyakg4524 24 วันที่ผ่านมา +3

    Ithu enne kurichanallo...end vare correct karyam anu...exm hall orkankoodi vayya...😢...ipo riyaz khante avasthayiloode pokunnu...

  • @athira6347
    @athira6347 24 วันที่ผ่านมา +2

    Adipoli

  • @uma6436
    @uma6436 24 วันที่ผ่านมา +14

    Aaru padipichalum illelum gk valliya prasnem thonniyilla 30 mks minimum kittendatha. Aah pinne veetil irunnu ezhuthunna poleyalla exam hallil. That's too difficult and different.

    • @ecstaticfinite2146
      @ecstaticfinite2146 23 วันที่ผ่านมา

      Aanu. Ath innale anubhavich arinju..

  • @harithaunni179
    @harithaunni179 23 วันที่ผ่านมา +3

    Statement expect cheyth detailed aay padich.. Athukond basic onum angne noki ila... Ennit exam vannath basic aayita 😅😅😅malayalam tough arnu bt psychology sprr...

  • @jithinm9515
    @jithinm9515 24 วันที่ผ่านมา +4

    Njan last ninnu cheythuthudangi...Malayalam sadharana ella examinum easyanu..but eth evideyokkeyo oru paalicha...last timeum thikanjilla ...full negativum adichkootty

    • @mujeeb5818
      @mujeeb5818 23 วันที่ผ่านมา

      Correct 💯

  • @user-fs4bx6lc8d
    @user-fs4bx6lc8d 24 วันที่ผ่านมา +13

    Exam average aanennu karuthi.negative adichappol manasilayi onnum atra easy allayirnunnennu😢😢😢

  • @wanderingsoul7538
    @wanderingsoul7538 24 วันที่ผ่านมา +83

    50 ൽ താഴെ കിട്ടിയവർ ഉണ്ടോ 😢

  • @urs-crafts9622
    @urs-crafts9622 23 วันที่ผ่านมา +1

    Appo Deskpolum ellathe
    Oru cheriya chairil erunnu ezhuthiyathil njn Ente clsile 20 olam perum abhimanikkunnu
    3 per bubble karuppichappo thanne thetti😢

  • @flenkyyy
    @flenkyyy 24 วันที่ผ่านมา +4

    Amma ee video achane kanich koduth chirikkunund .. exm kazhinj vanna enik apo kandapo chiri onnum vannilla ..ippo korch kazhinj onnudi kandapo enikum chiri varunnund 🥲😂

  • @anithav.n9908
    @anithav.n9908 24 วันที่ผ่านมา +45

    Science 😢😢😢,maths humanities karkku tough annu science karkku ethumm parayamm padikkathe poyathu kodannu enokke parayam nagade vishamam nagalkalle ariyu ,e parayunavar Malayalam easy ennumm parayumm egane vidhamipikaruthu nagal padikkathe allato poyath😢

    • @PSCMESSENGER
      @PSCMESSENGER  24 วันที่ผ่านมา

      😃

    • @ItsMeNiji...
      @ItsMeNiji... 24 วันที่ผ่านมา +3

      Malayalam easy aanenn paranja teams kanathilla😂

    • @Myme687
      @Myme687 24 วันที่ผ่านมา

      Sathyam

    • @dhanyamanoj7723
      @dhanyamanoj7723 24 วันที่ผ่านมา +8

      ശരിക്കും സയൻസ്, maths ഇതിന് മാത്രം ഇത്രയും importance കൊടുത്തു, humanities subject കാരെ തഴയുന്ന വിധം ആണ്‌ എല്ലാം up examum.. ഈ രണ്ട് വിഷയം മാത്രം പഠിച്ചാൽ മതിയോ 🤔പിന്നേ എന്തിനാണ് സ്കൂളിൽ മറ്റ് വിഷയങ്ങൾ ഉൾപെടുത്തുന്നത്?? ഈ സില്ലബസിൽ തന്നെ ഈ രണ്ട് വിഷയങ്ങൾക്കാണ് പ്രാധാന്യം.. വെറുതെ അല്ല എല്ലാവരും സയൻസ് സബ്ജെക്ട് ന്റെ പിന്നാലെ പോകുന്നത്.. 10കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും സയൻസ് മതി... അവർക്ക് കണ്ണേര് പറ്റാത്തിരിക്കാൻ ഉള്ളത് മാത്രമാണ് humanities, cmce വിഷയങ്ങൾ 😄😄

    • @DrLsb
      @DrLsb 24 วันที่ผ่านมา

      Ttc kar ella subject orupole kaikaryam chynmm.njn humanities padicha vekthya​@@dhanyamanoj7723

  • @anjup1781
    @anjup1781 23 วันที่ผ่านมา +1

    👍

  • @lubanacholasseri5118
    @lubanacholasseri5118 24 วันที่ผ่านมา +6

    Cool of time highly relatable

  • @pavithrapramod3545
    @pavithrapramod3545 22 วันที่ผ่านมา +1

    Important ennu paranju padichupoyittum ithile jayaraaminte iruppu pole aayirunnu exam hallil.

  • @atmosphere5005
    @atmosphere5005 24 วันที่ผ่านมา +2

    Valiya kozhappam illarunnu..parayathakka...

  • @aparnamohan3209
    @aparnamohan3209 24 วันที่ผ่านมา +3

    sathyam,LP,LDC,LGS ennivak vendi kaathirikkunna njan

  • @aswathiashgop301
    @aswathiashgop301 24 วันที่ผ่านมา +1

    Examinte karyam orth vishamichirikunna ente frndsinellam njn share chythitund.. Ith knditenkilum onnu relax aayikote..😅

  • @user-xq1dc9fn8l
    @user-xq1dc9fn8l 24 วันที่ผ่านมา +3

    Njan thanne

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 24 วันที่ผ่านมา +32

    100 ശതമാനവും യോജിക്കുന്നു.

    • @PSCMESSENGER
      @PSCMESSENGER  24 วันที่ผ่านมา +1

      🥰

    • @ayishanadira525
      @ayishanadira525 23 วันที่ผ่านมา +1

      കുത്തിയിരുന്ന് പഠിച്ചത് വന്നതുമില്ല ഒഴിവാക്കിയിട്ടത് വരുകയും ചെയ്തു

  • @mydreamvlog5401
    @mydreamvlog5401 25 วันที่ผ่านมา +34

    Aarkkm pani kittatrikkan psc thuninj irangya poleyun😅

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 24 วันที่ผ่านมา +19

    സത്യം പറയാലോ പല അദ്ധ്യാപകരുടെയും പൊടി പോലും കാണാനില്ല😂

    • @PSCMESSENGER
      @PSCMESSENGER  24 วันที่ผ่านมา +1

      😀

    • @Ponnu2118
      @Ponnu2118 24 วันที่ผ่านมา +1

      സത്യം 😂

  • @nsns5355
    @nsns5355 24 วันที่ผ่านมา +1

    Sathym

  • @ramyasree1688
    @ramyasree1688 24 วันที่ผ่านมา +1

    Exam... What an exam😮

  • @premkumarid3700
    @premkumarid3700 25 วันที่ผ่านมา +2

    😅

  • @Heloooo_Gooys
    @Heloooo_Gooys 25 วันที่ผ่านมา +29

    Cool off timeil correct kariyam aan innu njan cheythe😅😅😅😅😅

  • @priyankakilimanoor3514
    @priyankakilimanoor3514 23 วันที่ผ่านมา +4

    60 above ullavarundo?

  • @ramyasajith9252
    @ramyasajith9252 23 วันที่ผ่านมา +1

    സത്യത്തിൽ ഇതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോയി..... പക്ഷെ ഞാൻ തളരില്ല .... 😄😄

  • @basilanishad7194
    @basilanishad7194 23 วันที่ผ่านมา +1

    അടിപൊളി

  • @SandhyaSandhya.S.Sreejith
    @SandhyaSandhya.S.Sreejith 24 วันที่ผ่านมา +1

    പൊളിച്ചു..... ❤️❤️❤️

  • @athirashaji3399
    @athirashaji3399 22 วันที่ผ่านมา +1

    ആ.... ഇത് എന്നെ ഉദ്ദേശിച്ചാണ്.... എന്നെ തന്നെ ഉദ്ദേശിച്ചാണ്.... എന്നെ മാത്രം ഉദ്ദേശിച്ചാണ്.....
    Ufff.... That അവസ്ഥ.... ☹️☹️

  • @damianpraveen8313
    @damianpraveen8313 24 วันที่ผ่านมา +1

    😢

  • @Greenbutterfly798
    @Greenbutterfly798 22 วันที่ผ่านมา +3

    ഏതവൻ ആണോ ഈ question പേപ്പർ ഇട്ടത് 🥴

  • @anjalisarathvedhu6109
    @anjalisarathvedhu6109 24 วันที่ผ่านมา +3

    Ee exam exhuthan coaching nu pokandarnn

  • @suhailarasheed2676
    @suhailarasheed2676 24 วันที่ผ่านมา +29

    Xm അത്യാവശ്യം ഈസി ആയിരുന്നു, tough ആയിരുന്നു എന്ന് പറയുന്നവർ ശരിക്ക് പഠിക്കാതെ പോയവർ ആണ്, മലയാളം മാത്രം ആണ് tough enn parayaan ഉണ്ടായിരുന്നത്, ബാക്കി എല്ലാം above average easy ആയിരുന്നു

    • @anithav.n9908
      @anithav.n9908 24 วันที่ผ่านมา +8

      Alla science tough annu ellarem padikkathavar ennu parayaruthu humanities karkku tough ayirunnu 😢

    • @suhailarasheed2676
      @suhailarasheed2676 24 วันที่ผ่านมา

      @@anithav.n9908 ഞാനും ഹ്യൂമാനിറ്റീസ് ആയിരുന്നല്ലോ

    • @atmosphere5005
      @atmosphere5005 24 วันที่ผ่านมา +3

      ​​@@anithav.n9908angananel commerce karde karyam anello athilum kashtam😂ningalkk history geography yenkilum kittumenn parayam njangalkko......

    • @crazydtgaming4473
      @crazydtgaming4473 24 วันที่ผ่านมา

      Ethra und ?

    • @DrLsb
      @DrLsb 24 วันที่ผ่านมา

      ​@@suhailarasheed2676eniku Malayalam anu tough ayit thonniyth

  • @ranimolj9010
    @ranimolj9010 24 วันที่ผ่านมา +1

    Yes

  • @haritha7205
    @haritha7205 23 วันที่ผ่านมา

    Last words.. ടീച്ചർ eanna dream... 💞💞ഇത് kandappo ഒരു sangadam 😪

  • @sandhyamanoj2887
    @sandhyamanoj2887 24 วันที่ผ่านมา +3

    എല്ലാവരും easy ആയി രുന്നു എന്നു പറയുന്നു അവർക്കൊക്കെ 80 above മാർക്ക് കിട്ടുമോ

    • @DrLsb
      @DrLsb 24 วันที่ผ่านมา

      I got 75

  • @looktoself2898
    @looktoself2898 23 วันที่ผ่านมา +1

    Sathym orupadu padichu vannathokke base level

  • @remyagopinathan
    @remyagopinathan 22 วันที่ผ่านมา +1

    Answer key ithu vare nokatha njan...

  • @AnjuAnoop-ud4nz
    @AnjuAnoop-ud4nz 25 วันที่ผ่านมา +12

    Ethoke ayirunnu scert statement kandapoooo

  • @anuk5555
    @anuk5555 24 วันที่ผ่านมา +3

    21 negative...ee pravashyam enkilum kittum nnu vicharichu 😢....cut off etre varum??

    • @ShanaRithu
      @ShanaRithu 24 วันที่ผ่านมา

      Same😢

  • @raindrops8665
    @raindrops8665 25 วันที่ผ่านมา +6

    Enikum bhayangara paadarnu

  • @harithakrishna2323
    @harithakrishna2323 23 วันที่ผ่านมา +1

    സത്യം 🙌🏻

  • @gerthusabusabu5755
    @gerthusabusabu5755 24 วันที่ผ่านมา +4

    ഇനി lp യുടെ അവസ്ഥ എന്താവോ എന്തോ 😭

  • @achu6198
    @achu6198 24 วันที่ผ่านมา +1

    Kottayam cut off mark ethra vrumarkum?
    67 kerumo

  • @anusreeanooz3711
    @anusreeanooz3711 24 วันที่ผ่านมา +22

    Xam pothuve easy ann. Science malayalam kurach tough ayrnu. Psychology okke full score cheyyam👍

    • @wanderlust3327
      @wanderlust3327 24 วันที่ผ่านมา +1

      എല്ലാം എളുപ്പം ആയാൽ അല്ലെ mark കിട്ടൂ

    • @anusreeanooz3711
      @anusreeanooz3711 24 วันที่ผ่านมา +3

      @@wanderlust3327 science, malayalm main eduthavark easy aayrkm. Basic qns aan

    • @PSCMESSENGER
      @PSCMESSENGER  24 วันที่ผ่านมา

      👍

    • @sreedevi398
      @sreedevi398 24 วันที่ผ่านมา

      English easy aarunno

    • @anusreeanooz3711
      @anusreeanooz3711 22 วันที่ผ่านมา

      @@sreedevi398 njn english main ayond ath kozhapillayrnu

  • @reedhuk8605
    @reedhuk8605 24 วันที่ผ่านมา +1

    Njan kadannu poya vazikal engane ningalarinju😂

  • @Sruthirajesh88
    @Sruthirajesh88 20 วันที่ผ่านมา

    Sep 5th Junior co operative inspector exam ezhuthan pokunna njan😢😢

  • @shrafalisharafu3621
    @shrafalisharafu3621 24 วันที่ผ่านมา +1

    പരീക്ഷ ഇത്ര ബുദ്ധിമുട്ടിലായിരുന്നല്ലോ

  • @nainika3030
    @nainika3030 22 วันที่ผ่านมา +1

    നെഗറ്റീവ് അടിച്ചു കേറി .കിട്ടിയ mark കളഞ്ഞ ഞാൻ

  • @nandanarpillai9455
    @nandanarpillai9455 24 วันที่ผ่านมา +1

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... 👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @aswathyramachandran8239
    @aswathyramachandran8239 15 วันที่ผ่านมา +1

    Same avastha😂

  • @Viewpointcreater
    @Viewpointcreater 25 วันที่ผ่านมา +6

    Sathyam😊

  • @Amalavidhyakalakahalamvlog
    @Amalavidhyakalakahalamvlog 25 วันที่ผ่านมา +1

    Entuvadw edu

  • @winthetasks2040
    @winthetasks2040 24 วันที่ผ่านมา +1

    😃😄😄 exactly

  • @a4amigos
    @a4amigos 25 วันที่ผ่านมา +37

    Enik bayankara tough aayirunnu..ellarum parayunnath cut off 80 ,90 above ennokeya..ivaroke engane padikunnu aavo🤔🫣🤥😒

    • @Dreamh-cx1zw
      @Dreamh-cx1zw 25 วันที่ผ่านมา +3

      Enikum😢

    • @priyamvadapriyamvada1697
      @priyamvadapriyamvada1697 25 วันที่ผ่านมา +4

      Enik 57.36 ullu😢

    • @kavyasreetg
      @kavyasreetg 25 วันที่ผ่านมา +8

      Athoke onm padikand vannoru parayunnatha

    • @sivithakv8686
      @sivithakv8686 25 วันที่ผ่านมา +7

      കഴിഞ്ഞ തവണയും exam കഴിഞ്ഞപ്പോൾ ഇങ്ങനെ ഒക്കെ തന്നെ ആണ് പറഞ്ഞത്😂

    • @wanderlust3327
      @wanderlust3327 24 วันที่ผ่านมา

      ​@sivithakv8686 സത്യം

  • @lijibrijesh1766
    @lijibrijesh1766 23 วันที่ผ่านมา

    Cut off etra

  • @sruthivijayakumar
    @sruthivijayakumar 24 วันที่ผ่านมา +2

    😅😅😅🥺🥺

  • @shyamlalvp5763
    @shyamlalvp5763 24 วันที่ผ่านมา +1

    Tuff🔥

  • @jithumonjithu7172
    @jithumonjithu7172 24 วันที่ผ่านมา +4

    Ithu kandapozha samadhanam aaye

  • @chinchumolmt2514
    @chinchumolmt2514 24 วันที่ผ่านมา

    👌👌👌👍👍👍❤️❤️❤️

  • @alliswell6795
    @alliswell6795 24 วันที่ผ่านมา +10

    Science padichore mathi psc kk teacher akkan

    • @suhailasinu4637
      @suhailasinu4637 24 วันที่ผ่านมา +1

      Sathyam😢

    • @DrLsb
      @DrLsb 24 วันที่ผ่านมา +2

      Up lp classukalil ellarum ella subject padipiknm.njn ttc MEd oke kazhja vekthya.plus two humanities ayirnu

    • @alliswell6795
      @alliswell6795 24 วันที่ผ่านมา +1

      Mark distribution pakshe science subjectina kooduthal S S aake 19 mark
      Science subject above 35 und. Randinum equal importance kodukkanamayrunnu

    • @harshasreejith681
      @harshasreejith681 24 วันที่ผ่านมา +1

      സയൻസ് പറയുമ്പോ ഫിസിക്സ്‌ കെമിസ്ട്രി പഠിച്ചവർക് biology tough ആണ്. പിന്നെ സ്വന്തം subject overconfidence കാരണം തെറ്റിയത് ഉണ്ട്. ഹ്യുമാനിറ്റീസ് പഠിച്ചവർക് എല്ലാ ഹിസ്റ്ററി politics questions അറിയാമോ. ഹിസ്റ്ററി maths ഇംഗ്ലീഷ് മലയാളം ഒക്കെ ഞങ്ങൾക്കും പാടാ.

    • @kiranraina3136
      @kiranraina3136 23 วันที่ผ่านมา

      ​​@@harshasreejith681കെമിസ്ട്രി മെയിൻ എടുത്തവർ ബയോളജി സബ് ആയി പഠിക്കുന്നില്ലേ.അപ്പൊ അവർക്ക് മറ്റുള്ളവരേക്കാൾ ഈസി ആവില്ലേ.അത് പോലെ ആവില്ലെങ്കിലും Maths physics പഠിച്ചവർക്ക് Humanities പഠിച്ചവരെക്കൽ Elauppam ആയിരിക്കും.അവർ പ്ലസ് 2 ലൂ ഇതൊക്കെ പഠിച്ചത് അല്ലേ

  • @fazilafazila7120
    @fazilafazila7120 24 วันที่ผ่านมา +1

    Lp ഇതിന്റെ ബാക്കി ഏരിക്കും

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 25 วันที่ผ่านมา +37

    Nalla easy exam padichorkku kittum

    • @ses6739
      @ses6739 25 วันที่ผ่านมา +8

      ഈസി yoo

    • @sp-yp3cx
      @sp-yp3cx 25 วันที่ผ่านมา +4

      😂😂😂

    • @user-cd6ly1no7d
      @user-cd6ly1no7d 25 วันที่ผ่านมา +11

      Bhayankara easy science malayalam ayoooo😅

    • @atmosphere5005
      @atmosphere5005 24 วันที่ผ่านมา +8

      Easy ayirunnu but pratheekshichath onnum vannilla.....😂athanu...valiya atomum molecular formulayum okke padichitt poyi vannapo athonnum illa.....pattern ..Mari athanu sathyam..

    • @jimna.k6082
      @jimna.k6082 24 วันที่ผ่านมา +1

      Nallonam padichit thane aa poyath

  • @vineethapv9294
    @vineethapv9294 24 วันที่ผ่านมา +1

    Tough

  • @ShanaRithu
    @ShanaRithu 24 วันที่ผ่านมา +1

    Negative aan enne chathichath😢

  • @afushabitsbyfaseelaali9908
    @afushabitsbyfaseelaali9908 18 วันที่ผ่านมา +1

    Cool of time ൽ കൂട്ടപ്രാർത്ഥന 😂

  • @anumol2381
    @anumol2381 24 วันที่ผ่านมา +3

    Po angot chirippikathe.... Maths padikum bt exm timel onnum orma kanilla😂😂

  • @NeethuKM-um2ub
    @NeethuKM-um2ub 24 วันที่ผ่านมา +1

    Ithe avastha

  • @parvathi6844
    @parvathi6844 24 วันที่ผ่านมา +2

    Negative adich tolanj poyi

  • @anriya4053
    @anriya4053 23 วันที่ผ่านมา +1

    Oh enikku epozha സമാധാനം aye

  • @archanawarrier7504
    @archanawarrier7504 25 วันที่ผ่านมา +1

    😂😂😂

  • @dhanyac4812
    @dhanyac4812 24 วันที่ผ่านมา +1

    Exam easy ആയിരുന്നു

  • @sharonjose8526
    @sharonjose8526 24 วันที่ผ่านมา +2

    Ithu enne udeshichane😅

  • @sreedevi398
    @sreedevi398 24 วันที่ผ่านมา +1

    Malayalam ,English 😢😢😢

  • @nanduk9394
    @nanduk9394 24 วันที่ผ่านมา +2

    Avreage cut off 59 to 66

  • @sreee1933
    @sreee1933 24 วันที่ผ่านมา +1

    Cutt off 30!avuoo😅😅

  • @angelmaryas925
    @angelmaryas925 24 วันที่ผ่านมา +1

    ഇത് കണ്ടപ്പോ എന്തോ ഒരു സമാധാനം 😊

  • @aswinthayyil641
    @aswinthayyil641 24 วันที่ผ่านมา +3

    Mission LDC😅

  • @KrishnaShinoj-np1ki
    @KrishnaShinoj-np1ki 21 วันที่ผ่านมา +1

    😂last scene ithu kondonnum thokkilla ammayi fish fry