UPST EXAM 2024 | UP School Teacher Exam | Today psc exam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024

ความคิดเห็น • 369

  • @Ajisha-oi2we
    @Ajisha-oi2we 4 วันที่ผ่านมา +81

    പോസിറ്റീവ് മൈൻഡോട് കൂടി ടെസ്റ്റിനു പോയ ഞാൻ ഒരു കുട്ട നെഗറ്റീവുമായി തിരികെ വന്നു ദാ ഈ വീഡിയോ കാണുന്നു! 😌

    • @user-ov4kh6fo5o
      @user-ov4kh6fo5o 4 วันที่ผ่านมา +2

      Njanum sathyam

    • @razeenaabduljabbar3685
      @razeenaabduljabbar3685 3 วันที่ผ่านมา +1

      ഞാനും

    • @athirababu7771
      @athirababu7771 3 วันที่ผ่านมา +1

      Njanum 😢

    • @Ajisha-oi2we
      @Ajisha-oi2we 3 วันที่ผ่านมา

      LP യ്ക്ക് നോക്കാന്നെ. Good luck 😄👍

    • @sandhyaps8558
      @sandhyaps8558 2 วันที่ผ่านมา +1

      Correct

  • @devkutti5932
    @devkutti5932 4 วันที่ผ่านมา +110

    പഠിച്ചതൊന്നും വന്നതുമില്ല, പഠിക്കാൻ pending വെച്ചതൊക്കെ കൃത്യമായിട്ട് chodhikkem cheythu..

    • @Agniputhriin
      @Agniputhriin 4 วันที่ผ่านมา +2

      സത്യം 😅

    • @ayishanadira525
      @ayishanadira525 3 วันที่ผ่านมา +2

      ഹ ഹ ശരിക്കും എൻ്റെയും അനുഭവം

    • @divyasivadev1845
      @divyasivadev1845 3 วันที่ผ่านมา +2

      😂😂😂

    • @salamstylo6336
      @salamstylo6336 3 วันที่ผ่านมา

      S

    • @ViniC-nt4mu
      @ViniC-nt4mu 3 วันที่ผ่านมา

      S

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 3 วันที่ผ่านมา +18

    High level പഠിച്ചിട്ട് പോയി..വന്നതോ😢കാണുന്നവർക്ക് സിംപിൾ..സൈക്കോളജി,ഹിസ്റ്ററി എളുപ്പം..നെഗറ്റീവ് വന്നു😢😢

  • @sulaikhakp544
    @sulaikhakp544 3 วันที่ผ่านมา +17

    Malayalam, english തൊടാൻ പേടിയാരുന്നു.... സയൻസ്, സോഷ്യൽ ok... സൈക്കോളജി ചോദ്യം കണ്ടാൽ എളുപ്പം ആണെന്ന് തോന്നി, പക്ഷെ ചിലതിന്റെയൊന്നും answer മനസ്സിൽ വിചാരിച്ചതല്ല 😰😰ഒരുപാട് പ്രതീക്ഷിച്ചു പഠിച്ചു എഴുതിയതാരുന്നു... Exam കഴിഞ്ഞപ്പോഴും happy, പക്ഷെ answer കീ കണ്ടപ്പോ കിളി പോയി

  • @Highrich9961
    @Highrich9961 2 วันที่ผ่านมา +5

    Exam തുടങ്ങിയപ്പോ UPSA ആയിരുന്നു. But പകുതിയായപ്പോ ktet പോലെ മുഴുവനും കറുപ്പിച്ചു. No idea😂😂

  • @blackboard3733
    @blackboard3733 3 วันที่ผ่านมา +30

    ഞാനും ഇതുപോലെ ടെൻഷൻ അടിച്ചു പോയതാ..
    ഇപ്പോൾ ഞാനും സർക്കാർ സ്കൂൾ അദ്ധ്യാപകൻ ആയി 🥰🥰

  • @krishnahari6078
    @krishnahari6078 5 วันที่ผ่านมา +299

    Exam kazhinju vannu kanunnavarundo?

  • @Itsjust_frezz
    @Itsjust_frezz 3 วันที่ผ่านมา +7

    കുറേ Science ടീച്ചർമാരാവട്ടെ PSC യിൽ 'മലയാളികളെ പോലും ചതിച്ച മലയാളവും എല്ലാം മനോഹരം.

  • @ammusssunshine8465
    @ammusssunshine8465 5 วันที่ผ่านมา +73

    Exam tight anenkilum eth kand orupad chirichu

  • @ameenanizar7756
    @ameenanizar7756 4 วันที่ผ่านมา +13

    Exam kazhinju vanna jayaraminte അഹംഭവം എനിക്കും.. നെഗറ്റീവ് അടിച്ചപ്പോൾ മതിയായി 😪

  • @Nova-go1jg
    @Nova-go1jg 3 วันที่ผ่านมา +21

    എനിക്ക് ആകെ എളുപ്പമായി തോന്നിയത് ഹിസ്റ്ററിയും സൈക്കോളജി യുമാണ്.അതുകൊണ്ട് എവിടെയും എത്തില്ലാന്ന് കരുതി ഇരുന്നങ്ങ് കറുപ്പിച്ചു വീട്ടിൽ വന്നു നോക്കിയപ്പോൾ നെഗറ്റീവിന്റെ പെരുമഴ😂

  • @fazilafazila7120
    @fazilafazila7120 4 วันที่ผ่านมา +46

    എനിക്ക് തോന്നുന്നു ഈ qstn ഇടുന്ന ആൾ എല്ലാ യുട്യൂബ് വീഡിയോസ് കാണുന്നുണ്ട്. ഇമ്പോര്ടന്റ്റ്‌ ഇമ്പോര്ടന്റ്റ്‌ എന്ന് പറഞ്ഞു പഠിച്ച ഒരു പോയിന്റ്സും വന്നിട്ടില്ല നദീതടാ സംസ്കാരം ഒഴികെ. ദുനിയാവിൽ എന്തെല്ലാം qstns ണ്ട് എന്നിട്ട് വന്ന qstn. Pyq പഠിച്ചിട്ട് ഒരു കാര്യോം ഇല്ല. എന്നാലും ഏത് മാടനാപ്പ ഈ qstn ഇട്ടേ. ഇതാകുമ്പോൾ നിയമന പ്രശ്നം ഒന്നും വരൂല്ല. ആർക്കും കിട്ടൂലാലോ

    • @anuk5555
      @anuk5555 4 วันที่ผ่านมา +2

      💯 true 😢

    • @soumyaskumar5308
      @soumyaskumar5308 วันที่ผ่านมา

      Athe..😂

    • @user-kv8ei2gq3n
      @user-kv8ei2gq3n 4 ชั่วโมงที่ผ่านมา

      😂😂😂 sathyam

  • @basilanishad7194
    @basilanishad7194 3 วันที่ผ่านมา +17

    ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ ഉള്ള ഒരു exam ആയിരുന്നു.... ഇത്ര എളുപ്പമുള്ള exam ആയിട്ടും കിട്ടിയില്ലേ എന്ന്... 60 mark നേടാൻ എളുപ്പമാണ്... അതിന്റെ മുകളിലേക്ക് നേടാൻ കുറച്ചു കഷ്ടം തന്നെയാണ് ഈ upst... ചോദ്യം ഇട്ടവർ അത്ര പൊട്ടന്മാർ onnum അല്ലെന്നു answr key നോക്കിയപ്പോ എല്ലാർക്കും മനസ്സിലായിണ്ടാവും...

  • @manoharanm5521
    @manoharanm5521 4 วันที่ผ่านมา +28

    ഈ വീഡിയോ കണ്ടപ്പോൾ ചെറിയൊരാശ്വാസം 🙂

  • @noshinnoshin4492
    @noshinnoshin4492 3 วันที่ผ่านมา +14

    Science വിഷയം പഠിക്കാത്ത ഒരു ഉദ്യോഗാർഥിക്ക് സയൻസ് ബുദ്ധിമുട്ടാണ് സയൻസ് background ഉള്ളവർക്ക് easy ആവും mathsum ബുദ്ധിമുട്ടാണ്

    • @pscupdates2174
      @pscupdates2174 2 วันที่ผ่านมา +1

      Aa syllabus ittavane edikanam 15 maths average science background Ullavar score cheyan eloupamann
      Sceince 26 pinne avark sugam

    • @englishtutorial9303
      @englishtutorial9303 2 วันที่ผ่านมา

      😢😢😢

    • @mohammeshafi3870
      @mohammeshafi3870 วันที่ผ่านมา

      3:01 3:01 3:01 3:01 3:01 3:01 3:01 3:01

  • @SonuSonu-qh7qo
    @SonuSonu-qh7qo 4 วันที่ผ่านมา +105

    Serikum exam easy arunu. Bt itrem simple ay question varunu arum vicharichilla. Ellarum valya valya kariagal padich vech, bt psc valare easy questions choichu😢

    • @sr5969
      @sr5969 4 วันที่ผ่านมา +27

      Yes athaaan sambavichath
      Tough padichu base marannu

    • @shakkiramp4997
      @shakkiramp4997 4 วันที่ผ่านมา +5

      Aduthannayan sambavichad.ellavarum valiya kariyangal mathram padichu

    • @kasiroke8943
      @kasiroke8943 4 วันที่ผ่านมา +2

      Sathyam

    • @jimna.k6082
      @jimna.k6082 4 วันที่ผ่านมา

      Athee

    • @aswathykrishna7494
      @aswathykrishna7494 4 วันที่ผ่านมา +3

      Exam easy ayathanu preshanam. Upst ku kurach level pradheeshichu.. Paali poyi

  • @uma6436
    @uma6436 4 วันที่ผ่านมา +13

    Aaru padipichalum illelum gk valliya prasnem thonniyilla 30 mks minimum kittendatha. Aah pinne veetil irunnu ezhuthunna poleyalla exam hallil. That's too difficult and different.

    • @ecstaticfinite2146
      @ecstaticfinite2146 3 วันที่ผ่านมา

      Aanu. Ath innale anubhavich arinju..

  • @HOMY_VIBES
    @HOMY_VIBES 5 ชั่วโมงที่ผ่านมา +1

    എത്ര tough എന്ന് പറഞ്ഞാലും കട്ട് ഓഫ്‌ 65 above തന്നെ ആയിരിക്കും 😢

  • @thwaybaismail400
    @thwaybaismail400 5 วันที่ผ่านมา +85

    Same😂😢question പേപ്പർ കണ്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ 😔

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 4 วันที่ผ่านมา +32

    100 ശതമാനവും യോജിക്കുന്നു.

    • @PSCMESSENGER
      @PSCMESSENGER  4 วันที่ผ่านมา +1

      🥰

    • @ayishanadira525
      @ayishanadira525 3 วันที่ผ่านมา +1

      കുത്തിയിരുന്ന് പഠിച്ചത് വന്നതുമില്ല ഒഴിവാക്കിയിട്ടത് വരുകയും ചെയ്തു

  • @anithav.n9908
    @anithav.n9908 4 วันที่ผ่านมา +45

    Science 😢😢😢,maths humanities karkku tough annu science karkku ethumm parayamm padikkathe poyathu kodannu enokke parayam nagade vishamam nagalkalle ariyu ,e parayunavar Malayalam easy ennumm parayumm egane vidhamipikaruthu nagal padikkathe allato poyath😢

    • @PSCMESSENGER
      @PSCMESSENGER  4 วันที่ผ่านมา

      😃

    • @ItsMeNiji...
      @ItsMeNiji... 4 วันที่ผ่านมา +3

      Malayalam easy aanenn paranja teams kanathilla😂

    • @Myme687
      @Myme687 4 วันที่ผ่านมา

      Sathyam

    • @dhanyamanoj7723
      @dhanyamanoj7723 4 วันที่ผ่านมา +8

      ശരിക്കും സയൻസ്, maths ഇതിന് മാത്രം ഇത്രയും importance കൊടുത്തു, humanities subject കാരെ തഴയുന്ന വിധം ആണ്‌ എല്ലാം up examum.. ഈ രണ്ട് വിഷയം മാത്രം പഠിച്ചാൽ മതിയോ 🤔പിന്നേ എന്തിനാണ് സ്കൂളിൽ മറ്റ് വിഷയങ്ങൾ ഉൾപെടുത്തുന്നത്?? ഈ സില്ലബസിൽ തന്നെ ഈ രണ്ട് വിഷയങ്ങൾക്കാണ് പ്രാധാന്യം.. വെറുതെ അല്ല എല്ലാവരും സയൻസ് സബ്ജെക്ട് ന്റെ പിന്നാലെ പോകുന്നത്.. 10കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും സയൻസ് മതി... അവർക്ക് കണ്ണേര് പറ്റാത്തിരിക്കാൻ ഉള്ളത് മാത്രമാണ് humanities, cmce വിഷയങ്ങൾ 😄😄

    • @Lsb240
      @Lsb240 4 วันที่ผ่านมา

      Ttc kar ella subject orupole kaikaryam chynmm.njn humanities padicha vekthya​@@dhanyamanoj7723

  • @harithaunni179
    @harithaunni179 3 วันที่ผ่านมา +2

    Statement expect cheyth detailed aay padich.. Athukond basic onum angne noki ila... Ennit exam vannath basic aayita 😅😅😅malayalam tough arnu bt psychology sprr...

  • @lubanacholasseri5118
    @lubanacholasseri5118 4 วันที่ผ่านมา +6

    Cool of time highly relatable

  • @mumthasmumthas3796
    @mumthasmumthas3796 5 วันที่ผ่านมา +23

    Njn valiya karngl padichu vannath base questions professormar 1 class padippikkan Vanna avastha pole ayi enteth

  • @anjup1781
    @anjup1781 3 วันที่ผ่านมา +1

    👍

  • @user-fs4bx6lc8d
    @user-fs4bx6lc8d 4 วันที่ผ่านมา +13

    Exam average aanennu karuthi.negative adichappol manasilayi onnum atra easy allayirnunnennu😢😢😢

  • @kasisworld1609
    @kasisworld1609 3 วันที่ผ่านมา +2

    -- ve count chith ksheenichapol nhan നിർത്തി calculation.

  • @mydreamvlog5401
    @mydreamvlog5401 5 วันที่ผ่านมา +34

    Aarkkm pani kittatrikkan psc thuninj irangya poleyun😅

  • @pavithrapramod3545
    @pavithrapramod3545 2 วันที่ผ่านมา +1

    Important ennu paranju padichupoyittum ithile jayaraaminte iruppu pole aayirunnu exam hallil.

  • @priyankakilimanoor3514
    @priyankakilimanoor3514 3 วันที่ผ่านมา +4

    60 above ullavarundo?

  • @athirashaji3399
    @athirashaji3399 2 วันที่ผ่านมา +1

    ആ.... ഇത് എന്നെ ഉദ്ദേശിച്ചാണ്.... എന്നെ തന്നെ ഉദ്ദേശിച്ചാണ്.... എന്നെ മാത്രം ഉദ്ദേശിച്ചാണ്.....
    Ufff.... That അവസ്ഥ.... ☹️☹️

  • @Greenbutterfly798
    @Greenbutterfly798 2 วันที่ผ่านมา +2

    ഏതവൻ ആണോ ഈ question പേപ്പർ ഇട്ടത് 🥴

  • @jithinm9515
    @jithinm9515 4 วันที่ผ่านมา +4

    Njan last ninnu cheythuthudangi...Malayalam sadharana ella examinum easyanu..but eth evideyokkeyo oru paalicha...last timeum thikanjilla ...full negativum adichkootty

    • @mujeeb5818
      @mujeeb5818 3 วันที่ผ่านมา

      Correct 💯

  • @athira6347
    @athira6347 4 วันที่ผ่านมา +2

    Adipoli

  • @divyakg4524
    @divyakg4524 4 วันที่ผ่านมา +2

    Ithu enne kurichanallo...end vare correct karyam anu...exm hall orkankoodi vayya...😢...ipo riyaz khante avasthayiloode pokunnu...

  • @aparnamohan3209
    @aparnamohan3209 4 วันที่ผ่านมา +3

    sathyam,LP,LDC,LGS ennivak vendi kaathirikkunna njan

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 4 วันที่ผ่านมา +19

    സത്യം പറയാലോ പല അദ്ധ്യാപകരുടെയും പൊടി പോലും കാണാനില്ല😂

    • @PSCMESSENGER
      @PSCMESSENGER  4 วันที่ผ่านมา +1

      😀

    • @Ponnu2118
      @Ponnu2118 4 วันที่ผ่านมา +1

      സത്യം 😂

  • @ranimolj9010
    @ranimolj9010 4 วันที่ผ่านมา +1

    Yes

  • @ramyasajith9252
    @ramyasajith9252 3 วันที่ผ่านมา +1

    സത്യത്തിൽ ഇതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോയി..... പക്ഷെ ഞാൻ തളരില്ല .... 😄😄

  • @abhilashkr180
    @abhilashkr180 5 วันที่ผ่านมา +3

    Last riyas Khan seen eth film

  • @nsns5355
    @nsns5355 4 วันที่ผ่านมา +1

    Sathym

  • @Heloooo_Gooys
    @Heloooo_Gooys 5 วันที่ผ่านมา +29

    Cool off timeil correct kariyam aan innu njan cheythe😅😅😅😅😅

  • @atmosphere5005
    @atmosphere5005 4 วันที่ผ่านมา +2

    Valiya kozhappam illarunnu..parayathakka...

  • @flenkyyy
    @flenkyyy 4 วันที่ผ่านมา +3

    Amma ee video achane kanich koduth chirikkunund .. exm kazhinj vanna enik apo kandapo chiri onnum vannilla ..ippo korch kazhinj onnudi kandapo enikum chiri varunnund 🥲😂

  • @aswathiashgop301
    @aswathiashgop301 4 วันที่ผ่านมา +1

    Examinte karyam orth vishamichirikunna ente frndsinellam njn share chythitund.. Ith knditenkilum onnu relax aayikote..😅

  • @urs-crafts9622
    @urs-crafts9622 3 วันที่ผ่านมา +1

    Appo Deskpolum ellathe
    Oru cheriya chairil erunnu ezhuthiyathil njn Ente clsile 20 olam perum abhimanikkunnu
    3 per bubble karuppichappo thanne thetti😢

  • @wanderingsoul7538
    @wanderingsoul7538 4 วันที่ผ่านมา +79

    50 ൽ താഴെ കിട്ടിയവർ ഉണ്ടോ 😢

  • @premkumarid3700
    @premkumarid3700 5 วันที่ผ่านมา +2

    😅

  • @chinchumolmt2514
    @chinchumolmt2514 4 วันที่ผ่านมา

    👌👌👌👍👍👍❤️❤️❤️

  • @damianpraveen8313
    @damianpraveen8313 4 วันที่ผ่านมา +1

    😢

  • @user-xq1dc9fn8l
    @user-xq1dc9fn8l 4 วันที่ผ่านมา +2

    Njan thanne

  • @remyagopinathan
    @remyagopinathan 2 วันที่ผ่านมา +1

    Answer key ithu vare nokatha njan...

  • @suhailarasheed2676
    @suhailarasheed2676 4 วันที่ผ่านมา +28

    Xm അത്യാവശ്യം ഈസി ആയിരുന്നു, tough ആയിരുന്നു എന്ന് പറയുന്നവർ ശരിക്ക് പഠിക്കാതെ പോയവർ ആണ്, മലയാളം മാത്രം ആണ് tough enn parayaan ഉണ്ടായിരുന്നത്, ബാക്കി എല്ലാം above average easy ആയിരുന്നു

    • @anithav.n9908
      @anithav.n9908 4 วันที่ผ่านมา +8

      Alla science tough annu ellarem padikkathavar ennu parayaruthu humanities karkku tough ayirunnu 😢

    • @suhailarasheed2676
      @suhailarasheed2676 4 วันที่ผ่านมา

      @@anithav.n9908 ഞാനും ഹ്യൂമാനിറ്റീസ് ആയിരുന്നല്ലോ

    • @atmosphere5005
      @atmosphere5005 4 วันที่ผ่านมา +3

      ​​@@anithav.n9908angananel commerce karde karyam anello athilum kashtam😂ningalkk history geography yenkilum kittumenn parayam njangalkko......

    • @crazydtgaming4473
      @crazydtgaming4473 4 วันที่ผ่านมา

      Ethra und ?

    • @Lsb240
      @Lsb240 4 วันที่ผ่านมา

      ​@@suhailarasheed2676eniku Malayalam anu tough ayit thonniyth

  • @gerthusabusabu5755
    @gerthusabusabu5755 4 วันที่ผ่านมา +4

    ഇനി lp യുടെ അവസ്ഥ എന്താവോ എന്തോ 😭

  • @Viewpointcreater
    @Viewpointcreater 5 วันที่ผ่านมา +6

    Sathyam😊

  • @anjalisarathvedhu6109
    @anjalisarathvedhu6109 4 วันที่ผ่านมา +3

    Ee exam exhuthan coaching nu pokandarnn

  • @alliswell6795
    @alliswell6795 4 วันที่ผ่านมา +10

    Science padichore mathi psc kk teacher akkan

    • @suhailasinu4637
      @suhailasinu4637 4 วันที่ผ่านมา +1

      Sathyam😢

    • @Lsb240
      @Lsb240 4 วันที่ผ่านมา +2

      Up lp classukalil ellarum ella subject padipiknm.njn ttc MEd oke kazhja vekthya.plus two humanities ayirnu

    • @alliswell6795
      @alliswell6795 4 วันที่ผ่านมา +1

      Mark distribution pakshe science subjectina kooduthal S S aake 19 mark
      Science subject above 35 und. Randinum equal importance kodukkanamayrunnu

    • @harshasreejith681
      @harshasreejith681 4 วันที่ผ่านมา +1

      സയൻസ് പറയുമ്പോ ഫിസിക്സ്‌ കെമിസ്ട്രി പഠിച്ചവർക് biology tough ആണ്. പിന്നെ സ്വന്തം subject overconfidence കാരണം തെറ്റിയത് ഉണ്ട്. ഹ്യുമാനിറ്റീസ് പഠിച്ചവർക് എല്ലാ ഹിസ്റ്ററി politics questions അറിയാമോ. ഹിസ്റ്ററി maths ഇംഗ്ലീഷ് മലയാളം ഒക്കെ ഞങ്ങൾക്കും പാടാ.

    • @kiranraina3136
      @kiranraina3136 3 วันที่ผ่านมา

      ​​@@harshasreejith681കെമിസ്ട്രി മെയിൻ എടുത്തവർ ബയോളജി സബ് ആയി പഠിക്കുന്നില്ലേ.അപ്പൊ അവർക്ക് മറ്റുള്ളവരേക്കാൾ ഈസി ആവില്ലേ.അത് പോലെ ആവില്ലെങ്കിലും Maths physics പഠിച്ചവർക്ക് Humanities പഠിച്ചവരെക്കൽ Elauppam ആയിരിക്കും.അവർ പ്ലസ് 2 ലൂ ഇതൊക്കെ പഠിച്ചത് അല്ലേ

  • @winthetasks2040
    @winthetasks2040 4 วันที่ผ่านมา +1

    😃😄😄 exactly

  • @nainika3030
    @nainika3030 2 วันที่ผ่านมา +1

    നെഗറ്റീവ് അടിച്ചു കേറി .കിട്ടിയ mark കളഞ്ഞ ഞാൻ

  • @ashaaugustine.2039
    @ashaaugustine.2039 3 วันที่ผ่านมา +1

    Last part correct .....LDC 2024

  • @ramyasree1688
    @ramyasree1688 4 วันที่ผ่านมา +1

    Exam... What an exam😮

  • @SandhyaSandhya.S.Sreejith
    @SandhyaSandhya.S.Sreejith 4 วันที่ผ่านมา +1

    പൊളിച്ചു..... ❤️❤️❤️

  • @basilanishad7194
    @basilanishad7194 3 วันที่ผ่านมา +1

    അടിപൊളി

  • @anuk5555
    @anuk5555 4 วันที่ผ่านมา +3

    21 negative...ee pravashyam enkilum kittum nnu vicharichu 😢....cut off etre varum??

    • @ShanaRithu
      @ShanaRithu 4 วันที่ผ่านมา

      Same😢

  • @sandhyamanoj2887
    @sandhyamanoj2887 4 วันที่ผ่านมา +3

    എല്ലാവരും easy ആയി രുന്നു എന്നു പറയുന്നു അവർക്കൊക്കെ 80 above മാർക്ക് കിട്ടുമോ

    • @Lsb240
      @Lsb240 4 วันที่ผ่านมา

      I got 75

  • @regalcakes1755
    @regalcakes1755 2 วันที่ผ่านมา +1

    Kure negative adichu. 😢

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 5 วันที่ผ่านมา +37

    Nalla easy exam padichorkku kittum

    • @ses6739
      @ses6739 5 วันที่ผ่านมา +8

      ഈസി yoo

    • @sp-yp3cx
      @sp-yp3cx 5 วันที่ผ่านมา +4

      😂😂😂

    • @user-cd6ly1no7d
      @user-cd6ly1no7d 5 วันที่ผ่านมา +11

      Bhayankara easy science malayalam ayoooo😅

    • @atmosphere5005
      @atmosphere5005 4 วันที่ผ่านมา +8

      Easy ayirunnu but pratheekshichath onnum vannilla.....😂athanu...valiya atomum molecular formulayum okke padichitt poyi vannapo athonnum illa.....pattern ..Mari athanu sathyam..

    • @jimna.k6082
      @jimna.k6082 4 วันที่ผ่านมา +1

      Nallonam padichit thane aa poyath

  • @KrishnaShinoj-np1ki
    @KrishnaShinoj-np1ki วันที่ผ่านมา +1

    😂last scene ithu kondonnum thokkilla ammayi fish fry

  • @harithakrishna2323
    @harithakrishna2323 3 วันที่ผ่านมา +1

    സത്യം 🙌🏻

  • @shyamlalvp5763
    @shyamlalvp5763 4 วันที่ผ่านมา +1

    Tuff🔥

  • @sruthivijayakumar
    @sruthivijayakumar 4 วันที่ผ่านมา +2

    😅😅😅🥺🥺

  • @nanduk9394
    @nanduk9394 4 วันที่ผ่านมา +2

    Avreage cut off 59 to 66

  • @user-et4hy9xg9y
    @user-et4hy9xg9y 11 ชั่วโมงที่ผ่านมา +1

    70
    With 8നെഗറ്റീവ്

  • @anusreeanooz3711
    @anusreeanooz3711 5 วันที่ผ่านมา +22

    Xam pothuve easy ann. Science malayalam kurach tough ayrnu. Psychology okke full score cheyyam👍

    • @wanderlust3327
      @wanderlust3327 4 วันที่ผ่านมา +1

      എല്ലാം എളുപ്പം ആയാൽ അല്ലെ mark കിട്ടൂ

    • @anusreeanooz3711
      @anusreeanooz3711 4 วันที่ผ่านมา +3

      @@wanderlust3327 science, malayalm main eduthavark easy aayrkm. Basic qns aan

    • @PSCMESSENGER
      @PSCMESSENGER  4 วันที่ผ่านมา

      👍

    • @sreedevi398
      @sreedevi398 4 วันที่ผ่านมา

      English easy aarunno

    • @anusreeanooz3711
      @anusreeanooz3711 2 วันที่ผ่านมา

      @@sreedevi398 njn english main ayond ath kozhapillayrnu

  • @looktoself2898
    @looktoself2898 3 วันที่ผ่านมา +1

    Sathym orupadu padichu vannathokke base level

  • @Sruthirajesh88
    @Sruthirajesh88 20 ชั่วโมงที่ผ่านมา

    Sep 5th Junior co operative inspector exam ezhuthan pokunna njan😢😢

  • @thanziansari8997
    @thanziansari8997 4 วันที่ผ่านมา +1

    💯 correct

  • @AnjuAnoop-ud4nz
    @AnjuAnoop-ud4nz 5 วันที่ผ่านมา +12

    Ethoke ayirunnu scert statement kandapoooo

  • @haritha7205
    @haritha7205 3 วันที่ผ่านมา

    Last words.. ടീച്ചർ eanna dream... 💞💞ഇത് kandappo ഒരു sangadam 😪

  • @aswinthayyil641
    @aswinthayyil641 4 วันที่ผ่านมา +3

    Mission LDC😅

  • @jithumonjithu7172
    @jithumonjithu7172 5 วันที่ผ่านมา +4

    Ithu kandapozha samadhanam aaye

  • @vineethapv9294
    @vineethapv9294 4 วันที่ผ่านมา +1

    Tough

  • @haseenarahmath-tx6ow
    @haseenarahmath-tx6ow 13 ชั่วโมงที่ผ่านมา +1

    സത്യം 🤣🤣🤣

  • @abhilashnarayanan781
    @abhilashnarayanan781 4 วันที่ผ่านมา +11

    Average cut off 50

  • @nandanarpillai9455
    @nandanarpillai9455 4 วันที่ผ่านมา +1

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... 👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @anumol2381
    @anumol2381 4 วันที่ผ่านมา +3

    Po angot chirippikathe.... Maths padikum bt exm timel onnum orma kanilla😂😂

  • @Amalavidhyakalakahalamvlog
    @Amalavidhyakalakahalamvlog 5 วันที่ผ่านมา +1

    Entuvadw edu

  • @raindrops8665
    @raindrops8665 5 วันที่ผ่านมา +6

    Enikum bhayangara paadarnu

  • @shrafalisharafu3621
    @shrafalisharafu3621 4 วันที่ผ่านมา +1

    പരീക്ഷ ഇത്ര ബുദ്ധിമുട്ടിലായിരുന്നല്ലോ

  • @parvathi6844
    @parvathi6844 4 วันที่ผ่านมา +2

    Negative adich tolanj poyi

  • @sreedevi398
    @sreedevi398 4 วันที่ผ่านมา +1

    Malayalam ,English 😢😢😢

  • @NeethuKM-um2ub
    @NeethuKM-um2ub 4 วันที่ผ่านมา +1

    Ithe avastha

  • @suchithaable1248
    @suchithaable1248 วันที่ผ่านมา +1

    ഏറെക്കുറെ😅😅😅

  • @syamjithkp2233
    @syamjithkp2233 5 วันที่ผ่านมา +19

    Exam enthaaa avsthaaa tight ano ??

  • @archanawarrier7504
    @archanawarrier7504 5 วันที่ผ่านมา +1

    😂😂😂

  • @ShanaRithu
    @ShanaRithu 4 วันที่ผ่านมา +1

    Negative aan enne chathichath😢

  • @angelmaryas925
    @angelmaryas925 4 วันที่ผ่านมา +1

    ഇത് കണ്ടപ്പോ എന്തോ ഒരു സമാധാനം 😊

  • @dhanyac4812
    @dhanyac4812 4 วันที่ผ่านมา +1

    Exam easy ആയിരുന്നു

  • @remyarani.gkadavoor5488
    @remyarani.gkadavoor5488 4 วันที่ผ่านมา +1

    😂😂😂😂😂

  • @reedhuk8605
    @reedhuk8605 4 วันที่ผ่านมา +1

    Njan kadannu poya vazikal engane ningalarinju😂