നേതൃമാറ്റത്തില്‍ അഭിപ്രായം തേടി AICC; ഐക്യനീക്കത്തില്‍ കല്ലുകടി| AICC | Congress

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 56

  • @vijayankrishnankutty5612
    @vijayankrishnankutty5612 11 วันที่ผ่านมา +11

    നാട്ടുകാരെക്കൊണ്ട് കുറ്റം പറയിക്കാതെ, ഒന്നിച്ച് നിന്ന് തിരഞ്ഞെടുപ്പിൽ മുന്നേറുക. ഇല്ലെങ്കിൽ ഇനി ആത്മഹത്യയാണ് ഉചിതം.

  • @rojanantony8360
    @rojanantony8360 11 วันที่ผ่านมา +18

    Vd പൂർണ പിന്തുണ ഇദ്ദേഹം വന്നതോടെ ആണ് കോൺഗ്രസ്‌ സിന് വോട്ട് ചെയുന്ന സാധാരണ ഞങ്ങളെ പോലുള്ള അവർക്കു ആത്മ വിശ്വാസം വന്നത്

  • @satheeshsma1976
    @satheeshsma1976 11 วันที่ผ่านมา +8

    കഴിവ് കെട്ട ഹസൻ g യെ ആദ്യം മാറ്റണം.....

    • @christya6244
      @christya6244 11 วันที่ผ่านมา

      👌👌👌👌

  • @hajirarasheed422
    @hajirarasheed422 11 วันที่ผ่านมา +1

    ശശി തരുരിനെ മുഖ്യ മന്ത്രി യാകണം. K. മുരളീധരൻ k pcc പ്രസിഡന്റ് ആകണം

  • @AbdulAzeez-rv7hk
    @AbdulAzeez-rv7hk 11 วันที่ผ่านมา +5

    തല ചിന്നിയതിനെ ഉയർത്തി കാട്ടിയാൽ മൂന്നാമതും പ്രതിപക്ഷത്ത്

    • @thomasjoseph5945
      @thomasjoseph5945 11 วันที่ผ่านมา +1

      അതിപ്പം ആരായാലും LDF ഹാട്രിക് വിജയം നേടുമെന്ന് ഉറപ്പാണ്.

  • @manumadhave1710
    @manumadhave1710 11 วันที่ผ่านมา +5

    അണികളെ ഉമ്പന്മാരാക്കുന്ന ഏർപ്പാട് 😡

  • @bijunoyal8060
    @bijunoyal8060 11 วันที่ผ่านมา +1

    Vd യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി aicc ഉടൻ പ്രേക്യപ്പിക്കും 👍👍👍👍🧡🧡🧡🧡🧡

  • @MusthafaV-bl7ph
    @MusthafaV-bl7ph 11 วันที่ผ่านมา +14

    തമ്മിൽ അടിച്ചു അവസാനം തോറ്റ് തുന്നം പാടും

  • @pranav5988
    @pranav5988 11 วันที่ผ่านมา +9

    VDS❤

  • @sujithsuttu5599
    @sujithsuttu5599 11 วันที่ผ่านมา +9

    V D S ❤❤❤

  • @georgemathew4737
    @georgemathew4737 11 วันที่ผ่านมา +1

    VD Sathishan..❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @Yahyasminnu7
    @Yahyasminnu7 11 วันที่ผ่านมา +1

    Vd

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 11 วันที่ผ่านมา +6

    Dr ശശി തരൂർ സിഎം കാൻഡിഡേറ്റ് ആയി വന്നാൽ യുഡിഫ് 100 സീറ്റ്‌. Sure..

    • @thomasjoseph5945
      @thomasjoseph5945 11 วันที่ผ่านมา

      LDF ന് 105 സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ .

  • @Master-g4z
    @Master-g4z 11 วันที่ผ่านมา

    ദീപാ ദാസ് മുൻഷി ബംഗാളിൽ പാർട്ടി വളർത്തി പോലും 😂

  • @anjaha3660
    @anjaha3660 11 วันที่ผ่านมา +1

    VD Satheeshan 💙

  • @manumadhave1710
    @manumadhave1710 11 วันที่ผ่านมา +1

    സീറ്റ് കിട്ടാതെ നീ ഒക്കെ എങ്ങനെ.. മുക്കും 😡

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 11 วันที่ผ่านมา

    VDS💯👍

  • @050144745
    @050144745 11 วันที่ผ่านมา +4

    VD Satheeshan great ❤

  • @peacefultimes9991
    @peacefultimes9991 11 วันที่ผ่านมา +9

    VD ഇല്ലെങ്കിൽ തോൽവി ഉറപ്പ്

    • @thomasjoseph5945
      @thomasjoseph5945 11 วันที่ผ่านมา +1

      VD ഇല്ല. അത് ഉറപ്പിച്ചോളൂ. തോൽവി .. അത് VD ഉണ്ടങ്കിലും ഇല്ലെങ്കിലും ഉറപ്പാണ്.

  • @nazarki2296
    @nazarki2296 11 วันที่ผ่านมา

    ഇവന്മാർ തമ്മിലടിക്കട്ടെ മൂന്നാമതും പ്രതിപക്ഷ ത്ത് ഇരിക്കാം

  • @thomasjoseph5945
    @thomasjoseph5945 11 วันที่ผ่านมา

    ഓം ഹ്രീം .. തല മാറട്ടെ. - കേരളത്തിലെ കോൺഗ്രസിൽ AICC യുടെ മന്ത്രം പ്രയോഗിക്കുന്നു.

  • @Shahulhameed-c7v
    @Shahulhameed-c7v 11 วันที่ผ่านมา

    Vd❤

  • @manojck9205
    @manojck9205 11 วันที่ผ่านมา

    മദാമ്മക് ഒരു അഭിപ്രായം മാത്രം പപ്പു പ്രധാനമന്ത്രി ആകണം.. 😆

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 11 วันที่ผ่านมา +1

    കോങ്ക്രസുകാരുടെ മനസ്സറിയാൻ ശ്രമിച്ചാൽ ദീപാ ദാസിന്റെ ഫ്യൂസ് അടിച്ചു പോകാനാണ് സാധ്യത😂

  • @jijomathew1890
    @jijomathew1890 11 วันที่ผ่านมา +6

    VD❤❤❤ ks❤❤❤

  • @thomasmathew1748
    @thomasmathew1748 11 วันที่ผ่านมา

    Tharoor

  • @YesodharanCB
    @YesodharanCB 11 วันที่ผ่านมา

    കൂട് മാറ്റി കെട്ടിയിട്ടു എന്തു പ്രയോജനം

  • @SalamSawa-p5i
    @SalamSawa-p5i 11 วันที่ผ่านมา

    ഇലക്ഷൻ അടക്കുമ്പോൾ കോൺഗ്രസ് കാരുടെ ഒരു കൃമി കടിയാണ് ഇപ്പോൾ നടക്കുന്നത് ഇനിയും പുറകിൽ ഇരിക്കണോ ആലോചിക്കുക

  • @jamesvarghese7426
    @jamesvarghese7426 11 วันที่ผ่านมา

    Km❤

  • @PatricMichael-k8b
    @PatricMichael-k8b 11 วันที่ผ่านมา

    നേതാ ക്ക ൻ മ്മാർ ചിന്തിക്കുക അണികൾ ഉഠങ്കിൽ മാത്രം നേതാ വ് ഉള്ളു.

  • @dr.dinatiusk3121
    @dr.dinatiusk3121 11 วันที่ผ่านมา

    ഇമേജ് നോക്കികളെ,മണുകുണാഞ്ചൻമാരെ നേതൃത്വത്തിൽ കൊണ്ടുവരിക...congress സ്വാഹ..

  • @PrinceGeorge-j7j
    @PrinceGeorge-j7j 11 วันที่ผ่านมา

    സതീശൻ /ഷാഫി /ശശി തരൂർ /
    വേറെ ആരു നേതാവ് ആയാലും തോൽക്കും..

  • @abdulkalamazad8211
    @abdulkalamazad8211 11 วันที่ผ่านมา +1

    ശശിതരൂരിനെ മുൻനിർത്തി ഇലക്ഷനെ നേരിടുക ഇല്ലെങ്കിൽ മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും

  • @khaleelhhs6100
    @khaleelhhs6100 11 วันที่ผ่านมา

    Murali presidentum
    Satishan Leaderum
    Priyanka Aicc general secretary
    Aavanum

  • @Surendran-gz9en
    @Surendran-gz9en 11 วันที่ผ่านมา

    Sudhakarane mattiyal 2026 tholvikk High Command marupadi parayendi varum....Sudhakaran nu ulla pole anikalude pinthuna innu aarkkundado keralathil....Anikalude pinthuna ullavane venamedo nethavakkan....mattiyal moonnamathum prathipakshath urappicho.....KS❤❤

  • @mashoodk118
    @mashoodk118 11 วันที่ผ่านมา

    Chennithala ❤❤❤

    • @moncy3691
      @moncy3691 11 วันที่ผ่านมา +1

      😭

  • @SaiviKoshr
    @SaiviKoshr 11 วันที่ผ่านมา

    Adi mudi changes

  • @mashoodk118
    @mashoodk118 11 วันที่ผ่านมา +1

    Chelakara vijayikan kayiyathapol thanne congress matam anivariyam

  • @shibubbaby7396
    @shibubbaby7396 11 วันที่ผ่านมา

    ഉത്തരം ഒന്നേ ഉള്ളൂ, ഭരണം കിട്ടാതെ അലയുന്ന കാഴ്ച്ച ആയിരിക്കും കാണാൻ പോകുന്നത്, ഭരണം കിട്ടാതിരിക്കാൻ എല്ലാം പണിയും ചില നേതാക്കന്മാർ കാണിക്കുന്നുണ്ട് അതിനു കൂട്ടു നിൽക്കരുത്, ഇനിയും പുറത്തു പോകേണ്ട ചില നേതാക്കന്മാർ ഇപ്പോഴും അകത്തുണ്ട്, പ്രതിപക്ഷ നേതാവ് തന്നെ ആയിരിക്കണം മുഖ്യ മന്ത്രി, കേരള ജനത അതാണ് ആഗ്രഹിക്കുന്നത് കെപിസിസി പ്രസിഡന്റ്‌ സുധാകരൻ തന്നെ മതി, ഇവർ ഒന്നിച്ചു കോൺഗ്രസ്‌ നെ ശക്തീകരിക്കണം, ചെന്നിത്തല ക്ക് ഉചിതമായ മായ മന്ത്രി സ്ഥാനം കൊടുക്കണം മുഖ്യൻ ആകാൻ വേണ്ടി ശ്രമിക്കരുത്, കോൺഗ്രസ്‌ പരാജയപ്പെടും,

  • @krishnakumarEkedathana
    @krishnakumarEkedathana 11 วันที่ผ่านมา

    Opstion leader mattanam

  • @babumathai4132
    @babumathai4132 11 วันที่ผ่านมา

    സതീശൻ അഹങ്കാരം ഒഴിവാക്കുക.... ഷാഫിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നാൽ udf കേരളം തൂത്തു വാരും... LDF കാർ വരെ udf ന് vote ചെയ്യും

    • @shinybinu6154
      @shinybinu6154 11 วันที่ผ่านมา +1

      😂😂😂comedy...

  • @AsgarPA
    @AsgarPA 11 วันที่ผ่านมา

    ഗ്രൂപ്പ്‌കളിച്ചാൽ തോൽവി ഉറപ്പ്!പ്രതിപക്ഷത്ത് B. J. P വരും

  • @varghesealukka6321
    @varghesealukka6321 11 วันที่ผ่านมา +1

    VDS❤❤❤