ഓരോ വാക്കിലും...അറിയുന്നു...ആരൊക്കെ കൂടെയുണ്ട്...എന്നത്🙏❤️✌️

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #youtube #ammakkili #cancerfighter #motivation #dailyvlog

ความคิดเห็น • 176

  • @lijokmlijokm9486
    @lijokmlijokm9486 8 หลายเดือนก่อน +3

    വീഡിയോ ഇഷ്ടമായി pin ചെയ്യുമോ

  • @rincywilson4836
    @rincywilson4836 8 หลายเดือนก่อน +8

    ജിൻസി മക്കൾസ് നിങ്ങൾക്ക് ഇനി എല്ലാം നല്ലതേ വരൂ God bless you❤️❤️🥰

  • @prameelamohan782
    @prameelamohan782 8 หลายเดือนก่อน +17

    എല്ലാം ശരിയാകും. നമ്മളെ തേടിയും ഒരു പൂക്കാലം വരും. അതിനെ വേണ്ടി കരുത്തോടെ മുന്നോട്ട് പോകാം .❤❤❤❤❤❤❤❤

  • @Inul64
    @Inul64 8 หลายเดือนก่อน +6

    മോളെ എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളു. സന്തോഷമായി ഇരിക്കുക ❤❤❤. മുത്ത്‌ ശരിക്കും കൊച്ചുമോൻ ആയിരുന്നുവല്ലോ. Anyway album കണ്ടതിൽ വളരെ സന്തോഷം ❤️❤️👍.

  • @hefsebashinu
    @hefsebashinu 8 หลายเดือนก่อน +10

    ആരോഗ്യം നന്നായി ശ്രദ്ധിക്കണം നല്ലക്ഷിണം ഉണ്ട് 🥰🥰🥰അമ്മക്കിളിയുടെ എല്ലാ സാഹചര്യം ഞങ്ങൾ മനസ്സിൽ ആകുന്നുണ്ട് വിഷമിക്കേണ്ട 🥰🥰

  • @sunithaibrahim739
    @sunithaibrahim739 7 หลายเดือนก่อน +1

    Same situation pain orkan vayya molu paranjathu pole nammude vedanakal matti vechu mattullavarkuvendi santhoshathode irikukayan

  • @lalylaly8746
    @lalylaly8746 8 หลายเดือนก่อน +5

    Mole ok ayo be happy always orupad perude prardhana ningalkkoppamund

  • @radhamanuel2477
    @radhamanuel2477 8 หลายเดือนก่อน +2

    Josh talks കാണുകയും കേള്‍ക്കുകയും ചെയ്തു വല്ലാത്ത സങ്കടം തോന്നി ഇനി എല്ലാം nallathavattey

  • @sindhu106
    @sindhu106 8 หลายเดือนก่อน +4

    അമ്മക്കിളി.... Good &great message 👍🏻🙏

  • @sunilayohan5557
    @sunilayohan5557 18 วันที่ผ่านมา

    May god bless you & fly with good health & long healthy life

  • @sharimol7030
    @sharimol7030 8 หลายเดือนก่อน

    ചേച്ചി എനിക്കും ഇങ്ങനെ ഓരോ സങ്കടങ്ങൾ ഉണ്ട്.. ആഗ്രഹിച്ച പോലെ ഒന്നും ജീവിതത്തിൽ കിട്ടിയില്ല.. ഇതേ പോലെ സങ്കടങ്ങൾ എഴുതി വെക്കും.. ജോലി നേടണം എന്നുണ്ട്.. എഴുതുന്ന പരീക്ഷകളിൽ എല്ലാം തോൽക്കും... ചേച്ചിയെ കാണുമ്പോൾ പോസിറ്റീവ് mind ഉണ്ടാകും... എന്താ ചെയ്ക ചേച്ചി....

  • @ajithaajith8670
    @ajithaajith8670 8 หลายเดือนก่อน +2

    Ammakkili be positive ✨️ 😌 ☺️ 😊 🙏 ❤❤❤❤❤❤

  • @teenajacob1630
    @teenajacob1630 8 หลายเดือนก่อน +2

    അമ്മുസേ positive ആയി ഇരിക്കുട്ടോ എപ്പോളും.. ❤️

  • @radhikasuresh7988
    @radhikasuresh7988 8 หลายเดือนก่อน +2

    എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤അമ്മക്കിളി ❤❤❤

  • @sunilayohan5557
    @sunilayohan5557 18 วันที่ผ่านมา

    Love your small family ❤❤

  • @sindhusharma4536
    @sindhusharma4536 8 หลายเดือนก่อน +5

    എനിക്ക് തോന്നുന്നു മുത്ത് അവന്റെ മാമനെ പോലെയാണ് 🥰🥰

  • @simi54234
    @simi54234 8 หลายเดือนก่อน +1

    അമ്മുക്കുട്ടിയേ നല്ല ക്ഷീണം ഉണ്ടല്ലോ.... ആരോഗ്യം ശ്രദ്ധിക്കണേ...മുത്തുമണി മോനു കുട്ടനെ പോലെയുണ്ട് 🥰കഴിഞ്ഞതൊക്കെ അതിന്റെ വഴിക്ക് പോട്ട് ഹാപ്പി ആയിരിക്കൂ കുട്ടി 🤗ശരിക്കും ഒരു കാരണവര് തന്നെയാ മോനു കുട്ടാപ്പി കോച്ചിയിൽ ഇരിക്കുന്നത് കാണാൻ രസമാണ് 😂മുത്തുമണിക്ക് ഞങ്ങളോട് സ്നേഹമുണ്ടല്ലോ അമ്മ മറന്നത് മോൻ ഓർപ്പിച്ചല്ലോ 🤗❤❤❤❤❤

  • @ReenaS-n2r
    @ReenaS-n2r 8 หลายเดือนก่อน

    Ammakili peru super nallathe varu njn ennum kanarundu

  • @subramanianl9612
    @subramanianl9612 8 หลายเดือนก่อน +2

    Ende Ammakili ku Nalla bright future undavane

  • @sindhupremkumar5311
    @sindhupremkumar5311 7 หลายเดือนก่อน

    ❤❤❤❤❤❤ daiyvam koode undu ammukutty

  • @archanacs2151
    @archanacs2151 8 หลายเดือนก่อน +4

    അമ്മക്കിളി ഉമ്മ 🥰🥰🥰

  • @radhakv2198
    @radhakv2198 8 หลายเดือนก่อน +1

    എന്റെ കുട്ടി കാലത്തെ ഒരു ഫോട്ടോ പോലും ഇല്ല ഇതെല്ലാം കാണിച്ചതിൽ സന്തോഷം എനിക്കു ൦ഡയറി എഴുതുന്ന സ്വഭാവം ഉണ്ട് ചികിത്സ സമയത്തു വെറും നെഗറ്റീവാണ് എഴുതി യിരിക്കണത്❤❤❤🙏

    • @gayathri827
      @gayathri827 8 หลายเดือนก่อน

      Ningalk enth patiyatha. Recover aayo

  • @ragininambiar
    @ragininambiar 8 หลายเดือนก่อน +1

    മോൾടെ വയ്യായ്ക കുറഞ്ഞുവോ. ജോലിക്ക് പോയോ. മോള് ചിരിച്ചു കാണുമ്പോൾ നല്ലത് ഒരു ആശ്വാസമാണ് .❤❤❤❤❤❤❤🥰🥰🥰🥰🥰

  • @PreethaCs-mc9rt
    @PreethaCs-mc9rt 8 หลายเดือนก่อน

    അമ്മക്കിളി കുളിച്ചിട്ടു യിങ്ങനെ തലേല് തോർത്ത്‌ വെച്ച് കെട്ടിവെക്കണ്ടാട്ടോ മുടി ഉണങ്ങാട്ടെ ആ നനവ് അങ്ങനെ തലേല് വെക്കുന്നത് നനല്ലാട്ടോ❤️

  • @beenajayaram7387
    @beenajayaram7387 7 หลายเดือนก่อน

    സ്നേഹം❤❤❤❤❤❤

  • @geethachandrabose3090
    @geethachandrabose3090 8 หลายเดือนก่อน +1

    മോളെ വീട് പത്തനംതിട്ട റാന്നിയിലാണോ. ഞാൻ പാലക്കാട്‌ ആണ്. എനിക്ക് മോളെ ഭയങ്കര ഇഷ്ട്ടമാ . ❤❤

  • @remyajithesh3589
    @remyajithesh3589 8 หลายเดือนก่อน +1

    മൂന്നര വയസും രണ്ട് വയസും ആങ്ങളയും പെങ്ങളും..❤❤

  • @geetanair921
    @geetanair921 8 หลายเดือนก่อน +19

    മോളുസെ ക്ഷീണം ഒക്കെ മാറിയോ,കൈ വേദന കുറവുണ്ടോ? മുഖത്ത് ക്ഷീണം ഉണ്ട്ട്ടോ.സുന്ദരികുട്ടി ഭക്ഷണം ഒക്കെ കഴിച്ച് സന്തോഷായിട്ടിരിക്കു.Love u molu❤❤❤

  • @Kavithakr669
    @Kavithakr669 5 หลายเดือนก่อน

    ❤ God bless you ❤

  • @nisharaji1464
    @nisharaji1464 8 หลายเดือนก่อน +1

    Kunu vava monukuttante athe muga chaya😊 pinne josh tak kandu😢 saramillaa sister ningalum njanum athikamonnumilla vayasu oru vayaso Randy vayaso vithyasam kanum anteyum pathompathu vayasila kalyanam naraye vishayangalum vishamamu ndayittundu😢 allathinum thampuran Indu nammude kkode vishamikkathe😊😊😊🙏👍

  • @subramanianl9612
    @subramanianl9612 8 หลายเดือนก่อน

    Ammakiliku daily Visitors undu. Ammakili oru Celebrity aayiathil orupadu Santhosham.

  • @RenukaDevi-rw9yu
    @RenukaDevi-rw9yu 8 หลายเดือนก่อน

    എല്ലാവർക്കും പ്രചോദനം കിട്ടും

  • @leenathankachan9204
    @leenathankachan9204 8 หลายเดือนก่อน

    My prayers with dear loving Jinsy Mol🙏🙏❤️❤️

  • @teressathomasv6839
    @teressathomasv6839 8 หลายเดือนก่อน

    Chechiye ee sahichatinu chechikku oru nalla Kalam daivam tarun

  • @sujasara6900
    @sujasara6900 8 หลายเดือนก่อน +1

    Our prayers are there always Ammakili ❤

  • @AnilKumar-xx5yo
    @AnilKumar-xx5yo 8 หลายเดือนก่อน +2

    My prayer is always mole❤

  • @souparnikasandeep4716
    @souparnikasandeep4716 8 หลายเดือนก่อน

    Hai chechi.ente name souparnika.yjan kollur Mookambika yilane thamasikkunne/(Karnataka).yjan joshtalks l ane chechiyude life story kandathe.story kette yjanum karanju poyi because yjanum orupade vishamangal anubhavicha alane.asugam moolamalla kuttikalam muthal oru 22years vare anubhavichathine kayyum kanakkum illa.ippol 35years ayi.ippol happy ane.rande kuttikal unde.husbandum achanum okkeyayi sugayi irikkunnu.chechikke ella nanmakalum vijayangalum undakan yjan ennum Mookambika deviyode prathikkum.God bless you ❤

    • @ammakkili
      @ammakkili  8 หลายเดือนก่อน

      ❤❤❤❤

  • @DeepaV.R
    @DeepaV.R 8 หลายเดือนก่อน

    God bless you & goodnight you will all right very soon don't worry be happy ❤❤❤❤

  • @rekhavdas1926
    @rekhavdas1926 8 หลายเดือนก่อน

    ഒരുപാട് സ്നേഹം..

  • @ShreejaJoy
    @ShreejaJoy 8 หลายเดือนก่อน +1

    Proud of you

  • @makeuperfect879
    @makeuperfect879 8 หลายเดือนก่อน

    Njhanum eppo Rcc patiant ane 8 cheemo, bylataral surgery , eppo radiation thudaghi her2+ve ane enikkum, life changing movements ane

  • @sanittaantony1481
    @sanittaantony1481 8 หลายเดือนก่อน

    sukanallo.njanum oru cancer peshont anu.pls prey forme.leg aduppikkathe nokkanam ok

  • @anaghaanu7
    @anaghaanu7 8 หลายเดือนก่อน +2

    Chechikuttii🥰josh talk kandu sangadam thoni chechi chirichirich samasarikkinnathanu ishttam god bless you 😍

  • @MathewVarughese-h9e
    @MathewVarughese-h9e 8 หลายเดือนก่อน

    Photos kanichathinu thank u kunjon cute baby sundharikkutty God bless u

  • @lijokmlijokm9486
    @lijokmlijokm9486 8 หลายเดือนก่อน

    മോൾ ❤

  • @divyarose790
    @divyarose790 8 หลายเดือนก่อน

    Eallam kazijitta chiri ☺️orupadiishttam

  • @swapnaharilal
    @swapnaharilal 8 หลายเดือนก่อน +1

    Sheenaamm mariyu ammmakiliki ❤❤❤❤🎉🎉🎉🎉🎉

  • @reshmavijesh9081
    @reshmavijesh9081 8 หลายเดือนก่อน

    ചേച്ചിപെണ്ണേ ക്ഷീണം ഒക്കെ മാറിയോ.... കണ്ടിട്ടും, കേട്ടിട്ടും എന്തോ വല്ലാത്ത വയ്യായ്ക്ക പോല്ലെ😢.... ചേച്ചിപെണ്ണ് ഓക്കേ ആണല്ലോല്ലേ...

  • @aneettavarghese8056
    @aneettavarghese8056 8 หลายเดือนก่อน +1

    കുഞ്ഞുമോൻ തക്കുടു വാവ❤

  • @anujose9674
    @anujose9674 7 หลายเดือนก่อน

    Enekku monu kuttane. Othiri eshtama ente monepoleya avente chirikanan cute annu❤❤❤avente pinakkam kanan nalla rasamaanu

  • @Shylaja_shukkoor
    @Shylaja_shukkoor 8 หลายเดือนก่อน

    Ammakkili kku ennum nallathe varoo

  • @kanyakumari181
    @kanyakumari181 8 หลายเดือนก่อน

    ..ചേച്ചി ❤❤❤

  • @seenaPaul-v9e
    @seenaPaul-v9e 8 หลายเดือนก่อน

    Be happy and positive always
    You must be an energy to your children
    Sweet kisses to kunjiklis and Ammakilis from Julius and Jonas

  • @greenajayesh9736
    @greenajayesh9736 8 หลายเดือนก่อน

    ❤u sister

  • @aiswaryaanooop6434
    @aiswaryaanooop6434 8 หลายเดือนก่อน

    Josh talk video kanduuuu
    Videooo kanumboo kannu niranju ozhukikind erikuvarunnn ammakiliyude videos sthiram kanunna oru person anenkilum ithuvare comment edan thonitilla but ipo nthoo nthelum onn ayakkan thonni palavattm comment azuthi delete akki nerit kananum annund
    7 padikunna nte mol anu ammakilide video varumbo adyum nte aduth ph kond tharika molkum valare ishtam anu video monuttanemmm❤❤❤❤❤❤❤❤❤❤

    • @ammakkili
      @ammakkili  8 หลายเดือนก่อน

      ❤❤❤❤🫂🫂🫂🫂

  • @helenthomas7475
    @helenthomas7475 8 หลายเดือนก่อน

    Good advice 👍❤

  • @AshuIshu-d3t
    @AshuIshu-d3t 8 หลายเดือนก่อน

    നിങ്ങളുടെ ഹസ്ബൻഡ് എവിടെ

  • @udayasree1427
    @udayasree1427 8 หลายเดือนก่อน +2

    നന്നായ് വെള്ളം കുടിച്ച് വിറ്റാമിൻ D tab കഴിക് ജിൻസി

  • @prasannaharikumar5886
    @prasannaharikumar5886 8 หลายเดือนก่อน

    ജിൻസി മുഖത്തെ നല്ല ക്ഷീണം ഉണ്ടല്ലോ ഡോക്ടറിനെ കാണണം കേട്ടോ

  • @mystudyroom3525
    @mystudyroom3525 8 หลายเดือนก่อน

    Chechy Josh talk kandu.
    😢 Nallath mathram varatte jeevithathil ini

  • @jijiannamma-u1z
    @jijiannamma-u1z 8 หลายเดือนก่อน

    Hy aniyathikutti sugano sheenam mareyo God bless you ❤ 😊

  • @shareefasabah4981
    @shareefasabah4981 8 หลายเดือนก่อน

    Ningalude hasband evidaya

  • @navyasunil4474
    @navyasunil4474 8 หลายเดือนก่อน

    Mami evidekkya pokaru mamiyude veedalle ath ammayum kukkuvum oru verttilalle thamasikkunnath negative alla to chechi ariyan vendi chodhichtha

  • @aneethamohan4749
    @aneethamohan4749 8 หลายเดือนก่อน

    Hi jincy Hi parayanee sontham Anithechi

  • @shyniajushyniaju2314
    @shyniajushyniaju2314 8 หลายเดือนก่อน

    God bless you n your family.🙏🙏🙏💐💖

  • @shabeenasidhik2734
    @shabeenasidhik2734 8 หลายเดือนก่อน

    Love you da ❤❤❤❤

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 8 หลายเดือนก่อน

    ❤❤❤❤❤😊😊😊😊lvu chechi 💕💕💕💕😘😘🥰🥰🥰🥰

  • @Minisunil4317
    @Minisunil4317 8 หลายเดือนก่อน

    Chechy supera❤❤❤

  • @rajinims4266
    @rajinims4266 8 หลายเดือนก่อน +1

    ❤❤❤

  • @subramanianl9612
    @subramanianl9612 8 หลายเดือนก่อน

    How r u Vinci? Today U luk better and active. God bless U.

    • @mariammak.v4273
      @mariammak.v4273 8 หลายเดือนก่อน

      Vincyo? Jincy ennanu.

  • @nisharaji1464
    @nisharaji1464 8 หลายเดือนก่อน +1

    Thamil nattil avidaya indayirunnathu😊 nanum chennailanu😊😊 innu parayamo😊🙏👍

    • @ammakkili
      @ammakkili  8 หลายเดือนก่อน

      Ippozhallaa....Kure yrs aayi.... Rameswaram aayirunnu 😊

  • @sreekalaDinesh
    @sreekalaDinesh 8 หลายเดือนก่อน

    Ammakiliiii ❤ ❤️❤️🤍 Makkals ❤❤❤❤

  • @preetha.ajithpillai9501
    @preetha.ajithpillai9501 8 หลายเดือนก่อน

    ❤❤❤❤ love U dear

  • @teressathomasv6839
    @teressathomasv6839 8 หลายเดือนก่อน +1

    Enikku vendy chechi pratikumo enikku oru joli ella jolikuvendy orupad kayari erangi madutu age over aayi enne support cheyyan enikku aarum ella ellavarudeyum bagatu ninnu kuttapefutal matrame ullu chechikku joli ullatanu chechi de oru bagyam aaruteyum munpil kaineetandallo namukku oru dukam vannal aarum kanilla namukku undel namukku kollam chechide videos 2monthe njan Kanan tudangiyollu pakshe chechide lifeil chechi pidchuninna kadha kettapol 42yrs ulla njan chacheede munpil vattapoojyammanu chechikku vendi annu mutal njan pratikunnudu aarodgsrode jolicheitu 2kunjungale nalla nilyail ettikan chechi ye daivam kartu nalkum

    • @ammakkili
      @ammakkili  8 หลายเดือนก่อน

      Urappaayummm prarthikkam...joli kittatte🙏🙏🙏🥰🥰🥰

  • @bettyabraham6722
    @bettyabraham6722 8 หลายเดือนก่อน

    Sister othiri sheenum thonnuunnu face il.... check ur Vit D and Anemia panel (Hb..iron.. ferritin..vit b 12).2hr kondu report tharunna Lab il cheyyuka... hospital Lab IL pettennu report kittum...enikku ee sumsarathil ninnum manasilayathu oru narcissist personality aayirunnu koode undayirunnathu alle.....

    • @ammakkili
      @ammakkili  8 หลายเดือนก่อน

      ❤❤❤

  • @omanarajeswari4311
    @omanarajeswari4311 8 หลายเดือนก่อน

    Be strong dear from chennai

  • @sibijoy5461
    @sibijoy5461 8 หลายเดือนก่อน

    Mole
    Can you pray this?
    Psalms 107:20
    Psalms 118:17
    Wisdom 16:12
    2 Maccabees 8:18 please.

    • @ammakkili
      @ammakkili  8 หลายเดือนก่อน

      🙏❤

  • @udayasree1427
    @udayasree1427 8 หลายเดือนก่อน

    Muthinod excercise ചെയ്യാൻ പറയണേ you tubil ഉണ്ടല്ലോ

  • @radhikats250
    @radhikats250 8 หลายเดือนก่อน

    മക്കളെ മറന്നു അല്ലെ

  • @sreejasundar2731
    @sreejasundar2731 8 หลายเดือนก่อน

    അമ്മക്കിളി aniyathikuteee വയയ്ക കുറഞ്ഞോ

  • @mayathulasi4514
    @mayathulasi4514 8 หลายเดือนก่อน

    ഞാൻ ഇന്ന് പത്തനംതിട്ട വഴി വന്നപ്പോൾ സ്റ്റാൻഡിൽ കാണുന്ന മെഡിക്കൽ സ്റ്റോറുകളിലൊക്കെ അമ്മക്കിളി കുട്ടിയെ nokki. എനിക്ക് മെഡിക്കൽ സ്റ്റോറിന്റെ പേര് അറിയത്തില്ല ഏതു ഭാഗത്തു ആണെന്നും അറിയത്തില്ല. അതുകൊണ്ട് എല്ലാം ഒന്ന് kamand ചെയ്യണേ ❤❤❤❤❤❤❤❤❤❤❤❤

    • @ammakkili
      @ammakkili  8 หลายเดือนก่อน

      Njan joli cheyyunna pharmacy Opposite General Hospital aanu 😊

  • @reshmiak2204
    @reshmiak2204 8 หลายเดือนก่อน

    അമ്മയുടെ കൂടെ താമസിച്ചു കൂടെ. മാമിയും മാമനും കുക്കുവിന്റ parente aano

    • @ammakkili
      @ammakkili  8 หลายเดือนก่อน

      Athe😊

  • @divyaharidas7067
    @divyaharidas7067 8 หลายเดือนก่อน +1

    Carrot, raw vegetables salad aaki kazhikkoo. Sheenam undallo
    Masala undakkan thudaghiyal vaghunnathinaekkal taste anu. Try cheyyanamto

  • @nirmalakunjan9848
    @nirmalakunjan9848 8 หลายเดือนก่อน

  • @abhinavs.a4b-ardhras.a2cs63
    @abhinavs.a4b-ardhras.a2cs63 8 หลายเดือนก่อน

    എന്തിനാ നിങ്ങൾ പിരിഞ്ഞത്. ജീവിതം ഒന്നല്ലേ ഉള്ളു

  • @yamunabvayalar858
    @yamunabvayalar858 8 หลายเดือนก่อน

    സ.സാരത്തിൽ ക്ഷീണമുണ്ടല്ലോ...
    നന്നായി ആഹാരം കഴിച്ച് പറ്റുന്ന സമയം വിശ്രമിയ്ക്കണം.മെഡിയ്ക്കൽ ഷോപ്പിലാണോ ജോലി ചെയ്യുന്നത്.

  • @pbp4659
    @pbp4659 8 หลายเดือนก่อน +1

    🥰🥰🥰

  • @usham4282
    @usham4282 6 หลายเดือนก่อน

    👍👍👍👌👌👌🥰🥰🥰💖💖💖🎉🎉

  • @miniamma3939
    @miniamma3939 8 หลายเดือนก่อน

    ഹിന്ദു and ക്രിസ്ത്യൻ ആണോ നിങ്ങൾ 🤔.. Relation പറഞ്ഞപ്പോൾ തോന്നി.. മാമൻ.. 🥰അങ്ങനെ ഓരോന്നും കേട്ടപ്പോൾ തോന്നി.. ചോദിച്ചതിൽ ദേഷ്യം തോന്നല്ലേ 🙏

    • @user-ul2gv8sw4p
      @user-ul2gv8sw4p 8 หลายเดือนก่อน

      Manushyor aanu....jathiyokke manushyor aayettubundakkiyatha...ekkil alle...lokom ....jeevithom okke nilaninnu poku...athupole daiwvom onne ullu....prapanjathilnoru sakthi...athinte daiwvom ennu vilikkaam

  • @Jayashree_M
    @Jayashree_M 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @helenthomas7475
    @helenthomas7475 8 หลายเดือนก่อน

    ❤🎉

  • @souparnikasanthosh4546
    @souparnikasanthosh4546 8 หลายเดือนก่อน +1

    Ur way of talking is nice super feel happy seeing your video ❤

  • @sheebadani3534
    @sheebadani3534 8 หลายเดือนก่อน

    Ask muthu can we eat chappathi

  • @chithraChinnu-f9l
    @chithraChinnu-f9l 8 หลายเดือนก่อน

    ❤❤❤❤👌👌👌🥰🥰🥰

  • @akkusona9908
    @akkusona9908 8 หลายเดือนก่อน

    Sugayirikuno ❤❤❤❤

  • @anusajith4741
    @anusajith4741 8 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @reneanil
    @reneanil 8 หลายเดือนก่อน

    Looking so tired dear...

  • @subramanianl9612
    @subramanianl9612 8 หลายเดือนก่อน

    Ammakili Nammal eppozhengilum kaanumo

    • @ammakkili
      @ammakkili  8 หลายเดือนก่อน

      Kanammm 😊

  • @fasi9219
    @fasi9219 8 หลายเดือนก่อน

    Amma ottakkano checheee

  • @mariyammashibu8110
    @mariyammashibu8110 8 หลายเดือนก่อน

    🙏🏼🙏🏼🙏🏼