ഇങ്ങനെ തന്നേ യാണ് ഞാനും താറാവ് റോസ്റ്റ് ഉണ്ടാക്കുന്നത്.അസ്സലായിട്ടുണ്ട് കൊച്ചീക്കാരി കൊച്ചുപെണ്ണേ.ഇതേവരെ റീൽസ്ആണ് കണ്ടിരുന്നത്.ഇന്ന്മുതൽ ഫുൾ വീഡിയോ കാണുന്നു
ചേച്ചി..... അങ്ങനെ ഒരു താറാവ് കറിയുടെ റെസിപ്പി യും ആയി ചേച്ചി വന്നല്ലോ. ഞാൻ കഴിച്ചിട്ടില്ല താറാവ് ഇറച്ചി. ചേച്ചി ഇടുന്ന കുക്കിംഗ് വീഡിയോ സൂപ്പർ ❤❤❤❤❤❤ ചേച്ചി ഇങ്ങനെ ഉള്ളി കട്ട് ചെയ്യണ കാണുമ്പോൾ എനിക്കു പേടി തോന്നും
അമല ബ്രോ ❤️ ഈ വീഡിയോ കണ്ടോണ്ട് ഇരുന്നപ്പോൾ ഞാൻ ഇരുന്നിടത്തു വെള്ളപ്പൊക്കം ആയി 😂 അത് പോലെ വായിന്നു വെള്ളം വരുവാരുന്നു 😜😜😜😜😜സൂപ്പർ ബ്രോ അടിപൊളി 🤩🤩😍😍😍 പിന്നെ ഞങ്ങൾ ഇവിടെ കുറച്ചു പച്ചകുരുമുളക് കൂടി അരച്ച് ചേർക്കും ഒന്നുടെ സൂപ്പർ ആരിക്കും ❤️❤️❤️❤️👍👍👍👍
L❤ tharavu curry super njan അടുത്താണ് വീഡിയോ കണ്ട് തുടങ്ങിയത് എനിക് ഒരുപാട് ഇഷ്ടമായി ഈ പ്രായത്തിൽ ഇത്ര പെർഫെക്ട് ആയി മടിയില്ലാതെ ഓരോ ജോലി ചെയ്യുന്നത് കാണുമ്പോൾ അഭിനന്ദിക്കാതെ വയ്യ ട്ടോ 💯❤👌🏻👍❤️🎉
Super o super... ❤️❤️❤️. Pinne, Cooker mukkaal bhaagam fill cheythaal mathiyetto. Njanum idakku cheyth poyittundu. Paranjathu sneham ullathu kondaanetto. Njan ee aduthum oru cooker vangi. Athinteyum user manualil ee point kandappol njan enne thanneya orthe.
5 മുതൽ 8 മിനിറ്റ് വരെ ആഹ് മസാല ഒന്ന് പിടിച്ച് കഴിഞ്ഞു വെള്ളം വറ്റി വരുമ്പോൾ തേങ്ങാപാൽ ചേർത്താൽ മതി പിന്നെ കുക്കറിൽ വേവിക്കുമ്പോൾ ഒരുപാട് വെള്ളം ഒഴിക്കരുത് കേട്ടോ 👍
👌👌👌👌👍 നല്ല വൃത്തിയായി അടുക്കളയും ഗ്യാസ് സ്റ്റൗ ഒക്കെ സൂക്ഷിക്കുന്നു💯👌👌👌👌👍❤️❤️❤️
♥️🙏
അതെ അതെ നല്ല വൃത്തിയുള്ള അടുക്കളയും പാത്രങ്ങൾ 👌🏻😄@@kochikari369
ഇങ്ങനെ തന്നേ യാണ് ഞാനും താറാവ് റോസ്റ്റ് ഉണ്ടാക്കുന്നത്.അസ്സലായിട്ടുണ്ട് കൊച്ചീക്കാരി കൊച്ചുപെണ്ണേ.ഇതേവരെ റീൽസ്ആണ് കണ്ടിരുന്നത്.ഇന്ന്മുതൽ ഫുൾ വീഡിയോ കാണുന്നു
♥️🙏
Adipoly
Nalla neat anu. I like it
❤️
Suuuuuuuuper, പറയാതെ വയ്യ. വായിൽ Titanic ഓഡിയോ എന്ന് എനിക്ക് മാത്രം തോന്നിയോ.
വലിയ കപ്പലാണല്ലോ ഓടിയേക്കുന്നെ😄♥️🫂
ഞാനും ഇതുപോലെ തന്നെയാ ഉണ്ടാക്കുനത് നല്ല സൂപ്പർ താറാവു കറി ❤
❤️
Karri adipoly thega cheradan innikum madiyannu husannu cheradi tharunnathu duck ne evidanna payamo plz💖💓💖💓💖💓
Kalathara 🤩instayil msg vidu njan no തരാം അവരുടെ
My pretty girl every time i wait for your video . The way you talk and dressup everything nice . Happy new year god bless you and your family ❤❤❤
🥰🥰🥰🥰
Yummy yummy താറാവ് കറി 😋😋😋😋😋
🥰
Adipoli 🎉🎉❤❤
താറാവ് കറി സൂപ്പർ 😋😋😋👌👌👌
♥️
Amala kuttide pachakam sooper nalla clen anu🥰🥰🥰
♥️🙏
താറാവ് റോസ്റ്റ് ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.ഈ വീഡിയോ കണ്ടപ്പോൾ ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കാം ❤ താറാവ് കഴിക്കുന്നത് നാട്ടിൽ വരുമ്പോൾ ആണ്.
❤️
സൂപ്പർ താറാവ് കറി 😋😋പിന്നെ... പച്ചരി വെള്ളത്തിലിടാൻ മറന്ന് പോയപ്പോ "എന്തൊരു കഷ്ട്ടോണല്ലേ "എന്നും പറഞ്ഞുള്ള നിപ്പ് കൊള്ളാട്ടോ 😂😂
🫣😃
Ente Amalakutty adipoly...superrrr enthaanu parayendathennariyilla..❤midukki👌👌👏👏👏.Duck evidenaanuvangiyath.
Aunty ഇത് kalathara എന്ന് പറയുന്ന ഒരു സ്ഥലത്ത് നിന്നാണ്♥️♥️
സൂപ്പർ ടേസ്റ്റി താറാവ് റോസ്റ്റ്. കണ്ടിട്ട് kothiysyi👍ന്യൂ ഫ്രണ്ട്..... 🙏🙏👌👌❤️👍തിരിച്ചും prstherkshikkunnu👍👍❤️❤️👌👌👌❤️❤️👍
❤️
Kochikari. ഞാൻ ഇതിൽകൂട്ടായിരുന്നു. Rngottu വന്നില്ലല്ലോ ethuvare👍❤️
Irunnu kazhikkoo koche 😂❤❤❤
😄😄
താറാവ് കറി സൂപ്പർ 😍
♥️
👍👍 5:33
ചേച്ചി..... അങ്ങനെ ഒരു താറാവ് കറിയുടെ റെസിപ്പി യും ആയി ചേച്ചി വന്നല്ലോ. ഞാൻ കഴിച്ചിട്ടില്ല താറാവ് ഇറച്ചി. ചേച്ചി ഇടുന്ന കുക്കിംഗ് വീഡിയോ സൂപ്പർ ❤❤❤❤❤❤ ചേച്ചി ഇങ്ങനെ ഉള്ളി കട്ട് ചെയ്യണ കാണുമ്പോൾ എനിക്കു പേടി തോന്നും
Ella mole ath ശീലമായി♥️🫂
കൊച്ചിയിൽ ഏതു സ്ഥലമാണ് ഞാനും കൊച്ചിയിൽ പച്ചാളം എന്ന സ്ഥലമാണ്. ഒന്നു പറയ് മോളേ ഞാൻ ആദ്യമായിട്ട് കാണുകയാ മോളേ ഇനി ഞാൻ കാണും.❤❤❤❤/
Beach road
First 😍😊👍🏻
❤
കൊച്ചിയിൽ ഇവിടെ ആണ്
എനിക്കും തോന്നി വെളിച്ചെണ്ണ കൂടി പോയന്ന്❤❤😊
ചേച്ചി ഫുൾ ടൈം അടുക്കളയിൽ ആണല്ലോ കിടു റെസിപി
അതെ ഞാൻ ഉറങ്ങുന്നതും അടുക്കളയിലാണ്😁😁
👌👌കൊതിപ്പിക്കല്ലേ അമലു 😋
🥰😅♥️
Super❤❤❤❤
Thank u ♥️
അമല ബ്രോ ❤️
ഈ വീഡിയോ കണ്ടോണ്ട് ഇരുന്നപ്പോൾ ഞാൻ ഇരുന്നിടത്തു വെള്ളപ്പൊക്കം ആയി 😂
അത് പോലെ വായിന്നു വെള്ളം വരുവാരുന്നു 😜😜😜😜😜സൂപ്പർ ബ്രോ അടിപൊളി 🤩🤩😍😍😍
പിന്നെ ഞങ്ങൾ ഇവിടെ കുറച്ചു പച്ചകുരുമുളക് കൂടി അരച്ച് ചേർക്കും ഒന്നുടെ സൂപ്പർ ആരിക്കും ❤️❤️❤️❤️👍👍👍👍
ബോട്ട് ഇടാനുള്ള വെള്ളം ഉണ്ടായിരുന്നോ😅ഇവിടെ പച്ച് കുരുമുളക് കിട്ടാൻ നിവർത്തിയില്ല♥️
@@kochikari369
ബോട്ട് പാടാ ഒരു ചെറിയ വള്ളം ഒക്കെ ഓടിക്കാൻ പറ്റുവാരുന്നു 😂😂
Adhyamokke nammude nattukariyude channalannallo ennu karuti kanumayirinnu. Kandu kandu ippo katta phanayitto❤❤
♥️🫂
Nanum@@kochikari369
കുട്ടനാട് സ്പെഷ്യൽ താറാവ് കറി കൊള്ളാട്ടോ💎💎💎💎💎💎💎💎💎💎💎💎💎
❤️
Kuttanattukare tharave 🥘 inganalla athu vere😂😂
ഞങ്ങളുടെ ആലപ്പുഴ കുട്ടനാട് സ്പെഷ്യൽ താറാവ് കറി തന്നെ. അടിപൊളി 💜💜💜💜
🥰❤️
കൊച്ചിക്കാരി കൊച്ചേ, ആദ്യത്തെ comment എന്റേത്. ഉഗ്രൻ 👌🏽
♥️🙏🤩
Curry kandal ariyam. Super
❤️
L❤ tharavu curry super njan അടുത്താണ് വീഡിയോ കണ്ട് തുടങ്ങിയത് എനിക് ഒരുപാട് ഇഷ്ടമായി ഈ പ്രായത്തിൽ ഇത്ര പെർഫെക്ട് ആയി മടിയില്ലാതെ ഓരോ ജോലി ചെയ്യുന്നത് കാണുമ്പോൾ അഭിനന്ദിക്കാതെ വയ്യ ട്ടോ 💯❤👌🏻👍❤️🎉
❤️🤩
Super o super... ❤️❤️❤️. Pinne, Cooker mukkaal bhaagam fill cheythaal mathiyetto. Njanum idakku cheyth poyittundu. Paranjathu sneham ullathu kondaanetto. Njan ee aduthum oru cooker vangi. Athinteyum user manualil ee point kandappol njan enne thanneya orthe.
👍👍❤️
കുട്ടനാടിന്റെ സ്പെഷ്യൽ കറി👌🏻👌🏻👌🏻
❤️
Suuuper.. 😊 njan um vinagiri upp ithokke itta kazhukuka. Correct evident veed❤
♥️
Super Duck curry 👍❤
♥️
Hai dear താറാവ് curry super❤
❤️🥰
Thaaravu ethra time chattiyil itt ilakkanam. Ennikk oru ideayum illa adh konda chodhikkunne ❤
5 മുതൽ 8 മിനിറ്റ് വരെ ആഹ് മസാല ഒന്ന് പിടിച്ച് കഴിഞ്ഞു വെള്ളം വറ്റി വരുമ്പോൾ തേങ്ങാപാൽ ചേർത്താൽ മതി പിന്നെ കുക്കറിൽ വേവിക്കുമ്പോൾ ഒരുപാട് വെള്ളം ഒഴിക്കരുത് കേട്ടോ 👍
ഒരു ഇന്റാലിയം ചട്ടികൂടി വാങ്ങണം. മ്മക്ക് ആമികുട്ടിക്ക് കൊടുത്തയക്കണം ❤
😄♥️
അടിപൊളി., 👍👍 കൊതിപ്പിച്ചു.
❤️
ഷോട്ട്സ് വീഡിയോയിൽ കമന്റ് ചെയ്തു.... അത് മതിയല്ലോ 🤗
ധാരാളം🫂
Chechi ethu shop il Duck vangiyatha ... shopinte place and name parayoo ... clean ayathu kond njngalum vangikan anu
Mole ente instayil vaa njan no തരാം kalathara എന്ന സ്ഥലത്ത് നിന്ന്♥️
Super preparation
❤️
Evidunna tharavu vangunne.. njn chullikal anu.. place plz.. clean anallo
Eniku ariyanam tharavu evidanu aanu? Njan moolamkuzhi aanu. Palluruthy kari nu aanu vangunathunu oru videoyil paranju kettu but kariyil etha shopinu aanu?
Kalathara
Kandal thanne aryam amale swederum curryanennu. Miduki .😊
❤️
Amala bro... Ee intalium chatti enganeya ithra clean aayt sookshikkane? Curryde stains onnum illathe.. enganeya clean cheyyane? Onnu reply tharane da
നല്ലതുപോലെ തേച്ചു ഉരച്ച് എടുക്കും👍👍
Kochikkari..ingane kozhikkarivankkamo❤
🤔
ഇങ്ങനെ ഞാൻ വെച്ചിട്ടില്ല കോഴിക്കറി
Pand nammude nattilokke ingane vakkarundallo.. same as your duck curry
തേങ്ങ പാൽ ഒഴിച്ച് വെയിക്കും എന്നാലും കുറച്ചു വിത്യാസം👍👍👍
Thanga thiruman madiyanengil mix il adicheduthal pore palinu
♥️
Lilly chechi ne anik ariyam njan cheriyakadavu anu cms il avideya?
ഞങ്ങള് ഇപ്പൊ അവിടെയല്ല അവിടുന്ന് ponnittu വർഷങ്ങളായി പടിഞ്ഞാറ് ആയിരുന്നു വീട് കുരിശുവരയുടെ
കൊതിപ്പിച്ചു ❤
❤️
super...kari. oru table top chirava vangikkoode.... apol ninnukond thenga chiravaalo
♥️
പോർക്ക്, താറാവ് ഇതൊക്കെ വെക്കുമ്പോൾ എണ്ണ കുറച്ചു ഒഴുച്ചാമതി ഡിയർ നെയ് ഇണ്ടാവും അതിന്റെ വെച് വരുമ്പോൾ കറി സൂപ്പർ ❤️
👍👍
Amala karikal elam super
❤️
Very tasty anenu kandal ariyyam pinne chemeenum nendra kaya yum varuth arachu vekunath kanikumo
👍
Tharavu evidannanu medichathu
കളത്തറ
Cookerinde thee high aano low aano
മീഡിയം
Kocheekkaree kochu pennu❤
🥰🥰🥰
Adipoli super ❤
Thank u ♥️
Kure naalaayi tharavu kazhichittu. Evide ninnaanu vangiyathu? Polakkandam aano?
Alla istayil vaa njan no തരാം 👍കളത്തറ
Super dear ❤❤❤
♥️
ഉഗ്രൻ. ഒത്തിരി ഇഷ്ടം
🥰🥰🥰
Super👌🏻
♥️
Kodhippichu 😋❤
♥️
❤❤.
❤️
അനിയത്തികുട്ടി 👍👍👍
എന്തോ🤩
Which is the shop from where you bought the duck? We can also buy from them. Please post the name and phone number of the shop. Thanks
താറാവ് ഞാൻ കഴിക്കാറില്ല.. പക്ഷേ അമലകൊച്ചിൻ്റെ താറാവ് കറി കണ്ടപ്പോൾ കഴിക്കാൻ തോന്നി..👌
🤩🤩🤩
Super 🍛 👌
♥️
❤🎉 super
♥️
Pork idh pole detail aayi paranju tharumo
തരാം
Tharavu currykk kunjulli tastkoodum
👍
മേഡം.. സ്ഥലം എവിടെ
Maadamo. സ്ഥലം ബീച്ച് റോഡ്
Super!!
🤩
Enna kooduthala
❤❤❤❤❤
♥️
Veedu evidaya
Beach road
❤❤❤👍🏻
❤️
ഈ കറി വെക്കുന്ന പോലെ തന്നെ താറാവിനുപകരം കോഴി എടുക്കാമോ???
ഇങ്ങനെ ഞാൻ കോഴിക്കറി വെച്ചിട്ടില്ല പിന്നെ പുട്ടിനോക്കെ ചിലപ്പോ തേങ്ങാപാൽ ചേർത്ത് വെയ്ക്കും
Super da❤❤❤❤
♥️
Slabil fit cheyyunna chirava vangick
പൊക്കം kittulla
Kochikari.super super rost
❤️❤️
Kochikkari❤❤
♥️
45vayassayittum onnu maryadakk meen polum vettan ariyatha enikk mole kanumbol asooya😊😊😊 thonnunnu
❤️
Super
❤️❤️❤️👌🏻👌🏻👍🏻🫰🏻🫰🏻
Super
♥️
എവിടെ നിന്നാണ് മേടിച്ചേ. കട പറഞ്ഞു തരോ
Kalathara veedaanu athu
സ്കൂൾ അടുത്ത് ആണോ
@@sumijoseph1710 ഇല്ല ആ പാലം ഇറങ്ങി ചെല്ലുമ്പോൾ ഒരു പറമ്പ് ഉണ്ട് ഒഴിഞ്ഞു കിടക്കുന്ന അവിടെ ഒരു വീട്ടിൽ👍
Nice
Thenga poolittu mixiel 3 pulse chithal mathi
🥰
👌👌
♥️
❤
♥️
Kochikatisadipoly
❤️
Athentha njan msg cheythitt reply tharathathu😢
😋😋😋👌
♥️
എനിക്കും ഏറ്റവും മടി തേങ്ങ ചിരകാൻ ആണ് 😂😂
♥️
Kochikkari mathiramayrikkum
Ella
👌🥰🤝
🥰🥰🥰
താറാവ് എവിടെനിന്നാണ് മേടിച്ചത് എന്നു പറയാമോ
Kalathara
Athevideya place ?@@kochikari369
Counter top എല്ലാം എന്തു clean anu amalakutty,, പിന്നെ ഇന്ന് കുറച്ചു ഗൗരവം ആണല്ലോ
Anghane തോന്നിയോ😄♥️🫂
❤❤
♥️
Standing chirava und.
❤️👍
താറാവ് എവിടുന്നാണ് വാങ്ങിയത്
കളത്തറ
Vachakamkoodipppkunnu
😌
Tabletop ചിരവ കിട്ടുമല്ലോ അമല.അതൊരെണ്ണം വാങ്ങൂ കറിയൊക്കെ മാറും
പൊക്കമില്ലത്തതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും എനിക്ക്😄😄
One day live.
വരാം🤩