"An idea can change your life". വളരെ നല്ല അവതരണം.3 തവണ ഇതുപോലുള്ളത് കണ്ടിട്ടുണ്ട് 1ശ്രീ. ബിജുവിന്റെ എയർപോട്ടിനെ തന്നെ. അദ്ദേഹം പോട്ട് നിറക്കുന്നരീതി നന്നായി പ റഞ്ഞുതന്നല്ലോ.വാങ്ങാൻ ആഗ്രഹമുണ്ട്.സുന്ദരിക്കും ശ്രീ. ജോഷിയ്‌ക്കും അഭിനന്ദനങ്ങൾ🌹🌹 🙏🏻
ഉപകാരപ്രദമായൊ വീഡിയോ,😊👌 നമ്മുടെ ബിജുച്ചേട്ടൻ പൊളിയാണ്🤩👌 ഞാനും രണ്ട് ആപ്പിൾ തൈകൾ ബിജുച്ചേട്ടനിൽനിന്ന് ഒരു വർഷം മുമ്പ് കൊറിയർ വഴി വാങ്ങി വെച്ചിട്ടുണ്ട്. അത് നല്ലപോലെ വളരുന്നുമുണ്ട്.😊 എപ്പഴും കൃഷി രീതികളിൽ വ്യത്യസ്ഥത കൊണ്ടുവരുന്നയാളാണ് നമ്മുടെ ബിജുച്ചേട്ടൻ,🥰🥰♥️ 50Ltr & 25Ltr-ന്റെയും ഒരു പത്ത് വീതം പോട്ട് ഞാൻ വാങ്ങുന്നുണ്ട്.😊
ഹായ് നമസ്കാരം എൻറെ സ്ഥലം പാലക്കാട് ആണ് പട്ടാമ്പി ഈ പറഞ്ഞ പോർട്ട് കിട്ടുന്ന സ്ഥലം പട്ടാമ്പിയിൽ ഉണ്ടോ ഏറ്റവും വലിയ പാട്ടിന് എത്രയാണ് വില കൊറിയർ അയച്ചു തരുമോ
"An idea can change your life". വളരെ നല്ല അവതരണം.3 തവണ ഇതുപോലുള്ളത് കണ്ടിട്ടുണ്ട് 1ശ്രീ. ബിജുവിന്റെ എയർപോട്ടിനെ തന്നെ. അദ്ദേഹം പോട്ട് നിറക്കുന്നരീതി നന്നായി പ റഞ്ഞുതന്നല്ലോ.വാങ്ങാൻ ആഗ്രഹമുണ്ട്.സുന്ദരിക്കും ശ്രീ. ജോഷിയ്‌ക്കും അഭിനന്ദനങ്ങൾ🌹🌹 🙏🏻
#
5tuusussydpy6yyyyyyyyyyyyyy6fyffG0P
Smt. and Sri Joshy, Video വഴി ഒരു പുതിയ അറിവ് കിട്ടി. വളരെ നന്ദി. ഇനിയും ഇതുപോലെ variety videos അപ്‌ലോഡ് ചെയ്യണം. Thank you.
👍🏻❤
Video കണ്ടു. വളരെ ഇഷ്ടപ്പെട്ടു. Thank you
ഉപകാരപ്രദമായൊ വീഡിയോ,😊👌
നമ്മുടെ ബിജുച്ചേട്ടൻ പൊളിയാണ്🤩👌
ഞാനും രണ്ട് ആപ്പിൾ തൈകൾ ബിജുച്ചേട്ടനിൽനിന്ന് ഒരു വർഷം മുമ്പ് കൊറിയർ വഴി വാങ്ങി വെച്ചിട്ടുണ്ട്. അത് നല്ലപോലെ വളരുന്നുമുണ്ട്.😊
എപ്പഴും കൃഷി രീതികളിൽ വ്യത്യസ്ഥത കൊണ്ടുവരുന്നയാളാണ് നമ്മുടെ ബിജുച്ചേട്ടൻ,🥰🥰♥️
50Ltr & 25Ltr-ന്റെയും ഒരു പത്ത് വീതം പോട്ട് ഞാൻ വാങ്ങുന്നുണ്ട്.😊
Very good video 👍👍🙏
50 liter ന്റെ pot. 10 വർഷം നിൽക്കുമെങ്കിൽ - നല്ലതു തന്നെ.👍
ഇത് സൂപ്പർ 🌹🌹
Super......
Adipoli item. Video kidu
Super.
Chetta 2 pcs venam no tharumo
Teracil vechal pot veyil kondu vegam potti pokumo
50 lit ന്റെ pot ന് wt. എത്രയുണ്ട്.
How can i get in banglore.
Coriur cheyo?
ഞാനും 4 എണ്ണം വാങ്ങിയിട്ടുണ്ട് . 4 ആപ്പിൾ തൈയ്യും,,,,
👍🏻❤
Is this pots r available online
Super video 😍
❤
ഹായ് നമസ്കാരം എൻറെ സ്ഥലം പാലക്കാട് ആണ് പട്ടാമ്പി ഈ പറഞ്ഞ പോർട്ട് കിട്ടുന്ന സ്ഥലം പട്ടാമ്പിയിൽ ഉണ്ടോ ഏറ്റവും വലിയ പാട്ടിന് എത്രയാണ് വില കൊറിയർ അയച്ചു തരുമോ
കൊറിയർ അയക്കാമെന്നല്ലേ അവർ പറഞ്ഞത്
Super Sir
❤
Location evida
Where is the link?
ഒഴിഞ്ഞ സ്ഥലത്ത് നാട്ടുവളർതാൻ പറ്റിയ മരതൈകൾ ആവശ്യം ഉണ്ട് ഏതെല്ലാംമരതൈകൾ ലഭ്യമാണ്
Either put link or give tele
Jan kure chetti vsngi chedigalokke vslare 📈 valarunnu
Edu all ready oral chaidu poyadanu
ഒരാൾ ചെയ്തത് മറ്റൊരാൾക്ക് ചെയ്യാൻ പാടില്ലേ..
THIS MAN NEVER RESPOND TO CALLS TO BUY POTS
ടെലിഫോൺ നമ്പർ തരുമോ?
Port. Calarugalundo
airpotvenam
തൂണ് കൊടുക്കണം
കൊറിയർ ആയി വാങ്ങാൻ നമ്പർ തരിക
Trivandrum ആണെങ്കിൽ Kalpaka Agencies il ഉണ്ട്... നല്ല Quality ഉണ്ട് വിലയും കുറവാണ്....
@@rameshs.p.2959 courier ഉണ്ടോ?
Number കിട്ടുമോ?
@@rameshs.p.2959 thiruvanathapurathu evideya
ഇവരുടെ വാട്സ്ആപ് നമ്പർ ഇട്ടിട്ടുണ്ടോ ഭായി ?
കുറച്ച് ഓർഡർ ഉണ്ട്. ഓർഡർ ചെയ്യുന്ന വിധം അറിയിക്കുക.
SORRY. AIR POT VENAM PLEASE CONTACT
ഒരു കൊച്ചു കാറ്റ് എങ്ങാൻ വന്നു പോയാൽ
പിന്നെ മരങ്ങൾ എല്ലാം തായേ കാണാം
Kurachu pot venam number tharumo
Tel no pls
നല്ല അവതരണം. നല്ല ഉപകാരപ്രദമായ മെതേഡ്
Whatsap number തരുമോ
Airport enikku venam valiya pot phone number tharamo
Super.. Super..
👍🏻