മണ്ണും വേണ്ട,വളവും വേണ്ട ഇനി ചെടികളും, ഫലവൃക്ഷങ്ങളും നട്ടുവളർത്താൻ./ഈസി ആയി ചെടികൾ വളർത്താം

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2022
  • ഇനി ചെടികളും ഫലവൃക്ഷങ്ങളും നടാൻ മണ്ണോ വളമോ ആവശ്യമില്ല Easy Pot മതി. ഇനി ചെടികൾ ചീഞ്ഞു പോവില്ല.Easypot mix ന് വെയ്റ്റ് കുറവായതിനാൽ ടെറസിലും, ഫ്ലാറ്റുകളിൽ ഉപയോഗിക്കാൻ എളുപ്പമാണ്.Easy pot mix ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക 👇
    Anu Francis Kattappana
    99472 09652
    Satyan- thiruvananthapuram
    7907744565
    Stanely -Trissur
    8075177619
    Shilpa - Ernakulam
    9633271114
    Latha - Thiruvalla
    9846050684
    Thanuja - Kayamkulam
    8281809858
    Rani - Mavelikkara
    7907062613
    Janaradhanan Karunagapally
    8590100212
    Kollam
    Siyad 9747266618
    Subhash 9447233117
    ❤❤❤❤❤❤❤❤❤❤❤❤❤
    Fuddietraveller by Joshy mr
    Instagram: fuddietraveller...
    D M for Collabs & Promotion
    ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ TH-cam ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
    joshymr72@gmail.com
    #fuddietraveller #joshy

ความคิดเห็น • 160

  • @thankomthomas4819
    @thankomthomas4819 2 ปีที่แล้ว +17

    Mavelikara എവിടെ യാണ് sir pl.reply

    • @rajammakm8859
      @rajammakm8859 2 ปีที่แล้ว +3

      എറണാകുളത്ത് എവിടെ കിട്ടും

  • @geethat499
    @geethat499 2 ปีที่แล้ว +3

    Good video
    Njan vangichirunnu athil vacha plants healthy ayi valarunnund

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 ปีที่แล้ว +3

    Fine.Congratulations.Go ahead.God bless you.👌👌👌👍🙏🙏🙏

  • @rosammareynold4083
    @rosammareynold4083 2 ปีที่แล้ว +1

    സർ,
    ഈ വീഡിയോ ഒത്തിരി സന്തോഷം നൽകിയ ഒന്നാണ്.ആദ്യം സാറിനു നന്ദി പറയുന്നു.കൃഷിയോട് താല്പര്യം ഉണ്ട്. മണ്ണിന്റെ അഭാവം മൂലം സാധിക്കാതെ വിഷമിക്കുകയായിരുന്നു. അതിനൊരു പരിഹാരം ദൈവമായിട്ട് തന്നതാണെന്നു വിശ്വസിക്കുന്നു. ദൈവത്തിനു നന്ദി.

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk 11 หลายเดือนก่อน

    Goodinformation,thanku

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว +2

    Thankyou

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +8

    Sir താങ്കളുടെ വീഡിയോസ് പുതുമ ഉള്ളവയാണ് നന്ദി അറിയിക്കുന്നു 👍👍

    • @sabiraov7536
      @sabiraov7536 2 ปีที่แล้ว

      ഫോൺ നമ്പർ വേണം

    • @sabiraov7536
      @sabiraov7536 2 ปีที่แล้ว

      കണ്ണൂരിൽ കിട്ടുമോ
      അഡ്രസ്സ് പറഞ്ഞ് തരുമൊ

    • @Siuuuu2013
      @Siuuuu2013 2 ปีที่แล้ว +1

      Thak

  • @saheershapa
    @saheershapa ปีที่แล้ว +2

    Adipoli item.

  • @bgmloverus3307
    @bgmloverus3307 2 ปีที่แล้ว +4

    Joshy sir ithu vangiyarikumallo vangiyenkil athinte updates video ayitt cheyyane

  • @ameerpilakal7917
    @ameerpilakal7917 2 ปีที่แล้ว +1

    Thangs. Katta pana. Kattak. Valaratta. Vejayam urapp ceekart. Prayarud'100.kg.vanam.fon.velekkaaaa thangs. Allavarkum

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട് ഇതുപോലെ എന്തോന്നാ ഇത് ചകിരിചോറ് വച്ചാലോ നിന്നാവും

  • @premarajanmundieth788
    @premarajanmundieth788 2 ปีที่แล้ว

    Sir, where is your potting mix available at trivandrum

  • @jobyjosekoola9996
    @jobyjosekoola9996 2 ปีที่แล้ว +1

    Adipwoli 👌👌👌👌

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 2 ปีที่แล้ว

    Sir please inform how many kgs we have to buy and what is the price of 1 kg. Online sale is tr. Please reply.

  • @anandavallytc9284
    @anandavallytc9284 2 ปีที่แล้ว +1

    Nice

  • @drishyadrisha420
    @drishyadrisha420 2 ปีที่แล้ว +2

    Adipoli

  • @user-ek3gs2mo6x
    @user-ek3gs2mo6x 2 หลายเดือนก่อน

    Is this potting mix available in Bangalore or on Amazon. Plz let me know.

  • @mohamedfazilmohamedfazil5583
    @mohamedfazilmohamedfazil5583 ปีที่แล้ว +1

    This technology hard work go's to Mr Hari. Todopuzha idukki district. Kerala. From. Chennai.

  • @silvybenny9856
    @silvybenny9856 2 ปีที่แล้ว +1

    👌👌

  • @lathans907
    @lathans907 2 ปีที่แล้ว +2

    Thanks poti misridam ellayidathum kitumo

  • @bijuthovala2386
    @bijuthovala2386 2 ปีที่แล้ว +3

    👏👏👌👌👌

  • @girijajairaj5997
    @girijajairaj5997 2 ปีที่แล้ว +1

    Keralathinu purathekku delivery cheyumo

  • @chikkujose1204
    @chikkujose1204 2 ปีที่แล้ว +2

    Njn vagi nokki valare nalla product anu viswasichu vagikkam

    • @rahe6594
      @rahe6594 2 ปีที่แล้ว +2

      Oru മീഡിയം ചട്ടിയിൽ എത്ര കിലോ വേണം? ഒന്ന് പറയാമോ?

  • @nissayahiya6440
    @nissayahiya6440 2 ปีที่แล้ว +1

    Proten. Mix. Evidekitum

  • @sheenatp5307
    @sheenatp5307 2 ปีที่แล้ว +3

    Kozhikode എവിടെ കിട്ടും

  • @saraswathytm1531
    @saraswathytm1531 2 ปีที่แล้ว +2

    💐❤️

  • @prameelanarayanan1915
    @prameelanarayanan1915 2 ปีที่แล้ว

    Kannur districtil dealers undo?

  • @tessyfrancis6879
    @tessyfrancis6879 ปีที่แล้ว +1

    Good invention of easy pit mix. Where is your location of franchises in Thrissur?

  • @mammottimootti8234
    @mammottimootti8234 2 ปีที่แล้ว

    Alappuzha evide kittum

  • @jyothisree8453
    @jyothisree8453 2 ปีที่แล้ว

    Mavelikkara evide anu sir

  • @gracypapukutty351
    @gracypapukutty351 2 ปีที่แล้ว

    Where can I get easy pot

  • @manjumanoharan2175
    @manjumanoharan2175 2 ปีที่แล้ว +2

    Mavelikara evideya sir

  • @josekg2954
    @josekg2954 2 ปีที่แล้ว +3

    ഒന്നാം ക്ലാസ്സിലെ കൊച്ചു 😀😀👍👍👍👍👍❤

  • @sheenasyrus3297
    @sheenasyrus3297 2 ปีที่แล้ว +1

    kottayam eviday kittum

  • @saneeshpm7816
    @saneeshpm7816 2 ปีที่แล้ว +3

    Wayanad kittumo

  • @vineethkumar668
    @vineethkumar668 ปีที่แล้ว

    Trivandrum evide kittum

  • @sainusalee4628
    @sainusalee4628 6 หลายเดือนก่อน

    👍👍👍

  • @mehadiyafathima387
    @mehadiyafathima387 2 ปีที่แล้ว +1

    sir ഒരു മാവ് pruning ചെയ്യേണ്ടത് എത്ര അടി ഉയരം മുതലാണ് pls റിപ്ലേ

  • @aneeshkanavu3292
    @aneeshkanavu3292 3 วันที่ผ่านมา

    👍👌👌👌👌

  • @salims9823
    @salims9823 2 ปีที่แล้ว +1

    Tvm ഈസി പോർട്ട് എവിടെ കിട്ടും തിരുവനന്തപുരം

  • @SunilKumar-vr1on
    @SunilKumar-vr1on 2 ปีที่แล้ว +2

    Tvm evidaya

  • @m4m.gaming499
    @m4m.gaming499 2 ปีที่แล้ว

    Kollam. I. Like. I. Study. O k

  • @PBS488
    @PBS488 2 ปีที่แล้ว +2

    തിരുവല്ലയിൽ ഉണ്ടോ mention ചെയ്യൂ

  • @nishadsn06
    @nishadsn06 2 ปีที่แล้ว

    VAM cherkumo?

  • @jayawilliams989
    @jayawilliams989 2 ปีที่แล้ว +2

    Cost?

  • @lailammajoseph2934
    @lailammajoseph2934 2 ปีที่แล้ว +1

    ഇത് ayachu തരുമോ

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 2 ปีที่แล้ว +3

    Thrissur evide kittum onnu parayumo pls

  • @minakshikutty5879
    @minakshikutty5879 2 ปีที่แล้ว +3

    Eranakulathu evide Kittum ?

  • @saralakp2443
    @saralakp2443 2 ปีที่แล้ว +1

    6

  • @min.ha_Fathima01
    @min.ha_Fathima01 2 ปีที่แล้ว +2

    Malappuram DST Evideyanekittuka

  • @wincyanu2330
    @wincyanu2330 ปีที่แล้ว

    15kg venam

  • @suchitrasukumaran9829
    @suchitrasukumaran9829 2 ปีที่แล้ว

    ഞാൻ വാങ്ങി.. വളം ഇടാതെ ഒന്നും ശരിയാകുന്നില്ല

  • @gigyjoseph7428
    @gigyjoseph7428 2 ปีที่แล้ว +4

    Online order cheyyan pattumo

  • @devirathi6570
    @devirathi6570 2 ปีที่แล้ว +1

    ഇതെവിടെ കിട്ടും..? ആ പാക്കറ്റിൽ കാണിച്ചത്..?

  • @treasathomas683
    @treasathomas683 6 หลายเดือนก่อน

    I didn't catch the mixture show once more

  • @santhoshul6420
    @santhoshul6420 2 ปีที่แล้ว +9

    വിപണന വഴിയിൽ കർഷകസ്നേഹത്തിന് പ്രസക്തിയില്ല. സീക്രെട്ട് അങ്ങിനെയിരിക്കട്ടെ....ഈവീഡിയോകൊണ്ട് അദ്ദേഹത്തിന് മാത്രമേ പ്രയോജനമുള്ളൂ...

    • @easypot7323
      @easypot7323 2 ปีที่แล้ว

      Use cheyyunnorkkum gunam kittunnundu

    • @sylajadevi9605
      @sylajadevi9605 2 ปีที่แล้ว

      ഈമിക്സ് എങ്ങനെ കിട്ടും

    • @easypot7323
      @easypot7323 2 ปีที่แล้ว

      Call

  • @hidayaahmed9932
    @hidayaahmed9932 ปีที่แล้ว

    പാലക്കാട് ഡീലർ ഉണ്ടോ

  • @sindhuraveendranadhan2257
    @sindhuraveendranadhan2257 2 ปีที่แล้ว +2

    തിരുവനന്തപുരത്ത് എവിടെയാണ് ഡീലർ ഫോൺ നമ്പറോ കടയുടെ ലൊക്കേഷനോ പറയാമോ

  • @sheebadinesh4864
    @sheebadinesh4864 2 ปีที่แล้ว

    ഇതു നേരത്തെ കണ്ടിരുന്നു

    • @sheebadinesh4864
      @sheebadinesh4864 2 ปีที่แล้ว

      ഇന്ന് വീണ്ടും കണ്ടു. സംഭവം നല്ല ഇഷ്ടമായി.

  • @asyaaboobackar5558
    @asyaaboobackar5558 2 ปีที่แล้ว +1

    ഒന്നും കാണുന്നില്ല

  • @reshmanr3642
    @reshmanr3642 2 ปีที่แล้ว +2

    കോഴിക്കോട് എവിടെ കിട്ടും.?

  • @jayasreenivasan8947
    @jayasreenivasan8947 2 ปีที่แล้ว

    മരപൊടികൊണ്ട് എന്തൊക്കെ ചേർത്താണ് പോട്ടി മിക്സ്‌ ഉണ്ടാക്കുന്നത്

    • @redrose-xu1mt
      @redrose-xu1mt ปีที่แล้ว

      th-cam.com/video/VulZZFUBQGY/w-d-xo.html

  • @marysebastian2337
    @marysebastian2337 ปีที่แล้ว +2

    Online ayachutharumo,enthu chaiyanam

  • @massupermarketmas5088
    @massupermarketmas5088 2 ปีที่แล้ว +2

    TVM evidy kittum

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +9

    ഇവരുടെ ഈ രീതി മുൻപ് യു ട്യൂബിൽ വായിച്ചിരുന്നു. KL06 ഫാം, ഇക്കോ ഓൺ മീഡിയയും ചെയ്തതാണ്. തിരുവല്ലയിലും ഇവരുടെ സേവനം ഉണ്ട്.വിലയുണ്ടെങ്കിലും വാങ്ങിനോക്കണമെന്ന് അ തിയായി ആഗ്രഹിച്ചു എങ്കിലും സാധിച്ചില്ല.നോക്കണം. ആശംസകളോടെ 🙏🏻

    • @yoyosquad4483
      @yoyosquad4483 2 ปีที่แล้ว

      തിരുവല്ലായിൽ' എവിടെ ആണ് Phone number വേണം

    • @EshalStudio
      @EshalStudio 2 ปีที่แล้ว

      Thiruvallayil evideyaanu ethu kittunnath

    • @saraswathys9308
      @saraswathys9308 2 ปีที่แล้ว

      ഞാൻ 50kg easy pot വാങ്ങി നാടുകയും ചെയ്തു. കായംകുളത്തുനിന്നാണ് 🙏🏻

    • @saraswathys9308
      @saraswathys9308 2 ปีที่แล้ว

      ഹംസത് എന്ന് വായിക്കാൻ അപേക്ഷ 🙏🏻

    • @EshalStudio
      @EshalStudio 2 ปีที่แล้ว

      Manassilayilla

  • @rajeeshraj1358
    @rajeeshraj1358 2 ปีที่แล้ว +2

    കുറെ കാര്യങ്ങൾ അറിയാം പക്ഷെ കെമിക്കൽ എന്താണെന്ന് അറിയില്ല. കെമിക്കൽ എന്ന് പറഞ്ഞു ഭയപ്പെടുത്തണ്ട ലോകത്ത് കെമിക്കൽ ഇല്ലാത്ത ഒന്നുമില്ല. നിങ്ങൾ ഒഴിക്കുന്ന വെള്ളം കെമിക്കലാണ് കമസ്‌ട്രി പഠിച്ചാൽ മനസിലാകും

  • @haimapv1650
    @haimapv1650 ปีที่แล้ว +1

    Malappurath delerundo

    • @shadkdy
      @shadkdy ปีที่แล้ว

      Mountrees

  • @jayadevimanoharan7712
    @jayadevimanoharan7712 2 ปีที่แล้ว

    എറണകുളത്ത് എവിടെയാണ് കിട്ടുന്നത് അവരുടെ address തരാമോ

  • @minimolshaji893
    @minimolshaji893 2 ปีที่แล้ว

    Onnu parayu

  • @reshmanr3642
    @reshmanr3642 2 ปีที่แล้ว +2

    പൂച്ചെടികൾക്ക് പറ്റുമോ ?

  • @mayadeviaravindababu385
    @mayadeviaravindababu385 2 ปีที่แล้ว +1

    m

  • @shajiravindran7951
    @shajiravindran7951 2 ปีที่แล้ว +4

    കണ്ണൂർ ഇത് എവിടെ കിട്ടും?

  • @sheejasudheesh5071
    @sheejasudheesh5071 2 ปีที่แล้ว

    കോഴിക്കോട് ഏത് ഷോപ്പിൽ കിട്ടും

  • @cpusha4329
    @cpusha4329 2 ปีที่แล้ว

    പക്ഷേ ഇതിന് 120രൂപയാണല്ലോ തൃശ്ശൂരിൽ അന്വേഷിച്ചപ്പോൾ പറയുന്നത്.നിങ്ങൾ പറയുന്നത് 60എന്നാണല്ലോ

  • @vidyasuresh2964
    @vidyasuresh2964 2 ปีที่แล้ว +2

    Hyderabadil kittumo

  • @ammuzvlogs8210
    @ammuzvlogs8210 4 หลายเดือนก่อน

    🐭

  • @rubeenamujeeb5812
    @rubeenamujeeb5812 2 ปีที่แล้ว +1

    കോഴിക്കോട് കിട്ടൂലെ

    • @easypot7323
      @easypot7323 2 ปีที่แล้ว +1

      Kittum

    • @sheenatp5307
      @sheenatp5307 2 ปีที่แล้ว

      എവിടെ കിട്ടും, സ്ഥലം പറയൂ

  • @binduraveendran4200
    @binduraveendran4200 2 ปีที่แล้ว

    Kozhikode evide kittum

  • @nimmyfranklin3176
    @nimmyfranklin3176 2 ปีที่แล้ว +2

    എറണാകുളത്തു ഡീലർ ഉണ്ടോ? അഡ്രസ് തരുമോ?

  • @Munnu431
    @Munnu431 2 ปีที่แล้ว +4

    മലപ്പുറം (വളാഞ്ചേരി )കിട്ടുമോ

  • @saralakp2443
    @saralakp2443 2 ปีที่แล้ว +1

    0

  • @gracypapukutty351
    @gracypapukutty351 2 ปีที่แล้ว

    It's Red soil

  • @indiraka7033
    @indiraka7033 2 ปีที่แล้ว +4

    തൃശ്ശൂർ എവിടെയാണ് കിട്ടുക

  • @mayamaya6305
    @mayamaya6305 2 ปีที่แล้ว +2

    Vegittabal n pattumo

    • @easypot7323
      @easypot7323 2 ปีที่แล้ว +1

      Pattum

    • @Sulaikha-xp6ed
      @Sulaikha-xp6ed 2 ปีที่แล้ว +1

      Malappuram Manjeri kittumo

    • @shilpasbramanandan4140
      @shilpasbramanandan4140 2 ปีที่แล้ว

      @@Sulaikha-xp6ed Please be in touch with Shilpa Sudha: 9633271114Please be in touch with Shilpa Sudha: 9633271114

  • @abinmendez
    @abinmendez 2 ปีที่แล้ว +16

    Easypot mix ഞാൻ ഉണ്ടാക്കി. പതിനാലു വർഷമൊന്നും എടുത്തിലാട്ടോ. കുറച്ചു ദിവസം എടുത്തു ഇന്റർനെറ്റിൽ ഒന്ന് റിസർച്ച് ചെയ്തു. സീക്രെട് പിടികിട്ടി 😂😂😂😂😂

    • @girvis8849
      @girvis8849 2 ปีที่แล้ว +3

      Aaa secret namakku paranju tharumo?

    • @nazimbacker1681
      @nazimbacker1681 2 ปีที่แล้ว +2

      Njangalkum paranju thayo aa cecret

    • @redrose-xu1mt
      @redrose-xu1mt ปีที่แล้ว

      @@girvis8849 th-cam.com/video/VulZZFUBQGY/w-d-xo.html

    • @Janani988
      @Janani988 ปีที่แล้ว +2

      കട്ടപ്പനക്കാരൻ സാറിനെ പോലെ സീക്രട്ട് ഒളിപ്പിച്ച് വെക്കാതെ പറഞ്ഞു തന്നാലും🙏

    • @abinmendez
      @abinmendez ปีที่แล้ว +7

      @@Janani988 രണ്ട് രീതിയിൽ ചെയ്യാം. ഏത് തരം ചിന്തേര് ആണെങ്കിലും വെള്ളത്തിൽ ഇട്ട് കറ കളയണം. നാല് ദിവസത്തെ ഇടവേളയിൽ മൂന്നു പ്രാവിശ്യം വെള്ളം മാറ്റണം. 20kg യുടെ ഒരു ബക്കറ്റ് ചിന്തേരിന്റെ കൂടെ ഒരു ബക്കറ്റ് അറക്കപ്പൊടി മിക്സ്‌ ചെയ്താൽ അഴുകുന്നതിന്റെ വേഗത കൂടും (1:1). വേവ്വേറെയൊ ഒരുമിച്ചോ വെള്ളത്തിൽ ഇടാം. എല്ലാ ദിവസവും വടി വെച്ച് ഇളക്കി കൊടുക്കണം. ഇങ്ങനെ കറ കളഞ്ഞ ചിന്തേര് ഈർപ്പം മാത്രം നിലനിൽക്കുന്ന രീതിയിൽ ഉണക്കി എടുക്കണം. എന്നിട്ട് പ്ലാസ്റ്റിക് ചാക്കിൽ ലെയർ ലെയർ ആയിട്ട് ചിന്തേരും അതിനു മുകളിൽ പച്ച ചാണകവും ഇട്ട് വെക്കണം. പച്ച ചാണകത്തിൽ അൽപ്പം വെള്ളം ചേർത്ത് കുഴബു പരുവത്തിൽ വേണം ചിന്തേരിന്റെ മുകളിൽ ഒഴിക്കാൻ. WDC culture ചെയ്തെടുത്ത വെള്ളമാണ് ഒഴിക്കേണ്ടത്. ഒരുപാട് സൂക്ഷ്മണുക്കൾ അതിൽ ഉള്ളത് കൊണ്ട് അഴുകൽ പ്രക്രിയ വേഗത്തിൽ ആക്കും. ഓരോ ലെയർ ഇടുമ്പോഴും ഒരു പിടി urea വിതറി കൊടുക്കണം. സൂക്ഷ്മണുക്കൾക്കു പ്രവർത്തിക്കാൻ നൈട്രജൻ അത്യാവശ്യം ആണ് അതിനു വീണ്ടിയാണ് urea ചേർത്ത് കൊടുക്കുന്നത്. മുകൾ ഭാഗം മറച്ചു ഒരു ആഴ്ച ഇങ്ങനെ വെക്കണം. ചാണകത്തിൽ അധികം ഉള്ള വെള്ളം ഊറി പോകാനാണ് പ്ലാസ്റ്റിക് ചാക്കിൽ ഇട്ട് വെയ്ക്കുന്നത്. ഒരാഴ്ച കഴിഞ്ഞു വെളിയിൽ ഇട്ട് അതികം ഉള്ള വെള്ളം കളയാൻ ഉണക്കി, ഈർപ്പം മാത്രമുള്ള രീതിയിൽ ആക്കി മാറ്റണം. ഇതിന് മുകളിൽ ആദ്യം ഇട്ട അളവിൽ urea ഇട്ട് WDC സ്പ്രേ ചെയ്തു കൊടുക്കണം. ഇത് ഒന്ന് മിക്സ്‌ ചെയ്തു വീണ്ടും ചാക്കിൽ നിറക്കണം. ഇങ്ങനെ ഓരോ ആഴ്ച കൂടുമ്പോൾ ചെയ്തു കൊടുക്കണം. ഒന്നര മാസം കൊണ്ട് പകുതി അഴുകി ഇദേഹം പറയുന്ന രീതിയിൽ ആയിട്ടുണ്ടാകും. പച്ചക്കറികൾക്ക് വേണ്ടി 50:50 ratio ൽ മണ്ണും ചിന്തേര് പൊടിയും മറ്റു വളങ്ങളും (1kg വേപ്പിൻ പിണ്ണാക്ക്, 1kg എല്ലു പൊടി രണ്ടു ബക്കറ്റ് മിക്സിന് ) ചേർത്ത് ഒരു ആഴ്ച കൂടി മാറ്റി വെച്ച് പോട്ടിൽ നിറയ്ക്കാം.
      രണ്ട്... കറ കളഞ്ഞ ചിന്തേര് ചിപ്പി കൂൺ കൃഷി ചെയ്തു, വിളവെടുത്തതിന് ശേഷം കിട്ടുന്ന വേസ്റ്റ് ureaയും മണ്ണും ചേർത്ത് മിക്സ്‌ ചെയ്തു മാറ്റിവെച്ചാൽ ഇതു പോലെ ആയി കിട്ടും. ഇതിലും WDC culture സ്പ്രേ ചെയ്തു കൊടുക്കണം. രണ്ടാഴ്ച ഇങ്ങനെ ചെയ്യണം.
      രണ്ടു രീതിയിലും ചാക്കിൽ തന്നെ ചെയ്യുക എയറേഷൻ കിട്ടിയാലേ ബാക്റ്റീരിയകളുംഫങ്കസുകളും പ്രവർത്തികുകയുള്ളു
      കരിയിലകൾ ഉണക്കി പൊടിച്ചു കമ്പോസ്റ്റ് ആക്കുമ്പോൾ രണ്ടു രീതിയിലും ചേർത്ത് കൊടുക്കാം.
      🙏🙏🙏🙏🙏🙏😄😄😄😄😄😄😄

  • @sajimaliackal7628
    @sajimaliackal7628 2 ปีที่แล้ว +2

    ഒരു വളവും വേണ്ട😜😜 തടിയുടെ ചിന്തേരു മാത്രം മതി😂😂😂 ചെടി നല്ല ഉഷാറായി വളർന്നു കൊള്ളും😂😂😂😂😂

    • @easypot7323
      @easypot7323 2 ปีที่แล้ว +1

      Entha oru samsayam

    • @AamiAadhi
      @AamiAadhi 2 ปีที่แล้ว +2

      ഞാനും ഓർത്തു 😂best ആയിരിക്കും 👌🏻🤔

    • @easypot7323
      @easypot7323 2 ปีที่แล้ว +1

      Use cheyyu ennittupara

  • @ubaidkanakkody6959
    @ubaidkanakkody6959 2 ปีที่แล้ว +2

    ഇത് മണ്ണുമായി മിക്സ് ചെയ്തു കൂടെ.

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 ปีที่แล้ว +1

    ബഡ് പ്ലാവ് വയ്ക്കുമ്പോൾ 14 ആൾ പൊക്കം വയ്ക്ക മ്പോൾ മണ്ട മുറിച്ചു വിടണോ ഞാൻ വച്ച പ്ലാവ് ദവർഷ o ആ കുമ്പോൾ കായ്ക്കും എന്നു പറഞ്ഞാണു വാങ്ങിയത് 100 അടി വെക്കം വച്ച പ്ലാവ് കായിച്ചില്ല മുകൾ വശം മുറിച്ചു കളഞ്ഞാൽ പ്ലാവ് നശിച്ച ചോകുമോദയ വായി മുപടി പ്രതീക്ഷിക്കുന്നു

    • @easypot7323
      @easypot7323 2 ปีที่แล้ว

      Cutcheythuvidu

    • @balannambiar7973
      @balannambiar7973 2 ปีที่แล้ว

      Mj

    • @rinusreesreejith9645
      @rinusreesreejith9645 2 ปีที่แล้ว +1

      Cut ചെയ്ത് വിട്ടതിനു ശേഷം Cut ചെയ്ത ഭാഗത്ത് ഫംഗിസൈഡോ അല്ലെങ്കിൽ ഒരു കുപ്പിയോ മറ്റോ വച്ചു കൊടുക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ നശിച്ച് പോകാം

  • @FuddieTraveller
    @FuddieTraveller  2 ปีที่แล้ว

    Easy pot mix ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക 👇
    Anu Francis Kattappana
    99472 09652
    Satyan- thiruvananthapuram
    7907744565
    Stanely -Trissur
    8075177619
    Shilpa - Ernakulam
    9633271114
    Latha - Thiruvalla
    9846050684
    Thanuja - Kayamkulam
    8281809858
    Rani - Mavelikkara
    7907062613

  • @rajanpanicker57
    @rajanpanicker57 2 ปีที่แล้ว +1

    Whatsapp number ഇല്ലേ

  • @shirlyalex8531
    @shirlyalex8531 2 ปีที่แล้ว

    Trivandrum evide kittum