ചാത്തേടം തുരിത്തിപ്പുറത്തെ തൊമ്മാ സാശാ നെപ്പറ്റി കേട്ടിട്ടുണ്ടോ. പണ്ടുകാലത്തെ ചവിട്ടു നാടകത്തിന്റെ ആശാനായിരുന്നു. അക്കാലത്തെ Postman ആയിരുന്നു. അദ്ദേഹത്തിന്റെ കൊച്ചുമകളാണ് 73 വയസുള്ള ഞാൻ. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർത്ഥന കൾ
Excellent and exquisite performance by all the members.The entire village Gothuruth is really proud of you.The maiden attempt itself is super👍.Keep it up.God bless you
ഈ അനുപമ ചവിട്ടുനാടക അവതരണത്തിൽ പങ്കെടുത്ത എല്ലാ കലാകാരികളെയും സഹർഷം അഭിനന്ദിക്കുന്നു. അനിതരസാധാരണമായ വൈഭവത്തോടെ ഈ ടീമിനെ പരിശീലിപ്പിച്ച ശ്രീമതി സുനി വർഗീസിനും ശ്രീമതി നിതാമോൾക്കും പ്രത്യേകം അഭിനന്ദനൾ. എല്ലാവർക്കും നവവത്സരാശംസകൾ നേരുന്നു.
ചാത്തേടം തുരിത്തിപ്പുറത്തെ തൊമ്മാ സാശാ നെപ്പറ്റി കേട്ടിട്ടുണ്ടോ. പണ്ടുകാലത്തെ ചവിട്ടു നാടകത്തിന്റെ ആശാനായിരുന്നു. അക്കാലത്തെ Postman ആയിരുന്നു. അദ്ദേഹത്തിന്റെ കൊച്ചുമകളാണ് 73 വയസുള്ള ഞാൻ.
നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർത്ഥന കൾ
Excellent and exquisite performance by all the members.The entire village Gothuruth is really proud of you.The maiden attempt itself is super👍.Keep it up.God bless you
അഭിനന്ദനങ്ങൾ.. നിതാമോൾക്കും ടീമിനും.👍❤പുതുവത്സരാശംസകൾ..🙏
Marvelous keep the vibe of Gothurth
Congratulations, well danced... God bless you all
Great.Well done 👍👍
Congrats ....
സൂപ്പർ 👏
ഈ അനുപമ ചവിട്ടുനാടക അവതരണത്തിൽ പങ്കെടുത്ത എല്ലാ കലാകാരികളെയും സഹർഷം അഭിനന്ദിക്കുന്നു. അനിതരസാധാരണമായ വൈഭവത്തോടെ ഈ ടീമിനെ പരിശീലിപ്പിച്ച ശ്രീമതി സുനി വർഗീസിനും ശ്രീമതി നിതാമോൾക്കും പ്രത്യേകം അഭിനന്ദനൾ.
എല്ലാവർക്കും നവവത്സരാശംസകൾ നേരുന്നു.
Congratulations
Congrats ❤️❤️❤️
All the best
👌👌👌👍👍👍
🥰🥰
👍🌹