മുശാവറയിൽ വാക്കേറ്റം, ബഹാവുദീൻ നദ്‌വിക്കെതിരെ നടപടിക്ക് സാധ്യത

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 259

  • @mohammedusman2695
    @mohammedusman2695 หลายเดือนก่อน +59

    സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ നദ്‌വിയെ പുറത്താക്കുക. ഒറ്റുക്കാരൻ്റെ റോൾ ആണ് നദ്‌വി എടുത്തത്

    • @razakmohammed2623
      @razakmohammed2623 หลายเดือนก่อน

      മുക്കത്തെ പുറത്താക്കണം

    • @usaenc1224
      @usaenc1224 หลายเดือนก่อน +1

      സത്യത്തിൽ നടന്നത് ലിങ്കിൽ 👇🏼

    • @SaidNizam-b1j
      @SaidNizam-b1j หลายเดือนก่อน +1

      Inn thanne Veno atho nale mathiyo

    • @mohammedusman2695
      @mohammedusman2695 หลายเดือนก่อน

      @@SaidNizam-b1j അത് ഞാൻ , അൻ്റെ സൗകര്യത്തിന് വിട്ടു തന്നു.

    • @sabithsabithna670
      @sabithsabithna670 หลายเดือนก่อน

      😂​@@mohammedusman2695

  • @raheemmp881
    @raheemmp881 หลายเดือนก่อน +43

    ദയവു ചെയ്തു നമ്മൾ ഇക്കാര്യത്തിൽ മൗനം ഭജിക്കണം. നമ്മുടെ നേതാക്കളുടെ നിർദേശവും അതാണല്ലോ.

    • @Oraal-o2h
      @Oraal-o2h หลายเดือนก่อน

      അങ്ങനെ മൗനം പാലിക്കുന്നത് കൊണ്ടാണ് മുസ്ലീങ്ങൾക്ക് ഈ ദുനിയാവിൽ ദുരന്തം വന്നുകൊണ്ടിരിക്കുന്നത്
      എന്നുവെച്ചാൽ
      നേതാക്കന്മാർ എല്ലാം അടിച്ചു മാറ്റുന്നു അണികൾ ഒന്നുമറിയാതെ കണ്ണടച്ച് ഇരുട്ടാക്കുന്നത്

    • @RasheedTK-p8o
      @RasheedTK-p8o หลายเดือนก่อน

      Very good

    • @AbdulRazak-op8mh
      @AbdulRazak-op8mh หลายเดือนก่อน

      എങ്കിൽ സിറാജ് പേപറിലുണ്ടല്ലോ ഈ റിപ്പോർട്ട് ഒരു സത്യസന്ധമായ വാർത്ത അറിയാൻ കൊടുത്തതല്ലേ
      അതിൽ ഇല്ലാത്തവല്ലതും പറഞ്ഞിട്ടുണ്ടെങ്കിലല്ലേ എതിർകേണ്ടൂ

    • @raheemmp881
      @raheemmp881 หลายเดือนก่อน +2

      @@AbdulRazak-op8mh അല്ല. സിറാജിൽ വാർത്താ ശൈലിയിൽ. ഇതിൽ വിമർശനശൈലിയിൽ

  • @usaenc1224
    @usaenc1224 หลายเดือนก่อน +26

    100%, അണികൾക്ക് ഇടയിൽ വിദ്ധ്വഷം വളരാതേ നോക്കാൻ സമസ്ത ശ്രദ്ധിക്കുന്നത് പോലെ, ലീഗ് ശ്രദ്ധിക്കുന്നില്ല.
    ജിഫ്രി തങ്ങളുടെ പക്വതയും കാര്യപ്രാപ്തിയും പ്രശംസനീയമാണ്.

  • @SadiqAli-yz4jo
    @SadiqAli-yz4jo หลายเดือนก่อน +27

    ബഹാവുദ്ദീൻ നദിയെ പുറത്താക്കുക സമസ്തയെ രക്ഷിക്കുക

    • @abdusamadk6831
      @abdusamadk6831 หลายเดือนก่อน +1

      ബഹവുദീൻ നദ്‌വി AP യിലേക് പോകട്ടെ

    • @rahmanmaliyekkal5297
      @rahmanmaliyekkal5297 หลายเดือนก่อน

      വേണ്ട ​@@abdusamadk6831

    • @madeenavision641
      @madeenavision641 หลายเดือนก่อน +2

      സമസ്ത 89ൽ തന്നെ രക്ഷപെട്ടു 😂😂😂

    • @abdurahimanp7070
      @abdurahimanp7070 หลายเดือนก่อน

      എപിയിലേക്ക് പോകൂല.
      വഹാബിയിലേക്ക് പോയേക്കാം....

  • @adl131
    @adl131 หลายเดือนก่อน +19

    ഈ വിഷയം അവർ തീരുമാനിക്കട്ടെ. നാം ഇതിൽ ഇടപെടേണ്ട.

  • @MUHAMMED-MAHIR
    @MUHAMMED-MAHIR หลายเดือนก่อน +21

    ജിഫ്രി തങ്ങൾ 🥰💗

  • @jubairmangodan9277
    @jubairmangodan9277 หลายเดือนก่อน +13

    ദയവ് ചെയ്ത് നിങ്ങൾ ചേളാരിക്കാരുടെ കാര്യത്തിൽ ഇടപ്പെട്ട് സംസാരിക്കരുത്..... നമ്മുടെ നേതൃത്വം അങ്ങനെയല്ല പഠിപ്പിക്കുന്നത്.. നമ്മുടെ നേതൃത്വം ആദ്യമേ പറഞ്ഞു അതവരുടെ ആഭ്യാന്തര കാര്യമാണ്..... അച്ചടക്കമുള്ള ഒരു പ്രസ്ഥാനത്തിൻ്റെ അച്ചടക്കമുള്ള അണികളാകാൻ ശ്രമിക്കണം

  • @haflathulmahabba8016
    @haflathulmahabba8016 หลายเดือนก่อน +15

    നിങ്ങൾ ഈ വീഡിയോ ചെയ്യുന്നത് നമ്മുടെ സംഘടനാ വിരുദ്ധ പ്രവർത്തനമാണ്
    നമ്മുടെ നേതാക്കൾ പറഞ്ഞത് അനുസരിക്കുക
    വീഡിയോ പിൻവലിക്കുക.

  • @harispm779
    @harispm779 หลายเดือนก่อน +9

    നമ്മുടെ മുത്ത് ജിഫ്രി തങ്ങൾ

  • @hanefhaneef2719
    @hanefhaneef2719 หลายเดือนก่อน +5

    ഈ കൂട്ടർ പണ്ട് കാട്ടിക്കൂട്ടിയ തോന്നിവാസങ്ങൾക്ക്
    ഇപ്പോൾ തിരിച്ചടി
    കിട്ടിക്കൊണ്ടിരിക്കുകയാണ്....

  • @aboobackerkp9237
    @aboobackerkp9237 หลายเดือนก่อน +7

    നദ്‌വിയെ പുറത്താക്കുക

  • @SainudeenSainudeen-q2o
    @SainudeenSainudeen-q2o หลายเดือนก่อน +8

    അവരെന്തോ ആയിക്കോട്ടെ ഉസ്താദേ നമ്മൾ എന്തിനാ ഇടപെടുന്നത്

  • @hashirblog5740
    @hashirblog5740 หลายเดือนก่อน +9

    സുന്നത് ജമാഅത് മുക്യം ❤

  • @elite2522
    @elite2522 หลายเดือนก่อน +4

    الصمت حكمة قليل فاعلها😢

  • @muhammedkafeel3189
    @muhammedkafeel3189 หลายเดือนก่อน +7

    ഈ വീഡിയോയിൽ പറഞ്ഞത് തന്നെയാണ് സത്യം നദ് വിയെ ഉടനെ തന്നെ പുറത്താക്കണം അവർ ലീഗിന് വേണ്ടി ഓ സാരം ഓതുന്ന ആളാണ് ഒരു കാര്യം മനസ്സിലാക്കണം ലീഗ് അല്ല വലുത് ദീനാണ് വലുത്

    • @saidalavikunnumal8172
      @saidalavikunnumal8172 หลายเดือนก่อน

      ഒരുവിഭാഗം ലീഗുകാർക്ക് ദീനല്ല വലുത്, ലീഗാണ് വലുത്.

    • @mlatheef7918
      @mlatheef7918 หลายเดือนก่อน

      koppa
      .valuthu..

    • @mlatheef7918
      @mlatheef7918 หลายเดือนก่อน

      deenineyum..muslim.janatheyum..sathrukalku.ottunna
      ..2.samastheyum..njangal..angeeharikunnilla..

  • @abdulgafoor6507
    @abdulgafoor6507 หลายเดือนก่อน +4

    ഒഴിവാക് ബായ്. നമ്മൾ ഇതിൽ കൂടുതൽ ചർച്ച ചെയ്തു കൊഴുപ്പിക്കണോ 😬..കാന്തപുരം ഉസ്താദ് അടക്കം ഉള്ളവർ ഇത്തരം വിഷയങ്ങൾ സംസാരിക്കുമ്പോൾ സൂക്ഷിക്കേണ്ട എല്ലാ സീമകളും താങ്കൾ ലംഗിച്ചിരിക്കുന്നു 😔..ഉമ്മത്തിന്റെ ഭിന്നിപ്പ് ഒരിക്കലും ഇത്ര സന്തോഷത്തോടെ റിപ്പോർട്ട്‌ ചെയ്യേണ്ട ഒന്നല്ല എന്നാണ് ssf കാരൻ ആയ എന്റെ നിലപാട് 😔

  • @realwarrier574
    @realwarrier574 หลายเดือนก่อน +1

    ലോക്സഭാ തെരഞ്ഞെടുപ്പിൽ cpm nu സപ്പോർട്ട്
    പിനീട് വിവാദം
    തങ്ങള്മായി ഉണ്ടാക്കൽ
    3)പത്ര പരസ്യം
    4)സന്ധി യുടക്കാൻ യോഗം വിളിച്ചപ്പോൾ പോകാതിരിക്കൽ
    5)മുക്കാവുമായി ചർച്ചയുണ്ടാകുംമ്പോൾ പുറത്തിറങ്ങി നിൽക്കണം എന്നു പറഞ്ഞപ്പോൾ അതു നിറസിക്കൽ
    ചേളാരി വിഭാഗത്തിൽ കുത്തി തിരിപ്പുണ്ടാക്കാൻ മുക്കവും അമ്പലക്കടവും സിപിഎം ഇൽ നിന്നും എത്ര പിടുങ്ങി എന്നേ അറിയുണ്ടു

  • @muhammadsherif2343
    @muhammadsherif2343 หลายเดือนก่อน

    🤚🤚ഉസ്താദ് ഇന്ന് ജുമുഅക്ക് നേതൃത്വം നൽകിയ പള്ളിയിൽ മുകളിലെ നിലയിൽ ഞാൻ ഉണ്ടായിരുന്നു ഖുതുബയുടെ സമയത്ത് കല്യാണ ഹാളിൽ പോയപോലെ ആളുകൾ സംസാരിക്കുന്നത് കണ്ടിട്ട് ആകെ വിഷമമായി .
    നിസ്കാരം തുടങ്ങിയിട്ടും ഫാത്തിഹ ഓതി സൂറത്ത് അവസാനിക്കുന്ന സമയമാണ് സംസാരം നിർത്തിയത്.
    ഖുതുബ സമയത്ത് ആളുകൾ സംസാരിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ബഹളം എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത് ഉസ്താദ് അതിനെക്കുറിച്ച് ഒന്ന് പറയണം

  • @musthafak9847
    @musthafak9847 หลายเดือนก่อน +2

    മൊയ്‌ലിയാറ നിങ്ങൾക് വേറേ പണിയൊന്നും ഇല്ലേ

  • @BasheerPullatt
    @BasheerPullatt หลายเดือนก่อน +5

    കളവ് പറയല്ല അല്ലാഹുവിനെ ഓർക്ക് 4:01

    • @sahlmuaada571
      @sahlmuaada571 หลายเดือนก่อน

      ജ് ആരാ

  • @muhammedsalih9871
    @muhammedsalih9871 หลายเดือนก่อน +4

    ഇത് നമുക്ക് വേണ്ടായിരുന്നു 😢

    • @miskcoorg
      @miskcoorg หลายเดือนก่อน

      ,👍

  • @sahlmuaada571
    @sahlmuaada571 หลายเดือนก่อน +2

    എന്തിനാ സഖാഫീനിങ്ങൾ നമ്മുടെ സങ്കടനയെ തെറിവിളിപിക്കുന്നത്

  • @JafarBa-e9c
    @JafarBa-e9c หลายเดือนก่อน +3

    മറുഭാഗ സംഘടനയുടെ
    കാര്യത്തിൽ നമ്മാൾ അഭിപ്രായം പറയണോ

  • @nasarnasar4223
    @nasarnasar4223 หลายเดือนก่อน

    പൂച്ച ക്കെന്താ പൊന്നൂറുക്കുന്നിടത് കാര്യം? A P യുടെ കാലം കഴിയട്ടെ. നിങ്ങളുടെ ഗ്രൂപ്പിൽ എത്ര വിഭാഗം. തമ്മിലടി കാണാൻ ഇരിക്കുന്നെ ഉള്ളു 😄

  • @zakariyah3350
    @zakariyah3350 หลายเดือนก่อน +1

    ഈ പറയുന്നതെപ്പിക്കാരൻ അരിവാൾ സുന്നി യാണ് അല്ലേഒന്ന് ഫിത്ത്ന ഉണ്ടാകാതേ പോടോ

  • @mpkarthikappalli2231
    @mpkarthikappalli2231 หลายเดือนก่อน +1

    ഇത് ഒരു ചാനൽ പ്രവർത്തകൻ്റെ വിലയിരുത്തൽ ആയി കണ്ടാൽ മതിയല്ലോ

  • @realagent9767
    @realagent9767 หลายเดือนก่อน +1

    ഇത്രയൊക്കെ പറഞ്ഞിട്ട് അവസാനം ഇപ്പോൾ ഞാനത് പുറത്തു പറയുന്നില്ല എന്ന് പറയുന്ന അവതാരകരൻ്റെ സൂക്ഷ്മത ഭയങ്കരം തന്നെ. കാര്യങ്ങൾ ഇതുവരെ എത്തിച്ചത് ഓൺലൈൻ മുഫ്തി മാരായ ഇത്തരം കീടങ്ങളുടെ കടിഞ്ഞാണില്ലാത്ത അഭിപ്രായ പ്രകടനങ്ങളാണ്. ഇവർക്ക് യൂട്യൂബിൽ നിന്ന് പണമുണ്ടാക്കാൻ ഇത്തരം വിഷയങ്ങൾ വലിയ ആവേശമാണ്. പക്ഷേ നേതൃത്വത്തിന് നിങ്ങളുടെയൊക്കെ ഫിത്ന മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ രൂക്ഷത പരിഹരിക്കാൻ വലിയ ബുദ്ധിമുട്ട് വരുന്നുണ്ട്. അതുകൊണ്ട് നിങ്ങൾ ആദ്യം വായ അടക്കുക. ബാക്കി നേതൃത്വം രമ്യമായി പരിഹരിച്ചു കൊള്ളും.

  • @alburhan6095
    @alburhan6095 หลายเดือนก่อน

    നമ്മൾ പൂർണമായും മൗനം പാലിക്കലാണ് ഉചിതം നമ്മൾ നമ്മുടെ പ്രവർനങ്ങളുമായിയുന്നോട് പോവുക. സുന്നത്ത് ജമാഅത്തിൻ്റെ ഉയർച്ചക്ക് മനസ്സുരുകി പ്രാർത്ഥിക്കുക

  • @abdurahmanck8766
    @abdurahmanck8766 หลายเดือนก่อน +2

    അവരുടെ കാര്യത്തിൽ എന്തിനാ ഉസ്താദ് ഇടപെടുന്നത് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഇല്ലേ . നേതാക്കൾ പറഞ്ഞിട്ടില്ലേ ഇനി എന്തെങ്കിലും പറയാൻ ഉണ്ടങ്കിൽ അത് നേതൃത്വം പറയൂലെ വെറുതെ തെറ്റിധാരണ ഉണ്ടാക്കാണോ

  • @naufalkollaparambil1104
    @naufalkollaparambil1104 หลายเดือนก่อน +2

    ഈ അവതാരകനെ പോലുള്ളവർ ഉണ്ടായാൽ ബിജെപി ക്കും rss നും പണി എളുപ്പമായി

    • @AbdulRazak-op8mh
      @AbdulRazak-op8mh หลายเดือนก่อน

      കുറച്ച് മുമ്പുള്ള ലീഗ് വഹാബി അവധാരകരെ എന്ത് കൊണ്ട് നിലക്ക് നിർത്തിയില്ല അന്ന് തെരുവുകളായ തെരുവുകൾ തൂറി നാറിച്ചില്ലേ

  • @Slave-of786
    @Slave-of786 หลายเดือนก่อน +1

    താങ്കൾ AP കാരൻ ആണെന്ന് തോനുന്നു. എന്തായാലും താങ്കൾ പറഞ്ഞത് സത്യം ആണ്... കുടുംബത്തിൽ കൂടോത്രം ചെയ്യുന്ന ആളുകളെ പിടിച്ചു പുറത്താക്കിയാൽ മാത്രമേ ഇത് രക്ഷപെടൂ 😢

  • @nanosand1490
    @nanosand1490 หลายเดือนก่อน

    ഞാൻ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമസ്തയോട് പറയാനുള്ളത് മുശാവറ കൂടൽ എന്ന് പറയുന്നത് കേവലം ഒരു രാഷ്ട്രീയപാർട്ടിയുടെ യോഗം പോലെ ആയി പോകുന്നതിൽ വിഷമമുണ്ട് സുന്നത്ത് ജമാഅത്തിൻറ മാതൃകയാണ് എല്ലാത്തിൻറയും മാതൃക

  • @alavialavipp982
    @alavialavipp982 หลายเดือนก่อน

    നമ്മൾ ഇടപെടുന്നതല്ല 80 മുതൽ പ്രസ്ഥാനരങ്ങത്ത് പ്രവർത്തിച്ചിരുന്നവർക്ക് പലതും കേൾക്കാനുണ്ട് മാന്യമായി കേൾക്കാം

  • @abuadil9670
    @abuadil9670 หลายเดือนก่อน +4

    ഈ ചർച്ച നിങ്ങൾ ചെയ്യരുതായിരുന്നു.

    • @miskcoorg
      @miskcoorg หลายเดือนก่อน

      👍

  • @ummerkolathur1648
    @ummerkolathur1648 หลายเดือนก่อน

    കൊട്ട് മൂക്രി full ഫോമിൽ?

  • @nazarbhai2633
    @nazarbhai2633 หลายเดือนก่อน +1

    നിങ്ങൾക്ക് ഒരു നില ഉണ്ട്. അത് കളയരുത്. അല്ലെങ്കിൽ പലരും നിങ്ങളെക്കുറിച്ച് കോട്ട് മുക്രി എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് താഴ്ത്തിപ്പെടും. ഇഷ്ടമാണെങ്കിൽ ഇത്തരം വാർത്തകൾ തുടർന്നോളൂ

  • @ayoobaca9636
    @ayoobaca9636 หลายเดือนก่อน +2

    ഉസ്താദ് യൂട്യൂബ് വഴി കത്തിക്കുന്നു

  • @samedvzm7997
    @samedvzm7997 หลายเดือนก่อน

    ഈ റിപ്പോർട് എത്രയും വേഗം
    യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുക,
    ഉലമാക്കൾ നേതൃത്വം നൽകുന്ന മത സ്ഥാപനങ്ങളുടെ ഭരണ പരമായ കാര്യ ngal
    യൂട്യൂബിൽ ഇട്ട് നാറ്റിയ്ക്കുന്ന തു പൊതു ജനങ്ങൾ കിടയിൽ മാത്രം അല്ല സർക്കാർ തല തിലും വലിയ ദുരൂഹത കൾക്കു ഇടവരുത്തുന്ന താണ്
    മദ്രസാ വിദ്യാഭ്യാസം തന്നെ നിരോധിക്കണം എന്ന് വാശിപിടിക്കുന്ന രാജ്യത്താണ്
    നാം ജീവിക്കുന്നു എന്ന കാര്യം
    ആരും മറക്കരുത്

  • @siddiqk2869
    @siddiqk2869 หลายเดือนก่อน +1

    ഉമർഫൈസിയെ cpm പൊളിറ്റ് ബ്യൂറൊ മെമ്പറാക്കുക.

  • @SidheequePgdi
    @SidheequePgdi หลายเดือนก่อน +1

    ഒരു ചാനൽ എന്ന നിലയ്ക്ക് ഇത് റിപ്പോർട്ട് ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നം..

  • @musthafapmk3800
    @musthafapmk3800 หลายเดือนก่อน +2

    *🌹ഇകെ സമസ്തയിലെ ഭിന്നിപ്പ് മുതലെടുത്ത് സമസ്തയെയും ലീഗിനേയും ദുർബ്ബലമാക്കി കമ്യൂണിസ്റ്റുകൾക്ക് സമുദായത്തെ കൂട്ടിക്കൊടുക്കാൻ തലപ്പാവു ധരിച്ച എ.പികൾ സോഷ്യൽ മീഡിയ വഴി സജീവമായി രംഗത്തിറങ്ങിട്ടുണ്ട്. സമുദായം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നാളെ നമ്മുടെ മക്കൾ സദാചാരം കൈമോശം വന്ന എസ്.എഫ് ഐ കേന്ദ്രങ്ങളിൽ എത്തിപ്പെടും എന്നത് തീർച്ച🌹*

    • @sidheekt3511
      @sidheekt3511 หลายเดือนก่อน +2

      എന്ന് ഒരു സുഹാബി

    • @k.pmajeed2087
      @k.pmajeed2087 หลายเดือนก่อน

      *പണ്ഡിതരെ കമ്മ്യൂണിസ്റ്റാക്കി മുദ്ര കുത്തുകയോ....!?.*
      "ഒരു ഖാളിയാകാനുള്ള നിബന്ധന മുജ്തഹി തായിരിക്കണം.
      *ഞാനൊന്നും അതിന് യോഗ്യനല്ല.*
      *അങ്ങനെയുള്ളവരും ഇന്നില്ല.*
      പിന്നെ എന്തെങ്കിലും ഒരു മസ് അല ചോദിച്ചാൽ കിതാബുകളിൽ നിന്ന് അത്യാവിശ്യം അറിവുള്ളവർ ആയിരിക്കണമെന്നാ ണ് ഉമർ ഫൈസി പറഞ്ഞത്.
      (ഇതിന് ളറൂത്തിന്റെ ഖാദി എന്ന് പറയും).
      ഈ യോഗ്യത ഇല്ലാത്തവർക്ക്‌ ഖാദിയാകാൻ കഴിയു കയില്ല.
      (സാദിഖ് അലി തങ്ങൾക്ക് ഈ യോഗ്യതയും ഇല്ല).
      'പക്ഷേ ഉമർ ഫൈസി തങ്ങളെ പേരെടുത്ത് പറഞ്ഞിട്ടുമില്ല'.
      ഞാൻ പൊതുവെ പറഞ്ഞതാണെന്ന് ഉമർ ഫൈസി ആവർത്തിച്ചു പറയുകയും ചെയ്യുന്നു.
      ഇതാണ് വിഷയം.
      ഇത് കല്ലായി മാർക്കും കൂടത്തായിമാർക്കും പൂക്കോട്ടൂർ മാർക്കും നല്ലോണം അറിയാം.
      ഉമർ ഫൈസി പറഞ്ഞത് സത്യമാണെന്നും അറിയാം.
      ഇതിനവർക്ക് ന്യായമായ ഒരു മറുപടിയും പറയാനില്ല.
      എന്നിട്ട് എന്തൊക്കെയോ ദുർ ന്യായങ്ങൾ വിളിച്ചുപറയുന്നു....!.
      വിവരമില്ലാത്തവരെ ഖാദി ആക്കാം....!.
      പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ പണ്ഡിതരല്ല,
      ഉടനെ പറയുന്നു സാദിഖ് അലി തങ്ങൾ ഫത്തുൽ മുഈൻ ഓതിയിട്ടുണ്ട്.
      ( ഇവിടെ സാദിഖ് അലി തങ്ങളെ പണ്ഡിതരാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും പണ്ഡിതരായ പൂക്കോയ തങ്ങളെ പണ്ഡിതരെല്ലെന്ന് സമർത്ഥിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു....!).
      ജിഫ്രി തങ്ങളടക്കം സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതരെ കമ്മ്യൂണിസ്റ്റാക്കാൻ ശ്രമിക്കുന്നു.....!.
      കാന്തപുരം വിഭാഗത്തെയും ഇവർ തന്നെയായിരുന്നു കമ്മ്യൂണിസ്റ്റ് ആക്കിയത്...!.
      പണ്ഡിതരായ പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ തരംതാഴ്ത്തി പണ്ഡിതരല്ലന്ന് പറഞ്ഞതും സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതരെ കമ്മ്യൂണിസ്റ്റാക്കി ചാപ്പ കുത്തുന്നതും വളരെ ഗൗരവമുള്ള വിഷയമാണ്.
      ഹിസാബ് ദിവസം അവർ പേടിച്ചു ഓർത്തു കൊള്ളട്ടെ.

    • @k.pmajeed2087
      @k.pmajeed2087 หลายเดือนก่อน

      പണ്ഡിതരെ കമ്മ്യൂണിസ്റ്റാക്കി മുദ്ര കുത്തുകയോ....!?.*

      @k.pmajeed2087 หลายเดือนก่อน +2

    @k.pmajeed2087 หลายเดือนก่อน +1

    പ്രിയ ഉമർ ഫൈസി....
    ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
    ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
    ഇങ്ങനെ സമസ്ത' ഉമർ ഫൈസിക്ക് കത്ത് അയക്കണമെന്നാണ് കൂരിയാടും കൂട്ടരും പറയുന്നതിന്റെ ആശയം .

  • @abdulsalam.k6471
    @abdulsalam.k6471 หลายเดือนก่อน +3

    ആരെയും അമിതമായി പൊക്കല്ലേ. നിങ്ങളും കുളം കലക്കുകയല്ലേ?

  • @mrshareef7081
    @mrshareef7081 หลายเดือนก่อน +4

    ഇതിൽ ഇടപെടേണ്ട ഉസ്തദേ അതല്ലേ നല്ലത്

  • @volvo229
    @volvo229 หลายเดือนก่อน +2

    ആരെ ങ്കിലും ഛർ ദിക്കണം എങ്കിലെ നിങ്ങൾക്ക് ഭക്ഷണം കിട്ടുകയൊള്ളു

  • @haflathulmahabba8016
    @haflathulmahabba8016 หลายเดือนก่อน +1

    നമ്മൾ അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടതില്ല
    എന്നതാണല്ലോ നിലപാട്
    നിങ്ങളുടെ ഈ വീഡിയോയോട് SYS ൻ്റെ ഒരു പ്രവർത്തകൻ എന്ന നിലയിൽ ശക്തമായി വിയോചിക്കുന്നു

  • @SainudeenSainudeen-q2o
    @SainudeenSainudeen-q2o หลายเดือนก่อน +1

    നമുക്ക് ഗ്യാലറിയിൽ ഇരുന്ന് കളി കാണാം

  • @k.psalam8012
    @k.psalam8012 หลายเดือนก่อน +2

    താങ്കൾ ഇത് കത്തി ക്കാനാണോ ശ്രമിക്കുന്നദ് ചിന്ദിക്കൂ മനുഷ്യ

  • @siddiqk2869
    @siddiqk2869 หลายเดือนก่อน +1

    നിന്നെ പോലുള്ളവരാണ് ഫിത് നക്കാർ

  • @nazlasvlog9798
    @nazlasvlog9798 หลายเดือนก่อน +1

    വിഷയ ദാരിദ്ര്യം ഇത് സ്വന്തം ചാനൽ .സംഘനയുടേതല്ല

  • @MoosAak-v3b
    @MoosAak-v3b หลายเดือนก่อน

    വെറും മനുഷ്യരാണ്
    എല്ലാവരും തെറ്റ്
    പറ്റാം പറ്റാതിരിക്കാം
    തിരുത്താം
    തിരുത്താതിരിക്കാം
    ഇത് ചർച്ചക്ക്
    ശരിയല്ല
    പറഞ്ഞ് തീർക്കാം

  • @truthseeker4813
    @truthseeker4813 หลายเดือนก่อน +1

    സമസ്തയുടെ ഫീസ് ഊരിപ്പോയി 😅😂

  • @usmanbava6938
    @usmanbava6938 หลายเดือนก่อน

    നിങ്ങൾ ഇതിൻ്റെ അഭിപ്രായം പറയാൻ പാടില്ല

  • @AbdhurhmnT
    @AbdhurhmnT หลายเดือนก่อน

    ചക്കിന് വെച്ചത് കോക്കിനു കൊണ്ടു.. ഗാലറിൽ കളി നടക്കുന്നു ഗോൾ അടിചിട് ഇല്ല ഒരു ഗോൾ അടിക്കുന്ന മട്ടുണ്ട്

  • @RasheedTK-p8o
    @RasheedTK-p8o หลายเดือนก่อน

    അതെ ഇങ്ങിനേ ചെയ്തത്
    കൊണ്ടാണ് ap യെ പുറത്താക്കിയത്

  • @isavibes2847
    @isavibes2847 หลายเดือนก่อน +2

    ഇയാള് എന്താ പറയുന്നത് എന്ന് ഇയാൾക്ക് തന്നെ മനസ്സിലായിട്ടില്ല

  • @HM-familyvlog
    @HM-familyvlog หลายเดือนก่อน

    നടപടി വേണം

  • @miskcoorg
    @miskcoorg หลายเดือนก่อน

    Ap ക്കാർ ഇതിൽ ഇടപ്പെടാതിരി ക്കലാണ് നല്ലത് pls🎉

  • @basheerkm3482
    @basheerkm3482 หลายเดือนก่อน +1

    നമ്മൾ എ ന്ദി ണ് അവരെ കാര്യം നോ ക്കു ന്ന ദ്

  • @SubairSubair-q8k
    @SubairSubair-q8k หลายเดือนก่อน +1

    കണ്ണിയത് ഉസ്താദ് പണ്ട് പ്രാർത്ഥിച്ചി ട്ടുണ്ടോ (മുഖം കെടുത്താൻ )

  • @sahlmuaada571
    @sahlmuaada571 หลายเดือนก่อน +1

    നിങ്ങൾ എന്തിനാണ് ആവശ്യമില്ലത്ത വിശയത്തിൽ ഇടപെടുന്നത്

    • @miskcoorg
      @miskcoorg หลายเดือนก่อน

      👍

  • @MubarakMubarak-m5x
    @MubarakMubarak-m5x หลายเดือนก่อน

    ഉസ്താദ് അവരെ കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ട

    • @miskcoorg
      @miskcoorg หลายเดือนก่อน

      👍

  • @hamzabinabdulla
    @hamzabinabdulla หลายเดือนก่อน

    ❤🎉

  • @ayoobaca9636
    @ayoobaca9636 หลายเดือนก่อน +2

    ബഡായി ഉസ്താദ്

  • @abduraheem6709
    @abduraheem6709 หลายเดือนก่อน +1

    Apol Sys. Nedav.sadikali Tangal cic. Prasidantalle. Sqafi.ustade

  • @muneermpm
    @muneermpm หลายเดือนก่อน +2

    ഒന്നും മനസിലായില്ല എന്താ മാറി മാറി പറഞ്ഞു വെറന്നുoമനസിലായില്ല

  • @anasveeyapuram7446
    @anasveeyapuram7446 หลายเดือนก่อน

    വലിച്ചു നീട്ടി ഒരു പരുവമാക്കി. ബഹാവുദ്ദിൻ പുറത്ത് വിട്ടത് ഉമർ ഫൈസിക്ക് ഗുണമായി ഇത്രമാത്രം 'അതിനെന്തിനാ ഇത്രയും സമയം കളയുന്നത്.

  • @SEC12345-y
    @SEC12345-y หลายเดือนก่อน +1

    Nadvi iuml next MLA

  • @abdulazeezalungal2346
    @abdulazeezalungal2346 หลายเดือนก่อน +1

    Mudivellam

    • @saboobakar5501
      @saboobakar5501 หลายเดือนก่อน +1

      ആട് വഹാബി എത്തിയല്ലോ😊

  • @usmanrifayiya247
    @usmanrifayiya247 หลายเดือนก่อน

    ❤❤❤❤

  • @nazarputhukkudi6674
    @nazarputhukkudi6674 หลายเดือนก่อน +2

    കൊട്ടുമുക്രി

    • @AbcdEg-g2z
      @AbcdEg-g2z หลายเดือนก่อน

      ഞ്ഞ രം മുട്ടം മ്പോൾ സലഫി കൊ ഞനം

  • @Alakbarvr
    @Alakbarvr หลายเดือนก่อน

    നമ്മള് എന്തിനാ ഇതിൽ ഇടപെടുന്നത്

  • @suhailkadan2017
    @suhailkadan2017 หลายเดือนก่อน +1

    Leeg virudhanan eyal

  • @Hazan_us_2421
    @Hazan_us_2421 หลายเดือนก่อน +1

    നദ്‌വി തനി വഹാബി മൗദൂദി

  • @Alhaadi-z2x
    @Alhaadi-z2x หลายเดือนก่อน

    ഇദ്ദേഹം എ പി ക്കാരൻ ആണെങ്കിലും ഒരു യൂട്യൂബർ എന്ന നിലക്ക് കണ്ടാൽ മതി

  • @musthafamuhammed120
    @musthafamuhammed120 หลายเดือนก่อน +2

    രണ്ട് ശവസ്തയും പിരിച്ചുവിടുക സമുദായം രക്ഷപ്പെടും

    • @faisalvt2279
      @faisalvt2279 หลายเดือนก่อน

      നിനക്ക് എപ്പഴാ സമയമുണ്ടാകുക

  • @asharafmoosa7742
    @asharafmoosa7742 หลายเดือนก่อน +1

    Pura KATTUMBOL. VAZHA VETTARUD. NIRTTIKUDA

  • @ek.abdusalam7864
    @ek.abdusalam7864 หลายเดือนก่อน

    സമസ്ത നന്നാകണമെങ്കിൽ വഹാബുദ്ദീൻ നദിയെ സമസ്തയിൽ നിന്ന് പുറത്താക്കണം എന്നോ ഖാസിമി ഉസ്താദ് പറഞ്ഞതാണ് സമസ്തയിലുള്ള വഹാബികൾ അതാണ് ബഹാബുദ്ധി നദ്‌വി

  • @mansoorkk6101
    @mansoorkk6101 หลายเดือนก่อน +1

    എന്ന് ഒരു 916 ap ക്കാരൻ...

  • @hussainkt5194
    @hussainkt5194 หลายเดือนก่อน +5

    കോട്ടുമുക്രി എവിടെയായിരുന്നു ഇത്രയും കാലം കുളംകലക്കാൻ ഇപ്പോഴാണ് പുറത്തിറങ്ങിയത്

  • @overseaone5495
    @overseaone5495 หลายเดือนก่อน

    വന്നല്ലോ കോട്ട് മുക്രി 😂😂😂

  • @NonNon-f8v
    @NonNon-f8v หลายเดือนก่อน

    ആ തന്ത്രം എന്തായിരിക്കും🤔🤔🤔🤔🤔🤔🤔🤔🤔 എന്നാലോചിച്ചു ഒരു പിടിത്തവും കിട്ടുന്നില്ല? കിട്ടിയർ കമൻ്റ് ചെയ്താലും😊

  • @ayoobaca9636
    @ayoobaca9636 หลายเดือนก่อน +1

    തള്ളിക്കോ

  • @alavikuttytk620
    @alavikuttytk620 หลายเดือนก่อน

    കോട്ട് സഖാഫി നിങ്ങൾ മനസ്സിലാക്കിയത് തീർത്ത തെറ്റാണ്.

  • @SulaimanKK-p2c
    @SulaimanKK-p2c หลายเดือนก่อน

    ജാമൂസിനു ഇതിലെന്താ
    അത് കാശിനു വേണ്ടിയാണ്

  • @musthafaprml4819
    @musthafaprml4819 หลายเดือนก่อน

    Sagav ummarine puratjital theerum

  • @bavavava5777
    @bavavava5777 หลายเดือนก่อน

    ബഹാഉദ്ദീൻ തനിച്ച വഹാബി ആണന്നു ഹുദവി കുട്ടികൾക്ക് നല്ലവണ്ണം അറിയാം...ബഹവുദ്ദീn Patty ath knm ആൺ സമസ്ഥയല്ല....

  • @abdurahman1262
    @abdurahman1262 หลายเดือนก่อน

    Adichu.pirijoo.ameen

  • @abaamunna5421
    @abaamunna5421 หลายเดือนก่อน

    Adiyodadiyundo

  • @sahadsahadkv3726
    @sahadsahadkv3726 หลายเดือนก่อน

    എന്തിന് ഇടപെടുന്ന ഉസ്താദേ ഇവരുടെ ഈ കാര്യത്തിൽ വളരെ മോശം

  • @naufalkollaparambil1104
    @naufalkollaparambil1104 หลายเดือนก่อน

    Umar faisiye purathakkanam

  • @Muhammedmannarkkad601
    @Muhammedmannarkkad601 หลายเดือนก่อน +1

    നദ്‌വി ഫിത്ന

  • @Imthiyasvaliyora
    @Imthiyasvaliyora หลายเดือนก่อน +1

    സഖാഫീ ഇത് യഥാർത്ഥ സമസ്തയാണോ?

  • @smkli703
    @smkli703 หลายเดือนก่อน

    താങ്കൾ ഈ വിഷയത്തിൽ എന്തിന് ഇടപെടുന്നു. ഇത് മറുവിഭാഗം സമസ്തയുടെ കാര്യം ആണല്ലോ. താങ്കൾ എന്തിന് ഇത്ര വികാരഭരിതനായി സംസാരിക്കുന്നു

  • @BasherShff
    @BasherShff หลายเดือนก่อน +1

    Sagav,umer

  • @Muhammad-ug9td
    @Muhammad-ug9td หลายเดือนก่อน

    വിരോധാഭാസമേ നിന്റെ പേരോ ചേളാരി സമസ്ത

  • @musthaphamustha4266
    @musthaphamustha4266 หลายเดือนก่อน

    ബഹാ ഉദ്ധീൻ ഗുദവി യോ...😅

  • @sideekabdulkareem5842
    @sideekabdulkareem5842 หลายเดือนก่อน

    Chummathe valavala paranju prasnamundakkaruthu. Mukkam vendatha prasnangal unnaikkunnu

  • @SahadPonnara
    @SahadPonnara หลายเดือนก่อน

    Ed. Vittepaisa undakkunna. Neghalea polullavaran. Shaabam

  • @nasrudheenmuhammad68
    @nasrudheenmuhammad68 หลายเดือนก่อน

    ഈ വീഡിയോ കാരൻ ഏത് ഗ്രൂപ്പാ