ഖത്തറിൽ ജോലി ചെയുന്ന ഞാൻ ഖത്തറിൽ ഇരുന്നു സബാരി TH-cam ചാനലിലൂടെ ഖത്തറിനെ കുറച്ചു പഠിക്കുന്നു 🥰കഴിഞ്ഞ ദിവസം എന്റെ മോന് പറഞ്ഞു സന്തോഷ് sir ഖത്തറിൽ വന്നിട്ടുണ്ട് പോയി കാണാൻ 😔ശേരികും പറഞ്ഞാൽ ഞാനും സന്തോഷ് സാറും നാട്ടിൽ ഒരു ജില്ല കാരാണ് എന്റെ വീട്ടിൽ നിന്ന് 7കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ സാറിന്റെ വീട്ടിലേക്ക് but ഇന്നുവരെ നേരിൽ കാണാൻ പറ്റിട്ടില്ല എന്തായാലും next ടൈം നാട്ടിൽ വരുമ്പോൾ സാറിനെ കാണണം 🥰🙏 ഖത്തിറിനെ കുറച്ചു ഒരുപാട് അറിവ് പറഞ്ഞു തന്നെ സാറിനു ഒരുപാട് നന്ദി 🙏God bless you sir 🥰🙏
This stadium was built by bonded labourers brought from India, Nepal, Pakistan, Bangladesh, Srilanka and Philippines. Their blood, toil and tears are enmeshed in this stupendous structure.
വീട് വെയ്ക്കാൻ ബാങ്ക് ലോൺ കൊടുക്കും അതും govt. ഗ്വാരൻ്റിയിൽ, tenant വന്നാൽ മാത്രം emi അടച്ചാൽ മതി. പത്ത് പൈസ മുതൽ മുടക്കില്ലത്ത ബിസിനെസ്സ് .ജനിക്കുനെടേഖിൽ ഇവിടത്തെ citizen ആയി ജനിക്കണം.
ലോകത് മുൻ നിരയിൽ ഉള്ള രാജ്യങ്ങൾ എല്ലാം വൃത്തിയിലും മുമ്പിൽ ആണ് .ഒരു റിസോർട്ടിലൂടെ സഞ്ചരിക്കും പോലെയാണ് അത്തരം രാജ്യങ്ങൾ എല്ലാം .ജപ്പാൻ ഗൾഫ് യൂറോപ്യൻ രാജ്യങ്ങൾ എല്ലാം കലാബോധം കൊണ്ടും വൃത്തി കൊണ്ടും ആരെയും അത്ഭുതപ്പെടുത്തും പ്രതേകിച് നമ്മൾ ഇന്ത്യ പാകിസ്ഥാൻ ബംഗ്ലേദേശ് പോലെ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ.ജപ്പാൻ ഒക്കെ വൃത്തിയിൽ ഒരു ലോകാത്ഭുതം ആണ് എന്നാണ് അനുഭവം
20:00 ഇതിൽ പറഞ്ഞ കറക്റ്റ് കര്യം ആണ്. എന്റെ കസിൻ രാജസ്ഥാനിൽ പോയി ഒട്ടകപുരത്തു നിന്നുവീണ് ഇപ്പോൾ കിടപ്പിൽ ആണ്. ഇനി ഒരിക്കൽ നടക്കൽ പറ്റില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്
it's not that easy ennu thonunnu...Qatar is a small country with minimal population that got insanely rich after the discovery of oil reserves. nammude naadinte reality angane allallo...When the Vietnam episodes were streaming, I was thinking why can't we do things like them...the cleanliness and hardwork...comparing with the uber rich Arab countries might be unfair, as luck played a. major part as well
ഖത്തർ ന്റെ വലിപ്പം കേരളത്തിലെ ആലപ്പുഴ ജില്ലയുടെ വലിപ്പം മാത്രമേ ഉള്ളു.. അതുപോലെ ജനസംഖ്യ കേരളത്തിന്റെ പകുതി പോലും ഇല്ല.. ലോക ജന സംഖ്യയുടെ മൂനിൽ ഒന്നും ഇന്ത്യയിൽ ആണ് ജീവിക്കുന്നത്.. നമുക്ക് അതിന്റെതായ പോരായ്മയും ഗുണങ്ങളും ഉണ്ട്.. 👍
Cyber city Gurugram, Aerocity Delhi, Golf Course Road Gurugram, Worldmark Gurugram, Cyber Hub, Omaxe World street, 32nd avenue, Joystreet in Delhi NCR are all developed parts. ഇത് യൂട്യൂബിൽ കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഇന്ത്യയിൽ 140 കോടി ജനങ്ങളാണ് ഉള്ളത് എന്ന് നമ്മൾ എപ്പോഴും ഓർക്കണം മുമ്പ് കാലങ്ങളിൽ ഭരിച്ച സർക്കാറുകൾ ഒരു ദീർഘവീക്ഷണവും ഇല്ലാതെ രാജ്യത്തെ കൊള്ളയടിച്ചു ഭരിച്ചു അതുകൊണ്ടാണ് നമ്മുടെ രാജ്യം ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയതും രാജ്യം വൃത്തിഹീനമായതും.വരും നമ്മുടെ രാജ്യവും വികസനത്തിൽ മുന്നിൽ എത്തും ഒരു സംശയവും വേണ്ട.ഖത്തർ മേൽ പറഞ്ഞത് പോലെ ആലപ്പുഴ ജില്ലയുടെ അത്ര വലിപ്പമേ ഉള്ളൂ.
Lusail boulevard was very near to lusail stadium . Lusal marina, promenade etc were also there. In Pearl Qatar also some more beautiful places are tgere.
ഞാൻ ഈ വീഡിയോസ് എല്ലാം എന്റെ ഖത്തറിയെ കാണിച്ചു. പുള്ളി ഇത്രയും ഭംഗിയായി ഖത്തറിനെ തോന്നുന്നത് ഇപ്പോഴാണ് എന്നു പറഞ്ഞു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഉണ്ടോ എന്നു ചോദിച്ചു. അവരുടെ മജിലിസിൽ ഉള്ള കൂട്ടുകാരെയും പിള്ളേരെയും കാണിക്കാനാ ഇംഗ്ലീഷ് video ചോദിച്ചത്.
കഴിഞ്ഞ 30വർഷത്തെ ഫുട്ബോൾ ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും കാണികൾ ഉണ്ടായിരുന്ന ഫുട്ബോൾ മാച്ച് ലുസൈലിലെ മെക്സിക്കോ vs അര്ജന്റീന ആയിരുന്നു...ഫൈനലിലെനെക്കാൾ ആരവം സ്റ്റേഡിയത്തിൽ ആ കളിക്കായിരുന്നു. .
Cyber city Gurugram, Aerocity Delhi, Golf Course Road Gurugram, Worldmark Gurugram, Cyber Hub, Omaxe World street, 32nd avenue, Joystreet in Delhi NCR are all developed parts. ഇത് യൂട്യൂബിൽ കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Sir enthukond prayam ullavar prime Ministerum presidentum avunu yuva thalamura alle avidek varandethu avrk alle kuduthal ideas indava? Electionu oru age limt vekunnathu nallth alle?
1985 IL kananam ente veed malapuram jilla thirur aan 2006 IL qataril Joli k vannadaan😮 2024 aayi uro varshathil 45 divasam naattil nilkum njan ente waif ne kutty ne ummane uppane kanan. Joli
കുത്താൻ അവർ നിന്ന് തരുമായിരിക്കും😅ഗൾഫ് രാജ്യങ്ങൾ ഒന്നാകെ ഉപരോധിച്ചിട്ട് ഖത്തർ കുലുങ്ങിയിട്ടില്ല അമേരിക്ക ബ്രിട്ടൻ റഷ്യ അടക്കം പല വമ്പന്മാരും ഖത്തറുമായി അഫ്ഗാൻ താലിബാൻ വിഷയത്തിൽ വരെ ആശ്രയിക്കുന്ന സുഹൃദ് രാജ്യങ്ങൾ ആണ്
സഞ്ചാരം പ്രോഗ്രാം പഴയ asianet news കാണുന്നതാണ് ഏറ്റവും ഫീൽ... ഏഷ്യാനെറ്റിന്റെ നീല കളർ നിറഞ്ഞ ഫിൽട്ടറിൽ പരിപാടി കാണാൻ വേറെ തന്നെ quality ആണ്.. ഇപ്പോഴത്തെ സഫാരി ചാനൽ അത്രയ്ക്ക് ഇത് കിട്ടുന്നില്ല
സന്തോഷ് ജോർജ് കുളങ്ങര... വിശ്വാസിക്കുവാനും വിശ്വസിക്കാതിരിക്കുന്നതും ഓരോതരുടെയും വ്യക്തി താല്പര്യമാണ്. അത് കൊണ്ട് വിശ്വാസത്തെ ഹനിക്കരുത്. താങ്കളുടെ പ്രസ്താവനകൾ അതിരുവിടുന്നു
ലോകം കണ്ടതിൽ വെച്ച് ഏറ്റവും ആവേശഭരിതമായ അസാധ്യ ത്രില്ലർ സമ്മാനിച്ച ഫിഫ വേൾഡ് കപ്പ് ഫൈനൽ നടന്ന സ്റ്റേഡിയം.
ഫുട്‌ബോൾ രാജാവ് കപ്പ് ഉയർത്തിയ സ്റ്റേഡിയം.
ഉണ്ട
സൗദി രാജാവോ 🤔 ആണോ cup ഉയർത്തിയത് 🎉
ഖത്തറിൽ ജോലി ചെയുന്ന ഞാൻ ഖത്തറിൽ ഇരുന്നു സബാരി TH-cam ചാനലിലൂടെ ഖത്തറിനെ കുറച്ചു പഠിക്കുന്നു 🥰കഴിഞ്ഞ ദിവസം എന്റെ മോന് പറഞ്ഞു സന്തോഷ് sir ഖത്തറിൽ വന്നിട്ടുണ്ട് പോയി കാണാൻ 😔ശേരികും പറഞ്ഞാൽ ഞാനും സന്തോഷ് സാറും നാട്ടിൽ ഒരു ജില്ല കാരാണ് എന്റെ വീട്ടിൽ നിന്ന് 7കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ സാറിന്റെ വീട്ടിലേക്ക് but ഇന്നുവരെ നേരിൽ കാണാൻ പറ്റിട്ടില്ല എന്തായാലും next ടൈം നാട്ടിൽ വരുമ്പോൾ സാറിനെ കാണണം 🥰🙏 ഖത്തിറിനെ കുറച്ചു ഒരുപാട് അറിവ് പറഞ്ഞു തന്നെ സാറിനു ഒരുപാട് നന്ദി 🙏God bless you sir 🥰🙏
റോയ്
ഖത്തറിൽ ഹൗസ് ഡ്രൈവറാണ് ഞാൻ ഈ വീഡിയോ കാണുമ്പോൾ❤🎉
ഞങ്ങളെ മെസ്സിയും കൂട്ടരും cup എടുത്ത് കൊണ്ട് പോയ സ്ഥലം 🤍💙❤🔥 Vamos Messi Vamos Argentina
റൂമിനെക്കാൾ വൃത്തി ആണ് തെരുവുകൾക്ക്, ഇതൊക്കെയാണ് വികസനം 👍
Room നമ്മുടെ ആണ്. തെരുവ് സർക്കാരിൻ്റെയും.......😂
Enik kittunna Qatar salary uro masam 9000 riyal Indian Mani 2 laksham unddu
Njan naattil Nalla uro veed vechu ipool ente waif ne 2 makkale ummane uppane njan qataril kudunnu
ചപ്പ് ചവറു റോഡിൽ ഇട്ടു പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴയാണ്.
@@BharadamWhat is the job?
Little boy from rosario argentina sainted here- Peter dury during world cup 2022 ❤
This stadium was built by bonded labourers brought from India, Nepal, Pakistan, Bangladesh, Srilanka and Philippines. Their blood, toil and tears are enmeshed in this stupendous structure.
വീട് വെയ്ക്കാൻ ബാങ്ക് ലോൺ കൊടുക്കും അതും govt. ഗ്വാരൻ്റിയിൽ, tenant വന്നാൽ മാത്രം emi അടച്ചാൽ മതി.
പത്ത് പൈസ മുതൽ മുടക്കില്ലത്ത ബിസിനെസ്സ് .ജനിക്കുനെടേഖിൽ ഇവിടത്തെ citizen ആയി ജനിക്കണം.
Malayalik uro bisnas thudanakil Qatar pauran venam
ലോകത് മുൻ നിരയിൽ ഉള്ള രാജ്യങ്ങൾ എല്ലാം വൃത്തിയിലും മുമ്പിൽ ആണ് .ഒരു റിസോർട്ടിലൂടെ സഞ്ചരിക്കും പോലെയാണ് അത്തരം രാജ്യങ്ങൾ എല്ലാം .ജപ്പാൻ ഗൾഫ് യൂറോപ്യൻ രാജ്യങ്ങൾ എല്ലാം കലാബോധം കൊണ്ടും വൃത്തി കൊണ്ടും ആരെയും അത്ഭുതപ്പെടുത്തും പ്രതേകിച് നമ്മൾ ഇന്ത്യ പാകിസ്ഥാൻ ബംഗ്ലേദേശ് പോലെ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ.ജപ്പാൻ ഒക്കെ വൃത്തിയിൽ ഒരു ലോകാത്ഭുതം ആണ് എന്നാണ് അനുഭവം
20:00 ഇതിൽ പറഞ്ഞ കറക്റ്റ് കര്യം ആണ്. എന്റെ കസിൻ രാജസ്ഥാനിൽ പോയി ഒട്ടകപുരത്തു നിന്നുവീണ് ഇപ്പോൾ കിടപ്പിൽ ആണ്. ഇനി ഒരിക്കൽ നടക്കൽ പറ്റില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്
ഖത്തറിൽ ഉള്ള ഞാൻ ഖത്തർ കാണാൻ ഈ വീഡിയോ കണ്ട ഞാൻ 😅
Watched Argentina vs Netherland match here, one of the best experience in life 👌
എത്ര മനോഹരമാണ് ഖത്തർ മ്മളെ നാട് ഇപ്പോഴണി ഇങ്ങനെയൊക്കെ ആവുന്നത്
it's not that easy ennu thonunnu...Qatar is a small country with minimal population that got insanely rich after the discovery of oil reserves. nammude naadinte reality angane allallo...When the Vietnam episodes were streaming, I was thinking why can't we do things like them...the cleanliness and hardwork...comparing with the uber rich Arab countries might be unfair, as luck played a. major part as well
ഖത്തർ ന്റെ വലിപ്പം കേരളത്തിലെ ആലപ്പുഴ ജില്ലയുടെ വലിപ്പം മാത്രമേ ഉള്ളു.. അതുപോലെ ജനസംഖ്യ കേരളത്തിന്റെ പകുതി പോലും ഇല്ല..
ലോക ജന സംഖ്യയുടെ മൂനിൽ ഒന്നും ഇന്ത്യയിൽ ആണ് ജീവിക്കുന്നത്.. നമുക്ക് അതിന്റെതായ പോരായ്മയും ഗുണങ്ങളും ഉണ്ട്.. 👍
Cyber city Gurugram, Aerocity Delhi, Golf Course Road Gurugram, Worldmark Gurugram, Cyber Hub, Omaxe World street, 32nd avenue, Joystreet in Delhi NCR are all developed parts. ഇത് യൂട്യൂബിൽ കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
@@NGKannurpunnak alappuzante 5 iratti valuppam und otta thalla agatt
ഇന്ത്യയിൽ 140 കോടി ജനങ്ങളാണ് ഉള്ളത് എന്ന് നമ്മൾ എപ്പോഴും ഓർക്കണം മുമ്പ് കാലങ്ങളിൽ ഭരിച്ച സർക്കാറുകൾ ഒരു ദീർഘവീക്ഷണവും ഇല്ലാതെ രാജ്യത്തെ കൊള്ളയടിച്ചു ഭരിച്ചു അതുകൊണ്ടാണ് നമ്മുടെ രാജ്യം ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയതും രാജ്യം വൃത്തിഹീനമായതും.വരും നമ്മുടെ രാജ്യവും വികസനത്തിൽ മുന്നിൽ എത്തും ഒരു സംശയവും വേണ്ട.ഖത്തർ മേൽ പറഞ്ഞത് പോലെ ആലപ്പുഴ ജില്ലയുടെ അത്ര വലിപ്പമേ ഉള്ളൂ.
Lusail boulevard was very near to lusail stadium . Lusal marina, promenade etc were also there. In Pearl Qatar also some more beautiful places are tgere.
Doha Metro ഹമദ് എയര്‍പോര്‍ട്ടുമായി already connected ആണ്, same red line from Lusail.
ഞാൻ ഈ വീഡിയോസ് എല്ലാം എന്റെ ഖത്തറിയെ കാണിച്ചു. പുള്ളി ഇത്രയും ഭംഗിയായി ഖത്തറിനെ തോന്നുന്നത് ഇപ്പോഴാണ് എന്നു പറഞ്ഞു.
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഉണ്ടോ എന്നു ചോദിച്ചു. അവരുടെ മജിലിസിൽ ഉള്ള കൂട്ടുകാരെയും പിള്ളേരെയും കാണിക്കാനാ ഇംഗ്ലീഷ് video ചോദിച്ചത്.
സഞ്ചാരം ❤️👍🏻
ലുസൈൽ സ്റ്റേഡിയത്തിൽ ഇരുന്ന് അർജന്റീനയുടെയും ബ്രസീലിന്റെയും കളി കണ്ടിരുന്നു.❤😍.
നട്ടെല്ലുള്ള ഒരു ഭരണാധികാരിയുടെ രാജ്യം ❤ ശൈഖ് തമീം ❤🎉
Tea time > kadak tea ഗൾഫിൽ ആർക്കും അറിയാതെ ഇരിക്കാൻ സാധ്യത ഇല്ല
ഖത്തറിൽ ഇരുന്നു കാണുന്ന ഞാൻ 👍👍❤️. ഇതിൽ കാണുന്ന ഒട്ടുമിക്ക പ്രദേശത്തുo പോകാനള്ള ഭാഗ്യo ഉണ്ടായി. I ❤️🇧🇭. 👍🙏👍
13:00 tea time ath vadakara kaarude aan shop
ഞാനും ഈ വഴിയിലുടെയാണ് ദിവസവും 2പാവശ്യം ടൂട്ടിയിൽ പോകുന്നത്
ഞാൻ 2011 ഇൽ ജോലി ചെയ്തത് അൽ ബിദ പാർക്കിലെ ഷോപ്പിൽ ആയിരുന്നു....
🔥🔥🔥
Messi ❤ Qatar 🇶🇦
Dayli ithiloode like pokunna le njan😮
കഴിഞ്ഞ 30വർഷത്തെ ഫുട്ബോൾ ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും കാണികൾ ഉണ്ടായിരുന്ന ഫുട്ബോൾ മാച്ച് ലുസൈലിലെ മെക്സിക്കോ vs അര്ജന്റീന ആയിരുന്നു...ഫൈനലിലെനെക്കാൾ ആരവം സ്റ്റേഡിയത്തിൽ ആ കളിക്കായിരുന്നു. .
After FIFA world cup.. Qataril. ജോലി സാധ്യത. പതിന്മടങ്ങു. കുറഞ്ഞു 🙂
I saw the final at LUSAIL❤
Excellent Qatar 🎉🎉🎉
Cyber city Gurugram, Aerocity Delhi, Golf Course Road Gurugram, Worldmark Gurugram, Cyber Hub, Omaxe World street, 32nd avenue, Joystreet in Delhi NCR are all developed parts. ഇത് യൂട്യൂബിൽ കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
അല്ല alkhor ഭാഗത്തു വരുന്നില്ല അവിടെ നിന്നാണ് baladina പാൽ ഉല്പാദനം ഇവിടുത്തെ ഫാമിൽ ആണ് ❤️❤️
Sir താങ്ങൾ സൂപ്പർ ആണ് 👍🌹
Narration kurach speed koodio.. oodich vidunnath pole
Ippo mumbathe pole alla competetion undey
മിശിഹാ ❤😢❤❤
ഖത്തർ ❤
അടിപൊളി ❤
16:10 ചാലക്കുടിക്കാർ ചങ്ങാതി (ഷാജിർ ചേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു 🥹😥😥)
Bro🤔
Qatar❤
18-12-2022 Unforgettable day for every Messi lover😍
Sir enthukond prayam ullavar prime Ministerum presidentum avunu yuva thalamura alle avidek varandethu avrk alle kuduthal ideas indava?
Electionu oru age limt vekunnathu nallth alle?
Nammal alojikkam..
കഴിവും ആത്മാർഥതയും ഉള്ളവർ വരണം. പ്രായം എന്ത് എന്നത് ഒരു പ്രശ്നമല്ല
❤❤❤from qatar
VamoS Argentina 🇦🇷
India❤❤❤❤❤❤❤india❤❤india jai jai india❤
2:50 messi🌚❤️🔥
Montenegroyille episodes edavo please
2002 wold cupil njanum undayirunnu qtaril
😮😮😮😮😮
Messi❤❤❤❤
Hai sir
സാർ
Dubai pole open aakathe qatar, soudi oke enthoke abhyasam kanichalum tourist varilla, Europeanmar kallu illatha naadukal prefer cheyarila
❤❤ Safari 💖💞
ദിവസം രണ്ട് പ്രാവിശ്യം ഞാൻ ഈ റോഡിൽ കൂടി ഡ്രൈവ് ചെയുന്നു
me2
അമീർ എവിടെയാണ് നാട്ടിൽ ഖത്തർ എന്ത് ചെയ്യുന്നു
Banana Iceland kaanan poyille
ഫൈനൽ മാച്ച് wwe യെ വെല്ലുന്ന സ്ക്രിപ്റ്റ് ആയിരുന്നു 💥💥💥
എന്ത്?
Keep crying 😂
അതെ അണ്ണൻ ആയിരുന്നു ആ scriptile കോമാളി. Brazil ഡാൻസേഴ്സും😂😂
Lesham ulupp 🤣
Crynaldo fans still crying😂😂
👍✋
💙💙💙
എത്ര മാത്രം വികസനങ്ങൾ world cup വന്നത് കാരണം..
2008 To 2012 ജോലി ചെയ്ത രാജ്യം ❤
1985 IL kananam ente veed malapuram jilla thirur aan 2006 IL qataril Joli k vannadaan😮 2024 aayi uro varshathil 45 divasam naattil nilkum njan ente waif ne kutty ne ummane uppane kanan. Joli
18 varsham Aaye njan qataril Joli isukkunnu
015 IL njan uro veed vechu 10 Sant sthalam vaagi
Ipool ente waif ne kutty ne ummane uppane njan qataril 2 masathinu kunddu vannu
Ente joli qataril oil gas cambinil cooking aan 90 stafinu sapadu unddakal aan
നല്ല നാട് ആരും പിന്നിൽ നിന്ന് കുത്തരുത് ഒരു പാട് ഇന്ത്യ ക്കാർക്ക് അന്നം തരുന്നുണ്ട് അത് മുടക്കരുത്
കുത്താൻ അവർ നിന്ന് തരുമായിരിക്കും😅ഗൾഫ് രാജ്യങ്ങൾ ഒന്നാകെ ഉപരോധിച്ചിട്ട് ഖത്തർ കുലുങ്ങിയിട്ടില്ല അമേരിക്ക ബ്രിട്ടൻ റഷ്യ അടക്കം പല വമ്പന്മാരും ഖത്തറുമായി അഫ്ഗാൻ താലിബാൻ വിഷയത്തിൽ വരെ ആശ്രയിക്കുന്ന സുഹൃദ് രാജ്യങ്ങൾ ആണ്
Pani eduttithalle free onnum allalo😊
പണി തരുന്നതും വല്യ കാര്യമാണ്. കോടിക്കണക്കിനു ആളുകൾ വിദ്യാഭ്യാസവും യോഗ്യതയിൽ ഉള്ളവർ ആയ ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ ജോലിയില്ലാതെ കഷ്ടപെടുന്നു
കമ്മിരായനുമായി ബന്ധപ്പെടാം മോളുടെ കമ്പനിയിൽ ജോലി തരും.@@AGsortz
അവിടുത്തെ അന്നം തിന്നു വളർന്ന ഞാൻ 😶
Lusail most modern city in Qatar
🐪
🎉
Qatar Restrictions to Liquor etc could be the reason of limited Travellers
3:15 നേരിൽ കണ്ടത്
👍
👍👍👍🎉
❤❤❤❤❤❤❤
💞💓💓💓🔥🔥🔥
❤🇶🇦
♥️♥️♥️❤️❤️♥️♥️♥️♥️♥️
Kerala story stopped @safaritv
ഈ ഒരൊറ്റ caption കൊണ്ട് മില്യൺ അടിക്കാൻ പോകുന്ന വീഡിയോ
Dont take wrong info , qatar is not most expensive place in gulf region for house rents, its only uae and saudi happening economy.
No qataril rent kooduthal aanu 15 year experience parayunnu
180, ൽ പരം രാജ്യങ്ങളിലെ ജനങ്ങൾ ജോലി ചെയ്യുന്നു ഈ ചെറിയ നാട്ടിൽ,, ജീവിതചിലവ് കൂടുതൽആണ്, ദുബായ് ൽ പോലും ഇത്ര വരില്ല,
Small country, plenty of income from oil and gas,any country becomes like this,there is no wonder in it.
Population also should be low
കേരള സ്റ്റോറി നിർത്തോയോ 😢
❤❤❤❤👌👌👌👌
ലക്ഷങ്ങൾ ലാഭിച്ചു, പോയി കാണണം എങ്കിൽ ഒരു 2-3 lakhs ചിലവാകും
Messi🐐❤
മനുഷ്യ സ്നേഹികൾ ഭരിക്കുന്നിടം
ഉവ്വ. ലോകം മുഴുവൻ, പ്രത്യേകിച്ച് യൂറോപ്പിൽ തീവ്രവാദം വളർത്താൻ ഫണ്ട് ചെയ്യുന്ന ടീംസ് ആണ്. സ്നേഹം ഉണ്ട്, സ്വന്തം മതത്തോട്.
Kayil cash indangil logam chuttam
Korea yude yathra chaiamoo please
Qataril irunnu kannunnu❤
ഫോണിലാണോ ഷൂട്ട് ചെയ്യുന്നത് ' വെറുതെ അല്ല ഒരു ക്ലാരിറ്റി കുറവ്
സഞ്ചാരം പ്രോഗ്രാം പഴയ asianet news കാണുന്നതാണ് ഏറ്റവും ഫീൽ... ഏഷ്യാനെറ്റിന്റെ നീല കളർ നിറഞ്ഞ ഫിൽട്ടറിൽ പരിപാടി കാണാൻ വേറെ തന്നെ quality ആണ്.. ഇപ്പോഴത്തെ സഫാരി ചാനൽ അത്രയ്ക്ക് ഇത് കിട്ടുന്നില്ല
Jappan 🥰 Qatar 🥰
മെസ്സിക്ക് വേണ്ടി ഒരുക്കി കൊടുത്തതല്ലേ
Agane anegil enthukond 2014 l koduthilla😂cash kodutha kittum engil Ronald kum koduthude ith ithuvare thirnnille 2024 ayi
Frustrated ponaldog fan😂
പുന്നൻ്റെ ശമ്പളം 2 lakhകഴിഞ്ഞു😅😅😅
Argantinak fifa cup oosin kodutth stedium 🤣🤣🤣
Athe ennit aa world cupil bra/por okke komalikal aaki vittu😂
നീ കരച്ചിൽ ഇത് വരെ നിർത്തിയില്ലേ
Mbappa ക് ഫാൻസ് കൂടിയ ദിനം
6 കളിയിൽ 6 പെനാൾട്ടി വ്യമോസ് 🤭😜😜
@@Hmyds 6 penalty eppo kitti? 5 penalty 4 ennam score cheythu.
Churukkam paranjal ellam Dubaiye copy adikkunu 😅
സന്തോഷ് ജോർജ് കുളങ്ങര... വിശ്വാസിക്കുവാനും വിശ്വസിക്കാതിരിക്കുന്നതും ഓരോതരുടെയും വ്യക്തി താല്പര്യമാണ്. അത് കൊണ്ട് വിശ്വാസത്തെ ഹനിക്കരുത്. താങ്കളുടെ പ്രസ്താവനകൾ അതിരുവിടുന്നു
Pannakaran aaya santhosh George kullangara
നടക്കത്തിലൂടെ മെച്ചിക്ക് കപ്പ് കൊടുത്ത ലുസൈൽ
എല്ലാവരും പോയി.. ലുസയിൽ സ്റ്റേടിയും തനിച്ചായി 🙂🙂 ആളും ഇല്ല ബഹളവും ഇല്ല 🙂🙂 മെസ്സി പോയി ഡി മരിയ പോയി ഡി പോൾ പോയി 🥹🥹🥹.. 🥲🥲🥲
👍👌👏👏👏
❤
❤❤❤