എളുപ്പത്തിൽ അടപ്രഥമനിലെ അട എങ്ങനെ ഉണ്ടാക്കാം 😋 | Onam Special Recipie | Ep 8 | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 185

  • @omanasasi9723
    @omanasasi9723 2 ปีที่แล้ว +16

    അട ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ' നന്നായിട്ടുണ്ട് ' ഇതുപോലെ ഉണ്ടാക്കി പായസ്സം ഉണ്ടാക്കി നോക്കണം😋😋😋

  • @susangeorge4
    @susangeorge4 2 ปีที่แล้ว +38

    ഇതു ആതിയം കാണുവാ ഇനിയും ഇങ്ങനെ എടുകാം ഞാൻ പടിച്ചു 👏 സൂപ്പർ ചേട്ടൻ നന്നായി 😋

  • @ItzMeAmaluz
    @ItzMeAmaluz 2 ปีที่แล้ว +28

    Super👌🏻👌🏻👌🏻👌🏻...അടപ്രഥമൻ മാത്രം ഇഷ്ടം ഉള്ള ഞാൻ 😍

  • @rajuthengamam8354
    @rajuthengamam8354 2 ปีที่แล้ว +7

    ഈ ശബ്ദം ആണ് സാറെ അടിപൊളി... തനി നാടൻ മനുഷ്യ ശബ്ദം... ഇതുപോലെ അങ്ങട് പോകുക ദൈവാനുഗ്രഹം എപ്പോഴു ഉണ്ടാകും

  • @rajuthengamam8354
    @rajuthengamam8354 2 ปีที่แล้ว +8

    സത്യത്തിൽ താങ്കൾ ഒരു സംഭവം ആണ്... പണ്ട് അട ഉണ്ടാക്കുന്നകാര്യം
    അതിന്റെ ബുദ്ധിമുട്ട് അതൊക്കെ പറയുമ്പോൾ അത് മനസ്സിൽ തെളിയും... ഇടയ്ക്കു ഉം എന്നൊരു ശബ്ദവും അടിപൊളി.. പണ്ടൊക്കെ വാഴ ഇലയിൽ ആയിരുന്നു ഇതൊക്കെ ഉണ്ടാക്കിയിരുന്നത് എന്നൊരു പറച്ചിലും നമസ്കരിക്കുന്നു

  • @sunithakrishnan8545
    @sunithakrishnan8545 2 ปีที่แล้ว +7

    വാഴയിലയിൽ അടയുണ്ടാക്കുന്നത് അറിയാം . എന്നാൽ അതിലും എളുപ്പമാണല്ലോ ഇത്. സൂപ്പർ

  • @ponnambal3693
    @ponnambal3693 2 ปีที่แล้ว +3

    പണ്ടൊക്കെ കല്യാണത്തിന് തലേന്ന് അട ഉണ്ടാക്കിയാണ് അടപ്രഥമൻ ഉണ്ടാക്കിയിരുന്നത് ഇത് കണ്ടപ്പോൾ ആ ഓർമ്മ വന്നു താങ്ക്യൂ ചേട്ടാ ഓർമ്മയിലേക്ക് കൊണ്ടു പോയതിന്

  • @omanatomy5917
    @omanatomy5917 2 ปีที่แล้ว +3

    Plate idea 👍👍👍ഇലയിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് കാരണ്ം ഇപ്പോൾ ready made ആയിരുന്നു വാങ്ങിയിരുന്നത് ഇനി ഇങ്ങനെ പ്ലേറ്റിൽ ഉണ്ടാക്കു്‌ അട

  • @sreejadas2487
    @sreejadas2487 2 ปีที่แล้ว +8

    അട കൊള്ളാം.. പ്ലേറ്റിൽ അല്പം എണ്ണമയം പുരട്ടിയാൽ ഈസി ആയി ഇളക്കിയെടുക്കാം...

  • @shibinishan..
    @shibinishan.. 2 ปีที่แล้ว +1

    കഴിഞ്ഞ ഓണത്തിന് യുട്യൂബിൽ നോക്കി ഞാൻ ഇതു പോലെ അട ഉണ്ടാക്കി.... അടപ്രതമൻ ഉണ്ടാക്കി... 🙂🙂🙂🙂👍🏻👍🏻👍🏻

  • @raginiprabhash5322
    @raginiprabhash5322 2 ปีที่แล้ว +13

    അട ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരുപാട് നന്ദിയുണ്ട്. ഞാൻ ചെയ്തു നോക്കും. താങ്കൾക്കും കുടുംബത്തിനും എന്റെ ഓണാശംസകൾ.

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 ปีที่แล้ว +10

    ഞാൻ അട ഉണ്ടാകുന്നതു കാത്തിരിക്കുവാരുന്നു. Thanks ചേട്ടായി.

  • @rajipillai6064
    @rajipillai6064 2 ปีที่แล้ว +6

    സൂപ്പർ ഐഡിയ, അവതരണം 👌🏻

  • @Sanju_693
    @Sanju_693 2 ปีที่แล้ว +6

    അടിപൊളി

  • @itsmesofi5226
    @itsmesofi5226 2 ปีที่แล้ว +8

    ഞാൻ ചോദിച്ചിരുന്നു അട പ്രെഥമൻ recipe.. Thanks ikka

  • @reghuvarier9851
    @reghuvarier9851 2 ปีที่แล้ว +3

    ടെക്‌നിക് കൊള്ളാം. അട കലങ്ങുകയും ഇല്ല. പ്ലേറ്റിൽ അല്പം നെയ്യ് പുരട്ടിയാൽ എളുപ്പം ഇളക്കി എടുക്കാൻ കഴിയും.

  • @babykurup1831
    @babykurup1831 2 ปีที่แล้ว +1

    Kollaam, easy method.

  • @jayakrishna1038
    @jayakrishna1038 2 ปีที่แล้ว +1

    Oru padu thanks Ada engane undakkunnu ariyillayirunnu valare santhosham eniyum ethu pole Ada undakkum

  • @fathimashoukathali5418
    @fathimashoukathali5418 2 ปีที่แล้ว +2

    വെറൈറ്റി വീഡിയോ സൂപ്പർ ആയി 👍👍👍👍👍

  • @Vipassana2016
    @Vipassana2016 2 ปีที่แล้ว +1

    ഞാൻ 12 വര്ഷമായി മലയാളികൾ ഇല്ലാത്ത ഒരിടത് ഇവിടെ അട ഈ രാജ്യത്തു പോലുമില്ല . വലിയൊരു ഹെൽപ്ഫുൾ ആയ ഒന്നാണ് ചേട്ടൻ കാണിച്ചത് . 4 വര്ഷമായി നാട്ടിൽ പോയിട്ട് അടപ്പായസം ഉണ്ടാകാത്തത് കിട്ടാത്തത് കൊണ്ടാണ്

  • @rasheenarahiman1995
    @rasheenarahiman1995 2 ปีที่แล้ว +2

    കാബേജ് തോരൻ ഉണ്ടാക്കി. സൂപ്പർ

  • @Ponn140
    @Ponn140 2 ปีที่แล้ว +4

    ചേട്ടാ ഓരോ വീഡിയോ ക്കും കാത്തിരിക്കുന്നു

  • @prabhay419
    @prabhay419 2 ปีที่แล้ว +2

    Adipoli

  • @sirajsulaiman737
    @sirajsulaiman737 2 ปีที่แล้ว +1

    അടപ്രഥമൻ മാത്രമല്ല അതിന്റെ അട വരെ ഉണ്ടാക്കുന്നത് വളരെ നന്നായിട്ടു പറഞ്ഞു തന്ന് ഇക്കാ അത് പഠിക്കാനും പറ്റി 👍👍👍👍🥰🥰🥰🥰🥰🥰🥰🥰

  • @kjayankumar3320
    @kjayankumar3320 2 ปีที่แล้ว +13

    അന്യ ദേശത്തു കഴിയുന്ന ഞങ്ങൾക്ക് ഇത് ഒരു അനുഗ്രഹമാണ്. ഇവിടത്തെ കടകളിൽ കിട്ടില്ല.

    • @AMNMEDIA1
      @AMNMEDIA1 2 ปีที่แล้ว

      Evidene sthalam

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 11 หลายเดือนก่อน

    Super 👌🏻👌🏻👌🏻

  • @sumacookingcraft
    @sumacookingcraft ปีที่แล้ว

    Very very teasty. Adipole. അവിടെ ഞാൻ വന്നു കേട്ടേ, ഞാനും ഇതു പോലെ രണ്ടു മാസത്തിനു മുൻ മ്പു ചെയ്യിത് കൂട്ടുകൂടി നേക്കു ക

  • @sabnakunukki9089
    @sabnakunukki9089 2 ปีที่แล้ว +3

    Super😊😍

  • @lillyjoseph9336
    @lillyjoseph9336 ปีที่แล้ว

    First time I am seeing this, thanks for sharing

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว +1

    സൂപ്പർ

  • @geethucleetus2393
    @geethucleetus2393 2 ปีที่แล้ว +1

    Mashay e idea kollaam kto !!!! adyam kanuva 👌

  • @sowmyam6919
    @sowmyam6919 ปีที่แล้ว

    ഞാൻ കഴിഞ്ഞ വർഷം ഓണത്തിന് ഇലയിൽ അണിഞ്ഞ് adayundaakki കുറെ menakettu,എന്നാലും പാലട കഴിച്ചപ്പോ aa കഷ്ടപ്പാട് ഓർത്തില്ല നല്ല സ്വദാ നമ്മൾ ഉണ്ടാക്കിയ അട കൊണ്ട് ഉണ്ടാക്കുമ്പോ,ഇപ്രാവശ്യം വിഷുവിന് veenas കറി വേൾഡിൽ വീണ ചേച്ചി platil അട ഉണ്ടാക്കുന്ന വീഡിയോ ഇട്ടിയുണ്ടായിരുന്ന് അത് try cheythu സംഭവം കൊള്ളാം പണി എളുപ്പം ഉണ്ട് but ഇലയുടെ മണം ഇല്ല ഇപ്പൊ ഓണത്തിന് ചേട്ടൻ അതേ method ചെയ്തിരിക്കുന്നു സൂപ്പർ👌👌👌

  • @SunilKumar-fp7mk
    @SunilKumar-fp7mk 2 ปีที่แล้ว +1

    Kidu polichu🙏💐

  • @spearthayil
    @spearthayil 2 ปีที่แล้ว +6

    നസീറെ... എന്തായാലും അട ഉണ്ടാക്കാൻ പഠിച്ചു. നാളത്തെ അടപ്രഥമൻ മിന്നിച്ചെക്കണം. ഇല്ലെങ്കിൽ ഞാൻ ജോസ് പ്രകാശ് ആകും. 😃

  • @prahladanpu9591
    @prahladanpu9591 11 หลายเดือนก่อน

    സൂപ്പർർർർ ഇക്ക ❤️❤️❤️❤️❤️

  • @satheeshkumar2308
    @satheeshkumar2308 ปีที่แล้ว

    Upakarapradhamaya video , thanks

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว +3

    Ok നാളെ അട പ്രേഥമൻ ആയി വേഗം വാ 💜🥰

  • @faseelamf1673
    @faseelamf1673 2 ปีที่แล้ว +1

    Superrrrr

  • @sheejasheeja4110
    @sheejasheeja4110 2 ปีที่แล้ว

    ഞാനും ആദ്യമായി കാണുന്നു
    Super

  • @victorozuko171
    @victorozuko171 11 หลายเดือนก่อน

    Super

  • @mariyazavior3398
    @mariyazavior3398 2 ปีที่แล้ว +1

    Chattane sammathichu 😁😁👍

  • @sarammajohn3203
    @sarammajohn3203 ปีที่แล้ว

    Wow super 👍👍❤️

  • @rajeevr605
    @rajeevr605 11 หลายเดือนก่อน

    God bless you sir

  • @geethamathew5115
    @geethamathew5115 2 ปีที่แล้ว +1

    Very good 👍

  • @shebeenashebeena6296
    @shebeenashebeena6296 2 ปีที่แล้ว +2

    Innum parayanilla paisam adichupolikum nammude naseerannam poratte sadhyapaissam njan kudichittundu pullide paisam ellaverum ethi Kandy Onam poliku

  • @user-wo8xr4lg4z
    @user-wo8xr4lg4z ปีที่แล้ว +1

    👌 super

  • @sobhaashok4574
    @sobhaashok4574 ปีที่แล้ว

    സൂപ്പർ Idea

  • @user-ne3vr8jl8h
    @user-ne3vr8jl8h 2 ปีที่แล้ว

    Hai kollalo, super nadan ada recipe 👍👍👍👍

  • @bincyjoseph1918
    @bincyjoseph1918 7 ชั่วโมงที่ผ่านมา

    Nice

  • @sandy____697
    @sandy____697 2 ปีที่แล้ว +1

    സൂപ്പർ 🌹👍

  • @asnaachnoos4481
    @asnaachnoos4481 2 ปีที่แล้ว

    ഇന്ഷാ അല്ലാഹ് ഞാൻ ഉണ്ടാക്കും. ഒരു plate eടുക്കുമ്പോൽ അടുത്ത plate വെച്ചുകൊടുക്കണം ഇത് എളുപ്പമുണ്ടെന്നു തോണുന്നു

  • @vidhuzworld7878
    @vidhuzworld7878 2 ปีที่แล้ว +2

    Pettannu thanne payasam kanikkane😍😍😍😍

  • @Lensvision-fg4vd
    @Lensvision-fg4vd ปีที่แล้ว

    Superb super......

  • @subinsubisubi6450
    @subinsubisubi6450 2 ปีที่แล้ว +1

    Payasathinu waiting aanu 😋😋😋😋👍

  • @gargianirudhan846
    @gargianirudhan846 2 ปีที่แล้ว +1

    Super video

  • @smithacp740
    @smithacp740 2 ปีที่แล้ว +1

    👍

  • @benzvzvz9956
    @benzvzvz9956 2 ปีที่แล้ว

    നല്ല ഒരു കാര്യം. Thank you.

  • @devirs2079
    @devirs2079 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ

  • @shajikottackal99
    @shajikottackal99 2 ปีที่แล้ว +1

    Thank you master chef

  • @deepikadeepiksbalu1574
    @deepikadeepiksbalu1574 2 ปีที่แล้ว +1

    സൂപ്പർ ചേട്ട

  • @ashimashereef5843
    @ashimashereef5843 11 หลายเดือนก่อน

    ഇങ്ങനെ അട ഉണ്ടാക്കാൻ പറ്റും അല്ലെ ഇത് എളുപ്പമാണല്ലോ വീഡിയോ നന്നാകുന്നുണ്ട് കേട്ടോ

  • @neethusree2493
    @neethusree2493 2 ปีที่แล้ว +1

    Onathinith thanne undakum

  • @mycrafts8139
    @mycrafts8139 ปีที่แล้ว

    👍👌

  • @sabujohnson9123
    @sabujohnson9123 4 หลายเดือนก่อน

    👌👌👌👌👌👌👌👌

  • @siya9162
    @siya9162 2 ปีที่แล้ว +1

    Superb 😍

  • @user-il1op5up8v
    @user-il1op5up8v ปีที่แล้ว

    Poli .angilinte ellaa kukingum eshttamane

  • @kumarinair7797
    @kumarinair7797 11 หลายเดือนก่อน

    Siper

  • @sabeersathar93
    @sabeersathar93 2 ปีที่แล้ว +2

    Goood

  • @jinuvinod6061
    @jinuvinod6061 2 ปีที่แล้ว +1

    Super👍👍👍😍🤩😄

  • @zuhraismail8320
    @zuhraismail8320 2 ปีที่แล้ว +1

    👍👍

  • @minishaminishaminishaminis4978
    @minishaminishaminishaminis4978 ปีที่แล้ว

    Thank you very helpful

  • @pradeepck2314
    @pradeepck2314 2 ปีที่แล้ว +1

    Chetta Ada adipoly 😋😋👍👍👍👍👏👏👏

  • @jessythomas561
    @jessythomas561 2 ปีที่แล้ว +1

    Kollallo 😄

  • @sukanyaprabhakaran6534
    @sukanyaprabhakaran6534 9 หลายเดือนก่อน

    😍😍😍😍

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว

    കൊള്ളാം ചേട്ടാ

  • @johneythomas1891
    @johneythomas1891 2 ปีที่แล้ว

    നല്ല കാര്യം പ്രവാസലോകത്തുള്ളവർക്ക് വളരെ ആശ്വാസമുള്ള ഒരു കാര്യമാണ് വാഴയില തപ്പി പോവണ്ടല്ലോ

  • @jessesimon7700
    @jessesimon7700 ปีที่แล้ว

    Super Trick🎉❤ plate il Ada vevikkunnath

  • @lathikakumari102
    @lathikakumari102 2 ปีที่แล้ว

    Midukkan. Valarey eluppam cheyyam

  • @user-ws3dd1bc6b
    @user-ws3dd1bc6b 2 ปีที่แล้ว

    വലിയേട്ടോ
    .. ഞങ്ങൾ ഇങ്ങനെ യാ കല്യാണങ്ങൾക്കെല്ലാം ഉണ്ടാക്കുന്നത് വാഴയിലയിൽ.. ഗോതമ്പിന്റെ അട ഉണ്ടാക്കുന്നത് .. നല്ല പണിയാണ് ഒത്തിരി വേണം വാഴയില... നല്ല രുചി ആയിരിക്കും

  • @nvijayan6872
    @nvijayan6872 2 ปีที่แล้ว +1

    Super 🥰💕

  • @muraleedharanpillai2808
    @muraleedharanpillai2808 2 ปีที่แล้ว +1

    👌🏻👍🏻

  • @girijasukumaran5985
    @girijasukumaran5985 2 ปีที่แล้ว

    നന്നായിട്ടുണ്ട് sr 🌹🙏

  • @sureshkumare306
    @sureshkumare306 2 ปีที่แล้ว

    Super congratulations

  • @wirashantv
    @wirashantv 2 ปีที่แล้ว +1

    ഇതു ആവശ്യം ആയിരുന്നു

  • @ashaph1318
    @ashaph1318 2 ปีที่แล้ว +1

    Kadayile adakondane adapradhaman undakkare ethavanathe onathine nazeerikkayude adayude modal njangal um undakkinokki adapradhaman undakkum ada superayito

  • @vatsalapadmakumar7628
    @vatsalapadmakumar7628 11 หลายเดือนก่อน

    Pranamam, Sir very good presentation, you are do Simple I am from mysore, I will definately make this today, your nendrakaya kodapuli curry came out well

  • @harshanmuttappalam5588
    @harshanmuttappalam5588 2 ปีที่แล้ว +1

    👌👌👌❤️

  • @muralidharan71996
    @muralidharan71996 2 ปีที่แล้ว

    super 👌 also very easy

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว +1

    👌

  • @user-ug1gt1jo1m
    @user-ug1gt1jo1m 2 ปีที่แล้ว +3

    സൂപ്പർ 👏👏👏👏

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Trichur ambi swami spl

  • @krmomworld
    @krmomworld 2 ปีที่แล้ว +1

    👍🏻👌🏻

  • @beenajacob3471
    @beenajacob3471 2 ปีที่แล้ว +1

    Thank you

  • @thanujathajeem3904
    @thanujathajeem3904 2 ปีที่แล้ว

    വളരെ നന്ദി ചേട്ടാ🥰💕♥️

  • @hapmily4109
    @hapmily4109 2 ปีที่แล้ว +1

    Suuuper 👌👌pravaasikal aaya njangalkku ilayil allaatha kondu upakaarappedum. Varutha aripodi kadayil ninnu vaangunna appam, idiyappam podi vechu cheyyaamo

  • @ajithaappu2305
    @ajithaappu2305 2 ปีที่แล้ว +1

    👍👍👍👍👍👍

  • @zaadak3471
    @zaadak3471 2 ปีที่แล้ว

    എന്നെപോലെ പ്രവാസികൾക്ക് വളരെ ഉപകാരം ഉള്ള വീഡിയോ

  • @elsammageorge4322
    @elsammageorge4322 2 ปีที่แล้ว

    Plate Ada kollam

  • @SUGANDHARAJ_kr
    @SUGANDHARAJ_kr 2 ปีที่แล้ว +1

    🥰🥰🥰

  • @jobin6131
    @jobin6131 2 ปีที่แล้ว +3

    ഇ മഴക്ക് പറ്റിയതാ 😂