അർദ്ധരാത്രിയിൽ ഒരു കൂടിക്കാഴ്ച !!? | Mallu Magellan

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2022
  • #mallumagellan #transgender #transgenderstory #transwoman #sufferings #interview

ความคิดเห็น • 1K

  • @pratheekshactp884
    @pratheekshactp884 ปีที่แล้ว +186

    നമ്മുടെ കൂതറ മാധ്യമങ്ങൾ ഒക്കെ ഇത്തരം പ്രോഗ്രാമുകൾ ഒക്കെ ഒന്ന് കാണണം
    മാധ്യമ ധർമ്മം എന്താണെന്ന് ഇയാളുടെ ഓരോ ചോദ്യങ്ങളും അത് ചോദിക്കുന്ന രീതിയും ഒക്കെ ഒന്ന് കണ്ടു പഠിക്കേണ്ടത് തന്നെ യാണ് .

    • @manimv5320
      @manimv5320 ปีที่แล้ว

      00

    • @navyapappan7935
      @navyapappan7935 ปีที่แล้ว

      @@manimv5320 a

    • @mslohitha2260
      @mslohitha2260 ปีที่แล้ว

      നല്ല ചേച്ചിയും നല്ല മാധ്യമ പ്രവർത്തകനും ഇങ്ങനെ വേണം

    • @SASIDHARANGANGADHARAN-ow6st
      @SASIDHARANGANGADHARAN-ow6st 10 หลายเดือนก่อน


      Bg bi xij

  • @jincyslifejourney2078
    @jincyslifejourney2078 ปีที่แล้ว +1120

    ഇത്ര ഭംഗയായി gender difference ലേശം പോലും ഇല്ലാതെ ആ വ്യക്തിക്ക് എല്ലാ ബഹുമാനവും കൊടുത്ത് സംസാരിച്ച പ്രിയപ്പെട്ട സഹോദരാ ഒരുപാടു് അഭിനന്ദനങ്ങൾ❤️❤️

    • @Human-vf2qv
      @Human-vf2qv ปีที่แล้ว +14

      സത്യം ഒരുതരത്തിലും അനാവശ്യമായി ചോദ്യങ്ങൾ ചോദിക്കാതെ മികച്ചുനിന്നു

    • @raptror_gaming
      @raptror_gaming ปีที่แล้ว +7

      😢 enik valarey adhikam pucham thoonnunnu avarum manushyanalley inganey okkey kuthy pokikkoond veraan oorothuvanmarum adhil comment idaan ningalum ivarum nammalumayittulla maattam onnum parannu tharuvo oru manushyanulledhallam avarkumund Avaru kazhikkunnadhu thanney nammalum kazhikkunnadhu inganey trance gender ennokkey vilichu avare pinneyum pinneyum inganey noovippikunnadhayanu enik ee videoyil thoonniyadhu eee videonte thumbnail 🤢 ente ponnu creator bro reach indaakan endhu koopum thumbnail aakam enna theeerumanam naanam undoodo

    • @aamikutti2021
      @aamikutti2021 ปีที่แล้ว +2

      Correct, Good person 👏👏

    • @harichadranhari466
      @harichadranhari466 ปีที่แล้ว +2

      @@Human-vf2qv ഹ്യൂമൻ

    • @shaheenshali8164
      @shaheenshali8164 ปีที่แล้ว

      👍☝️

  • @georgevarghese5448
    @georgevarghese5448 ปีที่แล้ว +1333

    ഇന്റർവ്യൂ ചെയ്ത ആൾ എത്ര മനോഹരം ആയിട്ടു ആണ് അവരോടു ചോദ്യങ്ങൾ ചോദിക്കുന്നത് ബഹുമാനം കൊടുത്തു സംസാരിക്കുന്നു great job

    • @minara867
      @minara867 ปีที่แล้ว +5

      Exactly 👍🏻

    • @vaishakh6247
      @vaishakh6247 ปีที่แล้ว +1

      Keralathil ivar prashnam illa,but Karnataka okke van shalyam aanu ee nayintamakkale kond

    • @adithyanandhakumar6182
      @adithyanandhakumar6182 ปีที่แล้ว +4

      Athe❤

    • @gokuldasr5941
      @gokuldasr5941 ปีที่แล้ว +5

      ബഹുമാനം കൊടുത്തില്ലെങ്കിൽ വിവരമറിയും 🤣🤣🤣

    • @vyshakvenu6283
      @vyshakvenu6283 ปีที่แล้ว +2

      ആണുങ്ങളും പെണുങ്ങളും. അവരെ ഒരു മനുഷ്നായി കാണാൻ. വരും വർഷങ്ങൾ കൊണ്ടു സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

  • @ansarkattathadka7667
    @ansarkattathadka7667 ปีที่แล้ว +125

    നമുക്ക്‌ ഇടയിലുള്ള ഇവരും മനുഷ്യരാണ് എന്ന അവർ അർഹിക്കുന്ന ബഹുമാനം നൽകി അവരോട്‌ സംസാരിച്ച പ്രീയപ്പെട്ട സഹോദരന് Big Salute 💐

    • @ismailkalathingal8946
      @ismailkalathingal8946 ปีที่แล้ว

      സർക്കാർ ഇവരെ പുണരുവദിവസിപ്പിക്കണം

  • @ameen_ame3550
    @ameen_ame3550 ปีที่แล้ว +375

    She is a wonderful person❤she deserves respect always❤

    • @derekdolcy5839
      @derekdolcy5839 ปีที่แล้ว

      Yes Ameen 😀👍❤️💚🧡

  • @unnimadari7480
    @unnimadari7480 ปีที่แล้ว +329

    പാവം ചേച്ചി എത്ര സുഖമായിട്ടാണ് സംസാരം നല്ല ക്ലിയർ ആയിട്ട് സംസാരിച്ചു അവരെ ജീവിതം സുഖം ആക്കി കൊടുക്കട്ടെ അവരുടെ ഡാൻസ് ഗ്രൂപ്പ് എല്ലാം നല്ല ഭംഗിയായിട്ട് തീർക്കട്ടെ

    • @vishnuvichu7125
      @vishnuvichu7125 ปีที่แล้ว +7

      Ethu oru pavam anne bro njn kandettund Kozhikode samsarichettund

    • @haridaskeerthi7070
      @haridaskeerthi7070 ปีที่แล้ว

      , ha

    • @nisamudheennisamu7941
      @nisamudheennisamu7941 ปีที่แล้ว +1

      കേട്ടിരിക്കാൻ ഒരാൾ ഉണ്ടെങ്കിൽ സംസാരിക്കാൻ ഇവർക്ക് സമയമുണ്ട് അവർക്കും നമ്മളെപ്പോലെ ഒരു ഒത്തിരി വിഷമമുണ്ട് ഇവരെപ്പോഴും നമ്മൾ ഒരു കോമാളിയെ പോലെയാണ് കാണുന്നത് ആ മനോഭാവം നമ്മൾ മാറ്റിയെടുക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം

    • @shijuep783
      @shijuep783 ปีที่แล้ว

      ​@@vishnuvichu7125👍

  • @user-qs9eu6pv4l
    @user-qs9eu6pv4l ปีที่แล้ว +39

    ഞാൻ journalism പഠിക്കുന്ന സമയത്ത് ഒരു ട്രാൻസ്ജൻഡറിനെ ഇന്റർവ്യൂ ചെയ്യാനിടയായി. അന്നുവരെ അവരെക്കുറിച്ചു എനിക്കുണ്ടായിരുന്ന ചിന്താഗതിയും imagination ഒക്കെ വേറെയായിരുന്നു. പക്ഷെ ആ ഇന്റർവ്യൂ കഴിഞ്ഞതോടെ എന്റെ കണ്ണുനിറഞ്ഞുപോയി, അവർ ജീവിതത്തിൽ നേരിടേണ്ടിവരുന്ന അവഗണനയും ഒറ്റപ്പെടുത്താലും ഒരുപക്ഷെ നമ്മളിൽ ആരും നേരിട്ടുണ്ടാവില്ല എന്ന് എനിക്ക് തോന്നി, hug ചെയ്തു ❤ നമ്മളിൽ ഒരാളായിട്ട് അവരെ അംഗീകരിച്ചപ്പോൾ അവരുടെ ആ സന്തോഷം നേരിൽ കണ്ടു 😍❤ Respect them ❤

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +223

    7:28 സമ്പാദിക്കാൻ അല്ല, പണം കണ്ടെത്താൻ വേണ്ടി ആണ് ✌️
    Her clarity of thought is just amazing 👌
    നല്ല ചോദ്യങ്ങൾ, അതിലേറെ thoughtful / thought-provoking ആയ ഉത്തരങ്ങൾ 👍

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +54

    ഇങ്ങനെ ഉള്ളവരിൽ എത്രയോ നല്ല മനസുനുടമയാണ് 💯❤️ഇങ്ങനെയുള്ളവരെ എല്ലാരും കളിയാക്കുന്നു തളർത്തുന്നു കുത്തുവാക് പറഞ്ഞു വേദനിപ്പിക്കുന്നു ...കാണുമ്പോ സങ്കടാവും

  • @anuraganu7275
    @anuraganu7275 ปีที่แล้ว +166

    അര മണിക്കൂറിൽ കൂടുതൽ നിന്ന് സംസാരിക്കാൻ കാട്ടിയ അവരുടെ മനസ്സ്❤️✨

  • @mansoormansoorali1581
    @mansoormansoorali1581 ปีที่แล้ว +47

    കണ്ടതിൽ വെച്ച് നല്ലൊരു അഭിമുഖം വളരെ ഓപ്പണായിട്ടുള്ള ചോദ്യങ്ങളും ക്ലിയർ ആയിട്ടുള്ള മറുപടിയും ഒരുപാട് കാര്യങ്ങൾ മനസിലാക്കാനായി 👍 ജാസ്മിൻ 👍ബ്രോ

  • @mallumagellan
    @mallumagellan  ปีที่แล้ว +4

    th-cam.com/video/O_W7vTqDCQA/w-d-xo.html
    th-cam.com/video/O_W7vTqDCQA/w-d-xo.html
    എന്റെ മോന്റെ വീഡിയോ ആണ്. ഒന്ന് സപ്പോർട്ട് ചെയ്യാമോ 🙏😍രണ്ടര വയസ്സുകാരൻ 😊

  • @Faisal-cg8xg
    @Faisal-cg8xg ปีที่แล้ว +180

    ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്കും എത്രയും പെട്ടെന്ന് ഒരു വീടെന്ന സ്വപ്നം ഗവണ്മെന്റ് യാഥാർഥ്യമാക്കി കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Nidhinkumar02
    @Nidhinkumar02 ปีที่แล้ว +19

    ഇന്റർവ്യൂ എങ്ങനെ ചെയ്യാം എന്ന് താങ്കൾ കാണിച്ചു... വളരെ കൃത്യമായ മറുപടി തുറന്നു സംസാരം കൃതമായ കാഴ്ചപ്പാടുകൾ താങ്കളുടെ മറുപടികൾ തികച്ചും ഒരു തുറന്നുപറച്ചിൽ ആണു സോദരി

  • @sreerajbhasuran2036
    @sreerajbhasuran2036 ปีที่แล้ว +22

    രണ്ട് പേരും നന്നായി മാന്യമായി പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്നു, hats off ✨

  • @laneeshmp2820
    @laneeshmp2820 ปีที่แล้ว +18

    സുഹൃത്തേ വളരെ നല്ല കാര്യം ആണ് ചെയ്തത് 🙏
    ആണ്.പെണ്ണ് ട്രാൻസ്ജെന്റ ആയാലും എല്ലാവർക്കും മനസ് ഉണ്ട് അവർക്ക് ഒരു പാട് വിഷമങ്ങൾ ഉണ്ട്
    ഇ വീഡിയോ യിൽ നിന്ന് കിട്ടുന്ന കുറച്ചു ക്യാഷ് അവർക്ക് കൊടുക്കണം അത് അവരുടെ അവകാശം ആണ്

  • @BSM_TECH_TOOLS_DIY
    @BSM_TECH_TOOLS_DIY ปีที่แล้ว +28

    എനിക്ക് ഇന്നും പരിചയമുള്ള എന്നും സംസാരിക്കുന്ന ഒരു TG WOMEN ഉണ്ട്.... ആള് അടിപൊളി ആണ്.... നമ്മൾ അവരോട് കാണിക്കുന്ന സമീപനം പോലെ ഇരിക്കും അവരുടെ തിരിച്ചുള്ള പ്രതികരണം.... എന്റെ കാര്യത്തിൽ എനിക്ക് ആള് നല്ലൊരു സുഹൃത്താണ്..... 👍

  • @farsuscreations2659
    @farsuscreations2659 ปีที่แล้ว +38

    മുഴുനീളെ പുഞ്ചിരിച്ചു സംസാരിച്ച ജാസ്മിൻ ചേച്ചിക്ക് 🌹🌹🌹

  • @sasisasiariadn871
    @sasisasiariadn871 ปีที่แล้ว +22

    നല്ല മനസിന് ഉടമകളായ ഇവരെ സമൂഹം തിരിച്ചറിയാതെ പോകുന്നു നല്ല അറിവ് നൽക്കിയ അഭിമുഖം

  • @arshkrishna9747
    @arshkrishna9747 ปีที่แล้ว +53

    രാവിലെ എല്ലാവരും കളിയാക്കും.... രാത്രി ഇരുട്ടിന്റെ മറവിൽ ഇവരെ തേടി വരും..... കുറെ പകൽ manniyanmarund.... Chilapol bad commentsum അവർ ഇടും

  • @radinaradina5983
    @radinaradina5983 ปีที่แล้ว +160

    കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു വിഷമം തോന്നുന്നു പാവങ്ങൾ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ

    • @heyndays
      @heyndays ปีที่แล้ว

      അതെ ആരും ഉപദ്രവിക്കാതെ ഇരുന്നാമതി

    • @sabeenabasheer6824
      @sabeenabasheer6824 ปีที่แล้ว +4

      അതെ..

  • @agniveshsb
    @agniveshsb ปีที่แล้ว +178

    Congrats 👌👌 അവരും നമ്മുടെ സഹോദരങ്ങൾ ആണ്. അവർക്കും ജീവിക്കാൻ അവകാശം ഉണ്ട് 👍👍👍👍

  • @mallumagellan
    @mallumagellan  ปีที่แล้ว +31

    th-cam.com/video/9GgZXpHHnOA/w-d-xo.html
    24ന്യൂസ്‌ അരുൺ കുമാറുമായി നടത്തിയ ഇന്റർവ്യൂ ഒന്ന് support ചെയ്യാമോ.

    • @Aneeshr717
      @Aneeshr717 ปีที่แล้ว +1

      തീർച്ചയായും ബ്രോ ..👌

    • @sasidharanlekha3617
      @sasidharanlekha3617 ปีที่แล้ว

      Cheyyalo cheyyulo ..😊

    • @susheelak2450
      @susheelak2450 ปีที่แล้ว

      @@sasidharanlekha3617 നന്ദി

    • @aishapalliyalil8598
      @aishapalliyalil8598 ปีที่แล้ว

      janum enday friend rathri kozhikkod karagan poyapo e Jasmin brazer pokki kanchinu
      😁 enki nalle orma und
      ant namlod endhanda venon chodich

  • @aonemedia1972
    @aonemedia1972 ปีที่แล้ว +98

    മുഴുവൻ കണ്ടിരുന്നു ബ്രോ,,, ഏതൊരാൾക്കും മനസ്സിലാകുന്ന ചോദ്യങ്ങൾ, ഉത്തരങ്ങൾ ചോദിച്ച ആളും ഉത്തരം പറഞ്ഞ ചേച്ചിയും നല്ല മനസ്സിന് ഉടമകൾ, കണ്ടിരിക്കാനും കെട്ടിരിക്കാനും ഇഷ്ട്ടം തോന്നി, എല്ലാവിധ ആശംസകളും നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇങ്ങനെ ഒരു വ്ലോഗ് ചെയ്തതിൽ ബ്രോ big സല്യൂട്ട് കുറച്ചു അറിവുകൾ സമ്മാനിച്ചു.

    • @mallumagellan
      @mallumagellan  ปีที่แล้ว +8

      ഇതുപോലുള്ള വിലയേറിയ അഭിപ്രായങ്ങൾ വലിയ അനുഗ്രഹമാണ്. Thanks a lot brother😍

    • @mohammadeyas8187
      @mohammadeyas8187 ปีที่แล้ว

      @@mallumagellan super

    • @mohammadeyas8187
      @mohammadeyas8187 ปีที่แล้ว

      @@mallumagellan Ivar trainilan പ്രശ്നം bro

    • @visalababu792
      @visalababu792 ปีที่แล้ว +1

      അനാവശ്യ ചോദ്യങ്ങൾ ഉണ്ടായില്ല 🙏🏼🙏🏼🙏🏼

  • @Helenofsparta
    @Helenofsparta ปีที่แล้ว +281

    ❤️❣️And The Way U Both Speak ❤️❣️Huge Respect ❤️❣️

    • @buraq_design_s
      @buraq_design_s ปีที่แล้ว +9

      Araeth spartayooo🤩😊

    • @pabloyt7787
      @pabloyt7787 ปีที่แล้ว +1

      @@buraq_design_s 😂

    • @funreloded4758
      @funreloded4758 ปีที่แล้ว +2

      @@copyrightstrikee poda

    • @hff2289
      @hff2289 ปีที่แล้ว

      Podi myre 🤣

    • @derekdolcy5839
      @derekdolcy5839 ปีที่แล้ว +2

      Hi 😊there Helen yes indeed 😊👍👍👍❤️❤️❤️💚💚🧡🧡🧡🧡🔥🔥🥰🥰🥰

  • @prakashanpachu7291
    @prakashanpachu7291 ปีที่แล้ว +9

    ഇവരെയെല്ലാം ഒരു മനുഷ്യ ജന്മമായി അംഗീകരിക്കാത്ത ഈ സമൂഹത്തിൽ താങ്കൾ ചെയ്ത ഈ ധീരമായ പ്രവൃത്തിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഒളിഞ്ഞും . തെളിഞ്ഞും കല്ലെറിയാൻ ശ്രമിക്കുന്ന മനുഷ്യർക്കിടയിൽ നിന്ന് ഇവരെയെല്ലാം നമ്മളിൽ ഒരാളായി കാണുവാൻ ഒരാൾക്കെങ്കിലും സാധിക്കുമെങ്കിൽ അത് താങ്കൾ ക്കുള്ള ഏറ്റവും വലിയ അംഗീകാരമാണ്

  • @akhilraju6858
    @akhilraju6858 ปีที่แล้ว +52

    നമ്മൾ മറ്റുള്ളവരിൽ ഇല്ലാത്ത വലിയ ഒരു കാര്യം ഇവർക്കു ഉണ്ട്, self love അഥവാ confidence 🔥🙌 ഇല്ലാത്തത് അല്ല ഉണ്ടോ ഇല്ലയോ എന്ന് ഓർത്തു ഇരിക്കുന്നത്.

  • @sandhyapraveenkumar1013
    @sandhyapraveenkumar1013 ปีที่แล้ว +41

    നല്ല സംസാരം സ്നേഹം തോന്നുന്ന പെരുമാറ്റം.. ലൈഫിൽ വിജയിക്കട്ടെ 🙏

  • @FirozKhan-xz7lh
    @FirozKhan-xz7lh ปีที่แล้ว +25

    അവരെ കാണുമ്പോൾ.. വല്ലാത്തൊരു വിഷമം തോന്നാറുണ്ട്. അവതാരകന്റെ മാനൃമായ പെരുമാറ്റത്തിന്. വളരെ നന്ദി.

  • @Faru_Karaokes
    @Faru_Karaokes ปีที่แล้ว +52

    പ്രസവത്തോടെ ചിലർ മരണപ്പെടുന്നു.എന്നു കരുതി ആരും പ്രസവിക്കാതെ ഇരിക്കുന്നില്ല..അതുപോലെ ചിലപ്പോൾ സർജറി പരാജയപ്പെടാം.എന്നാലും ഇവരുടെ ആഗ്രഹങ്ങൾ വലുതല്ലേ..❤

  • @sivadevansiva5316
    @sivadevansiva5316 ปีที่แล้ว +49

    മനസ്സിനൊത്ത രീധിയിൽ ശരീരം ആക്കിയെടുക്കുക എന്നത് ഒരു വിലപെട്ട വാക്കാണ് ഈ മേഘലയിൽ മാത്രമല്ല - എല്ലാ മേഖലയിലും - അത് അവശ്യമാണ് - നന്ദി my.friend

  • @subramanianks9359
    @subramanianks9359 ปีที่แล้ว +30

    അവരുടെ വിഷമം ഞാൻ അറിയുന്നു, ഫുൾ സപ്പോർട്ട് ചെയ്യുന്നു ❤️

  • @new10techmalayalam
    @new10techmalayalam ปีที่แล้ว +19

    അവരുടെ ഉള്ളറിഞ്ഞപ്പോൾ സങ്കടം തോന്നി,, ശെരിക്കും പാവങ്ങൾ ആണല്ലേ 🙏🏼🙏🏼

  • @sudhagnair3824
    @sudhagnair3824 ปีที่แล้ว +9

    ഇവരെ നല്ല രീതിയിൽ പരിചയപെടുത്തിയ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... എത്ര പാവങ്ങൾ ആണ് ഇവർ..

  • @PraveenKumar-ge1xs
    @PraveenKumar-ge1xs ปีที่แล้ว +89

    Big Respect for both.. 🙏🙏🙏

    • @derekdolcy5839
      @derekdolcy5839 ปีที่แล้ว

      Yes indeed 😃😊👍👍👍❤️❤️💚💚💚🧡🧡🔥🔥🔥💜💛💛

  • @MrShukor83
    @MrShukor83 ปีที่แล้ว +8

    പാവം ചേച്ചി എത്ര സുഖമായിട്ടാണ് സംസാരം നല്ല ക്ലിയർ ആയിട്ട് സംസാരിച്ചു അവരെ ജീവിതം സുഖം ആക്കി കൊടുക്കട്ടെ അവരുടെ ഡാൻസ് ഗ്രൂപ്പ് എല്ലാം നല്ല ഭംഗിയായിട്ട് തീർക്കട്ടെ🙏🙏🙏🙏

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +41

    സമൂഹത്തിൽ എല്ലാവരെയും പോലെ ജീവിക്കാൻ അർഹതയുള്ളവരാണ് ഇവരും..
    അർഹിക്കുന്ന ആദരവ് ഇവർക്കും നൽകണം..

  • @Ambalappuzhakkaran
    @Ambalappuzhakkaran ปีที่แล้ว +102

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. തുടങ്ങാൻ പോകുന്ന ജാസ്മിൻ ന്റെ ഡാൻസ് ട്രൂപ്പ് ന് ആശംസകൾ

  • @saljithsasi3180
    @saljithsasi3180 ปีที่แล้ว +26

    കൃത്യവും വ്യക്തവുമായ ചോദ്യവും ഉത്തരവും... രണ്ടുപേർക്കും ആശംസകൾ 🙏🙏

  • @Triplife-forever4111
    @Triplife-forever4111 ปีที่แล้ว +197

    She’s so genuine ❤

  • @user-ws3dd1bc6b
    @user-ws3dd1bc6b ปีที่แล้ว +12

    വീഡിയോ ഇഷ്ടമായി... അവരെ പറഞ്ഞതിൽ എല്ലാം ശരിയാണ്... രാത്രി ചുമ്മാ നടക്കാൻ ഇറങ്ങിയ ഒരാളെയാണ് തൃശ്ശൂർ തല്ലിയത്... ഡ്രസ്സ് അഴിച്ചു മാറ്റിച്ചു... അങ്ങനെ ക്രൂര സ്വഭാവമുള്ള ട്രാൻസ്ജെൻഡേഴ്സൂം ഉണ്ട്.. ഒത്തിരി നല്ല ആൾക്കാരും ഉണ്ട്

  • @nirmalt.d2003
    @nirmalt.d2003 ปีที่แล้ว +7

    ഇപ്പൊ നമുക്ക് ആരുമില്ല എന്ന് പറഞ്ഞപ്പോ.. പെട്ടെന്ന് ഒരു വിഷമം അറിയാതെ മനസ്സിലേക്ക് വന്നു..
    ഒന്നാലോചിച്ചു നോക്കിയേ..
    "നമുക്ക് ആരുമില്ല "..
    ഭീകരമായ അവസ്ഥ!!!

  • @v4_vlogger
    @v4_vlogger ปีที่แล้ว +40

    2 പേരുടേം മനസ്സ് 🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰കുറേ നാളുകൾക്ക് ശേഷം നല്ല 2 മനസ്സിന്റെ ഉടമകളെ കാണാൻ പറ്റി..... 😘😘💯💯💯💯💯

  • @ashwiniamith4314
    @ashwiniamith4314 ปีที่แล้ว +49

    Etra nannayi ane Interview cheythadhe,respect ode samriche anavishya questions chodikande,avare comfortable akki.Beautiful conversation.A chechikum nalladhe varatte❤️

  • @samsijo239
    @samsijo239 ปีที่แล้ว +50

    The way she talks and explains things is nice 👌

  • @limshidhyder2416
    @limshidhyder2416 ปีที่แล้ว +23

    എന്തൊരു മനോഹരമായ ഇന്റർവ്വ്യൂയാണിസ്റ്റാ✨🙌

  • @sreekanthak6734
    @sreekanthak6734 ปีที่แล้ว +15

    Rating കൂട്ടാനുള്ള ദുരുദ്ദേശ ചോദ്യങ്ങൾ ഇല്ലാതെ ഇന്റർവ്യൂ ചെയ്ത ആൾക്ക് 👏👏👏
    പ്രശ്നക്കാരായ ട്രാൻസിനെക്കാൾ കൂടുതൽ നിസ്സഹായരായ ട്രാൻസ് ആണ്.. 👍👍👍
    കലാപരമായി നല്ല കഴിവുണ്ടായിട്ടും കോർണർ ചെയ്യപ്പെട്ടു ആരാലും അറിയപ്പെടാതെ ഇങ്ങനെ എത്രയോ പേർ 🙂🙂🙂

  • @rajannairg1975
    @rajannairg1975 ปีที่แล้ว +20

    നല്ല ഒരു vlog...അവതാരകൻ പ്രത്യേകം പ്രശംസ അർഹിക്കുന്നു..കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ..Transgendersനെ അംഗീകരിക്കുക, ക്രൂശിക്കരുത്.

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +14

    കഷ്ട്ടതകളും പ്രയാസങ്ങളും മാറട്ടെ, വളരെ കാലം മുമ്പ് എന്നേ വളരെ ഇഷ്ടം ഉള്ള ഒരാൾ ഉണ്ടായിരുന്നു, ഇപ്പൊ എവിടെയെന്നു അറിയില്ല!ഇഷ്ട്ടപ്പെട്ടു സ്നേഹിച്ചാൽ ചങ്കു വേണേലും തരും ഇവർ,

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +109

    പാവങ്ങളെ ദൈവം രക്ഷിക്കട്ടേ....🙏

  • @sudheernanadikkal4176
    @sudheernanadikkal4176 ปีที่แล้ว +66

    ജാസിം എന്ന ജാസിൻ കുട്ടിക്ക് കട്ട support...

  • @CapitaLofKeralA
    @CapitaLofKeralA ปีที่แล้ว +45

    Perfect question and most perfect answer ♥️🥰

  • @roshni.4476
    @roshni.4476 ปีที่แล้ว +76

    നല്ല ഒരു മനസ്സുള്ള സ്ത്രീ❤️

    • @ansyphilip
      @ansyphilip 25 วันที่ผ่านมา +1

      സ്ത്രീ അല്ല പുരുഷൻ ആണ്

  • @ammuammus5219
    @ammuammus5219 ปีที่แล้ว +10

    Nalla interview, oro avasthakal, eanthayaalum avarum jeevikkanam samaadhaanathode, god bless both of u...

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +42

    പാവം അവരും മനുഷ്യരാണല്ലോ ചേട്ടാ അവരും ജീവിച്ചോട്ടെ അവരെയും കൈപിടിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @heyndays
      @heyndays ปีที่แล้ว +1

      അതെ ❤️

    • @sabeenabasheer6824
      @sabeenabasheer6824 ปีที่แล้ว +1

      അതെ.. പാവം തോന്നുന്നു..

  • @dibinnainan
    @dibinnainan ปีที่แล้ว +10

    Manas valare nallathaanenn manasilaakkan patty❤🌹 kore bahumaanam 🌺

  • @shihabudeen___pchemparabu5436
    @shihabudeen___pchemparabu5436 4 หลายเดือนก่อน +1

    പറയാനും കേൾക്കാനും നല്ല സുഖം ഉണ്ടാകും ഇങ്ങനെയുള്ള നീചമായ പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരെയും ദൈവം കാത്തു കൊള്ളട്ടെ ഇതൊരു സാമൂഹിക പരിഷ്കാര ഘടകമാണ് ഏതൊരു ആണാവട്ടെ പെണ്ണ് ആവട്ടെ അവർക്ക് ദൈവം നിശ്ചയിച്ച ഒരു പ്രകൃതമുണ്ട് അതിൽ നിന്നും ഒരിക്കലും മാറ്റം വരാൻസാധിക്കുകയില്ല ഇതിനെല്ലാം ഗവർമെൻറ് സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നത് കേൾക്കുമ്പോൾ വളരെ ഖേദകരം

  • @sidharthpradeepan7524
    @sidharthpradeepan7524 ปีที่แล้ว +7

    Wonderful questions great work ,🤗🤗

  • @SulfAbi
    @SulfAbi ปีที่แล้ว +58

    Huge respect for her...God bless

    • @derekdolcy5839
      @derekdolcy5839 ปีที่แล้ว

      Yes true 😘❤️

    • @xen526
      @xen526 ปีที่แล้ว

      Represent them as xe/xer

  • @gauthamas4395
    @gauthamas4395 ปีที่แล้ว +3

    Njn innu vare oru channelum subscribe cheythitilla.but ith kelkumbo ee channel njn subscribe cheyuanu.this is first time in my life.bro nice interview aanu kto.avare hurt cheyathe nalla pole interview cheythu.nice bro hats off ...

  • @ashly1222
    @ashly1222 ปีที่แล้ว +15

    Adipoli interview..you are such a gentleman 👏

  • @gauthamas4395
    @gauthamas4395 ปีที่แล้ว +3

    Oro question ilum manyatha kanikunnund avatharakan...super bro...and jasmin also.open ayt parayunnund nalla oru information und...kooduthal ariyan

  • @ib3336
    @ib3336 ปีที่แล้ว +41

    റിമിയുടെ ഒരു.കുഞ്ഞി മുഖഛായ തോന്നുന്നു..നിങ്ങൾക്കോ..

    • @faisale4595
      @faisale4595 ปีที่แล้ว +1

      Yes njan rimi interview cheyyukayannu karuthi

    • @faizalktp5332
      @faizalktp5332 2 หลายเดือนก่อน

      Yes😂

  • @abuksa9465
    @abuksa9465 ปีที่แล้ว +48

    പാവങ്ങളാ ആരും ഉപദ്രവിക്കരുത്🙏❤️

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 ปีที่แล้ว +5

    ഈ അഭിമുഖം നടത്തിയ സുഹൃത്തിന് ബിഗ് സല്യൂട്ട്👍ഒരുപാട് കാര്യങ്ങളിൽ വ്യക്തത വന്നു❤️👍👍

  • @gokulc124
    @gokulc124 ปีที่แล้ว +31

    Respect you brother for this beautiful content 💗

  • @shaijalbabut1547
    @shaijalbabut1547 ปีที่แล้ว +7

    പാവം ഇവരും മനുഷ്യർ തന്നെ അല്ലെ എല്ലാ അവകാശങ്ങളും ഇവർക്കു കിട്ടട്ടെ നല്ല life ഉണ്ടാവട്ടെ goad bless you

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb ปีที่แล้ว +22

    ഇവർക്ക് free education എല്ലാം കൊടുത്ത് ജോലി നല്കണം സർക്കാർ

  • @Abdukka703
    @Abdukka703 ปีที่แล้ว +15

    ഇത്തരമൊരു വിഭാഗമുണ്ടെന്ന് അംഗീകരിക്കപ്പെട്ടതോടെയാണ് ഈ മനോഗതി വർദ്ധിച്ചതെന്ന് തോന്നുന്നു.
    എല്ലാ നാട്ടിലും ഒന്നോ രണ്ടോ ആളുകൾ ഈ സ്വഭാവക്കാരായി ഉണ്ട്.

  • @muhammedashmil7228
    @muhammedashmil7228 ปีที่แล้ว +14

    Alla bioil kodutha content valare mosham ayi poyi, entho oru valiya jeevide koode ara മണിക്കൂർ nikkuna pole the ayi poyi athu mattiyal nallathayirunu they also human so ingnethe bio onnum vendayirunu backy ellam supper ayirunu interview also good keep going man ✨

  • @pkvinod7520
    @pkvinod7520 ปีที่แล้ว +12

    God bless you & prayers for fulfill your ambition madam

  • @nakulnchandran5053
    @nakulnchandran5053 ปีที่แล้ว +3

    Nalla reethiyil interview cheitha bro ku salute.... Ippozhathe channel interview kaanumbol vilichu keeran tonnum

  • @yadhu7337
    @yadhu7337 ปีที่แล้ว +9

    the best video I ever seened from TH-cam❤️❤️❤️❤️

  • @iqbal2202
    @iqbal2202 ปีที่แล้ว +14

    ജാസ്മിൻ വളരെ നല്ലൊരു ട്രാൻസ്ജൻഡർ ആണ് സേഫ്റ്റിയെ പറ്റി നന്നായി മനസിലാക്കി തരും നല്ലൊരു അനുഭവം തന്നെ തരും

  • @srksrd374
    @srksrd374 ปีที่แล้ว +18

    നല്ല മനസ്സിനുടമ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @INDIAN-ce6oo
    @INDIAN-ce6oo ปีที่แล้ว +27

    മാന്യമായ ചോദ്യങ്ങൾ, മനസ്സുതുറന്ന ഉത്തരങ്ങൾ ❤️👍

  • @aswathyn1005
    @aswathyn1005 ปีที่แล้ว +13

    A good vlog in social media 😌😌😌

  • @Akhilu2k02.
    @Akhilu2k02. ปีที่แล้ว +10

    Good Interview ❤🙌🏼

  • @Hasheem-xg9jp
    @Hasheem-xg9jp ปีที่แล้ว +135

    Class interview with class questions cleaver and matured answers

  • @AbhinaAbhi-ni8fw
    @AbhinaAbhi-ni8fw 9 หลายเดือนก่อน +1

    ഇവരെയും നമ്മുടെ സഹോദരങ്ങളെ പോലെ കാണണം.. 🙏🏻
    എല്ലാ മാന്യതയും കൊടുത്ത് ഇന്റർവൂ എടുത്ത ചേട്ടൻ👌♥️
    ചേട്ടാ good job..🙏🏻

  • @mr_gear_head
    @mr_gear_head ปีที่แล้ว +2

    Such a lovely lady..!! 🥰 Valare nalla oru video..orikka polum njan skip adikkathe kanda oru video.

  • @gireeshial2577
    @gireeshial2577 ปีที่แล้ว +18

    അവതാരകനും അനുവാചക യും അഭിനന്ദിനം അർഹിക്കുന്നു. വളരെ മാന്യമായ ഇൻ്റർവ്യൂ .❤

  • @achayansvlog1238
    @achayansvlog1238 ปีที่แล้ว +9

    Sincere ayittulla samsaram 😍🌹. Pavam

  • @ajeshav7402
    @ajeshav7402 ปีที่แล้ว +3

    ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും🥰🥰

  • @leelamani6292
    @leelamani6292 ปีที่แล้ว +13

    Super questions and answers. Expect more vedio. Like this

  • @jamshadm8139
    @jamshadm8139 ปีที่แล้ว +5

    ❣️😍a good interview ❣️

  • @muhammedshibilik9056
    @muhammedshibilik9056 ปีที่แล้ว +17

    I like the way they both talk and the way they show the respect each other 🙏

  • @shafeelaanasrin2242
    @shafeelaanasrin2242 ปีที่แล้ว +13

    She looks like Rimi tomi ❤️

  • @jithinponnus9034
    @jithinponnus9034 ปีที่แล้ว +10

    professional level interview 👌👌

  • @artthought5829
    @artthought5829 ปีที่แล้ว +3

    Nalla chechi aanu pavam aanu thonunnu . Dance toop success aavate god bless you

  • @noufiyasidheek3872
    @noufiyasidheek3872 ปีที่แล้ว +6

    Ellaam valare positive aayi kaanunna oru vyakthi....🌹

  • @queequeen6815
    @queequeen6815 ปีที่แล้ว +5

    Randperudem Nalla samsaram.. Atha kettirunnath... 😍😍😍❤

  • @arunsekhar2601
    @arunsekhar2601 ปีที่แล้ว +8

    ഇവരും മനുഷ്യരാണ് ❤️എല്ലാപേരും മനസിലാക്കി ഇവർക്കും കൂടുതൽ അവസരങ്ങൾ കൊടുക്കണം എല്ലാ മേഖലയിലും 💪🏻ചേട്ടാ great job അവരെ അറിയാൻ ശ്രെമിച്ചതിനു ❤️❤️

  • @vivekvloger6682
    @vivekvloger6682 ปีที่แล้ว +3

    ഇന്റർവ്യൂ ചെയിത ആൾ എത്ര മനോഹരമായ questions ആണ് ചോതിക്കുന്നെ ❤️👍 അവരെ ഒരുതരത്തിലും അപമാനിക്കാതെ 👍

  • @sreejithks7660
    @sreejithks7660 ปีที่แล้ว +40

    Genuine interview 😍

  • @pheonix5531
    @pheonix5531 ปีที่แล้ว +3

    വിദ്യാഭാസം കുറവാണെന്നു പറഞ്ഞു പക്ഷെ പറയുന്ന ഓരോ മറുപടിയും വളരെ മൂർച്ചയുള്ളതും സമൂഹത്തെ ആഴത്തിൽ ചിന്തിപ്പിക്കുന്നതും ആണ് അതു പോലെ തന്നെ തനിക്ക് വേണ്ടപ്പെട്ട സമയത്തിന്റെ നല്ലൊരു ഭാഗം വളരെ ക്ഷമയോടും ഒട്ടും തിരക്ക് കാണിക്കാതെ എല്ലാ ചോദ്യങ്ങൾക്കും വളരെ ശാന്തമായി മറുപടി തരാൻ ചേച്ചി കാണിച്ച മനസ് വളരെ വലുതാണ് ദൈവം നല്ലത് varuthatte

  • @me_ajuclt
    @me_ajuclt ปีที่แล้ว +6

    A genuine human being ❤
    Nice video bro👍🏻

  • @fazilmohd635
    @fazilmohd635 ปีที่แล้ว +6

    Superb interaction 💐

  • @rahman9043
    @rahman9043 ปีที่แล้ว +24

    സഹതാപമല്ല അവർക്ക് വേണ്ടത് സമൂഹം അംഗീകരിക്കുകയാണ് വേണ്ടത്

    • @heyndays
      @heyndays ปีที่แล้ว +1

      അതെ

  • @jebinjames9593
    @jebinjames9593 ปีที่แล้ว +6

    avarude ishtam avarude freedom , ellavarkum jeevikan avakasamund 👍