തിരഞ്ഞെടുത്ത തൊഴിലിനെ അഗാധമായി പ്രണയിക്കുന്ന രണ്ട് അന്തർമുഖർ എഴുത്തിൻ്റെ ആഴങ്ങളിലേക്ക് അനാവശ്യമായ ചമത്കാരങ്ങൾ ഇല്ലാതെ നടത്തിയ മനോഹരമായ യാത്ര. സിതാരയും ഗിരീഷ് പുത്തഞ്ചേരിയും ആയി ഒരു കൂടിക്കാഴ്ച ഇവിടെ ഉണ്ടായെങ്കിൽ എന്ന് വെറുതെ ആശിച്ചുപോയി.
Very genuine interview. Sithara i love your songs and hear it repeatedly...it gives me a lot of pleasure. Murali ....your movies i have seen all. Your movie thinking and thoughts are very different from others. For eg. Tyan . Keep going upward all the best.
കഥാകാരൻ എന്ന നിലയിൽ കൂടി സംസാരത്തിൽ വന്നത് നന്നായി. സിനിമയെ അണ്ടർ ലെയറാക്കി നിർത്തി കൂടുതൽ ആഴത്തിലേക്ക് അദ്ദേഹത്തിന്റെ സംസാരങ്ങൾ കേൾക്കുന്നത് വളരെ സന്തോഷമുണ്ടാക്കുന്നുണ്ട്. മുരളീ ഗോപിയുടെ പേഴ്സണൽ സിനിമകൾക്ക് OTT പ്ളാറ്റ് ഫോംസ് കൂടുതൽ ഊർജ്ജം പകരുമെന്നു തോന്നുന്നു. ഞാനുൾപ്പെടെ ഒരു പാട് കാഴ്ചക്കാർ അതാഗ്രഹിക്കുന്നു. നടനെന്ന നിലയിൽ കൂടുതൽ പ്രയോജനപെടുത്താൻ നമ്മുടെ സിനിമയ്ക്ക് കഴിയേണ്ടതാണ്. സംഗീതാഭിരുചികൾ , റാഫിയുടെ ലണ്ടൻ കൺസേർട്ട് ഇവയൊക്കെ സംസാരത്തിൽ വന്നത് നന്നായി. ഇപ്പോഴും ആ പഴയ തൂവെളള കാസറ്റുകൾ ഓർമ്മയിലുണ്ടു്.. സിത്താരയുടെ സൗമ്യ ചോദ്യങ്ങളെ എത്ര മനോഹരമായാണ് അദ്ദേഹം വിശദമായ സംസാരങ്ങളിലേക്ക് കൊണ്ടുപോകുന്നത്. കേട്ട് - കണ്ട് മതിയായിലെന്ന പരാതി മാത്രം.. ഈ വർഷത്തെ സംസ്ഥാന അവാർഡ് നേടിയതിനു സിത്താരക്ക് അഭിനന്ദനങ്ങൾ. ബോംബെ ജയശ്രീ കൂടി ജഡ്ജിംഗ് പാനലിൽ ഉണ്ടായിരുന്നു എന്നു അറിയുമ്പോൾ സിത്താരയുടെ നേട്ടത്തിനു മധുരം കൂടുന്നു. സിത്താരയുടെ ചില ഗാനങ്ങളുടെ ടോൺ ബോബെ ജയശ്രീയുടെതുമായി എനിക്കു തോന്നാറുണ്ട്. തോന്നൽ എന്റേതു മാത്രമാകാമെങ്കിലും കൂടുതൽ ആസാദ്യകരമാകുന്നുണ്ടതെല്ലാം എനിക്ക് .
@@proud_indi2n തോന്നൽ എന്റേതു മാത്രം എന്ന് പറഞ്ഞിരുന്നു. രണ്ടുപേരുടേയും സംഗീതം ഒരുപാട് ഇഷ്ടം... താങ്കൾ ഉദ്ദേശിക്കുന്ന തരത്തിൽ താരതമ്യം ചെയ്തതല്ല. താങ്കളുടെ വാക്കുകളിൽ ഇൻസൾട്ടിംഗ് ഉണ്ടന്നു ഞാൻ കരുതുന്നു.
@@proud_indi2n The great Ouseppachan Orikal paranju pranayasandhya Jayasreeye vechu padikumbol avarkku level 1 sruthiye kittunullu ennu .So he had to low the Shruthi for her.She is not able to take above that.But once in a program Ouseppachan Sitharaye kond same song preparation illathe paadichu.She improvise it in a better way and he said that Sitharaye kond annu track paadichuvengil pinne Bombay Jayshree ye paadikillarnnu ennu😅Enikku ee randu voiceum ishtamaanu.Kore kilikonjal voicenu edakku valare relaxation nalkunna voices aanu randum.Jayasree is more older and senior than sithara.If Sithara also get much better chances in all South Indian languages she can also set a benchmark.Now she is well famous in Malayalam and her first Tamil song kangal neeye is enough for prove her talent.Last day Keeravani sir appreciated her for both dance and music after watching her ganamrithavarshini.Ouseppachan incident check it in you tube you will get it.One who get more chances they can prove talents but with these limited years Sithara wins the heart of many people and won three State awards along with other music awards😅
സൗമ്യമായ എന്നാൽ മറ്റ് ആങ്കർമാരെ അപേക്ഷിച്ച് relevent ആയ ചോദ്യങ്ങൾ,
പക്വത വന്ന വ്യക്തി കൂടി ആണ് സിതാര 💚
പുറത്ത് നല്ല മഴ...
2 ജനലും തുറന്നിട്ട്
കട്ടൻചായ കുടിക്കുന്നു..
No Negetivity..
No unwanted Talks..
Only Words from the soul!!
♥️ Heaven
Your words are really good bro. The same is my opinion. Machan evadannanu ?
ചരിത്രത്തിലെ ചതി
ചതിയിലെ ചരിത്രം
നായകനിലെ വഞ്ചകൻ
വഞ്ചകനിലെ നായകൻ
Epic Kammara Sambhavam ❤️
Waiting for second part 🔥
അഭിമുഖ ബഹള കാഴ്ചകൾക്കിടയിലെ ഈ സൗമ്യത, അപൂർവാനുഭവം ആണ്. അതിനു നന്ദി.
മികച്ച രീതിയിൽ എല്ലാം കൈകാര്യം ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാൾ ആണ് സിത്താര ചേച്ചി ❤️🥰💙
സിത്തുമണി ഒരു നല്ല കേൾവിക്കാരിയാണ് 👍
ഏതൊരു കാര്യവും നല്ല ക്ഷമയോടെ കേട്ടിരിക്കും എന്ന് തോന്നിയിട്ടുണ്ട് 👍🥰❤️😘
Sithara you are so good as an Anchor. Beautiful conversation by both of you.
തിരഞ്ഞെടുത്ത തൊഴിലിനെ അഗാധമായി പ്രണയിക്കുന്ന രണ്ട് അന്തർമുഖർ എഴുത്തിൻ്റെ ആഴങ്ങളിലേക്ക് അനാവശ്യമായ ചമത്കാരങ്ങൾ ഇല്ലാതെ നടത്തിയ മനോഹരമായ യാത്ര.
സിതാരയും ഗിരീഷ് പുത്തഞ്ചേരിയും ആയി ഒരു കൂടിക്കാഴ്ച ഇവിടെ ഉണ്ടായെങ്കിൽ എന്ന് വെറുതെ ആശിച്ചുപോയി.
ഇൻറർവ്യൂ ചെയ്യുന്നയാളും മുരളീ ഗോപിയും എനിക്കൊരു പാടൊരുപാട് ഇഷ്ടപ്പെട്ടവർ💖💖💖💖💖💖
നല്ല ചിന്തകളുമായി സഞ്ചരിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം ....... കുറവ് പറയുവാൻ ഒന്നും ഇല്ലായിരുന്നു....
Excellent performance by both. Awesome thought process. Congrats.
ഹൃദ്യം... നന്ദി രണ്ടുപേർക്കും, ഒരു നല്ല മൊഴിമഴ തന്നതിന് 🌹❤
കുട
Beautiful conversation...♥️♥️♥️
Very genuine interview. Sithara i love your songs and hear it repeatedly...it gives me a lot of pleasure.
Murali ....your movies i have seen all. Your movie thinking and thoughts are
very different from others. For eg. Tyan . Keep going upward all the best.
Muraly gopi യുടെ ഇന്റർവ്യൂസ് ഒരുപാട് ഇഷ്ടമാണ്
സിതാര അദ്ദേഹത്തിന്റെ ഒത്ത ridha ത്തിൽ ഇന്റർവ്യൂ cheythu
Hats off 👏👏 No more unwanted question's...simple questions with the beautiful answers thats connect to Cinema's...
പ്രിയപ്പെട്ട എഴുത്തുകാരൻ 💖
Very interesting interview.. Murali Gopi is always a treat to watch, when in a conversation.
Two elegant personalities with creative thoughts
Quality content👌🏼Quality anchoring👌🏼Quality answers
Always worth watching❤️
Kammara sambavam is one of my favorite
ഈ അടുത്ത കാലത്ത്
mine too . infact I felt it's dileeps best performance
നല്ല രസമുണ്ട് കേട്ട് ഇരിക്കാൻ
Great questions as well as answers! 👏🏼
Nice interview!! Much different than all others!!
Murali Gopy 😍
Great Individuals 👍👌👏
The quality of questions from
Sitara is outstanding, good job!
Kammara sambhavam kidilan movie 💕
Murali gopy 🔥🔥🔥
Love the background art
ഇപ്പോൾ മലയാള സിനിമ യുടെ നല്ലൊരു നടൻ ആര് എന്ന് ചോദിച്ചാൽ മുരളി ഗോപി ആകും മുന്നിൽ.
ടിയാൻ ❤👍👌
Congratulations സിതാര
wow.. thank you
മുരളീചിന്തകളിലെ പാട്ടു വിചാരങ്ങൾക്കെന്തു ഭംഗി !; ഒറ്റയ്ക്കനുഭവിക്കുന്ന മഴവില്ലഴകുകൾ വാചികമായി സമർത്ഥിക്കാനും വേറിട്ട ആഖ്യാന ശൈലി..
Beautifull conversation ❤️❤️❤️❤️❤️❤️❤️
Thank you
Murali gopi❤️
favourites in one frame ❤️
7:53 typical social Media judgement
My most fav persons on a single frame.
Shyam pushkarane konduvaramo pls
Brilliant chosen questions anchor 👏
Murali gobi🔥🔥🔥🥰
മലയാളം കണ്ടതിൽ ഒരു പക്ഷെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒ രാൾ
എം.ടി , പത്മരാജൻ , ലോഹിതദാസ് ഇവരെ പറ്റിയൊക്കെ കേട്ടിട്ടുണ്ടായിരിക്കും അല്ലേ
@@everyonetravelauniquejourn8752 അതുകൊണ്ടല്ലേ പറഞ്ഞത് മികച്ച "എഴുത്തുകാരിൽ" ഒരാൾ 🙌🏻
@@mathewjjohn5138 അത്രക്കൊന്നും ഇല്ല
@@everyonetravelauniquejourn8752പുള്ളി ഏത് level ആണെന്നറിയാൻ തന്റെ അംഗീകാരം വേണ്ട
Very good
Beautiful...
The ring... Illuminati 🦉🥵
Murali gopy like his father
Waiting for empuraan 🔥🔥🔥🔥🔥
👌
കഥാകാരൻ എന്ന നിലയിൽ കൂടി സംസാരത്തിൽ വന്നത് നന്നായി. സിനിമയെ അണ്ടർ ലെയറാക്കി നിർത്തി കൂടുതൽ ആഴത്തിലേക്ക് അദ്ദേഹത്തിന്റെ സംസാരങ്ങൾ കേൾക്കുന്നത് വളരെ സന്തോഷമുണ്ടാക്കുന്നുണ്ട്. മുരളീ ഗോപിയുടെ പേഴ്സണൽ സിനിമകൾക്ക് OTT പ്ളാറ്റ് ഫോംസ് കൂടുതൽ ഊർജ്ജം പകരുമെന്നു തോന്നുന്നു. ഞാനുൾപ്പെടെ ഒരു പാട് കാഴ്ചക്കാർ അതാഗ്രഹിക്കുന്നു. നടനെന്ന നിലയിൽ കൂടുതൽ പ്രയോജനപെടുത്താൻ നമ്മുടെ സിനിമയ്ക്ക് കഴിയേണ്ടതാണ്. സംഗീതാഭിരുചികൾ , റാഫിയുടെ ലണ്ടൻ കൺസേർട്ട് ഇവയൊക്കെ സംസാരത്തിൽ വന്നത് നന്നായി. ഇപ്പോഴും ആ പഴയ തൂവെളള കാസറ്റുകൾ ഓർമ്മയിലുണ്ടു്.. സിത്താരയുടെ സൗമ്യ ചോദ്യങ്ങളെ എത്ര മനോഹരമായാണ് അദ്ദേഹം വിശദമായ സംസാരങ്ങളിലേക്ക് കൊണ്ടുപോകുന്നത്. കേട്ട് - കണ്ട് മതിയായിലെന്ന പരാതി മാത്രം..
ഈ വർഷത്തെ സംസ്ഥാന അവാർഡ് നേടിയതിനു സിത്താരക്ക് അഭിനന്ദനങ്ങൾ. ബോംബെ ജയശ്രീ കൂടി ജഡ്ജിംഗ് പാനലിൽ ഉണ്ടായിരുന്നു എന്നു അറിയുമ്പോൾ സിത്താരയുടെ നേട്ടത്തിനു മധുരം കൂടുന്നു.
സിത്താരയുടെ ചില ഗാനങ്ങളുടെ ടോൺ ബോബെ ജയശ്രീയുടെതുമായി എനിക്കു തോന്നാറുണ്ട്. തോന്നൽ എന്റേതു മാത്രമാകാമെങ്കിലും കൂടുതൽ ആസാദ്യകരമാകുന്നുണ്ടതെല്ലാം എനിക്ക് .
Please don't compare Bombay Jeyasree with an average singer like Sithara. It's an insult to Bombay Jeyasree.
@@proud_indi2n തോന്നൽ എന്റേതു മാത്രം എന്ന് പറഞ്ഞിരുന്നു. രണ്ടുപേരുടേയും സംഗീതം ഒരുപാട് ഇഷ്ടം... താങ്കൾ ഉദ്ദേശിക്കുന്ന തരത്തിൽ താരതമ്യം ചെയ്തതല്ല. താങ്കളുടെ വാക്കുകളിൽ ഇൻസൾട്ടിംഗ് ഉണ്ടന്നു ഞാൻ കരുതുന്നു.
Sithara is a good singer.Not an average.She is versatile too.
@@-V6984 On a cinematic front, it may be true. The part which I can't digest is, the comparison with Bombay Jeyasree. Totally incomparable.
@@proud_indi2n The great Ouseppachan Orikal paranju pranayasandhya Jayasreeye vechu padikumbol avarkku level 1 sruthiye kittunullu ennu .So he had to low the Shruthi for her.She is not able to take above that.But once in a program Ouseppachan Sitharaye kond same song preparation illathe paadichu.She improvise it in a better way and he said that Sitharaye kond annu track paadichuvengil pinne Bombay Jayshree ye paadikillarnnu ennu😅Enikku ee randu voiceum ishtamaanu.Kore kilikonjal voicenu edakku valare relaxation nalkunna voices aanu randum.Jayasree is more older and senior than sithara.If Sithara also get much better chances in all South Indian languages she can also set a benchmark.Now she is well famous in Malayalam and her first Tamil song kangal neeye is enough for prove her talent.Last day Keeravani sir appreciated her for both dance and music after watching her ganamrithavarshini.Ouseppachan incident check it in you tube you will get it.One who get more chances they can prove talents but with these limited years Sithara wins the heart of many people and won three State awards along with other music awards😅
KS🔥🔥🔥
First ❤️
Kurach late ayallo episode
Enthaanaa shabdam
❤
❤️❤️❤🔥❤️❤️
Clean & Classy Interview.....a big relief from the so called movie promotions.. Enjoyed a lot
8:20
സിതാര കപട ബുദ്ധിജീവി സംസാരം നിർത്തുക. മനസ്സിലാകുന്നുണ്ട്
അതൊക്കെ ചില പ്രത്യേക ആൾക്കാരെ സുഖിപ്പിക്കാനുള്ള നമ്പർ ല്ലേ...?😂😂
Wat a useless interview. If murali os only there tgat would be muchmuch better... Sithara pls do the job you know... Dont interview people
❤❤❤
💙
❤️