29 September 2024

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 1

  • @sreekumar-sy3px
    @sreekumar-sy3px 2 วันที่ผ่านมา +1

    ഈറനണിഞ്ഞൊരു കാറ്റിൻ കുളിരിൽ
    ഇനിയും പുലരാത്ര രാത്രികൾ
    ഈരടികൾ പൂ ചൂടും
    ഇഷ്ടത്തിൻ ഈണങ്ങൾ
    ഈയാം പാറ്റകൾ പോൽ പറന്നൂ
    (ഈറനണിഞ്ഞൊരു...)
    പുഞ്ചിരിയാൽ നീയൊന്നു തൊട്ടൂ
    പൊന്നിൻ നിറമുള്ള പൂ വിടർന്നു
    മനസിലെ ചെമ്പകം പൂവണിഞ്ഞൂ
    മാനസം നിറയേ പൂ നിറഞ്ഞൂ
    മിഴികളിൽ സുഗന്ധമായി വസന്തമെത്തീ
    മുത്തു പോൽ മിന്നി മിന്നീ
    (ഈറനണിഞ്ഞൊരു...)
    വിണ്ണിലും മണ്ണിലും ആലോഷങ്ങൾ
    വാനിൽ നിറഞ്ഞൂ നക്ഷത്രങ്ങൾ
    നിലാവിൽ നിൻ മനസിനരികിൽ
    നീ തേടും ആശകളിൽ നിറം പകരാൻ
    നിത്യ തപസ്വിയായി ഞാനിരുന്നൂ
    നുണക്കുഴി വിടരും കവിളിൽ നോക്കി
    നൊമ്പരമോടെ കാത്തിരുന്നൂ
    (ഈറനണിഞ്ഞൊരു...)