@@hamzakoya3132 ഇതിനിടയിൽ “കാന്തപുരമാണ് ശരി” എന്ന രൂപത്തിലുള്ള ചറപറ പോസ്റ്റുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് ചില കുബുദ്ധികൾ. പക്ഷേ അതൊന്നും ആരും മെന്റ് ചെയ്യുന്നില്ലെന്ന് മാത്രമല്ല ഒരാൾ പോലും സമസ്തയിൽ നിന്ന് നിലവിലെ സാഹചര്യത്തിൽ അതിലേക്ക് പോയിട്ടുമില്ല. കാരണം… ഒന്ന് മാത്രം…. കാന്തപുരം പണ്ഡിതനാണ് അറിവുള്ളവരാണ് എല്ലാം ശരി തന്നെ. പക്ഷേ 89ലെ ഇറങ്ങി പോക്കും സമസ്തയെ ധിക്കരിച്ചതും ശരിയാണെന്ന് വരുത്തി തീർക്കാൻ ആരും മെനക്കെടണ്ട. കാന്തപുരം ശരിയാവണമെങ്കിൽ “ശൈഖുനാ ശംസുൽ ഉലമ (ഖഃസി)” യുടെ 89ലെ നിലപാട് തെറ്റായിരിക്കണം. അത് തെറ്റാണെന്ന് വിശ്വസിക്കുന്നവർക്ക് കാന്തപുരം ശരിയാകാം. പക്ഷേ ഞങ്ങക്ക് സമസ്തയുടെ നേർവഴി കാണിച്ചു തന്നത് ശൈഖുനാ ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദുമാണ്. ഇന്നത്തേക്കാൾ വലിയ പ്രതിസന്ധി ഘട്ടത്തിൽ പോലും സമസ്തയിൽ അടിയുറച്ച് നിന്ന് 1993ൽ വഫാത്ത് വരെ കണ്ണിയത്ത് ഉസ്താദും 1996ൽ വഫാത്ത് വരെ ശൈഖുനാ ശംസുൽ ഉലമയും സമസ്തയെ നയിച്ചു. അതിനിടക്ക് മനോഹരമായ സമസ്ത 70-ാം വാർഷികം 1996ൽ ശംസുൽ ഉലമ നടത്തി. ഈ സമയങ്ങളിലെക്കെ ഈ സംഘം ഈ മഹാന്മാർ നേതൃത്വം നൽകുന്ന സമസ്തക്കെതിരെ പ്രവർത്തിച്ചവരാണ്. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതോണ്ട് ഒന്നും പുറം ലോകം അറിഞ്ഞില്ല എന്നതാണ് സത്യം. ശൈഖുനാ ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദും അന്ന് അനുഭവിച്ച ത്യാഗം എത്രയാണ്.. അത് കൊണ്ട് “കാന്തപുരം ശരി” എന്ന ഓണത്തിനിടക്ക് പുട്ട് കച്ചവടം നടത്തുന്ന പണി എടുത്ത് നടക്കണ്ട. മറ്റുള്ളവരുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടരുതെന്ന അവരുടെ നേതൃ തീരുമാനം അംഗീകരിക്കാത്തവരാണ് സമസ്തയെ പഠിപ്പിക്കാൻ വരുന്നത്. ശൈഖുനാ ശംസുൽ ഉലമ (ഖഃസ) യുടെ തീരുമാനം തന്നെയാണ് അന്നും ഇന്നും എന്നും ശരി. 🤝🤝✅
കൃത്യമായി പറഞ്ഞു 😘😘😘പറയാൻ പേടിക്കരുത് പേടിക്കരുത് കാരണം ദീനാണ് പറയുന്നതെന്ന് ബോധവും ബോധ്യവും ഉണ്ടെങ്കിൽ എതിർക്കപെടുന്നവരുടെ വലിപ്പം ഒരു പ്രശ്നമേയല്ല കാരണം വ്യക്തിപരമല്ല ആദർശപരമാണ്
ഒരു ആളുടെ പേര് എടുത്ത് ഉമ്മർ ഫൈസി പ്രസംഗത്തിൽ പറഞിട്ട്ല്ല. ഖാളി ആകാൻ വിവരം വേണം എന്ന് ദീനീ പരമായി പറഞത് ശരിയാണ് അത് പിന്നെ എങ്ങിനെയാണ് സാദിഖ് തങ്ങൾ എന്ന് ഉറപ്പിച്ചത്
ഈ വോയിസ് എല്ലാവരും ഷെയർ ചെയ്യണംഇതാണ് യഥാർത്ഥ പ്രശ്ന കാരണംഒഎൻവി കുറുപ്പിനെ വരികളുംഓണപ്പാട്ട്സിനിമ പാട്ടുംഅന്നു മുഹമ്മദലി ശിഹാബ് തങ്ങൾ ഉള്ള കാലത്തുംപൂക്കോയകോയതങ്ങൾ ഉള്ള കാലത്തുംഉമർ അലി ശിഹാബ് തങ്ങൾ ഉള്ള കാലത്തുംഹൈദരലി ശിഹാബ് തങ്ങൾ ഉള്ള കാലത്തുംഉണ്ടായിരുന്നുഇന്ന് എല്ലാ ഖാദിമാരുംഇതൊക്കെ കാണാതെ പഠിച്ചാൽസമസ്തക്ക് അകത്തും പുറത്തും ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല😅😅
സാധിക്കലി തങ്ങൾ സമസ്തയിൽ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുക.... അതാണ് ഉത്തമം...അല്ലെങ്കിൽ പണ്ഡിത സഭയ്ക്ക് ദീൻ വളർത്തുന്നതിൽ ബുദ്ധിമുട്ടു വരും.... അല്ലാഹുവിന്റെ വിധിയെ.. മാനിക്കണം
പാണക്കാട് കുടുംബത്തിന് ഞങ്ങൾ നല്ല ബഹുമാനം നൽകിയിരുന്നു റസൂലുല്ലാഹി കുടുംബമല്ല എന്ന് വിചാരിച്ചു ഇനി അള്ളാഹുവിനോട് ഞങ്ങൾ മറച്ചു പരാതി പറയാൻ തുടങ്ങാൻ പോവുകയാണ്
കേരളത്തിലെ നിയമപാരാണെ? രാഷ്ട്രീയക്കാരും തമ്പുരാക്കന്മാരും നേതാക്കന്മാരും തങ്ങന്മാരും ഒന്നും ഒരു പ്രശ്നമല്ലേ അവർക്ക് എത്രയും കാക്കും തിന്നും മൗനം എന്തിനും കള്ളത്തരത്തിന് കൂട്ടുനിൽക്കാം കുറെ കവിതകളുടെ നാടൻ മാരെ ഇവിടെ ബഹുമാനിക്കണ്ട ആരാണെന്ന് സ്നേഹിക്കേണ്ടത് ആരെന്നൊക്കെ പഠിച്ച ആൾക്കാരെ സാധാരണക്കാർക്ക് ബഹുമാനിക്കേണ്ടത് തങ്ങളാണ് പെങ്ങമ്മാരും ഒരു സാധാരണ മനുഷ്യന്മാരെ തന്നെയാണ് അല്ലാതെ പ്രത്യേക സ്ഥാനമൊന്നുമില്ല എങ്ങനെ വലുതാക്കി പൊക്കി കൊണ്ടുനടക്കാൻ വേണ്ടിയിട്ടാണ് സാധാരണക്കാർക്ക് എന്തായി തങ്ങന്മാരെ കാര്യം അവനാണ് അധ്വാനിച്ച് അവനാണ് തങ്ങന്മാരെ ഏറ്റു ഒന്നും കിട്ടൂല അവനവന് അധ്വാനിച്ച് അവനവന്റെ കുടുംബത്തിന് കിട്ടും
അറബി കൽകിടയിൽ സമസ്ത ഇല്ല. അവിടെ ഭംഗിയായി മതം പഠനം നടക്കുന്നു എന്തുപോലെ ഗുർഹാൻ ഓതുന്നു. അറബി സംസാരിക്കുന്നു. ഖുര്ഹാൻ ഓത്തു കേട്ടാൽ നിസ്കരിക്കാത്തവൻ നിസ്കരിക്കുന്നു. ഇവിടെ ഒരു മോളിർക്കും ഓതാൻ അറിയില്ല. കേൾക്കാൻ രസം ഇല്ല. കുട്ടികൾക്ക് അറബി അറിയില്ല. പിന്നെ എന്തിനാ സമസ്ത
നീ ഏത് മണ്ടനാട അറബി അത് അവരുടെ ഭാഷയാണ്.അറബികൾ മലയാളം പറയടെ. കുറഞ്ഞ ആളുകൾ ഒഴിച്ച്.ബാക്കിയുള്ളത് ഒക്കെ കണക്കാ.അറബി രാജ്യത്ത് എന്തിനാ സമസ്ത. അവിടെ രാജാവ് പെയ്ത് തന്നെ. ഞാൻ സൗദിയിലാണ്. മതപരമായ.കാരൃം നമ്മുടെ നാട്ടിലെ കുട്ടികളുടെ അത്ര വിവരം ഉണ്ടാവാൻ സാധ്യതയില്ല. സ്ത്രീകൾ ഫുൾ മേക്കപ്പ്. പുരികം ത്രഡ് ഭൂരിപക്ഷം സ്ത്രീകളും പിന്നെ വിരൽ പറയണ്ട നീട്ടി വളർത്തി പല തരം പെയിന്റും. 90% പുരുഷൻമാരും നെരിയാണിയുടെ താഴെയാണ് തോപ്പ്
ആർജ്ജവമുള്ള വാക്കുകൾ
ഇത് ഏത് പൊന്നുമോന്റെ വോയിസ് ആണ്.അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും പടച്ച റബ്ബിന്റെ പൊരുത്തത്തിൽ നൽകട്ടെ
വളരെ നല്ലത്
സത്യം തുറന്ന് പര്നഹദിന്ന്
അഭി നന്ദനബികൾ
വളരെ സത്ത്യം. രാഷ്ട്രീയക്കാർ രാഷ്ട്രീയം കൈകാര്യം ചെയ്യട്ടെ. സമസ്ത ദിൻ പറയട്ടെ രണ്ടും ഒരുമിച്ച് കൂട്ടി കുഴക്കണ്ട
👍👍👍
പക്ഷെ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ മൊല്ല കൾ കുത്തി തിരിപ്പ് ഉണ്ടാക്കിയാൽ എന്ത് ചെയ്യും 🤔
Ithrayum kalam.... Engane poyo.? Angane pokum.... Njngalude pallil... Pankaad kudumbathil ninnu mdhi
പറഞ്ഞത് കൃത്യമാണ് ഈ കാര്യങ്ങളൊക്കെ സുനിയാണ് സമസ്തയാണ് എന്നൊക്കെ പറഞ്ഞു പതുങ്ങി നടക്കാതെ ഉറച്ച ശബ്ദത്തിൽ ഉറക്കെ പറയാൻ സാധിക്കേണ്ടതുണ്ട്.
35 വർഷം മുമ്പേ ഒരു വിഭാഗം ഇത് തിരിച്ചറിഞ്ഞതാണ്. ഏതായാലും ആർജ്ജവത്തിന് നന്ദി
ആണോ? അത് വേറെ മോനെ ചരിത്രം പഠിച്ചിട്ട് വാ
@@hamzakoya3132 ഇതിനിടയിൽ “കാന്തപുരമാണ് ശരി” എന്ന രൂപത്തിലുള്ള ചറപറ പോസ്റ്റുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് ചില കുബുദ്ധികൾ. പക്ഷേ അതൊന്നും ആരും മെന്റ് ചെയ്യുന്നില്ലെന്ന് മാത്രമല്ല ഒരാൾ പോലും സമസ്തയിൽ നിന്ന് നിലവിലെ സാഹചര്യത്തിൽ അതിലേക്ക് പോയിട്ടുമില്ല.
കാരണം…
ഒന്ന് മാത്രം….
കാന്തപുരം പണ്ഡിതനാണ് അറിവുള്ളവരാണ് എല്ലാം ശരി തന്നെ. പക്ഷേ 89ലെ ഇറങ്ങി പോക്കും സമസ്തയെ ധിക്കരിച്ചതും ശരിയാണെന്ന് വരുത്തി തീർക്കാൻ ആരും മെനക്കെടണ്ട.
കാന്തപുരം ശരിയാവണമെങ്കിൽ “ശൈഖുനാ ശംസുൽ ഉലമ (ഖഃസി)” യുടെ 89ലെ നിലപാട് തെറ്റായിരിക്കണം. അത് തെറ്റാണെന്ന് വിശ്വസിക്കുന്നവർക്ക് കാന്തപുരം ശരിയാകാം. പക്ഷേ ഞങ്ങക്ക് സമസ്തയുടെ നേർവഴി കാണിച്ചു തന്നത് ശൈഖുനാ ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദുമാണ്.
ഇന്നത്തേക്കാൾ വലിയ പ്രതിസന്ധി ഘട്ടത്തിൽ പോലും സമസ്തയിൽ അടിയുറച്ച് നിന്ന് 1993ൽ വഫാത്ത് വരെ കണ്ണിയത്ത് ഉസ്താദും 1996ൽ വഫാത്ത് വരെ ശൈഖുനാ ശംസുൽ ഉലമയും സമസ്തയെ നയിച്ചു. അതിനിടക്ക് മനോഹരമായ സമസ്ത 70-ാം വാർഷികം 1996ൽ ശംസുൽ ഉലമ നടത്തി. ഈ സമയങ്ങളിലെക്കെ ഈ സംഘം ഈ മഹാന്മാർ നേതൃത്വം നൽകുന്ന സമസ്തക്കെതിരെ പ്രവർത്തിച്ചവരാണ്.
അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതോണ്ട് ഒന്നും പുറം ലോകം അറിഞ്ഞില്ല എന്നതാണ് സത്യം. ശൈഖുനാ ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദും അന്ന് അനുഭവിച്ച ത്യാഗം എത്രയാണ്..
അത് കൊണ്ട് “കാന്തപുരം ശരി” എന്ന ഓണത്തിനിടക്ക് പുട്ട് കച്ചവടം നടത്തുന്ന പണി എടുത്ത് നടക്കണ്ട. മറ്റുള്ളവരുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടരുതെന്ന അവരുടെ നേതൃ തീരുമാനം അംഗീകരിക്കാത്തവരാണ് സമസ്തയെ പഠിപ്പിക്കാൻ വരുന്നത്.
ശൈഖുനാ ശംസുൽ ഉലമ (ഖഃസ) യുടെ തീരുമാനം തന്നെയാണ് അന്നും ഇന്നും എന്നും ശരി.
🤝🤝✅
അത് ശെരിയാണ് 35 വർഷങ്ങൾ കഴിഞ്ഞിട്ടും അവർ 100 ആം വാർഷികം എങ്ങനെയാണ് ആഘോഷിക്കുന്നത്
തെറ്റ് ആര് ചെയ്താലും അത് തുറന്നു കാണിക്കുക എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും തീരുമാനമാകും
സത്യം വിളിച്ചു പറയാൻ ആരെയും പേടിക്കേണ്ട കാര്യമില്ല 👍👍
ഇത് എല്ലവരുടെ മനസ്സില്‍ ഉള്ള കാര്യമാണ്.
പക്ഷേ പുറത്ത് പറയാറില്ല.
കാരണം, ഇപ്പോൾ ദീന്‍ പറഞ്ഞാല്‍ പാണക്കാട് വിരോധി ആകുന്ന കാലമാണ്. 😢😢
Endh... Virodham... Islamine thakarkaan nadakunna.... Communist ne.... Thaanginnadhinekaal valudh alLA... E QASI STHANAM
Communist chaappayum
ഇയാൾ പറയുന്നത് 100% കറക്റ്റ്
കൃത്യം ആണ് പറഞ്ഞത്
വളരെ സത്യം..... 👍👍👍❤️❤️❤️കുറച്ചു ആളുകൾ എങ്കിലും സത്യം മനസ്സിലാക്കുന്നവർ ഉണ്ട്.. അൽഹംദുലില്ലാഹ്... ❤️❤️❤️
ഇപ്പോഴെങ്കിലും നേരംവെളുത്തല്ലോ.. അൽഹംദുലില്ലാഹ്
കൃത്യമായി പറഞ്ഞു 😘😘😘പറയാൻ പേടിക്കരുത് പേടിക്കരുത് കാരണം ദീനാണ് പറയുന്നതെന്ന് ബോധവും ബോധ്യവും ഉണ്ടെങ്കിൽ എതിർക്കപെടുന്നവരുടെ വലിപ്പം ഒരു പ്രശ്നമേയല്ല കാരണം വ്യക്തിപരമല്ല ആദർശപരമാണ്
കേൾക്കാൻ ആഗ്രഹിച്ചത്👍
ഒരു ആളുടെ പേര് എടുത്ത് ഉമ്മർ ഫൈസി പ്രസംഗത്തിൽ പറഞിട്ട്ല്ല. ഖാളി ആകാൻ വിവരം വേണം എന്ന് ദീനീ പരമായി പറഞത് ശരിയാണ് അത് പിന്നെ എങ്ങിനെയാണ് സാദിഖ് തങ്ങൾ എന്ന് ഉറപ്പിച്ചത്
ചത്തത് കീചകൻ എങ്കിൽ. കൊന്നത് ഭീമൻ തന്നെ...
Samad pookottoor
വളരെ കൃത്യം, വ്യക്തം
നീ ആൺ കുട്ടി യാടാ ❤
ഇവിടെ എല്ലാം പ്രശ്നത്തിന് തുടക്കം തങ്ങൾ തന്നെ
സത്യം ആണ് ഇപ്പോ ഉള്ള പ്രശ്നങ്ങൾക്ക് തുടക്കം അദ്ദേഹം ആണ് എന്ന് 100% വിശ്വസിക്കുന്നു 👍
പറയേണ്ടത് പറഞ്ഞു
ആര് പറഞ്ഞാലും പറഞ്ഞത് സത്യം
എന്ത് പറഞ്ഞു എന്ന് നോക്കണം അല്ലാതെ ആര് പറഞ്ഞു എന്ന് നോക്കരുത്
ദീൻ വേറെ..
രാഷ്ട്രീയo വേറെ
മാശയ അല്ലാ നിങ്ങൾക്ക് അല്ലാഹു ദീർഘായി സ് തരട്ടേ. ആമീൻ
പറഞ്ഞത് ആരാണെങ്കിലും സത്യമാണ് 👍👍
Sathyam 👍👍👍👍👍
ഈ വോയിസ് എല്ലാവരും ഷെയർ ചെയ്യണംഇതാണ് യഥാർത്ഥ പ്രശ്ന കാരണംഒഎൻവി കുറുപ്പിനെ വരികളുംഓണപ്പാട്ട്സിനിമ പാട്ടുംഅന്നു മുഹമ്മദലി ശിഹാബ് തങ്ങൾ ഉള്ള കാലത്തുംപൂക്കോയകോയതങ്ങൾ ഉള്ള കാലത്തുംഉമർ അലി ശിഹാബ് തങ്ങൾ ഉള്ള കാലത്തുംഹൈദരലി ശിഹാബ് തങ്ങൾ ഉള്ള കാലത്തുംഉണ്ടായിരുന്നുഇന്ന് എല്ലാ ഖാദിമാരുംഇതൊക്കെ കാണാതെ പഠിച്ചാൽസമസ്തക്ക് അകത്തും പുറത്തും ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല😅😅
പറയാൻ താഫീഖ്----ii '
സാധിക്കലി തങ്ങൾ സമസ്തയിൽ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുക.... അതാണ് ഉത്തമം...അല്ലെങ്കിൽ പണ്ഡിത സഭയ്ക്ക് ദീൻ വളർത്തുന്നതിൽ ബുദ്ധിമുട്ടു വരും.... അല്ലാഹുവിന്റെ വിധിയെ.. മാനിക്കണം
Maashaa Allha..Voice.Great..☝🏼☝🏼☝🏼☝🏼☝🏼💎💎💎💎💎SAMASTHA💎💎💎💎💎👌👌👌👌👌
രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയട്ടെ മതം ദീൻ പണ്ഡിഡൻമാരെ പറയാൻ pattugayullo പണ്ഡിതന്മാരെ ഉപദേശിക്കാൻ രാഷ്ട്രീയക്കാർ ആയിട്ടില്ല
സുന്നികൾ ആരേയും ഒന്നും പറയരുത് - ദീൻ പറയരുത് - ഇതാണ് ഇപ്പോഴത്തെ രാഷ്ട്രീയം
സത്യം ആണ് പറഞ്ഞത്
ഇയാൾ പറയുന്നത് 100% ശരിയാണ്
അമ വിയ്യ കാലകഘട്ടത്തിലെ ഒരു അവസ്ഥ ഇവർക്ക് കുഴലൂതാൻ കൊട്ടാര പണ്ഡിതർ😢😢😢😢
👌👌👌👌 പൊളിച്ചു മോനെ❤
ഇതൊക്കെ ഇപ്പല്ലാതെ പിന്നെപ്പളാ പറയ 100 % ശരി
ദീൻ പറയുന്നവരെ സഖാവ് ആക്കുന്നതിനേക്കാൾ നല്ലത് വല്ല കോൺഗ്രസ് എന്ന് പറയലായിരിക്കും നല്ലത് അല്ലാതെ എന്നാൽ കമ്മ്യൂണിസം വളരും കേട്ടോ
മറഞ്ഞു ഇരുന്നാണോ ഈ വോയ്‌സ് പുറത്തേക്കു വാ ... 😂😂😂
😂eവൻ കള്ള വെടിയിൽ ഉണ്ടായവൻ ആണ് പുറത്തുവരാൻ പറ്റില്ല
ഇസ്ലാമിക വിരുദ്ധമായ എല്ലാവിധ തോന്നിവാസത്തിനും ഈ തങ്ങൾ മുന്നിലുണ്ടാകും പിന്നെ ദുആ ചെയ്യാൻ സമസ്തയുടെ വേദിയിലും 😂😂😂
എപി ഉസ്താദ് 35 കൊല്ലം മുമ്പ് പറഞ്ഞത് ഇതുതന്നെയല്ലേ
നാവിനെ സൂക്ഷിച്ചോളൂ
ന്തിന്
@@ansaradhil6718 🎉 kayikunnathine
Super 👍👍 മാനേ തകർത്തു
എന്നിട്ട് ക്കാളി സ്ഥാനം മുഴുവനും വേണം പോലും
ഇങ്ങനെ ആരും തുറന്ന് പറയാത്തതു് കാരണമാണ് ഇത്തരം കാര്യങ്ങൾ സമുധായത്തിന്റെ പേരിൽ കാട്ടി കൂട്ടുന്നതു്
ലിഗ് പാണക്കാട് തങ്ങൾ എന്ന് കേട്ടാൽ ഉമ്മർ ഫൈസി അമ്പല കടവ് ഇങ്ങനെ ഉള്ളു ആളുകൾ ഇഷ്ടം ഒരിക്കലുംഇഷ്ടം ഇല്ല
ഈ പറയുന്നത് tk ഹം സയുടെ ബന്തുവും കമ്യുണിസ്റ്റ് കാരനുമാണ് കമ്യുണിസ്റ്റ് നിരീശ്വര വാതികൾക്ക് എന്തും പറയാനുള്ള ലൈസൻസ് കൊടുത്തിട്ടുണ്ട്
correct
👍👍👍👍💯💯💯💯
എല്ലാ മഹല്ല് കാരും പറയാറുള്ളത്
ഇതേ നമ്മളും പറയുന്നുള്ളൂ
Correct 👍👍👍👍
ഒരു മുസ്‌ലിമിനെതിരെ ഇങ്ങനെ അധിക്ഷേപവും പരിഹാസവും പറയുന്നതിന് ദീൻ പറയുന്നു ... ഇതിന് സുന്നത്ത് ജമാഅത്ത് എന്നും പേരുണ്ട്. !
Oru adima
ഇതിന് മറുപടി നദ്‌വി പറഞ്ഞിട്ടുണ്ട്
35 കൊല്ലം എടുത്തു തിരിച്ചറിയാൻ 🤣
100 ശതമാനം കറക്റ്റ് ❤
പാണക്കാട് കുടുംബത്തിന് ഞങ്ങൾ നല്ല ബഹുമാനം നൽകിയിരുന്നു റസൂലുല്ലാഹി കുടുംബമല്ല എന്ന് വിചാരിച്ചു ഇനി അള്ളാഹുവിനോട് ഞങ്ങൾ മറച്ചു പരാതി പറയാൻ തുടങ്ങാൻ പോവുകയാണ്
ഇയാൾ അരാണോ എന്നൊന്നും ഞമ്മൾക്ക് അറിയില്ല പറയുന്ന ഓരോ വാക്കും 100 % ശരി
👍👍👍👍👍
ഇത് ഒക്കെ തന്നെ അല്ലെ പിണറായി സഖാവും പറഞ്ഞത്
ഇത് ജിഫ്രി താങ്കൾക് വിട്ട് കൊട് 😍😍
അല്ല ഭായി ദീൻ പ്രചരപിക്കാൻ അന്യ സ്ത്രീകളെ ഫോട്ടോ പ്രചരിപ്പിക്കാൻ പാടുണ്ടോ,,,
Good. Good Good super
جزاك الله
ഫുഡ്ബോൾ കളിക്കാം തെറ്റില്ലാ ആർക്കും
ഇതാരാണാവോ..ഒരു
മഹാപണ്ഡിതൻ..
Lal Salam sagave
ഇയാൾ ലീഗ് karan❤️ആണ് എന്നാരാ പറഞ്ഞത്?
ഓണപ്പൂവേ ഓമൽപൂവേ
കിറു കൃത്യം ❤❤
ഉമ്മർ ഫൈസി ഒന്ന് സൂചിപ്പിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ ഇവർ അതിനെ എതിർക്കാൻ പോയിട്ട് നാട്ടിലാഗെ പാട്ടായി...
Paranchadh.full.sathyaman
നീ ഒർജിനൽ സഗാവ്
തല
ഈ വീഡിയോ കണ്ടിട്ട് പറ..kali aakan ഉള്ള യോഗ്യത ഉണ്ടോ
പൊട്ടിത്തെറിയിൽ നിരവധി പേർക്ക് പരിക്ക്
👍👍👍
Onupodo
സത്യം അല്ലെ പറഞ്ഞത്
സത്യം അല്ല
😂😂😂😂
Masha Allah orutanakilum undayallo anayi
👌👌👌
❤❤❤❤
ഏത് ലീഗ് ഗ്രൂപ്പ് ? ആര്?
എടൊ സുപ്രഭാതത്തിൽ വന്നത് എന്താണെടോ.. അത് രാഷ്ട്രീയമല്ലേ... നീ വല്ലതും അടിച്ചിട്ടുണ്ടോ
അങ്ങനെ തുറന്നുപറയാൻ കുട്ടിയായിട്ട് ധൈര്യമായിട്ട് മുന്നോട്ടുപോകും
ഖാളി ഫൗണ്ടേഷനെ പറഞ്ഞില്ലെ
കേരളത്തിലെ നിയമപാരാണെ? രാഷ്ട്രീയക്കാരും തമ്പുരാക്കന്മാരും നേതാക്കന്മാരും തങ്ങന്മാരും ഒന്നും ഒരു പ്രശ്നമല്ലേ അവർക്ക് എത്രയും കാക്കും തിന്നും മൗനം എന്തിനും കള്ളത്തരത്തിന് കൂട്ടുനിൽക്കാം കുറെ കവിതകളുടെ നാടൻ മാരെ ഇവിടെ ബഹുമാനിക്കണ്ട ആരാണെന്ന് സ്നേഹിക്കേണ്ടത് ആരെന്നൊക്കെ പഠിച്ച ആൾക്കാരെ സാധാരണക്കാർക്ക് ബഹുമാനിക്കേണ്ടത് തങ്ങളാണ് പെങ്ങമ്മാരും ഒരു സാധാരണ മനുഷ്യന്മാരെ തന്നെയാണ് അല്ലാതെ പ്രത്യേക സ്ഥാനമൊന്നുമില്ല എങ്ങനെ വലുതാക്കി പൊക്കി കൊണ്ടുനടക്കാൻ വേണ്ടിയിട്ടാണ് സാധാരണക്കാർക്ക് എന്തായി തങ്ങന്മാരെ കാര്യം അവനാണ് അധ്വാനിച്ച് അവനാണ് തങ്ങന്മാരെ ഏറ്റു ഒന്നും കിട്ടൂല അവനവന് അധ്വാനിച്ച് അവനവന്റെ കുടുംബത്തിന് കിട്ടും
❤❤❤❤❤
കാളി ഫൗണ്ടേഷൻ . നമ്മളെവിടെ എത്തി. എത്ര മഹല്ലിലെ കാളിയാണ് ........
ഒരു രാഷ്ട്ടിയക്കാരോട് ഇത്തിരി ഇഷ്ട്ടം ഇല്ലേ.....?
മാശാ അല്ലാ
100% shari aan ningal paranjath.
ലാൽസലാം സഖാവെ
Mone..good ❤
💯
കുഞ്ഞാലികുട്ടി ഓണാക്കില്ല
❤
നിർത്തി പോടു
പണക്കാട് തങ്ങളെ ഒന്നും പരവരുത്. A p ye തെറി പറയൂ. കാന്തപുരം super fast ആണ്. സ്പീഡ് തെറി പറയൂ. കല്ലായി അന്ത്രuman പറയും പോലെ
അറബി കൽകിടയിൽ സമസ്ത ഇല്ല. അവിടെ ഭംഗിയായി മതം പഠനം നടക്കുന്നു എന്തുപോലെ ഗുർഹാൻ ഓതുന്നു. അറബി സംസാരിക്കുന്നു. ഖുര്ഹാൻ ഓത്തു കേട്ടാൽ നിസ്കരിക്കാത്തവൻ നിസ്കരിക്കുന്നു. ഇവിടെ ഒരു മോളിർക്കും ഓതാൻ അറിയില്ല. കേൾക്കാൻ രസം ഇല്ല. കുട്ടികൾക്ക് അറബി അറിയില്ല. പിന്നെ എന്തിനാ സമസ്ത
നീ ഏത് മണ്ടനാട അറബി അത് അവരുടെ ഭാഷയാണ്.അറബികൾ മലയാളം പറയടെ. കുറഞ്ഞ ആളുകൾ ഒഴിച്ച്.ബാക്കിയുള്ളത് ഒക്കെ കണക്കാ.അറബി രാജ്യത്ത് എന്തിനാ സമസ്ത. അവിടെ രാജാവ് പെയ്ത് തന്നെ. ഞാൻ സൗദിയിലാണ്. മതപരമായ.കാരൃം നമ്മുടെ നാട്ടിലെ കുട്ടികളുടെ അത്ര വിവരം ഉണ്ടാവാൻ സാധ്യതയില്ല. സ്ത്രീകൾ ഫുൾ മേക്കപ്പ്. പുരികം ത്രഡ് ഭൂരിപക്ഷം സ്ത്രീകളും പിന്നെ വിരൽ പറയണ്ട നീട്ടി വളർത്തി പല തരം പെയിന്റും. 90% പുരുഷൻമാരും നെരിയാണിയുടെ താഴെയാണ് തോപ്പ്
നിങ്ങൾ ശജറയായി😂
Huoballayhajadi
2:28
😢😊Mt ustade idonnum kaanunille.kurach munbbhe oru penkutti podu veadil sammanam vaanghiyadinu madamilaki paranjhu paadilla enne.edinadha middhatad.oall kaallhi aaittano.vallatha kashttam tanne.😊😊😊😊😊😊
ചുണക്കുട്ടി👍