Epi 3: ഇടി കിട്ടിയ പാചകക്കാരനും ചില തിരിച്ചറിവുകളും, ഒരു ബേക്കറിക്കഥ | അനുഭവങ്ങൾ പാളിച്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 45

  • @etechniques
    @etechniques 2 ปีที่แล้ว +3

    ഇതുപോലെ കുറെയെണ്ണം ഞാൻ വർക് ചെയ്യുന്ന സ്ഥാപനത്തിലും ഉണ്ട്. കമ്പനിഇൽ തുടക്കം മുതൽ ഉള്ളതാണ്. കമ്പനി അധികൃതർ ക്കാണെകിൽ അവന്മാരുടെ വിവരമില്ലായ്മ മനസിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
    കമ്പനിയുടെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെടുത്താൻ പുതുതായി വരുന്ന മാനേജർ മാരെയെല്ലാം അവർ സൂത്രത്തിൽ പുകച്ചു ഓടിച്ചു. കമ്പനി മുങ്ങിക്കൊണ്ടിരിക്കുന്നു.. ഇനി എത്ര നാൾ. 🤔🤔🤔🤔
    Renjith sir പറഞ്ഞതു 100% ശരിയാണ്. പല സ്ഥാപനങ്ങളിലും ഇങ്ങനെ കുറെ പേർ ഉണ്ട്. കുറെ കാലമായി ഉള്ളവർ. അവർക്ക് എല്ലാത്തതിനോടും എതിർപ്പാണ്. കാരണം അവക്ക് കാലത്തിനനുസരിച്ചു update ചെയ്യാൻ ഇഷ്ടമല്ല.

  • @shadowpsycho2843
    @shadowpsycho2843 3 ปีที่แล้ว +14

    5. Pysa കയ്യിൽ ഇല്ലങ്കിലും ആഗ്രഹത്തിന് ഒരു കുറവും ഇല്ലാത്ത ലെ ഞാൻ 😌😌

  • @hilluvlog492
    @hilluvlog492 3 ปีที่แล้ว +3

    Ranjith sir allenkilum poliyaa👌👌

  • @rollingstonemedia
    @rollingstonemedia 3 ปีที่แล้ว +7

    ധീരമായ "ആ "നടപടി എടുത്തു സ്ഥാപനത്തെ രക്ഷിച്ച നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😜

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว

      സ്വീകരിച്ചിരിക്കുന്നു!

  • @noufaltk72
    @noufaltk72 3 ปีที่แล้ว +7

    ചില മുതലാളിമാർ ഉണ്ട്‌ പണിക്കർക്ക് ഇടയിൽ partiality വളർത്തുന്നവർ ചില എംപ്ലോയ്‌സിന് എപ്പോളും വരാം പോകാം അനുഭവം

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว +1

      അവർക്ക് ഒരു സിസ്റ്റം ഉണ്ടാക്കാൻ കഴിയില്ല.ഉറപ്പ്

  • @Micheljackson-v2p
    @Micheljackson-v2p 3 ปีที่แล้ว +3

    ഈ പ്രശ്നം കേരളത്തിലാണ് കൂടുതലും അത്പോലെ ഗൾഫിലെ മലയാളികളും , എനിക്കും ഇതുപോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട് അത് തിരിച്ചറിഞ്ഞത് ഗൾഫിൽ Restaurant ൽ ഡ്രൈവർ ജോലി ചെയ്തപ്പോൾ ആയിരുന്നത് അവിടെ syria കാരനായിരുന്നു മാനേജർ ഞാൻ വളരെ happy ആയിരുന്നു

  • @jafarthuvakadtirur425
    @jafarthuvakadtirur425 3 ปีที่แล้ว +11

    സത്യം പറയൂ ബംഗാളിൾക് കൊട്ടേഷൻ കൊടുത്തതല്ലേ....₹₹₹₹

  • @navask5674
    @navask5674 3 ปีที่แล้ว +5

    100 k adikatha chila nalla channelukalil onnu

  • @manojkp9989
    @manojkp9989 3 ปีที่แล้ว +2

    😀😀😀👍,wishing this video would reach all entrepreneurs.

  • @swafwanmk5600
    @swafwanmk5600 3 ปีที่แล้ว

    good information

  • @MS-dq7rf
    @MS-dq7rf 2 ปีที่แล้ว +1

    This is what happening in kerala public sector

  • @ownwings007
    @ownwings007 11 หลายเดือนก่อน +1

    Satyam para ningal alle muruganu pani koduthath 😆Jokes apart, Good video

  • @vivin5692
    @vivin5692 3 ปีที่แล้ว +9

    സത്യം പറ മുരുകനെ പഞ്ഞിക്കിട്ടത് നിങ്ങളല്ലേ 😆😆😆

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว +2

      കണ്ടുപിടിച്ചു കളഞ്ഞു!

    • @Trading682
      @Trading682 3 ปีที่แล้ว

      @@Brammaconsulting ❤️

  • @sreenivaspr4624
    @sreenivaspr4624 3 ปีที่แล้ว

    Sooper story 🌹🌹🌹🌹

  • @za3052
    @za3052 3 ปีที่แล้ว +1

    Abubavangal palichagal

  • @althwaf2895
    @althwaf2895 3 ปีที่แล้ว +1

    Pakka information 😘

  • @soumyatalks9373
    @soumyatalks9373 3 ปีที่แล้ว +1

    👏👏👏👏True

  • @anikuttan6624
    @anikuttan6624 3 ปีที่แล้ว +1

    ചില തിരിച്ചറിവുകൾ 👍

  • @smktaurus
    @smktaurus 3 ปีที่แล้ว +2

    👍👍

  • @ThoughtsofNidhi
    @ThoughtsofNidhi 3 ปีที่แล้ว +3

    ബംഗാളിക്ക് കൊട്ടേഷൻ കൊടുത്ത് കൺസൾട്ടിങ് വിജയിപ്പിച്ച AR എന്ന സൈക്കോ 😁

  • @storiesbychakraborty
    @storiesbychakraborty 3 ปีที่แล้ว +7

    ബംഗാളികൾക്ക് കൊട്ടേഷൻ കൊടുത്തത് നിങ്ങളല്ലേ 😍😝

  • @shihabkyl
    @shihabkyl 3 ปีที่แล้ว +1

    Muruga

  • @vinod6653
    @vinod6653 3 ปีที่แล้ว +1

    Hi

  • @jovinjacob6277
    @jovinjacob6277 3 ปีที่แล้ว +3

    Most of our govt sector firms are under this 'murugan effect' ... best example is KSRTC.

  • @jvjohn1733
    @jvjohn1733 3 ปีที่แล้ว +2

    Kr bakes🤔

  • @vipin9146
    @vipin9146 3 ปีที่แล้ว +1

    😍

  • @haneefahaneefa3629
    @haneefahaneefa3629 3 ปีที่แล้ว +1

    😄😄😄

  • @abrahamthomas5539
    @abrahamthomas5539 3 ปีที่แล้ว +2

    like

  • @geethak.s9934
    @geethak.s9934 3 ปีที่แล้ว +1

    👍👍

  • @shamid8985
    @shamid8985 3 ปีที่แล้ว +1

    👍👍

  • @muneerkt7197
    @muneerkt7197 3 ปีที่แล้ว

    👍👍