ഉമ്മാക്ക് പട്ടിക്കുട്ടിയെ Gift കൊടുത്തപ്പോൾ | പൊട്ടിത്തെറി 😡

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 353

  • @amina3629
    @amina3629 11 หลายเดือนก่อน +44

    ഞാൻ ഒരു മുസ്ലീം സഹോദരിയാണ്. നായകളോട് ഇഷ്ടമുള്ള ഒരു മനുഷ്യനുമാണ്.നായ ഒരു പാവം ജീവിയാണ് , അതിലേറെ നന്ദിയും സ്നേഹവുമാണതിന്. ഇപ്പോൾ അതിനോട് നിങ്ങൾ ക്ക് തോന്നുന്ന ഇഷ്ടവും കൗതുകവും ആ ജീവിയുടെ മരണം വരെ ഉണ്ടാവണം. അത്രയേ പറയാനുള്ളു.❤, നിങ്ങൾ കൊടുക്കുന്നതിലും ഇരട്ടി സ്നേഹം അത് തിരിച്ച് തരും.❤

  • @lalypaul9609
    @lalypaul9609 ปีที่แล้ว +65

    മനുഷ്യനേക്കാൾ നന്ദി ഉള്ളത് 🐈ഉമ്മ കണ്ടു പിടിച്ച പേര് 👌😍

  • @shalumohanan5165
    @shalumohanan5165 ปีที่แล้ว +8

    എനിക്ക് പട്ടിയെ ഇഷ്ടമില്ലാരുന്നു. എടുത്തൂടെ പോയാൽ പോലും പേടിയർന്നു. എന്റെ birthday ku എനിക്ക് ഗിഫ്റ്റ് കിട്ടിയത് ഒരു puppy.. ആദ്യമൊക്കെ ഇഷ്ടവില്ലാരുന്നു. ഇപ്പോൾ വീട്ടിലെ താരം അവളാ 🤗🤗എന്നെ കണ്ടില്ലേൽ ഭയങ്കര സങ്കടമാ . ❤️ സ്നേഹിച്ചാൽ മതി എന്നും കൂടെ കാണും ❤️❤️❤️🐕

  • @justhuman1488
    @justhuman1488 ปีที่แล้ว +15

    മതം തലക്ക് പിടിച്ചവർ comment box നിറയെ ഒണ്ടല്ലോ 🤣😂

  • @kuttis_
    @kuttis_ ปีที่แล้ว +20

    നായ നജസ് ആണ്‌ ശുദ്ധി ayal ഓക്കേ ആവും നായ haraam അല്ല 🙌

  • @yaseenvlogs1948
    @yaseenvlogs1948 ปีที่แล้ว +7

    ❤❤

  • @my3q8media
    @my3q8media ปีที่แล้ว +46

    പട്ടിയെ ആർക്കും വളർത്താം ഏറ്റവും നല്ല കാവൽ നൽകാൻ കഴിവുള്ള മൃഗമാണ് അറബ് രാജ്യങ്ങളും അറബി വീടുകളിലും ഒക്കെ പട്ടികൾ ഉണ്ട് നല്ല രീതിയിൽ ഭക്ഷണം കൊടുത്ത് നല്ല കാവൽക്കാരനായി വളർത്തുക എതിർക്കുന്നവർ എതിർക്കട്ടെ...

    • @yaseenvlogsFamily
      @yaseenvlogsFamily  ปีที่แล้ว +4

      ✌🏻✌🏻

    • @mariyammariyam4070
      @mariyammariyam4070 ปีที่แล้ว

      ആർക്ക് എങ്ങന വേണമെങ്കിലും ജീവിക്കാം മരണം പെടിയില്ലെങ്കിൽ

    • @malayalimalapuram835
      @malayalimalapuram835 ปีที่แล้ว +1

      Arab rajya malla islaam

  • @umivaumiva7073
    @umivaumiva7073 2 หลายเดือนก่อน +5

    നായയെ വളർത്തുക പക്ഷേ തൊടാൻ പാടില്ല നിസ്കരിക്കുന്നവരല്ലേ

  • @shanramapuramkayamkulam3495
    @shanramapuramkayamkulam3495 ปีที่แล้ว +29

    പട്ടിയെ വളർത്തുന്നതിൽ എന്താ തെറ്റ് ......
    കുറ്റം പറയുന്നവർ പറഞ്ഞോട്ടെ : നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുക .....❤

    • @yaseenvlogsFamily
      @yaseenvlogsFamily  ปีที่แล้ว +1

      ✌🏻✌🏻❤️

    • @pmskl1089
      @pmskl1089 ปีที่แล้ว +1

      Pattiye valarthan paadilla ennonnum islamil illa
      Athokke aara paranjath
      Enikk valarthan ishtaman
      Pakshe???

    • @sajiabba7305
      @sajiabba7305 หลายเดือนก่อน

      Athinte mookil thott poyal najas an apol 7pravishyam vellam kalakkiya vellam knd kayukanam athraye ullo vere onnum illaa

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +8

    ആട്. പൂച്ച. കോഴി വീടിന്റെ ബർകത് ആണ് എന്ന് കേട്ടിട്ടുണ്ട്

    • @pradeeppayyoor6178
      @pradeeppayyoor6178 ปีที่แล้ว +4

      ദൈവം നേരിട്ട് വന്നു പറഞ്ഞോ

    • @Mrfantasticker
      @Mrfantasticker 4 หลายเดือนก่อน

      Barkt ntha ath Malayalam para

    • @Ansiyyy
      @Ansiyyy หลายเดือนก่อน +1

      ​@@pradeeppayyoor6178broo thalak sugaillathavar palladhum parayum

  • @statusupdater1330
    @statusupdater1330 ปีที่แล้ว +10

    നീ നിസ്കരിക്കുന്നില്ലെങ്കിൽ വേണ്ട വീട്ടിലെ ഉമ്മയുടെ നിസ്കാരത്തെ ഓർത്തെങ്കിൽ നല്ലതാണ്

    • @yaseenvlogsFamily
      @yaseenvlogsFamily  ปีที่แล้ว +2

      Sheri sir

    • @shakeerss9025
      @shakeerss9025 หลายเดือนก่อน

      ഇവനെ പൈസ കുടുബോൾ ദിനെ വേണ്ട ഒരു mayian

  • @saidalikuttyvappu450
    @saidalikuttyvappu450 ปีที่แล้ว +17

    യാസീനേ പപ്പി കുട്ടിയെ വളർത്തുന്നതിന് ഒന്നും കുഴപ്പമില്ല,പക്ഷേ ഉമ്മ പറഞ്ഞത് പോലെ വീട്ടിനകത്ത് കൂടി കയറ്റുന്നത് ശരിയല്ല അവിടെ നിസ്ക്കരിക്കുന്നവർക്ക് അത് നജസായത് കാരണം ബുദ്ധിമുട്ടാവും.. റിയാദിൽ നിന്ന് വാപ്പു

    • @4vybko
      @4vybko ปีที่แล้ว

      പണ്ട് മുഹമ്മദ് നിസ്കരിക്കാൻ വന്നപ്പോൾ അവിടെ പട്ടി കിടന്നപ്പോൾ അതിനെ ആട്ടി ഓടിച്ച് അവിടെ തന്റെ കയ്യിൽ ഉള്ള തുണികൊണ്ട് ആ ഭാഗം തട്ടി ശുദ്ധി ആക്കിയ ഒരു സാഹചര്യം ഉണ്ട് അത് നിനക്ക് അറിയോ വാപ്പുവെ..😏

    • @ചീറ്റപുലി
      @ചീറ്റപുലി ปีที่แล้ว +3

      കാഫിർ കണ്ട് പുടിച്ച TH-cam ഹറാമല്ലേ .... 😹😂😂😂

    • @4vybko
      @4vybko ปีที่แล้ว +3

      @@ചീറ്റപുലി 😂😂 ഹേയ് യുറ്റുബ് ഞമ്മള് ഹലാലാക്കി. ഞമ്മക്ക് കായി കിട്ടുന്ന സാധനം ആണ്

  • @sadikkunjikulam8495
    @sadikkunjikulam8495 11 หลายเดือนก่อน +4

    ഇതിനോട് യോജിപ്പില്ല

  • @forever470
    @forever470 ปีที่แล้ว +28

    നന്നായിട്ട് നോക്കണേ 🐶🐕❤❤
    പേര് മിട്ടു 😄

  • @Luna-tb5yh
    @Luna-tb5yh ปีที่แล้ว +6

    പട്ടിനേക്കാൽ നല്ലത് പൂച്ചനെ ഗിഫ്റ്റ് കൊടുക്കാമായിരുന്നു.
    ഹലീം, ഫറൂഖ് കോളേജ്

    • @4vybko
      @4vybko ปีที่แล้ว

      പട്ടിക്ക് ഉള്ള നന്ദി പൂച്ചക്ക് ഇല്ല

    • @apollo8034
      @apollo8034 11 หลายเดือนก่อน +1

      Athu avar thirumanichoulm 😅

    • @Luna-tb5yh
      @Luna-tb5yh 11 หลายเดือนก่อน

      സുഹൃത്തേ ഞാൻ അഭിപ്രായം പറഞ്ഞതാണ്. പട്ടിയോ പന്നീയോ വാങ്ങിക്കോ അതവരുടെ ഇഷ്ടം! ആ തീരുമാനം അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഞാൻ കരടല്ല!

    • @Vavamarutha
      @Vavamarutha หลายเดือนก่อน +1

      Far oooooookkkkke vangand vitta nallath

  • @sumairamuneer8118
    @sumairamuneer8118 ปีที่แล้ว +15

    ഒരു നല്ല പൂച്ച കുട്ടിയെ ഉമ്മാക് ഗിഫ്റ്റായിട്ട് കൊടുക്കാമായിരുന്നു

    • @yaseenvlogsFamily
      @yaseenvlogsFamily  ปีที่แล้ว

      Sure

    • @Palestine7861
      @Palestine7861 ปีที่แล้ว

      💯 correct

    • @ചീറ്റപുലി
      @ചീറ്റപുലി ปีที่แล้ว +5

      നല്ല സ്നേഹം ഉള്ള ജീവി ആണ് പട്ടി മനുഷ്യനും ആയി നന്നായി ഇണങ്ങും...

    • @sanu3792
      @sanu3792 11 หลายเดือนก่อน +1

      Poocha ,veettu kaavalinu pattullalo

    • @Brazilianedit
      @Brazilianedit 11 หลายเดือนก่อน +1

      Poocha innangila da ente aduth undaarn athine ariyathe chavatiya theern
      But pattil athinonum athra respons cheyilla

  • @yadhu412
    @yadhu412 ปีที่แล้ว +7

    ഒരു മനുഷ്യന്‌ ഏറ്റവും വേണ്ടതായ മനുഷ്യത്വം, സ്നേഹം ആ വീട്ടിലുള്ളവർക്ക് നന്നായിട്ടുണ്ട് അത് അവരെ അടുത്തറിയുന്നവർക്ക് നന്നായി അറിയാം, അത് മാത്രം മതി അവരെ ഇനിയും ഒരുപാട് സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും . പിന്നെ ചീത്തപറയുന്നവർ ദയവായി യാസീന്റെ അനിയനായ ഷാൻ എന്ന അക്കുവിനോട് പറയാൻ ശ്രമിക്കുക, എന്നാൽ നിങ്ങൾക്ക് വേണ്ടത് അവൻ പറഞ്ഞു തരുന്നതായിരിക്കും.

  • @fgalary321
    @fgalary321 ปีที่แล้ว +3

    Ningal cheyyunnath shariyanoo enne ningal manasilakkanam.nyayeekranam ee lokath kazhiyum.likenum subscribe um vendi cheyyumbol sookshikkukka

    • @4vybko
      @4vybko ปีที่แล้ว

      🙄 നരകത്തിൽ പോകുമോ😢

  • @Basheer-zx8xn
    @Basheer-zx8xn 11 หลายเดือนก่อน +1

    നായകൾക്ക് മതമില്ല. - മനുഷ്യനേക്കാൻ നല്ലത് നായിക്കൾ തന്നെ ഞാൻ മിണ്ടാപ്രാണികളുടെ കൂടെ😍😍🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺😊😊

  • @lalypaul9609
    @lalypaul9609 ปีที่แล้ว +8

    നെയ്‌മർ ❤️യാസീനെ ഇനിയുള്ള വീഡിയോ പൊളിക്കും ഉമ്മ മിക്കവാറും വീട് വിട്ട് pokum🤣😂

  • @Sharon-ed2mm
    @Sharon-ed2mm 10 หลายเดือนก่อน

    ലോകത്തെ ഒരു മനുഷ്യൻയും ഒരു പരിധി വിട്ട് വിശ്വസിക്കാൻ പറ്റില്ല. എന്നാൽ അതിനെ വിശ്വസിക്കാം, അതു ഉറപ്പാണ് 👍

  • @lulu_koduvally
    @lulu_koduvally ปีที่แล้ว +186

    Gift ഇഷ്ടമാവത്തവർ👍

    • @yaseenvlogsFamily
      @yaseenvlogsFamily  ปีที่แล้ว +3

      ❤️

    • @bilaljohn5489
      @bilaljohn5489 11 หลายเดือนก่อน +24

      Gift ummak an anak alla 😂

    • @apollo8034
      @apollo8034 11 หลายเดือนก่อน +7

      Ishamalghil kandam vazhi odiko 😅

    • @ashiqueashique574
      @ashiqueashique574 11 หลายเดือนก่อน +1

      Nink allalloo 🤥

    • @shibinnad8017
      @shibinnad8017 หลายเดือนก่อน

      Omkv😂😂

  • @BROTECZ2021
    @BROTECZ2021 ปีที่แล้ว +5

    ഒരു കണ്ടന്റ് വേണ്ടി ആയിരുന്നെങ്കിലും പട്ടിയെ വേണ്ടായിരുന്നു പൂച്ചയെ gift കൊടുക്കാമായിരുന്നു ഇതിപ്പോ വീടിന്റെ അകത്തൂടെയൊക്കെ നടന്നാൽ പ്രശ്നമല്ലേ......ഉമ്മാക്ക് സന്തോഷമായോ...

    • @cryptonomical
      @cryptonomical ปีที่แล้ว +1

      വീടിന്റെ ഉള്ളിൽ നടന്ന എന്താ

    • @BROTECZ2021
      @BROTECZ2021 ปีที่แล้ว +1

      ​@@cryptonomicalഒരു വിശ്വാസിക്ക് അങ്ങനെ ചെയ്യാൻ പാടില്ല അത്‌ തെറ്റാണ്

    • @cryptonomical
      @cryptonomical ปีที่แล้ว

      @@BROTECZ2021 എന്ത്കൊണ്ട് തെറ്റ്

    • @BROTECZ2021
      @BROTECZ2021 ปีที่แล้ว

      @@cryptonomicalഅറിവില്ലാഞ്ഞിട്ടാണെ ഇതിനെ പറ്റി കൂടുതൽ അറിയാൻ youtube സേർച്ച് ചെയ്താൽ അറിയാൻ കഴിയും.....

    • @4vybko
      @4vybko ปีที่แล้ว +2

      ​@@BROTECZ2021 മമ്മദിനെ പോലെ ക്രൂരമായി ചിന്തിക്കാതെ ഒരു മനുഷ്യനെപ്പോലെ ചിന്തിക്കടോ മൊയന്തെ.

  • @saamsaam
    @saamsaam ปีที่แล้ว +7

    നിനക്ക് നിസ്കാരം ഇല്ലേ ഉമ്മ മാത്രമാണോ നിസ്കാരം ഉള്ളത്....നീ നിസ്കരിച്ചില്ലങ്കിലും അത് ആളുകളെ അറിയിക്കേണ്ട ആവശ്യം ഉണ്ടോ..... വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.....

    • @4vybko
      @4vybko ปีที่แล้ว +2

      ഹായ്‌ മതഭ്രാന്തൻ വന്നല്ലോ😂

  • @Beautifulworldwith_safash
    @Beautifulworldwith_safash ปีที่แล้ว +2

    Ishtamulla channel aayirunnu.... Bt ellam poi..... Cash kayyil varumbo allahne marann kalikkalle yaseene

  • @sumayyak3725
    @sumayyak3725 ปีที่แล้ว +10

    വീഡിയോ ഫുൽ കണ്ടപ്പോൾ സമാധാനമായി. ഞാനൊർത്ത് വേറേ ആർക്കങ്കിലും വാങ്ങിയിട്ട് വീഡിയോ എടുകുന്നത് ആയിരിക്കുമെന്ന് എന്റ കമ്മന്റിനാണ് പൊങ്കാല നടക്കട്ടെ എനിക്ക് No Problem പിന്നെ ഞാൻ വളർത്തുന്നത് തനി നാടൻ പെൺപട്ടി അതിന് എല്ലാ സംരക്ഷണവും കൊടുത്ത് ഞാനും എന്റ കുടുംബവും സംരക്ഷിക്കുന്നു. അതിന് എന്നെ ആരൊക്കെ എന്തൊകെ പറഞ്ഞാലും ഒരു കുഴപ്പുമില്ലാ ഇവർ ആരുമല്ല ചിലവിന് തരുന്നത്. അറബികൾക്കു ചെയ്യാം അതിനു ഒരു . Problem വും ഇല്ല.......... ഒന്ന് ഒർക്കുക മതം പറയുന്ന ഹമുക്കുകൾക്ക്. പോയി വല്ലോ പണിയും നോക്ക്. ഏറ്റുമുട്ടാൻ വരരുത്. ----... അല്ലാ പുറവും വായിച്ചു പഠിച്ചിട്ടു തന്നെയാ ഞാനും കുടുബവും. പട്ടികളെ സംരക്ഷിക്കുന്നത് എല്ലാം നാടൻ എന്റ സന്തോഷം എനിക്ക് മുഖ്യം.😂😂
    സ്വർഗ്ഗത്തിൽ പോകുന്നവരുടെ എണ്ണം ഒന്നുപറയണേ മതം വിറ്റു തിന്നുന്ന ഹമുക്കുകളെ

    • @4vybko
      @4vybko ปีที่แล้ว +1

      😂മമ്മദ് ഉണ്ടാക്കിയ സ്വർഗവും മദ്യപ്പുഴയും ഹൂറികളും എല്ലാവർക്കും കിട്ടണം എന്ന് നിർബന്ധം ഉള്ളവരോട് പോയി പണിനോക്കാൻ പറ ചെങ്ങായി

    • @ijazmuhammed6983
      @ijazmuhammed6983 ปีที่แล้ว

      Valarthunnath nammude ishtam
      Bakki nayikkalod pokan para❤

    • @nirmalm2613
      @nirmalm2613 ปีที่แล้ว +1

      Gcc countries ഉള്ള അറബികൾ ഓക്കേ ഇത്‌ പോലെ മതത്തിലെ മണ്ടൻ നിയമങ്ങളോട് ഗുഡ്ബൈ അടിച്ചു വിടുവാ പക്ഷെ നമ്മുടെ നാട്ടിൽ ആണേൽ നേരെ തിരിച്ചും മത രാജ്യമായ അവര്ക് ഇല്ലാത്ത കുഴപ്പം ആണ് ഇവിടെ ഉള്ളവർക്കു 🙌

    • @4vybko
      @4vybko ปีที่แล้ว

      @@nirmalm2613 കേരളത്തിൽ ഞമ്മൻ്റെ ആൾക്കാർ ഭൂരിപക്ഷം ആയതിൻ്റെ ധൈര്യം ആണ് ഈ പേക്കൂത്തുകൾ ഒക്കെ.. ലോകാവസാനം അടുത്തുതുടങ്ങി അതുകൊണ്ട് ലോകം മുഴുവനും അള്ളാഹുവിൻ്റെ (ശിശുഭോഗി മമ്മദിൻ്റെ) മതം മാത്രം ആക്കണം അതിനുള്ള കരുക്കൾ നീക്കുകയാണ് ഇച്ച്ലാം മത കുണ്ഡിതന്മാർ..

  • @skhdvideos3696
    @skhdvideos3696 ปีที่แล้ว +9

    Manushane kaalum vishosikkan pattum ❤
    One time food kodutha nammale chadhikaathe aanu dog ❤

  • @basheermamu3228
    @basheermamu3228 11 หลายเดือนก่อน +1

    എടാ മക്കളെ പാവം ഉമ്മാന്റെ ശാപം കിട്ടും

  • @technosystems1029
    @technosystems1029 ปีที่แล้ว +3

    നയികുട്ടിയെ ഗിഫ്റ്റ് വേണ്ടായിരുന്നു, പൂച്ചകുഞ്ഞിനെ മതിയായിരുന്നു

    • @cryptonomical
      @cryptonomical ปีที่แล้ว

      Y

    • @apollo8034
      @apollo8034 11 หลายเดือนก่อน

      Manushaynde athrem nariya jivi vereyilla

    • @Mrfantasticker
      @Mrfantasticker 4 หลายเดือนก่อน

      Vedinu kaval ahn Dog

  • @ranjithmenon2493
    @ranjithmenon2493 ปีที่แล้ว +4

    Tell your mother that it's also Life Allah has given everyone

  • @JSK3344
    @JSK3344 ปีที่แล้ว +2

    1% sneham koduthaal 1000% aayetharunna onnu

  • @Imminnal007
    @Imminnal007 ปีที่แล้ว +12

    ആകെ ഒരു ജീവിതം ഉള്ളു അത് ഇത്ര കാലം ഉണ്ടെന്നു ആർക്ക് അറിയാം .. ആളുകൾ പറയുന്നത് പോലെ ജീവിച്ചാൽ മൂഞ്ചത്തെ ഉള്ളൂ 😊 ഉള്ള ജീവിതം സന്തോഷത്തോടെ ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്തു ജീവിക്കുക 🙏

    • @ashrafniram4902
      @ashrafniram4902 ปีที่แล้ว +2

      ജീവിതം ഒന്നേയുള്ളു എന്ന അഭിപ്രായം ശരിയല്ല. അങ്ങിനെയെങ്കിൽ അത് വൻ നഷ്ടമല്ലെ. എത്രയോ ആളുകൾ ചതിക്കപ്പെടുന്നു. കവർച്ച ചെയ്യപ്പെടുന്നു. കൊല്ലപ്പെടുന്നു. ഇവർക്കൊക്കെ ആര് നീതി നൽകും. ഒരു ആത്യന്തിക നീതിയുടെ ലോകം വേണം എന്ന് മനുഷ്യ ബുദ്ധി പറയുന്നു. സമ്പൂര്‍ണ നീതി ഈ ജീവിതത്തില്‍ അസാധ്യം. അതിനാണ് പരലോകം.
      നന്മക്ക് സ്വർഗ്ഗം, തിന്മക്ക് നരകം. കിട്ടിയേ പറ്റൂ.

    • @ajaypmna
      @ajaypmna ปีที่แล้ว

      ​@@ashrafniram4902നിങ്ങളെ അറിവിൽ നിങ്ങൾ പറയുന്ന സ്വർഗത്തിക്കും നരകത്തിക്കും പോയവർ ആരെങ്കിലും ഇണ്ടോ

  • @lyrictraveller...212
    @lyrictraveller...212 ปีที่แล้ว +2

    Its so cute...🥰
    name : Qubo (ക്യുബോ )

  • @lilee_ee
    @lilee_ee ปีที่แล้ว +2

    അതിനെ നോക്കാൻ കയുലെൽ തിരിച്ച് അവരെ തന്നെ എൽപികന്മെട്ടോ

  • @salamchelembra
    @salamchelembra ปีที่แล้ว +3

    പണ്ടൊക്കെ പട്ടിയെ പോറ്റാൻ പാടില്ല മുതനജ്ജനസ് ആയിരുന്നു ഇപ്പൊ അതൊന്നുമില്ല
    ആ അതൊക്കെ ഒരു കാലം 😊😊😊

  • @Sneha.Stephenson
    @Sneha.Stephenson ปีที่แล้ว +1

    names : Kulfi , Pluto, Kiwi, etc..... Venel Paachu nnum idaam

  • @babupacha9527
    @babupacha9527 ปีที่แล้ว +2

    ഇച്ചിരി വേലപിടിപ്പുള്ള പേര് തന്നായിക്കോട്ടെ യാസീൻന്റെ ഇഷ്ട്ട തൊഴനയ ഡ്യൂക്ക് എന്നിട്ടോ 👍

  • @kubo_sk
    @kubo_sk ปีที่แล้ว +1

    To all -ve comments:
    I dont know much about ur beliefs but ela religious beliefinum purakil oru real life benefit ondakum but oru dogine thotal/valarthiyal enthan problem .
    Ie parayuna deivam thane ale ithoke srishtiche?
    Ningale ingene alkar kootilit , veetil ketathe, thodatha velarthiyal bro enth chyum?
    Everything have its limit .
    Ini oru dogine valarthiyal velathum nashtapedumenkil petote.❤
    Arkum ith dehikilan ariyam 😊

  • @nancyxavier2935
    @nancyxavier2935 ปีที่แล้ว +3

    സ്നോയി ന്നു name ഇടുന്നത് നന്നായിരിക്കും നിങ്ങൽടാ ഇഷ്ടം😊 പറഞ്ഞെന്ന്നെയുളൂ

  • @Palestine7861
    @Palestine7861 ปีที่แล้ว +5

    Cherd ayalum veuld ayalum vitl padilla plz

  • @eldhose9712
    @eldhose9712 ปีที่แล้ว +3

    Life with Dogs(lab) is very beautiful

  • @malayalimalapuram835
    @malayalimalapuram835 ปีที่แล้ว +3

    കാലം മാറി വെച്ചു മതം മാറില്ല ഇസ്‌ലാം
    കാവൽ നായയെ വളർത്താം 40 അടി തൂരെ എന്നാണ് ഓർമ പഠിച്ചത്
    ഇത് പോലെ ഉള്ള ചെറിയ നായയല്ല ഇതിനെ നോക്കാൻ വേറെ ഒന്നിനെ കാവൽ വെക്കേണ്ടി വരും
    നായ എല്ലാവിടത്തും തൊട്ടു നക്കും അത് മുസ്ലിമിന് നജസ് ആണ്
    കുറച്ചു രാജ്യം കണ്ടു വെച്ചു വിവരം ഉണ്ടാകില്ല.
    പിന്നെ ഇവിടെ കമന്റ് കണ്ടു അറബികൾ വളർത്തുന്നു
    അറബികൾ അല്ല ഇസ്‌ലാം
    ഖുർആൻ &ഹദീസ് ആണ്

    • @muthupv9119
      @muthupv9119 ปีที่แล้ว +1

      👏👏👏👏

    • @ajod8909
      @ajod8909 11 หลายเดือนก่อน

      An arabi yod chen para ninta kai vattum avar

  • @baby-uh5lt
    @baby-uh5lt ปีที่แล้ว +5

    അസ്തങ്ഫിറുള്ളാ😢😊

  • @homosapien-sapien
    @homosapien-sapien ปีที่แล้ว +2

    Name : പപ്പൂസ്

  • @faisalpacha169
    @faisalpacha169 ปีที่แล้ว +4

    പാവം അമ്മായ്😂😂😂

  • @RiyusVlogsRFR
    @RiyusVlogsRFR ปีที่แล้ว +3

    വേറെ ഒന്നും ഇല്ലേ കൊണ്ട് കൊടുക്കുവാൻ

  • @MohammadKannur-y3i
    @MohammadKannur-y3i 11 หลายเดือนก่อน

    Puchake nalla ouru pearund Surya Kandi anne aykote

  • @manjuanil5981
    @manjuanil5981 ปีที่แล้ว +4

    പപ്പി യെ കാണാൻ നല്ല ഭംഗി

  • @sobhak1913
    @sobhak1913 10 หลายเดือนก่อน

    Manu or manushyan

  • @shanramapuramkayamkulam3495
    @shanramapuramkayamkulam3495 ปีที่แล้ว +1

    പപ്പിക്ക് പേര് ഇട്ടോ...?
    Jimboy എന്റെ നിർദ്ധേശം

  • @MohammadShareef2304
    @MohammadShareef2304 ปีที่แล้ว +2

    Patti yude name kunjava ath polichu umma😂😅

  • @castnetfishinghunters848
    @castnetfishinghunters848 ปีที่แล้ว +2

    ക്യാഷ് പ്രൈസ് കിട്ടിയ 9 പേർ ഇവിടെ വന്ന് ലൈക്ക് ചെയ്യൂ ❤

  • @Aneesa-k9j
    @Aneesa-k9j 11 หลายเดือนก่อน

    Akkunte full name ntha?

  • @fayizmuhammad4766
    @fayizmuhammad4766 ปีที่แล้ว +1

    *luka
    *max
    *charli
    *kayser
    *alex
    *jimmi
    *simba
    ഇതിൽ നിങ്ങൾക് ഇഷ്ടമുള്ളത് ഇട്ടോ

  • @sirajtk3184
    @sirajtk3184 ปีที่แล้ว +1

    Bruno 😍

  • @sudeeshp8138
    @sudeeshp8138 11 หลายเดือนก่อน +3

    കാവൽക്കരൻ ആണ്.... ഇഷ്ടം അല്ല ഡോഗ് എന്നത് അറബി സുൽത്താന്മാർ കേൾക്കണ്ട.... അവർക്ക് ഡോഗ് നെ ഭയങ്കര ഇഷ്ട്ടം ഉള്ള ആൾക്കാർ ആണ് ❤ പിന്നെ പട്ടിയോളും വലിയ നന്ദി തരുന്ന ഒരു ജീവി ഇല്ല..മനുഷ്യനെക്കാൾ നന്ദി തിരിച്ചു തരും 110% ഉറപ്പ്.. ഉയിര് പോയാലും അവർ നമ്മുടെ ഒപ്പം നിൽക്കും...

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 11 หลายเดือนก่อน +1

    ജിബുട്ടൻ❤

  • @YPanikkaveettil
    @YPanikkaveettil 2 หลายเดือนก่อน

    ആകാശദൂത് ഫിലിം ഓർമവന്നു

  • @mohammedanwar8299
    @mohammedanwar8299 ปีที่แล้ว

    Male or female
    Male Jimmy
    Female... Jooly

  • @nisanichuz6983
    @nisanichuz6983 10 หลายเดือนก่อน

    Gify കൊടുത്തപ്പോൾ ഉമ്മാക് തൊടാൻ താൽപര്യമില്ലാത്ത ഒന്നിനെ കൊടുക്കുന്നതിലും നല്ലത് ഒരു പൂച്ചയെ കൊടുക്കാമായിരുന്നു...നിങ്ങളുടെ e.. കാട്ടി കൂട്ടലിന് ആഹ് പാവം നായക്കുട്ടി എന്തു പിഴച്ചു..

  • @muhammedrafeeq1551
    @muhammedrafeeq1551 11 หลายเดือนก่อน

    Ee vediyo arum mathaparamayii kaneruth vargeyatha aallukal kethire padartharuth

  • @ushakumaripr8181
    @ushakumaripr8181 ปีที่แล้ว +2

    My dog,s name was mittu,he lived13 yrs he is nomore now,we missed him very much,he is lassa apso breed

  • @madmaxvlogs
    @madmaxvlogs 11 หลายเดือนก่อน

    Achodaa🥰😘

  • @muhammedyaseen1985
    @muhammedyaseen1985 ปีที่แล้ว +7

    Yaseen ❤❤

  • @ananduvasudevan
    @ananduvasudevan ปีที่แล้ว +1

    ടൈഗു -Tigu

  • @jaisonphilip4765
    @jaisonphilip4765 ปีที่แล้ว +1

    യാസീനെ ഒരെണ്ണം ഞങ്ങൾക്ക് തരുമോ

  • @prakashmc1375
    @prakashmc1375 ปีที่แล้ว

    Neimar

  • @ijazmuhammed6983
    @ijazmuhammed6983 ปีที่แล้ว +1

    Adhyatyhe parachilekke ullu
    Ellrkum dogs ne ishtamavum
    Ente veettilum und❤❤❤❤❤

  • @mubeenmuhammad7111
    @mubeenmuhammad7111 ปีที่แล้ว +1

  • @muhammedsafeer3643
    @muhammedsafeer3643 ปีที่แล้ว +1

    Supervideos

  • @arjuncnalakkad173
    @arjuncnalakkad173 ปีที่แล้ว +2

    Leo

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว +3

    പട്ടിക്കുഞ്ഞിന് "യാസീൻ" എന്ന് പേരിടുക

    • @aneesanees5511
      @aneesanees5511 ปีที่แล้ว

      Ninte achate perairikkum uthamam

  • @rishal2151
    @rishal2151 ปีที่แล้ว +1

    Bro nice work nayikkale vaghiya endha kuyappam Chelly kayppketta myranmar pariyunnath kekkanda manushan markkk illatha sneham pattikalkk take care the dog

  • @mohamedyoossufpb592
    @mohamedyoossufpb592 ปีที่แล้ว +1

    Its so cute❤

  • @AbdulHameed-t5j
    @AbdulHameed-t5j ปีที่แล้ว +6

    Patty kuttikk best per Dolly😂❤

  • @pradeepkumarr2917
    @pradeepkumarr2917 11 หลายเดือนก่อน +1

    I think this people are very forward

  • @lijeshkv4326
    @lijeshkv4326 ปีที่แล้ว +1

    ❤️Charlie..❤️ Enna name ettoo💕

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 ปีที่แล้ว +2

    Puppy ❤❤❤. ടിപ്പു എന്ന് പേര്‌ ഇട്ടോ.

  • @jeminimohan888
    @jeminimohan888 ปีที่แล้ว

    Good very good 🎉🎉🎉

  • @jesnamerlin5007
    @jesnamerlin5007 ปีที่แล้ว +2

    Shadow ❤

  • @arunkalliathi7575
    @arunkalliathi7575 ปีที่แล้ว

    Golden or Jimbrutten Or, Kimberly

  • @basheermamu3228
    @basheermamu3228 11 หลายเดือนก่อน

    ലൈൻ ടീഷർട് ന്റെ പേര് ഇട്ടോ

  • @alisoudha2158
    @alisoudha2158 ปีที่แล้ว

    Mikku

  • @dilshana5281
    @dilshana5281 ปีที่แล้ว

    Giveaway winnere theranjeduthooo

  • @ranjithmenon2493
    @ranjithmenon2493 ปีที่แล้ว +1

    If you don't like a dog then why are you buying them to prove that you are secular

    • @cryptonomical
      @cryptonomical ปีที่แล้ว

      ഓ പിന്നെ
      ഒന്ന് പോ പിള്ളേച്ചാ

  • @fathimashahana2773
    @fathimashahana2773 ปีที่แล้ว +3

    Njn kettum ila ingle randalum purath akum cheyyum😂

  • @ejasahammed9569
    @ejasahammed9569 ปีที่แล้ว +1

    Pablo❤

  • @hasain_valanchery
    @hasain_valanchery ปีที่แล้ว

    Loother 🐶 jimmy 🐶Arjun 🐶taisar🐶

  • @salahumon2182
    @salahumon2182 ปีที่แล้ว +2

    ഒരു നായക്ക് ഒരു നേരത്തെ ആഹാരം കൊടുത്ത മൂന്നു വർഷം നമ്മൾ ആലോചിക്കും ഒരു മനുഷ്യന് ആഹാരം കൊടുത്തു കഴിഞ്ഞാൽ 3 ദിവസ ആലോചിക്കും

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 ปีที่แล้ว +1

    🙏🙏🙏

  • @sulaimank5343
    @sulaimank5343 ปีที่แล้ว +1

    Name: RUBI

  • @lijoantony7425
    @lijoantony7425 ปีที่แล้ว +1

    Name.. ഡാറു

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว +1

    പേര് "യാസീൻ"

  • @ichux__
    @ichux__ ปีที่แล้ว

    ❤❤Mikayel❤❤

  • @muhammedshafi5691
    @muhammedshafi5691 ปีที่แล้ว +1

    Ninte Peru enthayalum idaruth

  • @Milu_15
    @Milu_15 ปีที่แล้ว

    Enikkonnum parayaan Ella but andhenkilum comment edanam thonni appam ❤ettu 😅😅.

  • @TheCpsaifu
    @TheCpsaifu ปีที่แล้ว +2

  • @sajanpt9825
    @sajanpt9825 ปีที่แล้ว +1

    Luka❤

  • @Zahiraju
    @Zahiraju ปีที่แล้ว +1

    Pattikk pattiya name :Stinto

  • @Navas509
    @Navas509 ปีที่แล้ว

    പട്ടിയെ വളർത്താൻ പാടില്ല എന്നൊന്നും ഇല്ല പക്ഷെ നജസ് ആണ് എന്നൊള്ളു