മരുമോൻ തൊട്ടാൽ ഉള്ളു മുറിയില്ല. നിങ്ങൾ ഒക്കെ ഏത് മദ്രസ്സയിലാണ് പഠിച്ചത് മക്കളെ? അത് പോലെ ഭാര്ര്യാ ഭർത്താക്കന്മ്മാർ പരസ്പരം തൊട്ടാലും ഉളു മുറിയില്ല. ഒരു വസ്ത്രേം ശരീരത്തോട് എത്രെ അടുത്തിരിക്കുന്നു അത്രയ്ക്കും അടുത്താണ് ഭാര്യ ഭർത്താക്കന്മാരും തമ്മിലുള്ള ബന്ധം.
മരുമോൻ അമ്മായിമ്മനെ തൊട്ടാൽ വുളു മുറിയില്ല ... മരുമോൾ അമ്മോശനെ തൊട്ടാലും വുളു മുറിയില്ല .. ഉമ്മച്ചി പറഞ്ഞത് സെരിയാണ് 👍🏻
❤️
മരുമോൻ അമ്മായിമ്മനെ തോട്ടാൽ വുളു മുറിയില്ല അത് പോലെ മരുമോൾ അമ്മോശനെ തൊട്ടാലും വുളു മുറിയില്ല
Correct✅
വുളു മുറിയും
മരു മോൾ അമ്മോശനെ തൊട്ടാൽ വുളു മുറിയും
നല്ല വീഡിയോ എല്ലാവരും സൂപ്പർ അക്കുവിനേയും ഉൾപ്പെടുത്തണം❤❤❤
ഉപ്പയും ഉമ്മയും നല്ല വൈബ് ആണ് കണ്ണപിയെ സ്വന്തം മോനെ പോലെ കാണുന്ന ഉപ്പക്കും ഉമ്മക്കും ഇരിക്കട്ടെ ഇന്നത്തെ എല്ലാരുടെയും like 👍👍👍
🔥🔥🔥🔥🔥🥰
😍
നിങ്ങളുടെ വ്ലോഗിൽ മമ്മി ആണ് കേട്ടോ സ്റ്റാർ 😍👍🙏
❤️
Umma fans like....😁
So much
ഉമ്മ പറഞ്ഞത് ആണ് ഇസ്ലാമിൽ പറഞ്ഞത് യാസീൻ കണ്ണാപ്പി പറഞ്ഞത് ഇസ്ലാമിൽ പറഞ്ഞിട്ടില്ല
Ummachi super❤❤
❤️
Uppa😂ആര ടീം ആണ് യാസീൻ ഉമ്മാനെ പേടിച്ചിട്ട് ആയിരിക്കും പാവം ഉപ്പ 😅😂
Ningalude veed nilkuna place kanumbol oru positive vibe thonum nice
😍
Mashallah. So nice happy family brother so lucky 💕.
Ellavarum.. suuuuuuuper ❤❤❤❤
👍❤️
പൊന്നു യാസീനെ ഉമ്മാടെ ഫുഡിനോക്കുല ഒരു ഫുഡും 🥰🥰🥰🥰
Yes
കണ്ണാപ്പി നീ വീട്ടിൽ പോകാറേ ഇല്ലേ.. 😁😁
ഉമ്മാനെ കളിയാക്കാൻ ഇയ്യാണ് മുന്നിൽ 😄
👍👍
കൽപ്പറ്റ ഏത് ഭാഗത്താണ് വീട്പ്ലീസ് പറയാമോ
Adelaide
Maharmeengale kurich onn fathahul muheen kithabil nokkiya madhi😁😁
മക്കളെ :തറവാട് ബന്ധം. വിവാഹ ബന്ധം. മുലകുടി ബന്ധം 3കാരണം കൊണ്ട് തൊട്ടാൽ വുളു മുറിയുകയില്ല. അതിൽ ഒന്നാണ് മരുമകൻ. ഇനി പൊട്ടത്തരം പറയരുത് 👍🌹❤️
Kannappey ij eeth kithab padich😂😂😂😂😂
Left hand kondano kudikkunnathu?
യാസീൻ ന് ഹോട്ടലിൽ പോവണ്ട വീട്ടിലെ മുറ്റത്തു തന്നെ ഒരു ടേബിളിൽ ഇട്ട് ഫുഡ് കഴിക്കാൻ നല്ല വൈബാണ് നല്ല അടിപൊളി സ്ഥലം ആണ്
😍
Veed nilkunna sthalam evdya onnu para njan evde vaduvanchal aanu
Kalpetta
Aliyan ummane thottal kuyapalla. Ummante magale kettiyad kond ummak Magan an
❤️
മരുമകൻ തൊട്ടാൽ ഒളു മുറിയില്ല യാസീൻ ബ്രോ
❤️
👌👍👍👍
ഞങ്ങടെ കണ്ണാപ്പി ആണ് ഇന്നത്തെഫുഡ് ടെസ്റ്റർ
❤️
മിസ്റ്റർ കണ്ണാപ്പി പത്താം ക്ലാസ്സ് വരെ പോയാൽ പോര പടിക്കണ്ടിയിരുന്നു 😂😂😂
Just fun aaane
🤣
Appo enaku kasu eppo kittum
കണ്ണാപ്പിയാണ് സൂപ്പർ
❤️
Mummy Superrrrrrrra❤
❤️
Uppak nomb ille😂😂😂❤❤
Unde
Uppa pavamm ahn❤
❤️
Uppa parannadha shari
👍
Mummy super alle❤
❤️
മകളെ കല്ലാണം കഴിച് കൊടുത്തദ് കാരണം മരുമോൻ ഉമ്മാൻറെ മകൻ ആയി പടച്ചവൻ വിദിച്ചദാണ്
👍
Umma ❤🎉
❤️
👍
👍🏻👍🏻👍🏻👍🏻👍🏻
പെങ്ങൾ തലയിൽ തട്ടം കൂടി ഇട്ടാൽ മാത്രമേ വുളു മുറിയുന്ന ചർച്ചക്ക് കുറച്ചെങ്കിലും അർത്ഥം ഉണ്ടാകുകയുള്ളൂ... എന്ന് ഒരു വിനീതൻ .....
🤣🤣🤣
Marumon thottal vulu muriyilla. Sheriyaan
യാസീൻ, അളിയൻ പെങ്ങളെ കെട്ടിയതോട് കൂടി അളിയന് മകന്റെ സ്ഥാനം ആണ് അത്കൊണ്ട് ഉളൂ മുറിയില്ല
😍
ഇല്ല മക്കളെ മരുമക്കൾ തൊട്ടാൽ വുളു മുറിയില്ല കേട്ടോ
Thanks
Uppa. Marumolathotalum. Vulumureyum. Agenayanuarejad
ejan mammy fan ❤
❤️
❤❤❤❤
❤️
We support uma
❤️
Onnum manasilakunnilla. Ennalum kettirikkan rasamundu
Nomb 9 ayalee 😊
Yes
Marumakanea thottal muriyulla
👍👍
Mammyanu star
❤️
Inn pathiri kaychavar.....🖖😌
🤣
Innu mathramalla nomb 9 vareyum🙂
ഉമ്മ പറയുന്നത് ശരി
😍
വുളൂ മുറിയുന്നതിന് മാനദണ്ഡം രക്തബന്ധം അല്ല. വിവാഹ ബന്ധം ഹറാമായവർ തൊട്ടാൽ വുളൂ മുറിയില്ല. അല്ലാത്തവർ തൊട്ടാൽ മുറിയും
👍
Mummy paranjadhu kond ejan subscribe cheyidhu
❤️
മരുമകൻ തൊട്ടാൽ വുളുഹ് മുറിയില്ല
❤️
Chat gpt ara😂
🎉
❤️
Ummane paryanda .pavam full kichanil.video il moshakkalle pavathine.duha cheyyan parayanam
🤲🏻
യാസീനെ ഫുൾ ഫാമിലിയെ വിളിച്ചു ഒരു ഗ്രാന്റ് ഇഫ്താർ പാർട്ടി കൊടുക്ക് പണം പോയി പൗർ വരട്ടെ 😄😄
,😍
🥰🥰🥰
❤️
Nice❤
Thanks 🔥
ഇന്നത്തെ ചർച്ചയിൽ എനിക്ക് ഒന്നും പറയാൻ അറിയില്ല ഞാനും കമന്റ് നോക്കി യാസീൻ ഇതൊന്നും അറിയില്ലേ 😂
🤣
മരുമോൻ അമ്മായി അമ്മയെ തൊട്ടാല്‍ വുളൂഹ് മുറിയൂല യാസീന്‍ & കുട്ടാപ്പി . dady & mammy പറഞ്ഞത് കറക്റ്റ് ആണ് . മദ്രസയിൽ പഠിക്കാന്‍ പോയപ്പോള്‍ പഠിക്കണമായിരുന്നു . mammy പറഞ്ഞത് കറക്റ്റ് 😂😂😂
മരുമകൻ തൊട്ടാൽ അമ്മായിമ്മയെ തൊട്ടാൽ വുളു മുറിയില്ല യാസീൻ ഭാര്യ യെ യാസർ ഉപ്പ തൊട്ടാൽ വുളു മുറിയില്ല
👍
First ❤❤
❤️
Heyy broo 👋❤️
Morning!
Addushareyallato. Umma. Marumonathotalvulumureyumto
ഗൂഗ്ൾ കണ്ട് പിടിച്ചത് കൊണ്ട് ഈ ഉസ്താദ് മാർക്ക് വിലയില്ലാതായി പോയി😂😂😂
❤️
കണ്ണാപ്പി മുസ്ലിം ആണോ
@@_suhhaill kannapi 10 class kaynju bro 😊
ente ponnu Yassin bro, ningalyude samsaram kettal chiri nirthanvilla ammathiri comedy alle adikkunath
❤️🤣
Duke 200 kodukununde....
Ila
മരുമകൻ തൊട്ടാൽ വുളൂഹ് മുറിയില്ല ഉമ്മാക്ക്
❤️
Aliyan thottal muriyum
Yea
Nikkahubaddham. Thalakuchallieyalumpogulanuareyunnu
ഉപ്പച്ചി പറഞ്ഞതാ ശെരി ഭാര്യയെ ഒഴിവാക്കിയാൽ കൂടി ഭാര്യയുടെ ഉമ്മയെ തൊട്ടാൽ വുളു മുറിയൂല
വുളു മുറിയില്ല മോനെ. മരുമകൻ മക്കളിൽ പെടും
❤️
ആക്കുനെ കോടവനെ ?•••
Marumakanu thodaam
Okkk
കണ്ണാപ്പി നിങ്ങളെ ആരാ
കണ്ണാപ്പി നല്ല വിറ്റ് 🤣🤣🤣
🤣
ഒളുഅ് മുറിയില്ല
❤️
😂😂😂😂😂😂😂😂😂😂😂😂😂😂
❤️
ആരാ കണ്ണാപ്പി?
Human being
@@yaseenvlogsFamily nigale aarane yenna uddeshicheda
Yaseen friend
മരുമകൻ തൊട്ടാൽ ഉളൂഹ് മുറിയില്ല
❤️
Umma uppa paranhadan Sheri
കണ്ണാപ്പി ഗ്രാന്റ് മുഫ്തി ആണെന്ന് തോന്നുന്നു 😀😀
ഭയങ്കര ഫത് വ. .
❤️
മുക്കിൽ പീടികയിൽ ഉണ്ടാകുന്ന വീട് നിന്റെ അളിയന്റെതാണോ. ...
Aliyan thodam
❤️
ബേങ്കിൽ മല ആണോ കുന്നിന്റെ മേല പോലെ തോന്നുന്നു വീട് 😮
കണ്ണാപ്പി മുസ്ലിം ആണോ
Pengale nikah kaiylode thoota muriyatha bandam aliyan ninde nikah kailode ninde waife uppane thotta muriyula
മൊത്തം കൺഫ്യൂഷൻ കണ്ണാപ്പി ആരാ.മുന്നിൽ ഇരിക്കുന്ന ആൾ അനിയൻ അല്ലെ അവനെയും കണ്ണാപ്പി വിളിക്കാറുണ്ട് ഇപ്പൊ പറയുന്നു കണ്ണപ്പിന്റ വീട് വറേ ആണെന്ന്
മരുമകനെ തൊട്ടാൽ മുളക്ക് മുറിയില്ല. ഭാര്യ ഭർത്താ ഞ്ചാർ തൊട്ടാൽ പുളക് മുറിയും. കേട്ട് ബന്ധ ഹറാമയവർ തൊട്ടാൽ പുത് മുറിയില്ല.
👍
വുളു മുറിയൂല
👍
മരുമകനെ തൊട്ടാൽ വുളു മുറിയും. അന്യ പുരുഷനാണ്
👍👍
മരുമകൻ തൊട്ടാൽ ഉള് മുറിയും ഞാൻ സുനിയാണ്. മലപ്പുറം... കണ്ണാപ്പി. ആരാണ്
മരുമകൻ തൊട്ടാൽ വുളു മുറിയും
👍
മരുമോൻ തൊട്ടാൽ ഉള്ളു മുറിയില്ല. നിങ്ങൾ ഒക്കെ ഏത് മദ്രസ്സയിലാണ് പഠിച്ചത് മക്കളെ?
അത് പോലെ ഭാര്ര്യാ ഭർത്താക്കന്മ്മാർ പരസ്പരം തൊട്ടാലും ഉളു മുറിയില്ല. ഒരു വസ്ത്രേം ശരീരത്തോട് എത്രെ അടുത്തിരിക്കുന്നു അത്രയ്ക്കും അടുത്താണ് ഭാര്യ ഭർത്താക്കന്മാരും തമ്മിലുള്ള ബന്ധം.
👍
❤❤❤❤❤
മരുമകൻ തൊട്ടാൽ വുളു മുറിയില്ല