പതിനൊന്നു മാസത്തിൽ കൂടിയ വാടക ചീട്ടു എഴുതിയാൽ: Lease for more than eleven months
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Lease deeds are usually written and signed for eleven months to avoid registration. A lease for more than one year is to be registered. To avoid this regisration and the fees thereof the people enter into agreements for eleven months.
For Legal consultation WhatsApp 9895367270 on payment of Rs. 1000 as consultation fee by google pay to this phone and take appointment.
#PurchaseTenantOccupiedBuilding
#RightsOfTenant
#RentControl
#PunjabiRestaurant
#Remedy
#Building
#Tenant
#Landlord
#KalarickalBazaar
#malayalam
#Kerala
#Legal
#Rent
#BobbyMani
ഇതു പോലുള്ള കാടൻ നിയമങ്ങൾ മാറ്റണം. ഒരു കട നടത്തുന്നവർക്ക് കൃത്യമായി വാടക കൊടുത്താൽ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും നടത്താൻ അനുവദിക്കണം. പലപ്പോഴും കട നല്ല നിലയിൽ പ്രവർത്തിക്കുന്ന സമയത്ത് ഉടമസ്ഥൻ കട മാറാൻ ആവശ്യപ്പെടുന്നു.
@@bevatsunil4883 കട വാടകക്ക് കൊടുത്തിട്ട്, വാടകേം തരില്ല, മാറുകയും ഇല്ല, വാടകച്ചീട്ട് കള്ളത്തരമാണ്, "ഞാൻ" നേരത്തെ മുതൽ ഉപയോഗിക്കുന്നതാണ്, എന്ന് കള്ളത്തരത്തിൽ വാദിച്ചാൽ എന്ത് ചെയ്യും? അങ്ങനെ 5-1/2 വർഷം കേസ് നടത്തി, അവസാനം കോടതി നിർദേശപ്രകാരം പോലിസ് ഒഴിപ്പിച്ചു (കഴുത്തിൽ പിടിച്ചു വെളിയിൽ ഇറക്കി) തന്നു. 4-1/2 ലക്ഷം രൂപ ചിലവായി. Rent Control Court, Sessions, High Court. Supreme Court വരെ പോയില്ല. അതിന് മുൻപ് തീർന്നു. കുടിശ്ശിക വാടക കിട്ടാൻ വേറെ കേസ് കൊടുക്കണം.
ശരിയാണ് വക്കീലന്മാർക് ഫീസ് കൊടുക്കണം. പക്ഷേ വക്കീലന്മാരും ഈ നിയമവും ഇല്ലെങ്കിൽ എന്തു ചെയ്യും.??
നിയമത്തിനെ കുറ്റം പറയുവാൻ പറ്റില്ല. മനപ്പൂർവം ദുരുപയോഗം ചെയ്താൽ എന്തു ചെയ്യും.
ഒരു ഗുണം ഉണ്ടായി : ആ ടനന്റ് ന് വേറെ ആരും കട കൊടുത്തില്ല.
@@bevatsunil4883 rent mariathak koduthal arum ozhipikilla
5 വർഷത്തേക്ക് ലീസിന് എടുക്കൂ
11 മാസ വാടക എന്നാൽ ബിസിനസ് നടത്താനുള്ള സിസ്റ്റം അല്ല.
പതിനൊന്നു മാസം മുന്നേ tenant ഒഴിഞ്ഞു പോകുമ്പോൾ എന്താണ് അതിൻറെ വിധി please reply
Rent agreement kalavadhi kazhiyunnathinu munbu shope ozhinju deposit amount thirichu thannittilla athumalla kalavadhi kazhiyunnavare rent koduthe pattu ennu parayunnu. Angane kodukkano. ?
You may negotiate with the owner. The owner can claim so but some owners give the balance amount.
എന്ത് വിശ്വസിച്ചാണ് കെട്ടിടം വാടകയ്ക്ക് നൽകുന്നത് ..? കെട്ടിടം പണിത് വാടകയ്ക്ക് നൽകുന്നതിനേക്കാൾ safe ആ പൈസാ LIC ലോ , Bank ലോ നിക്ഷേപിച്ചിട്ട് മന:സമാധാനത്തോടെ ജീവിക്കുന്നതാണ് .
11 month agreement ezhuthi....... Ipo avark vere veedu kitti. Apo advance kodukano....... Token 500 thannu. Athum kodkano
വാടകക്ക് നൽകുന്നത് എപ്പോഴും വിശ്വസിക്കാൻ പറ്റുന്ന വ്യക്തികൾക്കായിരിക്കണം. കെട്ടിട ഉടമ ക്ക് കൃത്യമായി അംഗീകരിച്ച വാടക കുടിശിക വെക്കാതെ നൽകാൻ തയ്യാറായാൽ ഓണർക്കും റെന്റർക്കും ഒരു പ്രശ്നവുമില്ല... രണ്ടു മാസം താമസിച്ച ശേഷം ഒരു കാർ ലോണെടുത്തു ഫ്ലാറ്റിന്റെ ഷെഡ്‌ഡിൽ നിർത്തിയിട്ടു EMI അടക്കാൻ ബുദ്ധിമുട്ടി വാടക കുടിശിക വെക്കുമ്പോൾ അവരോടു റൂം നല്ല രീതിയിൽ ഒഴിഞ്ഞു തരാൻ പറയണം. അതിനു കാരണം ഉടമക്കെന്തു വേണമെങ്കിലും പറയാം. റൂമിന്റെ പൂർണ്ണ അവകാശം കെട്ടിട ഉടമക്ക് മാത്രമാണ്....
Sir.. ഞങ്ങൾ വീട് മാറിയിട്ട് രണ്ടുമാസമായി പക്ഷേ അഡ്വാൻസ് തുക ഇതുവരെ തന്നിട്ടില്ല ആദ്യ രണ്ടു വർഷം 3000 രൂപയും മൂന്നാമത്തെ വർഷം 3500 രൂപയും വാടക കൊടുത്തു അഡ്വാൻസ്15000 രൂപ ആണ് കുടിവെള്ള കിണർ കെട്ടിച്ച് തരാം എന്ന് പറഞ്ഞിരുന്നെങ്കിലും താമസിക്കാൻ ചെന്നപ്പോൾ ഇതൊന്നും ഉണ്ടായിരുന്നില്ല കിണർ വെള്ളം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു അഞ്ചു മാസത്തിനു ശേഷമാണ് വൃത്തിയാക്കി തന്നത് പൈപ്പ് കണക്ഷനിൽ നിന്നും വെള്ളമെടുത്ത് 50 രൂപ വീതം 5 മാസം 250 രൂപ അടച്ചു വെള്ളമെടുത്തു ഞങ്ങളുടെ മോട്ടോർ അവർ ഫിറ്റ് ചെയ്തു തന്നു വെള്ളത്തിൻറെ ഉത്തരവാദിത്വം ഒന്നും അവർക്ക് ഇല്ല എന്നാണ് പറയുന്നത് ഇപ്പോൾ പറയുന്നു മോട്ടോർ ഫിറ്റ് ചെയ്ത് തന്നതിന് രണ്ടായിരത്തി ചെല്ലാനം രൂപ അവർ എടുത്ത് ബാക്കി തുകയും പത്തുദിവസം താമസ വാടക 1000 രൂപയും കുറച്ചു പന്ത്രണ്ടായിരം രൂപ മാത്രമേ തരാൻ സാധിക്കുകയുള്ളൂ എന്നാണ് പക്ഷേ മോട്ടോർ ഫിറ്റ് ചെയ്യാൻ പണിക്കൂലി അടക്കം ആയിരം രൂപ മാത്രമാണ് വന്നത് ഇത്രയും ദിവസം താമസം വരുത്തുന്നതിനാലും ഞങ്ങൾക്ക് അഡ്വാൻസ് തുകയായ 15000/- അർഹത ഇല്ലേ
The remedy is civil suit, but practically it is not feasible
11 masam agreement ezhuthi. 2 months thamasichu. 2nd month rent tharenda date vannu vacate cheyuva enu paranu. Notice period onum thannilla. Apol muzhuvan advance thukayum thirich kodukano?
എന്താണ് നിയമം
കലാപത്തിന് ഉണ്ടാക്കിയ എഗ്രിമെന്റ് ആണോ നിയമം.
സർ: സാധരണക്കാരായ ഞങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന നമ്മുടെ രാജ്യത്തിലെ പുതിയ നിയമ വെവസ്ഥകളെ ഉൾപ്പെടുത്തി വീഡിയോ ചെയ്യൻ കഴിഞ്ഞു എങ്കിൽ നല്ലതായിരിന്നു.
Pokkuvaravu cheythappol NILAM aanu. 25 varsham munp veeduvachathinte mukalil oru nila koodi paniyaan nilam bhoomi aakkano... please reply sir
Madam, I watch your videos regularly, my suspicion is that I have been doing business in the town for 35 years, the owner of the building I am doing business in has passed away, his successor is now in the third generation and they are paying the building tax. They are trying to avoid saying that they want the institution for their own needs. Is there any chance for me to continue here because the deed of the land is not in the name of the people who filed the case now and not in the name of their previous generation, the deed of the land is in the name of their third generation.
@@saleemkk7153 you want to take away their land?
Sir,can do a video on NH land acquistion and rights of tenant on the allocated amount to the landlord ..possibilities of claim including if tenant has no agreement after the contract period
I have done a video on that subject
@@KeralaRentControl can I have the video link please?.thank you Sir
വാടകക്ക് ഒരു വീട് നൽകാൻ താല്പര്യം ഉണ്ട്. എന്താണ് ചെയേണ്ടത്. കാരണം ഒഴിഞ്ഞു പോയില്ലങ്കിൽ കുടുങ്ങാതിരിക്കാൻ വേണ്ടിയാണ് മറുപടി മലയാളത്തിൽ വേണം
1. വാടക ചീട്ട് നന്നായി എഴുതുക.
2. ആവശ്യത്തിന് സ്റ്റാമ്പ് പേപ്പർ ഉപയോഗിച്ച് മാത്രം എഴുതുക
3. നല്ല പാര്‍ട്ടിക്ക് മാത്രം കൊടുക്കുക
4. വേണ്ടി വന്നാല്‍ കേസ് കൊടുക്കാന്‍ തയാറാക്കുക.
@@KeralaRentControl കേസ് കൊടുത്താൽ ഇന്നത്തെ ഇന്ത്യയിൽ എത്ര വർഷം പിടിക്കുമെന്ന് ഒരൂഹവുമില്ലാത്ത അവസ്ഥയിൽ ബലമായി ഒഴിവാക്കണം
ഇന്നത്തെ മുഴുവൻ ഗുണവും ജൻമി മാർക്കുള്ളതാണ്
Kodikal chilavaki oru building undakit..verum cheriya Paisa ku vadakaku ninnu ah land sondham peril akunna myran maru und...athu thadayan vendit anu eganathe strict rules vechirikune..
ദാർദ്ര്യവാസികളുടെ സ്ഥിരം വാദമാണ് ഇത്😂😂 കാശു മുടക്കി കെട്ടിടം പണിയുന്നവനാണ് മുൻതൂക്കം വേണ്ടത്
Sir ethenkilum oru niyamam pavappettavanum mediam levalukaranum upakarapradamayitte undo athane ente samsayam
Hii sir
തുടർച്ചയായി നമ്മുടെ വീട്ടിൽ ഒരു ആളുകൾ മാത്രം വാടകക്ക് താമസിച്ചാൽ കുഴപ്പം ഉണ്ടാകുമോ? എത്ര year അങ്ങനെ താമസിപ്പികാം. കരാർ പുതുകുന്നുണ്ട് കറക്റ്റ് ആയിട്ട്.
No problem
വാടകക്ക് താമസിക്കുന്ന ആള് ആണോ വീടിന്റ ഉടമയാണോ നിലവിൽ ഉള്ള വെള്ളo അടിക്കുന്ന motor കേട് അയാൽ മേടികേണ്ടത്
Normally it is the duty of the building owner, but if he refuses to do so, it becomes an Apple of contention. If he takes a stand that the motor was damaged by negligent use of the tenant, it becomes the duty of the tenant.
11 masam agreement ezhuthit oru masam kazhinju owner stalam vere alku kodukanu ipo licenceinu samathapathram tharilannu parayunnu enthanu cheyendath
1. Obtain an injunctino from court preventing him from forcibly evicting you
2. Move High court for obtaining licence from the local body without the concent letter from the owner.
എഗ്രിമെന്റ് 11 month അല്ലെ. അപ്പോൾ 6 month താമസിച്ചു താമസം മാറാൻ പറ്റുമോ advance കിട്ടാതെ ഇരിക്കുമോ?????
You stop payment of rent. Then owner will force you to quit.
11 months lease agrement ezhuthi.3 months ayapolekum mukalilek paniyanam ennu house owner parayunnu.privacyk vendiyaan otta veed eduthath.ipol house ownerin mukalil dress wrk cheythu thamasikanam ennu parayunu.enikath thalparyamilla date kazhinju maaritharam ennu paranju.House ownerin angane thamasikan adhikaram undo?
If he is not cutting off any of your amenities, you have no right to object.
Thank you sir
Advance 11month കഴിയാതെ തരില്ല എന്നാണ് പറയുന്നത്,
That is not fair.
What is the difference between LEASE Agreement & Rental Agreement....
If 11 months agreement is not valid before court of law, then how can the interest of the owner is protected??
11 months deed is valid provided the stamp duty is proper
Time to erase archaic non sense Indian Rental Laws
I have given on rent my flat for 11 months only, expiring this May 20. Now I want my flat back upon expiry of the lease period of 11months. I have already verbally given notice to the tenant that I do not wish to renew the agreement beyond the 11months period. He agreed to my decision verbally, and said he would start looking for another flat. It is almost a month and a half now, and it seems like the tenant does not intent to vacate the flat as demanded by me.
As the notice of non-extention of the agreement was given verbally, do you think this notice is valid? Or is it necessary to give a notice of non-extention in writing to the tenant? I should be most grateful for your advice.
I want my flat to be put on sale to meet some of my private financial obligations.
ഇ ഗ്രിമെന്റ ഒന്നുമില്ലാതെ
ഒരുഷെഡ് വാടകക്ക് നൽകിയിരുന്നു ഇപ്പോൾ 3 വർഷം കഴിഞു
ഒഴുപ്പിക്കാൻ എന്ത് മാർഗമുണ്ട്?
( ഇപ്പേ >ൾ
ആക്രി കടനടത്തുന്നുണ്ട് )
ഒഴിപ്പിക്കാൻ കേസ് കൊടുത്തു നോക്കാം അപ്പോൾ അവരുടെ മറുപടി അനുസരിച്ചു മുമ്പോട്ടു പോകാം
Do not make rent agrement,because this act is very old and fully supporting to the tenant only and tenant get ful power.
Make leave and licence agrement, close all loop points and register. In Maharastra rental act fully supporting to the land lord,otherwise nobody get apartment in Mumbai 😅
Is any rental act in kerala ?. If not go with central rental act and make leave and licence agrement only. Licence and Licencer .
സർ കെട്ടിട ഉടമക്ക് കെട്ടിടം വിൽപന നടത്തുമ്പോൾ വാടകക്കാരനെ മാറ്റാൻ എന്താണ് ചെയ്യണ്ടത്
There is no special provision to evict a tenant for selling the property. You may watch the video on that. th-cam.com/video/OYsIdA9tx1k/w-d-xo.html
വാടകകരാർ നില നിൽകുമ്പോൾ വില്പന നടത്തിയാൽ പണി കിട്ടും.
സാർ ഞാൻ എറണാകുളത്ത്ഒരു വീട് വാടയ്ക്ക് എടുക്കുന്നുണ്ട്.... അത് വാടക ആയിട്ട് അല്ല.. ഒറ്റി (50,0000)കൊടുത്തു 11മാസം വാടക ചീട്ട് എഴുതി കൊടുക്കണം ആയിരുന്നു.. സാർ അവരുടെ കൈ യിൽ നിന്ന് എന്ത് ഒക്കെ കാര്യങൾ ആണ് വാങ്ങണ്ടത്.. ഒന്ന് പറയുമോ സാർ
Send the "otti deed" to my whatsapp. I will lookinto it.
ലീസ് എഗ്രീമെൻ്റ് എഴുത്തിയാ ഗുണം ഉണ്ടാകുമോ
എഴുതാതെ ഇരുന്നാൽ എന്താണ് ഗുണം
@KeralaRentControl സാർ ഇത്ര വലിയ എഗ്രി മെൻ്റ് എഴുതിട്ടും ഒരു കാര്യം ഇല്ല എന്നാ എനിക്ക് തോന്നുന്നത് വടക തരാക്കവൻ എങ്ങനെ തരും
@@sindhusreekumar8425 ശരിയാ പക്ഷേ കേസ് കൊടുക്കണമെങ്കിൽ ഒരു അടിസ്ഥാനം വേണമല്ലോ
വേറെ വാടകക്കാരെ ഏൽപ്പിച്ചു കൊടുക്കാതെ ഒഴിയാൻ പറ്റില്ല എന്നാണ് അവർ പറയുന്നത്,
Stop payment of rent.
sir, I have constructed a building and want to give rent.if I have given how many years is better to avoid them easily. pls narrate registration process and amount of stamp paper.
There is no way to enable you to evict a tenant real easily.
A lease deed for more than one year is to Brit registered.
Is there any place in Kerala where Rent Control Act is not in force ?
So many places.
Then which law will prevail in those places ? @@KeralaRentControl
Transfer of Property Law, Chapter 5 Sections 105 to 117
Thank you @@KeralaRentControl
Sir now my 11 months agreement finish but he is my realitev but he not giving time to leave the house not my house I'm rental person
Have you got rent deed?
I'm not missing any rent every month I will pay him no I'm just asking a dout if want live get the time now
@@shihabalipmshihabali5258 you can get time, just don't quit.
Sir, ഒരു ഫാം തുടങ്ങാനായി ഒരു സ്ഥലം ലീസിന് എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറയാമോ
Whether the place is suitable for farm, is there a possibility of objections from neighbours , is the rent feasible etc.
@@KeralaRentControl ഒരു സ്ഥലം ലീസിന് എടുത്ത് അതിൽ ഒരു poultry farm തുടങ്ങാൻ construction നടത്താൻ സാധിക്കുമോ. Sir ഇതിനെക്കുറിച്ച് വിശദമായി ഒരു video ചെയ്യാമോ. Please
പണം നഷ്ടപ്പെട്ട് പോയാൽ പോയതുകൊണ്ട് അനങ്ങാതെ ഇരിക്കുക അത് കിട്ടാൻ ഞങ്ങൾ കോടതി വഴി കയറിയാൽ ഞങ്ങൾ തന്നെ ഉള്ളൂ പ്രതി തന്നെ പറയും കേസ് കൊടുക്കാൻ സുഖമായ ഒരു നിയമം ആണ് പ്രതികളായ കള്ളന്മാർ ഇതൊന്നു മാറ്റം വരുത്തി എങ്കിൽ ജനങ്ങൾ കുറച്ചെങ്കിലും ജോലിയില്ലാത്ത സമയത്ത് സമാധാനത്തോടെ ജീവിക്കാമായിരുന്നു
വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന് നല്ലത്
Vadaka tharathae 5 months ninnal ozhipikan udamasthan case file cheyano
Yes you can file Rent Control petition before the Rent Control Court.
Policene approach chyynatanu better..rent control court delay anu also no use time n money waste
ഇരു കൂട്ടർക്കും ബുദ്ധിമുട്ടാകുന്ന നിയമങ്ങൾ.
11month കരാർ എഴുതി, 1month കഴിഞ്ഞ് ഒഴിയാൻ പറ്റുമോ
You can
Sir . ഒരു ഭൂമി ലീസ് എടുക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കിയ നിയമപ്രകാരം എങ്ങനെ ആണ്?
For 11 months Rs. 500 only
വാടക കരാർ കലാവധി കഴിഞ്ഞു. പുതിയ കരാർ വച്ചിട്ടില്ല. താമസം തുടരുന്നു. അപ്പോൾ വാടക കൂട്ടി കൊടുക്കേണ്ടതുണ്ടോ.
No.
11 മാസം കഴിഞ്ഞു tenant തുടരുകയാണെങ്കിൽ, എഗ്രിമെന്റ് എങ്ങനെ renew ചെയ്യണം.. സ്റ്റാമ്പ് പേപ്പർ 500 rs ന്റെ താണ് . ഇനി റെന്റിന്റെ എത്ര % അടക്കണം. അതു govt ന്റെ ഏത് അക്കൗണ്ടിൽ അടക്കണം./Residential purpose buildg /house.
Please comment
@@salimm3825 adacho enikum renewal cheyanm ,5k ahnu vadaka.niglk total ethra rupa ayi chilav
Commercial vehicle dayli rent nu കൊടുത്തു. rent agreement ന്റെ copy യിൽ ഒപ്പിട്ടാൽ അത് വാലിഡ് ആകുമോ?
Rent a car ന് മാത്രം അത് പറ്റൂ.. ഡിപ്പാർട്മെന്റ് പെർമിറ്റ് ഉള്ള rent a car ആവണം.. സാധാരണ taxi ക്ക് പറ്റില്ല.. അതിൽ ട്രിപ്പ് ഷീറ്റ് ഇട്ടു ആണ് ഇടപാട്,
Recently the GoI has published a Gazette notification on a new Rent control Act where by the disputes are settled by Rent Control Officer appointed in each district.We neednot have to fight cases for many years fighting in the court. We have to make the agreement as per the new act. Then the Rent control.Officer ( in the level of an IAS officer or DC) , the whole process on rent act is changed. It's good for tenant as well as the owner. The information is available in the Gazzate which can be downloaded from internet. Your video might have been ok till July 24, otill this notification was published. Now it's the new rules. Perhaps this is one of the milestones of Mody governments achievements. Kindly study the new rules.Wish to see your comments..
ജനിക്കാത്ത കൊച്ചിന്റെ ജാതകം ഇനി എഴുതാൻ നേരമില്ല. നേരത്തെ അതിന്ടെ ജാതകം രണ്ടു വീഡിയോ ആയി ഞാൻ ഇട്ടിട്ടുണ്ട്
മുറി വാടകയുടെ അഗ്രിമെന്റ്നെ എത്ര രൂപയുടെ മുദ്രപത്തരം വേണം.
The detailed video is prpared by me which you can refer. th-cam.com/video/y3rUwN3MXOI/w-d-xo.html
Lease agreement ezhthi..aa agreement aarude kayyil vekkanam..owner or lessee.. atho copy edth lessee kku kodukkano.. certified copy aavano
owner
Better elaborate clearly
Informative
11 മാസം എഗ്രിമെന്റ് ഇപ്പോഴും എഴുതാമോ രജിസ്ട്രേഷൻ നിർബന്ധമാണോ
Yes, you can have 11 months agreement and it need not be registered.
2 varshathekku thamasikan agreement ezhuthi. Athil oru varsham kazhiyumbol 10% vadaka kooti kodukanamennu ezhuthi. Angine kodukano?
As you like, you can refuse, but the owner may take steps to evict you.
സാർ
Husband's brother ൻ്റെ വീട് സ്വന്തമായി വാങ്ങി. But, അവർ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട്. 5 years ആയി ഒഴിഞ്ഞുതരുന്നില്ല. അവർക്ക് കുടികിടപ്പ് അവകാശം ഉണ്ടെന്ന് പറയുന്നു. അങ്ങിനെ ഉണ്ടാകുമോ. ഞങ്ങൾ തമ്മിൽ എഴുത്ത് agreement illa.
Without a registered deed, there cannot be any transfer of property.
Sir stamp paper date October 5 , September 1 മുതൽ കാണിച്ച് ലൈസൻസ് ഉടമ്പടി എഴുതിയാൽ ശരിയാകുമോ.
It is better not to do so
Thank you sir
Stamp paper വാങ്ങിയ തീയതിയിലോ അതിനുശേഷമോ മാത്രമേ ഉടമ്പടി എഴുതുവാൻ കഴിയു.
എത്രയാണ് stamp duty?
See my video on stamp act 2024
മുൻ കൂർ വാടക നൽകണം എന്ന് എഴുതിയ എഗ്രിമെന്റ് ഉണ്ട് പക്ഷെ ഉടമ പറയുന്നു മുൻ കൂർ വാങ്ങിയിട്ടില്ല എന്ന്. ഞാൻ എല്ലാമാസവും മുൻകൂർ കൊടുക്കാറുണ്ട്. കഴിഞ്ഞ മാസം വീടൊഴിഞ്ഞു. അവർ ലാസ്റ്റ് 2 മാസത്തെ പൈസ താരനുണ്ട്. അവർ പറയുന്നു ഒരുമാസത്തെ യാണ് ഉണ്ടാവുക എന്ന്
Yes, you are correct, but The remedy is civil suit, but practically and from financial point of view it is not feasible
Njan 200 Rs agreement anu എഴുതിയത് advance 4 lakh rent 500rs enthelum prblm undo
You may find it difficult to produce the document in court, if a case become necessary against the tenant.
E agreementinu stamp duty ethrayakum
Why the central government law is not implementing in Kerala. Who is blocking this? This 11 months thing is regressive.
KSEB office nu house rent nu chothichu 10 years nu vadakaykk koduthal kuzhappamundo .. please reply sir. Its urgent
No
പുതിയ rent act നിവിൽ വന്നില്ലേ.
I had already done a video on that point. You may watch.
th-cam.com/video/hfQeIBLKDAU/w-d-xo.html
Why govt and courts encourage people to force fully occupy private property. Wakaf doing exactly that ,then why this hue and cry?
വാടക മുടക്കുന്നവരുടെ കൈയിൽ നിന്നും വാടക ഇങ്ങനെ തിരിച്ചു പിടിക്കാം
File suit
1981il rent edutha room anu... Janmi thanna kacheetu kayyil ind... I mean മുദ്ര പേപ്പർ..., നമ്മളെ ഒഴിപ്പിക്കാൻ അവർക്കു കഴിയുമ്പോ 😪
Do not fear eviction until they file suit in a court
Advance cash kittan enthelum prblm undo
No problem
Sir,
11 month Rent agreement kalavadhi theerunnathinu munp veed ozhiyanam ennu paranju house owner Police stationil poyi paradhi paranju.
E karythil vadaka karan engane prathikarikkanam?
Obtain injunction from civil court
@@KeralaRentControl ok Sir
വാടകക്കാരൻ പോലീസിനോട് എന്തെങ്കിലും മറുപടി പറയണോ?
Show the police the injuction order.
Original agreement tenant ano സൂക്ഷിക്കേണ്ടത്
In my opinion the original is to be kept with the building owner.
മുറി 3 years ആയിട്ടു അടച്ചിട്ടിരിക്കുവാന് but rent pay ചെയുന്നുണ്ട് municipal licence പുതുക്കുന്നും ഉണ്ട്...rent കൂട്ടി തരുന്നില്ല...എങ്ങനെ ഒഴിപ്പിക്കാൻ പറ്റും....
You can file eviction petition under the ground of non occupation. For more details see the video below
th-cam.com/video/oiYlNAZNV1g/w-d-xo.html
സാർ ഒരു വ്യക്തി ലിസി ന് വീട് എടുത്തു. രണ്ടര വർഷം കഴിഞ്ഞ് ടെനൻ്റിപണം തിരികെ ആവശ്യം പ്പെട്ടു പണം' തരാം തരാം എന്നു പറഞ്ഞു എന്നല്ലാതെ രണ്ടു വർഷം കഴിഞ്ഞി ട്ടും പണം തിരികെ തന്നിട്ടില്ല പണം തിരികെ കിട്ടാൻ എന്താണ് ചെയ്യേണ്ട ത്
sir, thanks for video,
11Months agreement my shop.(owner )
11months agreement to Client, one times renewed same contract, (11months again )the new contract coming February it wil end, Iam not interest to continue...with him .What is d procedure..,.......
Even if you dont renew he can continue in the building
@@KeralaRentControlHow i stop.....? I need back that room for my use... What's the solution..
Commercial ഷോപ്പിന്റെ rent ബിൽഡിംഗ് owner ക്ക് എല്ലാ വർഷവും എത്ര percentage വരെ കൂട്ടാൻ കഴിയും..
Pls advise
There is no hard and fast rule, the increase can be 10 % is OK
@@KeralaRentControl
Thanks sir..
@@KeralaRentControl 10 percentage കൂടുതൽ കൂട്ടിയാലോ എന്ത് ചെയ്യാൻ പറ്റും
ഒറ്റ hearingil കോടതിക്ക് തീർക്കാവുന്ന പ്രശ്നമേ ഒള്ളു.
Dear sir
I took portion of building( 4000 sq ft. ) inside college for lease from the trust for fifteen years , agreement he made on Rs. 200 stamp paper for fifteen years rent for Rs. 12000 per months in the year of 2020. We registered a private limited company and running last 4 years. We are women entrepreneurs. He did not collect any advance as he owes 15 lakhs to my husband . Now he demanding Rs. 40000/- rent to the same building . I invested more than 30 lakhs for furnishing the building, we did not refister the lease lead. He notarised the agreement and given to me. It is in Bangalore .Can you advise me how can protect my intrest. Can you provide your number to contact to discuss further ..
The Rent Laws in Karnataka are different from those in Kerala, so you may contact a lawyer in Banglore near your place.
Madam, I watch your videos regularly, my suspicion is that I have been doing business in the town for 35 years, the owner of the building I am doing business in has passed away, his successor is now in the third generation and they are paying the building tax. They are trying to avoid saying that they want the institution for their own needs. Is there any chance for me to continue here because the deed of the land is not in the name of the people who filed the case now and not in the name of their previous generation, the deed of the land is in the name of their third generation.