ഗോപൻ സാമി മരണത്തിന്റെ യഥാർത്ഥ കാരണം❗Gopan Swami Samadhi Neyyattinkara | AlTalks

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 33

  • @devikadhayanv9932
    @devikadhayanv9932 9 ชั่วโมงที่ผ่านมา +9

    🙏ഞാൻ ഒരിക്കലും ഇത് വിശ്വസിക്കുന്നില്ല ബുദ്ധിയുള്ള ഒരാളും പോലും അതിൽ പങ്ക്എടുക്കരുതായിരുന്നു എനിക്ക് തോന്നുന്നു അവിടെ എത്തിയ ഒരാൾക്കും തലയ്ക്കു വെളിവില്ലെ ശെരിക്കും ചെയ്യെണ്ടത് ആ മക്കളെ പോയി സമാധിയാക്കണം ഇപ്പൊ ഇത്രയും പറയുന്നുള്ളു കലികാലം 🙏🙏🙏🙏🙏

  • @chithiraee9206
    @chithiraee9206 12 ชั่วโมงที่ผ่านมา +6

    Very good talk 👌
    Chila Natukarum kudumbakkarum alochikkunna reethi 😱🥺

  • @sunithapg74
    @sunithapg74 2 ชั่วโมงที่ผ่านมา +3

    അയാൾ മരിച്ചു കഴിഞ്ഞ് ഇരുത്തി ഭസ്മമിട്ട് മൂടി എന്നു തന്നെയാണ് എന്റെയും വിശ്വാസം.

  • @Johnson-tl1zz
    @Johnson-tl1zz 8 ชั่วโมงที่ผ่านมา +4

    അയാളെ വടിയാക്കിയതാണ് എന്നിട്ട് സമാധി എന്ന് പറഞ്ഞു അപ്പോൾ വടി പിന്നെ അതിനെ മഹാസമാധി ആക്കി അപ്പോ തിരുവടി എന്ന് പറഞ്ഞതിൽ അതിശയോക്തി ഇല്ല ഗോപൻ സ്വാമി തിരുവടികൾ

  • @FarijaSamad
    @FarijaSamad 11 ชั่วโมงที่ผ่านมา +5

    ഇത് തീർന്നില്ലേ

  • @Reshma-c7v
    @Reshma-c7v 12 ชั่วโมงที่ผ่านมา +4

    Althafinte vlogs njaan kurachaayittulloo kaanaan thudangeettu.praveeninte c
    Issue muthal .nalla talks aatto.ithenthinaa randu perudeyum idayil gap aakkiye .athoru rasavumilla

    • @ALTHWAFvlogs
      @ALTHWAFvlogs  12 ชั่วโมงที่ผ่านมา +1

      Onn matti pidichata.. Vere alukal varum apo set akum.. Ningalkkkum pankedukkam

  • @RavijiItaly
    @RavijiItaly 13 นาทีที่ผ่านมา +2

    🤔.. ഹിന്ദു മതം ആണ്
    ഏഷ്യയിലെ എല്ലാ മതങ്ങളുടേയും തായ് വേര്
    അല്ലെങ്കിൽ " മാതൃ - മതം "!.
    അതുകൊണ്ട് മറ്റു മതങ്ങൾക്ക് ഹിന്ദു മത ആചാരങ്ങളെ ചോദ്യം ചെയ്യാനുള്ള ശക്തി ഇല്ല!

  • @sabirarajul
    @sabirarajul 11 ชั่วโมงที่ผ่านมา +6

    കുട്ടികളെ ആമനുഷ്യൻ വീട്ടിൽ വച്ചു മരിച്ചു അവർ അതിനെ അവർ സമാധി രൂപത്തിലാക്കി അത്രയേ ഉള്ളു കഥ

    • @himajobi3408
      @himajobi3408 10 ชั่วโมงที่ผ่านมา +1

      Athe.....nadannupoyitundakilla...eduthkondpoyikkanum...enthayalum konnittilla.allel epozhe police ethi 😅
      Nigalithvare ath vittille....😅

  • @sujathafrancis179
    @sujathafrancis179 9 ชั่วโมงที่ผ่านมา +1

    ❤❤❤

  • @axiomservice
    @axiomservice ชั่วโมงที่ผ่านมา +2

    മതം.. അന്ധവിശ്വാസം തലക്ക് പിടിച്ചു കിളി പോയ കുടുംബം 😀😀😅😅.. Zeenath beevi ആലപ്പുഴ

  • @salomytitus6235
    @salomytitus6235 7 ชั่วโมงที่ผ่านมา +3

    ആ കുടുംബത്തിലുള്ള നാല് പേരെയും സെപ്പറേറ്റ് ചെയ്ത് ക്വസ്റ്റ്യൻ ചെയ്താൽ ഈ കള്ളമെല്ലാം മനസ്സിലാകില്ലേ

  • @Najunichu
    @Najunichu 8 ชั่วโมงที่ผ่านมา +2

    ഫോട്ടോ വീട്ടിൽ വെക്കാൻ പാടില്ല എന്ന് പറയുന്നത്, ജീവൻ നൽകാൻ ഉതകുന്ന രീതിയിലുള്ള pic വെക്കരുത് എന്നാണ്.. അതായത് തല മാത്രം ഉള്ള pic വെക്കുന്നത് കൊണ്ട് കുഴപ്പമില്ല... ലൈക്‌ ട്രോഫി യിൽ ഒക്കെ ഉള്ളതും.. കാരണം തല മാത്രം ഉള്ളത് കൊണ്ട് ഒരാൾക്ക് ജീവൻ നിലനിർത്താൻ പറ്റില്ലല്ലോ... ഫുൾ size ഫോട്ടോ വെക്കാൻ പാടില്ല.... മനസിലായെന്ന് വിചാരിക്കുന്നു...

    • @AamiArun-jl6np
      @AamiArun-jl6np ชั่วโมงที่ผ่านมา

      വെച്ചാൽ അങ്ങ് തേഞ്ഞു പോകും... കോപ്പാണ്... 29 കൊല്ലം മുൻപ് മരിച്ച എന്റെ അച്ഛന്റെ അച്ഛൻ, അതായത് അച്ചാച്ഛന്റെ full size pics മുതൽ ഇങ്ങോട്ട് മരിച്ച എത്രയോ പേരുടെ pic എന്റെ വീട്ടിൽ ഉണ്ട്. 8 വയസ് മാത്രം ഉണ്ടായിരുന്ന ഒരു കുട്ടിയുടെ ഉൾപ്പടെ... ഒരു കോപ്പും ഇന്ന് വരെ സംഭവിച്ചിട്ടില്ല... ആർക്കും ജീവനും വെച്ചിട്ടില്ല.... 🥴🥴🥴🥴

  • @marketingsupportmkm4546
    @marketingsupportmkm4546 11 ชั่วโมงที่ผ่านมา +16

    പുതിയ കച്ചവട രീതികൾ

  • @leoleo-em8nn
    @leoleo-em8nn 6 ชั่วโมงที่ผ่านมา +1

    Maha samadhiku swamiku yogam undayirunnu
    Epol lokam mottom ariju

  • @AdmiringBicycle-fm6xo
    @AdmiringBicycle-fm6xo ชั่วโมงที่ผ่านมา +1

    സ്വാമി എന്നുപറയല്ലേ വെട്ടുകേസിലും തീവപ്പുകെസിലും പ്രതിയായിരുന്നു അയാൾ.

  • @saleesworld982
    @saleesworld982 8 ชั่วโมงที่ผ่านมา +3

    അദ്ദേഹം മരിക്കാറായപ്പോൾ എടുത്തുകൊണ്ടുപോയി ആ സ്ഥലത്ത് ഇരുത്തിയിട്ടുണ്ടാകും..... അവർ അത് മറച്ചു വച്ചതാകും ഈ കോലാഹല ങ്ങൾഉണ്ടാകാൻ കാരണം

  • @amalshankar
    @amalshankar 10 ชั่วโมงที่ผ่านมา +3

    Ella vishwasangalum andham aanu.

  • @leoleo-em8nn
    @leoleo-em8nn 6 ชั่วโมงที่ผ่านมา +1

    Super natural power il muslim gsl vishvasikunnundo

    • @AamiArun-jl6np
      @AamiArun-jl6np ชั่วโมงที่ผ่านมา

      അത് ഓരോ girlsinem depend ചെയ്ത് ഇരിക്കും. ഒരാൾ വിശ്വസിച്ചു എന്ന് വെച്ചു വേറൊരാൾ അങ്ങനെ ആകില്ലല്ലോ 🥴

  • @railfankerala
    @railfankerala 12 ชั่วโมงที่ผ่านมา +3

    ഇത് ith vare kazinjile de😂😂😂

  • @remabaipp1927
    @remabaipp1927 4 ชั่วโมงที่ผ่านมา +1

    അമ്മയും സമാധി ആകുമോ

  • @leoleo-em8nn
    @leoleo-em8nn 6 ชั่วโมงที่ผ่านมา +1

    Oru comments undu
    Onnu kil allahune vish vasiku allekil muhammood ne vishvasiku ottukudi kutti kozhach nadakkatha
    Ennittu mattu mathathe kuttam parayukayum cheyum😂😂😂😂

  • @SarathqasChandran
    @SarathqasChandran 7 ชั่วโมงที่ผ่านมา +1

    Marichittum thanthaye kondu joli cheyippikunna makal❌marikal🤝

  • @MuhammedShafi-u8g
    @MuhammedShafi-u8g 6 ชั่วโมงที่ผ่านมา +1

    Ooo ninga paranjitt ariyan...ithellam ellavarkkum ariyam

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 2 ชั่วโมงที่ผ่านมา +1

    Mahasamadi alla maha naanakked...

  • @renjurenju
    @renjurenju 11 ชั่วโมงที่ผ่านมา +1

    😂

  • @porishaporisha3424
    @porishaporisha3424 9 ชั่วโมงที่ผ่านมา +1

    😂