അമ്മയെ വെട്ടി ഭാര്യയെ വെട്ടി അയൽകാരെ വെട്ടി ഇങ്ങനെയുള്ള വര്ത്തകൽക് ഇടയില് ഇതുപോലെ ചില മനസിന് സന്തോഷമ് തരുന്ന വരുന്ന വാര്ത്തകള് എന്നും എപ്പോയും ഉണ്ടാവട്ടെ .. കുടുംബത്തിന് ഇനി അങ്ങോട്ട് നല്ലത് മാത്രം വരട്ടെ
അയാളുടെ മനസ്സ് നീയും പാകപ്പെടുത്താൻ ഉണ്ട്😢😢😢 ഗൾഫിൽ പ്രവാസജീവിതത്തിൽ ഇങ്ങനെ ഒറ്റപ്പെട്ടു പോയാൽ ഉള്ള അവസ്ഥ മനസ്സിലായ ഒരു വ്യക്തിയാണ് ഞാൻ ഒരു പ്രവാസിയാണ്😢😢😢 അയാൾക്ക് നല്ല ഒരു കൗൺസിലിംഗ് കൊടുത്തു ശരിയാക്കി എടുക്കുക അയാളുടെ മനസ്സ് മരവിച്ചു😢😢😢😢😢
എത്രത്തോളം മനസ്സ് വേദനിച്ചു കാണും കഷ്ട്ടപെട്ടുകാണും പാവം ചാരിറ്റി ചെയ്യുന്നവർ ആ കുടുംബത്തിനു ജീവിക്കാൻ ഉള്ള സഹായങ്ങൾ ചെയ്തു കൊടുക്കണം കരഞ്ഞു ത്തീർന്ന ആൾക്ക് ഇനി എന്ത് കണ്ണീർ ഇനി എങ്ങിനെ ജീവിക്കുമെന്ന ചിന്തയിലാവും
പെട്ടന്ന് കണ്ടപ്പോൾ അവരും ആകെ. അതുകൊണ്ടായിരിക്കും അവർക്കു അത് പ്രകടിപ്പിക്കാൻ പറ്റാഞ്ഞേ. But അവരുടെ മുഖത്തു സന്തോഷം ഉണ്ട്. 10 വർഷം ആയതല്ലേ കുട്ടികൾ അച്ഛനെ കണ്ടിട്ട്.
Color മൈക്കബ്ഘടിപ്പിച്ച് വിടുന്ന മാധ്യമ പ്രതീക്ഷ കൾക്ക് കോട്ടം തട്ടിയല്ലേ? ആ കുടുംബത്തിന്റെ നഷ്ട്ടവും കൂടിച്ചേരലിന്റെ കണ്ണുനീരും കാത്തുന്നിന്നവർക്ക് നിരാശയുണ്ടാവും! അത് അവർക്ക് മാത്രം ആനുഭവപ്പെടുന്ന അവർക്ക് മാത്രം അനുഭവയോഗ്യമായ നിമിഷങ്ങളാണ്...ഭാര്യയുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ പ്രതീക്ഷിച്ച് നിരാശയവർക്ക് അത് മനസ്സിലാവില്ല..!
Lot of Indian stuck in Middle East and Gulf , India geovermet must relise them. From Arabin slavery. Time to make vision to Look this people. Geovermet Of Kerala / India fearing for People come back to how making a Job ? A women/ men willing to hard work lot of work in India . Now Kerala people made Other Law cast system with thair eyes call " Attitty Tozyilaly" name ? Shine on malayalies.😮❤😂
ആ കുട്ടികളുടെ സന്തോഷം കാണുമ്പോൾ മനസ്സിന് നല്ല കുളിർമ തോന്നുന്നു ഇനി നല്ലൊരു ജീവിതം ഈ കുടുംബത്തിനുണ്ടാകട്ടെ ❤️🙏
അമ്മയെ വെട്ടി ഭാര്യയെ വെട്ടി അയൽകാരെ വെട്ടി ഇങ്ങനെയുള്ള വര്ത്തകൽക് ഇടയില് ഇതുപോലെ ചില മനസിന് സന്തോഷമ് തരുന്ന വരുന്ന വാര്ത്തകള് എന്നും എപ്പോയും ഉണ്ടാവട്ടെ .. കുടുംബത്തിന് ഇനി അങ്ങോട്ട് നല്ലത് മാത്രം വരട്ടെ
ആരോഗ്യവും ആളും ബാക്കിയുണ്ടല്ലോ ഭാഗ്യം ദൈവത്തിന് നന്നി പറയുക
കണ്ണുനീർ വിറ്റ് കാശാക്കാൻ മാധ്യമങ്ങൾക്ക് അവസരം കൊടുക്കാതിരുന്ന കുടുംബത്തിന് നന്ദി ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ
ഇനി എവിടേക്കും പോകണ്ട ഭാര്യയുടെ മക്കളുടെ കൂടെ നമ്മുടെ സ്വന്തം നാട്ടിൽ ജീവിക്കുക അതിൽ വലിയ സമ്പാദ്യം വേറെ ഒന്നുമില്ല😊
Koode mathapithakkaleyum .
അദ്ദേഹത്തെ ഇവിടെയെത്തിച്ച ദൈവത്തിന് സ്തുതി സഹായിച്ച എല്ലാവരെയും ദൈവം സഹായിക്കട്ടെ
അയാളുടെ മനസ്സ് നീയും പാകപ്പെടുത്താൻ ഉണ്ട്😢😢😢 ഗൾഫിൽ പ്രവാസജീവിതത്തിൽ ഇങ്ങനെ ഒറ്റപ്പെട്ടു പോയാൽ ഉള്ള അവസ്ഥ മനസ്സിലായ ഒരു വ്യക്തിയാണ് ഞാൻ ഒരു പ്രവാസിയാണ്😢😢😢 അയാൾക്ക് നല്ല ഒരു കൗൺസിലിംഗ് കൊടുത്തു ശരിയാക്കി എടുക്കുക അയാളുടെ മനസ്സ് മരവിച്ചു😢😢😢😢😢
എത്രത്തോളം മനസ്സ് വേദനിച്ചു കാണും കഷ്ട്ടപെട്ടുകാണും പാവം ചാരിറ്റി ചെയ്യുന്നവർ ആ കുടുംബത്തിനു ജീവിക്കാൻ ഉള്ള സഹായങ്ങൾ ചെയ്തു കൊടുക്കണം കരഞ്ഞു ത്തീർന്ന ആൾക്ക് ഇനി എന്ത് കണ്ണീർ ഇനി എങ്ങിനെ ജീവിക്കുമെന്ന ചിന്തയിലാവും
God bless dear all family 💖💖💖💖ഇതിന്റെ പുറകിൽ പ്രേവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 💛💛💛💛💛💛💚💚💚💚
Avarude privacy um excitement um oke ningalde oke reporting kond poyikitti ethayalum...
നല്ലൊരു വാർത്ത❤❤😊
ആരും ഒന്ന് കെട്ടി പിടിച്ചത് പോലുമില്ല 😮 റിപ്പോർട്ടറുടെ വികാരം വേറെ ആർക്കും ഇല്ല 😢
Ayal ipozhm ok ayt ila
ക്യാമറ ഉള്ളത് കൊണ്ട് എല്ലാം അടിക്കി വെച്ചിരിക്കുകയാണ്
👍
ഒന്ന് കെട്ടിപ്പിടിക്കാൻ ഉള്ള അവസരം മീഡിയക്കാർ സമ്മതിക്കുന്നില്ല.അവരാ കാമറയും തൂക്കി നിൽക്കുകയല്ലേ
ചേച്ചിക്കും പിള്ളേർക്കും വല്യ താല്പര്യമൊന്നുമില്ല.അയ്യാൾ വരേണ്ടിയിരുന്നില്ല.പാവം
ധന സഹായം എത്തിക്കൂ
ഇനിയെങ്കിലും സുഖമായി ജീവിക്കട്ടെ
മീഡിയക്കാരും കൂടെ കുറെ ആളുകളെയും കണ്ടപ്പോൾ ഉള്ള മടി കൊണ്ടാണ് കെട്ടിപിടിക്കലും കരച്ചിലും ഇല്ലാതിരുന്നത്........പിന്നെ ഇത് സിനിമയല്ലല്ലേ.....
ഇത്രയും കാലം കാത്തിരിക്കുന്ന സ്ത്രീകൾ നമ്മുടെ രാജ്യത്ത് മാത്രം കാണുന്ന അനുഗ്രഹമാണ്. ആലിംഗനത്തിലല്ല കാത്തിരിപ്പാണ് സ്നേഹം
കുട്ടിയുടെ ജാതി നോക്കി കമന്റിടാൻ ഇവിടെയാരും വരില്ല. അവൻ ഉയരങ്ങളിൽ എത്തട്ടെ. ഈ വേദന ഒരിക്കലും മായാത്ത മുറിവായി അവന്റെ ഉള്ളിലുണ്ടാകട്ടെ.
കെട്ടിപ്പിടിക്കുന്നതിൽ കാര്യമില്ല ആ കാത്തിരിപ്പിനാണ് വില 💕
കണ്ടിട്ട് കണ്ണ് നിറഞ്ഞു 😢
ജോലിചെയ്യാൻ മനസ്സുണ്ടങ്കിൽ കേരളത്തിൽ ജോലിയുണ്ട്....😊
പറ്റുമെങ്കിൽ ആ കുടുംബത്തിന് കുറച്ച് കാശ് കൊടുത്ത സഹായിക്കുക
കുടുംബത്തിന് ദൈവം നൻമ കൊടുക്കണം
എല്ലാപേരും അദ്ദേഹത്തിന് നല്ല support kodukkanam പാവം😢
മനസിന് സന്തോഷം നൽകുന്ന കാഴ്ച്ച
അൽ ഹംദുലില്ലാഹ് സന്തോഷം
പെട്ടന്ന് കണ്ടപ്പോൾ അവരും ആകെ. അതുകൊണ്ടായിരിക്കും അവർക്കു അത് പ്രകടിപ്പിക്കാൻ പറ്റാഞ്ഞേ. But അവരുടെ മുഖത്തു സന്തോഷം ഉണ്ട്. 10 വർഷം ആയതല്ലേ കുട്ടികൾ അച്ഛനെ കണ്ടിട്ട്.
അച്ഛനെ തിരികെ കിട്ടുക ,,അച്ഛാ എന്ന് വിളിക്കാൻ സാധിക്കുക. ഓരോ കുട്ടികളുടെയും സന്തോഷം ആണ്
❤❤❤❤ ❤ വളരെ സന്തോഷം നിറഞ്ഞ നിമിഷം. ഞാൻ വിജാരിച്ചു ഭാര്യയും മക്കളും ഓടിപ്പോയി കെട്ടിപിടിക്കുമെന്ന് പക്ഷേ അത് ഉണ്ടായില്ല
ആ മക്കൾ കേട്ട അറിവ് മാത്ര ഒള്ളു അച്ഛന്റെ സ്നേഹം അനുഭവിച്ചിട്ടില്ല. അതാകും
ദൈവമേ നന്ദി
Alhamdulillaah. 💞💞💞
പാവം ആ കുടുംബം
God bless you
ക്യാമറക്ക് മുന്നിൽ എല്ലാവരും ചെയ്യുന്നത് ഒറിജിനൽ വികാരമൊന്നുമാവില്ല ഇവർ അഭിനയിക്കാൻ ഇഷ്ടപ്പെടുന്നവരവില്ല
മോനെ എടുത്തു നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ അർജുന്റെ. ഓർമ വന്നു 😭😭
Alhamdhulillah 🤲❤️❤️
Great congratulations all prayers 🙏
Help them
Santhosham tharunna oru kazhicha❤❤❤❤arriyathe sakadayum santhoshayum varunnu...❤❤❤
Thank god 🤲💚
That man, Vipin Paramekattil is the real hero of this story
കുടുമ്പത്തിന് . കെട്ടിപിടിക്കണമെന്നുണ്ടായിരുന്നു. അവർ ആദ്യമായിട്ടാണ് മീഡിയക്ക് മുമ്പിൽ വരുന്നത്. അവർ കൂടെഇല്ലായിരുന്നങ്കിൽ
ഇങ്ങനൊന്നുമല്ല പ്രതീക്ഷിച്ചത്.. ഭാര്യയും മോളും ഒരു വികാരവുമില്ലാതെ🤔
എല്ലാരേയും കാണിക്കണോ
ചുറ്റും ക്യാമറ ആയോണ്ട് എന്തു ചെയ്യണമെന്നറിയാതെ നിൽകുവാണ്
Yes❤️@@My_fantasy_world364
അഭിനയിക്കാൻ അറിയാതതുകൊണ്ട്
Alhamdulillaha 🎉
എന്തൊരു മാധ്യമങ്ങൾ...അവരെ ഒന്ന് വെറുതെ വിട്
ദൈവം രക്ഷിക്കട്ടെ
ഇതൊക്കെ ഒരു മനുഷ്യന്റെ സ്വകാര്യ നിമിഷങ്ങൾ ആണ് നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേ
Be happy go ahead
Yes
ഇന്നലെ എഴുതി പ ടി ച്ചത് പറയുകയല്ല വേറെ വഴിയില്ല അദ്ദേഹത്തിന് ഒരു കൂസലും മില്ല മുൻ കൂട്ടി എഴുതിയ സ്ക്രിപ്റ്റ്
അതേയ് നിങ്ങൾ പറഞ്ഞ അത്ര വിഗാരം അവിടെ കണ്ടില്ല
പോകാൻ കണ്ട ബെസ്റ്റ് സ്ഥലം അവിടുത്തെ ആളുകൾ തന്നെ പട്ടിണിയാണ്
സത്യം
ക്യാമറയ്ക് മുന്നിൽ
Nallasnehithar nalla nattukar nalla kudumbham .samuval vipin unni mattellavarkkum big salute nanni ellarkkum . njanum karanju poyi
Aa manushyan sandhoshikkatte maaprakal sthalam kaaliyakuu 😢
The media spoiled their privacy ! Please leave them alone 🙏🏽 and do something for the future.
10വർഷം കാത്തിരുന്ന ഭാര്യ ❤
കരഞ്ഞു പോയി മക്കളേ
Media ullathukond aanu avark ahh privacy poyath.. sadharanakar alle avark snehavum anubhavangalum allam panku vaykkan pattatjirikkunnath❤❤
❤❤
കണ്ടിട്ട് ഇപ്പൊ ശെരിക്കും ഒരു യെമനിയുടെ ഛായ ഉണ്ട്.. 😁🤣😂
🙏🏻🙏🏻🙏🏻
പ്രതീക്ഷിച്ച സന്തോഷം കുടുംബത്തിനു കാണുന്നില്ല
ചിലർക്കു പ്രകടിപ്പിക്കാൻ കഴിയില്ല
കുറെ കാലമായി മനസ്സ് മരവിച്ചിരിക്കുകയല്ലേ അതാണ്.
പരസ്പരം എത്ര കഥകൾ പറയാനുണ്ടാവും.
Pavamm..iniyenkilum nannayi jeevikaatte
Ellaam bhagiyam
Color മൈക്കബ്ഘടിപ്പിച്ച് വിടുന്ന മാധ്യമ പ്രതീക്ഷ കൾക്ക് കോട്ടം തട്ടിയല്ലേ? ആ കുടുംബത്തിന്റെ നഷ്ട്ടവും കൂടിച്ചേരലിന്റെ കണ്ണുനീരും കാത്തുന്നിന്നവർക്ക് നിരാശയുണ്ടാവും! അത് അവർക്ക് മാത്രം ആനുഭവപ്പെടുന്ന അവർക്ക് മാത്രം അനുഭവയോഗ്യമായ നിമിഷങ്ങളാണ്...ഭാര്യയുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ പ്രതീക്ഷിച്ച് നിരാശയവർക്ക് അത് മനസ്സിലാവില്ല..!
Father & mother?
പക്ഷെ പുള്ളിക്ക് ഒരു വികാരവും ഇല്ലല്ലോ 🤔
Nalla.kudumbam
വിപിൻ പാറമേക്കാട്ടിൽ 💖💖💖💖💖💖💖💖
Warm welcome ഇല്ലല്ലോ
Ys
Super news
Ayalk oru santhoshamilla..
Full camerayum....alkarum....mooppark privacy illa
Dhyvam karuthyallooo
Athinu nanni
Expression pora
Aranu edheham ennu parangit bakki news parangirunenkil upakarapedum🙄
Veedvenam❤
Oralinu samadhanam ayi veetilek varanum ee news chanelukaru sammathikille
10 വർഷം 😢
അനസ്സ് മരവിച്ചു പോയി എന്ന് തോനുന്നു. മുഖം കണ്ടാൽ അറിയാം പാവം
Yemen il ninnum varunnavarude mukham iganaya ,ente hus avideyayirunnu 😅
വന്നതിൽ ഒരു സന്തോഷവും ആ ഭാര്യയുടെ മുഖത് ഇല്ല സംസാരത്തിൽ തന്നെ എന്തിനാ തിരിച്ചുവന്നെ എന്നൊരു ഇനി എങ്ങനെ ജീവിക്കും എന്ന ചിന്ത ആവും
Aalude manass maravichirikka onnumavan pattathayathinte saramilla ellam sariyakum
സംഗതി പോരാ 🙁🙁🙁🙁എന്തിനാ ദാസാപ്പ വന്നേ ന്ന് ഒരു സംശയം 🤔
U pple robbered them of their private moments...
Avarku soukaryatha koduthude news paranjitt avrde idayileku kerunne ennthina..varshangal kazinj familye kanunne alle camera vech media nikumbo engane avrku express chyan okkum feelings
ആ ആൺകുഞ്ഞിന് മാത്രം അച്ഛനോട് സ്‌നേഹം
മനോരമക് പണി പാളി
കാമുകൻ ഇല്ലാത്ത ഭാര്യ 😊
"എന്തിനാ ഇങ്ങോട്ട് പോന്നേ" എന്ന ഭാവത്തിൽ ആണല്ലോ വീട്ടുക്കാർ.. 🥲
അത്രയ്ക്ക് അങ്ങ് വികാരം ഉണ്ടോ setta , at least ചേട്ടൻ്റെ അത്രയെങ്കിലും ?
Nalla kudumbam.ethrayum.nall.avar.kathirunnu
itharude veedanu
അത്ര അങ്ങട് വികാരം ഉണ്ടോ? അത് അല്ലെങ്കിൽ പ്രകടിപ്പിയ്ക്കാഞ്ഞിട്ട്ആണോ?
മീഡിയ, ക്യാമറ, എല്ല്ലാം കണ്ടപ്പോൾ ആണ്
Lot of Indian stuck in Middle East and Gulf , India geovermet must relise them. From Arabin slavery. Time to make vision to Look this people. Geovermet Of Kerala / India fearing for People come back to how making a Job ? A women/ men willing to hard work lot of work in India . Now Kerala people made Other Law cast system with thair eyes call " Attitty Tozyilaly" name ? Shine on malayalies.😮❤😂
ഭാര്യയുടെ കണ്ണിൽ നിന്നും ഒരിറ്റു ആനന്ദ കണ്ണീർ പ്രതീക്ഷിച്ചു
Manorams skits
അച്ഛനെ കാണുമ്പോൾ ഭാരൃയും മക്കളും ചെന്നു കെട്ടപ്പിടിക്കുമെന്ന് തോന്നി..അതുണ്ടായില്ല..എന്നാലും സന്തോഷമുള്ള വാർത്ത..
😂😂😂😂😂😂
🤔🤔🤔!!! 😂
Enth santhosham onnum kanunillallo
Ayyappante kamalayudeyum makanayirunno
Hope he doesn't touch alcohol
Why not hug him wife and kids??
Chechiku santoshamundo Sherikkum 🤔🤔🤔🥴🥴🧐
ആരാ ചേർത്ത് പിടിച്ചേ കൊള്ളാം