Oru mazhayum thorathirunnittilla || Fr. Shyju & Grace Shyju || Litin

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 401

  • @thomasmathew3182
    @thomasmathew3182 10 หลายเดือนก่อน +10

    ഇന്ന് രാവിലെയും കേട്ട ഒരു പാട്ട്.എത്ര കേട്ടാലും മതിവരാത്ത പാട്ട്.

    • @sabumathew1711
      @sabumathew1711 6 หลายเดือนก่อน

      🙏🏻🙏🏻

  • @BINDU_TOM
    @BINDU_TOM 9 หลายเดือนก่อน +4

    എന്റെ ഈശോയെ അരുമ ആയി എന്നെ കാത്തിടന്നേ 🙏🙏❤️❤️🎉🎉. ഗ്രേറ്റ്‌ song🙏✨️🌹

  • @kallunkalmachan9745
    @kallunkalmachan9745 3 หลายเดือนก่อน +10

    എന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ വേർപാടിൽ അവർ രണ്ടുപേരും കൂടി അവരുടെ കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങിൽ പാടിയപ്പോഴാണ് ഈ പാട്ട് ഞാൻ ശ്രദ്ധയിൽപ്പെട്ടത് ❤🙏🏻

  • @annijose6794
    @annijose6794 ปีที่แล้ว +11

    എന്തൊരു നല്ല ശബ്ദം ആ കുട്ടിയുടെ. മനസ്സിന് ഭയങ്കര സന്തോഷം ഇനിയും പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @marythomas45690
    @marythomas45690 ปีที่แล้ว +7

    പാടുന്ന അഛൻ ഒരു പാവം ഭാര്യയും ചേർന്ന ഇണ, ഇണ കുരുവികൾ ദൈവം അനുഗ്രഹിക്കട്ടെ

  • @charlesnelson4609
    @charlesnelson4609 17 วันที่ผ่านมา +1

    Excellent vedio, congratulations 🎊 👏 TO THE wonderful singers, 😀 😊

  • @JoyThirumala
    @JoyThirumala หลายเดือนก่อน +1

    ഒരു 15 പ്രാവശ്യം കേട്ട് കാണും മനസ്സിന് അത്ര ആശ്വാസമുണ്ട് അച്ഛന്റെ ഗാനം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. ദീർഘായുസ്സ് കൊടുക്കട്ടെ

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว +1

    ഇത്രയും മനോഹരമായി പാടുന്ന രണ്ട് പേരെയും തമ്പുരാൻ പൊതിഞ്ഞു സംരക്ഷിക്കുണ്ട് അതുകൊണ്ടു ഒരു ആപത്തും നിങ്ങളെ തൊടില്ല ദൈവത്തിനു ഇഷ്‌ടമുള്ളവരാണ് പാട്ടുകാർ അതല്ലേ വലിയ അപകടത്തിൽ നിന്നും രക്ഷ പെട്ടത് എത്ര ഭംഗിയായിട്ടാണ് പാടുന്നത് ആമേൻ

  • @oommengeorge4142
    @oommengeorge4142 ปีที่แล้ว +7

    ഈ പാട്ട് ഒരു ദിവസം രണ്ടു പാവശ്യംമെങ്കിലും കേൾക്കും ഓരോപ്രാവശ്യവും കേൾക്കുമ്പോൾ ശരീരം മുഴുവൻ രോമാഞ്ചം കൊള്ളും പാട്ട് എഴുതിയ അച്ഛന് നന്ദി ഇങ്ങനെ ഒരു നല്ല പാട്ട് എഴുതിയതിനു 🌹🙏🙏🙏ഈ പാടുന്ന അച്ഛനും കൊച്ഛമ്മയും വളരെ ഭംഗിയായി പാടി നന്ദി

  • @valsammajoseph5497
    @valsammajoseph5497 2 ปีที่แล้ว +23

    കഷ്ടതയുടെ നാളുകളിൽ സാജൻ അച്ചൻ രചിച്ച ഗാനം. ദൈവാനുഗ്രഹം തുളുമ്പുന്ന ആലാപനം. 🙏🙏🙏👏👏👏👏

  • @sajinibs1699
    @sajinibs1699 10 หลายเดือนก่อน +4

    Very powerful words and voice.
    Praise the Lord🙏🙏🙏 🌹🌹🌹

  • @eevathecat
    @eevathecat ปีที่แล้ว +1

    E paatu ketale ende manasile thee kedugayullu palapozum... Nalla shabdham randu perudeyum .. manas thanupikunna shabdham..❤❤❤

  • @AliceSamjohn
    @AliceSamjohn ปีที่แล้ว +1

    Father, kochamma.......god blessingsur fmlys

  • @hentrypereira6928
    @hentrypereira6928 ปีที่แล้ว +4

    എത്ര മനോഹര ഈണം , അതിലേറെ എത്ര സുന്ദരമായ വാക്കുകൾ. എല്ലാം ഒന്നിച്ചപ്പോൾ ഒരു നെമ്പരമുണർത്തിയാ മനോഹരസുന്ദര ഗാനം. സുന്ദരമായി പാടി. ഗാനത്തിന്റെ എല്ലാ ശില്പികൾക്കും ഹൃദത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 🌹

  • @josephphilodas1767
    @josephphilodas1767 19 วันที่ผ่านมา +1

    very beautiful song. God bless you

  • @deepakumari8436
    @deepakumari8436 2 ปีที่แล้ว +64

    മനസ്സിന് എത്ര പ്രയാസമാണെങ്കിലും ഈ പാട്ട് കേട്ടാൽ ഒരു നിമിഷം എല്ലാം മറന്നു pokum. അത്ര മനോഹരമായ പാടിയിരിക്കുന്നത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ......... 🙏🙏🙏🙏🙏🙏🙏🙏

  • @ashasanthosh9940
    @ashasanthosh9940 11 หลายเดือนก่อน

    എന്ത് നല്ല സോങ് നല്ല അർത്ഥമുള്ള സോങ് അച്ഛനും കൊച്ചമ്മയ്ക്ക് 🙏🙏🙏🙏🙏🙏🙏🙏

  • @padminijoy-eg5pq
    @padminijoy-eg5pq 3 หลายเดือนก่อน +3

    Amen, Amen, Amen.
    Thothrams to you, Respected Fr. Ji & dear Kochamma. Thank you soooo much with thothrams.
    Thank You, Lord!! Amen.

    • @BasheernNalksth
      @BasheernNalksth 3 หลายเดือนก่อน

      Halleluya Omnipotent

  • @JubilantSongsNMusic
    @JubilantSongsNMusic 9 หลายเดือนก่อน +1

    Beautiful voice ❤❤..great lyrics 👏

  • @manumathew7212
    @manumathew7212 9 หลายเดือนก่อน +1

    Super.God bless your family

  • @sarajoseph432
    @sarajoseph432 ปีที่แล้ว +2

    Praise the lord കൂടുതലായി Lord അനുഗ്രഹികടെ

  • @jadgjkh
    @jadgjkh ปีที่แล้ว +2

    Manjum mazhayum pollunna veyilum ellam nadante sammanami female that line i felt very good sung and feel very good both good❤

  • @blo_m
    @blo_m หลายเดือนก่อน +1

    Both of you are blessed with lovely voice😊 continue singing for God's glory ❤

  • @jollyjoseph9368
    @jollyjoseph9368 ปีที่แล้ว +12

    നല്ല ശബ്ദം നല്ല അഭിഷേകത്തോടെ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ❤

  • @mathewjohn3158
    @mathewjohn3158 ปีที่แล้ว

    അച്ചനും കൊച്ചമ്മയും നന്നായി പാടി ഗോഡ് ബ്ലസ്

  • @malussworld1611
    @malussworld1611 2 ปีที่แล้ว +1

    എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ട്ടമാണ് എന്നതാണെന്നുവച്ചാൽ എന്റെ അച്ഛൻ സുഖമില്ലാതെ സമരിട്ടൻ ഹോസ്പിറ്റലിൽ pazhanadu ആയിരുന്നു. അവിടെ അച്ഛൻ വെൻറ്റിലേറ്ററിൽ ആയിരുന്നു.11day es ഹോസ്പിറ്റലിൽ njan ഉണ്ടായിരുന്നു. അവിടത്തെ prayar ആയിരുന്നു.. അച്ഛനെ ഞങ്ങൾക്ക് കിട്ടിയില്ല.. എങ്കിലും ഈ പാട്ട് കേൾക്കുമ്പൽ മനസിന് ഒരു സമാധാനം ആണ്. 🙏🏻🙏🏻❤

  • @gamingwithdark4213
    @gamingwithdark4213 ปีที่แล้ว

    ഈ പാട്ട് കേട്ടിട്ട് മനസ്സിന് എന്ത് കുളിർമയാ ❤❤🙏🙏👌👌👌

  • @beepeecreation1350
    @beepeecreation1350 10 หลายเดือนก่อน +1

    Beutiful singing. Thank you.....

  • @binithabiju7947
    @binithabiju7947 หลายเดือนก่อน +2

    Sweet voice❤❤❤🎉🎉

  • @santhanv4604
    @santhanv4604 ปีที่แล้ว +3

    Achen & Kochamma sung very well, you guys have a Blessed Vocal, keep it up ❤

  • @jainmary6247
    @jainmary6247 2 หลายเดือนก่อน +1

    Wow super voice. Heavens gift

  • @georgethampan3531
    @georgethampan3531 ปีที่แล้ว +1

    എപ്പോൾ ഇത്രയും സമയം കിട്ടുന്നു,
    ദൈവം അനുഗ്രഹിക്കട്ടെ.

  • @kingslydevadas3952
    @kingslydevadas3952 7 หลายเดือนก่อน

    Very nice. I am moved by this song.

  • @soumyaannsamuelsoumyaann-px3lc
    @soumyaannsamuelsoumyaann-px3lc ปีที่แล้ว

    Thanku sajan acha beautiful song

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +1

    Super lovely worship beautiful song and wonderful lyrics, full meaning, beautifully sung, Nalla daivanugrahamulla sunnaramaya wonderful super kilipólethe swaram ethrakettalum kothitheerathilla, wonderful super super, congratulations, orupadu orupadu orupadishtam EE song njan orupadu pravasyam kelkkum athrakkishtamanenikku, randuperudeyum, lovely angel kunjumakaludeyum, mukham kaanathirikkan kazhiyillayenikku athrakkishtamanenikku, orupadu sneham orayiram thanks,praise the lord amen like by Thomas kurian

  • @bincy7141
    @bincy7141 2 ปีที่แล้ว

    ഇത്ര നല്ല പാട്ട് എന്ത് നല്ല വോയിസ്‌ ദൈവം anugrahikkatte

  • @benzipaul9553
    @benzipaul9553 ปีที่แล้ว +2

    We like and love this beautiful song

  • @paulkidangen4806
    @paulkidangen4806 11 หลายเดือนก่อน +1

    Beautiful 🙏🙏

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +1

    Old super lovely worship romantic beautiful video wonderful song and beautiful lyrics, Nalla full meaning, very good beautifully sung, Nalla feeling better what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla respected father shyju, and sister Grace shyju, Aunty enikku orupadu orupadishtamayi super, All the best, enikku othiri sankadam vannu kannukal niranju, randuperum athra Nalla maonoharamayittu paddy wonderful, athra Nalla sweet voice, enikku kothivarum super,may God bless you all and keep safe in Jesus hand randuperum, A great singer, manassuniraye sneham orupadishtam orayiram thanks congratulations praise the lord amen like by Thomas kurian

  • @Beth-haran3744
    @Beth-haran3744 3 หลายเดือนก่อน +2

    Mole ningalude pattukal pathivayi kelkkarundayirunnu. Athrakku ishtamanu ningalude pattukal(voice). Idakku testimony kettu kazhinju pattukal kooduthal kelkkan ishtamayi.Pakshe kure nalayi enikku samayam kittathathukondu kelkkuvan pattiyilla. Ippol njan veendum free ayi. but ningalude pattukal onnum engum kanunnilla. especially after your U K life.God bless you both n your family life🙏🙏🙏🙏

  • @pradeepkaranath8481
    @pradeepkaranath8481 6 หลายเดือนก่อน +1

    Very good voice God bless day 🙏

  • @sreekumart6108
    @sreekumart6108 3 ปีที่แล้ว +1

    ACHAN & KOCHAMMA Super Song DAYVAM ANUGREHIKKATTE 💓💓💓💓💓🙏🙏🙏😃😃😃

  • @shibialias7401
    @shibialias7401 ปีที่แล้ว

    Njan ഒത്തിരി സംഘടമുള്ള
    സമയത്താണ് ഈ പാട്ട് കേട്ടത് ഗോഡ് bless dear❤❤ ഒത്തിരി കേട്ടു sanhdam മാറി❤❤

  • @MollyMollylawrence
    @MollyMollylawrence 4 หลายเดือนก่อน

    Vow wonderful touching song big relief

  • @sunithabinu3928
    @sunithabinu3928 ปีที่แล้ว +1

    👌👌👌👌🙏🏾🙏🏾സൂപ്പർ

  • @josephfernandez8817
    @josephfernandez8817 2 ปีที่แล้ว +1

    Very meaningful - lasting effect on me.Dr.JF

  • @sonnymathew3442
    @sonnymathew3442 ปีที่แล้ว +3

    Wonderful lirics 🎉

  • @rajuantony4343
    @rajuantony4343 3 ปีที่แล้ว +2

    So super song super Voice god bless you

  • @dollypaulose1291
    @dollypaulose1291 6 หลายเดือนก่อน +5

    Sweet sound ❤. Good song. God bless you both 😍

  • @MT-mw3fz
    @MT-mw3fz 2 ปีที่แล้ว +3

    Kochamma, your amazing voice, just like Chitra chechy. Super.

  • @jijujacob9952
    @jijujacob9952 หลายเดือนก่อน

    ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ

  • @sreenathrsreenath5438
    @sreenathrsreenath5438 ปีที่แล้ว +1

    Prathyaasa tharunna paattu and a nice family.... 🙏

  • @jaineythomas4917
    @jaineythomas4917 ปีที่แล้ว +3

    വളരെ മനോഹരമായി പാടി. മനസ്സിന് വളരെ സന്തോഷം തോന്നി |❤

  • @daivakripa1118
    @daivakripa1118 8 หลายเดือนก่อน

    JESUS I TRUST IN YOU 🙏🌹

  • @ajimoankp192
    @ajimoankp192 ปีที่แล้ว

    ക്യൻസർ വന്ന് കാലിൽ തീ പൊള്ളിയത് പോലെ കുമിള വന്ന് വേദനയോടെ കിടക്കുന്ന എന്നിക്ക് ആശ്വസം നൽകി ഈ ഗാനം രോഗത്തിൽ നിന്നും ഉയർത്ത് എഴുന്നേറ്റ് വരാൻ ഇത് കാണുന്നവർ പ്രാർത്ഥിക്കണെ.4 പിഞ്ചു മക്കളെ അനാഥരാക്കല്ലേ ദൈവമേ❤❤❤

    • @GraciaMusiczSingalways
      @GraciaMusiczSingalways  ปีที่แล้ว

      Prayers for your speedy recovery 🙏

    • @laxmipandit1440
      @laxmipandit1440 8 หลายเดือนก่อน

      May God Almighty heal you and protect your children

    • @bessymohangeorge
      @bessymohangeorge 6 หลายเดือนก่อน

      🙏🙏🙏

    • @bindhushaji8047
      @bindhushaji8047 5 หลายเดือนก่อน

      പ്രാർത്ഥിക്കാം''🙏🙏🙏🙏

    • @zachariahscaria4264
      @zachariahscaria4264 3 หลายเดือนก่อน

      ❤❤❤ ❤❤❤ ❤❤❤

  • @mohanannm8663
    @mohanannm8663 ปีที่แล้ว +1

    Valarenannayi

  • @sherlydevassy3270
    @sherlydevassy3270 ปีที่แล้ว +3

    Nice song father ❤❤❤❤

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Aaaaayiram. Kody. Suuuuppper

  • @abyp.m3205
    @abyp.m3205 2 ปีที่แล้ว +14

    Both of you sang well . Very powerful voice . God bless

    • @achammajohn5953
      @achammajohn5953 2 ปีที่แล้ว

      GraceAmmai wonderful voice Godbless you

  • @blessyeleyas1032
    @blessyeleyas1032 ปีที่แล้ว

    Beautiful. Song

  • @shajipabraham5889
    @shajipabraham5889 ปีที่แล้ว +1

    Well sung by Achan and Kochamma.

  • @abeykumbanadan162
    @abeykumbanadan162 3 ปีที่แล้ว +1

    Achan
    Kochamma beautiful songs
    God bless....

  • @edwindany563
    @edwindany563 2 ปีที่แล้ว +1

    so sweet acha ammayi

  • @reenastephen9297
    @reenastephen9297 ปีที่แล้ว +1

    God bless you

  • @ReebaSabu
    @ReebaSabu 4 หลายเดือนก่อน +1

    Holly spirit his graise both of them

  • @penielipckuwait
    @penielipckuwait ปีที่แล้ว +1

    So sweet and beautiful song. Blessings.

  • @joseantony7271
    @joseantony7271 2 ปีที่แล้ว +4

    എത്ര മനോഹരമായിപാടി രണ്ടുപേരും 🌹🙏🌹👍👍👍

  • @sunithabinu3928
    @sunithabinu3928 ปีที่แล้ว +1

    👌👌👌👌സൂപ്പർ

  • @shebaabraham8995
    @shebaabraham8995 ปีที่แล้ว

    Ennale anu e channel kandathu . You two are Blessed!!!!Daivathinte. Thiranjedutha couple ! Molkku umma !!!

  • @AliSam-xf1hq
    @AliSam-xf1hq 7 หลายเดือนก่อน

    God blessed very nice

  • @ElizabethShaji
    @ElizabethShaji 10 หลายเดือนก่อน +2

    Super ❤❤

  • @BiniGeorge-r6d
    @BiniGeorge-r6d 22 วันที่ผ่านมา +1

    ❤❤

  • @leelarajan6926
    @leelarajan6926 3 ปีที่แล้ว +4

    Hi. Acha kochamma very good. Sajan achen nde meaningful words. Let's also hope for the best outcome.. God bless you.

  • @jobinjoseph2332
    @jobinjoseph2332 ปีที่แล้ว +3

    Beautifully sung both of you... May God bless you both.

  • @rajeshwarivijayan4486
    @rajeshwarivijayan4486 ปีที่แล้ว +1

    Heart touching ♥ song, God bless both of you and your family 👪 🙏

  • @steephenp.m4767
    @steephenp.m4767 9 หลายเดือนก่อน +1

    Amen

  • @marymathew9455
    @marymathew9455 ปีที่แล้ว +1

    Beautiful Song' God Bless you❤

  • @georgepattery4278
    @georgepattery4278 ปีที่แล้ว +1

    Very significant lines

  • @reebasabu8732
    @reebasabu8732 2 ปีที่แล้ว +2

    Amaisingsweetvoice

    • @reebasabu8732
      @reebasabu8732 2 ปีที่แล้ว

      Junierchithrache chyanumolgodblessyou

  • @periyar997
    @periyar997 หลายเดือนก่อน +1

    JESUS IS THE ONLY WAY ❤

  • @tinisebastian6116
    @tinisebastian6116 ปีที่แล้ว +2

    Very powerful voice acha and wife.

  • @rupakattimani5802
    @rupakattimani5802 ปีที่แล้ว +1

    God bless you brother and sister

  • @RejeesVlogz
    @RejeesVlogz ปีที่แล้ว +1

    Beautiful song wonderfully rendered, great presentation. Achanum Kochammayum valare manoharamaayi thanne padi. Praise God 🙏

  • @francis9997
    @francis9997 ปีที่แล้ว +2

    God Bless you Fr Sr

  • @sarammawilson6539
    @sarammawilson6539 ปีที่แล้ว +2

    Very blessed spiritual song. May God bless you .

  • @josedj1275
    @josedj1275 2 ปีที่แล้ว +1

    രാവിലെ ഐശ്വര്യം 🌹

  • @gracycd1253
    @gracycd1253 ปีที่แล้ว +1

    Very. Sweet. Song❤❤

  • @josemamachan4405
    @josemamachan4405 ปีที่แล้ว +1

    God bless you and your family

  • @samuelisaac2468
    @samuelisaac2468 2 ปีที่แล้ว +1

    Madame Grace, Wonderful voice and Beautiful singing.

  • @mathewchacko3101
    @mathewchacko3101 ปีที่แล้ว +5

    അതി മനോഹരം ദൈവം അനുഗ്രഹിക്കട്ടെ

  • @graceymathew1562
    @graceymathew1562 ปีที่แล้ว +2

    Meaningful song written by Shajan achan. Beautifully sang by Shyju achan and kochamma. You both are blessed with beautiful voice, sweet voice. Please come with more and more good songs. God bless.

  • @shantybinu6399
    @shantybinu6399 ปีที่แล้ว +2

    So sweet song 💕💕

  • @dileepkumarbhargav9732
    @dileepkumarbhargav9732 ปีที่แล้ว +1

    ഗംഭീരം.....! വളരെ നന്നായിരിക്കുന്നു.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... ആശംസകൾ..

  • @pulikkanjoby5435
    @pulikkanjoby5435 ปีที่แล้ว +2

    So soothing…..so inspiring….. gives immense strength to face the challenges and tribulations. Praise the Lord

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 ปีที่แล้ว +2

    What a wonderful rendering wit awesome voice both of them….heartiest congratulations…❤❤

  • @minikuttedeadukkala2508
    @minikuttedeadukkala2508 2 ปีที่แล้ว +2

    So nice
    God bless u and ur family

  • @lizathomas7373
    @lizathomas7373 ปีที่แล้ว +1

    Very good signing keep it up.Both of you sang so melodiously. May God bless both you always.

  • @bimalmachado
    @bimalmachado 2 ปีที่แล้ว +2

    God has given gifted voice for Both of them,
    Praise the Lord,

  • @jollyvaidyan2318
    @jollyvaidyan2318 3 ปีที่แล้ว +3

    Super song

  • @pathrosethomas1944
    @pathrosethomas1944 ปีที่แล้ว +1

    Your both are singing from deep of heart it will heal many broken hearts Thank you Lord bless you