Oru Mazhayum by sajanachen

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Oru Mazhayum song with better audio and video. My hope and prayer is that this will bring comfort to many and glory to God.

ความคิดเห็น •

  • @vinod9742
    @vinod9742 4 ปีที่แล้ว +39

    ഒരുമഴയും തോരാതിരുന്നിട്ടില്ല
    ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരുരാവും പുലരാതിരുന്നിട്ടില്ല
    ഒരുനോവും കുറയാതിരുന്നിട്ടില്ല
    തിരമാലയിൽ ഈ ചെറുതോണിയിൽ
    തിരമാലയിൽ ഈ ചെറുതോണിയിൽ
    അമരത്തെൻ അരികിൽ അവനുള്ളതാൽ
    ഒരുമഴയും തോരാതിരുന്നിട്ടില്ല
    ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല.
    മഞ്ഞും മഴയും പൊള്ളുന്ന വെയിലും
    എല്ലാംനാഥന്റെ സമ്മാനമാം
    മഞ്ഞും മഴയും പൊള്ളുന്ന വെയിലും
    എല്ലാം നാഥന്റെ സമ്മാനമാം
    എൻ ജീവിതത്തിനു നന്നായ് വരാനായ്
    എൻ പേർക്കു താതൻ ഒരുക്കുന്നതാം
    എൻ ജീവിതത്തിനു നന്നായ് വരാനായ്
    എൻ പേർക്കു താതൻ ഒരുക്കുന്നതാം
    ഒരുമഴയും തോരാതിരുന്നിട്ടില്ല
    ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരുരാവും പുലരാതിരുന്നിട്ടില്ല
    ഒരുനോവും കുറയാതിരുന്നിട്ടില്ല
    കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
    എന്നോട് കൂടെ നടക്കുന്നവൻ
    കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
    എന്നോട് കൂടെ നടക്കുന്നവൻ
    എൻപാദമിടറി ഞാൻ വീണുപോയാൽ
    എന്നെ തോളിൽ വഹിക്കുന്നവൻ
    എൻ പാദമിടറി ഞാൻ വീണുപോയാൽ
    എന്നെ തോളിൽ വഹിക്കുന്നവൻ
    ഒരുമഴയും തോരാതിരുന്നിട്ടില്ല
    ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരുരാവും പുലരാതിരുന്നിട്ടില്ല
    ഒരുനോവും കുറയാതിരുന്നിട്ടില്ല
    തിരമാലയിൽ ഈ ചെറുതോണിയിൽ
    തിരമാലയിൽ ഈ ചെറുതോണിയിൽ
    അമരത്തെൻ അരികിൽ അവനുള്ളതാൽ
    ഒരുമഴയും തോരാതിരുന്നിട്ടില്ല
    ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല

  • @MathewkuttyPB
    @MathewkuttyPB 2 หลายเดือนก่อน +4

    ഒരു അപകടത്തിൽപ്പെട്ട നാലുമാസമായി കിടപ്പിലായ എനിക്ക് ഈ ഗാനം ഒരു ജീവനായി ഒരു പുതുമഴയായി എന്നെ നിലനിർത്തിയിരിക്കുന്ന ആ വലിയ സ്നേഹത്തിനായി നന്ദി അർപ്പിക്കുന്നു കർത്താവേ❤ രാവിലെ ഞാൻ ഹോസ്പിറ്റലിലേക്ക് പോകുന്നു കർത്താവേ എന്റെ വേദന പരിപൂർണ്ണമായി മാറ്റിത്തരാൻ സർവ്വശക്തന് കഴിയും എന്ന് വിശ്വസിക്കുന്ന എനിക്ക് എന്റെ ആവശ്യങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യാത്രയിൽ നിന്റെ കാവലും കരുതലും ഉണ്ടായിരിക്കേണമേ ❤️

    • @lalamanuel8756
      @lalamanuel8756 2 หลายเดือนก่อน

      അച്ചനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖

  • @charlesnelson4609
    @charlesnelson4609 11 หลายเดือนก่อน +2

    Extraordinary brilliant song,I am from Kanyakumari district, fortunately,I am capable of understanding the Malayalam language, father,in this auspicious day,I wish you to Congratulate ❤you for this meaningful song sung by you, even though, you had radiation treatment in the CMC Hospital, Vellore,🎉 and had 33 sitting ❤May GOD bless you and we the Christian song lovers, would like to hear,in a daily basis,to boost the Christian Malayalam song 😊 Thanks for the audience,who requested you to sing this song and you obliged their request and touched millions of people in the globe 🌎🌍 C.Charles Nelson.27th.Feb.2024.

  • @renurertson1212
    @renurertson1212 2 ปีที่แล้ว +5

    1 ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരു രാവും പുലാരാതിരുന്നിട്ടില്ല
    ഒരു നോവും കുറയാതിരുന്നിട്ടില്ല;
    തിരമാലയിൽ ഈ ചെറുതോണിയിൽ(2)
    അമരത്തെന്നരികെ അവനുള്ളതാൽ
    2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും
    എല്ലാം നാഥന്റെ സമ്മാനമാ
    എൻ ജീവിതത്തിന്നു നന്നായി വരാനായി
    എൻ പേർക്കു താതൻ ഒരുക്കുന്നതാ;-
    3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
    എന്നോടുകൂടെ നടക്കുന്നവൻ
    എൻ പാദമിടറി ഞാൻ വീണുപോയാൽ
    എന്നെ തോളിൽ വഹിക്കുന്നവൻ;

  • @prasadtvm
    @prasadtvm วันที่ผ่านมา

    ഇന്ന് ഒരു കല്യാണ reception ന് പോകാനും അവിടെ വച്ച് ആദ്യമായി ഈ പാട്ടുകേൾക്കാനും കാരണമായ ദൈവത്തിന് നന്ദി

  • @godfirst9502
    @godfirst9502 4 ปีที่แล้ว +31

    ഇ ഗാനം ഡിസ്‌ലൈക്ക് ചെയ്ത എല്ലാ ഭോഷന്മാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.. അവരുടെ കണ്ണുകളുടെ അന്ധദയും മനസിന്റെ കാഠിന്യവും ചെവിയുടെ മന്ദതയും മാറ്റേണമേ ദൈവമേ

  • @alphonsepameelamary3335
    @alphonsepameelamary3335 5 หลายเดือนก่อน +3

    super father.

  • @sheenasiby5911
    @sheenasiby5911 ปีที่แล้ว +2

    ദൈവത്തിന് അച്ഛനെക്കുറിച്ചു ഒരു പദ്ധതി ഉണ്ടായിരുന്നു
    അതുകൊണ്ടാണ് ഇതുപോലെ വരികൾ തന്നു മറ്റുള്ളവർക്ക് ആശ്യവാസമാകൻ ജനങ്ങൾ തകർന്നു പോകാതിരിക്കാൻ വേണ്ടി യാണ് അച്ഛനെ ഉപയോഗിച്ചത്
    Gods grace with you forever

  • @bincychacko9850
    @bincychacko9850 4 ปีที่แล้ว +75

    എത്ര അർത്ഥവത്തായ ഗാനം...എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് പോലും അറിയില്ല.ഓരോ വരികളും മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @achuthekkathil5063
    @achuthekkathil5063 3 ปีที่แล้ว +14

    ജീവിതത്തിൽ പ്രയാസങ്ങൾ പ്രതികൂലങ്ങൾ വരുമ്പോൾ ഈ ഗാനം വളരെ ആശ്വാസം നൽകുന്നു

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว

      Praise God, may His name be glorified.

  • @rejithaalex7245
    @rejithaalex7245 ปีที่แล้ว +1

    അതിമനോഹരമായ, പ്രത്യാശ യുടെ ഈ ഗാനം അനേകർക്ക് വിടുതലിനു കാരണമായി തീർന്നു.അച്ഛനിലൂടെ ഈ വരികൾ ലോകത്തിന് നൽകി, മാനവർക്ക് പുതു ജീവൻ ദാനം നൽകിയ യേശു അപ്പന് ഒരായിരം സ്തോത്രം. പ്രിയപ്പെട്ട അച്ചനെ ഇനിയും സാക്ഷിയായി നിലനിർത്തി ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ 🙏💐💐💐

  • @nancyjeffy7446
    @nancyjeffy7446 5 ปีที่แล้ว +35

    വളരെ അനുഗ്രഹീതമായ ക്രിസ്തീയ ഗാനം, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว +2

      Praise God, may His name be glorified.

  • @britto260
    @britto260 ปีที่แล้ว

    ഇതു കേൾക്കാൻ late ആയി പോയി.. ഒരുപാടു സങ്കടപ്പെട്ട സമയത്താണ് ഇതു കേട്ടത് എല്ലാ ഭാരവും പോയ്‌ ഹൃദയം തുറന്നു കരഞ്ഞു, എന്റെ അപ്പച്ചൻ എന്നെ തോളിൽ എടുക്കുന്നു, കൂടെ നടക്കുന്നു.. ആമേൻ.. ഈ പാട്ടു എഴുതാൻ അച്ചനെ പ്രേരിപ്പിച്ച പരിശുധാത്മാവിന് നന്ദി.. അച്ചനെ ദൈവം കൂടുതൽ ബലപ്പെടുത്താൻ പ്രാർത്ഥിക്കുന്നു.. Thanks.. 🙏🙏🌹🌹

  • @thomasmelvettom4597
    @thomasmelvettom4597 3 หลายเดือนก่อน +1

    ഒരു വിശുദ്ധൻ 🙏🙏🙏ഒരു വിശ്വാസിക്കുംമറക്കാൻ കഴിയില്ല 🙏🙏🙏❤

  • @venumenon2961
    @venumenon2961 4 ปีที่แล้ว +22

    This soothing song will be an ideal answer for any issues we are facing. May be physical, financial or spiritual. There is no one else in control except our Creator, Almighty God. His grace is sufficient to face any situation. Thank you Jesus.

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว

      Praise God, may His name be glorified.

    • @kcmathew2915
      @kcmathew2915 ปีที่แล้ว +1

      The untimely , unexpected demise of my dearest wife and daughter two years ago had turned my life upside down. Iam left alone, physically and mentally broken, neglected by my dear ones.I listen to this soothing melodious prayer song very often and find solace peace comfort and positive thoughts. Thank you respected Father Sajan May God Almighty bless you abundantly 🙏🙏🙏

  • @manojkumarp.t5361
    @manojkumarp.t5361 3 ปีที่แล้ว +7

    ശെരിക്കും അച്ഛന്റെ ഹൃദയത്തിൽ നിന്നും ദൈവം ഒഴുക്കിയ വരികൾ 🙏🔥

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว +1

      Praise God, may His name be glorified.

  • @vargeesernakulam5784
    @vargeesernakulam5784 5 ปีที่แล้ว +25

    മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാണ്. എത്ര അർത്ഥവത്തായ വരികൾ - ഹാ-അച്ചൻ - ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ -

    • @jzac1001
      @jzac1001 ปีที่แล้ว +1

      വളരെ അർത്ഥവത്തായ അനുഭവഗീതം.
      ഒരുവേള പാടിയാൽ മതിയാകില്ല
      വീണ്ടും വീണ്ടും പാടിയാൽ മതി വരില്ല
      അത്രയ്ക്ക് സുന്ദരം മാധുര്യമുള്ളത്
      ദൈവത്തിൻ കൃപയോ അവർണനീയം

  • @charlesnelson4609
    @charlesnelson4609 ปีที่แล้ว +1

    Superb❤
    Father, your explanation is extremely excellent 👍 May God bless you and cure the disease fully and sing this type of wonderful songs for ever.❤
    Greetings from Bangalore Karnataka India.❤

  • @littyjs8507
    @littyjs8507 6 ปีที่แล้ว +68

    വേറെ ആരു പാടിയാലും ഇത്ര മനോഹരമാകില്ല. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!!

  • @vijayphilip77
    @vijayphilip77 5 ปีที่แล้ว +10

    ഹൃദയ സ്പർശിയായ വരികൾ, എല്ലാവർക്കും വലിയ പ്രത്യാശ നൽകുന്ന ഗാനം. അനേകർക്ക്‌ വിടുതൽ നൽകുന്നതാണ് അച്ഛന്റെ ഇ ഗാനം.....

  • @m.k.mmaideenghouse9862
    @m.k.mmaideenghouse9862 ปีที่แล้ว

    Be loved❤ my Sajan achan beautiful song singing super music, realy super meaningful song .God bless u achan .iam daily ur song in my sound box present ok Thank God.

  • @jomolkj8812
    @jomolkj8812 ปีที่แล้ว

    എന്നും രാവിലെ ഈ പാട്ട് എത്ര തവണ കേൾക്കുമെന്നെനിക്കു പോലുമറിയില്ല... അച്ഛന്റെ ഹൃദയത്തിൽ നിന്ന് പാടിയതിനാലാവാം എന്തൊരു divinity🙏🙏🙏കൂടെ നടക്കുന്ന എന്റെ ഈശോ 🙏🙏🙏

  • @varghesev.a.7628
    @varghesev.a.7628 ปีที่แล้ว +1

    Please pray for Sandra for her MBBS Internship/House surgency. Please pray for Sandra, Benoy and Vineetha for their safe journey to New Delhi and back.🕊️👏🎚️😭🙏😭🏠🕊️👏🎚️😭🙏😭🏠🕊️❤️🐈😺

  • @jomolkj8812
    @jomolkj8812 ปีที่แล้ว

    കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടു കൂടെ നടക്കുന്നവൻ, എൻ പാതമിടറി ഞാൻ വീണു പോയാൽ എന്നെ തോളിൽ വഹിച്ചീടുവാൻ... എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച സ്നേഹം 🙏🙏🙏

    • @johnnaomivettath3262
      @johnnaomivettath3262 8 หลายเดือนก่อน

      I get. Such uplifting when I hear this song. Now I'm lonely often specially after the passing away of my dear husband yes. Jesus is with me. What an assurannce

  • @sonyaugustine4068
    @sonyaugustine4068 4 ปีที่แล้ว +21

    അച്ഛാ, അങ്ങയുടെ ഈ പാട്ട് ഹൃദയത്തിൽ തൊടുന്നതും, എന്റെ കണ്ണ് നിറയുന്നതും ഞാൻ അറിയുന്നു.. A divine song.. അങ്ങേക്കും ഇതു കേൾക്കുന്നവർക്കും നല്ലത് വരട്ടെ..

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว +3

      I praise God for giving me this song, this is God's miracle. Prayers 🙏

  • @jobingeorge2926
    @jobingeorge2926 5 ปีที่แล้ว +26

    വളരെ മനോഹരം.. വരികൾ.. അടുത്ത കാലത്ത് ഇങ്ങനെ ഒരു പാട്ട് ഞാൻ കേട്ടില്ല അച്ഛാ.. ശരിക്കും അച്ഛൻ ഈശോ നേരിട്ട് അനുഗ്രഹം തന്നതാ..

  • @sheenamoljoseph9295
    @sheenamoljoseph9295 4 ปีที่แล้ว +7

    പറയുവാൻ വാക്കുകളില്ല. അത്ര മനോഹര ഗാനം.അച്ഛനോട് ഒരുപാട് നന്ദിയുണ്ട് ഈ ഗാനോപഹാരം നൽകിയതിന്. God bless you acha.

  • @abysam1600
    @abysam1600 5 ปีที่แล้ว +43

    1000 kg weighted voice fully dedicated for God.

  • @harsharagesh1525
    @harsharagesh1525 3 ปีที่แล้ว +1

    പ്രത്യാശ പകരുന്ന ഒരു മനോഹരഗാനം. എത്ര കേട്ടാലും പുതിയ ഉണർവാണ് ലഭിക്കുന്നത്. ഏതു പ്രതിസന്ധിയിലും ആശ്വാസമേകുന്ന ഈ ഗാനം എനിക്കാദ്യമായി പരിചയപ്പെടുത്തിയ എൻറെ പ്രിയ സുഹൃത്തിനെ, ഗുരുവിനെ നന്ദിയോടെ ഓർക്കുന്നു.

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว

      Praise God, may His name be glorified.

  • @jobinvjose851
    @jobinvjose851 3 ปีที่แล้ว +3

    Dear Rev. Fr,
    I Happy to write this wording,
    പഴയ ഒരു ഗാനം ഉണ്ട്, കാറ്റേ കടലേ വാ വാ, ദൈവത്തെ സ്തുതിപ്പിൻ, ഈ പാട്ടിന്റെ ഫീൽ ശേഷം പ്രേത്യയശാ നല്ലകിയ ഒരു ഗാനം,
    ഒത്തിരി നന്ദി പ്രീയ അച്ഛാ.

  • @ashokank.r566
    @ashokank.r566 5 หลายเดือนก่อน

    ഗാനരചന സൂപ്പർ!
    Orchestration super!!
    ഈ ഗാനം യേശുദാസ് ആണ് പാടിയിരുന്നതെങ്കിൽ special feelum, special sangathikalum കൊണ്ട് മാസ്മരികവും, ദൈവീകവുമായ ഒരു തലത്തിലേക്ക് നമ്മെ എത്തിച്ചേനെ. Father nannayi paadi. എന്നാലും യേശുദാസിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാനുള്ള കൊതികൊണ്ട് പറഞ്ഞതാണ്.

  • @georgevarghese3157
    @georgevarghese3157 2 ปีที่แล้ว +5

    ബഹുമാനപ്പെട്ട അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.
    ഇതു പോലെ അർത്ഥവത്തായ നല്ല ഗാനങ്ങൾ ഇനിയും എഴുതണം.
    അച്ചൻ്റെ പ്രാർത്ഥന അനേകർക്ക് തുണയാകട്ടെ

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว

      Praise God, may His name be glorified.

  • @rejoyjohn17
    @rejoyjohn17 4 หลายเดือนก่อน

    Great one അച്ഛൻ പാടിയ ഫീൽ വേറെ ആര് പാടി കേട്ടിട്ടും വന്നിട്ടില്ല

  • @sherinmampilli753
    @sherinmampilli753 6 หลายเดือนก่อน

    Thank you Lord Jesus. Thank you dear Acha for this rendarance. God is with you always🙏🙏🙏🙏🙏🙏

  • @varvhesegeorge6056
    @varvhesegeorge6056 5 ปีที่แล้ว +5

    മനുഷ്യ ജീവിതത്തിന് പ്രചോദനമേകുന്ന അച്ചന് ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു - അച്ചൻ പാടുന്ന ഈ ഗാനം മറ്റാരും പാടിയാൽ ഇത്ര മനോഹരമായി ഉൾക്കൊള്ളുവാൻ കഴിയില്ല - ദൈവം കൂടുതൽ കൃപകൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ - അച്ചനെ -

  • @thomasmelvettom4597
    @thomasmelvettom4597 3 หลายเดือนก่อน +1

    അച്ചന്റെ സ്വരത്തിൽ കേൾക്കാൻ എന്തൊരു സുഖം 🙏🙏🙏

  • @jomolkj8812
    @jomolkj8812 ปีที่แล้ว

    എത്ര തവണ കേട്ടു എന്നറിയില്ല.. എത്ര കേട്ടാലും മതിവരില്ല.. അത്രയും meaningfull ആയ വരികൾ..

  • @lalachansamuel5537
    @lalachansamuel5537 ปีที่แล้ว +1

    ഈ കാലഘട്ടത്തിലെ പ്രത്യാശയുടെഗാനം🌹🌹 എത്ര കേട്ടാലും നവ്യമാം ശ്രവണ മാധുര്യം . പൗരോഹത്യ വരം ലഭിച്ച അങ്ങേയ്ക് ❤❤സ്നേഹചുബനം🥰🥰

  • @jasmingeorge5740
    @jasmingeorge5740 ปีที่แล้ว +2

    ഇത് പ്രിയപ്പെട്ടവന്റെ സൃഷ്ടി അദേഹം പാടിയാൽ അതിന്റെ ഭംഗി വർണിക്കാൻ വാക്കുകളില്ല.❤

  • @varvhesegeorge6056
    @varvhesegeorge6056 5 ปีที่แล้ว +8

    ഞാൻ ഒരു ദിവസം എത്ര പ്രാവശ്യം കേൾക്കുന്നു എന്ന് എനിക്കു തന്നെ പറയാൻ കഴിയുന്നില്ല - അച്ചാ.... മനോഹരം / അതി മനോഹരം -

    • @santhoshbaby5641
      @santhoshbaby5641 5 ปีที่แล้ว

      ade njanum ee song oru divasam etra pravisyam kelkunu enik ariyila

    • @shinymichael8050
      @shinymichael8050 3 ปีที่แล้ว

      Super song acha

  • @bijuthoombunkal5184
    @bijuthoombunkal5184 5 ปีที่แล้ว +7

    പ്രതീക്ഷകളുടെ വസന്തം വിതറിയ വരികൾ godbles അച്ചാ

  • @hopeministries5716
    @hopeministries5716 4 ปีที่แล้ว +3

    ഈശോയെ ഒരായിരം നന്ദി ...എന്തൊരു പ്രത്യാശ...അച്ചനു ദീർഘായുസ്സ് ഉണ്ടാകട്ടെ.

  • @sunilmathew5054
    @sunilmathew5054 ปีที่แล้ว

    ഈ രാവും പുലരാൻ ഈശോയെ കാത്തിരിക്കുന്നു ...divine lines ...Great dear father

  • @kannaannanvlogz7581
    @kannaannanvlogz7581 ปีที่แล้ว

    അച്ഛാ മനോഹരമായ വരികൾ ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട് മ്യൂസിക്ക് സുപ്പർ

  • @jacobvarghese8626
    @jacobvarghese8626 ปีที่แล้ว

    ഹായ്... മനോഹര ഗാനം.. 🌹

  • @shinegeorge1114
    @shinegeorge1114 4 ปีที่แล้ว +2

    An an atheist... but this song is really amazing excellent and gorgeous.. heart touching. Thank u father..

  • @thressiapoulose3061
    @thressiapoulose3061 2 ปีที่แล้ว +1

    എത്ര കേട്ടാലും mathivarilla ഗോഡ് bless you father

  • @martiijose3812
    @martiijose3812 5 ปีที่แล้ว +5

    Dislike ചെയ്തവരെയും ദൈവം അനുഗ്രഹിക്കട്ടെ.. മനോഹരമായ ഗാനം... എല്ലാം അറിയുന്നവൻ എന്റെ ഏക ദൈവം..ആമേൻ...

  • @koshykunjappan7924
    @koshykunjappan7924 3 หลายเดือนก่อน

    Really Great Song ❣️ Thanks Dear Achaa❤.

  • @Ms10041970
    @Ms10041970 8 หลายเดือนก่อน

    ഹൃദയത്തിൽ തൊടുന്ന മനോഹര ഗാനം.. ഏറെ ഇഷ്ടം.. നന്മകൾ ♥️♥️

  • @honeys6203
    @honeys6203 4 ปีที่แล้ว +3

    മനോഹരമായ ആലാപനം
    മികച്ച വരികൾ........നല്ല ദൈവ സാന്നിധ്യം
    Very good Father........

    • @marythomas9292
      @marythomas9292 4 ปีที่แล้ว

      31 vayasya oru makane nashttapetta orappanayirikkam dislike adichavaril oral

  • @dgz1987
    @dgz1987 4 ปีที่แล้ว +15

    Hello Achen, I was upset and depressed for past one week and all sides were torturing me. Finally I heard this song today and meditated myself, I felt a positive energy in me.. I heard this song at least 50 times today. Thank you so much for this melodious and meaningful song. Every time I listen to this song I feel positive and confident 🙏🙏🙏🙏🙏

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว +3

      I praise God for his marvelous ways of touching our hearts. May God continue to strengthen you and bless you. Prayers.

    • @reenaskariya906
      @reenaskariya906 6 หลายเดือนก่อน

      Gggg

  • @gladsonparayil7218
    @gladsonparayil7218 11 หลายเดือนก่อน

    ഒത്തിരി ഹൃദയത്തെ സ്പർശിച്ച, ആശ്വാസം നൽകുന്ന ഗാനം 🥰🙏🏼👍❤️😊

  • @shajijoseph5786
    @shajijoseph5786 6 หลายเดือนก่อน

    വളരെ അർത്ഥവത്തായ വരികളും എന്നാൽ സിമ്പിൾ. വളരെ മനോഹരമായി അച്ചൻ പാടി ദൈവം വീണ്ടും നല്ല നല്ല പാട്ടുകൾ എഴുതുവാനും മനോഹരമായി പാടുവാനും ദൈവം വീണ്ടും ബലപ്പെടുത്തട്ടേ എന്നു പ്രാർത്ഥിക്കുന്നു.

  • @christallight8425
    @christallight8425 11 หลายเดือนก่อน

    എന്റെ മോൻ പാട്ട് ക്ലാസ്സിൽ ആദ്യമായി പഠിച്ച പാട്ട്. ദൈവം അവനെ നടത്തിയ വഴി തന്നെ ആണ് ഈ പാട്ട്.

  • @sheeback5793
    @sheeback5793 ปีที่แล้ว

    Inspiration song to lead life acha
    Tq acha
    Really superb...

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว

    Beautiful song ... prayers 😢🙏🙏🙏

  • @agithgantony
    @agithgantony 3 ปีที่แล้ว +1

    I fumbled on this song three months back. What a heavenly assurance! So comforting, and making one to have HOPE again. I too am a cancer patient and last three months i am in tvm...minimum a dozen time i listen to this, rather meditate on the love of the Father. I know well now i am on his shoulder....
    Thank you father for such heavenly song.
    Thanks to our Lord Jesus Christ.

    • @aryathachat
      @aryathachat ปีที่แล้ว +1

      How are you now?

  • @charlesnelson4609
    @charlesnelson4609 27 วันที่ผ่านมา

    Excellent illustrations ❤achan ,may God bless you 🙏 with healthy 😀
    Christian medical college, vellore is one of the best hospital in India 🇮🇳 👏

  • @anjumr8516
    @anjumr8516 10 หลายเดือนก่อน

    ഈ song എന്റെ ജീവിതത്തിൽ ഞാൻ ഒറ്റപെട്ടു നിൽകുമ്പോൾ എനിക്കൊരു വലിയ തകർച്ച ഉണ്ടായപ്പോൾ... എന്റെ മുഖം കണ്ടു ഞാൻ ആൽമഹത്യ വരെ ചെയ്തേയ്ക്കും എന്ന്‌ തോന്നിയ എന്റെ എന്റെ dhivam ഒരാൾ മുഖത്തിരം എന്റെ ഫോണിലേയ്ക്കു കിട്ടിയ ജീവന്റെയ് അനുഗ്രഹം ആയിരുന്നു.. ഈ ഒരു വരികളിലൂടെ ഞാൻ തിരിച്ചു എന്റെ അപ്പറ്റെയ്‌ സ്‌നേഹം അറിഞ്ഞു കരകയറി..... ആ സ്‌നേഹം എനിക്ക് നൽകാൻ അപ്പൻ നൽകിയ സഹനത്തിന് നന്ദി 🙏🙏🙏🙏🙏... അച്ഛനും 🙏

    • @sAjAnAcHeN
      @sAjAnAcHeN  10 หลายเดือนก่อน

      Praise God. May the Lord Almighty strengthen you and guide you. Prayers 🙏

  • @johnmathew3693
    @johnmathew3693 6 หลายเดือนก่อน

    Heart touching song.God bless you Acha.

  • @Raji100
    @Raji100 11 หลายเดือนก่อน

    Such a blessed song father. 😊
    God bless you abundantly!🙏

  • @SumanKjohn
    @SumanKjohn 4 หลายเดือนก่อน

    ദിവ്യകാരുണ്യമേ യേശുവേ സ്വർഗ്ഗത്തിൽ നിന്നും വന്നവനെ. നീ ജീവിക്കും ദൈവമാണെന്ന് ഈ പാട്ട് അച്ഛനാണോ ചെയ്തിട്ടുള്ളത്🙏

  • @joanbella3611
    @joanbella3611 2 ปีที่แล้ว

    boby jose.kattakkaattil. books rejikkunna achan god bless sajanachan

  • @chandrikakumarythankam4364
    @chandrikakumarythankam4364 10 หลายเดือนก่อน

    I like this song very much Father. I usually hear ot when I have any problem. Every time I feel relief from my problem Thank you. Jesus is real God. Amen

    • @sAjAnAcHeN
      @sAjAnAcHeN  10 หลายเดือนก่อน

      Praise God 🙏

  • @kvthomas1717
    @kvthomas1717 3 ปีที่แล้ว

    എൻ പാദം ഇടറി ഞാൻ വീണുപോയാൽ, എന്നേ തോളിൽ വഹിക്കുന്നവൻ -
    ഹോ, എന്തൊരു അർത്ഥവത്തായ, അനുഗ്രഹപ്രദമായ ഗാനം. വന്ദൃ വൈദികനെ കൂടുതൽ കൂടുതൽ ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കണമേ എന്നു പ്രതീക്ഷിക്കുന്നു🙏🙏🙏

  • @joyammafrancis9964
    @joyammafrancis9964 ปีที่แล้ว

    Ellam nammal athijeevikkum. Kaaranam jeevikkunnavanaay daivamaanente koode

  • @rinuvlogs4722
    @rinuvlogs4722 5 ปีที่แล้ว +5

    Father. Njan ipozhanu e song kelkunnathu. Super song. Nalla varikal.

  • @nimijohn2442
    @nimijohn2442 4 ปีที่แล้ว +4

    കേൾക്കുന്തോറും മനസ്സിൽ സമാധാനം നിറയുന്നു, നന്ദി സാജൻ അച്ചൻ 👏🙏

  • @FlorencePrema-uu6fd
    @FlorencePrema-uu6fd ปีที่แล้ว

    Superb,soulful rendition

  • @franciskurian7458
    @franciskurian7458 8 หลายเดือนก่อน

    എത്ര പ്രാവശ്യം കേട്ടാലും മടുക്കുന്നില്ല

  • @ashashan467
    @ashashan467 11 หลายเดือนก่อน

    എന്നും നെഞ്ചോട് ചേർത്ത് വച്ച് കേൾക്കുന്ന ഗാനം, സാജനച്ചൻ ❤

  • @nayometheresa328
    @nayometheresa328 ปีที่แล้ว +1

    "Kallum mullum kollunna vazhiyil,ennodu koode nadakkunnavan,En patham idari njan veenupoyal enne tholil vahicheeduvan"... My favorite lines.. Congratulations Sajan acha.. Nice lyrics & Singing..

  • @jasperthomas8201
    @jasperthomas8201 2 ปีที่แล้ว +1

    പോസിറ്റീവ് എനർജി നൽകുന്ന ദൈവഗാനം. Praise the Lord

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว

      Praise God, may His name be glorified.

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว

    Thanku achen for your heart throbbing song. It is inspirational and healing to me when we go through heavy challenges in my life. May God bless you achen

  • @minijoy1037
    @minijoy1037 ปีที่แล้ว +3

    Praise the Lord❤Hallelujah ❤☺️❤️🙏

  • @georgeabraham1282
    @georgeabraham1282 3 ปีที่แล้ว +1

    Praising God for Sajan achen....such a blessed anointed servant of the Lord. The story behind the song strikes chords with many of us during these challenging times.
    As I heard this song yesterday one more time, the story, the lyrics and above all, the deep conviction with which Achen rendered the song springing from his wealth of Godly experiences, and his blessed voice, touched me deeply and strengthened me immensely.
    Yes, every human challenge, every storm in life, all that we often cry helplessly for, is pre-ordained in our lives, and when we trust in our Lord and Saviour Jesus Christ, His grace will enable us to tide us through. May this song touch many others.

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 ปีที่แล้ว

    🙏🙏🌹❤ഹൃദയഹാരിതയായി പെയ്തിറങ്ങട്ടെ.... ഒരു നദി പോലൊഴുകട്ടെ.... ശാന്തമായ അന്തരീക്ഷമേകാൻ നിറഞ്ഞ മനസ്സോടെയും ഹൃദയത്തോടെയും അവൻ വരുന്നു സ്വീകരിക്കുവാൻ..... 🌹🌹❤

  • @sandhyasuresh4372
    @sandhyasuresh4372 2 ปีที่แล้ว +5

    Dear father, ur song is healing n heping painful hearts,... 🙏🙏🙏

  • @georgephilip9927
    @georgephilip9927 3 ปีที่แล้ว +1

    Super. Great song by Sajanachan.God blees you.

  • @ranilijo4639
    @ranilijo4639 2 ปีที่แล้ว

    Valare anumgraheethamaaya gaanam. Ente munpottulla jeevithathinu dairyavum prathyasayum nalkiyathu. Achane daivam dharalamaayi anumgrahikkatte.

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว

      May God be with you and bless you in the journey of life. 🙏

    • @ranilijo4639
      @ranilijo4639 2 ปีที่แล้ว

      Thank you Acha

  • @valsammageorge1800
    @valsammageorge1800 ปีที่แล้ว

    Praise the Lord. Ethra srevichhalum mativarunnilla yeshuve nanni sthothram

  • @johnsunil4747
    @johnsunil4747 4 ปีที่แล้ว +4

    ദൈവമേ എന്നെ ശക്തീകരിക്കേണമേ

  • @somanhacker5412
    @somanhacker5412 4 ปีที่แล้ว +2

    Very wonderful song father God bless you

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว

    Inspiring uplifting words spoken and sang beautifully. Achen is also an epitome of humility and great devotion to our Lord. Thanku

  • @sicyshaji1156
    @sicyshaji1156 26 วันที่ผ่านมา

    God bless you Father.Thank God.

  • @alicejeo9932
    @alicejeo9932 3 ปีที่แล้ว +1

    God bless you abundantly father.... super song, meaningful... feeling very happy and very calming....

  • @sajimathew8609
    @sajimathew8609 10 หลายเดือนก่อน

    So. Lovely,, dear Achen

  • @temses
    @temses 4 ปีที่แล้ว +3

    Inspired & strengthened......

  • @Santamariadesigns0373
    @Santamariadesigns0373 3 ปีที่แล้ว +3

    എന്നെ ആഴത്തിൽ സ്പർശിച്ച ഗാനം. God bless you Acha...

  • @neenaalex2570
    @neenaalex2570 8 หลายเดือนก่อน

    God bless Acha supergspoong

  • @SRkookie34567
    @SRkookie34567 2 หลายเดือนก่อน

    This song 🎵 beautiful filling🥰

  • @princejames1777
    @princejames1777 2 ปีที่แล้ว

    ബ്യൂട്ടിഫുൾ സോങ്

  • @pshiju702
    @pshiju702 ปีที่แล้ว

    ദു:ഖിതർക്ക് ജീവിക്കാൻ പ്രേരണ നൽകുന്നതാണ് അച്ഛൻ്റെ വാക്കുകളും ,ആ വരികളും...

  • @samuely3684
    @samuely3684 4 ปีที่แล้ว +1

    Athey Verpadinte vedanayil enikkum ee gaanam enikkum aaswasam nalkunnu. May God bless you for ever. Amen

  • @madonaelectroservicing1814
    @madonaelectroservicing1814 5 หลายเดือนก่อน +2

    ഒറ്റ ദിവസം കൊണ്ട് ഞാൻ പടിച്ച് ഞങ്ങളൂടെ ഇടവക ദിനത്തിൽ ഞാൻ പാടി.

  • @bettymathew2817
    @bettymathew2817 2 ปีที่แล้ว

    Achan I love this song. Very touching. I am teaching my daughter this song for a competition. She is 11

    • @sAjAnAcHeN
      @sAjAnAcHeN  2 ปีที่แล้ว

      God bless her 🙏

  • @magdalenerosslethia1744
    @magdalenerosslethia1744 ปีที่แล้ว

    Father my heart melts... while hearing this song

  • @joshuagm8333
    @joshuagm8333 ปีที่แล้ว

    Can't explain the depth of meaning of this song. God bless you abundantly.

  • @princefrancis9667
    @princefrancis9667 3 ปีที่แล้ว

    Valare santhosham acha.... Ethu oru thagarna hrydayathinu oru ashwasa kulir kattanu..... Realy...... God bless you... 😊👍