Pampady Rajan മുൻപാപ്പാൻ കൊല്ലപ്പെട്ടതെങ്ങനെ..?

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 195

  • @ankthrissur9583
    @ankthrissur9583 3 ปีที่แล้ว +23

    വീഡിയോ ഇഷ്ടപ്പെട്ടു..... രാജന്റെ മുൻകാലത്തെ പാപ്പന്മാരെ അറിയാൻ കഴിഞ്ഞു........ Love u Rajan & Love u VM❤❤❤❤❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      Thanks Ank

  • @shonejoseph9745
    @shonejoseph9745 3 ปีที่แล้ว +26

    എന്തൊക്കെ പറഞ്ഞാലും ഇവൻ്റെ അഴക് ഒന്നു വേറെ level തന്നെ രാജൻ ഇഷ്ട്ടം ❤️❤️❤️❤️

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 ปีที่แล้ว +5

    ഇനിയും അവന്റ കഥകൾ വേണം 😍😍😍🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      150 കഥ ചാനലിൽ ഉണ്ട്

  • @bibinkannan2177
    @bibinkannan2177 3 ปีที่แล้ว +4

    ചേട്ടന്റെ അവതരണം സൂപ്പറാ..... ഓരോ വിഡിയോസും തപ്പി കാണുവാ.... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 💕👍

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Bibin

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Rajan story 43

  • @shajipaul312
    @shajipaul312 3 ปีที่แล้ว +2

    Omana chettaa.. big salute 👍👍..nalla...manushyan.... paavathine oru...veedillallo..🙏🙏

  • @soniavs8045
    @soniavs8045 ปีที่แล้ว +3

    രാജനെ പറ്റി 200000 വീഡിയോ ചെയ്താലും നമ്മൾ കാണും അത്ര ഇഷ്ടം

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏🙏

  • @vineethavinuvineetha373
    @vineethavinuvineetha373 3 ปีที่แล้ว +14

    ഈ ചോദ്യം ചോദിക്കുന്ന ആൾ ഭയങ്കര ലാഗ് ആണ് കേട്ടോ പ്ര ദീപ് ചേട്ടാ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      പരിഹരിക്കാം വിനീത

    • @sujakarthika6184
      @sujakarthika6184 3 ปีที่แล้ว

      Mask vachekunnath karanamayirikum 😀😀

  • @sairashanavas7622
    @sairashanavas7622 3 ปีที่แล้ว +1

    Nalla vedios anu ...kazhivulla manushare parchayapeduthunna nalla vedio

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Saira

  • @nidhinraj6180
    @nidhinraj6180 3 ปีที่แล้ว +1

    Pradeep chettan ethara video ettalum njankal anapreamkal full skipe chytheee kanum ☺️☺️☺️☺️☺️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Nidhin

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +1

    ആഹാ അടിപൊളി 👌👌😍😍😍🥰🥰🐘🐘

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 ปีที่แล้ว +5

    കുന്നംകുളം വലിയ പൂരങ്ങൾ
    1. പാർക്കടി പൂരം
    2. പന്തലൂർ പൂരം
    3. ചിരകുളങ്ങര പൂരം
    4. പറപുകാവ് പൂരം
    5. ചിറവരമ്പത്തുകാവ് പൂരം
    6കാട്ടകാബാൽ പൂരം
    7.അക്കികാവ് പൂരം
    ഇതിൽ ഏത് പൂരം ആണ്
    കുന്നംകുളക്കാരൻ 😍😍😍❤❤❤

  • @annammathomas3046
    @annammathomas3046 3 ปีที่แล้ว +4

    ആനയെ കണ്ടാൽ പേടിച്ച് ഒളിക്കുന്ന ഞാൻ എല്ലാ vedio ഉം കാണുന്നു... അത്രയ്ക്ക് ഇഷ്ടമാണ് പാമ്പാടി രാജൻ എന്ന ആനയെ...എന്റെ സ്റ്റുഡന്റ്സ് ന്‌ വരെ അറിയാം എന്റെ ആനപ്പേടി..എന്നാലും എന്നെങ്കിലും രാജനെ കാണണം.. മക്കളും സമ്മതിച്ചിട്ടുണ്ട്.

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Teacher🙏🙏🙏

  • @anandhusuresh2268
    @anandhusuresh2268 3 ปีที่แล้ว +5

    രാജൻ 💕💕💕

  • @kmradhakrishnan9327
    @kmradhakrishnan9327 3 ปีที่แล้ว +1

    പ്രദീപിന്റെ വീഡിയോ ഗംഭീരം

  • @renjithmm7001
    @renjithmm7001 3 ปีที่แล้ว +1

    രാജൻ ഇഷ്ടം 😘😘😘😘😘😘😍😍😍😍😍

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว +1

    അപ്പൂസ് സൂപ്പർ 👍👍👍👌👌👌

  • @jobinsamudra2218
    @jobinsamudra2218 3 ปีที่แล้ว +27

    കേരളത്തിലെ ഏറ്റവും മികച്ച ആന (പക്ഷെ ചില ലോബി യുടെ കളികൾ ഉണ്ട് )

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Jobin

    • @annammaeyalil4702
      @annammaeyalil4702 3 ปีที่แล้ว +2

      അതിന്റെ മേൽ ആരുടേയും ദുഷ്ട കണ്ണുകൾ പതിയാതിരിക്കട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം. എവിടെ നന്മയുണ്ടൊ അതു നശിപ്പിക്കാൻ ആളുകൾ ധാരാളം ഉണ്ടാകും.

  • @kishorekuttan5910
    @kishorekuttan5910 3 ปีที่แล้ว +1

    കിംഗ് രാജൻ

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 ปีที่แล้ว +2

    So Sweet ❤❤❤❤❤❤🐘🐘😘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Vaijayanthi

  • @sreejapillai999
    @sreejapillai999 3 ปีที่แล้ว +2

    Adipoli

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Sreeja

  • @kunjavava1075
    @kunjavava1075 3 ปีที่แล้ว +1

    Love you❤❤❤😘😘 appuse

  • @subinms8082
    @subinms8082 3 ปีที่แล้ว +14

    പച്ച പരമാർത്ഥം....... ഓരോ പൂരങ്ങളിലും തള്ളി കയറി നേട്ടം കൊയ്തു....ഇല്ലെങ്കിൽ പിന്നെങ്ങനെ പേരും പ്രശസ്തിയും കൈവരിക്കാൻ കഴിയുക..... എല്ലാ ആനകൾക്കും ഉണ്ട് ഇത്‌ പോലെ പറയാൻ ഒരു കഥ...... ഓമന ചേട്ടൻ സുന്ദരന്റെ കൂടെ നിൽക്കണം എന്ന് ആഗ്രഹിക്കുന്നു...... 🥰

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Subin

  • @niketht9067
    @niketht9067 3 ปีที่แล้ว +2

    Mm🥰

  • @diljithtv7863
    @diljithtv7863 3 ปีที่แล้ว +1

    അടിപൊളി

  • @dreamtech9729
    @dreamtech9729 3 ปีที่แล้ว +3

    രാജന്റെ വീഡീയോ ഇനിയും വേണം സൂപ്പർ

  • @abhilashd2061
    @abhilashd2061 3 ปีที่แล้ว +1

    Super 🌟

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Abhilash

  • @shijoreena5256
    @shijoreena5256 3 ปีที่แล้ว +1

    I LIKE IT

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Shijo

  • @abhinav9091
    @abhinav9091 3 ปีที่แล้ว +3

    Unstopable rajan💞💞💞🌚🌚

  • @amalkv549
    @amalkv549 3 ปีที่แล้ว +1

    Nice

  • @Hacker-ef4ch
    @Hacker-ef4ch 3 ปีที่แล้ว +3

    Rajen super ❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Nikhil

    • @Hacker-ef4ch
      @Hacker-ef4ch 3 ปีที่แล้ว

      @@VMPRADEEP 🤗🤗🤗🤗🤗

  • @mahisteve6660
    @mahisteve6660 3 ปีที่แล้ว +2

    Rahante viedos eniyum vennnam 😘😘😘😘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Mahi തീർച്ചയായും

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว

    Thanks for the video bro

  • @abhishekk.v6534
    @abhishekk.v6534 3 ปีที่แล้ว +1

    Super

  • @muraliaa6788
    @muraliaa6788 3 ปีที่แล้ว +4

    സാജൻ വരുന്നതിന് മുൻപ് ചേനപ്പാടി ബഷീർ പ്രസാദ് എന്നിവർ ഉണ്ടായിരുന്നു
    മണ്ണോ ത്തി യിൽ രാത്രി ഉത്സവം കഴിഞ്ഞു വരുമ്പോൾ രാജാനുനേരെ ഒരു ബസ് പാഞ്ഞു വരുന്നതു കണ്ട ബഷീർ ആനയെ രക്ഷിക്കാൻ വട്ടം കയറി നിന്നു ബഷീറിനെ യും സഹായി വടക്കും പറവൂർ ചിത്രകുമാറിനെ യും ബസ് ഇടിച്ചുഅവർക്ക് ഗുരുതര പരുക്ക് ഏറ്റു പ്രസാദിനെ നാട്ടിൽ നിന്ന് വരുത്തി ആനയെ റോഡിൽ നിന്ന് മാറ്റി ആ ന ഒരു പ്രശ്നവും ഉണ്ടാക്കിയില്ല സാജൻപുതുപ്പള്ളി ലക്കി പ്രസാദിന്റെ ചുമതക്കാരനായിരിന്നു സാജനെ വക വരുത്തി യ അർജുനന്റെ അടിയിൽ 20018മാർച്ച്‌ മാസത്തിൽ ഏലൂർ നാറാണത്ത് ഉത്സവം കഴിഞ്ഞു പോകുന്നതിന് മുൻപ് കുളിപ്പിക്കുമ്പോൾ പ്രസാദ് അബദ്ധത്തിൽ വീണു അർജുനൻറ്റെ കാലുകൾ ക്ക് അടിയിൽ പെട്ട പ്രസാദിനെ ആന ചവിട്ടികൂട്ടാൻ ശ്രെമിച്ചു നാനും നാറാണത്തു ള്ള രവി യും ഒച്ച വെക്കുകയും കല്ലെടുത്തു ഓ ങ്ങു കയും ചെയ്തു ആന ശ്രെദ്ധ ഞങ്ങളിൽ ആയി പ്രസാദിനെ വിട്ടു നിമിഷനേരം ഉരുണ്ടു മാറി പ്രസാദ് കാലിനു പരിക്കട്ടിരുന്നു ഓമനക്കുട്ടൻ ചേട്ടൻ നാറാണത്തു അമ്പലത്തിൽ സുന്ദരനുമായി സ്ഥിരം വരുയിരുന്നു സാജൻ രാജാനുമായും ഒമാൻകുട്ടൻ ചേട്ടൻ സുന്ദരനുമായി നടന്നുപോകുന്ന ഒരുഫോട്ടോ എഫ് എ സി റ്റി യുടെ മാസികയിൽ ഉണ്ടായിരുന്നു രാജനെയും സുന്ദരനെയും വടക്കൻ നാട്ടിൽ പരിചയപെ ടുത്തി യത് ചെറായി ബാലൻ മാഷാണ്

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      good information Murali

  • @Visakhrajmannar
    @Visakhrajmannar 3 ปีที่แล้ว +1

    രാജന്റെ കഥകൾ കേട്ടു മടുക്കില്ലാ....

  • @sreekuttyponnus2653
    @sreekuttyponnus2653 3 ปีที่แล้ว +1

    Nice video💜💜💜💜💜

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Sreekutty

  • @kjelephantgallery2346
    @kjelephantgallery2346 3 ปีที่แล้ว +2

    Rajan fan

  • @luciddreamer1610
    @luciddreamer1610 3 ปีที่แล้ว +3

    Video kollam bt anchor chetta kurachude lite aaayi samsarikkane voice modulation payakkaraaa oru dheshyyapedale poleyya thonnikkunne adhe onne sredhikkanne

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      ഈ വീഡിയോ എടുക്കുന്ന സമയത്ത് ശക്തമായ മഴ ആയിരുന്നു ഷീറ്റിൽ വെള്ളം വീഴുന്ന ശബ്ദം ശ്രദ്ധിച്ചാൽ കേൾക്കാം ഓമനച്ചേട്ടൻ ശബ്ദം കുറച്ച് സംസാരിക്കുന്ന ആളാണ് ശബ്ദം കുട്ടി സസോരിച്ചാൽ മാത്രമെ തിരിച്ച് ഉയർന്ന ശബ്ദത്തിൽ പ്രതികരണം ലഭിക്കു''''

  • @sobhav390
    @sobhav390 3 ปีที่แล้ว +1

    Beautiful video 👌

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Soobha

  • @srj991
    @srj991 3 ปีที่แล้ว +4

    Korachu soft aavu bro

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      മറ്റൊരു കമൻ്റിൽ ഉത്തരമുണ്ട് ബ്രോ

  • @sreejiths4862
    @sreejiths4862 3 ปีที่แล้ว +1

    Mr pradeep chetta vaakukal prayogikumbol onnu sraddhikanam ketto SUSCRIBE allaaa SUBSCRIBE ennanu ucharanam I MEAN PRONUNCIATION

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Sreejith

  • @hexg_od
    @hexg_od 3 ปีที่แล้ว +1

    😍😍😍😘

  • @ambikatg1610
    @ambikatg1610 3 ปีที่แล้ว +1

    👌👌💓💓

  • @muhammadnoufal78693
    @muhammadnoufal78693 3 ปีที่แล้ว +3

    രാജനെ രാജൻ ആക്കിയ സാജൻ ചേട്ടനെ കുറിച്ച് E4എലിഫന്റ് വീഡിയോ ഉണ്ടായിരുന്നു. മമ്മിയുടെ കയ്യിൽ അപ്പൂസിന്റെ പഴയ ഫോട്ടോസ് ഉണ്ടങ്കിൽ ചാനലിൽ കാണിക്കണേ 👍👍👍

  • @rajasreeks8525
    @rajasreeks8525 3 ปีที่แล้ว +1

    ❤️❤️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      നന്ദി രാജശ്രീ

  • @negative2625
    @negative2625 3 ปีที่แล้ว +1

    👍👍👍👍👍🙏

  • @Hacker-ef4ch
    @Hacker-ef4ch 3 ปีที่แล้ว +1

    Manushynode ayisine samaym ulla oru jivi aana❤

  • @bijoytom6666
    @bijoytom6666 3 ปีที่แล้ว +4

    Omanachettten Hero

  • @ranimahadev5977
    @ranimahadev5977 3 ปีที่แล้ว +1

    😍😍😍👍

  • @mukeshr7449
    @mukeshr7449 3 ปีที่แล้ว

    Rajante History vedio cheyumo

  • @sobhus776
    @sobhus776 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @mahisteve6660
    @mahisteve6660 3 ปีที่แล้ว +2

    Omana chettan thanne sundarane azhicharunnew

  • @anulenus5714
    @anulenus5714 3 ปีที่แล้ว +5

    Aniyan സുന്ദരനെ കുറിച്ചു ഒന്നും പറയുന്നില്ല.അവനെയും രാജനെപോലെയോ, അതിൽ കൂടുതലോ ഇഷ്ടമാണ്.

  • @bazithap2242
    @bazithap2242 3 ปีที่แล้ว +11

    ചേട്ടാ രാജന് ഏകദേശം എത്ര വയസ്സുണ്ട്?

    • @easydrawings503
      @easydrawings503 3 ปีที่แล้ว +6

      48 aanenn thonnunu

    • @laijuck2185
      @laijuck2185 3 ปีที่แล้ว +2

      @@easydrawings503 47 വയസ്സ്
      1977 ൽ രാജനെ കൊണ്ടുവരുമ്പോൾ, അവന് 3വയസ്സ് ആയിരുന്നു.

    • @easydrawings503
      @easydrawings503 3 ปีที่แล้ว +1

      @@laijuck2185 aha.....oru vayasu koodi poyi kshemikk

    • @laijuck2185
      @laijuck2185 3 ปีที่แล้ว +1

      @@easydrawings503 🤭🤭👍👍👍...

    • @laijuck2185
      @laijuck2185 3 ปีที่แล้ว +1

      @@easydrawings503 രാജ സുന്ദരന്മാരുടെ, അളവിന്റെയും, വയസ്സിന്റെയും കാര്യത്തിൽ ഒരുപാട് തർക്കങ്ങൾ നടന്നിട്ടുണ്ട്....👍

  • @noelsaiju1715
    @noelsaiju1715 3 ปีที่แล้ว +1

    chetta sree4 elephant il appuse nde program n olla permission vendi try chey

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      മറുപടി താഴെ കമൻറിൽ നൽകിയിട്ടുണ്ട്

  • @nivijins8858
    @nivijins8858 3 ปีที่แล้ว +5

    ഒരോ ചോദ്യം ചോദിക്കുമ്പോഴും ഒരു മയത്തിൽ ചോദിക്കു . ഒരു മാതിരി questions ചെയ്യുന്ന പോലെ

  • @sujakarthika6184
    @sujakarthika6184 3 ปีที่แล้ว +4

    പാപ്പാൻ ചേട്ടൻ പേടിച്ചു പേടിച്ചാ മറുപടി പറയുന്നത്. ഒരു മയത്തിലൊക്കെ ചോദിക്കു ഭായ് . പോലിസിലാണോ ജോലി ....????

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Suja

    • @sujakarthika6184
      @sujakarthika6184 3 ปีที่แล้ว

      @@VMPRADEEP 😂😂😂😂

    • @jjjDM
      @jjjDM ปีที่แล้ว

      🤣🤣

  • @salimmamusalimmamu3755
    @salimmamusalimmamu3755 3 ปีที่แล้ว +1

    കുന്നംകുളം. അഞ്ഞൂര് പാർക്കാടി

  • @shoanshijo4840
    @shoanshijo4840 3 ปีที่แล้ว +3

    കതിർവില്ലഴകൻ.....rajan....💞

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Shoan

  • @amal7dominic598
    @amal7dominic598 3 ปีที่แล้ว +2

    Kombu murich set cheyyunnille pradeep chetta...

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      നീരിൽ

    • @amal7dominic598
      @amal7dominic598 3 ปีที่แล้ว +2

      @@VMPRADEEP neeru kazhinjit cheyyunnindo

  • @sunilkumar-pq2kz
    @sunilkumar-pq2kz 3 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ വീട് കണ്ടിട്ടു കഷ്ടം തോനുന്നു.സുന്ദരന്റെ പാപ്പാനെ വീട് ഈ അവസ്ഥയോ ഇതു കേരളത്തിൽ തന്നെ ആണോ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      🙏🙏🙏

    • @sunilkumar-pq2kz
      @sunilkumar-pq2kz 3 ปีที่แล้ว

      @@VMPRADEEP ഇദ്ദേഹത്തിന് ഒരു വീട് വെച്ചു കൊടുക്കാൻ നിങ്ങൾക്കു ശ്രെമിച്ചു കൂടെ. പഞ്ചായത്തിൽ നിന്നും 3 ലക്ഷം കിട്ടും ബാക്കി തുക സ്വരൂപിച്ചാൽ മതിയല്ലോ. സുന്ദരൻ അഴക്കോടെ നിൽക്കുമ്പോൾ അതിനെ സുന്ദരൻ ആക്കിയ നല്ല പാപ്പന്മാരിൽ ഒരാളായ അദ്ദേഹത്തിന് ഈ അവസ്ഥ ഉണ്ടായത്തിൽ വിഷമമുണ്ട്.....

  • @SiVARAJCS-s3j
    @SiVARAJCS-s3j 3 ปีที่แล้ว +2

    🔥🔥🔥

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +1

    ബ്രോ ശ്രീ 4 elephant സപ്പോർട്ട് ചെയ്യാവോ പിന്നെ പാമ്പാടി രാജൻ and സുന്ദരൻ video ചെയ്യാൻ ഹെല്പ് ചെയ്യാവോ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      സുഹൃത്തേ പാമ്പാടി രാജൻറെയും സുന്ദരൻ്റെയും വീഡിയോ ചെയ്യാൻ ഉടമയുടെ സമ്മതം വാങ്ങിയാൽ മതി ഞങ്ങൾ പാമ്പാടി രാജൻറെ വീടിനു സമീപമാണ് താമസിക്കുന്നത് അതുകൊണ്ട് വീഡിയോ ലഭിക്കാൻ കൂടുതൽ അവസരം ഉള്ളത് കൊണ്ടാണ് സ്റ്റോറികൾ ചെയ്യാൻ കഴിയുന്നത്

    • @jeromeantony5930
      @jeromeantony5930 3 ปีที่แล้ว

      @@VMPRADEEP pampady രാജൻ ഉടമ സഹകരിക്കുന്നില്ല vm pradeep media vm pradeep media onna owner noda samsarikavo plz

  • @shoanshijo4840
    @shoanshijo4840 3 ปีที่แล้ว +2

    Intro istham ulavar indo...👍

  • @annammaeyalil4702
    @annammaeyalil4702 3 ปีที่แล้ว +2

    വേണം വേണം ന്റെ പൊന്നിന്റെ ജീവിതകഥകൾ കേൾക്കണം. ന്റെ ചുട്ടന്റെ മാാാാാാ എന്ന ഒാമനത്തം നിറഞ്ഞ വിളി കേട്ടില്ലെ???

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Annamma Eyalil thanks

    • @annammaeyalil4702
      @annammaeyalil4702 3 ปีที่แล้ว

      @@VMPRADEEP
      താങ്കൃു

  • @RohithRaj-RRR
    @RohithRaj-RRR 3 ปีที่แล้ว +1

    Video okke nanyitund pakshe ella iyalde videosindeyum introduction caption itra shokam vere oru channelilum kandatilla👎👎👎

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Mattan sramikkam Rohit

  • @portugalfans2485
    @portugalfans2485 3 ปีที่แล้ว +2

    Rajan ❤

  • @kuttappanish
    @kuttappanish 3 ปีที่แล้ว

    Naanu ezhutachan sreenivasante koode aanu njan saajane last kaanunnathu

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      രാജനിൽ നിന്ന് ഇറങ്ങിയ ശേഷം ആണ് അതെന്നു തോന്നുന്നു

    • @kuttappanish
      @kuttappanish 3 ปีที่แล้ว

      @@VMPRADEEP ate..
      Nalla oru kootukaran aayirunnu..

  • @akhilaki223
    @akhilaki223 3 ปีที่แล้ว +4

    നീരിൽ നിന്നു അഴിച്ചു കഴിഞ്ഞു കൊമ്പിന്റെ കാര്യത്തിൽ എന്തേലും തീരുമാനം indaguo

  • @akhilanyb6175
    @akhilanyb6175 3 ปีที่แล้ว +1

    Papadirajante pappanu veedu kodukkanam kerala sarkkar mustlyy

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks comment

  • @ManjuManju-zv1fg
    @ManjuManju-zv1fg 3 ปีที่แล้ว +4

    പാമ്പാടിസുഖം ആയിരിക്കുന്നോ.?

  • @sibinjobp809
    @sibinjobp809 3 ปีที่แล้ว +2

    കുന്നംകുളത്ത് 15 ഓളം പൂരങ്ങൾക്ക് 75 ആന കൾക്ക് കൂടുതൽ ഉണ്ട്

  • @maheshmr5635
    @maheshmr5635 3 ปีที่แล้ว +6

    സുന്തരനെ ഇനി ഓമന ചേട്ടനാണോ അഴിക്കുന്നെ

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว

    Bro pampady രാജനും സുന്ദരൻ അല്ലാതെ വേറെ ആനകൾ മുടങ്കലുകൾ തറവാട്ടിൽ ഉണ്ടായിരിന്നോ റിപ്ലൈ ചെയ്യണം

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      നൂറി നടുത്ത് ആനകൾ ഈ തറവാട്ടിൽ വന്ന് പോയിട്ടുണ്ട് പണ്ട് ബേബിച്ചേട്ടന് ആന കച്ചവടം ഉണ്ടായിരുന്നു

    • @jeromeantony5930
      @jeromeantony5930 3 ปีที่แล้ว

      @@VMPRADEEP oru aanyuda ennkil name broiyka ariyamenkil parayavo

    • @laijuck2185
      @laijuck2185 3 ปีที่แล้ว +2

      @@jeromeantony5930 കേശവൻ, മണിയൻ, ചന്ദ്രശേഖരൻ, ബിസ്കറ്റ് ആന, ഗംഗധരൻ, ഗണേശൻ,,...........

    • @jeromeantony5930
      @jeromeantony5930 3 ปีที่แล้ว

      @@laijuck2185 thanks

  • @pambadirajanfans4220
    @pambadirajanfans4220 3 ปีที่แล้ว +2

    Rajan pavarish

  • @scp.342
    @scp.342 ปีที่แล้ว +1

    നിങൾ bite caption ആണ് ഇടുന്നത്....views കൂടാൻ ഉള്ള പരിപാടി ആണെന്ന് അറിയാം...but ഈ caption ഒന്നു നോക്കിയേ....രാജൻ മുൻ പാപ്പാനെ konnathano എന്ന് തോന്നിപ്പോകും...But അതിലും ഒരു നെറി വേണം..

  • @ambadyrockzzkattafan7761
    @ambadyrockzzkattafan7761 3 ปีที่แล้ว +2

    സാജൻ ചേട്ടൻ മരിച്ചത് രാജൻ ആന നിന്നപ്പോൾ അല്ല ലോ

    • @aslam.s571
      @aslam.s571 3 ปีที่แล้ว

      Annu

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      അല്ല

    • @AnandNedumchirayil
      @AnandNedumchirayil 3 ปีที่แล้ว +1

      പുതുപ്പള്ളി അർജുനൻ ആന ആണ്

    • @ഉദയസൂര്യൻ
      @ഉദയസൂര്യൻ 3 ปีที่แล้ว

      രാജനെ നീരിൽ കെട്ടിയിട്ടു അർജുന്റെ കൂടെ ചെന്നു.. മുന്നിൽ നിന്നും അടിച്ചു ആന വാരി കുത്തി

    • @jayasankeron4310
      @jayasankeron4310 3 ปีที่แล้ว +2

      സാജൻ രാജനിൽ നിന്ന് മാറി
      നാണു എഴുത്തച്ചൻ ശ്രീനിവാസനെ അഴിച്ചു
      നീരിൽ കെട്ടി ഭാര്യവീട്ടിൽ ( കുടക് )പ്പോയി
      ആ സമയം കൂപ്പിൽ അർജ്ജുനൻ ആനയിൽ പണിയാൻ പോയി

  • @quickshifter6034
    @quickshifter6034 3 ปีที่แล้ว +2

    സുന്ദർമേനോൻ രാജനെ നശിപ്പിക്കാൻ നോക്കുന്നു

  • @mohammedkutty4068
    @mohammedkutty4068 3 ปีที่แล้ว +1

    ചാലിശ്ശേരി പൂരം കാട്ടകാമ്പാൽ പൂരം
    കിഴൂർ പൂരം ഈ മൂന്ന് പൂരങ്ങളാണ് കുന്നംകുളത്തെ പ്രധാന പൂരം

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Mohammed

    • @sibinjobp809
      @sibinjobp809 3 ปีที่แล้ว

      ചീരം കുളങ്ങര പൂരം പാർക്കാടി പൂരം ചിറവരമ്പത്ത് കാവ് പൂരം കുന്നംകുളം ഭാഗത്ത് 13 പൂരം ഉണ്ട് 75 ആനകൾക്ക് മേലെ

  • @shanshan6517
    @shanshan6517 ปีที่แล้ว +1

    ❤️❤️❤️

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏🙏🙏❤️