Things To Be Taken Care Of While Plaster a Wall | പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 335

  • @asharafputhiyaveetilabdulk1406
    @asharafputhiyaveetilabdulk1406 4 ปีที่แล้ว

    സർ താങ്കളുടെ വിഡിയോ കണ്ടു നന്നാവുന്നുണ്ട് എനിക്ക് സ്റ്റീൽ ഡോറുകളെ കുറിച്ച് പറയുന്ന വിഡിയോ ഇഷ്ടപെട്ടു. എന്ത് കൊണ്ട് ഇത് നമ്മുടെ നാട്ടിൽ ഇല്ലാ എന്ന് ഞാൻ പണ്ട് മുതലെ അലോജിക്കാറുണ്ടായിരുന്നു. ഏതായാലും വന്നല്ലോ നന്നായി നമ്മുടെ കാലവസ്ഥക്ക് എറ്റവും നല്ലതാണ് സ്റ്റിൽ ഡോർ സ്.ഇൻഫർമേഷന് നന്ദി...

  • @yoosufa9231
    @yoosufa9231 5 หลายเดือนก่อน +2

    Plasteringinu cementum മണലും എടുക്കേണ്ട ratio എങ്ങനെ ആണ് 1:4 ആണോ. (ഒരു ചട്ടി cementinu 4 ചട്ടി മണല്‍ ആണൊ എടുക്കേണ്ടത്).???

    • @Hometechmalayalam
      @Hometechmalayalam  5 หลายเดือนก่อน +1

      yes dear

    • @SatheeshEs-so3yk
      @SatheeshEs-so3yk หลายเดือนก่อน

      ​@@Hometechmalayalamദുരിതം പിടിച്ച പണി....... നല്ല കെട്ടും വാർക്കയും ആവണം, അതിനാണ് മുൻഗണന,😮😮വാർക്കയുടെ എഡ്ജ് ഒക്കെ പക്കാ ലെവൽ ആയെ ഒക്കൂ...എന്നാലേ ശരിയാവൂ സമയം എടുത്തെങ്കിലും അങ്ങിനെ..

  • @angelmonkey5397
    @angelmonkey5397 5 ปีที่แล้ว +2

    ഓരോ അറിവ് പകർന്നു തരുന്നതോടപ്പം , വീഡിയോ കാണിച്ചു തരുന്നു , വളരെ നന്ദി , ( വെള്ളം ഒഴിക്കുന്ന തു )അതാണ് ഞാൻ ഇദേശിച്ചേ,,,,

  • @chrinc122
    @chrinc122 4 ปีที่แล้ว +2

    Use tubelight while plastering. Scrambles and other irregularities can be identified in detail if tube lights are used.

  • @afraafra1911
    @afraafra1911 4 ปีที่แล้ว +5

    ജിപ്സം പ്ലാസ്റ്ററിങ് നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @sharafudheenpp9842
      @sharafudheenpp9842 4 ปีที่แล้ว

      നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്, ഇന്റീരിയർ (വീടിന്റെയോ ബില്ഡിങ്ങിന്റെയോ, ഉൾവശം ) മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അതുതന്നെ ബാത്റൂം, കിച്ചൺ, വർക് ഏരിയ തുടങ്ങി നനയാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാറാണ് പതിവ്. ഇനി ആരെങ്കിലും നിങ്ങളോട് നനയുന്നത് പ്രശ്നമല്ല എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അവരോട് ഇതിന്റെ ഗ്യാരണ്ടി ചോദിക്കുക. അവർക്ക് തരാൻ കഴിയില്ല.
      എന്നാൽ ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ്, പുട്ടി, പെയിന്റ്, തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്. പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാവില്ല. ഫങ്കസ് ബാധിക്കുന്ന പേടിയും വേണ്ട. കുറഞ്ഞ സാന്ദ്രത, മിനുസമാർന്ന പ്രതലം എന്നിവയും ലഭിക്കും.
      ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും 45% വരെ ചിലവ് കുറഞ്ഞതും, ചുമരുകളിലെ ചൂടിനെ 65% വരെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് പ്ലാസ്റ്ററിങ്. വീടിന്റെയും ബിൽഡിംഗിന്റെയും മുകൾഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്‌താൽ 70% വരെ ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്.
      More details: 9645330705
      Sharfudheen

  • @umeshkp2026
    @umeshkp2026 4 ปีที่แล้ว +3

    Sir, പുതിയ വീടിന്റെ റൂഫിൽ leakfroof, ഹീറ്റ് ഫ്രൂഫ് painting ഏതാണ്, എങ്ങിനെ ആണ് ചെയ്യേണ്ടത് pls reply..

  • @vijaykumar-ed8hm
    @vijaykumar-ed8hm 2 ปีที่แล้ว

    ഞാൻ ഒരു തേപ്പു പണിക്കാരൻ ആണ് ഞാൻ ഒരു വീട് തേച്ചു 5years ആയി ഇപ്പോ ആ തേപ്പു ചില ഭാഗങ്ങളിൽ പൊടിഞ്ഞു പോവുന്നതായി അറിഞ്ഞു. പറമണൽ ആണ് തേച്ചത് എന്താണ് അങ്ങനെ വരണം കാരണം. ഇഷ്ട്ടിക ആണ്

  • @kuttanpolo4324
    @kuttanpolo4324 5 ปีที่แล้ว +18

    ചേട്ടാ Gypsum Plastering നെപ്പറ്റി ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരിക്കും

    • @sharafudheenpp9842
      @sharafudheenpp9842 4 ปีที่แล้ว +1

      നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്, ഇന്റീരിയർ (വീടിന്റെയോ ബില്ഡിങ്ങിന്റെയോ, ഉൾവശം ) മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അതുതന്നെ ബാത്റൂം, കിച്ചൺ, വർക് ഏരിയ തുടങ്ങി നനയാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാറാണ് പതിവ്. ഇനി ആരെങ്കിലും നിങ്ങളോട് നനയുന്നത് പ്രശ്നമല്ല എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അവരോട് ഇതിന്റെ ഗ്യാരണ്ടി ചോദിക്കുക. അവർക്ക് തരാൻ കഴിയില്ല.
      എന്നാൽ ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ്, പുട്ടി, പെയിന്റ്, തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്. പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാവില്ല. ഫങ്കസ് ബാധിക്കുന്ന പേടിയും വേണ്ട. കുറഞ്ഞ സാന്ദ്രത, മിനുസമാർന്ന പ്രതലം എന്നിവയും ലഭിക്കും.
      ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും 45% വരെ ചിലവ് കുറഞ്ഞതും, ചുമരുകളിലെ ചൂടിനെ 65% വരെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് പ്ലാസ്റ്ററിങ്. വീടിന്റെയും ബിൽഡിംഗിന്റെയും മുകൾഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്‌താൽ 70% വരെ ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്.
      More details: 9645330705
      Sharfudheen

  • @jamsheerpurakkattu5512
    @jamsheerpurakkattu5512 5 ปีที่แล้ว +3

    ചേട്ടാ സിമന്റ് ഇന്റർലോക്ക് ബ്രിക്‌സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്...

  • @indus.s9696
    @indus.s9696 4 ปีที่แล้ว +2

    40 വർഷം പഴക്കമുള്ള ചെങ്കല്ല് കുമ്മായം എന്നിവ ഉപയോഗിച്ച് നിർമിച്ച കെട്ടിടം ഇപ്പോൾ കുമ്മായം ഇളക്കി പ്ലാസ്റ്റർ ചെയ്യണമെങ്കിൽ എന്തു cheyyanam

  • @jmmj2318
    @jmmj2318 3 ปีที่แล้ว +1

    എവിടെയൊക്കെ പ്ലാസ്റ്റർ ചെയ്യണം , ബാത്റും ,കിച്ചൺ വർക് ഏരിയ ഇവിടങ്ങളിൽ ആദ്യമേ പ്ലാസ്റ്റർ ചെയ്തു വെക്കണോ അതോ ടൈൽ വെക്കുമ്പോൾ തേച്ചിട്ട് ടൈൽ വെക്കണോ , എൻ്റെ വീടിൻ്റെ പ്ലാസ്റ്റർ വർക്ക് അടുത്ത മാസം തുടങ്ങാനിരിക്കുകയാണ്

  • @bilalkm8870
    @bilalkm8870 3 ปีที่แล้ว +1

    Sir .plastaringinu nalla cemant ഏതാണ് .Opc oR Ppc

  • @fathimathshafa3660
    @fathimathshafa3660 4 ปีที่แล้ว

    Tanks sar good msg jan pudiya vedi pani tudage

  • @thusharcc
    @thusharcc 5 ปีที่แล้ว +2

    Gypsum plaster ne kurichu Oru video share cheythal nannayirikkum

    • @Bibinkulangarayil143
      @Bibinkulangarayil143 5 ปีที่แล้ว

      I wants to know about gypsum plastering

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @babyshealthtipsmalayalam8541
    @babyshealthtipsmalayalam8541 5 ปีที่แล้ว +1

    Sir-nte video first time Aaan kaanunnath.subscribe cheythu and useful video's

  • @sreevallamkulama.s6763
    @sreevallamkulama.s6763 2 ปีที่แล้ว +1

    Sir, തലേദിവസം ബാക്കി വരുന്ന കുഴച്ച് cement + psand മിശ്രിതം പിറ്റേദിവസം ഭിത്തി തേക്കാൻ ഉപയോഗികുന്നത് നല്ലതാണോ ?

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 3 ปีที่แล้ว

    Pazhaya vidinte theppu sheriyalla.. ath elakkathe mattenthengilum cheyth roomine nallathakkan pattumo

  • @ibrahimkk9919
    @ibrahimkk9919 2 ปีที่แล้ว

    Purambagam thekumbol nanu varadhikkan camikal avashyam undo?

  • @irshadevengad
    @irshadevengad 2 ปีที่แล้ว

    സ്വിമ്മിംഗ് പൂളിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @aneeshsukesh6975
    @aneeshsukesh6975 5 ปีที่แล้ว +2

    Interlock kattakond veeduvekkumbol ulla gunangalum sradhikkenda karyangalum enthokkayanennu onnu parayamo

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว

    ഒരു വെട്ട് കല്ല് വീട് പോളിഷ് ചെയ്യുന്നതിന്റെ full details [ എത്ര രൂപ ചിലവ് വരും എന്താണ് ഗുണം , ദോഷം എന്നിവ ഉൾപെടുത്തി

  • @sharafudheen8825
    @sharafudheen8825 2 ปีที่แล้ว

    Plastaringinu cimentum msantum mix cheyynnathinte kanak(ratio) engineyaan

  • @sreesvlogmedia5769
    @sreesvlogmedia5769 ปีที่แล้ว

    നല്ല അവതരണം... ❣️👍👍

  • @mansoor3654
    @mansoor3654 ปีที่แล้ว

    Hi, plastering cheyth corner okke touch aavumpozhekkum pettenn potti porunnu... Reason pls.

  • @nooraasworld4623
    @nooraasworld4623 3 ปีที่แล้ว

    Sir plasteringn psand use cheyunnadil kuypmndo

  • @sreejithts9292
    @sreejithts9292 3 ปีที่แล้ว

    Cement plastering kazhijal, chilavu kuraja margam enthanu, putty or white cement, primer??? Rply plzz. 1500 sqft

  • @sobinkr3381
    @sobinkr3381 3 ปีที่แล้ว

    Hello sir
    പ്ലാസ്റ്റിംഗ് ചെയ്യുമ്പോൾ ഇന്ററിയർ സീലിംഗ് സിമന്റ്‌ പ്ലാസ്റ്റിംഗ് ആണോ പുട്ടി പ്ലാസ്റ്റിംഗ് ആണോ നല്ലത്

  • @aparnasubin2013
    @aparnasubin2013 2 ปีที่แล้ว

    Be sure to do adequate curing for ten days it,s not 6 days

  • @gopugopi2016
    @gopugopi2016 3 ปีที่แล้ว +1

    Plastering inu ethu cement aanu use cheyendathu

    • @Hometechmalayalam
      @Hometechmalayalam  2 ปีที่แล้ว

      Ordinary Portland cement (OPC),Portland slag cement (PSC) and Portland pozzolana cement (PPC)

  • @343666669506
    @343666669506 5 ปีที่แล้ว +1

    Hi sir,
    Veedinte first floor 6inch solid bricks kond pani kazhinju second flooril work start cheyyumbol 6 inch pipe hole use cheyth kettiyal eanthegilum kuzhappam undo.
    Second flooril weight kurakkunnathinu vendi commonly engane cheyyarundo......?

  • @jobyjoseph1433
    @jobyjoseph1433 4 ปีที่แล้ว +1

    Sir gypsum plastering oru episode cheyyamo ?

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @rajervkv1956
    @rajervkv1956 5 ปีที่แล้ว +4

    പ്ലാസ്റ്റർ ചെയ്യുമ്പോൾ പിന്നെയും ഒരുപാടു പ്രാധനപെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടണം
    1.പ്ലാസ്റ്റർ മിക്സ്‌ ratio
    2.ഭിത്തിയും കോൺക്രീറ്റ് തമ്മിലുള്ള ജോയിന്റ് preparation
    3.മോർട്ടാർ within 1hr.ഇൽ ഉപയോഗിക്കണം
    4.ഡ്രൈ മോർട്ടാർ പരമാവധി ഒഴി വാക്കണം
    3.

    • @civilengineering-malayalam6770
      @civilengineering-malayalam6770 4 ปีที่แล้ว

      rajerv Kv chickem mesh provide cheyanam.
      Consistency correct ayirikanam
      Water nallathu ayirikanam

  • @meghamurali7146
    @meghamurali7146 4 ปีที่แล้ว +3

    Sir 2262 square feet veed plastering cheyyan ethra aakum motham കരാർ koduthaal എത്ര ആകും

  • @anass7998
    @anass7998 3 ปีที่แล้ว

    Plastring materials ne kurichu paranjilla.
    Parapodi nallathano?

  • @sanoopantony6310
    @sanoopantony6310 5 ปีที่แล้ว

    Gypsum plaster cheyyunnath athukodulla advantage oru vidio cheyyamo

  • @dishtech5002
    @dishtech5002 5 ปีที่แล้ว +2

    chilave kurach engane oru veedu paniyam oru vedio cheyyamo

    • @Hometechmalayalam
      @Hometechmalayalam  5 ปีที่แล้ว

      sure

    • @supershan4800
      @supershan4800 5 ปีที่แล้ว

      @@Hometechmalayalam Gpsam.palastarig.entane.abiprayam.nenave.presnamano

  • @laxmiv9745
    @laxmiv9745 3 ปีที่แล้ว

    Uchakku nankkan pattumo maison.paranju 2 time nanachamathi

  • @sarathlal5812
    @sarathlal5812 5 ปีที่แล้ว +1

    Interlock upayogichal labhakaramano?. Interlock homes cheyyumbol enthokke care cheyyanam oru video cheyyamo

  • @georgekoshy5321
    @georgekoshy5321 3 ปีที่แล้ว

    1sqer fet charge etharayane vedu vakan

  • @akk2024
    @akk2024 5 ปีที่แล้ว +1

    P sand Use chythu plastoring nallathano

  • @nisamcm2585
    @nisamcm2585 3 ปีที่แล้ว

    Which is suitable cement for plasrering.. Plz reply.

  • @anwarkabeer473
    @anwarkabeer473 5 ปีที่แล้ว +1

    very useful videos thank you very much

  • @sudheeshr2685
    @sudheeshr2685 4 ปีที่แล้ว

    Lime plastering ne kurichu parayumo sir

  • @vigneshpj7479
    @vigneshpj7479 2 ปีที่แล้ว

    Sponge ഉപയോഗിച്ച surfaces ഫിനിഷിങ് ചെയ്താൽ ഗുണമുണ്ടോ sir?

  • @fathimashanza2638
    @fathimashanza2638 4 ปีที่แล้ว +4

    സർ പ്ലസ്റ്ററിംഗ് കഴിഞ്ഞ് എത്ര മാസം കഴിഞ്ഞാണ് വൈറ്റ് സിമന്റ് അടിക്കേണ്ടത് ഒന്ന് പറഞ്ഞ് തരാമോ

    • @Reneebta
      @Reneebta 2 ปีที่แล้ว +1

      റിപ്ലെ കിട്ടിയാൽ കിട്ടിയാൽ ഒന്ന് പറഞ്ഞു തരണം ഞാനും ഈ ചോദ്യം ഉത്തരം പ്രതീക്ഷിക്കുന്നു

  • @shonekuriakose4761
    @shonekuriakose4761 5 ปีที่แล้ว +3

    What about jipsum plastering

    • @sharafudheenpp9842
      @sharafudheenpp9842 4 ปีที่แล้ว

      നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്, ഇന്റീരിയർ (വീടിന്റെയോ ബില്ഡിങ്ങിന്റെയോ, ഉൾവശം ) മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അതുതന്നെ ബാത്റൂം, കിച്ചൺ, വർക് ഏരിയ തുടങ്ങി നനയാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാറാണ് പതിവ്. ഇനി ആരെങ്കിലും നിങ്ങളോട് നനയുന്നത് പ്രശ്നമല്ല എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അവരോട് ഇതിന്റെ ഗ്യാരണ്ടി ചോദിക്കുക. അവർക്ക് തരാൻ കഴിയില്ല.
      എന്നാൽ ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ്, പുട്ടി, പെയിന്റ്, തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്. പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാവില്ല. ഫങ്കസ് ബാധിക്കുന്ന പേടിയും വേണ്ട. കുറഞ്ഞ സാന്ദ്രത, മിനുസമാർന്ന പ്രതലം എന്നിവയും ലഭിക്കും.
      ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും 45% വരെ ചിലവ് കുറഞ്ഞതും, ചുമരുകളിലെ ചൂടിനെ 65% വരെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് പ്ലാസ്റ്ററിങ്. വീടിന്റെയും ബിൽഡിംഗിന്റെയും മുകൾഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്‌താൽ 70% വരെ ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്.
      More details: 9645330705
      Sharfudheen

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @khilarkhilar2635
    @khilarkhilar2635 4 ปีที่แล้ว

    സർ ഞാൻ വീട് plaster ചെയ്യിപ്പിക്കാൻ പോകുകയാണ്'. ഏത് സിമൻ്റ് അതിൻ്റെ grade എന്നി details തരുകയാണങ്കിൽ നന്നായിരുന്നു.'' മഴ കാലത്ത് 'plastering oചയ്യുന്നത് പ്രശ്നമാണോ... സിമൻ്റ് മണൽ അന്നുപാതം എത്രയാണ്

  • @raveendranel2412
    @raveendranel2412 4 ปีที่แล้ว

    ജിപ്സം പ്ളാസ്റ്ററിങ്ങിനെകുറിച്ച് എന്താണ് അഭിപ്രായം? നനവ് പ്രശ്നമാണോ? Life എങ്ങനെ

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @KrishnaKumar-do1pr
    @KrishnaKumar-do1pr 5 ปีที่แล้ว

    Great ചേട്ടായി

  • @lijojohny3056
    @lijojohny3056 4 ปีที่แล้ว

    Concealed LED junction box/open LED point what's better?

  • @fadimon6
    @fadimon6 5 ปีที่แล้ว

    Sir jipsom plastring എങ്ങിനെ ഉണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ

  • @sathyankavils8466
    @sathyankavils8466 5 ปีที่แล้ว +1

    gypsum plastering rate chilavu kuravundo...? nammude kalavasthkku pattiyathaano..

    • @Hometechmalayalam
      @Hometechmalayalam  5 ปีที่แล้ว

      Kerala is in costal side so humidity is there so it is not recommendable.

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @lejoyd
    @lejoyd 3 ปีที่แล้ว

    Thank🙏 you good information

  • @Reneebta
    @Reneebta 2 ปีที่แล้ว

    2700 ഉള്ള വീട് തേച്ച് തീരാൻ കുറഞ്ഞത് എത്ര ദിവസം എടുക്കും അല്ലെങ്കിൽ കുറഞ്ഞത് എത്ര രൂപ ആകും കൂലിക്ക് ആണ് ചെയ്യുന്നത് മൂന്ന് പണിക്കർ രണ്ട് ഹെൽപ്പർ അങ്ങനെയാണ് വിചാരിച്ചതു റിപ്ലൈ തരും എന്ന് വിചാരിക്കുന്നു

  • @muhammedthayib3372
    @muhammedthayib3372 4 ปีที่แล้ว +1

    Plastaring better Puzhi or M Sand

    • @sharafudheenpp9842
      @sharafudheenpp9842 4 ปีที่แล้ว

      ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ്, പുട്ടി, പെയിന്റ്, തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്. പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാവില്ല. ഫങ്കസ് ബാധിക്കുന്ന പേടിയും വേണ്ട. കുറഞ്ഞ സാന്ദ്രത, മിനുസമാർന്ന പ്രതലം എന്നിവയും ലഭിക്കും.
      ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും 45% വരെ ചിലവ് കുറഞ്ഞതും, ചുമരുകളിലെ ചൂടിനെ 65% വരെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് പ്ലാസ്റ്ററിങ്. വീടിന്റെയും ബിൽഡിംഗിന്റെയും മുകൾഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്‌താൽ 70% വരെ ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്.
      More details: 9645330705
      Sharfudheen

  • @pradeepnair1550
    @pradeepnair1550 4 ปีที่แล้ว

    SR while using AAC blocks outside plastering requirements undo...athil internal area gypsum plastering use cheyyamo..engane cheytal cost effective aano.. please reply

  • @dileeppspattanakkad6555
    @dileeppspattanakkad6555 4 ปีที่แล้ว

    സർ,
    അങ്ങ് മുൻപ് പോസ്റ്റുചെയ്തിരുന്ന ഒരു വീഡിയോയിൽ ഭിത്തിയിലെ വിള്ളലുകളേ കുറിച്ചു പറഞ്ഞിരുന്നു. അതിൽ സൺഷെഡ്(ലിന്റലിന്) താഴേ ലിന്റലും ഭിത്തിയും കൂടിച്ചേരുന്ന ഭാഗത്ത്‌ വിടവ് ഉണ്ടായത് എങ്ങനെ ശാശ്വതമായി പരിഹരിക്കാം എന്ന് പറഞ്ഞുകണ്ടില്ല. ഇത് മുകളിലെ കോൺക്രീറ്റുമായി ഭിത്തി ചേരുന്ന ഭാഗത്തും സംഭവിക്കാറുണ്ട്. അത് എങ്ങനെ പരിഹരിക്കണം എന്ന ഒരു വീഡിയോ പോസ്റ്റുചെയ്യാമോ.?

  • @sunilkumarpv3704
    @sunilkumarpv3704 4 ปีที่แล้ว

    സർ ജിപ്സം cealing ചെയ്യുക ആണെങ്കിൽ മുകളിൽ plastering ഇടാതെ ഡയറക്റ്റ് പുട്ടി വലിച്ചാൽ കുഴപ്പം ഉണ്ടോ. Ground floor ആണ് ഉദ്ദേശിച്ചത്

  • @kiranchandran2183
    @kiranchandran2183 4 ปีที่แล้ว

    Please make a video about porotherm bricks

  • @ahmeedah
    @ahmeedah 5 ปีที่แล้ว +1

    hi sir ...... nice informative videos.....can you make video on bricks......its types and its efficacy.

    • @Hometechmalayalam
      @Hometechmalayalam  5 ปีที่แล้ว +1

      Thank You Ahmeed A.H will do it in upcoming episodes

  • @nufaisa1210
    @nufaisa1210 3 ปีที่แล้ว

    Plastring kazhinju nanakumbol enthoke karayanghal sradhikanam...please reply

  • @sanoopantony6310
    @sanoopantony6310 5 ปีที่แล้ว

    Sir, veedinte inside gypsum plaster use cheyyunnath entha abiprayam enik oru budjet home vekkan plan und oru 600sq ft.Gypsum plaster cheyyunnath chilav kurav anennu kettu.patumenkil oru video cheyyamo

    • @jafarsadique3337
      @jafarsadique3337 4 ปีที่แล้ว

      s sand ennu vechaalenthaanu athu upayogichaal chiding prathirodikkaamennu parannu

  • @kannan6370
    @kannan6370 3 ปีที่แล้ว

    സാർ വീട് വച്ചിട്ട് 6 വർഷമായി മുകൾ ഭാഗം കോൺക്രീറ്റ് ചെയ്തിട്ടേയുള്ളൂ പ്ലാസ്റ്റ് ചെയ്തിട്ടില്ല. ചോരുമോ എന്ന ഭയം ഉണ്ട് ഒരു മാർഗം പറഞ്ഞു തരാമോ

  • @jayaprakash6774
    @jayaprakash6774 4 ปีที่แล้ว

    Valuable information thanks

  • @girishkumar883
    @girishkumar883 4 ปีที่แล้ว

    Good message

  • @sreenivasank.s1805
    @sreenivasank.s1805 5 ปีที่แล้ว

    What is your opinion about gypsum plastering ?

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @mohamedbasheerparammal6904
    @mohamedbasheerparammal6904 3 ปีที่แล้ว

    Plastering Cement etha nallath?

  • @flower-ov2hq
    @flower-ov2hq 2 ปีที่แล้ว

    950.sqft വീട് തേപ്പിന് ഏകദേശം എത്ര ചിലവ് വരും.
    പണിക്കൂലി& മെറ്റീരിയൽ

  • @fazilbinuhuzain5676
    @fazilbinuhuzain5676 4 ปีที่แล้ว

    Sadharana concrete cheyumbol oru chemical use cheyyarund !! Convert cheyumboyum plaster cheyumboyum aaa chemical use cheyyanoo

  • @shymones4479
    @shymones4479 4 ปีที่แล้ว +1

    Sir which is the better cement...chettinad or ramco

  • @allinonezz9052
    @allinonezz9052 5 ปีที่แล้ว +1

    എന്റെ ചെറിയ ഒരു വീടാണ്.... 2റൂം hall അടുക്കള ബാത്രൂം.... ഒരു റൂമിൽ ac വയ്ക്കാൻ ആഗ്രഹിക്കുന്നു..... 3ഫെയ്‌സ് വേണ്ടി varuvo????

    • @Hometechmalayalam
      @Hometechmalayalam  5 ปีที่แล้ว +2

      ഒരു റൂമിൽ മാത്രം ആണെങ്കിൽ കുഴപ്പമില്ല single phasil വർക് ചെയ്തോളും

  • @sajjadpmp4668
    @sajjadpmp4668 3 ปีที่แล้ว

    Sir plastringinu thadipulla puzhiyano nallath atho neriyatho

  • @leneeshkpunnoose565
    @leneeshkpunnoose565 4 ปีที่แล้ว

    ചേട്ടാ, ഭിത്തി തേകുന്നതിനുമുമ്പ് വെള്ളം ഒഴികത്തെ ഗ്രൗയിട്ട് മാത്രം apply ചയ്തിട്ടു ഭിത്തി തേച്ചൽ നല്ലതാണോ?

  • @Akshaykumar-gu7mx
    @Akshaykumar-gu7mx 5 ปีที่แล้ว +1

    Chetta interlocks bricks nalath ano

  • @nandhusworld3850
    @nandhusworld3850 5 ปีที่แล้ว +1

    Gypsum plastering detail please

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @famshomes6368
    @famshomes6368 4 ปีที่แล้ว

    Foundation cheyyumbol anthellam shredikkanam

  • @voxoffoods9952
    @voxoffoods9952 4 ปีที่แล้ว

    Sir,
    സിമന്റ്‌ ബ്ലോക്ക്‌ കട്ട ചെരിച്ചു വെച്ച് പണിതാൽ പ്ലാസ്റ്ററിങ് ഉൾപ്പെടെ എത്ര thickness ആണ് വരേണ്ടത്? കട്ട നേരെ വെച്ച് പണിതാൽ എത്ര thickness വരും?

  • @roshanmedia8232
    @roshanmedia8232 4 ปีที่แล้ว +2

    ജിപ്സം വര്‍ക്ക് ചെയ്യുബോള്‍ സീലിംഗ്
    പ്ളാസ്റ്ററിംഗ് ചെയ്യണോ

  • @prameelasuresh5920
    @prameelasuresh5920 4 ปีที่แล้ว

    Merit and demerit of gypusm plastering

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @sonuvs2108
    @sonuvs2108 5 ปีที่แล้ว +1

    Hi sir , Plastaringn Gypsum namude nattil nallathano? In side

    • @Hometechmalayalam
      @Hometechmalayalam  5 ปีที่แล้ว +1

      Kerala is in costal side so humidity is there so it is not recommendable.

    • @sonuvs2108
      @sonuvs2108 5 ปีที่แล้ว +1

      I heard that gypsum prevents hot!!
      Can I get your contact number? My home construction is going in . I have some doubts

    • @sonuvs2108
      @sonuvs2108 5 ปีที่แล้ว +1

      Your soonest response will be highly appreciated

    • @Hometechmalayalam
      @Hometechmalayalam  5 ปีที่แล้ว

      @@sonuvs2108 9947038600

    • @Hometechmalayalam
      @Hometechmalayalam  5 ปีที่แล้ว

      @@sonuvs2108 Thank You

  • @nandhus9816
    @nandhus9816 4 ปีที่แล้ว

    സർ, വീടിന്റെ ഉൾവശം സിമന്റ്/ജിപ്സം ഉപയോഗിച്ച് തേക്കുന്നതിനു പകരം ബിർള വൈറ്റ് ലെവൽ പ്ളാസ്റ്റ് അടിച്ചാൽ മതിയാകും എന്ന് വായിച്ചു.. ഇത് ശരിയാണൊ?ഇത് ഈട് നിൽക്കുന്ന താണൊ?സിമന്റ് പൂശുന്നതിനേക്കാൾ ചിലവ് കുറവാണൊ?

    • @sharafudheenpp9842
      @sharafudheenpp9842 4 ปีที่แล้ว

      ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ്, പുട്ടി, പെയിന്റ്, തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്. പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാവില്ല. ഫങ്കസ് ബാധിക്കുന്ന പേടിയും വേണ്ട. കുറഞ്ഞ സാന്ദ്രത, മിനുസമാർന്ന പ്രതലം എന്നിവയും ലഭിക്കും.
      ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും 45% വരെ ചിലവ് കുറഞ്ഞതും, ചുമരുകളിലെ ചൂടിനെ 65% വരെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് പ്ലാസ്റ്ററിങ്. വീടിന്റെയും ബിൽഡിംഗിന്റെയും മുകൾഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്‌താൽ 70% വരെ ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്.
      More details: 9645330705
      Sharfudheen

  • @jagannanthek7017
    @jagannanthek7017 5 ปีที่แล้ว +1

    ജിപ്സം പ്ലാസ്റ്ററിങ് ഇപ്പോൾ ചെയ്യുന്നുണ്ടല്ലോ.... ഇതിന്റെ ഗുണനിലവാരം എങ്ങനെ....? ശരിക്കും സിമന്റ്‌നേക്കാളും... ലാഭകരമല്ലേ... ?

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @longskycom4503
    @longskycom4503 5 ปีที่แล้ว +1

    gypsom plastering cheyyunnad nalladano eed nilkkumo

    • @Hometechmalayalam
      @Hometechmalayalam  5 ปีที่แล้ว

      No

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @sunilkumarpv3704
    @sunilkumarpv3704 4 ปีที่แล้ว

    Cealing cheyyuka anankil thattil plastering cheyyendathundo

  • @jintukraju9402
    @jintukraju9402 4 ปีที่แล้ว

    ചായിച്ചു വാർക്കയൂടെ അടിയിൽ കമ്പി തെളിഞ്ഞു നിൽക്കുന്നതിനു plastering മുൻപ് വല്ലതും ചെയ്യണോ

  • @ashiquevengara617
    @ashiquevengara617 4 ปีที่แล้ว +1

    Informative Thank you

    • @Hometechmalayalam
      @Hometechmalayalam  4 ปีที่แล้ว

      Glad it was helpful!

    • @irfu7
      @irfu7 4 ปีที่แล้ว

      @@Hometechmalayalam mobile no taraamoh?

  • @rahulkrishna8285
    @rahulkrishna8285 2 ปีที่แล้ว

    ടോപ്പ് പ്ലാസ്റ്ററിന് msand ആണോ നല്ലത് അതോ psand ano

  • @muhammedkuttykodungallur6801
    @muhammedkuttykodungallur6801 4 ปีที่แล้ว +1

    ജിപ്സം കൊണ്ട് Plastering ചെയ്താൽ കുഴപ്പമുണ്ടോ?

    • @chalsonmathew4417
      @chalsonmathew4417 4 ปีที่แล้ว

      Can you describe various types of cements.Which type of cements (OPC,PSC,PPC)are suitable for various types of works(foundation, mason, plastering, concrete etc)

    • @gyprocplastering9541
      @gyprocplastering9541 4 ปีที่แล้ว

      We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133

  • @manupandalur3496
    @manupandalur3496 4 ปีที่แล้ว

    Sir. 850 sqft normal vedu plain roof plastar chayaan Etra cement &manal (m santal)venam

    • @alwinalexjohn
      @alwinalexjohn 3 ปีที่แล้ว

      Ithariyan vidio nokiya njan

  • @sreekanthnarayanan4619
    @sreekanthnarayanan4619 4 ปีที่แล้ว

    River sand നു പകരം plasteringinu p sand upayogikkamo?????

  • @sareefm695
    @sareefm695 4 ปีที่แล้ว

    Thanks bro

  • @kumariissac2634
    @kumariissac2634 4 ปีที่แล้ว

    Good

  • @aravindanmeppadath5587
    @aravindanmeppadath5587 5 ปีที่แล้ว

    ഹലോ
    എന്റെ കെട്ടിടത്തിന്റെ കോൺക്രീറ്റ് വർക്ക് കഴിഞ്ഞിട്ട് 8 വർഷം തേക്കാതെ ഇട്ടു അത് കഴിഞ്ഞാണ് തേച്ചത്
    തേപ്പ് കഴിഞ്ഞ് 6 വർഷം വീണ്ടും കഴിഞ്ഞു. പുറം സൈഡിന്റെ ബീം മിന്റെ തേപ്പടക്കം പൊട്ടിപൊളിഞ്ഞും മഴ തട്ടുന്ന ഭാഗത്താണ് കെട്ടോ .. ആ ഭാഗം എന്താണ് ചെയ്യേണ്ടത്.. മറുപടി പ്രതീക്ഷിക്കുന്നു

  • @lingonedward1422
    @lingonedward1422 4 ปีที่แล้ว

    സർ വീട് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ വൺ പാക്കറ്റ് സിമന്റ് എത്ര മണൽ ആണ് ചേർക്കേണ്ടത്

  • @deepthytk8308
    @deepthytk8308 5 ปีที่แล้ว +7

    Hi sir, please introduce yourself. Wants to know about you. Your vdo are great informative..

  • @gokulss4380
    @gokulss4380 3 ปีที่แล้ว

    Bull mark ennoke paranjal enthane chetta??

  • @sajisaj9690
    @sajisaj9690 4 ปีที่แล้ว

    Maal vekkal engane

  • @meghamurali7146
    @meghamurali7146 4 ปีที่แล้ว

    Msand mix aakki plastering nallathano

  • @jacobthomaspalapparampil175
    @jacobthomaspalapparampil175 4 ปีที่แล้ว

    Good sir

  • @muhsiyous1838
    @muhsiyous1838 4 ปีที่แล้ว

    Onninum reply kandillalo...plasteringin bestaya cement ethen parayamo pls