ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; അമ്മയും പ്രതിയാകും | Balaramapuram Case
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും പ്രതിയാകും
#Balaramapuram #Trivandrum #KeralaPolice #BalaramapuramCase
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
എല്ലാത്തിനെയും കൂടി ഒന്നിച്ചു കിണറ്റിൽ ഇടുക, എന്നിട്ട് ആ കിണർ അങ്ങ് മൂടുക. ഇവറ്റകൾ ജീവിച്ചിട്ട് എന്ത് കാര്യം. 🙄
അമ്മയെ പോരാളി എന്നൊക്കെ വിശേഷണം ഉണ്ട് ...മുളയിലേ നുള്ളിക്കളഞ്ഞ കുരുന്നു ജീവൻ ..നിനക്കു അതിൽ പങ്കുണ്ടെകിൽ നീ ഒരു ശാപമായി ജീവിക്കരുത് ഈ ഭൂമിയിൽ .
അമ്മ തന്നെയാകും കൊന്നത് സഹോദരൻ കുറ്റം സമ്മതിച്ചതാകും
Alla ammaavan aanu konnadhu
അമ്മാവനായാലും, അമ്മയായാലും രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനോട് എങ്ങനെ ഇതൊക്കെ ചെയ്യാൻ സാധിക്കുന്നു.. ഇവരെ അമ്മയെന്നു എങ്ങനെ വിളിക്കാൻ പറ്റും.. 😡😏
ആ കുഞ്ഞിനെ കൊല്ലുന്നത് കാണാൻ വയ്യാഞ്ഞിട്ട് അവൾ കക്കൂസിൽ പോയി മാറി നിന്നതാവും.
Yes. Chance und
കണ്ണില്ലാത്ത ക്രൂരത കണ്ണടച്ച് ദൈവം മോൾക്ക് പ്രണാമം 🙏
ആ കുഞ്ഞ് എന്ത് പാവം ചെയ്ത്
😪😪😭😭
നിയമ സംവിധാനം വിലക്ക് വാങ്ങാവുന്ന നാട്ടിൽ ഇതാവർത്തിക്കും
Colony ano thamasikunne?
😢😢😢
വീണ്ടും ബാലരാമപുരം
6m nutandil kadam niyamam vendalle ❓ sariyatt sariyatt
ബലി കൊടുത്തത് ആകുമോ 🤔🤔🤔
എല്ലായിടത്തും അന്ധവിശ്വാസങ്ങൾ ആണ്. 😒
Evark oke enthina daivame kochugale kodukunnath ethrayo per agrahich nadakunnu oru kochinu vendi
ആരു കൊന്നു ennu കിട്ടി .ഇനി എന്തിന എന്നറിഞ്ഞാൽ സമാധാനമായി
Appane prathiyakkanakum😮
Chance und
Ee podi Kunju avare nth cheythittanu avar Athine konnu kalanjathu 😢
കുഞ്ഞിന്റെ തള്ളച്ചി എവിടെ ഒന്ന് കാണിക്കൂ