3കൊല്ലം മുൻപോ മറ്റോ! പൊഞ്ഞനം അമ്പലത്തിൽ വിളക്കിനു വന്നപ്പോഴാണ് ഈ പാട്ട് ആദ്യമായി കേട്ടത്!!!എല്ലാവർക്കും ഒരുപാട് ഇഷ്ടമായി!!ഒരുപാട് അന്വേഷിച്ചു!അവസാനം യൂറ്റ്യൂബിൽ ഇവിടെ കിട്ടി!!നന്ദി!!❤️❤️അസാധ്യവരികളും!പ്രത്യേക ഈണവും!!
oru kalaakaarande bhavanaye,avnde kazhivukale chodhyam chyan arkum avakasham illa ....munpu ezhuthapetta madhavikuttiyoude kathakalodu ethrayo moshamaya reethiyil vivaram illathavanmar prathikarichu ennittu enthelum nadanno ?......Ithu THRISSUR karude swakarya ahangarangalil onnanu .... so enjoy the beauty of song , don't take an advantage to make this as a communal violence.
കരിങ്കൂവള മിഴികൾ നല്ല കവിത വിരിയും മിഴികൾ
കവിളിൽ സന്ധ്യ പൂത്തിടും ഓമനായിവൾ പാത്തുമ്മ
ചെമ്പകപ്പൂവർണ്ണം തൊടിയിൽ തൊണ്ടി പഴമോ
കരിവണ്ടുകൾ തോൽക്കും കാർകൂന്തലിനഴകും
അഴകിൻ പൂവസന്ദം പെണ്ണിവളും പാത്തുമ്മ
മഴവിൽ ഒളിപോലെ ചന്ദമുള്ളൊരു പാത്തുമ്മ
പരമേശ്വരനൊരുന്നാൾ പൂമരമായ് മാറി
പൊന്നുമ്മ ഖദീജ തന്റെ മകളായ
പാത്തുമ്മ പെണ്ണിൻമനം ഇളകീടുവാനായന്ന്
പൂത്തുവിടർന്ന പൂമരത്തിൻഭംഗി ശിവനേകി
ചന്തമുള്ളൊരു മരവും കേട്ടൊരുനാൾ പെണ്ണ്
പൂത്തുലഞ്ഞു നിൽപ്പൂ പുളകിതമായ് നിൽപ്പൂ
കൗതുകമന്നുണർന്നു പൂമരത്തെ കാണുവാനായ്
കൗതുകമേറിപ്പെണ്ണ് പൂമരത്തിൻ അരികിൽ ചെന്ന്
ആയിരം കോലുയരം അറുപതു കോൽവണ്ണം
പന്തിനായിരമായ് ശാഖകളും തരുവിൽ
തെച്ചി നല്ല മുല്ലകളും കൈനാറി പൊന്നശോകം
മല്ലിക തേൻ ജമന്തി ചെമ്പകവും പൂമരത്തിൽ
പൂമണമേറ്റവളും മനമയങ്ങി നിൽക്കെ
പൂമരശാഖകളും താണിറങ്ങി വന്നു
പുൽകി പാത്തുമ്മയെ ആപാദം ചൂഴ്ന്നു നിന്നു
പൂത്തുലഞ്ഞു പെണ്ണിൻ മനം കുളിരലകൾ തളിരിട്ടു
മതിമറന്നു പെണ്ണ് ഗർഭണിയായ് മാറി
തകൃതിതാം തോട്ടം തന്നിൽ വാസമായി
ഉദരം തന്നിലൊരു ജീവൻ തുടിച്ചന്നേരം
ഉലകം കാണുവാനായ് ഒരു കുഞ്ഞു കൺചിമ്മി
അന്നൊരു യാമത്തിൽ ഒരു കുഞ്ഞു പിറന്നു
ഉത്തമനായുള്ള ആൺകുഞ്ഞു പിറന്നു
വാവരെന്നുള്ള നാമം അവനായി നൽകിയന്ന്
വാഴ്ത്തുന്നു ശ്രീ വാവരെ ദേവഗണം പോലുമന്ന്
mahesh pothani 👌
mahesh pothani thanks
Super
Chetta thanks....
Good
3കൊല്ലം മുൻപോ മറ്റോ! പൊഞ്ഞനം അമ്പലത്തിൽ വിളക്കിനു വന്നപ്പോഴാണ് ഈ പാട്ട് ആദ്യമായി കേട്ടത്!!!എല്ലാവർക്കും ഒരുപാട് ഇഷ്ടമായി!!ഒരുപാട് അന്വേഷിച്ചു!അവസാനം യൂറ്റ്യൂബിൽ ഇവിടെ കിട്ടി!!നന്ദി!!❤️❤️അസാധ്യവരികളും!പ്രത്യേക ഈണവും!!
രോമാഞ്ചം വീണ്ടും വന്നു ഞാൻ
നല്ല അവതരണം ,നല്ല വരികള്‍ ,നല്ല ആലാപനം .അടിപൊളിയായി ,നന്ദി മഹേഷ് .
എന്ത് രസായിട്ടാ പാടുന്നേ... ചുമ്മാ തീ 🔥🔥🔥🔥🔥
swmi saranm....superb..enjoyed a lot
അടിപൊളി. ....
excellent nikhil
oru kalaakaarande bhavanaye,avnde kazhivukale chodhyam chyan arkum avakasham illa ....munpu ezhuthapetta madhavikuttiyoude kathakalodu ethrayo moshamaya reethiyil vivaram illathavanmar prathikarichu ennittu enthelum nadanno ?, ....... sanbavam polichu, ee varikal ezhuthi eenam nalkiyavarkku nanni ...i liked this very much.
superb.......
Super ayitund
super bro
Adipoli
Beautiful
superrrr
superb
Super song
🎉memories
e sng adipwoli idhinj varikal onnu ayakamo
+96569647745 lirics ayakumo plz
soooooooper
nice song..cud u plz upload d lyrics..
Nice
Oru rakshayum illattoooo
Samaya kalabhavan
nikhil thnkz machaa
please lyric onnu iduo
nikhile... adutha song add upload akkikolo...
dgddggdft
pwolich
Eni add chyumbol kurachukodi clear ayi. Record chyan nokanam nalla pattanu pakshea record clear ella
Nalla voice...good
tkss machaaaa
ithinte original song kittumo plz uplod
Ethedha vari onu tharo
Supprrrrrr oru rekshem illa
Ee...songinte original tharumo... lyrics ayalum mathi
Lyrics undu..
mahesh pothani athonne ayach tharumo
Naveen Unni whatsapp number ?
8590355735
mahesh pothani chetta ethinta lyrics onnu tharuo plzzz
supper
ayappane vazhthi padandaaa samayateee....kashtamundeee...
Brooo ithum chithu pattanuuu
ninekenthariyam mone..... lijo ethu chindupattanu.ninte ⛪alla
Da mone song kettal pora... athinte artham mansilakkanam... ayappante kootukaran vavarude jananam aanu ithu... ithu polulla kathakalanu chinthu paatil padendathu... njnakkariyarnno ingonoru katha.....
Polichu..... lyrics kitto..?
kashtam.........
oru kalaakaarande bhavanaye,avnde kazhivukale chodhyam chyan arkum avakasham illa ....munpu ezhuthapetta madhavikuttiyoude kathakalodu ethrayo moshamaya reethiyil vivaram illathavanmar prathikarichu ennittu enthelum nadanno ?......Ithu THRISSUR karude swakarya ahangarangalil onnanu .... so enjoy the beauty of song , don't take an advantage to make this as a communal violence.
superrrrb
swam saranam super