ADM നവീൻ ബാബുവിന്‍റെ മരണത്തിലെ അന്വേഷണ ചുമതലയിൽ നിന്നും കണ്ണൂർ കളക്ടറെ നീക്കി

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ADM നവീൻ ബാബുവിന്‍റെ മരണത്തിലെ അന്വേഷണ ചുമതലയിൽ നിന്നും കണ്ണൂർ കളക്ടറെ നീക്കി. കളക്ടർക്കെതിരെ ആരോപണം വന്നതോടെയാണ് നീക്കം,.തുടരന്വേഷണ ചുമതല ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മിഷണർ ഗീത IAS ന് നൽകി. അതേസമയം, കളക്ടറെ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നും സൂചന. റവന്യൂവകുപ്പിന്‍റെ അന്വേഷണ ഉത്തരവ് ഇന്നുണ്ടായേക്കും.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 25

  • @smkrishna2781
    @smkrishna2781 3 ชั่วโมงที่ผ่านมา +10

    അതു ഇഷ്ടപ്പെട്ടു ❤❤❤ എന്നെ പോലെയുള്ള സാധാരണക്കാർ എല്ലായിടത്തും ആവശ്യപ്പെട്ട കാര്യം ❤❤❤

  • @ullathuparnjal5128
    @ullathuparnjal5128 3 ชั่วโมงที่ผ่านมา +6

    ഹൃദയം നുറുങ്ങുന്ന വേദനയിൽ ചേർത്ത് നിർത്തേണ്ടതിനു പകരം അവഗണിച്ച ഈ കളക്ടറെ പോലുള്ള ഒരു മനുഷ്യൻ അച്ഛനായോ സഹോദരനായോ മകനായോ ആർക്കും ഉണ്ടാകാതിരിക്കട്ടെ . പ്രതികരണ ശേഷി നഷ്ടപെട്ട സമൂഹം അടിമത്തത്തിന്റെ ലക്ഷണമാണ് , വിപ്ലവം ഘോര ഘോരം പ്രസംഗിക്കുന്ന NGO യൂണിയൻ , അസോസിയേഷൻ ജോയിന്റ് കൌൺസിൽ ഇതിലെല്ലാമുള്ള ജീവനക്കാർ കൈകെട്ടി നോക്കിനിന്നില്ലേ , ആരെങ്കിലും എഴുനേറ്റു നിന്ന് ഇതിനെ തടസപ്പെടുത്തിയോ, പ്രസംഗ ശേഷം ഏഭ്യന്മാർ ന്മാർ കൈയടിച്ചും കാണും . അന്തസ്സുവും ആത്മാഭിമാനവുമില്ലാത്ത വെറും അടിമക്കൂട്ടങ്ങളായിപ്പോയി കളക്‌ട്രേറ്റിലെ ജീവനക്കാർ. പ്രബുദ്ധത എന്നത് വിദ്യഭ്യാസമോ വിവരമോ, ഒരു സ്വയം പ്രഖ്യാപിത പുരോഗമനക്കരെ തിരഞ്ഞെടുക്കലോ അല്ല , തെറ്റ് എവിടെക്കണ്ടാലും അതിനെതിരെ മാന്യമായി പ്രതികരിക്കലാണ് അത് രാജ്യത്തത് എത്ര ഉന്നതനിൽ നിന്നയാലും അതാണ് പ്രബുദ്ധത. അങ്ങനെയുള്ള ഒരുപാടു പ്രബുദ്ധരാണ് ഈ നാടിനെ ഒരുകാലത്തു മുന്നോട്ട് നയിച്ചത്

  • @binoyantony8248
    @binoyantony8248 3 ชั่วโมงที่ผ่านมา +1

    Very good

  • @sarathsk75
    @sarathsk75 3 ชั่วโมงที่ผ่านมา +4

    ഒരന്വേഷണവും എങ്ങും എത്തുകയില്ല. കാര്യമായ നടപടികളും ഉണ്ടാകില്ല. അന്തരിച്ച എഡിഎമ്മിന്റെ കുടുംബത്തിന് കിട്ടേണ്ട ആനുകൂല്യങ്ങൾ വൈകാതെ ലഭിച്ചാൽ
    അതു തന്നെ വലിയ കാര്യം.

    • @indirakeecheril9068
      @indirakeecheril9068 นาทีที่ผ่านมา

      സർവോപരി കളക്ടർ ഇരുട്ടിൽ ആണ് ... ഇരുട്ടിൽ തപ്പിയാൽ ഒന്നും കിട്ടില്ല ... എങ്കിലും ദൈവത്തിന്റെ ഒരു കയ്യൊപ്പ് എവിടെങ്കിലും കാണും ...

  • @joypo5817
    @joypo5817 2 ชั่วโมงที่ผ่านมา +1

    Collector is also equally responsible. Don’t allow him to work anywhere till the decision of the case.

  • @ptcnchandran5567
    @ptcnchandran5567 ชั่วโมงที่ผ่านมา +1

    Collector ഉടെയ് ബോഡി ലാംഗ്വേജ് a സ്ത്രീ ഉടമി അടിമയപോലെയി.

  • @deenamat439
    @deenamat439 3 ชั่วโมงที่ผ่านมา +1

    Suspend that collector

  • @AagPro86
    @AagPro86 2 ชั่วโมงที่ผ่านมา +2

    Very good my vote for CPM

  • @sasikumarp5772
    @sasikumarp5772 3 ชั่วโมงที่ผ่านมา +1

    Very Bad Boy 👦

  • @nayanasujith7062
    @nayanasujith7062 ชั่วโมงที่ผ่านมา

    Avale jayilil edanam

  • @സുരേന്ദ്രൻആര്യനാട്
    @സുരേന്ദ്രൻആര്യനാട് 48 นาทีที่ผ่านมา

    പിണറായിയുടെ കാലശേഷം മാത്രമേ മനുഷ്യനു നീതി കിട്ടൂ ഇവന്റെ കീഴിലല്ലേ കോടതികൾ

  • @madhusudhanan5287
    @madhusudhanan5287 2 ชั่วโมงที่ผ่านมา

    നിക്കിയിട്ടു എന്താ കാര്യം അയാൾക്കും അതിൽ എന്തോ ഉണ്ട് ഇല്ലേൽ അയാളുടെ നട്ടെല്ലിന് ബലം ഉണ്ടായിരുന്നു എങ്കിൽ ഇതു ഉണ്ടാകത്തില്ലായിരുന്നു

  • @rosyjacob3168
    @rosyjacob3168 3 ชั่วโมงที่ผ่านมา

    അരുണും വിദ്യയും കൂടി ഒളിച്ചോടി പോയി കാണും

  • @sabusebastian4071
    @sabusebastian4071 2 ชั่วโมงที่ผ่านมา

    All are becoming corrupt now a days in kerala

  • @susanignatious5301
    @susanignatious5301 2 ชั่วโมงที่ผ่านมา

    Let him sell the peanuts.

  • @kjsndt
    @kjsndt 3 ชั่วโมงที่ผ่านมา

    ഇത് ഒരു കൊല ആണ്

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 3 ชั่วโมงที่ผ่านมา +1

    Very good