എന്റെ ഉമ്മ 12പരസവിച്ചു രണ്ട് പ്രാവശ്യം ഇരട്ട യായിരുന്നു 7ാം പ്ര സവത്തിലായിരുന്നു ഞാനും സഹോദരിയും ഇരട്ട പ്ര സവിച്ചു 🥰 വർഷങ്ങൾക്ക് ശേഷം അനിയനെ പ്രസവിച്ചു ശേഷമുള്ള പ്രസവം ഒരു പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി . എല്ലാ പ്രസവവും വീട്ടിൽ നിന്ന്. ഹോസ്പിറ്റൽ ചിന്തി ചിട്ട് പോലുമില്ല ❤️.
അൽഹംദുലില്ലാഹ് 3 പ്രസവവും വീട്ടിൽ നിന്നായിരുന്നു ഇപ്പൊ ചെറിയ കുഞ്ഞിന് 10 മാസം.. ഒരു തവണ പോലും ഹോസ്പിറ്റലിൽ പോകുകയോ സ്കാനിംഗ് എടുക്കുകക്യോ ചെയ്തില്ല.. അൽഹംദുലില്ലാഹ്.. Thavakkalthu alallah
എല്ലാവർക്കും ഒരു പാഠം ആണ്.ഇന്നത്തെ കാലത്ത് പ്രസവം എല്ലാം നാനടക്ക0 ഹോസ്പിറ്റലിൽ പോയി നാനടക്കം കച്ചവടമാക്കുന്ന എല്ലാവർക്കും ഒരു പാഠം ആവട്ടെ.ഇങ്ങനെയും ഇപ്പോളും ഉണ്ടോ എന്ന് ചോദിക്കുന്നവരോട് നങ്ങൾ ഉണ്ട് എന്ന് ദീരമായി കാനിച്ചിരിക്കുകയാണ് ഈ സഹോദരിമാർ.മാഷാ അള്ളാ
@shibinanoushad6381 ഇവർ ഒക്കെ എങ്ങനെയാണ് പ്രസവിച്ചത്.ഹോസ്പിറ്റലിൽ കണ്ട് പിടിക്കുന്നതിന് മുന്നേ നമ്മുടെ ഉമ്മയുടെ ഉമ്മ ഇവർ ഒക്കെ വീട്ടിൽ ആയിരുന്നു പ്രസവിച്ചത്.വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ വിമാനം നിലത്ത് വീണാൽ എൻഡ് ചെയ്യും.ബസ്സിൽ യാത്ര ചെയ്യുമ്പോൾ ബസ് മറിങ്ങൾ എൻഡ് ചെയ്യും.എന്ന് കരുതി ബസ്സിലും ഫ്‌ളൈറ്റിലും യാത്ര ചെയ്യുന്നില്ലേ.അങ്ങനത്തെ ചോദ്യം ആണ് നിങ്ങളുടേത്.അതിനെ എല്ലാം തരണം ചെയ്തവരാണ് ഈ സഹോദരിമാർ .ഇതിൻ്റെ കമൻ്റ് നോക്കൂ.7 പ്രസവം വീട്ടിൽ വെച്ച് നടത്തിയ ഒരു സഹോദരി ഉണ്ട്
@@shibinanoushad6381 ഈ പ്രസവിച്ച സഹോദരിമാർക്ക് ഒന്നും ഒരു പ്രശ്നവും ബുദ്ധിമുട്ടും ഇല്ല .ഇങ്ങനെ നമ്മൾ അറിയാത്ത എത്രയോ പേര് ഇങ്ങനെ പ്രസവിക്കുന്നുണ്ടാവും.ഇവർ മാത്രമാണ് മീഡിയയിൽ വന്നവർ .അറിയാത്ത എത്രയോ പേര് ഉണ്ട് .ഇവർക്ക് ഒന്നും ഒരു പ്രശ്നവും ഇല്ലാ .പിന്നെ നിങ്ങള്ക്ക് ആണോ പ്രശ്നം
Acupuncture പഠനത്തിൽ കൂടി കിട്ടിയ തിരിച്ചറിവ്.. എനിക്കും വീട്ടിൽ സുഖമായി പ്രസവിക്കാൻ സാധിച്ചു.. ഭയമില്ലാതെ, വെപ്രാളം ഇല്ലാതെ, കുറച്ചു സമയം കൊണ്ട് പ്രസവിക്കും എന്നാ സാമാധന വാക്കിൽ കൂടി പേടിപെടുത്തൽ ഇല്ലാതെ... അൽഹംദുലില്ലാഹ്!" ❤
വീട്ടിൽ പ്രസവിച്ചാൽ ചാനൽ വർത്ത വരികയും കേസെടുക്കുകയും ചെയ്യുന്ന കാലത്ത് പലരുടെയും മുകത്തേറ്റ അടിയാണ് ഇത്..പ്രസവം ഒരു കചവടമാക്കുന്ന സമ്പ്രദായത്തെ തകർക്കണം..
ഞാനും വീട്ടിൽ വെച്ച് ആണ് പ്രസവിച്ചത്. 6ണ്ണം ഹോസ്പിറ്റലിൽ. ലാസ്റ്റ് പ്രസവം 7മത്തെ പ്രസവം വീട്ടിൽ വെച്ച്. അൽഹംദുലില്ലാഹ് വീട്ടിൽ ത്തെ പ്രസവം ആണ് നല്ലത് എന്ന് എനിക്കും തോന്നി അങ്ങനെ വീട്ടിൽ തന്നെ നിന്നു
@@razafathima1176 alhamdulillah.നിങ്ങളാണ് താരം.ഇപ്പൊൾ ഞാനടക്കം ഒരു ചെറിയ ജലദോഷമോ തലവേദനയോ വന്നാൽ ഹോസ്പിറ്റലിലേക്ക് ഓടുന്നു.നിങൾ തന്നെയാണ് സഹോദരീ ങ്ങളുടെ മാദൃക
കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ വസിക്കുന്ന ഞങ്ങൾ ഇത് വരെ വീട്ടിൽ നിന്നായിരുന്നു പ്രസവിച്ചത്. ഇപ്പോൾ വീട്ടിലെ പ്രസവം ഇയാമാവിരുദ്ധ മായതിനാൽ വളരെ വേഷമത്തിലായിരിക്കയാണ് 🥰. മകൾ ക്ക് 6മാസമായി വീട്ടിൽ പ്രസവിക്കാനാണ് അവൾ പറയുന്നതെങ്കിലും സാധിക്കണമെങ്കിൽ മുനിസിപ്പാലിറ്റിയുടെ പുറത്ത് പോവണം 🥹🤔
ഹാഫിസ് അത്തായ ഒരു പെൺകുട്ടിയുണ്ട് വിവാഹം കഴിക്കാൻ ആഗ്രഹമുള്ളവർ പറയുക യത്തീം കുട്ടിയാണ് മലപ്പുറം ജില്ലയിലാണ് ഹാഫിളായ ആണുങ്ങളിൽ നിന്നും കല്യാണം അന്വേഷിക്കുന്നു
Masha Allah, എല്ലാവരെയും അല്ലാഹു തിരിച്ചറിവ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ....Music sound കുറച്ചു കഴിഞ്ഞാൽ പറയുന്നത് വ്യക്തമായി കേൾക്കാമായിരുന്നു...
@@nasrinrasheedh4990 we don't promote hospital birth or home birth... That's your own decision..ആശുപത്രിയിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് ആരും ഉത്തരവാദിത്തം ഏൽക്കില്ല.. എന്ത് ദ്രോഹം ചെയ്താലും പിന്നെ വീട്ടിലെയോ...
ദീനിയായ പെൺകുട്ടികല്ലേ വിവാഹം ചെയ്യാൻ താല്പര്യം ഉണ്ട് അതിനു പ്രേയോജന പെടുന്ന എന്തെങ്കിലും way ഉണ്ടെങ്കിൽ channel admin ഒന്ന് അറിയികാംമോ. No more issues with family wealth status.
@@jaseelashafeeq4575 ഒന്നും ടെൻഷൻ ആകേണ്ട... സ്കാനിംഗ് ൽ പ്രശ്നമെന്ന് പറഞ്ഞ എത്ര ലക്ഷം ആളുകൾ സ്വസ്ഥമായി പ്രസവിച്ചു... ചികിത്സാ ചതി കുഴിയിൽ പെടാതെ അള്ളാഹു സംരക്ഷണം നൽകി റാഹത്ത് നൽകി, സന്തോഷം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
വീട്ടിൽ പ്രസവിച്ചവർ ഒന്നു കമെന്റ് ചെയ്യു....❤
എൻ്റെ ഇക്കാൻ്റെ wife 3മാസം മുമ്പ് വീട്ടിൽ പ്രസവിച്ചത് alhamdulillah
ഒരു മരുന്ന് പോലും ഗർഭ കാലത്ത് കയിച്ചിരുന്നില്ല
എന്നെ വീട്ടിൽ നിന്നാണ് പ്രസവിച്ചത്
❤
ഞാനും എന്റെ ഉമ്മയും എന്റെ നാത്തൂനും എളച്ചിയുമൊക്കെ വീട്ടിൽ നിന്നാണ് പ്രസവിച്ചത് 😊
4പ്രസവം വീട്ടിൽ വെച്ച്. 2010.2013.2017.2020
എന്റെ ഉമ്മ 12പരസവിച്ചു രണ്ട് പ്രാവശ്യം ഇരട്ട യായിരുന്നു 7ാം പ്ര സവത്തിലായിരുന്നു ഞാനും സഹോദരിയും ഇരട്ട പ്ര സവിച്ചു 🥰
വർഷങ്ങൾക്ക് ശേഷം അനിയനെ പ്രസവിച്ചു
ശേഷമുള്ള പ്രസവം ഒരു പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി . എല്ലാ പ്രസവവും വീട്ടിൽ നിന്ന്. ഹോസ്പിറ്റൽ ചിന്തി ചിട്ട് പോലുമില്ല ❤️.
അൽഹംദുലില്ലാഹ്
3 പ്രസവവും വീട്ടിൽ നിന്നായിരുന്നു
ഇപ്പൊ ചെറിയ കുഞ്ഞിന് 10 മാസം..
ഒരു തവണ പോലും ഹോസ്പിറ്റലിൽ പോകുകയോ സ്കാനിംഗ് എടുക്കുകക്യോ ചെയ്തില്ല.. അൽഹംദുലില്ലാഹ്.. Thavakkalthu alallah
എല്ലാവർക്കും ഒരു പാഠം ആണ്.ഇന്നത്തെ കാലത്ത് പ്രസവം എല്ലാം നാനടക്ക0 ഹോസ്പിറ്റലിൽ പോയി നാനടക്കം കച്ചവടമാക്കുന്ന എല്ലാവർക്കും ഒരു പാഠം ആവട്ടെ.ഇങ്ങനെയും ഇപ്പോളും ഉണ്ടോ എന്ന് ചോദിക്കുന്നവരോട് നങ്ങൾ ഉണ്ട് എന്ന് ദീരമായി കാനിച്ചിരിക്കുകയാണ് ഈ സഹോദരിമാർ.മാഷാ അള്ളാ
@shibinanoushad6381 ഇവർ ഒക്കെ എങ്ങനെയാണ് പ്രസവിച്ചത്.ഹോസ്പിറ്റലിൽ കണ്ട് പിടിക്കുന്നതിന് മുന്നേ നമ്മുടെ ഉമ്മയുടെ ഉമ്മ ഇവർ ഒക്കെ വീട്ടിൽ ആയിരുന്നു പ്രസവിച്ചത്.വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ വിമാനം നിലത്ത് വീണാൽ എൻഡ് ചെയ്യും.ബസ്സിൽ യാത്ര ചെയ്യുമ്പോൾ ബസ് മറിങ്ങൾ എൻഡ് ചെയ്യും.എന്ന് കരുതി ബസ്സിലും ഫ്‌ളൈറ്റിലും യാത്ര ചെയ്യുന്നില്ലേ.അങ്ങനത്തെ ചോദ്യം ആണ് നിങ്ങളുടേത്.അതിനെ എല്ലാം തരണം ചെയ്തവരാണ് ഈ സഹോദരിമാർ .ഇതിൻ്റെ കമൻ്റ് നോക്കൂ.7 പ്രസവം വീട്ടിൽ വെച്ച് നടത്തിയ ഒരു സഹോദരി ഉണ്ട്
@@shibinanoushad6381 yes mricha ee parayunna alkkar thanne thirich parayum.. Ee kalath risk edukkan nikkano enn
@@shibinanoushad6381 ഈ പ്രസവിച്ച സഹോദരിമാർക്ക് ഒന്നും ഒരു പ്രശ്നവും ബുദ്ധിമുട്ടും ഇല്ല .ഇങ്ങനെ നമ്മൾ അറിയാത്ത എത്രയോ പേര് ഇങ്ങനെ പ്രസവിക്കുന്നുണ്ടാവും.ഇവർ മാത്രമാണ് മീഡിയയിൽ വന്നവർ .അറിയാത്ത എത്രയോ പേര് ഉണ്ട് .ഇവർക്ക് ഒന്നും ഒരു പ്രശ്നവും ഇല്ലാ .പിന്നെ നിങ്ങള്ക്ക് ആണോ പ്രശ്നം
@@shibinanoushad6381പേടി ഉള്ളവർ ഹോസ്പിറ്റലിൽ പോവട്ടെ...
Acupuncture പഠനത്തിൽ കൂടി കിട്ടിയ തിരിച്ചറിവ്.. എനിക്കും വീട്ടിൽ സുഖമായി പ്രസവിക്കാൻ സാധിച്ചു..
ഭയമില്ലാതെ, വെപ്രാളം ഇല്ലാതെ, കുറച്ചു സമയം കൊണ്ട് പ്രസവിക്കും എന്നാ സാമാധന വാക്കിൽ കൂടി പേടിപെടുത്തൽ ഇല്ലാതെ...
അൽഹംദുലില്ലാഹ്!" ❤
ഇന്നത്തെ സ്ത്രീകൾ മുന്തിയ ഹോസ്പിറ്റൽ ഏതാണെന്നു തിരഞ്ഞ് നടക്കുകയാണ് പ്രശസ്ഥിക്ക് വേണ്ടി പൊങ്ങച്ചം കാണിക്കാൻ വേണ്ടി ❤👌👌ഗുഡ് മെസേജ്
ماشاء الله❤ الحمدلله ❤
അല്ലാഹു എല്ലാവർക്കും ആഫിയതും ആരോഗ്യവും പ്രദാനം ചെയ്യട്ടെ 🤲
കൺകുളിർമയുള്ള കാഴ്ച❤🥰💓
Aameen
അൽഹംദുലില്ലാഹ്. എന്റെ ഉമ്മ 11മക്കളെ പ്രസവിച്ചു വീട്ടിൽ നിന്ന് എന്റെ ഭാര്യ 2മക്കളെയും വീട്ടിൽ നിന്ന് പ്രസവിച്ചു
പ്രപഞ്ചത്തിലെ നിയമത്തിനോട് നീതി കാണി ച്ചവർ ❤ ماشاء الله
I am proud to be an acupuncturist
ഏറ്റവും ഹൃദ്യവും മനോഹരവുമായ ഒരു കാഴ്ച..... ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങൾ.....
❤mashaallah....proud moment ✌️✌️
ഞാനും വീട്ടിലാണ് പ്രസവിച്ചത് എനിക്ക് 5 കുട്ടിക്കൾ ഉണ്ട് ഫുള്ളും വീട്ടിലാണ് എൻ്റെ പ്രസവം
Mashaallha 🥰
വീട്ടിൽ പ്രസവിച്ചാൽ ചാനൽ വർത്ത വരികയും കേസെടുക്കുകയും ചെയ്യുന്ന കാലത്ത് പലരുടെയും മുകത്തേറ്റ അടിയാണ് ഇത്..പ്രസവം ഒരു കചവടമാക്കുന്ന സമ്പ്രദായത്തെ തകർക്കണം..
ഞാനും വീട്ടിൽ വെച്ച് ആണ് പ്രസവിച്ചത്. 6ണ്ണം ഹോസ്പിറ്റലിൽ. ലാസ്റ്റ് പ്രസവം 7മത്തെ പ്രസവം വീട്ടിൽ വെച്ച്. അൽഹംദുലില്ലാഹ് വീട്ടിൽ ത്തെ പ്രസവം ആണ് നല്ലത് എന്ന് എനിക്കും തോന്നി അങ്ങനെ വീട്ടിൽ തന്നെ നിന്നു
@@richurichuooz4224 അൽഹംദുലില്ല .നിങൾ ആണ് നങ്ങളുടെ മാതൃക
Ithine patti onn paranju tharumo. Hospital chindikkan pattunnilla .. pedi
സത്യം വീട്ടിൽ വെച്ചുള്ള പ്രസവം ആണ് എല്ലാം കൊണ്ട് റാഹത്ത് ഞാനും രണ്ടാമത്തെ വീട്ടിൽ നിന്നായിരുന്നു
ഞാൻ അഞ്ചു പ്രസവം വീട്ടിൽ ആയിരുന്നു
@@razafathima1176 alhamdulillah.നിങ്ങളാണ് താരം.ഇപ്പൊൾ ഞാനടക്കം ഒരു ചെറിയ ജലദോഷമോ തലവേദനയോ വന്നാൽ ഹോസ്പിറ്റലിലേക്ക് ഓടുന്നു.നിങൾ തന്നെയാണ് സഹോദരീ ങ്ങളുടെ മാദൃക
അൽഹംദുലില്ലാഹ് ഭാഗ്യ മുള്ളവർ എന്റെ തു 32വർഷം മുൻപ് സിസേറിയൻ ആയിരുന്നു 3സിസേറിയൻ ചെയ്തു 🤲🤲🤲
Alhamdulillah എന്റെ 2 പ്രസവവും വീട്ടിൽ നിന്നായിരുന്നു. അൽഹംദുലില്ലാഹ്. ആദ്യത്തെ ഡെലിവറി വാട്ടർ ബ്രേക്ക് ആയി 4 ദിവസം കഴിഞ്ഞയിരുന്നു.
الحمدللہ 🥰 എനിക്ക് 5മക്കളാണ് ഉള്ളത്, രണ്ടാളെ വീട്ടിൽ ആണ് പ്രസവിച്ചത്
കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ വസിക്കുന്ന ഞങ്ങൾ ഇത് വരെ വീട്ടിൽ നിന്നായിരുന്നു പ്രസവിച്ചത്. ഇപ്പോൾ വീട്ടിലെ പ്രസവം ഇയാമാവിരുദ്ധ മായതിനാൽ വളരെ വേഷമത്തിലായിരിക്കയാണ് 🥰.
മകൾ ക്ക് 6മാസമായി വീട്ടിൽ പ്രസവിക്കാനാണ് അവൾ പറയുന്നതെങ്കിലും സാധിക്കണമെങ്കിൽ മുനിസിപ്പാലിറ്റിയുടെ പുറത്ത് പോവണം 🥹🤔
@@abbaskoya2191 അതെന്ത് നിയമം...???
@@abbaskoya2191 മൗലിക അവകാശത്തിന്റെ കടക്കൽ കത്തി വെച്ചുവെന്നോ...???
മനോഹരം ഈ കാഴ്ച❤❤❤
Ma shaa Allah... Alhamdulillah... Kannu niranju.
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 👍👍👍🤲🤲🤲❤❤❤🙏🙏🙏🌹🌹🌹
പ്രസവമെന്നത് അസുഖമല്ല അസുഖത്തിനല്ലേ ഹോസ്പിറ്റലിൽ പോവേണ്ടതുള്ളു
അസുഖം ത്തിനു ആണ് പോവുന്നത് ഹോസ്പിറ്റലിൽ പോയിട്ടും എത്ര പേര് മരണപെടുന്നു
Masha Allah, ❤❤
ഞാൻ വീട്ടിൽ ആണ് പ്രസവിച്ചത്,, ന്റെ മോന് ipo 20 വയസായി 🥰അൽഹംദുലില്ലാഹ് 🤲🏻
Masha Allah ❤
Sir... Great effort& support sisters... Jazzakkallah 🥰
Masha allah...സന്തോഷം ❤❤
എന്റെ ഡെലിവറിയും വീട്ടിൽനിന്നായിന്..... Sister 3 ഡെലിവറിയും വീട്ടീന്ന്
എൻ്റെ ഭാര്യ രണ്ട് പ്രസവം വീട്ടിൽ
അതായിരിന്നു എല്ലാ കോണ്ടു സന്തോശം
Njgade familyil orupad aalukal veettil thanne prasavichath
ഹാഫിസ് അത്തായ ഒരു പെൺകുട്ടിയുണ്ട് വിവാഹം കഴിക്കാൻ ആഗ്രഹമുള്ളവർ പറയുക യത്തീം കുട്ടിയാണ് മലപ്പുറം ജില്ലയിലാണ് ഹാഫിളായ ആണുങ്ങളിൽ നിന്നും കല്യാണം അന്വേഷിക്കുന്നു
ഹാഫിളല്ലാത്തവരെ പറ്റോ , ഉസ്താദും അല്ല പക്ഷേ, നല്ല SSF പ്രവർത്തകനാ, എല്ലാ സുന്നത്ത് നോമ്പും ഒക്കൊനോൽക്കും നല്ല ഒരു ലക്ചറാണ്. പറ്റുമെങ്കിൽ പറയി
ഹാഫിസ് അല്ലാത്ത വേറെ കുട്ടിയുണ്ട്എവിടെ സ്ഥലം അറബി കോളേജിൽ പഠിക്കുന്ന കുട്ടി യുണ്ട് നിന്റെ വീട്ടിൽ ആര് ഒക്കെ ഉണ്ട് ഫോൺ no
@muhammadmansoor5519 ഫോൺ no ഉണ്ടോ
@muhammadmansoor5519 സ്ഥലം എവിടെ a
@@HaseenaAboobackar കോട്ടക്കൽ ചാപ്പനങ്ങാടി
Ithu nthelm course nte baagamaano
ഞാനും വീട്ടിൽ ആണ് പ്രസവിച്ചത്
Masha allah 🎉🎉fouzi
എന്നെ വീട്ടിൽ വെച്ച് ആണ് പ്രസവം
Njan veetila prasavichath monk 3vayassayi
Njaanum❤
എനിക്ക് അഞ്ച് മക്കൾ. അഞ്ചും പ്രസവിച്ചത് വീട്ടിൽ
Masha Allah, എല്ലാവരെയും അല്ലാഹു തിരിച്ചറിവ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ....Music sound കുറച്ചു കഴിഞ്ഞാൽ പറയുന്നത് വ്യക്തമായി കേൾക്കാമായിരുന്നു...
Mashaallha 🤲🏻🥰
ഞാനും vtl വെച്ചാണ് 2എണ്ണം പ്രസവിച്ചത്
Enne umma ങ്ങളെ 3 മക്കളെ വീട്ടിൽ വെച്ചാണ് പ്രസവിച്ചത്
Motivated ❤✨
@@fidapc2779 not to motivate... But to realize
Njanum
ഞാനും വീട്ടിൽ പ്രസവിച്ചു ഒരു ആൺകുട്ടിയെ
Home birth nte motivation tharooo delivery veettil aakkiyaaloo😊
@@nasrinrasheedh4990 we don't promote hospital birth or home birth... That's your own decision..ആശുപത്രിയിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് ആരും ഉത്തരവാദിത്തം ഏൽക്കില്ല.. എന്ത് ദ്രോഹം ചെയ്താലും പിന്നെ വീട്ടിലെയോ...
Maashaa allaah ❤❤❤alhamdulillaah 🥰🥰🥰🥰🥰
Fouzeena i love you❤
Love from Kannur❤
എൻറെ ഭാര്യ നാല് മക്കളെ പ്രസവിച്ചതും വീട്ടിൽനിന്ന്
Masha allah 👍
മാഷാഅല്ലാഹ് ❤️❤️
Masha allaaah
Ente umma 7 ennam veettill
Njanum veettil ninnanu 1
First delivery home delivery
بارك الله فيك ❤❤❤
ഞാനും വിട്ടിൽ പ്രസവിച്ചു
😍😍😍acupuncture 🩵
*الْـــــحَـــــمْــــدُ لِــــلّٰـــــهِ🤲🏻🌹*مَــــــاشَـــــــاءَ الــــــلّٰــــــه🤲🏻🌹
Ma sha allaah 🥰 🤲
Mashallah
ഇവരെ cntct ചെയ്യാൻ കഴിയുമോ
@@Hiluzzz msg 9207164229
Njan veetil vechan prasavichath(first)
❤️👍👍👍👍👍
Back paat ozhivaakikkooday😊
Masha Allah 😍😍😍
Masha alla
എന്നെയും വീട്ടിൽ വെച്ച് ആണ് പ്രസവിച്ചത്
അൽഹംദുലില്ലാഹ് 🥰🤲🤲🤲
Vittil ninnu prsavikumbol. Barth sargifiket kittumo
kittum panchayathil Parayanam
അതിനൊന്നും ഒരു പ്രയാസവുമില്ല
പഞ്ചായത്തിൽ പോയി പറയണം പ്രസവിച്ച അപ്പോ തന്നെ
എന്റെ ഇത്താത്ത പ്രസവിച്ചിരുന്നു. വേദന വന്നു ഹോസ്പിറ്റലിൽ പോവാൻ കഴിഞ്ഞില്ല.
🤚
ദീനിയായ പെൺകുട്ടികല്ലേ വിവാഹം ചെയ്യാൻ താല്പര്യം ഉണ്ട് അതിനു പ്രേയോജന പെടുന്ന എന്തെങ്കിലും way ഉണ്ടെങ്കിൽ channel admin ഒന്ന് അറിയികാംമോ.
No more issues with family wealth status.
Kuttyku matharam Deen undayithu kariyamila nigallkum kode vennam
Ipoll kurealukall und avark kalliyanamayilekil pavapetta penkutikalle tiranjedukuka athakumboll yanthuayalum aralum chodikilallo
MashaAlla yallavarkumAllahu Ahir cheyyatte
Mashaallah 🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
മാഷാ അള്ളാഹ്
Insha allah🤲🤲🤲🤲🤲🤲🤲🤲
Accush free service ആണോ
Nhanum 4makkalayum veetilanu prasavichad
ഈ സ്ഥാപനം എവിടെയാണ്
അറിയുന്നവർ
അറിയിച്ചാലും
Acush acupuncture academy tirur
കാസർകോട് മുതൽ തിരുവനന്തപുരം മുതൽ വരെ ഉണ്ട് സ്ഥാപനം
Number please
Kannur evideya
രണ്ട മതത്തെ പ്രസവം വീട്ടിൽ അണ്
ഞാൻ മൂന്ന് പ്രസവിച്ചുവീട്ടിൽനിന്ന്
MashaAllah ❤❤❤❤❤❤❤
ഞാൻ വീട്ടിൽ പ്രസംഗിച്ചു
പ്രസംഗിച്ചോ
നിങ്ങൾക്ക് അതിനല്ലേ കഴിയൂ
😢😅😢😅😂😂
ഞങ്ങൾ ഇരട്ടകളെ വീട്ടിൽ നിന്ന് പ്രസവിച്ചു❤
Mashaallah ❤
ഞാനും വീട്ടിൽ വെച്ചാണ് പ്രസവിച്ചേ 🥰🥰
❤️masha Allah❤️
Njaanum
Njaanum❤
ഓപ്പറേഷൻ ചെയ്തതിൽ ഇന്നും ഞാൻ വേദന അനുഭവിക്കുന്നു
Njanum fousiya malappuram
Mashaallah
Sattam❤❤❤
🎉🎉🎉
Alhamdulillah
❤❤❤
🥰🥰🥰🥰
Enik vendi ellarum dua cheyyanam... pregnda.. scanningil prblm und
@@jaseelashafeeq4575 ഒന്നും ടെൻഷൻ ആകേണ്ട... സ്കാനിംഗ് ൽ പ്രശ്നമെന്ന് പറഞ്ഞ എത്ര ലക്ഷം ആളുകൾ സ്വസ്ഥമായി പ്രസവിച്ചു... ചികിത്സാ ചതി കുഴിയിൽ പെടാതെ അള്ളാഹു സംരക്ഷണം നൽകി റാഹത്ത് നൽകി, സന്തോഷം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@@jaseelashafeeq4575 just contact 9207164229..
എനിക്ക് ഹോസ്പിറ്റലിൽ ഡെലിവറി ആയതു കൊണ്ട് എപ്പോഴും മൂത്രം ഉറ്റും 😢
Masha allah ❤😍
🖐🏽❤❤❤❤
Masha allah
Mashallah 🕌