കൊല്ലവർഷം 1200 വർഷഫലം ധനുക്കൂറ് - മൂലം, പൂരാടം, ഉത്രാടം 1ാം പാദം.

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 27

  • @ThomasThomas-v5y
    @ThomasThomas-v5y 2 หลายเดือนก่อน +3

    സ്വാമി പറഞ്ഞ കാര്യങ്ങൾ നൂറുശതമാനവും ശരിയാണ്

  • @JhonsonPi-ol8xh
    @JhonsonPi-ol8xh หลายเดือนก่อน +1

    Verynice

  • @aswathysanthosh3302
    @aswathysanthosh3302 2 หลายเดือนก่อน +1

    നമസ്കാരം
    സന്തോഷ്, മൂലം

  • @leelavydhya
    @leelavydhya 2 หลายเดือนก่อน +4

    ഞാൻ ലീല വൈദ്യ മൂലം നക്ഷത്രം ജോലിസ്ഥലത്ത് ഒരുപാട് സാന്ത്വനം അരുളുന്നു എൻറെ അസുഖത്തിന് അസുഖം മാറുമോ പിന്നെ പ്രാർത്ഥിക്കണമെന്ന് പ്രത്യേകമായി പറയുന്നു പിന്നീട് ഫോൺ ചെയ്തു വിവരങ്ങൾ പറയാം സ്നേഹപൂർവ്വം

  • @indirathankachi2399
    @indirathankachi2399 2 หลายเดือนก่อน +1

    Thank you

  • @Sivaraman-vi4pw
    @Sivaraman-vi4pw 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @krishnantp1967
    @krishnantp1967 3 หลายเดือนก่อน +1

    Thankyousir

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 หลายเดือนก่อน

    👍🏻👍🏻

  • @MiniMohanan-w2s
    @MiniMohanan-w2s 2 หลายเดือนก่อน +1

    🙏🙏🙏🙏

  • @ramachandrans6724
    @ramachandrans6724 2 หลายเดือนก่อน +1

    Anghu paranjathellam Shari aanennu thinnunnu, Ramachandran, pooradam,60 vayass

  • @rajeevanrajeev9854
    @rajeevanrajeev9854 หลายเดือนก่อน

    രാജീവൻ മൂലം roga😄മുക്തി ഉണ്ടാകുമോ?

  • @bindumartin142
    @bindumartin142 2 หลายเดือนก่อน

    1994. June 19. Morning 8.20 sunday ജനനം.chithira nakshtram,ivarude marriage eppo undakum,ennu parayan pattumo sir. Penkutty ethu bhakathu ennu ariyan patto.

  • @pmcnair5184
    @pmcnair5184 2 หลายเดือนก่อน

    ചന്ദ്രൻ, മൂലം, രക്ഷ പെടുമോ ധനു പുർ ആണ്

  • @wilsonmini7320
    @wilsonmini7320 หลายเดือนก่อน

    ഒരിക്കലും രക്ഷപെടാത്ത നാൾ ആണ് മൂലം.

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 หลายเดือนก่อน

    ആരോഗ്യം ഇങ്ങനെ ആണ്?
    നടക്കാൻ വയ്യാതെ ആയിട്ടുണ്ട്... അതു വല്ലാതെ അലട്ടുന്നു

  • @sukanyarahulsukanyarahul8537
    @sukanyarahulsukanyarahul8537 2 หลายเดือนก่อน +1

    സുകന്യ മൂലം നാൾ നവംബർ 10 4.49am ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ സാധ്യത ഉണ്ടോ please reply sir

    • @sukanyarahulsukanyarahul8537
      @sukanyarahulsukanyarahul8537 2 หลายเดือนก่อน

      പ്ലീസ് reply

    • @jojovismaya6145
      @jojovismaya6145 2 หลายเดือนก่อน

      ജോജോ മൂലം നക്ഷത്രം
      എപ്പോഴും കഷ്ട്ട പാട് മാത്രം ആണ് തൊഴിൽ മേഖലയിൽ തടസം ആണ് എപ്പോഴും
      ഇപ്പോൾ കട ബാധ്യത കാരണം ഒരു മനസമാധാനം ഇല്ല ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി എപ്പഴും തടസം ആണ്

  • @sabithamanoj6661
    @sabithamanoj6661 3 หลายเดือนก่อน +5

    എന്താണ് ee കൂറ് എന്നു വെച്ചാൽ ഞാൻ മീനത്തിൽ ആണ് ജനിച്ചത് അപ്പൊ എന്റെ കൂറ് ഏതാണ്

    • @SreeGaneshaAstroSolutions
      @SreeGaneshaAstroSolutions  3 หลายเดือนก่อน +4

      നാം ജനിക്കുമ്പോൾ ചന്ദ്രൻ ഏത് രാശിയിലാണോ നിൽക്കുന്നത് അതാണ് നമ്മുടെ കൂറ് അഥവാ ജന്മരാശി. ഇതിനെ തന്നെയാണ് ചന്ദ്രരാശി എന്ന് പറയുന്നതും. ജനന സമയത്ത് ചന്ദ്രൻ നിൽക്കുന്ന രണ്ടേകാൽ നക്ഷത്രങ്ങളിൽ ഒന്നായിരിയ്ക്കും ഒരാളുടെ നക്ഷത്രം. ഉദാഹരണത്തിന് ഒരാളുടെ ജാതകത്തിൽ മേടം രാശിയിലാണ് ചന്ദ്രൻ നിൽക്കുന്നത് എന്നിരിയ്ക്കട്ടേ അയാളെ മേടക്കൂറുകാരനെന്ന് വിളിയ്ക്കുന്നു. മേടം രാശിയിലെ നക്ഷത്രങ്ങളായ അശ്വതി, ഭരണി, കാർത്തികയുടെ ആദ്യപാദം ഇവയിൽ ഒന്നാകും അയാളുടെ ജന്മനാൾ. ഇങ്ങനെ 12 രാശികളിലായി 27 നക്ഷത്രങ്ങളെ ഉൾപ്പെടുത്തിയിരിയ്ക്കുന്നു.

    • @sabithamanoj6661
      @sabithamanoj6661 3 หลายเดือนก่อน +1

      @@SreeGaneshaAstroSolutions 🙏🙏🙏

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 2 หลายเดือนก่อน

    Enthokke. Dhoshangal
    Gunam. Varanumilla

  • @GirijaB-x3w
    @GirijaB-x3w 2 หลายเดือนก่อน

    Koppan oru koppm undakilla
    Durtham ath thanne

  • @Nobody-uu4mb
    @Nobody-uu4mb 3 หลายเดือนก่อน +2

    chilakkathe poda

  • @ShejiTG
    @ShejiTG 3 หลายเดือนก่อน

    🙏

  • @ShejiTG
    @ShejiTG 3 หลายเดือนก่อน +1

    🙏🙏🙏

  • @ShejiTG
    @ShejiTG 3 หลายเดือนก่อน +1

    🙏🙏🙏