18.നീചഭംഗ രാജയോഗം ജാതകത്തിൽ ഉണ്ടോ,Neecha Bhanga Raja Yogam ln Malayalam,ജ്യോതിഷം എങ്ങനെ പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025

ความคิดเห็น • 274

  • @geethaunnithelakkad765
    @geethaunnithelakkad765 6 หลายเดือนก่อน +3

    വളരെ നന്നായി മനസ്സിലാക്കി തന്നു. ഹരി ഒരു പാട് നന്ദി അറിയിക്കുന്നു.

  • @KrishnanMK-n4g
    @KrishnanMK-n4g ปีที่แล้ว +1

    വളര നല്ല വിവരണം അൽപം ജ്യോതിഷ o മനസ്സിലാക്കാൻ ശ്രമിക്കുന്നതിനാൽ നന്ദി

  • @premankunnumalpreman7495
    @premankunnumalpreman7495 2 ปีที่แล้ว +1

    നന്നായി വിവരിച്ചു.അത് പ്രകാരം നോക്കിയപ്പോൾ എൻ്റെ മകൻ്റെ ഈയോഗം ഉണ്ട്.ലഗ്നാൽ 7എൽ ശനിയും 10 il കുജനും നീചമായ സ്ഥാനമാണുള്ളത്.

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      പ്രേമൻ ജി 😊😊🙏🙏🙏

  • @gireesank4782
    @gireesank4782 ปีที่แล้ว +2

    Sir your class is very simple and it is useful to me and others

  • @ManojKumar-sr2yo
    @ManojKumar-sr2yo 2 ปีที่แล้ว +1

    Super എല്ലാം വിശദമായി പറഞ്ഞു

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      മനോജ് കുമാർ ജി
      നന്ദി❤️

  • @gireesank4782
    @gireesank4782 ปีที่แล้ว

    SIR YOUR CLASS IS VERY MUCH INTERESTING AND IT IS USEFUL TO ME AND OTHERS

  • @geethaunnithelakkad765
    @geethaunnithelakkad765 2 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ഗീതാ ഉണ്ണി ജി
      നന്ദി😊👍🏻

  • @methametha4728
    @methametha4728 2 ปีที่แล้ว +2

    നന്നായി വിവരിച്ചു. നന്ദി

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      വളരെ നന്ദി😊👍🏻👍🏻👍🏻

  • @chandrankk285
    @chandrankk285 ปีที่แล้ว

    Valare krithyamaayi visakalanam cheythu thannittund👃👃👃

  • @srikumari6211
    @srikumari6211 2 ปีที่แล้ว +1

    Very nice explanation

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ശ്രീകുമാരി ജി നന്ദി

  • @ashavinod8288
    @ashavinod8288 2 ปีที่แล้ว +1

    വളരെ നന്നായി.
    🙏

  • @frogartistry
    @frogartistry 2 ปีที่แล้ว +1

    Good waiting now

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      നന്ദി☺️☺️☺️🙏

  • @earthangel26
    @earthangel26 ปีที่แล้ว +1

    Thank you so much...vyakthamayi paranju tanna tirumenik nanni..🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അലീന അശോക് ജി നമസ്തേ

  • @vishnuthampy4013
    @vishnuthampy4013 2 ปีที่แล้ว +1

    Thank u sir njan basic padichitolu ith orupad gunam cheythu

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      😊😊👍🏻👍🏻👍🏻 welcome

  • @lalbhaskar8290
    @lalbhaskar8290 2 ปีที่แล้ว

    Clearly understood sir, expecting more videos.🙏

  • @jamunapn938
    @jamunapn938 2 ปีที่แล้ว +1

    എന്റെ ജാതകത്തിലും ഈ യോഗമുണ്ട് 😊

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      വളരെ വിശേഷം🙏🙏😊👍🏻

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +3

    മറ്റുള്ളവർ പറയുന്നതിനേക്കാൾ എത്ര വ്യക്ത മായിട്ടാണ് ഹരി പറയുന്നത് നല്ലവണ്ണം മനസിലാവുന്നുണ്ട് ചിത്ര സഹിതം പറയുന്നത് കൊണ്ട് മനസ്സിൽ വേഗം കയറും

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      നന്ദി മിനി സുന്ദരൻ ജി
      😊😊😊👍🏻👍🏻👍🏻

  • @AneeshKumar-t8x
    @AneeshKumar-t8x ปีที่แล้ว +2

    ഇടവലഗ്‌നം ലഗ്നത്തിൽ കുജൻ, കേതു, വൃശ്ചികത്തിൽ ചന്ദ്രൻ , രാഹു ചിങ്ങത്തിൽ ശുക്രൻ . നീചഭംഗരാജയോഗം

  • @Asokam-c9t
    @Asokam-c9t 2 ปีที่แล้ว +1

    Thank uuuu ..
    ന്റെ മകളുടെ ഗ്രഹനിലയിൽ
    മേട രാശിയിൽ ശനി നീചത്തിൽ നിക്കുകയും ..സൂര്യൻ ഉച്ചത്തിൽ നിക്കുകയും ചെയ്തിട്ടുണ്ട് ..
    കൂടാതെ മേടരാശിയുടെ അധിപൻ ആയ ശുക്രൻ ലഗ്നത്തിന്റെ 10ാം ഭാവത്തിലും ചന്ദ്രന്റെ 4ാം ഭാവത്തിലും നിക്കുന്നു ..താങ്കളുടെ video കണ്ട് ഞാൻ നോക്കിയതാണ് ..
    15 .9 .1998 ..7 .06 pm പുണർതം
    തിരുവനന്തപുരം ..

    • @udayanudayan26
      @udayanudayan26 ปีที่แล้ว +1

      മേടം രാശിയുടെ അധിപൻ ചൊവ്വ ആണ്

  • @sreesree4789
    @sreesree4789 2 ปีที่แล้ว +1

    Super❤️

  • @srikumari6211
    @srikumari6211 2 ปีที่แล้ว +1

    I am having this yoga as you had said

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ശ്രീകുമാരി ജി
      നന്ദി🙏🙏🙏🙏😊😊😊

  • @anitha9784
    @anitha9784 2 ปีที่แล้ว +3

    Thank u sir

  • @simpletricks1256
    @simpletricks1256 10 หลายเดือนก่อน +1

    മകന് കുജൻ രാശിയിൽ 5 ഇൽ. ഭാവത്തിൽ 6 ഇൽ കർക്കിടകത്തിൽ വ്യാഴത്തിനോട്
    യോഗം ചെയ്യുന്നു. ജന്മം രാശി മകരം. ചന്ദ്രാൽ 7 ഇൽ. Avittom
    28/06/2002. രാഹു ദശയിൽ കുജാപഹാരം. എന്താണ് ഫലം

  • @vishnuthampy4013
    @vishnuthampy4013 2 ปีที่แล้ว +2

    Karkidakathi chova neechanayum athe rashiyil vyazham uchanayim ninnal bhalamundo chandarnte rasi alle karkidakam. Pakshe jathakathil chantran chingan rashiyilanu. Ith neechabhangam akumo

  • @akn650
    @akn650 ปีที่แล้ว +1

    Is Neecha bhanga more powerful than Vipareetha Raja yoga?

  • @nivedsekhar1275
    @nivedsekhar1275 2 ปีที่แล้ว +1

    ഹരിസർ
    ചന്ദ്രൻ നീച്ചത്തിൽ ആണ്
    കുജൻ 7 ഇൽ കുംഭത്തിൽ നിൽക്കുന്നു

  • @sreekv6175
    @sreekv6175 2 ปีที่แล้ว +2

    Click Astro prakaram , kesari yoga m under,Sherri ano athu

  • @pganeshkumar412
    @pganeshkumar412 2 ปีที่แล้ว +2

    1980 ഫെബ്രുവരി 11 രാവിലെ 8.01,കൊല്ലം ജില്ല,ഈ യോഗം ഉണ്ടോ?

  • @rameshr7256
    @rameshr7256 2 ปีที่แล้ว +1

    എനിക്ക് ചൊവ്വ ആണ് നീ ചത്തിൽ ചൊവ്വദശ70 വയസ്സിലാണ് തുടങ്ങുക

  • @neelakandannv4534
    @neelakandannv4534 2 ปีที่แล้ว +1

    EXCELLENT PRESENTATION.
    NAAN CHODICHA DOUBTNU
    REPLY TARUMO?

  • @SureshKumar-nq7lt
    @SureshKumar-nq7lt 10 หลายเดือนก่อน

    കന്നി ലഗ്നം,, ബുധൻ 7 ൽ വ്യാഴം പതിനൊന്നിൽ, ചന്ദ്രൻ 12 ൽ, ശുക്രൻ 9 ൽ........ ഇതിൽ ഉണ്ടോ???

  • @Manoj-op4qm
    @Manoj-op4qm 2 ปีที่แล้ว +1

    Super super super vipareetharajayogam parayamo

  • @SreeKumar-zw8hg
    @SreeKumar-zw8hg ปีที่แล้ว

    എന്റെ ജാതകത്തിൽ ഈ യോഗം ഉണ്ട്. ഇപ്പോൾ ദശ കാലം തുടങ്ങി. ഗുരു നീചഅവസ്ഥ. ചന്ദ്രൻ ലഗ്ന കേന്ദ്രത്തിൽ. കുജൻ ലഗ്ന കേന്ദ്രത്തിൽ. കുജൻ ചന്ദ്ര കേന്ദ്രത്തിൽ. കുജനും ഗുരുവും മകരം രാശിയിൽ. ചന്ദ്ര ലഗ്ന കേന്ദ്രത്തിൽ. ജനന സമയം 5.4.1973. 8.25 pm. കണ്ണൂർ,ഗതി പിടിക്കുമോ എന്ന് അറിയാൻ താല്പര്യം

    • @ajeeshbabu2444
      @ajeeshbabu2444 ปีที่แล้ว

      Neecha bhanga rajayogam jathakathil kittyo

    • @AA-mu6ht
      @AA-mu6ht หลายเดือนก่อน

      എങ്ങനെ ഉണ്ട്

  • @mukeshpg121
    @mukeshpg121 2 ปีที่แล้ว +2

    ഗുരുജി,എൻ്റേത് ഉത്രാടം,മകരം രാശി,6.4.1983,8pm, ജീവിതത്തിൽ ഒരു സ്വസ്ഥതയും ഇല്ല ഇത് വരെ... എന്ത് ചെയ്യണമെന്ന് പറഞ്ഞു തരുമോ ...

  • @manojkrishnan5304
    @manojkrishnan5304 2 ปีที่แล้ว +1

    Excellent class... ❤️❤️❤️
    നീച ഗൃഹത്തിൻ്റെ അന്തർ ദശാ കാലത്തും ഫലം കിട്ടുമോ...അതോ മഹാ ദശ കാലത്ത് മാത്രമേ കിട്ടുകയുള്ളോ?

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      ദശാകാലം, അപഹാരകാലം

    • @manojkrishnan5304
      @manojkrishnan5304 2 ปีที่แล้ว +1

      @@Ayiravallimedia thanks ... അപഹാര കാലം എന്നാല് അന്തർ ദശ തന്നെ ആണോ അതോ transit ആണോ? എൻ്റെ ശനി ആണ് മേടത്തിൽ നീചൻ ... പക്ഷേ retrograde ആണ്.... ഇപ്പൊ രാഹു മഹാദശ ശനി അന്താർദശ from April 2022...
      മൂലം nakshatram... ഏഴര ശനി last phase...

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +2

      അന്തർദശാകാലം

    • @manojkrishnan5304
      @manojkrishnan5304 2 ปีที่แล้ว

      @@Ayiravallimedia thanks a lot

  • @amalkr6651
    @amalkr6651 2 ปีที่แล้ว +1

    Thulam rashiyil neechanakunna suryanum, medam rashiyil saniyum ninu parasparam drishticheythal neecha bhnga raja yoga ano

  • @Dr.ThanosNair
    @Dr.ThanosNair 2 ปีที่แล้ว +1

    നീചഭംഗരാജയോഗം ഒരു തരവും കൂടി ഞാൻ കേട്ടിട്ടുണ്ട്.... നീചം ഭവിച്ച ഗ്രഹത്തിന്റെ രാശ്യാധിപൻ ഉച്ചൻ ആയാലും നീചഭംഗരാജയോഗം വരുമെന്ന്.... ശരിയാണോ.... 🤔👍

    • @radhakrishna3014
      @radhakrishna3014 2 ปีที่แล้ว

      അതെ. നീചമായ ഗ്രഹം നവാംശത്തിൽ ഉച്ചൻ aanekilum നീച്ചഭംഗം വരും.

  • @sreekalas3907
    @sreekalas3907 2 ปีที่แล้ว +1

    Rahu, kethu ivakkum neechabhangam ondo

  • @manukm6497
    @manukm6497 7 หลายเดือนก่อน +1

    rasiyalla graham anu lakna kedhrathil odavadathu

  • @Dr.ThanosNair
    @Dr.ThanosNair 2 ปีที่แล้ว +1

    പരിവർത്തനയോഗത്തെ പറ്റി ഒരു വീഡിയോ ഇറക്കാമോ.... 🙏

  • @neelakandannv4534
    @neelakandannv4534 2 ปีที่แล้ว +1

    ENTE JADAKATHIL, SANI
    MEDATHIL NEECHANANU.
    PAKSHE THULAM RASIYIL
    GURU UNDU
    NEECHABHANGA RAJAYOGAM
    UNDO ENTE JADAKATHIL.
    PLEASE REPLY.
    ENTE LAGNAM MEDAM.

  • @rajumenon2298
    @rajumenon2298 ปีที่แล้ว

    my lagna is mithunam and shani is in eleventh house (medam). kujan is in tenth house (meenam). Do l have neechabanga rajayogam.. Guru is in fifth house (thulam)

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 2 ปีที่แล้ว +4

    ഒരു സംശയം ചോദിക്കട്ടെ തുലാവക്കൂറിൽ ചിത്തിര നക്ഷത്രം ആണ് 'ലഗ്നാൽ 3 ൽ കർക്കിടകത്തിൽ കുജൻ നീചത്തിലാണ്. കുംഭത്തിൽ വ്യാഴം ലഗ്നാൽ പത്താം ഭാവത്തിലാണ്,കന്നിയിൽ ശനി നിൽക്കുന്നു.ഇത് നീച ഭംഗ രാജയോഗമാണോ. പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @DKuMar-hf1qu
      @DKuMar-hf1qu 7 หลายเดือนก่อน

      നീചഭംഗരാജയോഗം ഒണ്ട്

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 7 หลายเดือนก่อน

      @@DKuMar-hf1qu thank you sir 🙏

  • @sujazana7657
    @sujazana7657 2 ปีที่แล้ว +1

    👌❤

  • @pras906
    @pras906 2 ปีที่แล้ว +1

    എന്റെ ജാതകം തരാം ഫലം പറഞ്ഞു തരാമോ 🙏🙏🙏🙏🙏

  • @vishnurajalakshmi6967
    @vishnurajalakshmi6967 2 ปีที่แล้ว +2

    അഖണ്ഡസാമ്രാജ്യ യോഗം ഒന്ന് പറഞ്ഞു തരുമോ 🙏

  • @sindhuk-wi9rh
    @sindhuk-wi9rh 10 หลายเดือนก่อน

    10 anne Ma kujan Medamrashi karkida Laknam ethil neeja bagam undo reply please

  • @RajeshDDev
    @RajeshDDev 2 ปีที่แล้ว +1

    Rajesh 22/01/1986 6.00pm eniku onnu correct paranghu tharumoo

  • @jayasreemv6208
    @jayasreemv6208 2 ปีที่แล้ว +1

    My daughter's dob is 18th july 1989 @ 12.50pm . Is she is having this yogam ? .
    Pls inform if possible

  • @Dr.ThanosNair
    @Dr.ThanosNair 2 ปีที่แล้ว +1

    എന്റെ ജാതകത്തിൽ രണ്ടു നീച ഭംഗ രാജയോഗം ഉണ്ട്.... ബുധനും, സൂര്യനും.... 😊... അപ്പോൾ ഗുണം കൂടുമോ..
    🤔

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻

  • @Chakki2222
    @Chakki2222 ปีที่แล้ว

    Epo suryanum, shaniyum,bhudhanum patham bavathil medam rashiyil onnich ninnal. Karkidaga lagnam. Neejabanga rajayogam aano

  • @chakrapanikumble107
    @chakrapanikumble107 ปีที่แล้ว +1

    Rahunde nicha ksetram dhanu alle

  • @SkSk-fb8xq
    @SkSk-fb8xq ปีที่แล้ว +2

    1985 /5/21( midhunam 7) Saritha pooyam Friday ravile 6 am kazhinju jenichu ethuvare sandhosham anubhavittilla

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ജി നമസ്തേ തീർച്ചയായും ഇനിയങ്ങോട്ട് ജീവിതത്തിൽ സന്തോഷവും സുഖവും ഉണ്ടാകും -ജീവിതകാലയളവിന്റെ പകുതി കഴിഞ്ഞു മാത്രമാണ് യോഗങ്ങൾ അനുഭവിക്കാനായി വരുന്നത്

    • @SkSk-fb8xq
      @SkSk-fb8xq ปีที่แล้ว

      @@Ayiravallimedia 🥰🙏

  • @archanav738
    @archanav738 2 ปีที่แล้ว +1

    11 il kanni rasi il sukran ravi yum ninnal neechabhanga rajayogam varumo

  • @sunicr
    @sunicr 2 ปีที่แล้ว +5

    അനുഭവത്തിൽ എപ്പോൾ കിട്ടും, പലർക്കും ഇത് അനുഭവത്തിൽ കുറവാണ്, കിട്ടിയില്ലെന്ന് വേണം പറയാം, അതിൽ ഗുളിക ബന്ധം വന്നാലും കിട്ടുമോ

  • @sivah7803
    @sivah7803 2 ปีที่แล้ว +1

    Sir നമസ്കാരം. ഗുരു
    Chowa. Sani മകരത്തിൽ.chingha ലഗ്നം .lagmathil chandren.necha ഭങ്കം und എന്ന് മനസിലായി. E chowa. Sani 6 il മകരതിൽ നിന്നാൽ ദോഷം ഉണ്ടോ. Sir. ,2020 il eva 3 num ഒന്നിച്ച് വന്ന സമയം ഉണ്ടായിരുന്നല്ലോ.

  • @vidyashiju5565
    @vidyashiju5565 ปีที่แล้ว +1

    1990/01/22 2.30pm thrikketta Vidya kadangal koodivarunnath allathe oru mattavumilla.ithil ninnum oru mattam undakumo

  • @manum3806
    @manum3806 3 หลายเดือนก่อน

    Namaste Hari...bro....enthanu Athi manusika yogam ...oru reply tharanai...

  • @pradeepprabhakaran4459
    @pradeepprabhakaran4459 2 ปีที่แล้ว +5

    ഇവിടെ ശുക്രനും കുജനും നിൽക്കുന്നത് ലാഗ്നത്തിന്റെയോ ചന്ദ്രന്റെയോ കേന്ദ്രത്തിൽ വരുന്നില്ലലോ

  • @indirak8897
    @indirak8897 2 ปีที่แล้ว +1

    Kuchan,engana ninal vivaha thadasum ano G.

  • @remyaprasanna7759
    @remyaprasanna7759 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി, എനിക്ക് ഒരു കുഞ്ഞു ജനിക്കാൻ പ്രാർത്ഥിക്കണേ രമ്യ തിരുവോണം 22.07 - 1986, 1.30 pm ആലപ്പുഴ ഭർത്താവ് ബിപിൻ ചിത്തിര, 20-6-1983 ,1 pm ആലപ്പുഴ .ട്രീറ്റ്മെന്റ് പോകാൻ ഭർത്താവിന് തോന്നിപ്പിക്കാൻ കുടി പ്രാർത്ഥിക്കണം

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +3

      ജി ഭർത്താവിനോട് നേരിട്ട് സംസാരിച്ച് ഒരുമിച്ച് ഒരു ഡോക്ടറെ കാണു

  • @brijeshv7980
    @brijeshv7980 2 ปีที่แล้ว +1

    🙏🙏🙏

  • @sunilaledakochi7720
    @sunilaledakochi7720 ปีที่แล้ว +2

    രാഹുവും കേതുവും ഇടവം രാശിയിൽ വന്നാലുള്ള ഫലങ്ങൾ ഒന്ന് പറയാമോ

    • @simpletricks1256
      @simpletricks1256 10 หลายเดือนก่อน +1

      അങ്ങനെ വരില്ല

  • @AnilKumar-cx9du
    @AnilKumar-cx9du 2 ปีที่แล้ว +1

    അനിൽകുമാർ അത്തം 1965ഡിസംബർ 26, അസി പൂരാടം 1973, ജൂൺ 17,3.45പിഎം. Anandanarayan 2003മാർച്ച്‌ 22 11.14am.വിശാഖം

  • @nikeshkm5771
    @nikeshkm5771 2 ปีที่แล้ว +1

    1990,October 16(dob),,Uthram kanniraasi,,,12.8 pm,,,enak ee yogam undo?ippo valiya dukhathil aanu,,oru mochanam kittumo?pls reply

  • @sajeevs2771
    @sajeevs2771 2 ปีที่แล้ว +2

    Vimalkumar. c. 23-4-1982. Time- 10:30am. kollam.

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      ?

    • @padmac123
      @padmac123 20 วันที่ผ่านมา

      കുംഭ ലഗ്നത്തിൽ ഗു,കു 2ൽബു,ര 3ൽശു, 4ൽആരുമില്ല 5ൽച 6ൽ സ 10ൽമാ 12ൽമ, ശി ഈ ജാതകത്തിൽ നീചഭംഗം ഉണ്ടോ അതെപ്പോഴായിരിക്കും

  • @rajirajisbindu6364
    @rajirajisbindu6364 2 ปีที่แล้ว +2

    Ente monte nakshathra atham date of birth 22/02/2000 time evening 4 mani

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      👍🏻😊 ദയവായി വീഡിയോ കാണു

  • @ajithparameswaran6625
    @ajithparameswaran6625 2 หลายเดือนก่อน

    Navamsathil sariyayal mathiyo

  • @somaneg1156
    @somaneg1156 ปีที่แล้ว +2

    എന്റെ ഗൃഹനിലയിൽ രവി തുലാം രാശിയിലും ലഗ്നം ധനുക്കൂറും അവിടെ കജനും ശുക്രനും ഉണ്ട് നല്ല എനിക്ക് നല്ല അനുഭവം ഒന്നും കിട്ടിയില്ല എന്ത് കൊണ്ട്

    • @somaneg1156
      @somaneg1156 ปีที่แล้ว

      സാർ വിശദമായി പറയുമോ

    • @AA-mu6ht
      @AA-mu6ht หลายเดือนก่อน

      Undo

  • @sukeshsukesh9864
    @sukeshsukesh9864 2 ปีที่แล้ว +1

    ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ യോഗങ്ങൾ ഉണ്ടാകുമോ?

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      ആയിരക്കണക്കിന് യോഗം ഉണ്ടാകാം

  • @rahulkrishna4891
    @rahulkrishna4891 2 ปีที่แล้ว +1

    ആദ്യം പറഞ്ഞ രീതിയിൽ, കർക്കിടകത്തിൽ ചൊവ്വ നിൽക്കുന്നു ലാഗ്നാൾ 10 ഇൽ ആണ് 6 ഇൽ ചന്ദ്രൻ നിക്കുന്നു. ചൊവ്വ നിക്കുന്ന രാഷ്യടിപൻ ചന്ദ്രൻ ആകുമ്പോൾ ഈ യോഗം കണക്കാക്കമോ? Pls replay

  • @ajeshkumarkk6312
    @ajeshkumarkk6312 2 ปีที่แล้ว +2

    ഗ്രഹനിലയിൽ ഉച്ചനായ ഗ്രഹം നവാംശകത്തിൽ നീചനായാൽ ആ ഗ്രഹത്തിന് ഫലദാന സിദ്ധി കുറയുമൊ, നവാംശകത്തിൽ താങ്കൾ പറഞ്ഞ മൂന്ന് തരത്തിൽ നീചഭംഗവും സംഭവിച്ചിട്ടുണ്ട്.. എന്തായിരിക്കും ഫലം പറയാൻ കഴിയുക.

    • @ajeshkumarkk6312
      @ajeshkumarkk6312 2 ปีที่แล้ว

      ഉത്തരം കിട്ടിയില്ല,,

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +2

      ഗ്രഹ നിലയിൽ ഉച്ചൻ ആണല്ലോ അതിൻറെ ഫലം എടുക്കാം.

    • @ajeshkumarkk6312
      @ajeshkumarkk6312 2 ปีที่แล้ว +1

      നന്ദി...

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ഗ്രഹനിലയിൽ മോശം ഭാവത്തിൽ ആണെങ്കിൽ മാത്രം നവാംശകത്തിലേക്ക് കടന്നാൽ മതി

    • @ajeshkumarkk6312
      @ajeshkumarkk6312 2 ปีที่แล้ว

      ഗ്രഹനിലയിൽ പതിനൊന്നാം ഭാവത്തിൽ രണ്ടാം ഭാവാതിപനായ ശനി ഉച്ചനായി നിൽക്കുന്നത്..

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 7 หลายเดือนก่อน

    മകന്റെ ജാതകത്തിൽ sani medathil കുജൻ തുലാത്തിൽ..legnam ചിങ്ങം ശനിയുടെ കൂടെ വ്യാഴം.nijabhanga രാജയോഗമുണ്ടോ nakshthram thiruvonam.makarathil chandran um ശിഖിയും gulikanum ബുധനും 11.ഇൽ

  • @Dr.ThanosNair
    @Dr.ThanosNair 2 ปีที่แล้ว +2

    ഒരു സംശയം : ഈ നീചഭംഗം സംഭവിച്ച ഗ്രഹത്തിന്റെ ദശാകാലം 100 വയസ്സ് കഴിഞ്ഞാണ് വരുന്നതെങ്കിൽ ഈ യോഗത്തിന്റെ ഗുണം വെറുതെ ആവില്ലേ..... 🤔

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      പൂർണമായ ഫലം ദശാകാലത്ത്

    • @reigankr2852
      @reigankr2852 2 ปีที่แล้ว +1

      അപഹാര കാലങ്ങളിൽ കിട്ടും

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      Yes

  • @sajikumar1194
    @sajikumar1194 2 ปีที่แล้ว +1

    Sir, ente jathakam idavam legnam anu.guru vakrathilanu. Guru neechabhangam cheythu 9th bhavathil nilkkunnu. Athu nallathano. Please reply tharane .

  • @Ammu-channels
    @Ammu-channels 2 ปีที่แล้ว +1

    എന്റെ ഭർത്താവിന് നീചഭംഗരാജയോഗമുള്ളതാണ് പക്ഷേ കഷ്ടപ്പാടും ബുദ്ധിമുട്ടും ഇതുവരെ മാറിയിട്ടില്ല കാർത്തിക 48 വയസ് ഇനി ഏതു കാലത്താണോ

    • @dileepravi9240
      @dileepravi9240 ปีที่แล้ว

      എന്റെ നക്ഷത്രം കാർത്തികയാണ്. നീചരാജ് യോഗം ഉണ്ട് 😢

  • @SreelakshmiSKumar-hr6rt
    @SreelakshmiSKumar-hr6rt 2 ปีที่แล้ว +1

    Njn janichat 19/05/1990 10.45 am , Mavelikkara...enik ithuvare jevithathil oru uyarcha undavunila...kituna joli ellam valare petenu nashtapedunu...ente jevithathil orikalum enik nalla oru joli kitile?? Dayavay ente jathakam nokyt oru marupadi parayane..

    • @radhakrishna3014
      @radhakrishna3014 2 ปีที่แล้ว +1

      Ipol Shani Dasha aane...2023 May kayinje kurache uyarcha pratheekshikam..Shani 6il ula kondu Nala hardwork cheyendi varum..pine foreign related companiesil joli cheyuanel eatavum nalathe... example import export..foreign language teaching..ilenki janicha sthalathunu maari vere language samsarikuna sthalathe..angane enthelum cheyendi verum..

    • @SreelakshmiSKumar-hr6rt
      @SreelakshmiSKumar-hr6rt 2 ปีที่แล้ว

      @@radhakrishna3014 Hi, orupad thanks...satyathil valata depressionl anu..jevikan polum tonata oru avsta..endenglm mantrangal undo ithil ninu oru matam undavan

  • @ushaaravind3145
    @ushaaravind3145 2 ปีที่แล้ว +1

    Eniku magaram rasiyil guru chowa onnichu Nilkunnu moon chighathilum legnam vrischikathil nilkunnu sani edavathilum Nilkunnu sukran kumbhathil unde enikku neecha bhanga rakayogam undo? Please reply 🙏

  • @sunicr
    @sunicr 2 ปีที่แล้ว +1

    6 നിയമം അനുസരിച്ച്, കുജ, ശുക്ര കേന്ദ്രത്തിൽ അല്ലല്ലോ

  • @henakumaryls2181
    @henakumaryls2181 2 ปีที่แล้ว +1

    1997 April 3
    9.48 AM നീച ഭംഗ രാജയോഗം ഉണ്ടോ

    • @henakumaryls2181
      @henakumaryls2181 2 ปีที่แล้ว +1

      സർ, Reply തരുമോ Please

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +2

      ദയവായി വീഡിയോ കണ്ടു മനസ്സിലാക്കുക ..വീഡിയോയിൽ വിശദമായി തന്നെ വിശദീകരിച്ചിട്ടുണ്ട്.അല്ലാത്തപക്ഷം നല്ലൊരു ജോത്സ്യനെ കണ്ട് മനസ്സിലാക്കാം ..

  • @deepanair4852
    @deepanair4852 2 ปีที่แล้ว +1

    Yss ente jathakathil und..

  • @anjanaa7884
    @anjanaa7884 2 ปีที่แล้ว +1

    Sir
    Ee niyamangal ellam othu varanam ennundo?

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ഏതെങ്കി ങ്കിലും ഒന്ന്

  • @369Talesofmiraculouslady
    @369Talesofmiraculouslady หลายเดือนก่อน

    Yeniku effect vanittila....

  • @jeyasealamkunjan2609
    @jeyasealamkunjan2609 2 ปีที่แล้ว +1

    I don't know how to read malayalam

  • @s4status301
    @s4status301 2 ปีที่แล้ว +2

    Ente jathakathil ravi, budhan and sukran neechathil ninn neechabhanga rajayogam ondann prynu. Result entha??

    • @s4status301
      @s4status301 2 ปีที่แล้ว +1

      അഖണ്ടസാമ്രാജ്യയോഗവും ondann... Athum ithum onnano??

    • @bindaasbanda8134
      @bindaasbanda8134 ปีที่แล้ว

      Karyayayittu onnu illa..nee moyanthaanu
      Edo ee grahangal nokki ninuutu enna kittana..smart aayi work cheyya..samayam nere aanenkil ..nee polikkum bro...ithilonnum vallya karyamilla..ee neechabhangam ull alkaronnum onnum grahangal nokki ninilla 😂😂😂appo seri

  • @sreejivr8664
    @sreejivr8664 2 ปีที่แล้ว +2

    എന്റെ ജാതകത്തിലും ഉണ്ട് പക്ഷെ ഒത്തിരി പ്രദി സന്ധികൾ എന്ത് കാര്യത്തിനും

  • @sujithebs9149
    @sujithebs9149 2 ปีที่แล้ว +1

    Sir ethu ethra vayasu muthal kitti thudagum

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 2 ปีที่แล้ว +1

    എൻെറ ജാതകത്തിൽ ഉണ്ട്

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      വിജയ് ഉണ്ണി ഗുഡ്

  • @KannanKannan-d9p
    @KannanKannan-d9p 11 หลายเดือนก่อน

    നമസ്കാരം എനിക്ക് ഒന്നും മനസിലായില്ല എന്റെ മകന്റെ ഗ്രഹനിലയിൽ നീചഭംഗം രാജയോഗം ഉണ്ട് എന്താണ് ഗുണം എത്രാമത്തെ വയസിൽ ജോലികിട്ടും മറുപടി തരണേ 12.1.2000,11am

  • @santhu2018
    @santhu2018 6 หลายเดือนก่อน

    ❤❤❤

  • @jayasreemv6208
    @jayasreemv6208 2 ปีที่แล้ว +2

    My dob is 18.7.89 12.50 pm. And in computer horoscope says she is having neechabhanga rajayogam. But her chova dasa kalam is over then when she will get rajayogam.. Pls. Say

  • @lathababu6274
    @lathababu6274 2 ปีที่แล้ว +2

    ഇതുപോലെ നക്ഷത്ര പദം കാണുന്നത് ഒന്നു പറയാമോ.

  • @sujathak138
    @sujathak138 2 ปีที่แล้ว +2

    Ante. Malude jathakathil medathil sani neechathil 10 bhathil anu ullathu athinte kude shukranum und leknam karkidakamanu chovva thulathil 4bhathil nilkkum appol neechabhangarajayogam udo sir annu parayamo

    • @ajitharadhakrishnan1172
      @ajitharadhakrishnan1172 2 ปีที่แล้ว +1

      ഇതിന്റെ ഫലം എപ്പോൾ വരും

  • @sreedevanspillai3689
    @sreedevanspillai3689 ปีที่แล้ว +1

    7 conditionum satisfy cheyyannoo .

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഇല്ല

    • @sreedevanspillai3689
      @sreedevanspillai3689 ปีที่แล้ว +1

      Lakanal 7il guru aaan, athann necham cheyuunth. Guruvine neecha bhangm sambvichal guru 7il ninnal Ulla gunam labhikummoo

  • @Sss132-j7z
    @Sss132-j7z ปีที่แล้ว +1

    ഇതിന്ടെ detailed book ഏതാണ്?

  • @sindhuk-wi9rh
    @sindhuk-wi9rh 10 หลายเดือนก่อน

    Chigam kuranne

  • @sudeeshmathew6132
    @sudeeshmathew6132 9 หลายเดือนก่อน

    My date of birth is 30.08.1976 time 08.10 pm kottayam. Itil neechabhanga rajayoam undo. Place replay

  • @sindhuk-wi9rh
    @sindhuk-wi9rh 10 หลายเดือนก่อน

    Kuchan ma 10 anne

  • @deepthyvijesh4993
    @deepthyvijesh4993 2 ปีที่แล้ว +3

    1986, മെയ്‌ 26, 2.45പിഎം, കരുനാഗപ്പള്ളി നീചഭംഗ യോഗം ഉണ്ടെന്ന് ജാതകത്തിൽ പറയുന്നു, എന്നാൽ മറ്റൊരു ജ്യോതിഷൻ ഇല്ലന്ന് പറയുന്നു, ഒരു മറുപടി തരുമോ pls

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      Please watch video

    • @rameshkumareruveli7036
      @rameshkumareruveli7036 2 ปีที่แล้ว

      @@Ayiravallimedia ഈരാജയോഗത്തിന്അനുഭവയോഗം ഉണ്ടൊ എന്ന് എങ്ങിനെ കണ്ടുപിടിക്കാം?

    • @Virgo-2025
      @Virgo-2025 2 ปีที่แล้ว

      പൂരാടം 2 ,ഈ യോഗമില്ല ... പക്ഷെ രാജയോഗം ഉണ്ട്

  • @parvathy.539
    @parvathy.539 2 ปีที่แล้ว +2

    26/03/1997 - 8.5 pm ഈജാതകത്തിൽ ഉണ്ടാകുമോ സർ , വ്യാഴം മകരം രാശിയിൽ ആണ്.

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      Please watch video

    • @parvathy.539
      @parvathy.539 2 ปีที่แล้ว +1

      @@Ayiravallimedia സർ ചോദിച്ചത് വ്യാഴം മകരം രാശിയിൽ, വ്യാഴത്തിന്റെ ഉച്ചരാശി കർക്കിടകം , കർക്കിടകത്തിന്റെ അധിപൻ ചന്ദ്രൻ ആണല്ലോ. എനിക്ക് ചന്ദ്രനും ലഗ്നവും തുലാം രാശിയിൽ ഒരുമിച്ചു വരുന്നു. അപ്പോൾ നീച ഭംഗ രാജയോഗം ഉണ്ടോ

    • @parvathy.539
      @parvathy.539 2 ปีที่แล้ว +1

      @@Vazhikatti1991 ലഗ്നത്തിൽ ചന്ദ്രൻ 2- 3 ഗ്രഹം ഇല്ല 4 ൽ വ്യാഴം 5 ഗ്രഹം മാ 6 ൽ ര, ബു, മ , ശു , ശി 7-8-9-10 ഗ്രഹം ഇല്ല 11 ൽ കു 12 ൽ സ.

    • @parvathy.539
      @parvathy.539 2 ปีที่แล้ว +1

      @@Vazhikatti1991 26/03/1997 , 8.5 pm , kollam punalur

    • @parvathy.539
      @parvathy.539 2 ปีที่แล้ว +1

      @@Vazhikatti1991 അതേ