ഒക്ടോബർ 20ന് ശേഷം ഇവരുടെ ചൊവ്വാദോഷം നീങ്ങുന്നു. ഈ നക്ഷത്രക്കാരുടെ ദുരിതം മാറി. ഇനി ഇരട്ട രാജയോഗം.

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 168

  • @arunkumarus9871
    @arunkumarus9871 3 หลายเดือนก่อน +59

    വരാഹി അമ്മ സത്യം ആണ്, ഞാൻ ഒരു ദിവസം ടൗണിൽ നിന്നു ബസ് കയറുമ്പോൾ വയർ വേദന വന്നു, തീരെ സഹിക്കാൻ വയ്യ 😢, ബസ് ടിക്കറ്റ് എടുത്തു കഴിഞ്ഞതിനു ശേഷം 2 മിനിറ്റ് അമ്മയെ കണ്ണടച്ചു മനസിൽ വിചാരിച്ചു, അത്ഭുതം തന്നെ എന്റെ വയർ വേദന മാറി വരാഹി അമ്മ ശരണം 😍😘😘🙏

  • @Anil-k9l9b
    @Anil-k9l9b 2 หลายเดือนก่อน +2

    തിരുമേനി എൻ്റെ നക്ഷത്രം ഭരണി ആണ്.എൻ്റെ മക്കളെ എനിക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണമേ. ഡിവേഴ്സ് നടന്നുകൊണ്ടിരികുന്നൂ ഡിവേഴ്‌സിൽ വിജയികാനും അവരു എൻ്റെ കയ്യിൽനിന്നു എടുത്ത സ്വർണ്ണവും പണവും എനിക്ക് തിരിച്ചുകിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏

  • @gopakumar525
    @gopakumar525 2 หลายเดือนก่อน

    ഇടവം രാശി വളരെ സന്തോഷം കേട്ടതിൽ ഞാൻ കാർത്തിക മകൾ രോഹിണി പഠിക്കുന്നു നന്ദി ഹരിജി🙏🙏🙏🙏🙏🙏🙏

  • @geetharaveendranath5
    @geetharaveendranath5 3 หลายเดือนก่อน +3

    നമസ്കാരം ഹരിജി ഞാൻ എന്നും വാരാഹി ദേവിയേ പ്രാർത്ഥിക്കാറുണ്ട് നാമം ചൊല്ലാറുണ്ട്. എൻ്റെ മോള് നിറ്റ് പരീക്ഷ എഴുതാൻ പഠിക്കുന്നു ണ്ട് അവിടെ നടക്കുന്ന പരീക്ഷയിൽ പഠിച്ചതിൻ്റെ ഫലം പരീക്ഷയിൽ കിട്ടുന്നില്ല എങ്കിലും ഞാൻ എന്നും അമ്മയേ വിളിച്ചു പ്രാർത്ഥിക്കും ഇനിയെങ്കിലും നടക്കുന്ന പരിക്ഷയിൽ ഞാൻ ദേവിയോട് ഇത്ര മാർക്ക് കിട്ടണം എന്ന് പ്രാർത്ഥിച്ചിട്ടുണ്ട് അമ്മേ കേൾക്കണേ അനുഗ്രഹിക്കണേ ശ്രീലക്ഷ്മി - ചോതി പൂജയിൽ ഉൾപ്പെടുത്തണേ പ്രാർത്ഥിക്കണം

  • @sarithaps
    @sarithaps 3 หลายเดือนก่อน +2

    വളരെ സന്തോഷം ഹരിയേട്ടാ എന്റെ നക്ഷത്രം ആയില്യം ആണ് 🙏🙏🙏

  • @MohananPkv
    @MohananPkv 3 หลายเดือนก่อน +7

    വരാഹി അമ്മേ ,
    അമ്മയെ പ്രാർത്ഥിച്ചതിന് ശേഷം
    ചെറിയൊരു ജോലി കിട്ടി. അതൊന്ന് സ്ഥിരമാക്കാനും , മകന്റെ മദ്യപാനം നിറുത്താനും സഹായിക്കണേ അമ്മേ

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 3 หลายเดือนก่อน +2

    താങ്ക്സ് 🙏
    പ്രാർത്ഥിക്കണേ ഹരിജി 🙏

  • @MiniMonachan-lf7et
    @MiniMonachan-lf7et 3 หลายเดือนก่อน +12

    എന്റെ മോളുടെ പരീക്ഷയാണ് വരാഹിദേവിയോട് പ്രാർത്ഥിക്കണേ ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്

  • @HaridasanPc-i2u
    @HaridasanPc-i2u 3 หลายเดือนก่อน

    നമസ്കാരം തിരുമേനിഹരിദാസൻ തിരുവോണം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @subhamanoj2148
    @subhamanoj2148 3 หลายเดือนก่อน

    താങ്കളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്.... അടുത്ത മാസം ഒരു എക്സാം ഉണ്ട്.... നല്ല രീതിയിൽ എഴുതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏വരാഹി അമ്മ ശരണം 🙏🙏🙏🙏❤️

  • @arunamadhavan2848
    @arunamadhavan2848 3 หลายเดือนก่อน

    നമസ്ക്കാരം ഹരിജി. മോന് ഒരു പെണ്ണ് ശരിയാവാൻ വരാഹി ദേവിയോട് പ്രാത്ഥിക്കണേ. ഞാൻ ദിവസവും വരാഹി ദേവിയെ പ്രാത്ഥിക്കുന്നുണ്. 🙏🙏

  • @lailalaliab5554
    @lailalaliab5554 2 หลายเดือนก่อน

    തിരുമേനി നമസ്കാരം.. 🙏എന്റെ പേര് ലൈല ചിത്തിരനക്ഷത്രം കന്നി രാശി ആണ് തിരുമേനി പറഞ്ഞപോലെ നടക്കട്ടെ 🙏🙏😭കേട്ടതിൽ ഒരു പാട് സന്തോഷം ഉണ്ട്... നല്ലൊരു ജോലി.. വീട് ആവാനും 🙏🙏🙏🙏😭പ്രാർത്ഥന യിൽ ഉൾ പെടുത്തണെ.. വാടക വീട്ടിൽ നിന്നു ഒരു മോചനം 🙏😭

  • @ambikamuraleedharan908
    @ambikamuraleedharan908 3 หลายเดือนก่อน

    നമസ്കാരം ഹരിജി 🙏
    ഞാൻ അംബിക മുരളീധരൻ
    മുംബൈലാണ് താമസം, എന്റെ പേരിൽ കുറച്ച് സ്ഥലം മുണ്ട്, വിൽക്കണമെന്ന് വിചാരിച്ചിട്ട് നടക്കുന്നില്ല, ഹരിജി ഒന്ന് പ്രാർത്ഥിക്കണേ
    എന്റെ നക്ഷത്രം അത്തം
    അവിടെത്തെ പ്രാർത്ഥന ഉണ്ടാകണേ 🙏

  • @JayasreePb-x7e
    @JayasreePb-x7e 3 หลายเดือนก่อน +1

    Namaskaram ji. Hare krishna. 🙏🏻❤️🌹

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 3 หลายเดือนก่อน +1

    രാജലക്ഷ്മി മകം എനിക്ക് സ്വന്തമായി സ്ഥലവും വീടും ഉണ്ടാകാൻ പ്രാർഥിക്കണേ ഹരി 29 വർഷമായി വാടകക്ക് കിടക്കുന്നു ഇപ്പൊ കാലെ വേദന കാരണം പണിക്കു പോകാൻ കഴിയുനില്ല അതുകൊണ്ട് വാടക കൊടുക്കാൻ കഴിയാതെ വീട്ടിൽ നിന്നും ഇറക്കി വിട്ടു ഇപ്പൊ ഒരു ബന്ധുവിന്റെ വീട്ടിൽ അഭയം തേടി ഇപ്പൊ ഇവിടെ നിന്നും ഇറങ്ങണം എന്നുപറയുന്നു എവിടേക് pokanam പോകണം എന്നറിയില്ല ഹരിജി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒന്നു സങ്കടം പറയാൻ പോലും ആരുമില്ല

    • @manikandannair3175
      @manikandannair3175 2 หลายเดือนก่อน

      തീർച്ചയായും

  • @GirijaSreekumar-ec5zl
    @GirijaSreekumar-ec5zl 3 หลายเดือนก่อน

    കൃഷ്ണകുമാർ പുണർതം ജോലി ശരിയാകാൻ പ്രാർത്ഥിക്കണമേ

  • @ShilpapradeepVg
    @ShilpapradeepVg 3 หลายเดือนก่อน +2

    Hariji....Plz pray for my daughters studies. Her exams starts on today onwards. Prithvi-Karthika.

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 3 หลายเดือนก่อน

    നമസ്കാരം ഹരിജി
    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
    രാജു പുണർതം പൊന്നമ്മ അനിഴം ആദർശ് ചോതി അശ്വനി രോഹിണി

  • @HariKrish-e7f
    @HariKrish-e7f 3 หลายเดือนก่อน +2

    Namasthe🙏🙏🙏🙏

  • @RekhaChandran-x5p
    @RekhaChandran-x5p 2 หลายเดือนก่อน

    എന്റെ മോളുടെ നാള് ചതയാണ് ജോലി ഒന്നും ഇതുവരെ ആയിട്ടില്ല ടെസ്റ്റുകൾ ഒരുപാട് എഴുതിയിട്ടുണ്ട് മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഹരിജി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 หลายเดือนก่อน +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @Jalaja-zx6oe
    @Jalaja-zx6oe 3 หลายเดือนก่อน +1

    Jalaja attham Ramesh Avittam Abhijith chithira abhiraj anizam kudumbathil ikyam undakuvan makkalkku padanathil unnathiyil athanam bharthavinte madyapanam poornamaum maran 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @yamunar3486
    @yamunar3486 3 หลายเดือนก่อน +3

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏

    • @girijavikramam1256
      @girijavikramam1256 3 หลายเดือนก่อน

      Namaskaram thirumeni 🙏

    • @girijavikramam1256
      @girijavikramam1256 3 หลายเดือนก่อน

      Girija ayilyam prarthanayil ulpeduthane thirumeni 🙏 Joly thadasom, sambhathika budhimuttu marikituvan prarthikane

  • @chinjusatheesh8299
    @chinjusatheesh8299 3 หลายเดือนก่อน

    വരാഹി devi🙏🏽 എന്നെ രക്ഷിച്ചു 🥰🥰

  • @vapushmaashok9316
    @vapushmaashok9316 3 หลายเดือนก่อน

    Thank you sir kumbakoor 🙏🙏🙏🙏🙏🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 3 หลายเดือนก่อน +1

    Thankyou ji. 🙏🏻❤️🌹

  • @jessyjoy8750
    @jessyjoy8750 หลายเดือนก่อน

    Jeena .makam.jerin uthram . Joy makam.jessy chothy prathikane kashtakalamanu

  • @radhamanivk990
    @radhamanivk990 3 หลายเดือนก่อน +6

    വീടു വിൽക്കാൻ അടുത്തുള്ളവർ സമ്മതിക്കുന്നില്ല വില കുറച്ച് അവർക്കു വേണം എന്താ മോനെ ചെയ്യുക എല്ലാ വഴിപായും ചെയ്യ്തു ഒരു രക്ഷയും ഇല്ല. കുറക്കാവുന്നതിന്റെ പരമാവധി കുറച്ചു എന്നിട്ടും. വീടു കാണാൻ വരുന്നവരെ ഓടിക്കുവഎന്തെങ്കിലും പ്രതിവിധിയുണ്ടോ മക്കളെ 🙏🙏🙏

    • @shakkeelaanil6417
      @shakkeelaanil6417 3 หลายเดือนก่อน +2

      ഇത് തന്നെ ആണ് എന്റെയും പ്രശ്നം

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน +1

      ഗണപതി നടയിൽ പ്രാർത്ഥിക്കുക. ചെറിയൊരു വഴിപാട് ചെയ്യുക. ഫലം ലഭിക്കുന്നതാണ്. ( ചൊവ്വ രാഹു എന്നിങ്ങനെ ഗ്രഹങ്ങളുടെ ദോഷം ഉണ്ട് എങ്കിൽ തടസ്സപ്പെടും - ചൊവ്വയ്ക്ക് സുബ്രഹ്മണ്യ ക്ഷേത്രത്തിലോ ഭദ്രകാളി ക്ഷേത്രത്തിലോ വഴിപാടും രാഹുവിനെ ദേവീക്ഷേത്രത്തിൽ ഒരു വഴിപാടും ചെയ്യുക)

    • @anilavijayan2934
      @anilavijayan2934 3 หลายเดือนก่อน

      ഇതെ അവസ്ഥ ഞങ്ങളും അനുഭവിക്കുന്നു. 😢

    • @radhamanivk990
      @radhamanivk990 3 หลายเดือนก่อน

      @@Ayiravallimedia ഗണപതി ഹോമം വീട്ടിൽ ചെയ്തു എന്നിട്ടും തഥൈവ 🙏

    • @amjithkumar
      @amjithkumar 3 หลายเดือนก่อน

      Anizham
      Amjith
      18.10 1993
      മംഗല്യ തടസം

  • @MercyIdukki
    @MercyIdukki 2 หลายเดือนก่อน

    സത്യം ആവട്ടെ 🙏

  • @reshminamesh8003
    @reshminamesh8003 3 หลายเดือนก่อน +1

    Kannikur chithira Enik next month exam und ath pass avan prarthikanne🙏🏻

  • @prasannac6382
    @prasannac6382 3 หลายเดือนก่อน +1

    എന്റെ മകന്റെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ സിബി മകം

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +1

    Namasthe Hari Jee 🙏🙏🙏🙏🙏morning ൽ comment ഇടാൻ സാധിച്ചില്ല 👍comment box off ആയി കിടന്നു 👍👍👍👍👍👍🥰❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @NimishaHarshanNimisha
    @NimishaHarshanNimisha 3 หลายเดือนก่อน

    വീട് വിൽക്കാൻ പ്രാർത്ഥിക്കണമേ ഗുരുജി

  • @KASHI_950
    @KASHI_950 3 หลายเดือนก่อน

    നമസ്കാരം ഹരിജി 🙏🙏🙏

  • @sheebajogesh2891
    @sheebajogesh2891 3 หลายเดือนก่อน +1

    Jogesh - rohini new job kittuvan vendiyum, Dawn - pooram salary increase cheithu kittuvan vendiyum, Shon - semester exam's passakuvan vendiyum poojayil ulpeduthi pray cheyane

  • @anilaanilkumar0562
    @anilaanilkumar0562 3 หลายเดือนก่อน

    നമസ്കാരം 🙏 njagalude വീട് പണി തുടങ്ങിയിട്ട് 8 year ayi ithu vare പൂർത്തീകരിക്കാൻ കഴിയുന്നില്ല കടം ഒരു പാട് ഉണ്ട് ഇതിൽ നിന്നും ഒരു മോചനം വേണം പ്രാർത്ഥിക്കണം ഹരിജി 🙏 Jineesh പൂരം
    അനില വിശാഖം

  • @sandhyanair3936
    @sandhyanair3936 3 หลายเดือนก่อน

    Varahi Amme sharanam 🙏🙏🙏🙏🙏🙏❤️

  • @Jalaja-zx6oe
    @Jalaja-zx6oe 3 หลายเดือนก่อน +1

    മോനെ government college admission kittan Anugrahikkename🙏🙏🙏🙏🙏

  • @DivyaM-dc1bo
    @DivyaM-dc1bo 3 หลายเดือนก่อน +1

    Hariji എൻ്റെ നക്ഷത്രം ചിത്തിര ആണ്.ജോലിക്കായി ഒരുപാട് kashtapedunnu. രാശി ഒന്നും അറിയില്ല. അങ്ങ് പറയുന്നപോലെ എല്ലാം ചെയ്യാറുണ്ട്.പ്രാർത്ഥിക്കണം hariji..🙏🙏🙏🙏🙏🙏🙏🙏

  • @orulillyputtgaadha2032
    @orulillyputtgaadha2032 3 หลายเดือนก่อน +1

    Thank you for this video

  • @prasishaiju
    @prasishaiju 3 หลายเดือนก่อน +1

    നമസ്കാരം ഹരീജി

  • @amruthapodi1494
    @amruthapodi1494 3 หลายเดือนก่อน

    നമസ്കാരം ഹരിജി 🙏🏻

  • @ManiMg-p4g
    @ManiMg-p4g 3 หลายเดือนก่อน

    നന്ദി ഹരി ജീ 🙏
    ഗ്രീഷ്മ ചതയം.

  • @sheeladevaki8693
    @sheeladevaki8693 3 หลายเดือนก่อน

    Namaskaram 🙏🙏🙏

  • @hemalathan9373
    @hemalathan9373 3 หลายเดือนก่อน +2

    Amme saranam devi saranam

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      അമ്മേ ശരണം

  • @bernadsimon449
    @bernadsimon449 3 หลายเดือนก่อน +1

    Thank you thirumeni.

  • @ambilyeu7842
    @ambilyeu7842 3 หลายเดือนก่อน +1

    Rishikesh Karthika sooraj makayiram nikhil visakam ambili visakam Jagadeesan bharani pray for us thirumeni

  • @gokulpopzz4530
    @gokulpopzz4530 3 หลายเดือนก่อน +1

    ഉത്രം കന്നിരാശി.43 വയസ്സ്.സാമ്പത്തികബുദ്ധിമുട്ട് നല്ലവണ്ണം ഉണ്ട്‌.പണയം ഉണ്ട്‌.സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറി കിട്ടണം.ഇത് കേട്ടപ്പോൾ അല്പം ആശ്വാസം കിട്ടി.

  • @sobhagnair8709
    @sobhagnair8709 3 หลายเดือนก่อน

    Namaskaram harikutta🙏

  • @myworld-hu3zu
    @myworld-hu3zu 3 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏

  • @Cherry_Berry79
    @Cherry_Berry79 3 หลายเดือนก่อน

    Nakku ponnakatte thirumeni 🙏

  • @sheebab2306
    @sheebab2306 3 หลายเดือนก่อน +2

    എൻെറ മോൻ വിദേശത്താണ് ജോലി ശരിയായില്ല കടത്തിലാണ്
    മോന് ഒരു ജോലി ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കണേ മോനെ
    രഞ്ജിത്ത് കൃഷ്ണ തൃക്കേട്ട 28/2/1981

  • @radhikashimod6664
    @radhikashimod6664 3 หลายเดือนก่อน

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍🙏

  • @sreejasooraj5187
    @sreejasooraj5187 3 หลายเดือนก่อน +2

    Sreeja thiruvonam, sooraj thiruvonam, ramdas makam kadam theeran prathikkanam thirumeni

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @GithinBabu-ih6oj
    @GithinBabu-ih6oj 3 หลายเดือนก่อน +1

    Hari chetta njan 2 azcha hospital ayirunnu pani ayirunnu chetta 3 varshamayi Joli illa 22 nu oru interview undu saudhikku anu prarthikkane Githin bharani. 15/1/92 🙏🙏🙏🙏🙏🙏

  • @swathirajeev330
    @swathirajeev330 3 หลายเดือนก่อน

    Thirumeni contact cheyan ulla number or mail tharumo. Njan vallathoru vishamathilude kadann pokukyanu .thirumeniyude sahayam venam. Pls reply

  • @RenjinijijiA
    @RenjinijijiA 3 หลายเดือนก่อน +1

    എന്റെ നാൾ ചിത്തിര... പരീക്ഷ ഉണ്ട്...റിസൾട്ട്‌ വരാൻ ഉണ്ട് പ്രാർത്ഥിക്കണം 🙏🏽..

  • @LORD_ASWIN
    @LORD_ASWIN 3 หลายเดือนก่อน +1

    വിനോദ് രോഹിണി ആലാപ്േര) ഹി ണി സ്ഥിരമായ ഒരു ജോലി ട്ടാൻ പഠിക്കാൻ മനസുണ്ടാവാൻ പ്രാർത്ഥിക്കണേ

  • @krishnannair8510
    @krishnannair8510 3 หลายเดือนก่อน

    Namaskaram tirumeni

  • @reenarajesh3035
    @reenarajesh3035 3 หลายเดือนก่อน +3

    നമസ്കാരം റീന തൃക്കേട്ട 01-04-1975 7.45 pm എനിക്ക് എപ്പോൾ നല്ല കാലം വരും, കടങ്ങൾ ഉണ്ട്, വീടും ഇല്ല ഒരു നല്ല കാലം ഉണ്ടാവുമോ

  • @sanusu2517
    @sanusu2517 3 หลายเดือนก่อน +2

    Namasthe hariji
    Shubhadhinam

  • @lissyjoseph4474
    @lissyjoseph4474 2 หลายเดือนก่อน

    Entemonu vidhechajolikittunnathinum Avante vivaham thadasamillathe nadakkanum prarthikkanea

  • @JishaSanthosh-uz7yz
    @JishaSanthosh-uz7yz 3 หลายเดือนก่อน +1

    Santosh thiruvathira
    Jisha aswathy
    Abhishek makam
    Adidevkrishna anizham

  • @UshaNair-m2u
    @UshaNair-m2u 3 หลายเดือนก่อน +2

    Sir, എന്റെ മോന്റെ വിവാഹം ഒന്നും ശരിയാവുന്നില്ല. പ്രണവ്- മകം കർക്കിടകം. 1995.ജനനം time 11.50. എന്തു വഴിപാടാണ് ചെയ്യേണ്ടത്. ദയവായി പറഞ്ഞു തരണേ.. 🙏

  • @indunair-k5w
    @indunair-k5w 3 หลายเดือนก่อน +1

    Namaskaram guruji
    എന്റെ മകള്‍ നല്ല മാർക്ക് കരസ്ഥമാക്കി 10th പാസ് ആകുവാൻ പ്രാർത്ഥന വേണം

  • @leenasanthan49
    @leenasanthan49 3 หลายเดือนก่อน +1

    🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      ലീന ജീ നമസ്കാരം

  • @ppv7469
    @ppv7469 3 หลายเดือนก่อน +1

    നമസ്കാരം തിരുമേനി,
    അടുത്ത ാഴ്ച ജോലിക്കായി ഒരു Exam ഉണ്ട് പ്രാർത്ഥനയിൽ എന്നെ കൂടി ഓർക്കുമോ ,
    പ്രസന്ന : രോഹിണി

  • @pratheenajkpratheena2203
    @pratheenajkpratheena2203 3 หลายเดือนก่อน +1

    Namastha. Thirumani

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      നമസ്തേ ജി

  • @thusharabiju9919
    @thusharabiju9919 3 หลายเดือนก่อน

    Thushara chathayam keattapol santhosham

  • @sreelakshmicm9860
    @sreelakshmicm9860 3 หลายเดือนก่อน

    Thirumeni vivahaporutham noki tharumo
    Chithira _ thiruvonam

  • @devaki7130
    @devaki7130 3 หลายเดือนก่อน +1

    ഹരിജി എന്റെ മകൾക്കും ഇതുവരെയും ഒരു ജോലി ആയിട്ടില്ല. എന്താണ് പരിഹാരം ഒരു മറുപടി തന്ന് സാഹായിക്കുമോ 2-10 - 2000. 2:55, PM . അനിഴം ഒത്തിരി വിഷമത്തിലാണ്കൈവിടല്ലേ ഒരു മറുപടി തന്ന് സഹായിക്കണേ മോൾക്കു ഉടൻ ജോലി കിട്ടുമോ Pless

  • @manjimacreations1029
    @manjimacreations1029 3 หลายเดือนก่อน

    🙏🙏🙏🌹

  • @jithin8484
    @jithin8484 3 หลายเดือนก่อน +1

    🙏🌼🌷❤️🌷🌼🙏

  • @sreenu8269
    @sreenu8269 3 หลายเดือนก่อน

    Nj rohini anu...kadathal mungi nilkunnu...ith kettapol oru happy

  • @prathibhaarun8405
    @prathibhaarun8405 3 หลายเดือนก่อน

    Harijiyude number onnu tharumo?

  • @ashamaju6608
    @ashamaju6608 3 หลายเดือนก่อน

    Nale enik interview annu pray for me

  • @jayaraveendran5754
    @jayaraveendran5754 3 หลายเดือนก่อน +2

    Hariji,Angayudae nakku ponnavattae

  • @chithrakadakkal9029
    @chithrakadakkal9029 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      നമസ്കാരം ചിത്രജി🙂🙏

  • @aswathyv523
    @aswathyv523 3 หลายเดือนก่อน

    21 1 1993,31 age,6.52am,pooradam,dhanu rasi marriage undakumo tirumeni.

  • @ambadiyt6799
    @ambadiyt6799 3 หลายเดือนก่อน

    മകൻ പരീക്ഷ എഴുത്തുന്നുണ്ട് 20- തിയതി പ്രാർത്ഥിക്കണം അഭിമന്യൂ രോഹിണി

  • @prakashmithra5651
    @prakashmithra5651 3 หลายเดือนก่อน

    🙏🏾🙏🏾🙏🏾

  • @raphygeorgealappatt9710
    @raphygeorgealappatt9710 3 หลายเดือนก่อน +1

    Thank you Hariji 💐💐💐

  • @dubaisatwa-ob8fm
    @dubaisatwa-ob8fm 3 หลายเดือนก่อน

    5.1.1968.andaraseadhanuparayamo

  • @BeenaKT-wg1wn
    @BeenaKT-wg1wn 3 หลายเดือนก่อน +7

    ഇന്ന് sound മാത്രമേ ഉള്ളു. ഹരിജിയെ കണ്ടില്ല.

  • @ushaas6144
    @ushaas6144 3 หลายเดือนก่อน

    നമസ്കാരം ഹരിജി ഉഷ എൻെറ നക്ഷത്രം പറഞ്ഞു തരുമോ 30 1 1974

  • @deepasanthosh6402
    @deepasanthosh6402 3 หลายเดือนก่อน

    ❤❤❤❤🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏

  • @sreekalavijayan1753
    @sreekalavijayan1753 3 หลายเดือนก่อน

    Vineeth.v Pooyam 2/10/1991 marriage ayyettilla prathykkenam

  • @PramodKn-ry7pz
    @PramodKn-ry7pz 3 หลายเดือนก่อน

    Pramod Karthika partikena swamy

  • @sunilspoundazhikom8043
    @sunilspoundazhikom8043 3 หลายเดือนก่อน

    സുനിൽ പുണർതം കടം തിർ കുന്നതിന്
    വസ്തു വിൽകുവാൻ സ ഹ യം വാണം

  • @SheejaKr-c1h
    @SheejaKr-c1h 3 หลายเดือนก่อน

    തിരുമോനി എൻറ്റ മകളുടെ നാള് പറയാമോ 10 2.2005. സമയം 11.55

  • @saralavtrp5507
    @saralavtrp5507 3 หลายเดือนก่อน

    എന്റെ മകൾ 19നു LDCexam ആണ്. പാസ്സാവാണ് പ്രാർത്ഥിക്കണം.. 🙏🙏🙏🙏

  • @jayanthysuresh7936
    @jayanthysuresh7936 3 หลายเดือนก่อน

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      നമസ്കാരം🙂🙏

  • @ajayakumarpc6449
    @ajayakumarpc6449 3 หลายเดือนก่อน

    കാലയളവ് എത്ര ആണ്.

  • @rijulasachin6963
    @rijulasachin6963 3 หลายเดือนก่อน

    ഇന്നലെ ഇട്ട വീഡിയോ പോലെ ചെയ്തിരുന്നു ഒന്നും സംഭവിച്ചില്ല 😢

  • @sheebajogesh2891
    @sheebajogesh2891 3 หลายเดือนก่อน +1

    Hariji angayude navu ponnavatte

  • @Arya-o2x
    @Arya-o2x 3 หลายเดือนก่อน

    ഹരിജി നമസ്കാരം. എനിക്ക് വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ട് ആണ്. മനസ്സ് കൈ വിട്ടു പോകുന്നത് പോലെ. എന്തെകിലും വഴിപാട് പറഞ്ഞു തരുമോ? ഒരു മനസമാധാന്തിനു plzzz😢😢😢😢😢

    • @chandramohan4018
      @chandramohan4018 3 หลายเดือนก่อน

      നമ്മളൊക്കെ തുല്യദു:ഖിതരാണല്ലോ..

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      ആര്യേജി നമസ്കാരം എന്തിനു ഭയപ്പെടണം ലക്ഷ്മി ദേവി ഉപാസിക്കുക

    • @Arya-o2x
      @Arya-o2x 3 หลายเดือนก่อน

      ലക്ഷ്മി വിളക്ക് വെക്കുന്നുണ്ട് 5രൂപ കോയിൻ ലക്ഷ്മി വിളക്കിന്റെ എണ്ണ ഒഴിക്കുന്ന ഇടിത്തു വെച്ചിട്ടാണ് കൊളുത്തുന്നത്. നിലവിളക്കും വെക്കുന്നുണ്ട്

  • @Rajitha.K.S
    @Rajitha.K.S 3 หลายเดือนก่อน

    Innu namam cholliyapol harikutane o orma vannu hari kuttanu vendi prarthichu

  • @BeenaKT-wg1wn
    @BeenaKT-wg1wn 3 หลายเดือนก่อน +1

    എനിക്ക് എൻ്റെ രാശി അറിയാത്തതുകൊണ്ട് എൻ്റെ ഫലം അറിയില്ല എന്തായാലും ഹരിജി പറഞ്ഞ നാളുകളിൽ എൻ്റെ നക്ഷത്രമായ മകം ഇല്ല

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      അങ്ങയുടെ രാശി ചിങ്ങ രാശിയാണ്

    • @BeenaKT-wg1wn
      @BeenaKT-wg1wn 3 หลายเดือนก่อน

      ഇത് പറഞ്ഞു തന്നതിന് വളരെ നന്ദി ഹരിജി

  • @jayanthysuresh7936
    @jayanthysuresh7936 3 หลายเดือนก่อน

    ജോലി ഇല്ല വലിയ പ്രയാസത്തിൽ ആണ് എന്താണ് മാർഗം ജയന്തി മകേര്യം പ്രാർതികന്നെ

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      തീർച്ചയായും നമ്മുടെ ചാനലിൽ അതിനുള്ള പരിഹാരങ്ങൾ നൽകിയിട്ടുണ്ട്