മനുഷ്യരായിരുന്ന നല്ല വിശ്വാസികളായിരുന്ന രണ്ട് ഡോക്ടർമാരുടെ അപൂർവ്വ കഥ....ഇനി വരില്ല ഇതുപോലെ രണ്ടുപേർ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #junctionhack #dranilmuhammed

ความคิดเห็น • 205

  • @ahamedam8373
    @ahamedam8373 3 ปีที่แล้ว +33

    മനുഷ്യ ഹിർദയത്തിൽ അവർ വിജയിച്ചവരാണ്. ഞങ്ങളുടെ നാട്ടിലും ഉണ്ട് ഒരു ഡോക്ടർ. Dr ശിവദാസൻ, എന്നുമെപ്പോഴും പ്രാത്ഥിക്കുന്നു, അള്ളാഹു ആരോഗ്യത്തോടെ ദീർഘായുസ് നൽകട്ടെ, ഇന്നും നൂറ് രൂപ ചികിത്സാ ഫീസ്, കാശില്ലാത്തവർക് മരുന്നും ഫീസും ഫ്രീ. Dr ശിവദാസൻ

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว +3

      ❤❤❤❤❤
      അദ്ദേഹത്തിന് ദീർഘയുസ്സ് നേരുന്നു ..

  • @shihabedappallath6447
    @shihabedappallath6447 3 ปีที่แล้ว +25

    ഈ രണ്ട് വ്യക്തികളേയും നേരിട്ടറിയാവുന്ന വ്യക്തിയാണ് ഞാൻ, അനിൽ സർ ഇവരെക്കുറിച്ച് വിശദീകരിച്ചത് പൂർണമായും സത്യം തന്നെയാണ്, അല്ലാഹു ഇവരെ രണ്ട് പേരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    • @jameelakalathil2701
      @jameelakalathil2701 ปีที่แล้ว

      ആമീൻ യാ അർഹമു റാഹിമീൻ 👍👌❤️🤲

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 3 ปีที่แล้ว +72

    എത്രയോ ദിനങ്ങൾ ചികിത്സക്കായി രണ്ടുപേരെയും കണ്ടിരുന്നു..രണ്ടുപേരുടെയും ഖബറിടം നാഥൻ വിശാലമാക്കട്ടെ..ആമീൻ

  • @ansarhaneefa5474
    @ansarhaneefa5474 3 ปีที่แล้ว +12

    സിഗരറ്റ് വലിയിൽ റിക്കോർഡ് ഇട്ടിരുന്ന എന്റെ പിതാവിനെ ഒരു ശാസന യിൽ കൂടി അത്‌ നിർത്തിച്ച ആളായിരുന്നു dr നസിർ ഹുസയിൻ തന്റെ മുന്നിൽ വരുന്ന രോഗികളെ സഹോദര തുല്യരായാണ് അവർ രണ്ടു പേരും കണ്ടിരുന്നത് അള്ളാഹു അവരുടെ പരലോക ജീവിതം വിജയത്തിലാക്കട്ടെ ആമീൻ!

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว

      അൽഹംദുലില്ലാഹ് .... 🙏❤❤🙏🙏🙏

  • @raimadams
    @raimadams 3 ปีที่แล้ว +28

    മാനവികത ഉള്ളിടത്തെ ദൈവം ഉള്ളു, ഇത്രയും നിമിഷം കൊണ്ട് മനുഷ്യനെ മനുഷ്വത്ത്വം ഉള്ളവൻ ആക്കുന്ന നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയില്ല, അഭിനന്ദനങ്ങൾ മാഷേ (sir ).

  • @mohammedkunjhamu1270
    @mohammedkunjhamu1270 3 ปีที่แล้ว +11

    ആയ രണ്ടു ഡോക്ടർമാരും സമ്പാദിച്ചത് ഇഹലോകവും അതിലുപരി പരലോകവുമാണ്. ഇഹലോകത്തെ സമ്പാദ്യം അവർക്കുവേണ്ടി ദുആ ഇരക്കുന്ന കുറെ പേരും പരലോകത്തെ സമ്പാദ്യം അവരുടെ സത്കർമങ്ങളും .
    അല്ലാഹു അവരുടെ പരലോക ജീവിതം ധന്യമാക്കിക്കൊടുക്കട്ടെ ആമീൻ.

    • @ahammedm.kahammedsha6530
      @ahammedm.kahammedsha6530 2 ปีที่แล้ว

      امين يا رب العالمين اللهم اغفر لهما وارحمهما

  • @jocker457
    @jocker457 3 ปีที่แล้ว +17

    അജി ഹോസ്പിറ്റൽ അവിടെ ഇപ്പൊ മണൽ വിൽക്കുന്ന യാർഡ് ആണ് ഒരു സമയത്തു അവിടെയായിരുന്നു ഞങ്ങളുടെ നാട്ടിലെ മെഡിക്കൽ കോളജ് ഇവർ രണ്ടു പേരുമായിരുന്നു ഞങ്ങൾ കണ്ട ഏറ്റവും വലിയ ഡോക്ടർമാർ പല ജീവനുകൾ രക്ഷിച്ചവർ പലരെയും ജീവിതത്തിലേക്ക് തിരികെ നടക്കാൻ കാരണക്കാരായവർ നിശ്ചയം ഇവർ സ്വർഗ്ഗവാസികൾ ആയിരിക്കും 🤲🤲🤲🤲

  • @iqkunju6223
    @iqkunju6223 3 ปีที่แล้ว +18

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..
    അല്ലാഹു അവരെ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.

  • @techamaze5073
    @techamaze5073 3 ปีที่แล้ว +3

    സാർ നിങ്ങളുഈ :Dr - സി ന്ന് വേണ്ടി സംസാരിച്ചതിന്ന് വളരെയതികം നന്ദിയുണ്ട്

  • @nizamudeensainulabdeen9469
    @nizamudeensainulabdeen9469 3 ปีที่แล้ว +12

    പരലോക ജീവിതവും സന്തോഷകരമാക്കട്ടെ
    പാപങ്ങൾ പൊറുത്തു കൊടുക്കുകയും സ്വർഗം നൽകി
    അനുഗ്രഹിക്കുകയും ചെയ്യട്ടെ. (ആമീൻ)
    അവരുടെ മരണത്തിലൂടെ പ്രയാസമനുഭവിക്കുന്ന
    കുടുംബത്തിന് അല്ലാഹു ക്ഷമിക്കാനുളള
    കരുത്ത് പ്രധാനം ചെയ്യട്ടെ. (ആമീൻ)

  • @abuhyderck9920
    @abuhyderck9920 3 ปีที่แล้ว +38

    സുഗന്ധമുള്ള രണ്ട് പൂക്കൾ❤️😔🌼

  • @minnu3967
    @minnu3967 3 ปีที่แล้ว +27

    അവരുട കർമത്തിന്റ ഫലം തീർച്ചയായും അവർക്ക് കിട്ടും,, കിട്ടട്ടെ

  • @shameershahul7046
    @shameershahul7046 3 ปีที่แล้ว +71

    അല്ലാഹു സുബ്ഹാനവുതാല അവർ രണ്ടുപേരും സ്വർഗ്ഗത്തിൽ ഉൾപ്പെടുത്തും മാറാകട്ടെ ആമീൻ

    • @abdulnazer8862
      @abdulnazer8862 3 ปีที่แล้ว +2

      ആമീൻ

    • @akkucurtains2149
      @akkucurtains2149 3 ปีที่แล้ว +1

      Aameen

    • @shajiglrshajiglr3615
      @shajiglrshajiglr3615 3 ปีที่แล้ว +4

      ആത്മാർത്ഥമായി ദുആ ചെയ്യുന്നു.... ആമീൻ

    • @mustasa73
      @mustasa73 3 ปีที่แล้ว

      ആമീൻ

    • @ShortViews
      @ShortViews 3 ปีที่แล้ว +1

      ആമീൻ

  • @noushadkk388
    @noushadkk388 3 ปีที่แล้ว +8

    എൻ്റെ നാട്ടിലും ഇതുപോലൊരു ഡോക്ട്ടറുണ്ട് പാവങ്ങളെ പണം വാങ്ങാതെയും മരുന്നുകൾ സൗജന്യമായി നൽകിയും ഏതു പാതിരാക്കും ആർക്കും കറിയ ചെല്ലാവുന്ന ഇടം .സ്വന്തം വീട് തന്നെ ക്ലിനിക്കാക്കിയ, "ഡോ: ശാന്തി '' പത്തിരിപ്പാല ,പാലക്കാട് ജില്ല .അവരുടെ പേര് അന്വർത്ഥമാക്കുന്ന സ്വഭാവവും സേവനവും അവരെ ദൈവം അനുഗ്രഹിക്കട്ടേ

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว +1

      ദീർഘായുസ്സ് നേരുന്നു.... 🙏🙏🙏🙏🙏

  • @thoufeeqbuh5156
    @thoufeeqbuh5156 3 ปีที่แล้ว +14

    നമ്മുടെ കൊച്ചു ഡോക്ടർ 😭😭... മറക്കാൻ ഒരിക്കലും കഴിയില്ല....

  • @abdusalam6681
    @abdusalam6681 3 ปีที่แล้ว +13

    കെ എൻ എം പ്രസിഡണ്ട് Dr മൻസൂർ സാഹിബ് അല്ലാഹു രണ്ട് ആളുകൾക്കും നമ്മുക്കം സ്വർഗ്ഗo നൽകി അനുഗ്രഹിക്കട്ടെ

  • @sajanaabdulla5601
    @sajanaabdulla5601 3 ปีที่แล้ว +8

    അള്ളാഹു അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 ปีที่แล้ว +4

    അള്ളാഹു രണ്ടു പേരുടെയും പരലോക ജീവിതം ധന്യ മാക്കി കൊടുക്കുമാറാകട്ടെ, ആമീൻ

  • @subaidasu1939
    @subaidasu1939 3 ปีที่แล้ว +1

    നിങ്ങളുടെ ഈ ഹൃദയം തൊട്ടുള്ള പ്രഭാഷണം കേട്ടപ്പോൾ അൻപത് വർഷം പിന്നോട്ട് ചിന്തിച്ചു പോയി ഞങ്ങളൊക്കെ കുട്ടികളായ കാലത്ത് ഇതേ പോലുള്ള ഡോക്ടേഴ്സും ചികിൽസാ രീതിയും ആയിരുന്നു അസുഖങ്ങൾ ദേദമാവുകയും ചെയ്യും

  • @aboobackerdarussalam9163
    @aboobackerdarussalam9163 3 ปีที่แล้ว +10

    അല്ലാഹു അവരെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @neethiyideyodhavu9805
    @neethiyideyodhavu9805 3 ปีที่แล้ว +12

    ആ അത്മ്മക്കളുടെ സുഗന്ധം ലോകം അവസാനിക്കുന്നത് വരെ നിലനിൽക്കട്ടെ ആമീൻ

    • @abdulrazack9185
      @abdulrazack9185 3 ปีที่แล้ว +1

      അള്ളാഹു ഇരുവർക്കും സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲👍🏻w

  • @gafoorpeecee
    @gafoorpeecee 3 ปีที่แล้ว +2

    Alhamdulillah. ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് ആ സ്നേഹം.

  • @thahirasafasamad7594
    @thahirasafasamad7594 3 ปีที่แล้ว +4

    അല്ലാഹു രണ്ടുപേർക്കും മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ

  • @nadeerarasheed9979
    @nadeerarasheed9979 3 ปีที่แล้ว +13

    അവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കണേ......., 🤲🤲🤲

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +11

    പണ്ട് എങ്ങനെയാണ് സാർ ഒരു തണ്ടിൽ രണ്ടു പൂക്കൾ ഇപ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു സാർ ഞാനും പ്രാർത്ഥിക്കുന്നു സാർ പരലോക ജീവിതം സുഖം ആക്കി കൊടുക്കട്ടെ ആമീൻ🙌

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 ปีที่แล้ว +11

    ഈ ലോകത്തുഏറ്റവും സന്തോഷംശികുന്നത് അവരുടഖബർജീവിതം തന്നെആയിരിക്കും

  • @NIJALEEL
    @NIJALEEL 3 ปีที่แล้ว +8

    പരലോക ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....

  • @abdulhameedhameed9740
    @abdulhameedhameed9740 3 ปีที่แล้ว +4

    അള്ളാഹു അവർക്ക് പ്രതിഫലം നൽകട്ടെ. മഞ്ചേരിയിൽ ഉണ്ടായിരുന്നു തമ്പുരാൻ ഡോക്ടർ എന്ന് വിളിപേരിൽ അറിയപ്പെട്ട 5 രൂപ ഫീസ് വാങ്ങിയ ഡോക്ടർ 1990 വരെ

  • @jasminhamza5700
    @jasminhamza5700 3 ปีที่แล้ว +3

    അള്ളാഹു പൊറുത്തു കൊടുക്കട്ടെ ജന്നത്തുൽ ഫിർ ത ഹൗസിൽ ഒരു മിച്ചു കുട്ടനെ 🤲 അവരെ

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 3 ปีที่แล้ว +1

    അതെ അവരാണ് വിജയിച്ചവർ. അവരുടെ മരണാ നന്തര ജീവിതം പടച്ച തമ്പുരാൻ സുഖഖര മാക്കിക്കൊടുക്കട്ടെ (ameen)
    താങ്കളുടെ പ്രാർർത്ഥനയിൽ താങ്കളോടൊപ്പം ഞങ്ങളും ചേരുന്നു

  • @l_-ft3hx
    @l_-ft3hx 3 ปีที่แล้ว +3

    ഇന്നാലില്ലാഹി വാ ഇന്നാ ഇലയ്ഹി റാജിഊൻ...💔 രണ്ടുപേരുടെയും പരലോക ജീവിതം പടച്ച തമ്പൂരാൻ നന്നാക്കി കൊടുക്കുമാറാവട്ടെ.... 🤲
    ഇങ്ങനെയുള്ള മനുഷ്യർ നമ്മുക്ക് എല്ലാവർക്കും ഒരു മാതൃകയാണ്... 💯🙌

    • @majeedmajee1010
      @majeedmajee1010 3 ปีที่แล้ว +1

      സർവ്വശക്‌തൻ രണ്ട് പേർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ........ ആമീൻ

    • @l_-ft3hx
      @l_-ft3hx 3 ปีที่แล้ว

      @@majeedmajee1010 ആമീൻ

  • @moidurajalas6641
    @moidurajalas6641 3 ปีที่แล้ว +1

    അല്ലാഹു ഈ ഡോക്ടർ മാർക്ക്‌ പരലോകത്തു നന്മ കൊടുക്കട്ടെ, ആമീൻ

  • @moideenkanakayil3476
    @moideenkanakayil3476 3 ปีที่แล้ว +2

    അപൂര്‍വ്വം ചില മനുഷ്യാർക്ക് ദൈവം നല്‍കിയ സൽഗുണങ്ങൾ

  • @aliyarcholakkal6183
    @aliyarcholakkal6183 3 ปีที่แล้ว +5

    അള്ളാഹു ബർസഗീ ജീവിതവും - നാളെ പരലോകവും അവർക്കും നമ്മൾക്കും അള്ളാഹു ഖൈറാകട്ടെ - ആമീൻ

  • @salimsreyas8751
    @salimsreyas8751 3 ปีที่แล้ว

    വാക്കുകൾക്കൊണ്ട്‌ nirvachikkan കഴിയില്ല സർ ഇവരേപ്പോലുള്ള വ്യക്തിത്വ ങ്ങ്ങളെ.അതോടൊപ്പംതന്നെ താങ്കളുടെ അവതരണവും ഹൃത്യമാണ്.നന്മകൾ നേരുന്ന്.

  • @azhar9470
    @azhar9470 3 ปีที่แล้ว +9

    കടമകൾ നിർവഹിച്ചു മഞ്ചൽ ഏറുമ്പോൾ!
    ഒപ്പം കൊണ്ട് പോകാൻ അനുവാദം ഉള്ളത് നമ്മുടെ ചെയ്തികൾ അല്ലാതെ മറ്റെന്ത്. ഞാനും പ്രയത്നിക്കേണ്ടതുണ്ട്.

  • @kunhoyiatholi6372
    @kunhoyiatholi6372 3 ปีที่แล้ว +1

    രണ്ടു നല്ല മനുഷ്യ ഡോക്ടർമാർ. അവർ വിജയിച്ചവർ തന്നെ. തീർച്ച.

  • @nizamcherukulath619
    @nizamcherukulath619 3 ปีที่แล้ว +1

    Once it was a medical college of my Village. These two doctors were the representatives of God. I am always praying for them. I strongly believe they never failed in their life. They served the society not for making money but for building love.

  • @pmrafeeque
    @pmrafeeque 3 ปีที่แล้ว +2

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
    പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @afraparveenworld2641
    @afraparveenworld2641 3 ปีที่แล้ว

    അങ്ങനെ ഒരു ഡോക്ടർ കണ്ണൂരിൽ ഉണ്ട് ഇന്നും അദ്ദേഹത്തിനും പ്രായമായി ഒരു ഡോക്ടർ മുനുഷ്യ സ്നേഹം മുള്ള ആൾ ഞാൻ 2.3തവണയെ അദ്ദേഹത്തിന്റ അടുത്തുപോയുള്ളു വേണുഗോപാൽ sar കണ്ണൂർ പോലീസ് ക്‌ളാബിന് അടുത്താണ് ചെറിയഫീസ് വെറും 50രൂപ മാത്രം ജനസേവകൻ സ്വന്ധം ക്ലിനിക്ക് ആണ് ഇതുപോലുള്ള ആളുകൾക്ക് ദൈവം ആരോഗ്യവും ദീര്ഗായുസും ദൈവം കൊടുക്കട്ടെ

    • @smrknr
      @smrknr 3 ปีที่แล้ว

      West coast Hospital surgen Dr വേണുഗോപാൽ ആണോ?

    • @khalidkhalee8369
      @khalidkhalee8369 3 ปีที่แล้ว

      @@smrknr അതെ , അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ധൈരു ഗോപാൽ വെറുo 5 രൂപ ഫീസ് വാങ്ങിയാണ് ചികി ഝിച്ചിരുന്നത്

  • @sajidmohammed9007
    @sajidmohammed9007 3 ปีที่แล้ว

    അവിചാരിതമായി ഇന്ന് ഈ വീഡിയോ കണ്ടു. എന്റെ സ്സഹോദരി പുത്രൻ ആസിഫിന്റെ ഭാര്യാ പിതാവാണ് Dr. മൻസൂർ. ഓർമകളിൽ അദ്ദേഹം തിളങ്ങട്ടെ. 👍

  • @shareefkunduvallapilmuhamm4528
    @shareefkunduvallapilmuhamm4528 3 ปีที่แล้ว +1

    Both of the doctors always be remembered May Allah grant them paradise for their good deeds.

  • @rineesaap8820
    @rineesaap8820 3 ปีที่แล้ว +2

    എന്റെ നാട്ടിലെ രാധ ഡോക്ടർ ♥️♥️♥️

  • @musthafak3372
    @musthafak3372 3 ปีที่แล้ว +4

    May Allah accept their good deeds and give suitable rewards

  • @hamsahk4576
    @hamsahk4576 3 ปีที่แล้ว +4

    അല്ലാഹുവിന്റെ സ്വർഗത്തിൽ വസിക്കാൻ അവകാശപ്പെട്ടവർ ഇൻശാ അല്ലാഹ്

  • @syedalavikaithakath6918
    @syedalavikaithakath6918 3 ปีที่แล้ว +1

    അള്ളാഹു അവർക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulrehiman1867
    @abdulrehiman1867 3 ปีที่แล้ว +2

    Athe nalla 2 Doctors. ALLAHU avare Swargathil praveshikkatte

  • @adamaflah2694
    @adamaflah2694 3 ปีที่แล้ว

    സർവ്വാ ശക്തൻ സ്വർഗം കൊടുത്തു് അനുഗ്രഹിക്കട്ടെ. ആമീൻ യാറബ്ബൽഹാലമീൻ,

  • @abaya123
    @abaya123 3 ปีที่แล้ว +5

    ചിരിയില്ലാത്തത് കൊണ്ട് തന്നെ
    ഇതിൽ യാതൊരു പക്ഷപാതവുമില്ല

  • @beenachalesbeena7891
    @beenachalesbeena7891 3 ปีที่แล้ว

    Great Tribute to the Doctors 🙏🙏🙏
    Thank you Sir. Much obliged,❤️🙏

  • @alexvarghese2826
    @alexvarghese2826 3 ปีที่แล้ว +3

    R.I.P. ITHUPOLUULA DOCTORS
    INIYULLA KAALATTHE
    KANDAAL BHAGYAM.

  • @ebraheemshahulhameedsainul4519
    @ebraheemshahulhameedsainul4519 3 ปีที่แล้ว +1

    എന്റെ ഉമ്മയുടെ കൊച്ചുഡോക്ടർ 😍

  • @assankunhikt1375
    @assankunhikt1375 3 ปีที่แล้ว +4

    Allahu ellavareyum vijayippikkumaravatte

  • @abdulmajeed.kc.kadampuzha9726
    @abdulmajeed.kc.kadampuzha9726 3 ปีที่แล้ว +3

    Aameen 🤲

  • @tommyhat2495
    @tommyhat2495 ปีที่แล้ว

    ഒന്നും കൊണ്ട് പോകില്ല ഇവരാണ് വിജയികൾ
    അള്ളാഹു സ്വർഗം കൊടുക്കട്ടെ
    ജനങ്ങൾക്ക് കൊള്ളക്കാരെ മതി

  • @sithu12429
    @sithu12429 3 ปีที่แล้ว

    Entae naattil elettil vattoli undu ithupolulla oru Doctor Joshy John. Fees 50roopa. Nalla chikilsa...pettennu asugham maarunnu..❤️❤️❤️❤️

  • @kabeerhusain7605
    @kabeerhusain7605 3 ปีที่แล้ว

    👌👌👏👏🌹🌹
    We have to celebrate their lives

  • @Raziyakhalid
    @Raziyakhalid 3 ปีที่แล้ว +1

    Allahu Avarude paratrika jeevitham samadanathil Aakkatte.Aameen.

  • @balqueesva1812
    @balqueesva1812 3 ปีที่แล้ว +1

    അദ്ദേഹം താമസിക്കുന്നത് കരുനാഗപ്പിള്ളിയിൽ ആണ്. അനിൽ സാർ അവിടത്തു കാരനാണോ?

  • @sajithbabu946
    @sajithbabu946 3 ปีที่แล้ว +1

    Pray for you and the both docters

  • @minnu3967
    @minnu3967 3 ปีที่แล้ว +5

    ക്ലോക്കിൽ ഒരു ബാറ്ററി ഇടാൻ പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്

  • @omarjaleel8716
    @omarjaleel8716 3 ปีที่แล้ว

    ... njanum hrudayapoorvam prarthikkunnu.. ALLAHUMMA IGFIRLAHUMAA WARHAMHUMAA.. Aameen..

  • @mhdalick5493
    @mhdalick5493 3 ปีที่แล้ว +2

    ആമീൻ 🤲

  • @faziludheentm3659
    @faziludheentm3659 3 ปีที่แล้ว

    രണ്ടു ഡോക്ടർ മാർക്കും സർവശക്തനായ റബ്ബ് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ......

  • @sulaimanva1630
    @sulaimanva1630 3 ปีที่แล้ว

    മാതൃകയാക്കേണ്ട, നന്മ മാത്രം ആഗ്രഹിച്ച രണ്ട് വ്യക്തിത്വങ്ങൾ. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @jinshadjinshad8045
    @jinshadjinshad8045 3 ปีที่แล้ว

    മുഴുവൻ കേട്ടപ്പോൾ കണ്ണു നിറഞ്ഞു.

  • @majeedmajeed4476
    @majeedmajeed4476 3 ปีที่แล้ว

    അള്ളാഹുവിൻ്റെ മുന്നിൽ ഇവരാണ് വലിയവർ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 ปีที่แล้ว

    അല്ലാഹു സ്വർഗീയ പൂങ്കാവനത്തിൽ ഇടം കൊടുകട്ടെ ആമീൻ ദുഹായോടേ

  • @mohamediqbal5224
    @mohamediqbal5224 3 ปีที่แล้ว

    അല്ലാഹു അനുഗ്രഹിക്കട്ടെ,...

  • @akbarm.a3100
    @akbarm.a3100 3 ปีที่แล้ว

    സൂപ്പർ

  • @ansariansari3025
    @ansariansari3025 3 ปีที่แล้ว

    രണ്ടുപേരും ഇപ്പൊ ഒരുമിച്ച് ദൈവസന്നിധിയിൽ ഉണ്ടാകും. അവിടെയും അവർക്ക് ദൈവകൃപ ആവോളം ലഭിക്കും .. 🙏🙏🙏🙏🙏

  • @gaavan
    @gaavan 3 ปีที่แล้ว +1

    Dr മൻസൂറിന്റെ സ്ഥലം ഇടവ അല്ല സർ... പരവൂർ തെക്കുംഭാഗം ആണ്.... നാട്ടിൽ ഇദ്ദേഹത്തെ dr രാജാ എന്നാണ് അറിയപ്പെടുന്നത്..

  • @shemirifayi6332
    @shemirifayi6332 3 ปีที่แล้ว

    Inna Lillahi Wa inna ilaihi Raajihoon..May Allah(swt) bless them with highest ranks in Jannah..Aameen🤲🤲🤲

  • @MajeedK-r4h
    @MajeedK-r4h 11 หลายเดือนก่อน

    ഇവർക്കൊക്കെ എന്തു പേര വിളിക്കണം എന്നറിയാതെ ഞാൻ ഇവ രെ നമിക്കുന്നു പ്രാർത്ഥിക്കുന്നു🎉

  • @mansormohamed4808
    @mansormohamed4808 3 ปีที่แล้ว +2

    അനിൽ മുഹമ്മദ് സാദാരണ പരിഹസിച്ചും കളിയാക്കിയും നടക്കുന്ന മുജാഹിദ് സംഘടനയുടെ എളിയ പ്രവർത്തകർ ആണ് ഡോക്ടർ മാർ

    • @betterworld6795
      @betterworld6795 3 ปีที่แล้ว

      ബല്യ കണ്ടെത്തൽ

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว +5

      പൊന്നു സുഹൃത്തേ .
      ഇവിടെ ആ രണ്ടു വ്യക്തികൾ, അവരുടെ profession , ചെയ്തിരുന്ന പ്രവർത്തികൾ , അതിനെക്കുറിച്ചേ പറഞ്ഞുള്ളൂ.. അല്ലാതെ അവർ സുന്നിയാണോ മുജാഹിദ് ആണോ ജമാഅത് ഇസ്ലാമി ആണോ എന്നൊന്നും പറഞ്ഞുമില്ല , ആർക്കും ഒട്ട് അറിയേം വേണ്ട . സഹജീവി സ്നേഹമുള്ള മനുഷ്യരാണല്ലോ .. അതുമതി.
      ഇസ്ലാമിന്റെ പേര് കളയാൻ കുറെ സുന്നി മുജാഹിദ് ജമാഅത് , ഇറങ്ങിയിട്ടുണ്ട്. ഇവിടുത്തെ ജീവിതം കഴിഞ്ഞാൽ, എല്ലാവരും ഒരു സ്ഥലത്തോട്ട് തന്നെയല്ലേ പോകുന്നത്. അവിടെ ചെന്നാലും പറയുമോ , ഞാൻ സുന്നിയാണ് മുജാഹിദ് ആണ് ജമാഅത് ഇസ്ലാമി ആണ് എന്നൊക്കെ ..

  • @abdulsalamsulaiman9406
    @abdulsalamsulaiman9406 3 ปีที่แล้ว

    Allahumma igfirlahu warhamhu... ...

  • @muhammedanwarvaliyakathmuh2007
    @muhammedanwarvaliyakathmuh2007 3 ปีที่แล้ว +1

    Ameeen

  • @indianpremi4245
    @indianpremi4245 3 ปีที่แล้ว

    Paraloga vijayigal.mashallah.

  • @noushadkk388
    @noushadkk388 3 ปีที่แล้ว

    ആതുര സുസ്രൂഷ സേവനമായിരുന്ന കാലമൊക്കെ പോയി ഇന്ന് മുന്നിൽ വരുന്ന രോഗിയേ എങ്ങനെ പിഴിഞ്ഞെടുക്കാം എന്നാണ് മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്നത് എന്ന് തോന്നിപ്പോകും വിധം ചൂഷണമാണ് നടക്കുന്നത് .നല്ലവരായ ചിലരുണ്ടാവാം അവരെ കൂടി തെറ്റു ചെയ്യാൻ നിർബന്ധിതരാക്കുന്ന ഗുണ്ടാസംഘങ്ങളും മാഫിയയുമായിരിക്കും നടത്തിപ്പുകാർ . ആതുരസേവനം സേവനവും കടമയുമായി കണ്ട ഇരുവർക്കും നന്മയുടെ പ്രതിഫലം ലഭിക്കട്ടേ .

  • @basheerpadath5390
    @basheerpadath5390 3 ปีที่แล้ว

    Allahu subuhanahu thala avaraku raddu perkum magfirattum marhanattum nalgumaragatte

  • @shahulhameedhameed9308
    @shahulhameedhameed9308 ปีที่แล้ว

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲

  • @mdakkd8347
    @mdakkd8347 3 ปีที่แล้ว +1

    🤲❤

  • @sebastianpp4852
    @sebastianpp4852 3 ปีที่แล้ว

    Super

  • @shihabedappallath6447
    @shihabedappallath6447 3 ปีที่แล้ว +1

    اللهم اغفرلهما و ارحمهما و ادخلهما الجنة مع الأبرار.

  • @mansoormajeed5041
    @mansoormajeed5041 3 ปีที่แล้ว

    Inna lillahi wa inna ileihi rajioon. May Allah make it easy for the families. May Allah make them winners in the hereafter. May Allah make it easy for all of us through our death and the hereafter. Ameen.

  • @shazinfaizal4349
    @shazinfaizal4349 3 ปีที่แล้ว +2

    👍👍👍👍

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 ปีที่แล้ว +2

    രണ്ട് ലോകത്തും വിജയിച്ചവർ

  • @abdulaseesaseesasees5628
    @abdulaseesaseesasees5628 3 ปีที่แล้ว +1

    Alhamdulilla

  • @shajahans5259
    @shajahans5259 3 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @sayyidali3284
    @sayyidali3284 3 ปีที่แล้ว +1

    Khaleefa Umrente pingamigal.

  • @m.a.backerpadavu4107
    @m.a.backerpadavu4107 3 ปีที่แล้ว +2

    👍👍👍🌹

  • @abdulhameedbaquar1228
    @abdulhameedbaquar1228 3 ปีที่แล้ว

    Aameen

  • @Ismail-hc8on
    @Ismail-hc8on 3 ปีที่แล้ว

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🏻🤲🏻🤲🏻

  • @abdullatheeflatheef7843
    @abdullatheeflatheef7843 3 ปีที่แล้ว

    Sarinu
    Engineyanu. Abinannanangalennuarinjukooda, allhuanugrahikkatee. Ameen

  • @hilalamigo
    @hilalamigo 3 ปีที่แล้ว

    Love ❤️ and Respect ✊🏻 , i Will never forget them 😥❤️ Rest In Peace 🤲🏻

  • @asharafym7339
    @asharafym7339 3 ปีที่แล้ว

    നിലക്കരുത് ഈ ശബ്ദം ഈ അവതരണം 🙏

  • @abdurahman5712
    @abdurahman5712 3 ปีที่แล้ว

    അടവെച്ചു വിരിയിച്ചെടുക്കുന്ന mbbs കോഴികുഞ്ഞുങ്ങളും സ്പെഷലൈസ് ചെയ്ത അലൻകാര കോഴികളും, മരുന്നുകംബനിക്കാരൻടെ ടിക്കറ്റിൽ യൂറോപൃൻ ട്രിപ്പടിക്കുന്ന മുക്കാൽ ഡോക്ടറും.........ദൈവത്തിൻടെ വരദാനം കിട്ടിയവരാണ് ഡോക്ടർമാർ. ആശുപത്റിയിലെ പരിശോധനാ യന്ത്രങ്ങൾക്കുവേണ്ടിപണിയെടുക്കുന്നവർ അതിലില്ല.......താൻകളവതരിപ്പിച്ച രണ്ടു ഡോക്ർമാർക്ക് പിൻതുടർച്ചക്കാരായി നാലു പേർ വരട്ടെ എന്ന പ്രാർഥനയോടെ !

    • @jameelathaha3208
      @jameelathaha3208 3 ปีที่แล้ว

      Allahu avark hidayathu nalkatte aameen yarabbal aalameen

  • @muhamedrifath6964
    @muhamedrifath6964 3 ปีที่แล้ว

    Ñice special news 👍👍👌👍👌😍

  • @najeebam1978
    @najeebam1978 3 ปีที่แล้ว +1

    Nalla manassullavarke nalla manushyanaakaan kazhiyoo

  • @TajMobiles-i4s
    @TajMobiles-i4s 13 วันที่ผ่านมา

    🙏🙏പ്രണാമം