രണ്ടും കൽപ്പിച്ച് മോദി, ഇനി ഒരു ഹി-ന്ദുവും ക*രയില്ല, ബംഗ്ലാദേശിൽ നടക്കുന്നത് കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • നമ്മുടെ ചാനൽ ലിങ്ക്കൾ ചുവടെ:
    News Cafe Live
    / newscafelive
    Akkuttan Rocks / @akkuttansrocks
    കാഹളം - KAHALAM
    / @kahalam9048
    VK'S TALKS
    / vkstalksjgd
    VRITHANTHAM THE NEWS
    / vrithanthamthenews
    #NewsCafeLive #Latestnews #MalayalamNews #KeralaNews #donaldtrump #KeralaLatestNews #newscafelive #vrithanthamthenews #bharathadarshanamnews #sruthithambi #KeralaPoliticalNews #KeralaPolitics #latestmalayalamnews #malayalamnewskerala #latestmalayalam #malayalinews #malayalivartha #malayalamlatest #malayalammedia #PoliticalNews #MalayalamLatestNews #MalayalamRealNews #MalayalamExclusive #ExclusiveNews #MalayalamBreakingNews #IndiaPolitics #latestmalayalamnews, #bigbreakingmalayalamnews #pinarayivijayan #cpim #udf #ldf #congress #iuml #inc #rahulgandhi #soniagandhi #priyankagandhi #savarkkar #marunadanmalayali #janamtv #asianet #mathrubhumi #manorama #eastcoastdaily #karmanews #sreejithpanickar #sreejithperumana #nrc, #caa #bigboss #swapnasuresh #shivashankaranias #airportgoldsmugling #jamithateacher #uspresidentelection #donaldtrump #uscouncilate #americanpolitics #sitaramyechuri #Seetharamechoori #cpim #inspirationalstory #lakshmigirishkurup #inspiration #vidyasagargurumoorthi #sasitharoor #nationalherald #vvrajesh #apabdullakutti #kvs #kvsharidas #gandhi #rss #godse #pakistan #imrankhan #sandeepvariar #sasikalateachar #mammootti #mohanlal #yogiadithyanadh #palathayi #docterbrambedkar #drbrambedkar #kummanamrajashekharan #pssreedharanpillai #sprinkler #chinavuhan #wuhan #thableague #advnivedida #germany #urope #sreejithpanicker #monks #sadhus #valsanthillankeri #arnabgosami #kgmarargi #Supremecourt #directorkamal #kamaldirector #sadhus #mababy #thomasisac #lasithapalakkal #ems #jyotibasu #marad #kpsasikalateacher #pratheeshviswanadh #sachintendulkar #sureshgopi #navyanair #shakkeela #sunnileon #sunyleon #kavyamadhavan #dilip #dileep #kamalhasan #kamal #mohanlal #mammootti #mammooti #mammutti #thomasisac #saseendran #designing #tipstech #technics #karnan #arnabgosami #healthtips #shylajateacher #mathrubhumivenu #rahanafathima #firosekunnumparambil #charityvedios #anilnambiar #manjuvarier #nirmalaseetharaman #narasimharao #entertainmentnews #itali #america #chaina #china #eknayanar #nooh #ias #ips #loknadhbehra #apjabdulkalam #rajeevgandhi #rajivgandhi #indiannationalcongress #sdpi #abdulnasarmadani #shihabthangal #keralacongress #kmmani #pcgeorge #ajitdowal #ajitdoval #chanakya #saradpawar #sharadpawar #vdsatheesanmla #keralaflood #tpsenkumar #soniyagandhi #priyankagandhi #jawaharlalnehru #jamithateacher #sreejithpandalam #variyankunnankunjahammed #aliakber #aliakbar #prithwiraj #ashiqabu #ashikabu #reemakallinkal #rimakallingal #kmshajahan #swapnasuresh #piousjoseph #rss #bjpkerala #cpimkerala #dyfi #cpi #bajrangdal
    #kanganaranaut #uddhavthackeray #bollywood #mollywood #bineeshkodiyeri #binoikodiyeri #ktjaleel #ksurendran #lakshmipriya #akshaykumar #sharukhkhan #nayanthara #rajnikanth #kamalhasan #narendramodi #nda #udf #ldf #kodiyeribalakrishnan #praphulkrishnan #bts #bighitlabels #karthikshankar #rishishivani #mazhavilmanorama #lakshminakshathra #taalboys #ipl #indiansuperlegue #infomediavlog #masterofficialteaser #thalapathyvijay #chakkappazham #omkv #gulumalonline #asianet #mediaone #sooraraipottru #kaattupayale #surya #uaecounicilate #goldsmugling #cmraveendran #cbi #ed #enforcementdirectorate #delhistrike #pmawasyojana #awasyojanaloan #pmmudraloan #advullasbabu #aliakbar #halalfood #cinemajihad #rvbabu #vidyasagargurumoorthi #savarkkar #orajagopal #firosekunnumparambil #padmapillai #kamakhyatemple #sreejithpanikkar #royalenfield #metroman #metromanesreedharan #esreedharan #smrithiirani #shobhasurendran #punnapravayalar #sandeepvachaspathi #metromanesreedharan #aryarajendran #kkshylaja #reenaalex #nehru #muhammedalijinnah #sheikhabdullah #rameshchennithala #mamatabanarji #drdo #vismayakiran #താലിബാൻ #taliban #thaliban #travellvlog #ejetbull #cityofdavid#reenaalax #vkbaiju #sarathakumarastrologermasanskrit #sijokrajan #vipinlalkodungallur #nabeesathatha #sreejithpandalam #thanoobthampan #hariprasadmenon #drngopalakrishnan #psg #neymar #howto #editingapp #editingtricks #kinemaster #india #kambi #kambistories #youtube #ytstudio #desktop #inmalayalam #swamichidanandapuri #shamseer #pfi #sdpi #popularfrontofindia #pcgeorge #153a #nonbailable #cricket #football #hocky #amitsha #psasi #metoo #victim #shemamuhammad #shamamuhammad #kankana #kankanaranavath
    #sebastianpunnakkalphilip #mujahidbalussery #mmakbar #sakirnaik #pfi #sakkirnayik #sijokrajan #pradeeppalakkal #valayarcase #valayarpocsocase #vijaybabu #deepathomas #swapnasuresh #biriyani #aliakbar #sadhus #mohanlal #1921 #advkrishnaraj #republictv #sarith #veenavijayan #kamalavijayan #mayoclinic #lulumall #mubis #mubisparadise #ഷിഹാബുക്കോട്ടൂർ #viralvideo #trending

ความคิดเห็น • 197

  • @saradaps8035
    @saradaps8035 หลายเดือนก่อน +15

    ജാമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ.മെഡിറ്റേഷനിൽ സത്യത്തെ അറിയാൻ ഭാഗ്യം ഉണ്ടാകട്ടെ ❤

  • @praseetha5607
    @praseetha5607 หลายเดือนก่อน +20

    ഹിന്ദുക്കൾക്ക് വേണ്ടി പ്രതികരിക്കുന്ന എല്ലാവർക്കും നമസ്ക്കാരം

  • @Bhagavathyflowers-pm9wn
    @Bhagavathyflowers-pm9wn หลายเดือนก่อน +16

    ജാമിത ടീച്ചറെയും നരസിംഹജിയെയും ആദർശ ധീരതക്കു മുന്നിൽ നമ്ര ശിരസ്‌കതയോടെ ആദരിക്കുന്നു.🙏🙏👏👏🌹

  • @bindumadhu9906
    @bindumadhu9906 หลายเดือนก่อน +8

    ഗുരുജി പഠിപ്പിക്കുന്നത് പോലേ സത്യവും, ധർമ്മവും പുലരട്ടേ❤...

  • @Karma-mn77
    @Karma-mn77 หลายเดือนก่อน +21

    ബഗ്ലാദേശിൽ ഹിന്ദുക്കളെ
    കൊന്നൊടുക്കിയപ്പോൾ
    കോൺഗ്രസ് കോയ കൾ
    ക്ക് മിണ്ടാട്ടമില്ല മരിക്കുന്ന
    ത് ഹിന്ദുക്കളാണല്ലോ വേ
    ണുഗോപാൽ കോയയെ കാണുന്നില്ലല്ലോ.....

  • @sreedevis6199
    @sreedevis6199 หลายเดือนก่อน +17

    സർ
    അരി ഗോതമ്പ് തുടങ്ങിയ സസ്യങ്ങളിൽ ജീവനും ബോധവും ഉണ്ട് പക്ഷേ
    സാക്ഷിയില്ല.
    മനസാക്ഷി ഉള്ളത് മനുഷ്യനിലും മറ്റ് പക്ഷികൾ ജീവികൾ എല്ലാറ്റിലും
    അരി കുത്തുമ്പോൾ പുഴുങ്ങുമ്പോൾ
    അരി അയ്യോ എന്ന് നിലവിളിക്കുന്നില്ല. സാക്ഷിയുള്ള കോഴി താറാവ് പശു കാള എരുമ പോത്ത്
    എല്ലാ ജീവികളും പ്രാണഭയത്താൽ നിലവിളിക്കും ഓടും
    സാക്ഷിയുള്ള ഭക്ഷണം നമ്മൾ കഴിച്ചാൽ അവയുടെ കർമ്മഫലങ്ങൾ കൂടി നമ്മൾ അനുഭവിക്കേണ്ടി വരും
    അതാണ് ബംഗ്ലാദേശിലും മറ്റും
    കാണുന്നത്
    അഹിംസ പരമോ ധർമ്മ
    സനാതന ധർമ്മം മാംസം
    പച്ചക്കറി വ്യത്യാസം ഗുരുജിയോട് എന്താണ് സർ ചോദിക്കാതിരുന്നത്?

    • @saradaps8035
      @saradaps8035 หลายเดือนก่อน

      ശ്രീ നാരായണഗുരു വിൻ്റെ ദർശനങ്ങൾ തസ്മൈ ഗുരുജിയിലൂടെ എല്ലാവരിലും എത്തട്ടെ.പ്രപഞ്ച രഹസ്യം മനസ്സിലാക്കിയിട്ടുള്ള ഗുരുജിയിൽ നിന്നും ഇനിയും കൂടുതൽ കാര്യങ്ങൽ അറിയാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാകട്ടെ

    • @b4bodhidharmma288
      @b4bodhidharmma288 29 วันที่ผ่านมา

      Thanks ❤️

    • @user-cp1mm1di8g
      @user-cp1mm1di8g 22 วันที่ผ่านมา

      🙏🏼

  • @user-nm2gs8yw7u
    @user-nm2gs8yw7u หลายเดือนก่อน +9

    ഗുരുജി പറഞ്ഞത് സത്യം ആണ് അരിയും ഗോതമ്പും വെജിറ്റബ്ൾസ്, നോൺ വെജ് തമ്മിലുള്ള വ്യത്യാസം ഗുരുജിയോട് ചോദിച്ചു മനസിലാക്കണം 🙏🙏🙏

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน +8

    ജാമിത ടീച്ചറുടെ അനുഭവം........🙄
    പക്ഷെ ധൈര്യം.... പറയാതെ വയ്യ....👈🏻👈🏻😊👌🏻

  • @tkvasanvasan2821
    @tkvasanvasan2821 29 วันที่ผ่านมา +5

    ജാമിതാ ടീച്ചറിലൂടെ 'നൂറുകണക്കിന് കോയമാർക്ക് കുറച്ചങ്കിലും മനം മാറ്റം വന്നു കാണും ടീച്ചർക്ക് ബിഗ് സല്യൂട്ട്'.......

  • @sathiks4629
    @sathiks4629 หลายเดือนก่อน +8

    സത്യം ധർമ്മം എന്നും നിലനില്കും

  • @prabhavathikp173
    @prabhavathikp173 หลายเดือนก่อน +7

    സസ്യങ്ങൾ സുഷുപ്തി അവസ്ഥയിലായതിനാൽ അവയെ നാം തിന്നുമ്പോൾ അവക്ക് വേദനിക്കില്ല. സ്വപ്നാവസ്ഥയിലുള്ള മൃഗങ്ങൾക്കും ജാഗ്രത അവസ്ഥയിലുള്ള മനുഷ്യർക്കും നാം കൊല്ലുമ്പോൾ വേദനിക്കും ഈ അഭിപ്രായം എൻ്റെത് മാത്രമാണ് 'നമസ്തേ!

  • @sreedevis6199
    @sreedevis6199 หลายเดือนก่อน +12

    നമസ്തേ
    ഞാനും SMS മെഡിറ്റേഷൻ ചെയ്യുന്ന ആൾ ആണ് 3 വർഷമായി നമുക്ക് അനുഭവിച്ചറിയാം. 100% ഗുരുജി പറയുന്നത് ശരിയാണ്🙏🙏🙏🙏

  • @radhasoman1096
    @radhasoman1096 หลายเดือนก่อน +36

    ഗുരുജിയിലൂടെ പ്രപഞ്ചശക്തി ലോകത്തെ പരിവർത്തനപ്പെടുത്തുന്നു. നന്ദി ഗുരുജി. എല്ലാ ജീവജാലങ്ങൾക്കും പ്രാണവേദന ഒന്നുതന്നെ ആണ്. കാരണം അവർ മൂകജീവികൾ ആണ്. അവർക്ക് സംസാരിക്കാനും ഉച്ചത്തിൽ കരയാനും പറ്റുമായിരുന്നെങ്ങ്കിൽ ഭൂമിയുടെ സ്ഥിതി എന്താകുമായിരുന്നു. എങ്ങും ഭൂമിയിൽ അവരുടെ അലർച്ചയും കരച്ചിലും മാത്രമേ ഉണ്ടാവുകയുള്ളൂ. അത്രത്തോളം ഓരോ ദിവസവും എത്രമാത്രം കൊല ഈ മനുഷ്യ ജന്മങ്ങൾഒരു പ്രയാസവും ഇല്ലാതെ ആഘോഷത്തോടെ നടത്തുന്നു.ഈശ്വരൻ കൊടുത്ത ജീവനെ മനുഷ്യർ കൊന്നൊടുക്കുന്നു. പ്രപഞ്ച മാതാവിന് എല്ലാജീവജാലങ്ങളും മക്കൾതന്നെ ആണ്. മനുഷ്യന്റെ ക്രൂരത സഹിക്കാൻ കഴിയാതെ ആ പ്രപഞ്ചശക്തി തന്നെ ഇറങ്ങിയിരിക്കുന്നു.മനുഷ്യാ നീ കരുതിയിരുന്നോളൂ ഞാൻ നേരിട്ടു തന്നെ വരുന്നു എന്നു പറയുംപോലെ. ഗുരുജീ അങ്ങക്ക് കോടി കോടി പ്രണാമം 🙏🙏🙏

  • @yogyan79
    @yogyan79 หลายเดือนก่อน +9

    ഗുരുജി🙏🙏🙏........
    ചില മതം അറിയും തോറും സൂക്ഷമതയെക്കുറിച്ച് നൻമയെക്കുറിച്ച് അറിയാൻ സാധിക്കുന്നു, മനുഷ്യത്വം കൂടുതൽ ഉയരുന്നു.
    ചില മതം അറിയും തോറും മനുഷ്യർക്ക് മദം പൊട്ടുന്നു. മദം പൊട്ടിയാൽ മനുഷ്യൻ മനുഷ്യനല്ലാതാകുന്നു.🙏🙏🙏

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq หลายเดือนก่อน +8

    Ramasihan sir good

  • @prakashalakode8237
    @prakashalakode8237 หลายเดือนก่อน +15

    സേവ് ഗാസ അവര് ചെയ്തത് അവരുടെ കാര്യം ..
    അതിനവരെ കുറ്റം പറയരുതേ ... കാരണം തീട്ടത്തിന് നാറാനേ കഴിയൂ... നാറുന്നതിന് തീട്ടത്തിനെ കുറ്റം പറയരുത് സാര്‍...
    നമുക്കും സേവ് ബംഗ്ളാദേശ് ചെയ്യാമല്ലോ.... അതെന്താ തുടക്കം കുറിക്കാത്തത് ???
    കാഷ്ഠങ്ങളുടെ ഇടയില്‍ വളരുന്ന പനിനീര്‍ പൂലിടാതിരിക്കില്ല. ആ പൂല് തേടി ശലഭങ്ങള്‍ വരാതിരിക്കില്ല....
    അതുകൊണ്ട് പനിനീരായി ലിരിഞ്ഞ് ആഹ്വാനം നല്‍കണം സാര്‍....
    ❤❤❤❤❤❤❤❤❤❤❤❤
    വന്ദേ മാതരം ❤❤❤❤

  • @philipsdsouza186
    @philipsdsouza186 หลายเดือนก่อน +5

    Swamiji well said. God Bless you.

  • @swapnapm8649
    @swapnapm8649 หลายเดือนก่อน +5

    ധർമ്മത്തെ ജയിക്കാൻ ഒരു അധർമ്മത്തിനും സാധിക്കില്ല പ്രപഞ്ചം അത് നമ്മളെ പഠിപ്പിക്കുക തന്നെ ചെയ്യും .ഗുരുജി പറയുന്നത് സത്യമായ കാര്യമാണ്🙏

  • @sathisa-v4f
    @sathisa-v4f หลายเดือนก่อน +8

    എന്തു പറയാൻ എല്ലാവർക്കും അധികാരം വേണം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം .ജിഹaത്തികളെ പിന്തുണച്ചാൽ എല്ലാം കിട്ടും

  • @user-cn7tb1km7m
    @user-cn7tb1km7m 28 วันที่ผ่านมา +1

    സത്യത്തിന് വേണ്ടി
    പ്രതിരോധിച്ച ടീച്ചറേ big
    സല്യൂട്ട്.

  • @user-jp4yo7fp4u
    @user-jp4yo7fp4u หลายเดือนก่อน +4

    പ്രണാമം ഗുരുജി സമൂഹത്തിലെ മാനസിക മാറ്റാൻ ആത്മീയതയിലൂടെ സാധിക്കും സനാതന ധർമ്മം ഗുരുക്കന്മാർ യിലൂടെ പഠിച്ച് മനസ്സിനെ ഉയർത്തു നമസ്കാരം🙏

  • @BinduLalu-ec6bm
    @BinduLalu-ec6bm หลายเดือนก่อน +4

    🙏100%ഗുരുജി പറയുന്നത് ശരിയാണ്🙏

  • @praseetha5607
    @praseetha5607 หลายเดือนก่อน +6

    എല്ലാവർക്കും നമസ്കാരം🙏🙏❤️

  • @padmanabhankunhath3523
    @padmanabhankunhath3523 หลายเดือนก่อน +12

    കേരളത്തിലെ ഒരു മാധ്യമവും ബംഗ്ലാദേശ് വിഷയം ചർച്ച ചെയ്തു കണ്ടില്ല

  • @vijayanthankappan4334
    @vijayanthankappan4334 29 วันที่ผ่านมา +2

    ധാന്യങ്ങൾ അവ സ്വമേധയ തരുന്നതാണ്

  • @user-cn7tb1km7m
    @user-cn7tb1km7m 28 วันที่ผ่านมา

    തസ്മൈ ഗുരുജിയുടെ
    വാക്കുകൾ സത്യം സത്യം.
    ഞങ്ങൾ അനുഭവിക്കുന്നു.
    വരൂ ടീച്ചറേ.സ്വാഗതം.

  • @rajpuli5673
    @rajpuli5673 หลายเดือนก่อน +3

    Mr. Ramasimhan exactly said it, Modiji and rss should take appropriate action to prevent threat

  • @PM-vl6np
    @PM-vl6np 29 วันที่ผ่านมา +2

    ഹിന്ദുവെന്ന നിലയിൽ ടീച്ചർക്കും രാമസിംഹൻ ജിക്കും സല്യൂട്ട്, നന്ദി 🙏🙏🙏

  • @premkumarb8421
    @premkumarb8421 หลายเดือนก่อน +8

    Guruji ഇനിയും ചർച്ചയ്ക്ക് വിളിക്കുക..അദ്ദേഹം പറയുന്ന കാര്യം സത്യംമാണ്.

    • @yogyan79
      @yogyan79 หลายเดือนก่อน +2

      💯♥️♥️

    • @chidanprramakrishnan6140
      @chidanprramakrishnan6140 หลายเดือนก่อน

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼​@@yogyan79

    • @chidanprramakrishnan6140
      @chidanprramakrishnan6140 หลายเดือนก่อน +2

      ❤❤❤❤❤❤❤

  • @sudarsanaakila2437
    @sudarsanaakila2437 หลายเดือนก่อน +10

    ഹരീസാര് പറഞ്ഞതാ ജുഹാദിക്കള്ള ശരിയായ ആയുദം

  • @binduvinodp247
    @binduvinodp247 หลายเดือนก่อน +1

    Thank you Jamitha teacher.
    You are great. 👍you are lucky. Take SMS meditation. ❤❤❤

  • @PM-vl6np
    @PM-vl6np หลายเดือนก่อน +2

    ജാമിത ടീച്ചർക്ക്‌ ചലഞ്ച് ഏറ്റെടുത്തതിന് അഭിനന്ദനങ്ങൾ . Tr വിശ്വാസിയായി മാറും ഉറപ്പ്. അതു സമൂഹത്തിൽ കുറച്ചെങ്കിലും മാറ്റങ്ങൾക്ക് വഴിയൊരുക്കും.

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq หลายเดือนก่อน +4

    Sir good

  • @prabhavathikp173
    @prabhavathikp173 หลายเดือนก่อน +2

    നമ്മുടെ നീതിന്യായ വ്യവസ്ഥകൾ ക്കൊക്കെ ധാർമ്മികമായി മാറ്റം വരേണ്ടിയിരിക്കുന്നു.

  • @JamunaSreejan
    @JamunaSreejan หลายเดือนก่อน +2

    തസ്മൈ ഗുരുവിനെ ഗുരുവായ് സ്വീകരിക്കു. ജീവിതം രക്ഷപ്പെടും. ഗുരുവേ നമഃ

  • @prabhakumar2748
    @prabhakumar2748 หลายเดือนก่อน +4

    Sawamiji..... അധർമത്തെ
    അധർമ്മം കൊണ്ട് തന്നെ അല്ലേ..... മഹാഭാരത യുദ്ധത്തിൽ ശ്രീകൃഷ്ണൻ നേരിട്ടത്.
    ഭീഷമാര്ക്ക് നേരെ ആയുധം എടുത്തു തേരിൽ നിന്നും ശ്രീ കൃഷ്ണൻ ചാടി ഇറങ്ങിയത് സ്വാമി മറന്നോ????
    ഇവിടെ 🇮🇳ഇന്ത്യൻ മിലിറ്ററി പവർ അവരെ കാണിച്ചു കൊടുക്കണം.
    ഇരച്ചു കയറി വരുന്ന കരസേനക്കു മുൻപിൽ മണിക്കൂറുകൾ മതി ധാക്ക വീഴാൻ. 1971 ഓർക്കുക.

  • @sreenivasana2692
    @sreenivasana2692 หลายเดือนก่อน +3

    രാമസിംഹൻ സാറിന്നും Jamitha ടീച്ചർക്കും നമ്മുടെ india യുടെ military protection കൊടുക്കണം. NSG PROTECTION ന്നു വേണ്ടി APPLY ചെയ്തു നോക്കുക.

  • @paulosev6758
    @paulosev6758 หลายเดือนก่อน +1

    എല്ലാവരും അടിപൊളി

  • @viswanathannair5910
    @viswanathannair5910 หลายเดือนก่อน +1

    This meeting a real sensitive and healthy meeting thank you

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 หลายเดือนก่อน +1

    Tr,, mr ramasinhan bro,,,
    let ur effort b a success
    🙏🙏🙏🙏🙏🙏🙏🙏🌹

  • @gvl46
    @gvl46 29 วันที่ผ่านมา +1

    Hats off to you Jayasooryan Sir!

  • @PM-vl6np
    @PM-vl6np หลายเดือนก่อน +5

    തസ്‌മൈ ഗുരുജിയെ ചർച്ചയ് ക്ക് വിളിച്ചതിനു ബൈജുവിന് അഭിനന്ദനങ്ങൾ . സത്യം, ധർമം, അഹിംസ വിജയിക്കട്ടെ.സകല ജീവികളെയും കശാപ്പ് ചെയ്തു ചെയ്തു മനുഷ്യരെയും അതേ ലാഘവത്തോടെ അതിനേക്കാൾ പകയോടെ പീഡിപ്പിച്ചു കൊല്ലുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. ഒരു മതത്തിൽ പെട്ടവർ മാത്രം ഇത്ര ക്രൂരത കാണിക്കുന്നത് എന്ത് കൊണ്ട്? എല്ലാം പിടിച്ചടക്കിയിട്ടു ഇവർ തമ്മിൽ തല്ലി തീരുന്നു. അധർമം കൊടികുത്തി വാഴുന്നു. പ്രകൃതിയുടെ ശിക്ഷ ഉറപ്പ്. ഗുരുവിനെ വീണ്ടും ഈ ചാനലിൽ കാണുമെന്നു കരുതുന്നു 🙏🙏

  • @vknair1
    @vknair1 29 วันที่ผ่านมา +1

    ശ്രീ രാമസിംഹനും, ജാമിതടീച്ചറും തീവ്രവാദികളായ ,തീവ്രവാദ മതഭീകരന്മാർ സമൂഹത്തിൽ വരുത്തുന്നഭീകരാവസ്ഥ പൊതു സമൂഹത്തെ ബോധവന്മാരാക്കുന്നതിൽ വലിയ സേവനമാണ് നിർവഹിക്കുന്നത്.
    മതാതീതമായി സമാധാനം ആഗ്രഹിക്കുന്ന എല്ലാ സന്മനസ്സുകളുടേയും സർവവിധ പിന്തുണയും ഉണ്ട്.
    ഒരുമതത്തിനും എതിരല്ലാത്ത ഇസ്രായേലിനേക്കൾ അതിശക്തമായ രാജ്യമാകും. ലോകം മുഴുവൻ മത തീവ്രവാദികൾ വേരോടെ പിഴുതെറിയപ്പെടും.

  • @user-tp8bq2so9k
    @user-tp8bq2so9k 23 วันที่ผ่านมา

    ഇവരൊക്കെ കരുണയുടെ ഒരു തുള്ളി എങ്കിലും.. കാണിച്ചിരുന്നെങ്കിൽ..., എത്ര നന്നായിരുന്നു... നിരപരാധികൾ... മരിച്ചിരിക്കുന്നത്... ഇതൊക്കെ കണ്ടിട്ട് മനസ്സിന് ഒരു മാറ്റവും ഇല്ലാത്ത... ഇവരുടെ മനസ്സുകൾ.. ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️👏 ജാമിത ടീച്ചറിന് ഒരായിരം അഭിനന്ദനങ്ങൾ❤️💞😘👍👌

  • @SujithaP-v3v
    @SujithaP-v3v หลายเดือนก่อน +2

    നമസ്തെ ,
    അവനവന് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെല്ലാം മുഖം നോക്കാതെ വിളിച്ചു പറയാൻ തൻ്റേടം കാണിക്കുന്ന ജാമിത ടീച്ചർക്ക് ഞങ്ങളുടെ ഗുരുജിയുടെ challenge ഏറ്റെടുത്ത് സത്യം മനസ്സിലാക്കാൻ എളുപ്പമായിരിക്കുമെന്ന് കരുതുന്നു.. മതത്തിൽ അധിഷ്ഠിതമല്ലാത്ത ധ്യാന രീതിയായതു കൊണ്ട് തന്നെ, ഏതൊരു മതവിശ്വാസിക്കും ഈ ധ്യാനത്തിലൂടെ പ്രപഞ്ച സത്യങ്ങളറിഞ്ഞ്,സഹജീവികളെ സ്നേഹിച്ച്, സമാധാനത്തോടെ സന്തോഷത്തോടെ സംതൃപ്തരായി ജീവിതം ജീവിച്ച് തീർക്കാം.

  • @user-te5qb4rx2k
    @user-te5qb4rx2k 29 วันที่ผ่านมา +2

    ജയ് രാംസിംഹൻ ജയ് ശ്രീ Ram

  • @sajann5364
    @sajann5364 หลายเดือนก่อน +2

    Very true .. people like ull are bringing awarness.. jai hind .. will surely support ull

  • @ramakrishnanmm7327
    @ramakrishnanmm7327 28 วันที่ผ่านมา +1

    ജയസൂര്യൻ സാറ് ഭക്ഷണത്തിൻ്റെ മണത്തെ കുറിച്ച് പറഞ്ഞത് വളരെ
    നിലവാരം കുറഞ്ഞ പ്രസ്താവനയായി എന്നു തോന്നുന്നു.

  • @paulosev6758
    @paulosev6758 หลายเดือนก่อน +1

    നല്ല ചർച്ച

  • @prakasharavind3528
    @prakasharavind3528 21 วันที่ผ่านมา

    എന്നാണാവോ സത്യവും ധർമ്മവും ഉണ്ടാകുന്നത് പൊന്ന് തമ്പുരാനേ 🙏🙏🙏🙏🙏🙏🙏🙏.
    ഹിന്ദുക്കളേ നമ്മൾ എനിയെങ്കിലും നമ്മുടെ കടകളിൽ നിന്നും ആവശ്യ സാധങ്ങൾ മേടിക്കുക.
    ഒരുകാരണവശാലും മറ്റ് മതസ്ഥരുടെ കടകളിൽ നിന്നും ഒരു സാധനങ്ങളും വാങ്ങാതിരിക്കാൻ ശ്രമിക്കുക.
    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    ജയ് ശ്രീ രാം 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน +2

    ഇത് ഏത് മന്വന്തരം ..... വൈവസ്വത മന്വന്തരം .......നമ്മുടെ കാലഗണന വ്യത്യാസം ഉണ്ട്..........

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq หลายเดือนก่อน +2

    Teacher❤❤

  • @user-tp8bq2so9k
    @user-tp8bq2so9k 23 วันที่ผ่านมา

    ഗുരുജി പറയുന്നത് വളരെ ശരിയാണ്.. എല്ലാവരും അത് ശ്രദ്ധിച്ചു കേട്ടിരുന്നെങ്കിൽ... അതനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു❤💞

  • @user-zs9ed2rp6g
    @user-zs9ed2rp6g หลายเดือนก่อน +3

    🙏🙏🙏🙏🙏

  • @surendrankt4546
    @surendrankt4546 29 วันที่ผ่านมา +1

    ശ്രീ ഗുരുജി പറഞ്ഞത് സത്യം 🌹🌹🌹
    പക്ഷേ??? വിഷയം അതല്ലല്ലോ 🌹🌹🌹🌹🥰🥰

  • @user-jk1nt5ru6m
    @user-jk1nt5ru6m หลายเดือนก่อน +3

    ഗുരു പറയുന്നത് സനാതന ധർമ്മ ജീവിതചര്യ തന്നെയാണ്... ലോകം മുഴുവൻ സനാതനികൾ ആയാൽ നല്ലതാണ്...അഹിംസ പ്രധാനമാണ്
    എന്നാൽ അധർമിയെ അതേ നാണയത്തിൽ നേരിടാൻ ഗീത ഉപദേശിക്കുന്നു.... ഇത് മതയുദ്ധമാണ് നടക്കുന്നത് അവിടെ ധർമത്തെ സംരക്ഷിക്കാൻ ജീവൻ രക്ഷിക്കാൻ ... നിലനിൽപ്പിനായി തിരിച്ചു. യുദ്ധം ചെയ്യണം അല്ലാത്തവർ വെറും നപുസ കങ്ങൾ എന്നാണ് വിശുദ്ധ ഗീത പറയുന്നത്... ഇവിടെ ജീവിക്കാൻ ധർമ്മത്തെ സംരക്ഷിക്കാൻ ആയുധം ഏന്തണം അടിച്ചാൽ തിരിച്ചടിക്കണം കൊന്നാൽ തിരികെ കൊല്ലണം.... ഇതാണ് ഗീത പറയുന്നതു.

  • @PradeepPSairman1969
    @PradeepPSairman1969 หลายเดือนก่อน +3

    എന്തു കൊണ്ട് നമ്മുടെ ആരാധനാലയങ്ങളിൽ സേവ് ഹിന്ദു എന്ന കാമ്പയിൻ നടക്കുന്നില്ല. അത്രയ്ക്കും ഷണ്ഡൻ മാരാണോ ഹിന്ദുക്കൾ?

  • @unnikrishnan5920
    @unnikrishnan5920 หลายเดือนก่อน +1

    Jai Bharat ❤

  • @saradapk538
    @saradapk538 หลายเดือนก่อน +3

    ഈ പ്രപഞ്ചത്തിലെ മറ്റെല്ലാ ജീവികളേപ്പോലെ ഒരു ജീവി മാത്രമാണ് മനുഷ്യൻ . ഓരോ ജീവിയും ഇവിടെ ജീവിക്കാൻ വേണ്ടി വന്നതാണ്. മനുഷ്യൻ സ്വന്തം സ്വാർത്ഥതയുടെ പേരിൽ മറ്റ് ജീവികളെ ഇല്ലാതാക്കുന്നു. ഗരുജിയുടെ കീഴിൽ meditation ചെയ്യുന്നവർ, മറ്റെല്ലാ ജീവികളെ സ്നേഹിക്കാനും കരുണയോടെ പെരുമാറാനും ആണ് പഠിക്കുന്നത്. ധർമത്തിൻ്റെ പാതയിൽ സഞ്ചരിക്കുന്നു. സത്യം മാത്രം പറയുന്നു . മറ്റു ജീവികളെ കൊന്നു ഭക്ഷിക്കാറില്ല. പ്രപഞ്ച നിയമം അനുസരിച്ച് ജീവിക്കുന്നു. ഇതെല്ലാം പറഞ്ഞു തരാൻ വേണ്ടി രാവിലെ 4.30 മുതൽ 6 മണി വരെ zoom class നടത്തുന്നു. പ്രപഞ്ച നിയമം അനുസരിച്ച് ജീവിക്കുമ്പോൾ പ്രപഞ്ചം സംരക്ഷിച്ചു കൊണ്ട് നടക്കുന്നത് അനുഭവിച്ചു അറിയുന്നു. 4 വർഷമായി ഈ meditation ചെയ്യുന്നു. പ്രപഞ്ചത്തിൻ്റെ അനുഗ്രഹം ഓരോ നിമിഷവും അനുഭവിച്ചു അറിയുന്നു. പ്രണാമം.

  • @surendrankochukudiyil7343
    @surendrankochukudiyil7343 หลายเดือนก่อน +2

    Jai Bharat Jai modiji

  • @GopalakrishnankBharath
    @GopalakrishnankBharath หลายเดือนก่อน +1

    രാമസിംഹൻ. സർ. പറയുന്നത് വളെര ശരിയാണ്

  • @user-jp4yo7fp4u
    @user-jp4yo7fp4u 29 วันที่ผ่านมา +1

    ഭാരത് മാതാ കീ ജയ് തസ്മയിൽ ഗുരുവേ നമ 🙏

  • @dharanganga7479
    @dharanganga7479 หลายเดือนก่อน +3

    , 🙏🏾 ഹരിസാറിനോട് പറയാനുള്ളത് ഉടനെ വേണ്ടത് പ്രേമചന്ദ്രന് തകതായ പണി കുടുംബ മടക്കം ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു

  • @anilpillai7595
    @anilpillai7595 หลายเดือนก่อน +4

    Jai barath jai modiji

  • @rajalakshminair8913
    @rajalakshminair8913 24 วันที่ผ่านมา

    Namaskaram Teacher ❤🙏♥️🙌

  • @Sivaamritha
    @Sivaamritha หลายเดือนก่อน +3

    നമ്മുടെ മുന്നിൽ ഇട്ട് ഒരു മൃഗത്തിനെ പിടഞ്ഞു പിടഞ്ഞു ചാവുന്നത് നോക്കികണ്ടു അതിൽ നിന്നും എന്റെ ആവശ്യത്തിന് വാങ്ങിച്ച് തിന്നുന്ന മനുഷ്യൻ പറയുന്നു അരിയുടെ ജീവനെക്കുറിച്ചും ഗോതമ്പിന്റെ ജീവനെ കുറിച്ചും പച്ചക്കറിയുടെ ജീവനെ കുറിച്ചും പറയുന്നു

  • @appuappoos8204
    @appuappoos8204 หลายเดือนก่อน +2

    തീവ്ര വാദികളെ കൊന്നു കളയാണെമ്മ സാർ 🙏🙏🙏🙏🙏🙏🙏

  • @Thayamkott_Dhambathi_Nagangal
    @Thayamkott_Dhambathi_Nagangal หลายเดือนก่อน +1

    ജയസൂര്യൻ താങ്കൾ . അറിയണം. വിഭവം ഭക്ഷിക്കാം. ചൂഷണം ഒഴിവാക്കണം. നല്ല പോത്തിനെ കാണുമ്പോൾ നുണയുന്ന ആളാണ് ജയസൂര്യൻ പോലും എന്നറിഞ്ഞതിൽ സന്തോഷം.

  • @shajim4068
    @shajim4068 หลายเดือนก่อน +1

    വളരെ സത്യം. 🙏

  • @Sreeja-gz6xk
    @Sreeja-gz6xk 29 วันที่ผ่านมา +1

    ഗുരുജി നമസ്കാരം

  • @rajalakshminair8913
    @rajalakshminair8913 24 วันที่ผ่านมา

    Prarthanayode 🙏💥🙏

  • @sumaajeesh2539
    @sumaajeesh2539 หลายเดือนก่อน +1

    Very correct

  • @mohananpn5199
    @mohananpn5199 หลายเดือนก่อน +1

    ഞാൻ ആർട്ട്‌ ഓഫ് ലിവിംഗ് ആണ് തസ്‌മായി ഗുരുജി പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @POLITICS_TRICKS
    @POLITICS_TRICKS หลายเดือนก่อน +1

    കേരള നുപൂ൪ ഷ൪മ്മാ ജാമിതാജീ.... ഇൻതെ ക്വയിസ് മാഷാ അള്ളാഹ്... ഇൻതെ കേഫ് സഹാ... അറബീ കില്ലും മക്കാൻ.. സ്യാധ നഫ൪...ഗൂൽ... കില്ലും കാഫി൪...അലത്തൂൽ റോ... നാ൪...🔥🔥🔥 ഇതിനെ കുറിച്ച് ജാമിത ടീച്ച൪ക്ക് എന്താണ് പറയാനുള്ളത് ???

  • @sumaajeesh2539
    @sumaajeesh2539 หลายเดือนก่อน +1

    Brilliant thought Guruji

  • @usharamachandran8968
    @usharamachandran8968 หลายเดือนก่อน +1

    Superb, Thasmai guruji,so well he explained about ahimsa and the present situation

  • @user-vb7ys9si1c
    @user-vb7ys9si1c 29 วันที่ผ่านมา +1

    വെട്ടാൻ വരുന്ന പോത്തി നോട് വേദം ഓതിട്ടു കാര്യമില്ല

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq หลายเดือนก่อน +2

    In wayanad good

  • @muralidharan5103
    @muralidharan5103 29 วันที่ผ่านมา +1

    Jai. Barath. Ji. Modiji 👍

  • @jayakumarkc7159
    @jayakumarkc7159 28 วันที่ผ่านมา +1

    ഞാൻ ഈ ഗുരുജിയുടെ ശിഷ്യൻ അല്ല. ഭാരതീയ ഗുരുപരമ്പര എന്റേതുമാണ്. ആ അർത്ഥത്തിൽ ഇദ്ദേഹത്തെയും ഞാൻ അംഗീകരിക്കുന്നു. ഈ ചർച്ചയിലെ ഓരോ അംഗങ്ങളേയും. കാര്യങ്ങൾ ക്ക് മുഖസ്തുതി നടത്തുന്ന രീതി എനിക്കില്ല.
    ഗുരുജി പറഞ്ഞകാര്യങ്ങൾ ആഗ്രഹിക്കാൻ പോലും ജയസൂര്യന് കഴിയാതെ പോയത് അദ്ദേഹത്തിന്റെ തെറ്റായിഞാൻകാണുന്നില്ല. കാരണം ജാമിത റ്റീച്ചർ പറഞ്ഞ ചില വാക്കുകളിൽ അത് അന്തർലീനമാണ്. മദ്രസ പൊട്ടന്മാരെ..... വർത്തെടുക്കുന്ന രീതിയിൽ തന്നെ.ബാക്കികൂട്ടിവായിച്ചാൽ മതി. മറ്റൊരു കാര്യം അരി(ധാന്യം) അതിനേ കൊന്നുതിന്നുന്നതായി പറഞ്ഞു.അങ്ങനെപറയാൻ തന്നെ കാരണംപിതൃദോഷം അല്ലാതെന്താണ്.ആധുനിക ശാസ്ത്രം സസ്യങ്ങളുടെ ഏതെങ്കിലും ഒരു കോശം വികസിപ്പിച്ച് ആ ചെടിയെ പുനസ്ഥാപിക്കാൻ കഴിയും. നിങ്ങൾ പറയുന്നത് പോലെ കൊലചെയ്തതോചത്തതോ ആയ ഏതെങ്കിലും ജീവിയുടെ ഏതെങ്കിലും ഒരു കോശം എടുത്ത് ആ ജീവിയേ പുനസൃഷ്ടിക്കാൻ കഴിയുന്ന ഏതെങ്കിലും ശാസ്ത്രം വികസിപ്പിച്ച് സൃഷ്ഠി നടത്തിയതായി താങ്കൾക്ക് തെളിയിക്കാൻ കഴിയുമോ?.അതുകൊണ്ട് സർവ്വ വിഷയത്തിലും പണ്ഡിത്യമുണ്ടെന്നുള്ള സ്വയവിചാരം പുനഃപരിശോ ധിക്കുക. ജാമിതറ്റീച്ചർ താങ്കളും പറയുന്നത് കേട്ടു ഭാരതീയസംസ്കാരത്തിന്റെ അടിത്തറയായവേദസംഗതി കളെ വെല്ലുവിച്ചതിന് നന്ദി. മുസ്ലിമിന്റെ ഖുർആൻ നെ വെല്ലുവിളിക്കുന്നവരെ കൊല്ലാൻ ആളുവരും. വേദങ്ങളെ വെല്ലുവിളി ക്കുന്നവരെ സ്വാഗതം ചെയ്യും. ഇതാണ് ഭാരതീയ ധർമ്മം.ഇനിയെങ്കിലും വേദവും വേദാങ്ഗങ്ങളും പഠിക്കാൻ തുടങ്ങിയാലല്ലേ സംവാദം നടത്താൻ കഴിയുകയുള്ളൂ. വളരെ നന്ദി. വേങ്ഗങ്ങൾ നിങ്ങൾക്കും അറിവിൽ മികവ് വളർത്താൻ ഇടയാകട്ടെ. ഒന്നിച്ചുപോന്നവരിടയ്ക്ക് മടങ്ങിയേക്കാം നന്നെന്നു വാഴ്ത്തിയവർ നാളെ മറിച്ചു ചൊല്ലാം. തന്നുറ്റ ബാന്ധവർ തളർന്നു നിലം പതിക്കാം
    ഇങ്ങനെ പ്രാർത്ഥനനടത്തി പ്രണാഹുതി ചെയ്യാത്ത ചിന്തയിലൂടെയോ പ്രവൃത്തി യിലൂടെയോ ജീവിക്കുന്ന പ്രാണധീരരുടെ അല്പസംഖ്യ യെങ്കിലും അവശേഷിക്കു ന്നുണ്ടന്ന് മറക്കണ്ട. Adv ജയശീല്ലന്റെ ദുർബല ചിന്ത കളോട് സഹതപിക്കാതെ തരമില്ല.

  • @venkatramanv.s6741
    @venkatramanv.s6741 25 วันที่ผ่านมา

    Baiju sir broadcasting with four geniuses is special, a channel news cafe that people like me like to watch.

  • @user-jk1nt5ru6m
    @user-jk1nt5ru6m หลายเดือนก่อน +1

    2070 ന് ശേഷം ജാമി ത ടീച്ചർ പറഞ്ഞത് ഇന്ത്യയിൽ... ഹിന്ദുക്കൾ പെറാതെ... കഴിയട്ടെ

  • @SasiKumar-iw1tt
    @SasiKumar-iw1tt 26 วันที่ผ่านมา

    😅😊😊😊😊😊😊😊വിശ്വമാനവസ്നേഹദീപമേ ജ്വലിക്കാ ജ്വലിക്ക നിദാന്തമായ് ശാന്തമായീ പടരട്ടേ ചിത്തില്. ഓം ശാന്തി

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 หลายเดือนก่อน +1

    Very interesting, enlightening and thought-provoking debate. In the backdrop of the barbaric atrocities perpretated against Hindus in Bangladesh, the views expressed by the panelists give an insight into what is likely to happen in India vis-a-vis Islamist jihadis in times to come. Here, Jayasooryan's optimism is quite reassuring indeed.

  • @anilaattayooranilkumarpv7152
    @anilaattayooranilkumarpv7152 26 วันที่ผ่านมา

    👍👍👍

  • @tsasidharansasidharan2379
    @tsasidharansasidharan2379 หลายเดือนก่อน +1

    Yes, Hariji you said it, we Indian have no other land to get away go on palayanam, we have this Bharat Mata only, we have our weak period have allowed and accepted these , said fellows , they have been accepted, allowed , our Bharatmataki have much experience to hold her children, if come across will a situation, will raise awareness to all , live and let live joiously, you and us and the generation to come be in peace. And in righteous, way...Ramasimhamji dont worry please, keep courageous nobody is going to encherish the life in dangerous condition,as no one is happy to die the death....as a Soldier I say don't worry...jai Sooryanji...yes..yes..
    Nothing as have no concept of any thing...yes.. ssri Modiji is a human power detailed God the mighty power since sixhundred years ago...to man and maintain this Hindu land in south asia...this land have allowed and accepted a lot of externals but to alike as us.... If a time resist and reject it for every will be able...Bharat Mata ki jai...establish togetherness to progress our unity to strengthen our Nation, omit religion that not strengthen the Nation.....jai jai jai for all....we just put our motive for our Nation...No teacher it will not at all....

  • @user-cn7tb1km7m
    @user-cn7tb1km7m 28 วันที่ผ่านมา

    ഒരിക്കൽകൂടി ടീച്ചർക്കായി,
    teacher,സത്യത്തിൻ്റെ
    പാതയിലേക്ക്,നല്ല തീരുമാ
    നങ്ങൾക്ക്,വരൂ വരൂ.

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er หลายเดือนก่อน +2

    ഹിന്ദു ഉണരുന്നില്ല ബൈജുജി 😭😭ഉണർന്നാൽ ഒരു വിദേശിയും ലോക ഭാരത ഹൈന്ദവരെ ദ്രോഹിക്കപ്പെടില്ല,,,ദ്രോഹിക്കാൻ ധൈര്യം വരില്ല..മൃഗങ്ങളും ക്രൂശിക്കപ്പെടില്ല

  • @Balachandran.karimbil.
    @Balachandran.karimbil. 29 วันที่ผ่านมา +1

    ഹിന്ദു ഞാൻ ജെകതെക ഗുരുവായി വിശ്വ വൈഭ വമേ റ്റി യോ ൻ ഞാൻ. എന്നിലുണ്ടാഭിമാനമ തു ലം ദാസ്യ മെന്തി നു തേടണം ഞാൻ

  • @rajendranparameswaran8565
    @rajendranparameswaran8565 28 วันที่ผ่านมา

    ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാ മാന്യ വ്യക്തികളും SMS meditation ചെയ്യണം. അതിലൂടെ എല്ലാവർക്കും കുറച്ചുകൂടി ഊർജസ്വലാരാകാൻ കഴിയും

  • @SudhaRnair-zv4vc
    @SudhaRnair-zv4vc หลายเดือนก่อน +1

    🙏നമസ്തെ 🧡🙏

  • @viswambharannair5476
    @viswambharannair5476 หลายเดือนก่อน +1

    👍👍

  • @stromrider5070
    @stromrider5070 หลายเดือนก่อน +1

    Namasthe Guruji 🙏

  • @SivaPrasadpc-cp1us
    @SivaPrasadpc-cp1us 28 วันที่ผ่านมา

    Salute baiju sir. Palarum thankale vargeeyavathiyayikkanunnu ... chilarkkenkilum ninghalude ee panalinu chindhippikkanum, karmonmukhatham pakarnnu kodukkanum kazhiyatte

  • @geethakrishnadas3726
    @geethakrishnadas3726 หลายเดือนก่อน +1

  • @surendrankt4546
    @surendrankt4546 29 วันที่ผ่านมา +1

    കേരള സിപിഎം നെ പോലെ 🥰😍😂??

  • @user-ju6wo2fi1e
    @user-ju6wo2fi1e 28 วันที่ผ่านมา

    ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണരാൻ ഇനി ഒട്ടും വൈകരുത്. നമ്മൾ അനുഭവിക്കുന്നത് മറക്കാതെ വേണ്ടപോലെ കയ്കാര്യം ചെയ്യണം

  • @Ramachandharanpillai
    @Ramachandharanpillai 29 วันที่ผ่านมา +1

    അന്ന്കൊലവിളിയില്ലായിരൂന്നു

  • @rajeevankakkara4409
    @rajeevankakkara4409 หลายเดือนก่อน +1

    Work for human beings!

  • @ambuyoutubeworld7632
    @ambuyoutubeworld7632 22 วันที่ผ่านมา

    ഒരുജീവിയേ കൊല്ലുമ്പോൾ അതിന്റെ ജീവൻ പോകുമ്പോൾ ഉള്ള വേദന ആ കരച്ചിൽ അത് കേൾക്കാൻ ഒരു മനുഷ്യനും കഴിയില്ല.നമ്മുടെ വികാരവിചാരചിന്തകളെ അത് വല്ലാതെ ബാധിച്ചിരിക്കുന്നു .എന്നാൽ ഒരു അരിപുഴങ്ങുമ്പോഴോ, ഗോതമ്പ് പൊടിക്കുമ്പോഴോ ഒരു നിലവിളിയും നാംകേൾക്കാറില്ലാ അതിന് വേദനയും ഇല്ലാ . പിന്നെ മനുഷ്യൻ സസ്യഭുക്കായിട്ടാണ് ജനിക്കുന്നതും ജീവിതചര്യയും അതാണ് നമ്മുക്ക് മൃഗങ്ങളുടെ പല്ല് തരാത്തത്. എന്നിട്ടും അതെല്ലാം മറന്ന് നമ്മുടേരീതിയിൽ അതിനെ ഉപയോഗിക്കുന്നത് . ശരിക്കും മനുഷ്യൻ ശവക്കറീ ഉപേക്ഷിക്കുന്നത് നല്ലതായിരിക്കും