സന്യാസത്തിലേക്കുള്ള വഴി| Pravarjya Yogam(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഒരു വ്യക്തി സന്യാസത്തിലേക്ക് കടക്കണമെങ്കിൽ അതിന് ചില പ്രത്യക സാഹചര്യങ്ങൾ ഉണ്ടായിരിക്കണം. വെറുതെ ഒരാൾ സന്യാസിയാകില്ല. ചില ജ്യോതിഷികൾ ഇത്തരം സാഹചര്യത്തെ വല്ലാതെ ദുർവ്യാഖ്യാനം ചെയ്യുന്നു. ശാസ്ത്രീയമല്ലാതെ ചിന്തിക്കുകയും ജ്യോതിഷത്തെ വേണ്ട രീതിയിൽ പഠിക്കാത്തതുമാണ് അതിന് കാരണം.

ความคิดเห็น • 15

  • @sreekumark4419
    @sreekumark4419 หลายเดือนก่อน

    Vishaya daridryam kashtam
    Parayunnathellam thettanu

  • @jolyr7724
    @jolyr7724 หลายเดือนก่อน

    🙏

  • @lekhavijayan749
    @lekhavijayan749 หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @akhil44.
    @akhil44. หลายเดือนก่อน

    Ma'am please relax. 💆‍♀️

  • @rethik8230
    @rethik8230 หลายเดือนก่อน

    😊😊😊😊🙏 എനിക്ക് നീചഭംഗ രാജ യോഗം ഉണ്ട്, പ്രവർജ്യ യോഗം ഉണ്ട്... കാള സർപ്പ യോഗം ഉണ്ട്... വിവാഹം നടന്നില്ല... ജോലി നഷ്ടം ആരും ഇല്ലാതെ ഒറ്റപ്പെട്ടു... പക്ഷേ ഒരു ജോത്സ്യന്മാരും പറഞ്ഞു പറ്റിച്ചില്ല.... പക്ഷേ ഒരു സിനിമയിൽ ലാലു അലക്സ്‌ പറയുന്നത് പോലെ പാപഗ്രഹങ്ങൾ ഇട്ട് വട്ടം കറക്കിക്കുന്നു എന്നെ.... എല്ലാം നഷ്ടം ആയി ഏകയായി നിൽക്കുന്നു ഞാൻ... 🙏😊

    • @ramakrishnanpn1782
      @ramakrishnanpn1782 หลายเดือนก่อน

      ശാസ്ത്രം മനുഷ്യരാശിയുടെ നന്മക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന മാഡത്തതിന് അഭിനന്ദനങ്ങൾ 👍🏻

  • @vimalsachi
    @vimalsachi หลายเดือนก่อน

    Thank u madam 🙏👍🇮🇳

  • @vasanthap2460
    @vasanthap2460 หลายเดือนก่อน

    Correct Madam

  • @rajalekshmiammal
    @rajalekshmiammal หลายเดือนก่อน

    Kollathu evideyanu madam oullathu

  • @vismayavj7054
    @vismayavj7054 หลายเดือนก่อน

    വിസ്മയ- രേവതി, ജനന സമയം - 12.20 pm , 20/02/1999, വിവാഹം ഏതു വയസ്സിൽ ആവും നടക്കുക. ഒന്ന് പറഞ്ഞ് തരുമോ .🙏

  • @minisundaran1740
    @minisundaran1740 หลายเดือนก่อน

    👍👍മാഡം എന്റെ ഹസ്ബന്റിനും 11ൽ ധനു രാശിയിൽ ശുക്രൻ വ്യാഴം ശനി ചൊവ്വ നാലു ഗ്രഹങ്ങൾ ഉണ്ട്. ഈ പറയുന്ന ഒരു ദോഷവും അനുഭവത്തിൽ കണ്ടില്ല.

  • @ranjithastro3071
    @ranjithastro3071 หลายเดือนก่อน

    Ningalk parayanullath paranchal pore mattullavara kuttam parayano

  • @chandrababu365
    @chandrababu365 หลายเดือนก่อน

    ടീച്ചറിന് നമസ്കാരം 🙏. ഒരാൾ ഒരു ജ്യോതിഷിയെ സമീപിക്കുന്നത് അവർ അങ്ങേയറ്റം വിഷമം ഏതെങ്കിലും തരത്തിൽ നേരിടുമ്പോൾ ആയിരിക്കും മിക്കവാറും. ആ നേരത്തു ജാതകത്തിലെ ഏതെങ്കിലും ഒരു രാശിയിൽ നിൽക്കുന്ന ഒരു പാപ ഗ്രഹം ഉണ്ടാകാം. ഉടനെ അതിന്റെ സ്വഭാവം വെച്ചു കൊണ്ട് മുഖത്തു നോക്കി ചില പ്രവചനങ്ങൾ പറയുക. മനസ്സ് തകർക്കുന്ന തരത്തിൽ എന്തങ്കിലും പറഞ്ഞു പിടിപ്പിക്കുക. ഒന്ന് നന്നായി ജാതകം മനസ്സിലാക്കി, രാശിയെയും, അതിലെ ഗ്രഹത്തെയും, ഒക്കെ നന്നായി വില ഇരുത്തി കഴിഞ്ഞു പറയാൻ പലരും ശ്രമിക്കാറില്ല. ഒന്നുമില്ല എങ്കിൽ ഭാവം കൂടി ഒന്നു നോക്കിയിട്ട് പറഞ്ഞാൽ നന്നാകുമായിരുന്നു. കേൾക്കുന്നവർ മനസ്സിന്റെ ഭാരം ഒന്ന് ഇറക്കാൻ ഇവരെ സമീപിക്കുമ്പോൾ കൈയിലെ കാശും കൊടുത്തു ഇരട്ടി വേദന അനുഭവിച്ച മനസ്സ് തകരുന്നു. എന്തിനാണോ ഇത്തരം പ്രവചനം നടത്തി മനസ്സിനെ തകർക്കുന്നത്. ടീച്ചർ പറഞ്ഞു തരുന്ന നല്ല അറിവുകൾ
    .. നന്ദി 🙏.

  • @RavithejusRavithejus
    @RavithejusRavithejus หลายเดือนก่อน

    ഭാവചാർട്ടിന് പ്രാധാന്യം അർഹിക്കാത്ത ജ്യോതിഷത്തിന്റെ അപഗ്രഥനം ഭൂഷണമല്ല ലക്ഷം ലക്ഷം കൂറുകാരും അതിൽ കുറഞ്ഞ ലഗ്നക്കാരും ഗ്രഹങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയം ഡിഗ്രി മിനിറ്റ് ജ്യോതിഷത്തിന് ആവശ്യമില്ലെ ഒന്ന് ശരി മറ്റൊന്ന് തെറ്റ്. ജ്യോതിഷത്തിൽ ലോജിക് വേണോ സാധ്യത മാത്രം പോരെ