യുക്തിക്കു പ്രാമുഖ്യം നൽകി ജ്യോതിഷത്തെ വിശകലനം ചെയ്യുന്ന മാഡത്തിന്റെ രീതി അഭിനന്ദനം അർഹിക്കുന്നു. മേടലഗ്നക്കാരനായ പുരുഷന് ഏഴിൽ (തുലാത്തിൽ ) രവി, ഗുരു, ബുധൻ, ശനി, ശുക്രൻ എന്നീ 5 ഗ്രഹങ്ങൾ നിൽക്കുന്നു.ശശയോഗവും, മാള വ്യയോഗവും ഉണ്ട്. വൈവാഹിക വിഷയം അപഗ്രദ്ധിക്കാമോ? മിഥുനത്തിൽ വർഗോതമം ചെയ്ത ചന്ദ്രനും കൂടെ രാഹു, ലാഗ്നധിപനായ കുജൻ ധനുവിലും കൂടെ കേതുവും. വൃശ്ചികത്തിൽ ഗുളികൻ. ഇതാണ് ഗ്രഹനില.🙏🏻
7 am ഭാവധിപൻ വ്യാഴം കുംഭത്തിൽ 6 ഇൽ വന്നാൽ ദോഷം ഉണ്ടോ mam, husband ന്റെ ഗ്രഹനില അങ്ങനെ ആണ്
നമസ്കാരം ടീച്ചർ 🙏
Namaskaram Mam 🙏
Thanks mam
7ill kujan guru suriyan midhuna rashiyill enthankillum problem undo
Yes
@@minikarthy4563 enth problem unde
7thil bhudhan Ravi vannal kuzhappam undo
നന്ദി, നമസ്കാരം ടീച്ചർ 🙏
എൻ്റെ മകന് മേടം ലഗ്നം, ലഗ്നത്തിൽ ശനി നീചത്തിൽ, 7 ൽ കുജൻ അഷ്ടമാധിപനായ കുജൻ 7 ൽ ..... ശുക്രൻ 10 ൽ മകരം രാശിയിൽ ..... 25 വയസ്സേ ഉള്ളൂ😢
Meenam 7 bhavam nallathu ano
7ആം ഭാവധിപൻ 8 ഇൽ പോയാൽ കല്യാണം നടക്കുമോ
👍🙏🙏🇮🇳
🙏🏻🙏🏻
7 ൽ കേതു vannal dosham aano mam
ഇല്ല
Same kethu in 7th
സേം 7ൽ രാഹു
@@rajeshe7601 for me ലഗ്നത്തിൽ രാഹു
👍👍👍🙏🙏🙏
യുക്തിക്കു പ്രാമുഖ്യം നൽകി ജ്യോതിഷത്തെ വിശകലനം ചെയ്യുന്ന മാഡത്തിന്റെ രീതി അഭിനന്ദനം അർഹിക്കുന്നു. മേടലഗ്നക്കാരനായ പുരുഷന് ഏഴിൽ (തുലാത്തിൽ ) രവി, ഗുരു, ബുധൻ, ശനി, ശുക്രൻ എന്നീ 5 ഗ്രഹങ്ങൾ നിൽക്കുന്നു.ശശയോഗവും, മാള വ്യയോഗവും ഉണ്ട്.
വൈവാഹിക വിഷയം അപഗ്രദ്ധിക്കാമോ?
മിഥുനത്തിൽ വർഗോതമം ചെയ്ത ചന്ദ്രനും കൂടെ രാഹു, ലാഗ്നധിപനായ കുജൻ ധനുവിലും കൂടെ കേതുവും. വൃശ്ചികത്തിൽ ഗുളികൻ. ഇതാണ് ഗ്രഹനില.🙏🏻
🙏🙏🙏❤
7ാം ഭാവാധിപൻ 6 ലൂ നിന്നാൽ ദോഷം ഉണ്ടോ സ്ത്രീകൾക്ക്....
ella
@@minikarthy4563ആറാം ഭാവധിപൻ എഴിൽ നിന്നാലോ?!!!!
Ente makalude vivaaham innum nadakkunnilla eth akum kaaranam
🙏🙏🙏
🙏🙏🙏