അപ്പാപ്പൻ സൂപ്പർ ❤ ശെരിക്കും സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥ കണ്ട് നിൽക്കാൻ പറ്റില്ല സങ്കടം വരും 😢,ലൈക് psychiatric disorder, ഞാൻ ഒരു നേഴ്സ് ആണ് ഒരുപാട് കണ്ടിട്ടുണ്ട് injection ഇട്ട് നോർമൽ ആയാലെ സമാധാനം ആകൂ 😮
അപ്പൻ പൊളിയാണ് 🔥🔥കുഴിയിൽ കിടക്കുമ്പോൾ സുഖം ആയിട്ട് ഉറങ്ങട്ടെ അല്ലെങ്കിൽ പ്രഷർ അടിച്ചു ചത്തു പോകും 😂😂😂😂sodium കുറഞ്ഞാൽ 😔😔😔😔കുറെ പേര് ഇതു അനുഭവിക്കുന്നു 🙏🙏🙏
അപ്പൻ ഒരു കാര്യം മറന്നു..... ഡൈ കൂടി ചെയ്യേണ്ടിയിരുന്നു...😅😅😅 ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം അപ്പോ..😅 സത്യത്തിൽ സോഡിയം കുറഞ്ഞാൽ ഇങ്ങനെയൊക്കെ ഉണ്ടാവുമോ?😮😮😮😮 ഏതായാലും അപ്പനെയും അമ്മച്ചിയെയും സ്നേഹത്തോടെ സംരക്ഷിക്കുന്ന വാറുണ്ണിയ്ക്കും സിബിയ്ക്കും❤❤❤❤❤❤❤
കാണുന്നവർ എങ്ങനെ വേണമെങ്കിലും വിചാരിച്ചോട്ടെ, ഇന്ന് ഒരുപാട് പേർക്ക് ഈ അവസ്ഥ ഉണ്ട്. എന്റെ അമ്മക്ക് സോഡിയം കുറയുമ്പോൾ ഇതിലും മോശം അവസ്ഥയിലേക്ക് ആണ് പോയിരുന്നത് ഒന്നര മാസം നല്ലോണം ബുദ്ധിമുട്ടി, ഇരുന്ന ഇരിപ്പിൽ ഡ്രസ്സ് എല്ലാം അഴിച്ചു കളയും. ഹോസ്പിറ്റലിൽ വെച്ചും നൈറ്റി ഊരി എറിയും അവർ കൈ രണ്ടും കൂട്ടി കെട്ടിയിടും. അതൊന്നും ഓർക്കാൻ പോലും വയ്യ അമ്മ ഞങ്ങളെ വിട്ട് പോയിട്ട് ഇപ്പോൾ ഒരു വർഷം ആയി. അച്ഛനും ബ്രെയിനിൽ കാൻസർ ആണ്, ഫോർത്ത് സ്റ്റേജ് മോശം അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.
കുഞ്ഞുമോനോടും അപ്പച്ചനോടും ഉപദേശിക്കാൻ ഞാനാരുമല്ല, ഒന്ന് സ്വയം ചിന്തിക്കുക, ഒരു ഈശ്വരവിശ്വാസിയാണെങ്കിൽമാത്രം. ഏതു ട്രോളുകൾ അവതരിപ്പിക്കുമ്പോഴും നമ്മൾ വിശ്വസിക്കുന്ന കരുണാമയനെന്ന് മനസ്സുപറയുന്ന ആ സത്യത്തെ ട്രോളുകളിൽനിന്നും വിമർശനങ്ങളിൽനിന്നും ഒഴിവാക്കികൂടെ.,.. ഒരു വിശ്വാസിയുടെ സങ്കടമാണ്....
കുഞ്ഞു മോൻ ചേട്ടാ നന്നായിട്ടുണ്ട്.പക്ഷേ സോഡിയം കുറഞ്ഞാൽ ഇതിലും ഭീകരമാണ് അവസ്ഥ.എൻറെ അച്ഛനും അമ്മയ്ക്കും ഇങ്ങനെ ഇടക്ക് ഇടക്ക് ഉണ്ടാവാറുണ്ട്.അമ്മ കഴിഞ്ഞ ഡിസംബറിൽ ഞങ്ങളെ വിട്ടുപോയി.അച്ഛഹ ഇപ്പൊഴും ഇതേ അവസ്ഥ അല്ല ഇതിലും പതിൻമടങ്ങ് ഭീകരം😢😢😢
Njn ahne first comment pin cheyyamo plzz
Thank you so much💞💞🥰
L n still sd"o❤m yxu😊@@muusician222
@@muusician222😂❤🎉😂😂😂😂,😂😂😊😅😮
Big fan ❤
Thank u ❤️❤️
കുഞ്ഞുമോനെ... ഇങ്ങനെ ഒരു അപ്പച്ചനെ കിട്ടിയതിൽ you r very lucky dear❤
Thank you so much💞💞🥰
അപ്പാപ്പൻ സൂപ്പർ ❤ ശെരിക്കും സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥ കണ്ട് നിൽക്കാൻ പറ്റില്ല സങ്കടം വരും 😢,ലൈക് psychiatric disorder, ഞാൻ ഒരു നേഴ്സ് ആണ് ഒരുപാട് കണ്ടിട്ടുണ്ട് injection ഇട്ട് നോർമൽ ആയാലെ സമാധാനം ആകൂ 😮
സോഡിയം കുറഞ്ഞാൽ മരുന്ന് ചെയ്യ്തില്ലേൽ മരണം സംഭവിക്കുമോ? Pls
അവസാനം കണ്ണ് നിറഞ്ഞു. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. 😍❤️🌹
Thanks for your support 💞🥰🥰🙏🙏💕
@@muusician222shhdhxbxxbbxvxbxbdvdgdfd❤❤❤❤❤
കുഞ്ഞു മോൻ കുഞ്ഞു മക്കൾ ഇവരെക്കാളും നല്ല നടനും അഭിനയവും അപ്പൻ തന്നെ 👍👌
Thank you so much💞💞🥰
Ee episodil apaapan kidu abinayam🤭🤭
കൊള്ളാം ചേട്ടാ ആ അപ്പച്ചന്റെ ഒരു പ്രകൃതവും സംസാരവും കേൾക്കുമ്പോൾ തന്നെ നമുക്ക് ചിരിവരും
Thank you so much💞💞🥰
നിങ്ങളെ ഒക്കെ സഹിക്കുന്ന സിബിയാണ് മ്മടെ സൂപ്പർ താരം
😜😜😜😜😜😜thank you🥰thank you🥰🥰💞💞
അപ്പൻ 👌👌👌👌കുടുംബം മുഴുവൻ സൂപ്പർ 👍❤️❤️❤️❤️എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙌🥰🥰🥰🥰🥰🥰🥰
Thank you so much💞💞🥰
Super kunjumonchetta👌
Good information Chetta. 👏👏👏👏
Supper ചേട്ടാ
💞💞Thanks a lot💞💞
Kunimonum makkalumm super 👍🌹🍧god bless u
Thank you so much💞💞🥰
Ys👏🏻👏🏻👏🏻ithukum mele und😂
Cannu niranju poyi 😢😢😢🙏♥️♥️♥️. Sodium curaunnathu valare sraddikendathanu. Ende familyyil undayathanu. God bless you all.
Thank you so much💞💞🥰
അപ്പാപ്പൻ പൊളി 👏🏻❤️❤️
Thank you so much💞💞🥰
Appakkum kudumbathile ellarkkum ella nanmayum santhoshavum undaavatte..... Ee kudumbathe orupaadishtamanu
Thank you so much💞💞🥰
സൂപ്പർ ഇത് പല ആളുകൾക്കും ഒരു അറിവ് പകരും
Thank u 👍👍💞
Ennik ee familyne eshtaman ❤
Last പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.. 🥺♥️
Thank you so much💞💞🥰
നന്നായിട്ടുണ്ട് ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Thanks for your support 💞🥰🥰🙏🙏💕
അപ്പച്ചന്റെ അഭിനയം സൂപ്പർ 😂😂😂❤❤❤
Thank you so much💞💞🥰
അടിപൊളി 😂
ഇഷ്ടം❤❤ഈ ഫാമിലി
❤️❤️❤️🙏🙏
അപ്പാപ്പൻ സൂപ്പർ 😂😂
💞💞🙏🙏
Polich😂😂😂😂😂
കണ്ണ് നിറഞ്ഞു പോയി കുഞ്ഞുമോനെ 😭🙏🙏🙏
Thank you so much💞💞🥰
കുഞ്ഞുമോന്റെ അപ്പൻ super👌👌👌😅
Thank you so much💞💞🥰
എല്ലാവരും super ❤️❤️❤️
Thank you so much💞💞🥰
കുഞ്ഞുമോൻ ചേട്ടാ അടിപൊളി അപ്പൻ സൂപ്പർ ആയി അഭിനയിച്ചു സോഡിയം കുറഞാൽത്ത അവസ്ഥ ഞങ്ങളും അനുഭവിച്ചിട്ടുണ്ട് husband ൻ്റെ അമ്മക്ക് പാവം 🙏🙏🙏
Thank you so much💞💞🥰
@@muusician222qp90😊
അടിപൊളി 👌❤️🌹👍
❤️❤️
എന്താ യാലും അടിപൊളി 👌👌
Thank u 👍👍💞
Appan poli❤
Thank u 👍👍💞
അപ്പാപ്പൻ സൂപ്പർ 👍👍👍
Thank you so much💞💞🥰
Super appante abhinayam adipoli. Neranu sodium kuranjupoyal sherikum anubavichittu undu. ❤❤
Thank you so much💞💞🥰
Super I love your family keep going 😍
Thank you so much 🙂
Super Appan ❤❤❤❤😂😂😂😂
❤️❤️❤️
❤❤ appapan poliyanallo😂😂
Thank u 👍👍💞
Adi poli god bless you
അപ്പൻ super
Super
Appan aanu super tharam
Thank u 👍👍💞
Adipoli Appan
Thank u 👍👍💞
സത്യം ആണ് ബ്രോ 🙏🙏
അപ്പൻ പൊളിയാണ് 🔥🔥കുഴിയിൽ കിടക്കുമ്പോൾ സുഖം ആയിട്ട് ഉറങ്ങട്ടെ അല്ലെങ്കിൽ പ്രഷർ അടിച്ചു ചത്തു പോകും 😂😂😂😂sodium കുറഞ്ഞാൽ 😔😔😔😔കുറെ പേര് ഇതു അനുഭവിക്കുന്നു 🙏🙏🙏
Thank you so much💞💞🥰
Last dialogue touched our heart
❤
Thank you so much💞💞🥰
അപ്പൻ നല്ല നടൻ ♥️
Thank u 👍👍💞
🎉🎉😂
Dear bro super video ❤❤
Thanks 🤗
Thanks for sharing ❤
Thank you so much💞💞🥰
Super👍🏼
Thank you 👍
🙏🏻. ഒന്നും പറയാൻ ഇല്ല
💞🙏🙏
സത്യം ആണ്. എൻറെ അച്ഛൻ ഗൾഫിൽ ഉള്ള brother കല്ല് എറിഞ്ഞു എന്നു പറഞ്ഞു ബഹളം വച്ചു.
Thank you so much💞💞🥰
Super 👌
❤️❤️
ചാത്തവർ ശ്വാസം എടുക്കുമോ അപ്പാപ്പാ
Super ❤
Thanks 🔥
❤❤❤🙏🙏🙏🙏👌👌👌
അപ്പാപ്പ ശരിക്കും പോയോ 😂
❤️❤️
സോഡിയം കുറഞ്ഞാൽ എന്തൊക്കെ കാണിക്കും എന്ന് പറയാൻ പറ്റില്ല നന്നായി ഇത് അവതരിപ്പിച്ചത്
Thank you so much💞💞🥰
അപ്പൻ ഒരു കാര്യം മറന്നു..... ഡൈ കൂടി ചെയ്യേണ്ടിയിരുന്നു...😅😅😅 ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം അപ്പോ..😅 സത്യത്തിൽ സോഡിയം കുറഞ്ഞാൽ ഇങ്ങനെയൊക്കെ ഉണ്ടാവുമോ?😮😮😮😮 ഏതായാലും അപ്പനെയും അമ്മച്ചിയെയും സ്നേഹത്തോടെ സംരക്ഷിക്കുന്ന വാറുണ്ണിയ്ക്കും സിബിയ്ക്കും❤❤❤❤❤❤❤
Veetil indayyind.. Papade ammakkum.. And achachanum.... Last randalkum stroke vannu marichpoyathu 🥹...
@@Beinganangel ഒരിക്കലും ഇങ്ങനെയൊരു ഘട്ടം ജീവിതത്തിൽ ഉണ്ടായിട്ടില്ല ....😮😮😮😮 അതുകൊണ്ട് തെറ്റ് എന്തെങ്കിലും പറഞ്ഞെങ്കിൽ ക്ഷമിക്കണേ😢
💞💞🙏🙏
Thank u 👍👍💞
Thank u 👍👍💞
പാവം അമ്മ ഒരുപാട് ഇഷ്ടം
Thank u 👍👍💞
അപ്പൻ 👌👍
❤️❤️
Appan adipoly
Thanks👍
Super😂
പാവം appan 😂😂
❤️❤️🙏
ഇത് കൊള്ളാലോ. സോഡിയം കുറഞ്ഞാൽ ഇങ്ങനെ ഒക്കെ തോന്നുമോ. ഓർമ ഇല്ലാതാവുന്നത് കണ്ടിട്ടുണ്ട്.
Thank you so much💞💞🥰
കാണുന്നവർ എങ്ങനെ വേണമെങ്കിലും വിചാരിച്ചോട്ടെ, ഇന്ന് ഒരുപാട് പേർക്ക് ഈ അവസ്ഥ ഉണ്ട്. എന്റെ അമ്മക്ക് സോഡിയം കുറയുമ്പോൾ ഇതിലും മോശം അവസ്ഥയിലേക്ക് ആണ് പോയിരുന്നത് ഒന്നര മാസം നല്ലോണം ബുദ്ധിമുട്ടി, ഇരുന്ന ഇരിപ്പിൽ ഡ്രസ്സ് എല്ലാം അഴിച്ചു കളയും. ഹോസ്പിറ്റലിൽ വെച്ചും നൈറ്റി ഊരി എറിയും അവർ കൈ രണ്ടും കൂട്ടി കെട്ടിയിടും. അതൊന്നും ഓർക്കാൻ പോലും വയ്യ അമ്മ ഞങ്ങളെ വിട്ട് പോയിട്ട് ഇപ്പോൾ ഒരു വർഷം ആയി. അച്ഛനും ബ്രെയിനിൽ കാൻസർ ആണ്, ഫോർത്ത് സ്റ്റേജ് മോശം അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.
കറക്റ്റ് ആണ്... അനുഭവിച്ചവർക്കു അറിയാം ❤️❤️❤️
@@muusician222 🙏🙏🙏
nice
Thanks
😂👌
Satyama.. Ente ammayi ammakkum oru divasam ithupolw vannitund.. Ellam marannu poyi
കറക്റ്റ് ❤️
കുഞ്ഞുമോനോടും അപ്പച്ചനോടും ഉപദേശിക്കാൻ ഞാനാരുമല്ല, ഒന്ന് സ്വയം ചിന്തിക്കുക, ഒരു ഈശ്വരവിശ്വാസിയാണെങ്കിൽമാത്രം. ഏതു ട്രോളുകൾ അവതരിപ്പിക്കുമ്പോഴും നമ്മൾ വിശ്വസിക്കുന്ന കരുണാമയനെന്ന് മനസ്സുപറയുന്ന ആ സത്യത്തെ ട്രോളുകളിൽനിന്നും വിമർശനങ്ങളിൽനിന്നും ഒഴിവാക്കികൂടെ.,.. ഒരു വിശ്വാസിയുടെ സങ്കടമാണ്....
ഇത് എനിക്കൊരു പുതിയ അറിവാണ്. Sodium കുറഞ്ഞാൽ ഇങ്ങനെയൊക്കെ സംഭവിക്കും അല്ലേ.
😅😅😅😅👍🏻😀
സ്വന്ധം അച്ഛൻ അല്ല പറഞ്ഞപ്പോൾ കാണാൻ താല്പര്യം ഇല്ല തായി 😢😅
അങ്ങനെ പറയല്ലേ നിങ്ങൾ സപ്പോർട്ട് ചെയ്യാ
വരുവിൻ ധന്യ വിശുദ്ധൻമാരെ ലക്ഷണമിയാൾക്ക് നൽകാൻ വരുവിൻ വാന വൃന്ദ മിയാളെ എതിരെൽക്കാൻ അതിമോദം....
Thank you so much💞💞🥰
ലക്ഷണമല്ല രക്ഷണമിയാൾക്ക് നൽകാൻ
@@Raju-m1x6m ഞാൻ പ്രായം ഉള്ള ആളാണ് ഓർമ്മ കുറവ് ഉണ്ട്
സോഡിയം എന്ന് സിബിചേച്ചി പറഞ്ഞപ്പോഴേ എനിക്ക് മനസിലായി... ഞാൻ വിചാരിച്ചത് അപ്പച്ചൻ പറഞ്ഞതാണെന്നാ... പക്ഷെ അമ്മച്ചിയുടെ അനുഭവം ആയിരുന്നു അല്ലെ.....
Thank you so much💞💞🥰
❤❤❤❤❤❤
Ente ammaykkum same stage 😢
Thank u 👍👍💞
👍🙏
ശരിക്കും.ഇത്.നടക്കുന്നുണ്ട്
Thank u 👍👍💞
🤣🤣🤣🤣🤣🤣
👍🏻👍🏻
😮😔
Very good
Thanks👍
😀😀😀
ഈ അപ്പനായി അഭിനയിക്കുന്നതാര 🤔
🙏കൂട്ടുകാരന്റെ അപ്പൻ ആണ് 💞
😂😂😂😂
ഇത് sibi യുടെ അപ്പൻ ആണോ
🙏കൂട്ടുകാരന്റെ അപ്പൻ ആണ് 💞
😮
സോഡിയം കുറഞ്ഞാൽ ഓർമ കേട് വരും
Thank u 👍👍💞
🎉🎉🎉
ഇടക്കിടക്ക് പോയി എടുക്കുന്നതിനേക്കാളും എല്ലാം ഒരുമിച്ചു എടുത്തുകൂടെ
❤😂❤
❤️❤️
🙏🙏🙏
❤️❤️
Kanddittu saggadam vannu😢
Thank you so much💞💞🥰
ee അപ്പൻ ആരുടെ appana sharikkum.
🙏കൂട്ടുകാരന്റെ അപ്പൻ ആണ് 💞
ഈ ഒരു അവസ്ഥ എന്റെ അച്ഛനും ഉണ്ടായിരുന്നു ഞാൻ കുറെ വിഷമിച്ചു അന്ന്
കുഞ്ഞു മോൻ ചേട്ടാ നന്നായിട്ടുണ്ട്.പക്ഷേ സോഡിയം കുറഞ്ഞാൽ ഇതിലും ഭീകരമാണ് അവസ്ഥ.എൻറെ അച്ഛനും അമ്മയ്ക്കും ഇങ്ങനെ ഇടക്ക് ഇടക്ക് ഉണ്ടാവാറുണ്ട്.അമ്മ കഴിഞ്ഞ ഡിസംബറിൽ ഞങ്ങളെ വിട്ടുപോയി.അച്ഛഹ ഇപ്പൊഴും ഇതേ അവസ്ഥ അല്ല ഇതിലും പതിൻമടങ്ങ് ഭീകരം😢😢😢
Thank you so much💞💞🥰
Enthu comedy???
ഇതു comedy ആണെന്ന് ആരാ പറഞ്ഞത് സുഹൃത്തേ.... ജീവിതത്തിലെ ഓരോ അനുഭവങ്ങൾ ആണ്...
Sodium kuranjal enganeyum prashnam aakumo??😂😂
പല രൂപത്തിലും ഉണ്ടാകും 🙏