ആൽക്കഹോളിക് ആവുക എന്ന് പറഞ്ഞാൽ ഒരാൾ മനോരോഗി ആയി എന്നാണ് കരുതേണ്ടത് | Spirit Movie Scene | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Spirit is a 2012 Indian Malayalam-language satirical black comedy film written and directed by Ranjith. The film primarily focuses on the increasing habits of alcoholism in Kerala. It was produced by Antony Perumbavoor under the company Aashirvad Cinemas.
    Directed By : Ranjith
    Written By : Ranjith
    Produced By : Antony Perumbavoor
    Cinematography : Venu
    Edited By : Sandeep Nandakumar
    Music By : Shahabaz Aman
    Starring : Mohanlal, Nandhu, Kaniha, Shankar Ramakrishnan, Madhu, Lena, Kalpana, Govindankutty, Thilakan
    #SpiritMovie #Mohanlal #Ranjith #AashirvadCinemas
    Stay connected with us:
    TH-cam: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2023 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action

ความคิดเห็น • 71

  • @musicallyamal20
    @musicallyamal20 ปีที่แล้ว +153

    ലാലേട്ടന്റെ അഭിനയത്തെ പറ്റി പറയുമ്പോൾ അധികമാരും പറയാത്ത ഒരു സിനിമ ആണ് സ്പിരിറ്റ് . പക്ഷെ എനിക്ക് ലാലേട്ടന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള സിനിമകളിൽ ഇഷ്ടമുള്ള സിനിമകളിൽ മുന്നിൽ തന്നെ ഉള്ള സിനിമ ആണ് സ്പിരിറ്റ് . He is beyond from explanation.❤️🔥

    • @abhijithmk698
      @abhijithmk698 ปีที่แล้ว +3

      No doubt

    • @vivek5204
      @vivek5204 ปีที่แล้ว +9

      ലാലേട്ടൻ അഭിനയിച്ചത് കൊണ്ട് മാത്രം underated ആയിപ്പോയ വളരെയധികം കഥാപാത്രങ്ങളിൽ ഒന്നാണിത്

    • @abhilashpillai201
      @abhilashpillai201 ปีที่แล้ว

      True 100%

    • @akhilsudhinam
      @akhilsudhinam ปีที่แล้ว +1

      പിന്നെ ശ്രീകൃഷ്ണ പരുന്തും അതിലെ കുമാരൻ തമ്പി എന്ന കഥാപാത്രം എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് പക്ഷെ ഒരു മോഹൻലാൽ ആരാധകരും പറയാറില്ല ആ സിനിമയെ പറ്റി

    • @tomshelby-l9w
      @tomshelby-l9w ปีที่แล้ว +1

      @@akhilsudhinam udayanane tharam spr acting aairunnu

  • @hiranDev.L
    @hiranDev.L ปีที่แล้ว +20

    Lalettan in thumbnail ❤️loved it😍

  • @varunsathya1917
    @varunsathya1917 ปีที่แล้ว +18

    Mohanlal ആയതുകൊണ്ട് മാത്രം underrated ആയ കഥാപാത്രം

  • @akshaysshenoy1314
    @akshaysshenoy1314 ปีที่แล้ว +39

    കല്പന ചേച്ചിയെ വല്ലാതെ മിസ്സ് ചെയ്യുന്നു... 😫😫😫

  • @ssblock5075
    @ssblock5075 ปีที่แล้ว +2

    കല്പ്പന ചേച്ചിക്ക് തുല്യം മറ്റ് ആരും ഇല്ല

  • @midhun331
    @midhun331 ปีที่แล้ว +47

    The complete actor Mohanlal🔥⚡

  • @amal.369
    @amal.369 ปีที่แล้ว +25

    3:00 നിങ്ങള് ഒരു സംഭവം ആണ് മനുഷ്യാ 🙏🏼❤️

  • @kozhikkodebeach5084
    @kozhikkodebeach5084 ปีที่แล้ว +16

    മോഹൻലാൽ,കല്പ്പന ചേച്ചി,
    ലന,ഒക്കെ എന്താ അഭിനയം
    ആ ചെറിയ കുട്ടി വരെ
    അഭിനയം👌👌👌

  • @seebyedathadan278
    @seebyedathadan278 ปีที่แล้ว +30

    8:42 ഒന്നും ശ്രദ്ധിക്കാതെ ചായ അടിച്ചു കൊണ്ട് നിന്ന ചേട്ടൻ വന്ന് ചെ കിടത്ത് ഒരെണ്ണം പൊട്ടിച്ച് വീണ്ടും തന്റെ ജോലിയിൽ വ്യാപൃതനാക്കു😅😅😅

  • @Prabhakar1600
    @Prabhakar1600 ปีที่แล้ว +51

    അക്ഷയ് കുമാർ ഇത് വരെ ഇത് കണ്ടില്ല എന്ന് തോനുന്നു... അവിടെ ഒന്നും ചർച്ച ആയി കാണില്ല ഇ പടം ആയിരുന്നേൽ Bottle കില്ലാഡി എന്ന് പറഞ്ഞു ഇറങ്ങിയെന്നെ... പിന്നെ ഇ മണിയൻ ഓക്കേ എയർൽ അരികും 😂😂😂😂😂

  • @aneeshkumarp2
    @aneeshkumarp2 ปีที่แล้ว +38

    ഇതാ ണ്ട ആ ആക്ടിങ്.. L❤️ L

    • @basheerm3523
      @basheerm3523 ปีที่แล้ว +2

      അപ്പൊ മരക്കാറിലെയും ആറാട്ടിലെയും ആക്ടിങ്ങോ 😄

  • @GaneshOmanoor
    @GaneshOmanoor ปีที่แล้ว +16

    *കൽപ്പന ചേച്ചിയുടെ ആക്ടിംഗ്*
    🔥🔥🔥

  • @midhun331
    @midhun331 ปีที่แล้ว +16

    ലാലേട്ടൻ🔥✨

  • @syampo6842
    @syampo6842 ปีที่แล้ว +9

    Thilakan mohanlal and nandhu 🫰

  • @hashimpr4619
    @hashimpr4619 ปีที่แล้ว +29

    എന്ത്‌ നല്ല സുന്ദരമായ മുഖം ആയിരിന്നു 😢 ഭാവങ്ങൾ മിന്നി മറയുന്ന അത്ഭുതം,,,, ഈ മുഖം ആണ് ഒടിയൻ സിനിമ കാരണം നഷ്ടപെട്ടത് 😔

    • @KasyapMK-np2sm
      @KasyapMK-np2sm ปีที่แล้ว

      Careerum

    • @georgevarghese5448
      @georgevarghese5448 ปีที่แล้ว +5

      അയാളുടെ ഒരു കറിയറും ലൂക്കും എങ്ങും പോയിട്ടില്ല നല്ല സ്ക്രിപ്റ്റ് ഉണ്ടേൽ അയാളോടൊപ്പം പിടിച്ച് നിൽക്കാൻ ഇപ്പോഴും ഒരുത്തനും ഇല്ല

  • @ArunRaj-ep1oo
    @ArunRaj-ep1oo ปีที่แล้ว +13

    This is a beautifully portrayed movie. One of the best work from Lal sir and Renjith combo.

  • @SunilK-h4c
    @SunilK-h4c 8 หลายเดือนก่อน +2

    ഇ ചിത്രം കണ്ടനാൾ മുതൽ ഞാൻ മദ്യം കൂടി ക്കുന്നത് നിറുത്തി. ഇ ന്നേക്കു അഞ്ചുമസത്തിലധികമായി. എന്നുന്നേക്കുമായി നിറുത്തിയതാണ്. ആദ്യ മൊക്കെ. പൊരുത്തപ്പെട്ടില്ല. എന്തു ഭക്ഷണം കഴിച്ചാലും. ഇതിന്റെ നേരിയ ഓർമ വരും. പക്ഷേ മനസിനെ പിടിച്ചു കെട്ടി ഞാൻ. ഇപ്പോൾ ഒരുപ്രശ്നവുമില്ല.

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 7 วันที่ผ่านมา

      നല്ലത്. അങ്ങനെ തന്നെ തുടരുക

  • @nithinkb93
    @nithinkb93 ปีที่แล้ว +12

    Kalpana maminte acting kaanumbo ente amma enneyum kondu hospitalil pokunatu pole tonunu. Wonderfull actress

  • @vishnulalul8
    @vishnulalul8 ปีที่แล้ว +25

    Acting Level❤️‍🔥❤️‍🔥🙏🙏

  • @nitheeshNarayanan8819
    @nitheeshNarayanan8819 ปีที่แล้ว +2

    Kalpana chechi.... boom... dialogue delivery..RIP

  • @narayanankutty1003
    @narayanankutty1003 ปีที่แล้ว +6

    Lalettan always our lalettan!!!!

  • @PrasadPrasadMp-ue3xz
    @PrasadPrasadMp-ue3xz 7 วันที่ผ่านมา

    ഇപ്പോൾ ലാലേട്ടനെ കുറ്റം പറയുന്നവർ കാണണം മിനിമായുന്ന ആക്റ്റിംഗ് 🌹👍👍

  • @mujeeb-dc2di
    @mujeeb-dc2di ปีที่แล้ว +6

    ഇത് പോലെ ഒരു പടം ഇനി ലാലേട്ടന്റെ ഇനി ഉണ്ടാവുമോ...

  • @shuhaibculm
    @shuhaibculm ปีที่แล้ว +9

    ഇന്ന് ഇതേ രീതിയിൽ ഒരു കൊലപാതകം നടന്നതേയുള്ളു...
    അപ്പൊ ദാ അതിന്റെ കാര്യം പറഞ്ഞുള്ള വീഡിയോ യുട്യൂബ് വാളിൽ...
    നക്ഷത്ര മോൾക്ക് ആദരാഞ്ജലികൾ...

  • @riteshrpillai5657
    @riteshrpillai5657 ปีที่แล้ว +25

    Only reason why he is the complete actor❤ Lalettan🎉

    • @dawoodkhandavid636
      @dawoodkhandavid636 ปีที่แล้ว +1

      Appo marakkar acting??

    • @thankan8764
      @thankan8764 ปีที่แล้ว

      ​@@dawoodkhandavid636 athum completed😂

  • @rcs383
    @rcs383 ปีที่แล้ว +14

    Great artist ❤ love you laletta 😘

  • @deadpool91249
    @deadpool91249 ปีที่แล้ว +3

    മോഹൻലാൽ അങ്കിൾ സൂപ്പർ

  • @AntonyStarkk
    @AntonyStarkk ปีที่แล้ว +3

    Ethane Haters polum ishtapedunna mohanlal

  • @mathewthomas5168
    @mathewthomas5168 ปีที่แล้ว +1

    കേരളത്തിലെ ഇന്നത്തെ രാഷ്ടീയ സാഹചര്യത്തിൽ ഈ സിനിമ ഇറങ്ങാതിരുന്നത് നന്നായി ലാലേ . 2012 ആയത് നന്നായി . കാരണം കേരളത്തിൽ മനോരോഗികളെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവർ ഈ സിനിമാ നിരോധിക്കാൻ ശ്രമിച്ചേനേ 😂😂

  • @naaaz373
    @naaaz373 ปีที่แล้ว +4

    FDFS KOTTAYAM ABHILASH ❤
    BEAUTIFUL MOVIE 👌

  • @sanupattakadav289
    @sanupattakadav289 ปีที่แล้ว +4

    Lalettaaaa😘

  • @anee0651
    @anee0651 3 หลายเดือนก่อน

    Kalppana ❤

  • @95.kochi_model
    @95.kochi_model ปีที่แล้ว +2

    Thilakan Sir 😂😂🤣🤣

  • @shihabkv4353
    @shihabkv4353 ปีที่แล้ว +3

    കല്പന ചേച്ചി 😢

  • @ejasali4644
    @ejasali4644 ปีที่แล้ว +1

    Lalateeaa ningale pole ningale ulluuu🎉

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 9 หลายเดือนก่อน

    2:58 ❤❤👌👌👌

  • @surajfregy5168
    @surajfregy5168 ปีที่แล้ว +4

    08:42😂😂😂😂

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 ปีที่แล้ว +4

    1:54 ❤️❤️❤️❤️

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 ปีที่แล้ว +3

    00:14 Paavam 💔💔

  • @Ameer-pj3xg
    @Ameer-pj3xg ปีที่แล้ว

    Kalpana🥰

  • @yaas253
    @yaas253 3 หลายเดือนก่อน

    5:50 ഈ പൊട്ടൻ എന്താ കാട്ടുന്നത്

  • @valyriansteel5985
    @valyriansteel5985 ปีที่แล้ว +1

    The content in the video you uploaded 9 days back now is discussed all over. 😢

  • @amith432
    @amith432 ปีที่แล้ว +4

    3:01

  • @riyasmannarkkad6318
    @riyasmannarkkad6318 ปีที่แล้ว +1

    L🔥

  • @mymoviechoices
    @mymoviechoices ปีที่แล้ว

    Renjith last hit movie

  • @varghesejohn6220
    @varghesejohn6220 ปีที่แล้ว +2

    Very bad comments what you says Mr lal, if it's like what about you dear

  • @FaisalPuthanpurakkal-xu6lm
    @FaisalPuthanpurakkal-xu6lm ปีที่แล้ว

    മലയിക്കോട്ടെ വാലിബനിൽ.. മോഹൻലാൽ ദേശീയ അവാർഡ് നേടും.. പക്ഷെ പടം പൊട്ടും.. നേര് വിജയിക്കും.. എമ്പുരാൻ.. ലൂസിഫർ നേടിയ വിജയം നേടില്ല..

    • @user-dy7ym1jy3z
      @user-dy7ym1jy3z ปีที่แล้ว +2

      പടം irangilla പോരെ. ഇനി samadhanatode പോയി കിടന്നു ഉറങ്ങു കോയ😂

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 7 วันที่ผ่านมา

      വാലിബൻ പൊട്ടി. ദേശിയ അവാർഡ് പോയിട്ട് സംസ്ഥാന അവാർഡ് കിട്ടി ഇല്ല എന്ന് മാത്രം അല്ല.. ലാലിന്റെ അഭിനയത്തെ വിദേശികൾ വരെ കളിയാക്കി.നേര് വിജയിച്ചു. L2 പൊട്ടിയാൽ പോലും L1 ന്റെ കളക്ഷൻ മറികടക്കുന്ന സാധ്യത ആണ് കാണുന്നത്.

  • @abhijithabhijith2235
    @abhijithabhijith2235 ปีที่แล้ว

    😍😍😍

  • @Sooraj222
    @Sooraj222 ปีที่แล้ว +4

    3:54 8:34 😂😂😂😂

  • @jainantonyo
    @jainantonyo 6 หลายเดือนก่อน

    3:02