MATHEW THOMAS AND RIYA SHIBU INTERVIEW | സ്കൂൾ കാരക്ടറുകൾ റിപ്പീറ്റ് ആകുമെന്ന പേടിയുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #mathewthomas #riyashibu #cupmovie #kumbalanginights
    പോത്തേട്ടനും ശ്യാമേട്ടനും ഉണ്ണിമായചേച്ചിയും തന്ന ബേസിലാണ് ഇപ്പോഴും ഓടുന്നത് | സ്കൂൾ കഥയിൽ ചെയ്യാനുള്ളതെല്ലാം തണ്ണീർമത്തനിൽ ചെയ്ത് തീർത്തു | ലിയോ ഷൂട്ട് കാരണമാണ് 18+ലെ കഥാപാത്രം കാമിയോ ആയത് | സിനിമാ വിശേഷങ്ങളുമായി നടൻ മാത്യുവും നടിയും നിർമ്മാതാവുമായ റിയ ഷിബുവും മീഡിയ വൺ അഭിമുഖത്തിൽ...
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 16

  • @shajishaji7851
    @shajishaji7851 4 วันที่ผ่านมา +3

    നായകനായാലും വില്ലനായാലും കൈയടി മുഴുവൻ നേടുന്നത് ഫാഫതന്നെ🤩🔥

  • @PhpneHi
    @PhpneHi 5 วันที่ผ่านมา +4

    ഫഹദ് ഫാസിൽ അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏🙏🙏🙏👍👍🙏🙏👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏👍👍👍👍🙏🙏🙏👍👍🙏🙏

  • @fahad33ksd
    @fahad33ksd 4 วันที่ผ่านมา

    Fahad ❤

  • @user-Lk007
    @user-Lk007 5 วันที่ผ่านมา

    🎉🎉🎉🎉

  • @BaasilMeppad
    @BaasilMeppad 5 วันที่ผ่านมา

  • @iamnotfinished
    @iamnotfinished 5 วันที่ผ่านมา

    Zupee guy

  • @pvvlogs6417
    @pvvlogs6417 5 วันที่ผ่านมา

    Who is her pappa?

    • @farhasashraf2276
      @farhasashraf2276 5 วันที่ผ่านมา +1

      Thameens shibu-(malayalam and tamil producer)

  • @user-rq4zj7hu4u
    @user-rq4zj7hu4u 4 วันที่ผ่านมา +1

    പ്രൊഡ്യൂസറിന്റെ മകൾ ആയോണ്ട് മാത്രം അവിടെ ഇരിക്കുന്ന പെണ്ണ്. നെപോട്ടിസം 🤦‍♂️🤦‍♂️

    • @ASK-ce6ps
      @ASK-ce6ps 2 วันที่ผ่านมา

      Same goes for ഇവിടുള്ള വാണം actors over ഉണ്ടാക്കാതെ.. ആദ്യം അവർക്കു അഭിനയിക്കാൻ അറിയാമോ എന്ന് ഈ പടം കണ്ടിട്ട് നോക്കാം എന്നിട്ടു കുറ്റം പറയാം

    • @user-rq4zj7hu4u
      @user-rq4zj7hu4u 2 วันที่ผ่านมา

      @@ASK-ce6ps ബ്രോ you have no idea about the struggles a normal wanna be actor has to go through. ഇവളൊക്കെ oru audition പോലും പോകാതെ ആണ് heroine ആകുന്നെ..

  • @MikeVijayan-2.0
    @MikeVijayan-2.0 4 วันที่ผ่านมา

    അത്രക്കൊക്കെ തള്ളണോ... മാത്യുസേ...😁😁

    • @ASK-ce6ps
      @ASK-ce6ps 2 วันที่ผ่านมา

      മോനെ ചിലർ വളരുന്നത് കാണുമ്പോൾ കണ്ണിൽ പിടിക്കില്ല സാരമില്ല

  • @vinodarackal9304
    @vinodarackal9304 4 วันที่ผ่านมา

    ഒന്നു ചിരിപ്പിക്കാതെ പോടെ😂😂😂😂😂😂🎉

    • @ASK-ce6ps
      @ASK-ce6ps 2 วันที่ผ่านมา

      ആരും ചിരിച്ചില്ല.. അവനെ എനിക്കറിയാം പത്തു നാപത്തു വയസായ തോണ്ടൻ അല്ലെ തന്നെക്കാൾ better ആണ് ചെക്കൻ