ʙᴀɴɢᴀʟᴏʀᴇ ᴅᴀʏꜱ I ɪᴋᴇᴀ ᴛᴏᴜʀ I ɢᴇᴛᴛɪɴɢ ʙᴀᴄᴋ ᴛᴏ ʜᴏᴍᴇ ʀᴏᴜᴛɪɴᴇꜱ I ᴄᴀᴜʟɪꜰʟᴏᴡᴇʀ ʀᴇᴄɪᴘᴇꜱ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 874

  • @dilrubadilu573
    @dilrubadilu573 ปีที่แล้ว +170

    മറ്റുള്ളവർക്ക് കൂടി useful ആവട്ടെ എന്ന് കരുതി എല്ലാ കാര്യങ്ങളും detailed ആയിട്ട് പറയുന്ന വ്ലോഗർ ആണ് സഫു എന്നത് എല്ലാവരും ഒരു പോലെ അംഗീകരിച്ചിട്ടുള്ള കാര്യമാണ് ❤🥰
    Edited : 1st time ആണ് ഇത്ര ലൈക്‌ 🥺
    May God bless you All 🙏🏻

  • @noushadasd9091
    @noushadasd9091 ปีที่แล้ว +17

    Vlogaril ഏറ്റവും ഇഷ്ട്ടമുള്ള വെക്തി 😘

  • @tomeldo2348
    @tomeldo2348 ปีที่แล้ว +8

    Viewer ന്റെ വീടിന്റെ മുൻഭാഗം കാണാൻ നല്ല ഭംഗിയുണ്ട്ട്ടോ, ഞാൻ താങ്കളുടെ വിഡിയോ കാണുന്നത് തന്നെ kitchen ന്റെ ബാക്ക് ലുള്ള verandah യും അവിടുത്തെ landscape ഉം കാണാൻ വേണ്ടിയാണു, എന്തൊരു ഭംഗി! അതിലേറെ വൃത്തിയും... 👌👌👌

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +50

    സഫൂത്ത ഓരോ സാധനങ്ങൾ വാങ്ങുമ്പോൾ അതിൻ്റെ ഡീറ്റെയ്ൽസ് കൃത്യമായി പറഞ്ഞു തരുന്നത് കൊണ്ട് നമ്മൾ വ്യൂവേർസിന് ഭയങ്കരം ഹെൽപ്ഫുൾ ആണ്👍🏻😍🥰

  • @musthafachrsales2047
    @musthafachrsales2047 ปีที่แล้ว +7

    I usually watch ur videos..bcs it's very useful for our daily life in all aspects 😊..by giving all the details need to catch the utensils ..instead of showing your personal life....everything is really awesome...😊...❤...

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +228

    MY ENGLISH KITCHEN FANS🙋🏻‍♀️😍

  • @faseelasaleem6949
    @faseelasaleem6949 ปีที่แล้ว +1

    ❤❤super vedio. Sharing is caring. And u share a lot to us. Thank you for your sharing mind. Keep going ahead.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Thank you so much dear fr ur kind words, 😍

  • @smrithyrajesh948
    @smrithyrajesh948 ปีที่แล้ว +7

    ചക്കര മുത്തേ🥰🥰🥰🥰എന്താ പറയുക. അടിപൊളി ❤️❤️❤️Saffunte ഒരു വലിയ പ്രത്യേകതയാണ് ഏതു vloglum നമ്മളെ അങ്ങോട്ട് കൊണ്ടുപോകും. അത് ഹോട്ടൽ ആണെങ്കിലും ദുബായ് ആണെങ്കിലും വീഗാലാ‌ൻഡ് ആണെങ്കിലും എന്നുവേണ്ട ദാ ഇപ്പോൾ ikea യിൽ പോലും...... ❤️❤️❤️❤️❤️ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു Saffunte കൂടെ. ശെരിയാണ്‌ ഞാനും കരുതി ആ നടത്തം കണ്ടപ്പോൾ "ആരെയോ തട്ടിക്കൊണ്ടു വരാൻ പോകുവാണെന്നു"എല്ലാം എന്നത്തേയും പോലെ "superb"മുത്തേ 🥰🥰🥰🥰🥰🥰🥰

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +26

    ഞാൻ IKEA കേൾക്കുന്നത് തന്നെ സഫൂത്താൻ്റെ വീഡിയോസിൽ നിന്നാണ് IKEA ഷോപും വീഡിയോയിലൂടെ കാണാൻ സാധിച്ചു🥰👍🏻

  • @dilrubadilu573
    @dilrubadilu573 ปีที่แล้ว +10

    സത്യം പറഞ്ഞാൽ My English channel പോലെ തന്നെ subscribers ഉം അടിപൊളിയാ
    മാ ശാ അല്ലാഹ് ❤❤
    ബാറക് അല്ലാഹ്

  • @noushidavlog9973
    @noushidavlog9973 ปีที่แล้ว +6

    മാഷാ അള്ളാ ഇങ്ങനത്തെ വീഡിയോ കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് ഇത്താത്തക്ക് ദിവസവും വീഡിയോ ഇട്ടൂടെ എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണാൻ🥰🥰🥰

  • @monicamahadev1058
    @monicamahadev1058 10 หลายเดือนก่อน

    Really iam not able to take out my eyes from ur kitchen ❤❤❤

  • @happyfaces6166
    @happyfaces6166 ปีที่แล้ว +5

    6:48 ❤ അയ്യയോ അവരെ സന്തോഷം നോക്ക്😍...കണ്ണും മനസും നിറഞ്ഞ ചിരി❤❤

  • @happyfaces6166
    @happyfaces6166 ปีที่แล้ว +22

    19:29 ഇതാണ് ഇങ്ങളെ പ്രത്യേകത....ingakk usefull ആയ കാര്യങ്ങൾ ബാക്കിയുള്ളോർക്കും പറഞ്ഞു കൊടുക്കും. അത് minute ആയ കാര്യം ആണെങ്കിൽ പോലും. അതാണ് ഞങ്ങൾ subscribersinu ഇങ്ങളിൽ ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്ന്.❤

    • @yasminmk4660
      @yasminmk4660 ปีที่แล้ว +1

      Thank U My English kitchen..it is a useful vlog.. love u....💖💖 & love our English kitchen...💖💖

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Pleasure is all mine dear😍😍❤️Athanu ente channelinte purpousum to be useful to all😍🫶

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Tyy😍❤️🫶

  • @MeharunnisaTVM
    @MeharunnisaTVM ปีที่แล้ว

    Irfana shamsheer , ഈ ചാനലിനെ കുറിച്ച് video link ഇട്ടിരുന്നത് എപ്പോഴോ കണ്ടിരുന്നു.
    But ഇപ്പോ ആ പോസ്റ്റ് കാണുന്നില്ല

  • @molushihab7850
    @molushihab7850 ปีที่แล้ว +1

    U tube vlogs l maduppillaathe kandirikkan patunne oree oru channel..contents aanelum athrem useful aan ,ini enth products review anenkil polum..safutha karanam korch products vangeettund review crrct paranj thannathond.. ink albutham thonneetullath itha vedio edkkna reethi aan,pala sthalath vechum vedio idkknath ee channel nte mathram prathyekathayan,enthin parayanam (Leaf) ilakalkkidayiloode edkkunnath polum kanan prathyeka rasan..njn eppozhum commnt idaarillenkilum ithante vedios ellam kanunna aalan..perfect channel n my subscription🫰🏻♥️..U r honesty dear🥰

  • @Sarveshvishu-mo1tk
    @Sarveshvishu-mo1tk ปีที่แล้ว

    Hi I just love ur red batter pot. It's good

  • @basheergroup3032
    @basheergroup3032 ปีที่แล้ว +5

    ഇത്രയും മറ്റുള്ളവർക്ക് വേണ്ടി product ഡീറ്റൈൽസും,, വീടിന്റെ plan വരെ share ചെയ്യുന്ന super vloger

  • @sushmahegde04
    @sushmahegde04 10 หลายเดือนก่อน

    Cutest kitchen ever...❤❤❤

  • @faseela3121
    @faseela3121 ปีที่แล้ว +1

    Pink stove enganeya work cheyunnath.

  • @ninusellu5944
    @ninusellu5944 ปีที่แล้ว

    Hlo itha
    Assalamu alaikum
    Nalla induction based pressure cooker suggest cheyyo?

  • @risanakrahoof4080
    @risanakrahoof4080 ปีที่แล้ว +1

    Haha kanji story is same here. Oru omlette oru fish fry oru chammanthi and kurach cheera upperi . Enne pinne chor undakki tharam parayum njan

  • @ayshashabana9573
    @ayshashabana9573 ปีที่แล้ว +2

    Your videos adipoli aan tto...Ma sha Allah ❤️
    Valichu neetal illathondan kanan interest
    Keep going👍👍

  • @ashuyanu4277
    @ashuyanu4277 ปีที่แล้ว +2

    Njan ee channel first kanda ann thanne subscrib cheithu ann thott channelil upload cheitha ella vediosum eduth kandu theerthu ellam Adipoli 😍😍ningale vangunna ella itemsum details paranje tharan ithank oru madiyum illa chilavark chothichal thanne paranju thannal njammale anganthe vangoo enn pediya you are great 😍😍👍👍
    Ini ennum katta supportum ayi koode undavum🥰😍

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ty so much dear😍😍🫶My pleasure😊

  • @muhammedyaseenkp38
    @muhammedyaseenkp38 ปีที่แล้ว +1

    Cheriya stove evide ninna vanghiyath.pinne aa storage nalla bhangi und.detail onnu parayamo

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Gift kittye anu dear...eth storage anu chodiche..plz connect me.in insta My English Kitchen for details

  • @Jamain142
    @Jamain142 ปีที่แล้ว +1

    Useful vedeos..aa cheriya aduppu gas aanoo..riview cheyyamooo

  • @FousiyaAbdullaNN
    @FousiyaAbdullaNN ปีที่แล้ว +4

    6:40 😂😂

  • @vidyasunilkumar6964
    @vidyasunilkumar6964 ปีที่แล้ว +2

    Well arranged kitchen വാരി വലിച്ച് ഒന്നും ഇല്ല ആവശ്യത്തിന് മാത്രമുള്ള സാധനങ്ങൾ. ഒരുപാട് ഇഷ്ടമാണ് നിങളുടെ വീട്

  • @shahishammushammu6632
    @shahishammushammu6632 ปีที่แล้ว +4

    Andaa notification varaathad annu vijaarichirunnu..... Alhamdulillah... Allavarum annum happy aayitt erikkatt.... Ee cheriyajeevidam allahuvinde margathil jeevikkan kayiyatt...❤

  • @sahiraban9508
    @sahiraban9508 ปีที่แล้ว

    Hi safu wa alaikum usalaam🤝ikea shoping shopping🛍️💸 👍

  • @reethulalb5999
    @reethulalb5999 10 หลายเดือนก่อน

    Kitchen, store & work area size onnu parayamo?

  • @bhanukk2023
    @bhanukk2023 ปีที่แล้ว +1

    Pink color stove നെ കുറിച്ച് പറയാമോ?

  • @shizushimuvlog9689
    @shizushimuvlog9689 ปีที่แล้ว +1

    Sathyam.. 👍

  • @RG19-m6k
    @RG19-m6k ปีที่แล้ว +1

    നിങ്ങളുടെ handy vacuum cleaner details തരാമോ. Brand, purchase എവിടുന്നു, rate

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Dreamy brand..UAE amazonil ninum purchase chaith anu..link presviouse video descriptionil koduthind..also u can search with this brand name

  • @nivarishad1136
    @nivarishad1136 ปีที่แล้ว +1

    Nice. Mash Allah

  • @sabeenasabeena6688
    @sabeenasabeena6688 ปีที่แล้ว +2

    Masha Allah

  • @fabida267
    @fabida267 ปีที่แล้ว +3

    Itha very detail aayi ellam paranju thaum good or bad ellam, itha nammade muthaanu❤

  • @jamnaas4715
    @jamnaas4715 ปีที่แล้ว +2

    Thank you safu njan ee cheripp stand vangeett verthe ullil vechitta illath ee video yil kandappo cabinet nte ullil ingane vekkalonn ulla idea kitti ❤️❤️

  • @SumayyaMuhammed-u7q
    @SumayyaMuhammed-u7q ปีที่แล้ว +1

    എനിക്ക് ഇഷ്ടായി

  • @Hubbu-rasool-12
    @Hubbu-rasool-12 ปีที่แล้ว +3

    Irfanayude vedeoloodeyan safune njn kandath. U so nice💞

  • @fathimaanu7411
    @fathimaanu7411 ปีที่แล้ว +14

    IKEA ൽ കയറിയാൽ പിന്നെ ഇറങ്ങാൻ വരാൻ മനസ്സ് തോന്നില്ല.😊 സഫു ന്റെ ഈ | iKea കേട്ട് കേട്ട് ഞാനും ഒമാൻ ൽ | Kea ൽ പോയി. ഒരോന്ന് കാണുമ്പോയും ഇത് english kitchen ൽ ഉണ്ടന്ന് family യോട് പറയും. ഇപ്പോ അവരെന്നെ Troll ആണ് എന്തെലും പാത്രം കാണുമ്പോ ഇത് നിന്റെ english Kitchen ൽ ഇല്ലേ പറ ഞ്ഞിട്ട്. 5 വയസ്സായ മോൻ വീട്ടിൽ പൊട്ടിയ കപ്പ് കൊണ്ട് വന്ന് ഇത് ഉമ്മാടെ english Kitchen ൽ ഉണ്ടോന്ന് ഇന്നലെ എന്നോട് ചോദിച്ചു😂😂😂

  • @hafihamdan
    @hafihamdan ปีที่แล้ว +1

    Ee stand l weight ulla പാത്രങ്ങൾ വെക്കാമോ.... അതായത് fd ഉണ്ടാക്കിയത് ഒക്കെ ഇറക്കി അതിന്മേൽ വെക്കാമോ

  • @shaimasulfi
    @shaimasulfi ปีที่แล้ว +1

    What about your washing machine's performance? Is it better?

  • @safeercheppy5284
    @safeercheppy5284 ปีที่แล้ว +2

    പുതിയ പുതിയ പത്രങ്ങളും കാണാൻ വരുന്നവരും നമ്മുടെ വീട്ടിലെ പഴയ പത്രങ്ങൾ കണ്ട് മടുത്തവരുണ്ടോ എന്നെ പോലെ. ഇത് കാണുമ്പോ നമ്മുടെ പുതിയെ വീട് ഇത് പോലെ ആഗ്രഹിക്കുന്നവർ ആരൊക്കെ ഉണ്ട് ❤‍🔥😅😅

  • @najjjilnaazzz
    @najjjilnaazzz ปีที่แล้ว +1

    Itha vangunna pathrangal ivide kittumo

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Yeah. Available links videos descriptionil koduthind

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +7

    6:46 ഐവ ആളുടെ സന്തോഷം നോക്കിയേ😍🥰സഫൂത്താൻ്റെ മനസ്സ് 😘😘😘

  • @futuretechvlogs4406
    @futuretechvlogs4406 ปีที่แล้ว +1

    Ningal use cheyyunna pink single stove evidnna vangiyath. Ath battery use cheyth ano work cheyyunnath

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Gift kittye anu dear..bought from Korea..similar modela hv seen in amazon

  • @akshayam790
    @akshayam790 ปีที่แล้ว

    Chechi aa kettlnte aduth vacha glass jugum 2 glassum standum evidunne vangiyatha strawberrynte design ullath

  • @sidoosworld7443
    @sidoosworld7443 ปีที่แล้ว +2

    ഇത്താന്റെ വീട്ടിലെ എല്ലാ സിങ്കിന്റെയും detail video ഇടണേ

  • @hibafathima3733
    @hibafathima3733 ปีที่แล้ว +1

    Coliflower. Details onn. Parangh tarumo ellarum parayunn vanghikooda. Atil puzhu. Undenn. Enik. Areela enghne at. Cleenakal ellam vishadamayi onn parayumo itthaa

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ath hot wateril vechal mathi kirach neram..pinne normal vegies okke cut cheyuna pole cut cheya

  • @fanuthanu5726
    @fanuthanu5726 ปีที่แล้ว +1

    Ikea yile products kanumpol kothi thonnum

  • @ahzemashraf1514
    @ahzemashraf1514 ปีที่แล้ว

    Mashallaha നല്ല ഉപകരമുള്ള vlog ikea ന്റെ കാര്യങ്ങൾ പറഞ്ഞതിൽ പുതിയ വിടെടുകുന്നവർക്ക് ഉപകാരമാക്കുമല്ലോ thanks ❤

  • @fathibifathi2932
    @fathibifathi2932 ปีที่แล้ว

    Good informative video

  • @kunhachupa1897
    @kunhachupa1897 ปีที่แล้ว +1

    IKEA stand onlinil available aano

  • @sijito1499
    @sijito1499 ปีที่แล้ว +2

    Table top pink gas stove എവിടുന്നാണ് മേടിച്ചതു

    • @Khadijahrazee
      @Khadijahrazee ปีที่แล้ว +2

      From Korea .. itha nte husband nte friend nte mother gift cheydada..

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Ath gift kittye anu...ikkade colleagueinte mom...she bought it from korea..same uae amazoil kandind

  • @salujalu1543
    @salujalu1543 ปีที่แล้ว +1

    Valare ishtaan ingale veed kaanumbo mashallha

  • @coorgDiaries1864
    @coorgDiaries1864 ปีที่แล้ว +2

    Addicted❤

  • @Life_notes_by_shahana_favas
    @Life_notes_by_shahana_favas ปีที่แล้ว +2

    Aa rose stove ethinnu work cheyyunnathaa

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Namal Dubai nu outdoor picnic okke povumbol use cheyune arunu..natilelk varumbol njan ingotteduth🤣

  • @husna3816
    @husna3816 ปีที่แล้ว +3

    We got details of native shop also from this channel , thank u❤

  • @saleenachambayil2177
    @saleenachambayil2177 ปีที่แล้ว +1

    Ashaallah

  • @shebishebeeba9204
    @shebishebeeba9204 ปีที่แล้ว

    Mashaallha nice video and product details sharin inshaallah ente House work nadknnende next ikea shoping
    Thank you dear ikea banglore video sharing

  • @ayishashaniba6172
    @ayishashaniba6172 ปีที่แล้ว +1

    Ithil paranja pink stuff indian amazon kandirunnu...same product aano athu ennu onnu check cheyyan kazhiyumo

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Plz contact me insta pahe My English Kithcen

    • @ayishashaniba6172
      @ayishashaniba6172 ปีที่แล้ว

      @@Myenglishkitchen insta illa.. sorry...

  • @twinklingstarlaiba1897
    @twinklingstarlaiba1897 ปีที่แล้ว +1

    Tops stitch cheyyunnayano details parayuo

  • @naturalfamily7381
    @naturalfamily7381 ปีที่แล้ว +2

    നിങ്ങളുടെ ഗ്യാസ് അടുപ്പിന്റെ details പറയുമോ

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      2 burner Gorenje brand, 4 burner Teka brand

  • @reshma123-ol6wv
    @reshma123-ol6wv ปีที่แล้ว

    കിച്ചണിലെ പാത്രങ്ങൾ സൂപ്പർ
    നല്ല കളർ കോബിനേഷൻ

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +2

    9:38 ഹെൽപ്ഫുൾ🥰👍🏻

  • @faumisha959
    @faumisha959 ปีที่แล้ว +3

    Masha allah.....realy proud of women.....great❤❤

  • @sherinsherin7873
    @sherinsherin7873 ปีที่แล้ว

    Could you share the link of the ceramic bowl which you used for washing rice

  • @lahidanajeem6384
    @lahidanajeem6384 ปีที่แล้ว +1

    😊😊😊😊😊aa dialogue 😊😊adikkan ponnu ann paranjad pinne thanks aa cover nde karyam paranjad❤❤❤❤❤❤

  • @rubachis_moms_kitchen
    @rubachis_moms_kitchen ปีที่แล้ว +2

    Safu....backil ninum kuthunavarekal munnil ninnu yudham cheunavareya enikishtam ..(.safunte nadapp kandaal oraale thallaan enuparanjath kond paranjenh) love you Dear 😍 ❤....

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ith baahubaliyile dialogue alle🤣🤣chumma paranche anu tto🥰🫶❤️

  • @anithasinoy336
    @anithasinoy336 ปีที่แล้ว

    👍🏻👏

  • @hanshassan9542
    @hanshassan9542 ปีที่แล้ว +2

    Hlo safu The pink product nte dtl vdeo idoo. Enikk avashyam und Aa product
    Nte staircase tile full body tile aan . Nannayi stain pidikkunnu 😔
    Nthayaalum vdeo cheyyttooo

    • @sanam6158
      @sanam6158 ปีที่แล้ว +1

      Ennittano എല്ലാവരും fully body tiles stain പിടിക്കില്ല ...counter ടോപ്പ് ന് use ആക്കം എന്ന് പറയുന്നത്...full body white tile ഒക്കെ counter top ന് use akkunnundallo😇😇🥴

    • @sanam6158
      @sanam6158 ปีที่แล้ว

      ഞാനാകെ confusionലായി..full body vertifaid tile ആക്കനോ നാനോ വൈറ്റ് ആക്കനോ.ethanenkilum വൈറ്റ് ആക്കാന്‍ ആണ് ആഗ്രഹം 😔😔😪

    • @hanshassan9542
      @hanshassan9542 ปีที่แล้ว

      @@sanam6158 full body grip ulla tile staircase il use cheythathaan. Ithil 2 type und. Stain pidikkunnathum allathathum. Pattikkapedathe edukkanam. Nanghal tile virichathin shesham aan ithine kurich arinjath. Kitchen countertops eppolum granite thanne aan nallath. (In my opinion)

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Aa link njan deecriptionil ittind tto..can buy from.UAE amazon

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Nano white anu best...kara onum pidikilla lastes series..namal flooring kazhinch wood work cheyumbol shradhichal mathi...wood nananch vellam ketti kidakuna kara flooril ayal povan pani annu...athallathe vere stain onum varilla

  • @happyfaces6166
    @happyfaces6166 ปีที่แล้ว +2

    അല്ലേലും എല്ലാരും കൂടെ ഉള്ള പോക്ക് ഒരു പ്രത്യേക രസം ആണ്....അതും bangalore പോലെ ഒരു vibe സിറ്റീൽ.😍😍

  • @kamarnowshad9270
    @kamarnowshad9270 ปีที่แล้ว

    Masha allah 😍 etra pravashym kandu ariyula super adipoli presentation

  • @sujitha.teducation4868
    @sujitha.teducation4868 ปีที่แล้ว +1

    ❣️❣️

  • @isniyasinu
    @isniyasinu ปีที่แล้ว

    ഇത്ത എങ്ങെളെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് അടിപൊളിയാ എത്ര കണ്ടാലും പിന്നെ പിന്നെയും കാണാൻ തോന 👍

  • @sidoosworld7443
    @sidoosworld7443 ปีที่แล้ว +1

    പഞ്ചസാര fridge ലാണോ വെക്കുന്നത്

  • @jafarek5869
    @jafarek5869 ปีที่แล้ว +3

    😂😂 thallaan pokunnapole feel cheyth
    Firstilokke voice kelkumbhol endho jaaden ennokke thonnini Pinne instel family pic okke kand
    Aaliru paavaan voice pole hard alla aal lvu❤ ithaa🥰😘🥰

  • @hanshassan9542
    @hanshassan9542 ปีที่แล้ว +1

    Coffee maker machine oru detailed video cheyyumo please

  • @sumuhash5276
    @sumuhash5276 ปีที่แล้ว +9

    Safu lifil ithu polathe surprise eniku undaayittilla.Thank u da enne kaanaan vannathinu.vdo full adipoli aayirunnu.kure kaaryangal kaanaan patti❤❤

    • @_salva_seju_411
      @_salva_seju_411 ปีที่แล้ว +2

      നിങ്ങളാണോ അത് നല്ല മൊഞ്ചത്തി😍😍😍Mashah allah❤

    • @_salva_seju_411
      @_salva_seju_411 ปีที่แล้ว +1

      എനിക്ക് സഫൂത്താനെ വീണ്ടും കാണാൻ പൂതിയാവുന്നു🥺🙈😘

    • @dilrubadilu573
      @dilrubadilu573 ปีที่แล้ว +1

    • @nazarnzr7037
      @nazarnzr7037 ปีที่แล้ว +1

      Nangal evide quevil und bakil poyi nikk😂😂

    • @rosemarysolomon266
      @rosemarysolomon266 ปีที่แล้ว +1

      ​@@_salva_seju_411Hello enni njangal okk onnu kandotaa enitu 2nd trip avatoo...😜😂👍

  • @sowmyachittursowmyachittur7015
    @sowmyachittursowmyachittur7015 ปีที่แล้ว

    Nellika uppilitta bottle ni chuttum dimshade kanunnu e paste use cheyamo nattil kitumo

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Indian amazonil available anu..use cheyam dear

  • @arham22258
    @arham22258 ปีที่แล้ว

    12:26😄😄😄😄same

  • @sowmyachittursowmyachittur7015
    @sowmyachittursowmyachittur7015 ปีที่แล้ว +1

    Ella dress and bedsheet mechine washable

  • @soufinp5319
    @soufinp5319 ปีที่แล้ว +1

    Itha ningal upayokikkunna aa stovente detail onnu parayo….evidunnanu vasngiyatu

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Gift kittye anu dear..bought from Korea..similar models hv seen n amazon

    • @soufinp5319
      @soufinp5319 ปีที่แล้ว

      Thanku ❤

  • @happyfaces6166
    @happyfaces6166 ปีที่แล้ว +2

    19:35 ഹായ് strawberry icecream 😁😁😁😁

    • @_salva_seju_411
      @_salva_seju_411 ปีที่แล้ว +1

      😂njnum anganayan vichariche😁

    • @happyfaces6166
      @happyfaces6166 ปีที่แล้ว +2

      ​@@_salva_seju_411 അപ്പൊ ഞാൻ മാത്രം അല്ലല്ലേ😂😂

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ha ha🤣🤣

  • @godsowncountry3973
    @godsowncountry3973 ปีที่แล้ว +1

    Itha ee kara kalayunna item undallo pink ath black granite il use akiyal apo bleach pole vallom ano black shade dull avo .ariyamo..

  • @SajnaChakkala
    @SajnaChakkala ปีที่แล้ว +2

    Itha ഇങ്ങളെ കൌണ്ടർ ടോപ് ഏത് മീറ്റിരിയൽ ആണ്

  • @muhammedriyas3388
    @muhammedriyas3388 ปีที่แล้ว +1

    Kichenile ellaparangludeyum oru വിഡിയോ cheyyo.... Part akki ittalum mathi.atrak ishtta ngle pathrangl..ippom kore new pathrangl vannallo ellmkoode...

  • @suhailasulu7865
    @suhailasulu7865 ปีที่แล้ว +1

    I ❤ ur vedios

  • @kamarnowshad9270
    @kamarnowshad9270 ปีที่แล้ว

    Ningalude koode oru tour poya feeling ikea shop super adipoli ayitund

  • @molysgarden9084
    @molysgarden9084 ปีที่แล้ว +1

    ❤❤❤...vaakkukalkatheethamanuttoo...

  • @AINISHworld
    @AINISHworld ปีที่แล้ว +1

    Orupaad ishttanu ❤❤❤

  • @Mubirafeek
    @Mubirafeek ปีที่แล้ว

    Wa alaikumussalam 🤝🥰Masha Allah vlog Ishtaayito❤

  • @abrahamqureshi2774
    @abrahamqureshi2774 ปีที่แล้ว +1

    Etavum ishtapeta vlog

  • @Aima695
    @Aima695 ปีที่แล้ว +1

    Helpfull ayittulle vdos ane ithande ,white ayittulle space ellam cleanakknne vdo pettenn idane,

  • @suhaimashamsudheen8422
    @suhaimashamsudheen8422 ปีที่แล้ว +1

    Indian Amazon nil available anu pink stuff ( nigale vidio kand aa product kittan Agrahichu .veruthe onnu serch cheythappol kitty order koduthittund kittumayirikkum)

  • @farah18490
    @farah18490 ปีที่แล้ว

    Aa red mug Maasha allah nalla bhangyund

  • @binuv4873
    @binuv4873 ปีที่แล้ว +1

    Love to watch ur vlogs. Keep going. God bless

  • @shailashajeem1407
    @shailashajeem1407 ปีที่แล้ว +1

    Va alikumussalm my english kitchen❤️❤️❤️❤️🥰🥰🥰orupadishttamyi video..

  • @ilans284
    @ilans284 ปีที่แล้ว +1

    Kozhikode evideya ?