ശ്രീഹരി സെലക്ട് ചെയ്യുന്ന പാട്ടുകൾ എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാണ് അർത്ഥവത്തായ വരികൾ എളിമയും വിനയവും ഭക്തിയും അവന്റെ ഓരോ ചലനങ്ങളിലും കാണാം ദൈവം അനുഗ്രഹിച്ചമകൻ അവൻ സ്റ്റേജിൽ പാടുമ്പോൾ top band ന് തന്നെ വല്ലാത്തൊരു ഉണർവാത്തെന്ന് തോന്നാറുണ്ട് ഒരു പോസിറ്റീവ് എനർജി നിറയും പോലെ
ദൈവം..തലയിൽ കൈ വച്ചു നേരിട്ട് അനുഗ്രഹിച്ചു..വിട്ടത്..കുട്ടി..നിന്നെ....ഈ കഴിവ്......നീ..ഒരിക്കലും വിട്ടു കളയരുത്...... ഒരുപാട് ഉയരത്തിൽ.. ...എത്തട്ടെ....
♥️അത്യാവശ്യം പാട്ട് പഠിച്ച് വെയ്ക്കണ്ട അവസ്ഥ ആയല്ലോ 😄.. പാട്ടുകാരുടെ സാമ്യമുള്ള ഒരാളുടെ പേര് കേൾക്കുമ്പോൾ പാട്ട് പാടുമോ? എന്ന് ചോയ്ക്കുന്ന ഒരു പതിവുണ്ടല്ലോ 😂😂.. ഗംഭീരം..pwoli.. Sweet👌👌
എത്ര തവണ കേട്ടാലും മതി വരാത്ത ശ്രീ ഹരിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
അടിച്ചൂ ---
ശ്രീഹരി സെലക്ട് ചെയ്യുന്ന പാട്ടുകൾ എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാണ് അർത്ഥവത്തായ വരികൾ എളിമയും വിനയവും ഭക്തിയും അവന്റെ ഓരോ ചലനങ്ങളിലും കാണാം ദൈവം അനുഗ്രഹിച്ചമകൻ അവൻ സ്റ്റേജിൽ പാടുമ്പോൾ top band ന് തന്നെ വല്ലാത്തൊരു ഉണർവാത്തെന്ന് തോന്നാറുണ്ട് ഒരു പോസിറ്റീവ് എനർജി നിറയും പോലെ
സൂപ്പർ മോനെ.... ഭാവിയിലെ യേശുദാസ്. സംശയമില്ല. നല്ലത് വരട്ടെ.. അഭിനന്ദനങ്ങൾ.. 👍👍👍👍👍👍👍👍
ഈശ്വരാ ഈ മുത്തിന് എന്ത് കൊടുത്താലാമതിയാവുക. ഒന്നു കൊടുത്താലും ആവില്ലെന്നറിയാം എന്നാലും ഒരുപാട് ബഹുമാനവും ഇഷ്ടവും സ്നേഹവും❤️🙏👍
സെലെക്ഷൻ എല്ലാം സൂപ്പർ മോനെ
എന്റെ മുത്തേ ഒരു രക്ഷയുമില്ല❤️❤️❤️❤️❤️❤️❤️❤️❤️❤️...........
Mone harikutta ninakku mathre engane padan pattuto 👌👌👌👌👌👌👌❤❤❤️❤️
എം ജി ശ്രീകുമാർ Sir പറഞ്ഞത് 100% സത്യം ആവരി അങ്ങനെ എടുക്കാൻ എല്ലാവർക്കും ആവില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..........❤️
അതിഗംഭീരം... Mj വേറെ level judge 😘😘😘
ആ അമ്മക്ക് ആദ്യമേ 🙏🙏🙏... ശ്രീഹരി നന്നായിട്ട് പാടി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ god bless you... ❤
Pp😊 oko
😍😍😍
👌👌👌
@@sasisasi8008ß Dr tc 10:51 ❤😢🎉
മോനേ നീ ദൈവത്തിന്റെ അനുഗ്രഹമുള്ള കുട്ടിയാണ്. മണിച്ചേട്ടനേപോലെ മോന്റെ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല. 🥰🥰👍
എത്ര സുന്ദരം
Fc u bg i i i ki xjx uzvua ziz zgz d7iviczuz xjx xi,xu £, kzCj k zjzj kzsviivk j, ,j €ni, zkcy link
Super👍👍
ശ്രീഹരി സൂപ്പർ 👍
മോനേ അഭിനന്ദനങ്ങളെ അഹങ്കാരമില്ലാതെ സ്വീകരിക്കുന്ന നിനക്ക് തീർച്ചയായും നല്ല ഒരു ഭാവി ഉണ്ടാകും.
Super dear Sreehari, God's grace and blessings ..
👌👌👌👌👌👌👌
നല്ലൊരു പാട്ടു കാരനാണ് ഈ കുട്ടി ഒരു നല്ലൊരു മനസ്സുണ്ട്
ഹരിക്കുട്ടൻ മുത്താണ്😘💖💖
Srihari an epitome of music. Very clear expression of lyrics. Great. God bless you my dear.
മോനെ song പൊളിച്ചു ട്ടോ 👍👍
ദൈവം..തലയിൽ കൈ വച്ചു നേരിട്ട് അനുഗ്രഹിച്ചു..വിട്ടത്..കുട്ടി..നിന്നെ....ഈ കഴിവ്......നീ..ഒരിക്കലും വിട്ടു കളയരുത്...... ഒരുപാട് ഉയരത്തിൽ.. ...എത്തട്ടെ....
❤️❤️❤️❤️ഹരി കുട്ടാ ❤️❤️❤️❤️
Super മോനെ .ഒരുപാട് പറഞ്ഞു മോനെ കണ്ണ് വെക്കുന്നില്ല
ഇനിയും വലുതാവട്ടെ ചെക്കൻ
Sreehari, Nee, Ennumpadikondeyirikkanam, harikuttaneEshwaranAnugrahikkatte, From, Bangalore, ❤❤❤❤👌👌👌👌
Excellent singing God bless you
Oh wow!! I really liked the way he express his gratitude!
I bless you Da muthe uyarangalil ethanom padithom uzhappenda
Palakkadinte kunju mon super
എങ്ങനെ ഉണ്ടായിരുന്ന ചെക്കനായിരുന്നു ഇപ്പോൾ ഉയർന്നു ഫീലിംഗ് ശബ്ദ സൗന്ദര്യം 😍
Super monutta...May God bless u.🙏🙏
അമ്മ എന്നും ഈ മോൻ്റെ പാട്ടുകൾ മാത്രമാണ് കേൾക്കുന്നത്.
സൂപ്പർ മുത്തേ സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Fantastic performance 🙏🙏🙏
നല്ല ഗാനവും നല്ല ആലാപനവും
Sreehari amazing😍.. Very nice judge..
Super
Self styling thudaruka super aakum
♥️അത്യാവശ്യം പാട്ട് പഠിച്ച് വെയ്ക്കണ്ട അവസ്ഥ ആയല്ലോ 😄.. പാട്ടുകാരുടെ സാമ്യമുള്ള ഒരാളുടെ പേര് കേൾക്കുമ്പോൾ പാട്ട് പാടുമോ? എന്ന് ചോയ്ക്കുന്ന ഒരു പതിവുണ്ടല്ലോ 😂😂..
ഗംഭീരം..pwoli.. Sweet👌👌
Ayyedaaa
Avastha 😂
ഇനി പഠിച്ചാൽ മതി, തുടങ്ങി ക്കോ
தெய்வபுத்திரன் ஸ்ரீஹரி சிவன் ஆசீர்வாதம் மலையாளம் தெரியாது உன் பாடல் மிகவும் அருமை சந்திரசேகர சிவாச்சாரியாரின் ஆசிர்வாதங்கள் சிவகங்கை
Swamiyude pattu padiyal oru ragam pole .. super adipoli ayi padi..
കുട്ടികളുടെ പാട്ട് അതാണ് എനിക്ക് ഇഷ്ട്ടം 💝💝
I like sreehari s song most in top singer.....
Manikutta , SUPER , Awesome , LOVE it !!!
മണിച്ചേട്ടൻ ❤മണിയൻ 🥰
Great singing, without studying music doing well 🙏
🙏🙏🙏🙏🙏 God bless you Harikkutta ❤❤❤
വളരെ മനോഹരം
Super super maniya
Fav singer❤
😊😊😊
സൂപ്പർ മോനെ !!!!
God bless you sreehari
Monu kalakki ninakku ethupolulla songs padan pattu❤️
ജയചന്ദ്രൻ സാറേ ഞങ്ങൾ കേട്ടതു ഈശ്വരൻ , സ്വയം എന്നൊക്കെ തന്നെ യാണ് ,എംജിക്ക് എപ്പോഴും സംശയമാണ് ശ്രീഹരി യുടെ കാര്യത്തിൽ മാത്രം
പൊളിച്ചു 👌👌👌
Sree Hari 💯👍💞
Wow beautiful 🥰
ജന്മസിദ്ധമായ കഴിവ് അപാരം മണിക്കുട്ടാ.
മോനെ നീ ദൈവം നൽകിയ മുത്താണ്
Padikkunna kuttiykal E doctor de channel Nokku. Study tips. Dr SOUMYA AJIN'S VLOG 👌👍
Super mone
Super mone god bless u always
Please invite G Venugopal and Markose in this program as a guest
Monea enikishttam 😘😘😘😘😘
Super 🔥
SUPER
Our future diamond 💖💎
Awesome 😍👏
Supper
🙏🙏🙏🙏🙏
chakkappazham evide poyi Waiting aan 🚨🚨🚨💯💯🚨🥰🥰🚨🚨💯🚨💯💯🚨💯🚨🚨
Enthukond golden crown kittiyilla..???
Adipoliiii
സർ, ഇത്രയൊക്കെ നിങ്ങൾ പറഞ്ഞെങ്കിലും ഈ ഗാനം ഏതു രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞില്ല.
Sreehari fans 👇
ഹരി മോൻ topsinger ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Great
Very.good
I like steering God bless you monu
WHEN LIFE GIVES 1000 REASONS TO CRY SHOW LIFE 10000 REASONS TO SMILE 💖
Super
He deserve..
God bless you mone
മണിമുത്തേ ഒത്തിരി ഇഷ്ടം ❤❤❤❤❤❤❤❤
Aa ammak adaranjalikal
God bless you
Sreehari👍👍👍👍👍
ശ്രീ ഹരി ഭാവിയിൽ ഒരു ഗാനഗന്ധർവ്വനാവും
Sreeharide pattu kelkkan mathram topsinger kannunnavar undo?
ഉണ്ട് ❤❤
Undonna laksham perundu
Odea
Wat a🙏🙏🙏🙏
ദൈവംകുടെയുണ്ട്. മുൻപോട്ട്
സംഗീതം േദവതയാണ് അതിനെ ഉപസിക്കാം
You are equally to God mone
❤❤👌👌
നമിച്ചു മോനെ.🥰
😍
Venchandra lekha orapsarastre , pralayapoyodhiyil, pournami chandrika, upasana, sing please.
ചക്കപ്പഴം എവിടെ...
Sreee polichu🥰
🥰🥰🥰🥰👌👌👌👌
Adipoli
Ithe ishtam anakil like cheyyu
😎
❤👍🙏
❤❤❤
Unde sir 🙏
Chakkapayam enta late akune