അതിനെ പറ്റി കൂടുതൽ അറിയില്ല... പണ്ടൊക്കെ രാത്രി തെയ്യം ഇറങ്ങുമ്പോൾ ആൾകാർ പേടിക്കാറുണ്ട്. വളരെ രൗദ്രതയോട് കൂടിയാണ് ഈ തെയ്യം ഇറങ്ങുന്നത്... അത് കൊണ്ട് ആണെന് ഒരാൾ പറഞ്ഞിരുന്നു...
കരിംഞ്ചാമുണ്ഡിയുടെ ഭീകരതയും രൗദ്ര ഭാവങ്ങളും നിറഞ്ഞ തീ പുറപ്പാട് കാണണമെങ്കിൽ പയ്യന്നൂർ, തൃക്കരിപ്പൂർ ഭാഗത്തേക്ക് വാ .... അപ്പോ അറിയും എങ്ങനെയാണ് ശരിക്കും കരിഞ്ചാമുണ്ഡിയെന്ന്🔥 ...
പെണ്ണുങ്ങൾ കാണാൻ പോകുന്ന സ്ഥലം ഉണ്ട്. കാഞ്ഞങ്ങാട് തോയമ്മല് കണ്ണോത് ഭഗവതി ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ അടുത്ത് ആ ക്ഷേത്രം ഉള്ളത്.
*കണ്ണൂരിലെ തെയ്യങ്ങൾ || Theyyams of Kannur:* 👉 th-cam.com/play/PLza5XxvdJDedyo4tipuZbryVvbTbqBii7.html
Thalaserrykaar undenkil like angh adchu pottichekk
Nalla video 👏👏പുതിയ തലമുറയ്ക്ക് അന്യാധീന പ്പെട്ടുപോകുന്ന കലാരൂപങ്ങളേയും ആചാരങ്ങളെയും ee രീതിയിൽ പരിചയപ്പെടുത്തുന്നതിന് നന്ദി 🙏🙏🙏
🙏 thank you 😊
സ്ത്രീകൾ നേരിട്ട് കണ്ടുകൂടാ എന്നുപറയുന്നത് എന്തുകൊണ്ടാന്ന് പാഞ്ഞുതരോ 😊😊
അതിനെ പറ്റി കൂടുതൽ അറിയില്ല... പണ്ടൊക്കെ രാത്രി തെയ്യം ഇറങ്ങുമ്പോൾ ആൾകാർ പേടിക്കാറുണ്ട്. വളരെ രൗദ്രതയോട് കൂടിയാണ് ഈ തെയ്യം ഇറങ്ങുന്നത്... അത് കൊണ്ട് ആണെന് ഒരാൾ പറഞ്ഞിരുന്നു...
പുതിയ അറിവ്,, thanku 🌹🌹👌👌👍👍
😊🙏
Tharavade theyyam Karim chamundi amma 🙏🙏Ente ishtta devatha🙏🙏🙏
പറച്ചിതലച്ചി മാതാവ് 🙏🥰✨️
കരിംഞ്ചാമുണ്ഡിയുടെ ഭീകരതയും രൗദ്ര ഭാവങ്ങളും നിറഞ്ഞ തീ പുറപ്പാട് കാണണമെങ്കിൽ പയ്യന്നൂർ, തൃക്കരിപ്പൂർ ഭാഗത്തേക്ക് വാ .... അപ്പോ അറിയും എങ്ങനെയാണ് ശരിക്കും കരിഞ്ചാമുണ്ഡിയെന്ന്🔥 ...
Pennungal kanan vararundo...??
പെണ്ണുങ്ങൾ കാണാൻ പോകുന്ന സ്ഥലം ഉണ്ട്. കാഞ്ഞങ്ങാട് തോയമ്മല് കണ്ണോത് ഭഗവതി ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ അടുത്ത് ആ ക്ഷേത്രം ഉള്ളത്.
Awesome
Ith thekkan reethy aanu.thalassery .paayathumalayile aaroodathil vyathyaasamund.aa roopathilum chadangilumaanu ellayidangalilum kettiyadunnath.ith thalassery mahe areayil mathram.chittayaaya chadangukal thadikkadavanmarude karimchamundikkanu ullath
🙏😊
Ithilum kooduthal und katha 🙄 first paragraph arinjoode? Ammayde avatharam jananam ithokke ariyanam karimchamundi amma aaranenn ariyan nte kuladeivam🥰😘
കരിംചാമുണ്ഡി എന്റെ കുടുംബ ദൈവമാണ്, പായത്തുമലയിലാണ് ആരൂഡം. കൂടുതൽ അറിയാൻ +971551363743
Ooo venda😌 theyyam kettunnavara njangal🙂 karimchamundi amma nte tharavattileyum pradana aaradhana moorthiyanu pinne ente ettanmarum mamannarum karimchamundi ammayde koladhari aanu🙂 thnkz bei❤️
Exact സ്ഥലം പറയാമോ. തെയ്യം നടക്കുന്ന സ്ഥലവും സമയവും. Plz
ഈ വിഡിയോയിൽ ഉള്ള കരിംചാമുണ്ഡി തലശ്ശേരി ആയിരുന്നു. കോറോത്ത് വിശ്വകർമ ക്ഷേത്രം, ചേറ്റംകുന്ന്, തലശ്ശേരി.
Thanks
പുലർച്ചെ ആണ് ee തെയ്യം ഉണ്ടാവുക
@@srijinamanoj1026 ഇപ്രാവിശ്യത്തെ തെയ്യം എപ്പോഴാണ്?
Awesome channel.. 👌👌
🙏🙏🙏
Eth vedeo adukkan padilla
Sariya kaanan padilla..
🙏🙏🙏
😊🙏
🙏🙏
🙏