വയനാട്ടിലെ കണക്ക് വിവാദം; മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024
  • വയനാട്ടിലെ കണക്ക് വിവാദം; മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി | Pinarayi Vijayan
    #pinarayivijayan #wayanad #chooralmalamundakailandslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 26

  • @sivanvp8408
    @sivanvp8408 หลายเดือนก่อน +17

    എന്നാൽ ആ കണക്കൊന്നു പറയു ദാസാ ഞങ്ങൾ ഒന്ന് കേൾക്കട്ടെ

    • @abdullabappu4686
      @abdullabappu4686 หลายเดือนก่อน

      കേന്ദ്രത്തിന് കൊടുത്ത കണക്ക്
      ഒരു മൃത ദേഹം സംസ്കരിക്കാൻ75000 എന്ന് തന്നെയാണ് അതിലെന്താണ് പുതുമ ?
      ഇതിന് മുമ്പ് കേരളത്തിലുണ്ടായ സകല ദുരന്തങ്ങളുടേയും നഷ്ടപരിഹാരക്കണക്ക് ഇതേ രീതിയിൽ തന്നെയാണ് സമർപിച്ചിട്ടുള്ളത്.
      കേരളം 75000 ചോദിക്കും കേന്ദ്രം 7500 കൊടുക്കും.
      ഇനി 7500 ചോദിച്ചാൽ 750 മാത്രമേ കേന്ദ്രം നൽകൂ
      UDF/ LDF വിത്യാസമില്ലാതെ കാലങ്ങളായി തുടരുന്ന രീതി തന്നെയാണ് ഇത്.

  • @naineevlogs733
    @naineevlogs733 หลายเดือนก่อน +5

    പാലത്തിനു അടിയിൽ 1കോടി രൂപയുടെ സ്വർണ കല്ല് ആയിരിക്കും 😂😂😂

  • @franklinrajss2310
    @franklinrajss2310 หลายเดือนก่อน +2

    ഒരു മാദ്ധ്യമപ്രവർത്തകൻ തിരിച്ചു മറുപടി കൊടുത്തിട്ടുണ്ട് 🔥🔥

  • @fasalutanalur
    @fasalutanalur หลายเดือนก่อน +4

    ശ്രമം പരാജയപെടുത്തിയതിൻ്റെ വിഷമം നല്ല പോലെ കരഞ്ഞ് തീർക്കുക തന്നെ

  • @Mbsi7097
    @Mbsi7097 หลายเดือนก่อน +8

    എങ്ങനെ വിശദീകരണം നടത്തിയാലും മനസിലാക്കാൻ പറ്റാത്ത ജനങ്ങളായി മാപ്രകൾ മാറ്റിയിട്ടുണ്ട്

  • @madhup.k4094
    @madhup.k4094 หลายเดือนก่อน +1

    എല്ലാ മാധ്യമങ്ങളും കടക്കു പുറത്ത് 😮

  • @Satyamjayikkatte
    @Satyamjayikkatte หลายเดือนก่อน +1

    അല്ലാ ആ അജിത്കുമാറിനെതിരെ നടപടിയെടുക്കുന്നതിൽ കേന്ദ്രത്തിൽ നിന്നും വല്ല സമ്മർദ്ദവും ഉണ്ടോ ? അല്ലെങ്കിൽ അയാളെ ആ സ്ഥാനത്ത് നിന്ന് മാറ്റി അന്വേഷിക്കാത്തത് എന്തേ ?

  • @Vijayan-nf9ig
    @Vijayan-nf9ig หลายเดือนก่อน +1

    മാധ്യമങ്ങൾ സമൂഹത്തിൽ കളവ് വി
    ദക്കുന്നത് നല്ല പ്രവണതയല്ല'അത് നിങ്ങളുടെ മുഖം വികൃതമാകും

  • @somanpadanattil6044
    @somanpadanattil6044 หลายเดือนก่อน +2

    ഇതിനൊക്കെ ഇടക്കൊടുത്തത് ആരാ

  • @avinashanandhu9526
    @avinashanandhu9526 หลายเดือนก่อน

    😂😂

  • @robinas723
    @robinas723 หลายเดือนก่อน

    നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ സമയത്തു ചെയ്യാതെ, ഇതു പോലെ വന്നു ഞായീകരിക്കാൻ വന്നാൽ ജനം വിശ്വസിക്കുന്ന കാലം കഴിഞ്ഞു ..

  • @capitalhifab4909
    @capitalhifab4909 หลายเดือนก่อน

    Kallan Paranaari

  • @vnk8425
    @vnk8425 หลายเดือนก่อน

    Ee kodi enn kelkkumbhol ippol 😅😅😅😅 campil kattanchaya kondu vannarkkum 2 kodi... Campil urumpine kollan vannaavarkku 1 kodi .....ithonnum illallo samathanam😂... Daivathe orth mukkaruth... Daivam porukkillaaaa.🙏

  • @midhunms1508
    @midhunms1508 หลายเดือนก่อน

    വിമർശിക്കാതെ പൂജിക്കാം… മാപ്രകളെ

  • @AnilKumar-hw9uy
    @AnilKumar-hw9uy หลายเดือนก่อน

    Anna.Sarikkulla kanakk para.veruthe mattullavare bhallu paranj rakshappedenda.

  • @noufal4362
    @noufal4362 หลายเดือนก่อน +1

    Kallan kappalil thaneea

  • @paulta7395
    @paulta7395 หลายเดือนก่อน

    😂

  • @jomonjoseph10
    @jomonjoseph10 หลายเดือนก่อน

    6.16 min veruthe gas adichu theerthu ,,,enthannu sambhavichennu parayunillaaa,yedhartha kanakku parayunillaa,,vartha paranja news chanallinum vartha ketta jenangalkkum aayi kuttam ,,,,,

  • @anandam106
    @anandam106 หลายเดือนก่อน

    കാര്യ കാരണ സഹിതം അല്ലേ വിമർശിച്ചത്? മാധ്യമങ്ങൾ സ്വയം പരിശോധിക്കുന്നത് നല്ലത്