വിധിയിൽ മുറിവേറ്റവർ | Encounter Prime | Gopikrishnan KR | 23 November 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 14

  • @RadhamaniMr-fc8up
    @RadhamaniMr-fc8up 11 ชั่วโมงที่ผ่านมา +9

    വയനാട്ടിലെ പ്രിയങ്ക ഗാന്ധി ജയിച്ചത് വളരെ സന്തോഷം ഒരുപാട് പ്രവർത്തനങ്ങൾ കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്❤❤❤,,❤❤❤❤🎉❤❤❤❤

  • @rajudevanvasudevan3993
    @rajudevanvasudevan3993 11 ชั่วโมงที่ผ่านมา +1

    ഇന്നത്തെ Encounter Prime തുടക്കം വളരെ നന്നായിട്ടുണ്ട്.

  • @ashharjamal2372
    @ashharjamal2372 9 ชั่วโมงที่ผ่านมา +2

    CR നീലകണ്ഠൻ ❤

  • @rasheedrzfjj7412
    @rasheedrzfjj7412 9 ชั่วโมงที่ผ่านมา +1

    ചേലക്കര, ഒറ്റപ്പാലം പോലുള്ള മണ്ഡലങ്ങളുടെ പിന്നോക്കാവസ്ഥക്ക് കാരണം, എൽഡിഎഫ് നെ സ്ഥിരമായി വിജയിപ്പിക്കുന്നതുകൊണ്ടാണ്.

  • @muraliperiyal3366
    @muraliperiyal3366 ชั่วโมงที่ผ่านมา

    Kerala chanals big inspiration of both udf and ldf no debate about maharashtra if congress win in maharashtra debate may congress victory

  • @rajeev9383
    @rajeev9383 7 ชั่วโมงที่ผ่านมา

    വയനാട് റിസൾട്ട്‌ ...'ദേശാടന കിളികൾ കരയാറില്ല" "അവ പ്രത്യേകിച്ച് നാട്ടിൽ ഒന്നും ചെയ്യാറുമില്ല" എന്ന ചൊല്ലാണ് ഓർമ്മയിൽ വരുന്നത്..അവ ഭക്ഷണം കഴിച്ച് കാഷ്ടിച്ചു പോവുകയാണ്
    ചെയ്യാറ്..ഫലം വരുന്ന ദിവസം പോലും ജയിപ്പിച്ചു വിട്ട സ്ഥാനാർദി ആ മണ്ഡലത്തില്ലെന്ന അത്യപൂർവ്വ കാഴ്ച്ചയാണ് വയനാട്ടിൽ കാണാൻ സാധിച്ചത്..ഈ വ്യക്തിക്ക് ആ നാടിന് എന്തെങ്കിലും ഗുണകരമായി പ്രവർത്തിക്കാൻ സാധിക്കുമോ?? വയനാട്ടിൽ കൈപത്തി ചിഹ്നത്തിൽ ആരെ നിർത്തിയാലും ജയിക്കും.
    അതിനെ സാധൂകരിക്കുന്ന മതപരമായ സമവാക്യങ്ങളാണ് കാലങ്ങളായി വയനാട്ടിലുള്ളത്..

  • @athika.innimma7324
    @athika.innimma7324 9 ชั่วโมงที่ผ่านมา +1

    നീലകണ്ഠന് പിണറായി വിനോദം മാത്രം

  • @ashharjamal2372
    @ashharjamal2372 9 ชั่วโมงที่ผ่านมา

    Suresh പച്ചക്ക് വർഗീയത പറഞ്ഞു വർഗീയതയെ കുറിച്ച് പരാതി പറയുന്നു😂

  • @amk3678
    @amk3678 10 ชั่วโมงที่ผ่านมา

    കേരള നിയമസഭയിൽ ബിജെപി വിജയിക്കണമെങ്കിൽ “ശിഖണ്ഡിയെ” പാർട്ടിയേയും തിരഞ്ഞെടുപ്പിനെയും നയിക്കാൻ അവർ മുന്നിൽ നിർത്തരുത്.

  • @ShamsudheenShasudheen
    @ShamsudheenShasudheen 8 ชั่วโมงที่ผ่านมา

    ഒച്ച ഉണ്ടാക്കി രച്ചപ്പെടുന്നു ബിജെപി

  • @1007sharath
    @1007sharath 5 ชั่วโมงที่ผ่านมา

    why the hell the anchor barking full time when BJP guy was talking... he is trying to suppress BJP guy's voice.. shameless anchoring...

  • @Noushukaliyath
    @Noushukaliyath 7 ชั่วโมงที่ผ่านมา

    C p I m ne ourathekeriuka