ഇപ്പൊ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്.. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് സ്ഥിരമായി എല്ലാ വീഡിയോസും കാണാറുണ്ട്.... you tube പണി കിട്ടാൻ മാത്രം മറ്റുള്ള ചാനലുകൾ പോലെയല്ലാതെ വളരെ മാന്യമായും ഹൊറർ രംഗങ്ങൾ ഇല്ലാതെയും കഥകൾ മാത്രം പറയാറല്ലെ ഉള്ളൂ..... പിന്നെ എന്തു പറ്റി സഹോ...?
second ചാനൽ 👇👇
www.youtube.com/@malluexplainerseries1843
❤❤❤
Chanel linte licence kittum
jack the giant slayer movie ചെയുമോ bro plzzz
ഈ കഥയിലെ ഹീറോ എന്ന് പറഞ്ഞത് അത് മല്ലു ആണ് യൂട്യൂബിന്റെ ലൈസൻസ് ഇല്ലാ എന്ന് പറഞ്ഞിട്ടും വീഡിയോ ഇടുന്ന നിങ്ങൾ നിങ്ങൾ ആണ് എന്റെ സൂപ്പർ ഹീറോ ❤️❤️🔥
athan pewrrrr
സത്യം ഇതുപോലെ സീൻ ബൈ സീൻ ഇടരുത് എന്ന് പറഞ്ഞു തോറ്റു😢
ആദ്യമായിട്ടാണ് വില്ലനെ ഇത്രയും ഇഷ്ടപ്പെടുന്നത് ❤
Dark knigt kadittille bro അതിലെ വില്ലനെ ആണ് എല്ലാവർക്കും ഇഷ്ടം ആയതു
ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാകും. ചാനൽ എത്രയും പെട്ടന്ന് തന്നെ റെഡി ആവാൻ പ്രാർത്ഥിക്കാം
ഹായ് മല്ലു ഇപ്പൊ ആണ് ടൈം കിട്ടിയത് കാണാൻ അടിപൊളി ഫിലിം ആണ് കേട്ടോ. മല്ലു നീ സന്തോഷം ആയിട്ട് ഇരിക്ക് മച്ചാൻ മാര് കൂടെ തന്നെ ഉണ്ട് 👍👍👍👍👍👍👍
ഏതൊക്കെ ചാനൽ പോയാലും തേടി പിടിച്ചു അണ്ണന്റെ കഥ കേക്കാൻ ഞങ്ങൾ ഓരോരുത്തരും വരും നിങ്ങളാണ് ഞങ്ങളുടെ സൂപ്പർ ഹീറോ കഥകളുടെ രാജകുമാരൻ ❤️
തോന്നലാ 🥴
വില്ലൻ ശരിക്കും നായകനാക്കി മാറ്റിയ മറ്റൊരു മൂവി ഞാൻ കണ്ടിട്ടില്ല.. രണ്ടാമത്തെ ചാനൽ കട്ടക്ക് കൂടെയുണ്ട് ❤❤
ഇനി ആ supper hero ന് ഒരു പേര് വേണം 👏👏👍
കഥ പൂർത്തിയായി 😮😮😮
1000/1000
Chetaa we loves you.. Me and my mom and dad. Nammal ഒന്നിച്ചിരുന്നാണ് ഓരോരുത്തരും ഓരോ vdoyum കാണുന്നെ രണ്ട് ചാനൽ നമ്മൾ കാണും ❤
We loves alla love
God bless
ഇതുപോലെയുള്ള ഒരു നല്ല സൈക്കോയെ ഈ ലോകത്തിന് എവിടെയും കാണുകയില്ല 🔥🔥
കഥകളുടെ രാജകുമാരൻ ❤malluve haiii😊
ഇതിൽ ശെരിക്കും വില്ലൻ 😈 അല്ലെ നായകൻ 😎
ഒരു നിരപരാധിയെ കൊന്ന അവൻ ഒരിക്കലും ഹീറോ അല്ല
😁
Expleain എന്ന് പറന്ന മല്ലു explainer ഒരു രക്ഷയും ല്ല ചേട്ടാ 🥵🥵💝
Hii mallu chetta Pet Sematary 2019 release aaya oru horror mystery movie ind onu explain cheyo njan mallu chettanta oru subscriber aan ❤️
Onnu poye kandu kilipoyatha aa filim🥲🥲🥲 venda mallukka a filim cheyynda
Yas 😅😅😅
Njan kanditund
Movie njn kandittond
Channel ok ayillee vegam sheri avatte 🙏🏻
Monitization appeal ready aayoda???
ഇല്ലെടോ 😔
Bro katta support channel pazhaya pole aakum don't worry ❤
എന്റമോനെ എന്തുപടമാടായിത് തീ തന്നെയാണല്ലോ മാരക സ്റ്റോറി ഫുൾ 💥💥
വില്ലൻ വില്ലൻ തന്നെ ഒരു നിരപരാധിയെ കൊന്നതിലൂടെ അവൻ വില്ലൻ ആയി...ഹീറോ എപ്പോഴും ഡേവിഡ് ആണ്❤❤❤❤
ശരിക്കും ഈ സിനിമയിലെ ഹീറോ ഡോക്ടർ തന്നെ ആണ്... പിന്നെ ഞങ്ങളുടെ ഹീറോ മല്ലു ❤❤
ലൈസൻസ് കിട്ടിയാൽ വീഡിയോ ഇടണേ
ഈ കഥയിൽ എന്റെ hero ഡോക്ടർ aan💥💥
👍🏻njanum ente kuttikalum mallunte fan's aanutto. Ella story um kanarund 😊. Ellam vegam seriyavum tto😊
ഇത്രക്കും കഴിവുള്ള ആ ഡോക്ടർ തനെ ഒരു സൂപ്പർ ഹീറോ ആയികൂടരുന്നോ മണ്ടൻ വെറുതേചത്ത്😢😅
Chettande voicinde fan aan njan.. 🙂🤍
Bro enthayaalum rediyaakum katta support undaakum
Allavarum maximum share support
Channel 101% malluvinu thanne 🎉🎉🎉🎉
ഞങ്ങൾ കൂടെ ഉണ്ട് ചേട്ടാ എത്രയും പെട്ടന്ന് ചാനെൽ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാം ❤
Broo ee crime, investigation, psycho enganathe allathe thamasha ,time travell angane intresting ayath edubrooo ❤plz😊
7:35 enth patti chetta vere scene oka keri vannath. kurachoode sredhik ente mallu chettta❤
Mmm sherikkum netty
Bro ikke verum 10k egadesham undayirunna samayam muthal video kanunnathane ippol 1M 🎉
Channel set ayille👀
Thank God you came back ❤
My all morning was start with you videos .. I think you will get licence soon ......💯
എഥാർത്ത നായകൻ സൈക്കോ ഡോക്ടർ
Katta marvel fan aayathukond kaanan nalla interest undaayirunnu
ഈ കഥ എനിക്ക് ഒത്തിരി ഷട്ടമായി
Hi mallu tresaure hnting stories cheyyamoo bedeviled um plz 💕💕💜
Oru kidilanj zombie movie idoooo !!❤
Bro, seriesnu മാത്രം ആയി ഒരു channel thudangikkodde
Arengilum Stanleye sradhitcho
Phycho aarenenn enikk aadyame manassilayi,docterude mukam kanditt😮
It's very very fantastic story dude I really like it 👏🏼👏🏼
Ithu njn vere oru chanelil kandatha ennalum mallu parayunnathu kelmman oru prethyeka feel aanu
channel set aayaaaa... Ee movie vere channel ind ennu thonunu.. ini angne iduna kond aako prblm
Mallu ini oru horror movie id pls🙋🏻♀️
Hi mallu kurach video yude thaye njan comment ettayirunnu bedevilled cheyyammo enn plz eniyenkilum cheyyammooo plz ❤❤❤
License n enna pattiye arelum onnu paray
ഞാനീ മൂവി നേരത്തെ കണ്ടതാ ണ് മല്ലുഎക്സ്പ്ലൈൻ ചെയ്യുമ്പോൾ കാണാതിരിക്കാൻ പറ്റില്ലല്ലോ
movie de name enna
@@kangaa141 unknown origins
@@DevaDeva-eb9xfthnks vroh
Mallu chetta terrifire 3 idavo
Mallunu maximum support kodukku
Chetta channel kittan appeal kodtho
Full Support 😊 Chetta
Bro we are with you
Oru survival thriller movie cheyyo❤️✨
Broo 'gone girl' എന്ന english mystery ത്രില്ലെർ ചെയ്യാമോ,8.1 imdb rating 🔥
All the best TH-cam channel 👍🙌😀❤👌👏
Bro VIKINGS video cheyamo
Aarakkea neatti guyz
Like... 👍
Hello mallu expliner ...ente veetil 4 aalkarum ningade channel kandirunnu ennal ippo aarum kaanunnilla...enikku feel cheyyunath animals movie onnum edaathath kondaanen
Channel ok aayo ikka
Super chetta
Kidilam climax😊
Super story❤️❤️❤️❤️👍👍👍👍🔥🔥🔥🔥🔥
Bro Violent Night explaination idaamo please
Hey malluchetta castaway enna movie onn explain cheyth tharoo ❤💗
Chettayiiyee channel inte licence karyam seri ayiooo😢
ഇപ്പൊ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്.. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് സ്ഥിരമായി എല്ലാ വീഡിയോസും കാണാറുണ്ട്.... you tube പണി കിട്ടാൻ മാത്രം മറ്റുള്ള ചാനലുകൾ പോലെയല്ലാതെ വളരെ മാന്യമായും ഹൊറർ രംഗങ്ങൾ ഇല്ലാതെയും കഥകൾ മാത്രം പറയാറല്ലെ ഉള്ളൂ..... പിന്നെ എന്തു പറ്റി സഹോ...?
ഇതിലെ വില്ലനാണ് ആ ഹീറോ ❤❤️🥰
Bro...full support
Revenue illeki ithil vdo idanda matte channel il kandolam bro🙂
Bro 'the boy Who harnessed the wind 'cheyyamo
Movie name plz
bro kattaa sapport tharum
pinnaa anime idathathanthaa
Mallu Explainer🔥🌍🔥🌍🔥🌍🔥🌍🔥🌍
bro chaneel ok ayaa❤
7:30 video mistake 🤔
Bro oru anime channel thodakumo
Ee mallu explaininer aale seena ❤😊
villains are not born they are made 💯
Movie name paraje kada thudigikoodeaa
Bro ഇതിന്റെ കൂടെ ഫിലിമിന്റെ ലിങ്കും കൂടി ഷെയർ ചെയ്തു കൂടെ
Bro one piece anime explaination chyummo
Bro davidinta ammaum achnaium arra konathi
*Bro second channel ലിന്റെ name change ചെയ്തപ്പോ verification tag remove ആയില്ലേ അതും apply ചെയ്യണ്ടേ..* 🤔
Climax oru rakshayaum illa, pinne chettante voisum
broi channel ready ayoo
W or L Doctor?
Nomb notitum mallu vannille melcoe😌❤
Movie name
Edakk edakk cuts vere aayitta kaanane
Bro wayanattil evda❤
Exam potti 😂mind onnu release aakan vannar❤😂
Maths ann lleee
@@ERROR_BRAIN ahh
Same 😂
@@NoThInG_0eVeR pass aavumo👀njan potti ✔️eni improvement 😌✔️
Plan has worked successful 🙂
Dr aaanenn Njaa expect cheythirunnu
Endhoo alde face kandaa Angane thonnunnund
Polichu story❤
Movie name parayoo
Movie name entha ? Ath parayunillallo mallu....🙂
Oru 500 like 🙂😂😂
Bro എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അസ്‌കർ techy പ്രോബ്ലം സോൾവ് ചെയ്യ്തത് അദ്ദേഹം ആണ്
🥰🥰 നമ്മുടെ മറ്റൊരാൾ നോക്കുന്നുണ്ട്