ഈ കഥ എഴുതിയ ആളെ സമ്മതിക്കണം. തീർച്ചയായും കാണേണ്ട സിനിമ....

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 751

  • @orukadhasollattumasir7769
    @orukadhasollattumasir7769  9 หลายเดือนก่อน +2385

    Love you everyone 💖❤❤

  • @Sreejajinsjins
    @Sreejajinsjins 8 หลายเดือนก่อน +17

    ഒരു പുസ്തകം വായിക്കുമ്പോൾ കിട്ടുന്ന feel സിനിമ കാണുമ്പോൾ കിട്ടുന്നത്.... എല്ലാം ചേർന്നതാണ് നിന്റെ വോയിസ്‌ ❤.....എത്ര നല്ല ഭാഷ 💕

  • @Loozi3
    @Loozi3 9 หลายเดือนก่อน +233

    ഈ അഭരിചിതനായ മനുഷ്യൻ ആരാണ്. ദൈവത്തോട് ഉപമിചതയിരികം.
    മനുഷ്യൻ തന്റെ മനുഷ്യത്വം മറക്കുമ്പോൾ അവനെ പഠിപ്പിക്കാനായിട്ട് രക്തവും വേദനയും നിറഞ്ഞ ഒരു തീ ജ്വാല ജനിക്കും. ഈ ലോകത്തുള്ള എല്ലാ മനുഷ്യരും കണക്റ്റഡ് ആണ്. ഓരോ ചെറിയ പ്രവർത്തിയും വാക്കുകളും ജീവിതത്തിൽ വലിയ പ്രതിസന്ധികളും മാറ്റങ്ങളും ഉണ്ടാക്കും. ജീവിതം തന്നെ മാറ്റി എഴുതപ്പെടും. ഓരോ വാക്കുകൾ പ്രവർത്തികളും സൂക്ഷിച്ച് ഉപയോഗിക്കുക. നിങ്ങൾ അറിയില്ല എത്ര മാത്രം ബാധിക്കുണ്ടടെന്ന്.
    An inspecter❤️❤️❤️

    • @sharafudeensharafu3543
      @sharafudeensharafu3543 8 หลายเดือนก่อน +2

      🎉

    • @sreejiths6842
      @sreejiths6842 8 หลายเดือนก่อน +1

      1¹¹111¹😊😊😊😊😊😊😊

    • @jhonedeep6378
      @jhonedeep6378 8 หลายเดือนก่อน

      ¹11¹11😊😊😊

    • @manuponnappan3944
      @manuponnappan3944 8 หลายเดือนก่อน

      അപരിചിതൻ

    • @vidhyamolthomas720
      @vidhyamolthomas720 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤😢

  • @abduljiyad978
    @abduljiyad978 8 หลายเดือนก่อน +13

    ഒരു ടേബിളിനിരു വശങ്ങളിൽ ഒരു 5 ഒ ആറോ വ്യക്തികളെ വെച്ചു ഇത്ര മനോഹരമായി ഒരു കഥ ചെയ്തിരിക്കുന്നു ..കൂടെ ആനൂപേട്ടന്റെ സൂപ്പർ എകസ്പ്ലനാഷനും ...❤❤❤

  • @AshaSudhan-ko3pz
    @AshaSudhan-ko3pz 9 หลายเดือนก่อน +198

    ഒരു വ്യക്തി ആത്മഹത്യ ചെയ്താൽ മറ്റുള്ളവർ ആയിരം കഥകൾ പറയും. പക്ഷേ ആത്മഹത്യ ചെയ്യുന്ന വ്യക്തിക്ക് ഒരൊറ്റ കഥയെ പറയാനുണ്ടാകു ആ കഥ കേൾക്കാനും ആരും ഉണ്ടാകില്ല. വല്ലാത്ത ഫീലിംഗ്സ്.മൂവി വാക്കുകൾക്കും മതേതമാണ് അനൂപേട്ടാ നിങ്ങൾ 🥰❤️

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน +1

      Pengalutti athmahathya cheyyan onnum povalle

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      th-cam.com/video/PgVdLFHoEHU/w-d-xo.htmlsi=k10JMsFlwrDzMkN4

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      Subscribe cheyyane

    • @ska4036
      @ska4036 8 หลายเดือนก่อน

      എന്താണ് എഴുതി വച്ചേക്കുന്നത്?🤔🥵😱

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      @@ska4036 🤣

  • @thelifeblip
    @thelifeblip 9 หลายเดือนก่อน +103

    movie name : An Inspector Calls

    • @catgpt-4
      @catgpt-4 7 หลายเดือนก่อน

      Thanks 🤍

    • @akhillal4059
      @akhillal4059 3 หลายเดือนก่อน

      Thanks

  • @Pookalam1122
    @Pookalam1122 9 หลายเดือนก่อน +77

    അതിമനോഹരമായ ഒരു ഫിലിം അതിന്റ ഭംഗി നഷ്ട പെടാതെ മനോഹരമായി explain ചെയ്തു ❤

  • @orukadhasollattumasir7769
    @orukadhasollattumasir7769  9 หลายเดือนก่อน +82

    Premiere set aki nokithaa ..4 manik live akum

    • @VBS108
      @VBS108 9 หลายเดือนก่อน +3

      Kalla keppa ippo thanne upld chyy 😮.

    • @ap9166
      @ap9166 7 หลายเดือนก่อน

      Ee movie evde kanan pattum??

  • @Rose-to9hx
    @Rose-to9hx 9 หลายเดือนก่อน +56

    എന്തൊരു കഥയാ എൻ്റെ ദൈവമേ...❤❤❤❤

  • @naslacp9926
    @naslacp9926 9 หลายเดือนก่อน +50

    I liked the daughter in the story, she has a kind and regretting mind. She is the most humble in the family. ❤
    And hat's off to mr. Anoop for your wonderful skill for storytelling. Keep it up 💪

    • @mithra-z1n
      @mithra-z1n 7 หลายเดือนก่อน +2

      Yes❤😢

  • @DiljithVS-y9n
    @DiljithVS-y9n 9 หลายเดือนก่อน +259

    നിങ്ങളുടെ കഥപറയാനുള്ള കഴിവും അവതരണരീതിയും അപാരം തന്നെ അനൂപേട്ടാ❤❤❤❤❤❤❤❤❤❤

    • @nahnookett9171
      @nahnookett9171 9 หลายเดือนก่อน +2

      Nee poyi night owl channel le videos kandu nokku

    • @sinan464
      @sinan464 9 หลายเดือนก่อน

      Nee avante fake acc alle​@@nahnookett9171

    • @HOUSEVELLARADA
      @HOUSEVELLARADA 9 หลายเดือนก่อน +1

      @@nahnookett9171 ath enthaa

    • @sulthanp1443
      @sulthanp1443 8 หลายเดือนก่อน

      Night owl pathe paysakke illa

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      th-cam.com/video/PgVdLFHoEHU/w-d-xo.htmlsi=k10JMsFlwrDzMkN4

  • @saluuu308
    @saluuu308 9 หลายเดือนก่อน +134

    ജീവിക്കാൻ വഴി ഇല്ലാതെ വചിക്കപ്പെട്ട എത്ര എത്ര മനുഷ്യർ ഇങ്ങനെ ഇ ഭൂമിയിൽ ഇണ്ടാവും 😢ഓരു വാക് കൊണ്ടോ പ്രവർത്തി കൊണ്ടോ ആരും ആരെയും ദ്രോഹികറിരിക്കട്ടെ... 👍🏼🫂

    • @Mr_wolf162
      @Mr_wolf162 8 หลายเดือนก่อน +1

      👍

    • @saluuu308
      @saluuu308 8 หลายเดือนก่อน

      ​@@shibuissac5905തെറ്റ് കണ്ടാൽ നിങ്ങൾക്ക് പ്രതികരിക്കാം. But പ്രതികരിക്കാൻ പോയാൽ നമ്മൾ തെറ്റുകാരാകും അതാണ് ഈ ലോകം 😕

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      th-cam.com/video/PgVdLFHoEHU/w-d-xo.htmlsi=k10JMsFlwrDzMkN4

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน +1

      Subscribe cheyyane😊

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 7 หลายเดือนก่อน

      ​@@shibuissac5905veetukaare orthu ellam sahichu nilkkum...

  • @freaknomics4256
    @freaknomics4256 9 หลายเดือนก่อน +24

    28:11 -28:39 And once again
    not regretting being your fan Anupetta. Great movie with a great message.❤

  • @sreekuttyps8588
    @sreekuttyps8588 9 หลายเดือนก่อน +36

    We are responsible for each other. Nice quotes

  • @Nehasreyas
    @Nehasreyas 9 หลายเดือนก่อน +42

    Ee kadha orupaad ishtapettu.. padikkuka ayirunu examin Vendit notification vanapo thanne odi vannu kanan😂

    • @mussyeeiii3
      @mussyeeiii3 9 หลายเดือนก่อน +4

      Stress relief with oru kadha solluttuma sir❤

    • @AD31......
      @AD31...... 8 หลายเดือนก่อน +1

      Ennittu result vannapo vendum oodiyo 😂?

  • @Mikasaeren-m9o
    @Mikasaeren-m9o 9 หลายเดือนก่อน +29

    Njnm mamante monum kidannu kanunnu.. vere kidann kanunvar undo😗❤️

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 8 หลายเดือนก่อน +6

    ദൈവമേ ഓരോ ജീവിതങ്ങൾ ആ കുട്ടിയുടെ ജീവിതം വേദന മാത്രം😢😢😢

  • @binoyk6020
    @binoyk6020 8 หลายเดือนก่อน +4

    കൊള്ളാം നല്ല സിനിമ 👌👌👌സൂപ്പർ നന്നായിട്ടുണ്ട്

  • @jessymol6421
    @jessymol6421 9 หลายเดือนก่อน +12

    Chetta..movieum messageum, chettante explanationum valre nallathayirunnu ❤

  • @badushas0512
    @badushas0512 8 หลายเดือนก่อน +4

    അതേ..നമ്മുടെ ഓരോ പ്രവർത്തികളും മറ്റുള്ളവരുടെ ജീവനെ പോലും ബന്ധപ്പെട്ടതാണ്!!

  • @zerindrose
    @zerindrose 9 หลายเดือนก่อน +9

    Really good story and message. Thanks Mr. Anoop for this movie explanation.

  • @rosran1
    @rosran1 9 หลายเดือนก่อน +10

    Actually..e film adhyam irakiyathu 1954il aanu athinte remake aanu 2015 il e same peril tv movie ayi release cheythathu...an inspector calls...superb..a kalathu e padathil act cheythathu alastair sim,jane wenham,brain worth thudangiyavara..tv movieyil act cheythathu david thwlis,ken stott,fin cole enivarokeya..

  • @Cherrycosmos__
    @Cherrycosmos__ 9 หลายเดือนก่อน +151

    Enikk oru 15 like thero.....😊

    • @mntraveler2475
      @mntraveler2475 8 หลายเดือนก่อน

      Enina poozgi kazikano 😂😂😂

  • @mohammedsanifsanif5318
    @mohammedsanifsanif5318 9 หลายเดือนก่อน +19

    എന്തുകൊണ്ടോ എനിക്ക് പെൺകുട്ടികളെ ഒരുപാട് ഇഷ്ടമാണ്,Respect ആണ് അനൂപേട്ടാ,ശരിക്കും ഈ മൂവി കണ്ടപ്പോൾ😢😢വല്ലാത്ത സങ്കടവും വേദനയും വരുന്നു..

  • @AneesKuzhikkatt
    @AneesKuzhikkatt 6 หลายเดือนก่อน +2

    കഥയാണെന്ന് അറിയാം എങ്കിലും ആ പെൺകുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 😢

  • @DineshVava
    @DineshVava 9 หลายเดือนก่อน +7

    ഹൗസ് ഓഫ് ഡ്രാഗൺ അടുത്ത എപ്പിസോഡ് വേഗം ഇടനേ അനൂപേട്ടാ ❤❤❤❤❤❤❤❤❤❤

  • @jinsonxavier4129
    @jinsonxavier4129 9 หลายเดือนก่อน +60

    4 clock onnu maatti ippo idumo lunch break aanu😃

    • @sairas2443
      @sairas2443 9 หลายเดือนก่อน +3

      Appol ഇട്ടാലും swakaryam പോലെ കാണാലോ

  • @btssheaven9219
    @btssheaven9219 9 หลายเดือนก่อน +9

    Nice presentation anoopettaaa💕❤️

  • @arunmohan7479
    @arunmohan7479 9 หลายเดือนก่อน +10

    Actually it's jb Priestley novel an inspector calls and was remade into Hindi by bappaditya Roy as sau jhoot aur ek sach . Mammootty is the protagonist

  • @aliyaashraf1679
    @aliyaashraf1679 9 หลายเดือนก่อน +16

    Anupettaaa njaghal ethiiii🎉

  • @adithyaadithyasuresh502
    @adithyaadithyasuresh502 9 หลายเดือนก่อน +12

    Aww waiting ❤

  • @zgaming5433
    @zgaming5433 9 หลายเดือนก่อน +4

    ഇത് കാണാനും കേൾക്കാനും സാധിച്ച ഞങ്ങൾക്കും സന്ദോഷം 😊😅

  • @rimshad_M
    @rimshad_M 9 หลายเดือนก่อน +82

    Movie yuda name yantha parayaath?

    • @Farhanafaru-z7s
      @Farhanafaru-z7s 9 หลายเดือนก่อน +5

      🤣10 rupa thanal like tharam🤣

    • @rimshad_M
      @rimshad_M 9 หลายเดือนก่อน +1

      Yanikk waaykkaaan areela 😂

    • @Farhanafaru-z7s
      @Farhanafaru-z7s 9 หลายเดือนก่อน +4

      🤣🤣Eyuthan mathrame ariyu🤣🤣

    • @rimshad_M
      @rimshad_M 9 หลายเดือนก่อน

      @@Farhanafaru-z7s yup 😅

    • @aryaaru180
      @aryaaru180 8 หลายเดือนก่อน +1

      Inspector calls

  • @mrashidmmrashidmm4429
    @mrashidmmrashidmm4429 8 หลายเดือนก่อน +8

    കിടിലൻ സ്റ്റോറി 👍, ഇതിലെ മകൻ പീക്കി blinders ലെ മൈക്കിൾ അല്ലെ

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      Athello

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      th-cam.com/video/PgVdLFHoEHU/w-d-xo.htmlsi=k10JMsFlwrDzMkN4

  • @ikku7351
    @ikku7351 8 หลายเดือนก่อน +4

    ഇത്രയും പ്രധീക്ഷിച്ചില്ല 🔥👍🏻

  • @rejithr9630
    @rejithr9630 9 หลายเดือนก่อน +3

    really a heart touching story...
    oru novel vayichathupole thonni broyude kadha parachil kelkkumbo...

  • @nithyalakshmi102
    @nithyalakshmi102 8 หลายเดือนก่อน +2

    Wowww! A powerful message given by the writer! Have heard this before! But your explanation is soulful and mesmerizing voice and presentation! Thank you for this wonderful movie! Last words are the quotes we have to keep in mind. Thank you!

  • @shivanyaelsa1603
    @shivanyaelsa1603 9 หลายเดือนก่อน +34

    Njan foodum eduth vech waiting aanu ith kandon kazhikkan❤😂

    • @Craftingcorner-z4g
      @Craftingcorner-z4g 9 หลายเดือนก่อน +3

      Njanum😂

    • @AD31......
      @AD31...... 9 หลายเดือนก่อน +2

      Ath ndha chorin curry onumille😌...

    • @shivanyaelsa1603
      @shivanyaelsa1603 8 หลายเดือนก่อน +1

      @@AD31...... Ondu mashe🙂

  • @jnvlog4950
    @jnvlog4950 9 หลายเดือนก่อน +2

    Story paranj thudangiyappo Anoopettan paranja poole , nalla oru message aayirunnu😊

  • @priyankajithesh3681
    @priyankajithesh3681 9 หลายเดือนก่อน +9

    ആ ദൈവത്തിന് അവൾ മരിക്കുന്നതിന് മുൻപ് സഹായിക്കാരുന്നല്ലോ. അവരുടെ കയ്യിൽ നിന്നും കുറച്ചു ക്യാഷ് വാങ്ങി കൊടുത്താൽ പോരായിരുന്നോ. എല്ലാം അറിഞ്ഞു വച്ചോണ്ട് മരിക്കുന്നത് നോക്കി നിന്നില്ലേ

    • @FTR007
      @FTR007 8 หลายเดือนก่อน +2

      അതിനൊരു ത്രിൽ ഇല്ല 😂

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      th-cam.com/video/PgVdLFHoEHU/w-d-xo.htmlsi=k10JMsFlwrDzMkN4

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 9 หลายเดือนก่อน +9

    10th ill English ill "The Ballad Of Father Gilligan" Poem Ithupole Oru God Varunnath Aayt Aanu Parayunnath Ith Kandappo Athaan Orma Vannath😌Really A Nice Film🫶🏻💞

  • @reshmaraju96
    @reshmaraju96 9 หลายเดือนก่อน +150

    Notification on ആക്കി wait ചെയ്തവരുണ്ടോ ??😁😁

  • @muhammedshafij5238
    @muhammedshafij5238 9 หลายเดือนก่อน +19

    കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല സിനിമ 👍👍

    • @pshycho1232
      @pshycho1232 8 หลายเดือนก่อน

      Name

  • @siddiquebabu1933
    @siddiquebabu1933 8 หลายเดือนก่อน +1

    Good story good msg...🎉🎉🎉thanks 🥰🥰🥰🤔

  • @gangaaganga123
    @gangaaganga123 9 หลายเดือนก่อน +5

    Nalla adipoli kadhaa kett kaznjappo entho oru vingal...

  • @fasil3gb510
    @fasil3gb510 9 หลายเดือนก่อน +12

    Chettaa ningakk WHY HIM? enna movie cheyyaan pattuoo plssss?????

  • @annievinoj2454
    @annievinoj2454 4 หลายเดือนก่อน

    Very Nice കഥ പറയുന്ന രീതി super ഈ തിരക്കഥ എഴുതിയ ആളും super

  • @lisan4u
    @lisan4u 8 หลายเดือนก่อน +3

    ഇതൊരു നാടകത്തിന്റെ അഡാപ്റ്റേഷൻ ആണ്. ഈ കഥ 2005 ഇൽ മമ്മൂട്ടി അഭിനയിച്ച Sau Jhooth Ek sach എന്ന സിനിമ ആയി ഹിന്ദിയിൽ വന്നിട്ടുണ്ട്

  • @green_curve
    @green_curve 7 หลายเดือนก่อน +1

    സിനിമയുടെ പേരല്ലേ ആദ്യം പറയേണ്ടത്. ഇനി അത് ഞങ്ങളെല്ലാം കണ്ടുപിടിക്കണം❤

  • @Fashionfruitmedia
    @Fashionfruitmedia 8 หลายเดือนก่อน +4

    Well said 👌

  • @alluvava3568
    @alluvava3568 9 หลายเดือนก่อน +3

    Njn ee movie already kandatha ithu skit pole aarunu nyc aanu❤😊

  • @husnaaslam3101
    @husnaaslam3101 8 หลายเดือนก่อน +3

    ന്നാലും ആ പയ്യന് ആ പെൺകുട്ടിയെ തേടി പോകാമായിരുന്നു. എങ്കിൽ അവൾ മരിക്കില്ലായിരുന്നു

  • @AnaswaraRekhasaiju
    @AnaswaraRekhasaiju 2 หลายเดือนก่อน +1

    Thank you so much because I have this movie to study for GCSE

  • @fathimaishal7321
    @fathimaishal7321 8 หลายเดือนก่อน +2

    Chetta....GOOD WILL HUNTING cheyyyo....ningalkk enthayaalum ishtapedummm❤
    Its not your fault ennu paranju karayunna oru scene und. My god.....😢😢such a n8ce movie

  • @itsmesafa9119
    @itsmesafa9119 9 หลายเดือนก่อน +6

    Iam SSLC Student..😁..ennepole study breakil vann iyalude mathram movie kanunnavarundo🥲😁❤️

  • @the_jopok_
    @the_jopok_ 9 หลายเดือนก่อน +5

    We have to act and learn about this movie in English and drama in the UK...

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 9 หลายเดือนก่อน +5

    Athe lifeill nallathu cheyaan nokuka. There should not be a room for regret in our life.

  • @basheerbm8326
    @basheerbm8326 8 หลายเดือนก่อน

    Amazing story and excellent narration ..it was gone through my heart , congratulations 🥂

  • @Fahu__fazz__07
    @Fahu__fazz__07 8 หลายเดือนก่อน +1

    Ee movie sathyam parannal onnu kand noku valare ere karannu pokum movie name: An inspector calls (2015)

  • @getmeash
    @getmeash 3 หลายเดือนก่อน +1

    Message കിടിലൻ. എല്ലാരും കാണേണ്ട സിനിമ 😢

  • @diyasalim8790
    @diyasalim8790 9 หลายเดือนก่อน +1

    Daily videos cheythudee.always waiting 4 movie explanations. Ur way of presentation ❤️

  • @najiyaameer8708
    @najiyaameer8708 9 หลายเดือนก่อน +32

    Oru 10 like😂

  • @josoottan
    @josoottan 9 หลายเดือนก่อน +2

    സൂപ്പർ❤❤❤
    Again a bloodless movie 😊

  • @ayishasana9129
    @ayishasana9129 9 หลายเดือนก่อน +8

    waiting 😊

  • @rafeeqaabdu793
    @rafeeqaabdu793 9 หลายเดือนก่อน +6

    ❤❤waiting

  • @vpnpanickar
    @vpnpanickar 9 หลายเดือนก่อน +3

    ഞാൻ ഈ സിനിമ കഴിഞ്ഞ് ആഴ്ച കണ്ട് with Malayalam subtitle. Movie name - (An inspector calls ).

    • @nivedsmobilevideos1208
      @nivedsmobilevideos1208 8 หลายเดือนก่อน

      ഏത് ott യിലാണ്

    • @vpnpanickar
      @vpnpanickar 8 หลายเดือนก่อน

      @@nivedsmobilevideos1208 mediaget- torrent client or telegram channel.i can't remember which one

  • @SG_SERIN
    @SG_SERIN 9 หลายเดือนก่อน +4

    Super Movie Ayyirunnu ❤❤

  • @sophiathankachan7986
    @sophiathankachan7986 9 หลายเดือนก่อน +1

    Super story and good message to all🙏

  • @anuvineesh207
    @anuvineesh207 9 หลายเดือนก่อน +5

    Oru kadha solluttuma sir fans from kottayam kanjirappally ❤

  • @abcdjunctionl7439
    @abcdjunctionl7439 9 หลายเดือนก่อน +1

    കഥയൊക്കെ കൊള്ളാം പക്ഷേ ക്ലൈമാക്സ് പാളിപ്പോയി... 😂❤❤

  • @eye1207
    @eye1207 9 หลายเดือนก่อน +5

    ഹായ് ബ്രോ, കൊറിയ മൂവി ഡൗൺലി മാമ പ്ലീസ്

  • @anaz_._anu
    @anaz_._anu 9 หลายเดือนก่อน +6

    Class okke kazhiyaarayi eni daily vid varumo??

  • @Rokky1981
    @Rokky1981 8 หลายเดือนก่อน

    അനൂപ് എന്താണ് ഹോളിവുഡ് മൂവി passengers എടുക്കാത്തത്. മികച്ച സ്പേസ് സർവൈവൽ ത്രില്ലെർ അടിപൊളി പ്രണയം .. മികച്ച തിരക്കഥ .. ഇതെങ്ങനെ മിസ്സ്‌ ആയി

  • @abelsanta1132
    @abelsanta1132 5 หลายเดือนก่อน

    ശരിക്കും കണ്ണ് നിറഞ്ഞു പോയി 😌😌

  • @Killerx2008
    @Killerx2008 8 หลายเดือนก่อน +2

    This movie name is An inspector calls I studyed this story

  • @nithinsuni8763
    @nithinsuni8763 9 หลายเดือนก่อน +4

    Ethra nalu kondu parayanu badland hunters onnu review cheyyan
    Nammude comment vallappozhum onnu nokku bro plz

    • @gawtham5927
      @gawtham5927 9 หลายเดือนก่อน

      Ath story athara illa
      Full fight ann
      Fight+ comedy+serious situation 🔥

  • @Killerx2008
    @Killerx2008 8 หลายเดือนก่อน

    The rich man's son name is Eric
    And the daughter's husband name is Gerald

  • @Irfanirfu86092
    @Irfanirfu86092 9 หลายเดือนก่อน +8

    Live ayath kond onnum angoott kelkan neram kittiyirunnilla 😂onnude kanatte

  • @kavilarun9455
    @kavilarun9455 8 หลายเดือนก่อน +1

    Nice movie Thank you very much

  • @Anu_sri105
    @Anu_sri105 8 หลายเดือนก่อน +2

    Phone kayyilundayittum 10 minute life valuese kurich alochikunnath adyayittn.. Uff poli movie

  • @dreamgaming22331
    @dreamgaming22331 8 หลายเดือนก่อน +1

    Your words touch my heart ❤

  • @shidazinworld
    @shidazinworld 9 หลายเดือนก่อน +1

    feel ayi irikkunna timil anu Ee story kelkkunnath appo koodudhal feel ayi poyi😢😢😢😢

  • @ponnuskk243
    @ponnuskk243 8 หลายเดือนก่อน +7

    ഒരു horror movie ചെയ്യണേ ചേട്ടാ.. 💀😇

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      th-cam.com/video/PgVdLFHoEHU/w-d-xo.htmlsi=k10JMsFlwrDzMkN4

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      Subscribe cheyyane comnt like

  • @MSTURBO13
    @MSTURBO13 9 หลายเดือนก่อน +13

    Seen movie ❤

    • @Kabeesh390
      @Kabeesh390 9 หลายเดือนก่อน +1

      movie????

    • @VBS108
      @VBS108 9 หลายเดือนก่อน +1

      ​@@Kabeesh390dey nee enthada ente per vechath😂. Im thrilok.

  • @manikuttanpr9357
    @manikuttanpr9357 9 หลายเดือนก่อน +1

    Super.... 💐💐💐💐 Anoop G👍

  • @farbeenakbarfarbeenakbar4752
    @farbeenakbarfarbeenakbar4752 9 หลายเดือนก่อน +3

    Waiting ❤

  • @joelpsam1109
    @joelpsam1109 7 หลายเดือนก่อน

    Good message & Good story ❤

  • @mahadevanajiesh442
    @mahadevanajiesh442 9 หลายเดือนก่อน +4

    Bee keeper explain cheyyaamo....???

  • @mohammedwazeem8548
    @mohammedwazeem8548 9 หลายเดือนก่อน +2

    Anoop adipoli movie

  • @jenny.ortega
    @jenny.ortega 9 หลายเดือนก่อน +3

    I'm very thrilled ❤

  • @amigogamers3717
    @amigogamers3717 8 หลายเดือนก่อน +1

    Ithanu "Cinema"❤

  • @rajasreechandran9442
    @rajasreechandran9442 6 หลายเดือนก่อน

    എന്തായാലും. നല്ല അവതരണം

  • @notorious-
    @notorious- 9 หลายเดือนก่อน +4

    Anoop etta❤

  • @rarerraro666
    @rarerraro666 9 หลายเดือนก่อน +5

    രാത്രി live വാ അപ്പൊ യാണ് uraggaan സുഖം

  • @akhilatuttu9413
    @akhilatuttu9413 8 หลายเดือนก่อน

    Thankuu anoopettaa for this movie ❤

  • @DARKDEVIL2.0450
    @DARKDEVIL2.0450 9 หลายเดือนก่อน +7

    Enike hi tharamo

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      th-cam.com/video/PgVdLFHoEHU/w-d-xo.htmlsi=k10JMsFlwrDzMkN4

    • @Kingfaisal-i9n
      @Kingfaisal-i9n 8 หลายเดือนก่อน

      Comnt like idane

  • @Paulson-NP
    @Paulson-NP 9 หลายเดือนก่อน +1

    കൊള്ളാം അടിപൊളി മൂവി 👌👌

  • @ilovemusic-qf7vy
    @ilovemusic-qf7vy 8 หลายเดือนก่อน +1

    അത്മഹത്യ ഒന്നിന്നും ഒരു പരിഹാരം അല്ല

  • @adhithpprajesh1809
    @adhithpprajesh1809 9 หลายเดือนก่อน +1

    Spr movie ❤ nalla avatharanam ❤❤❤

  • @JunaidNtd
    @JunaidNtd 9 หลายเดือนก่อน +2

    Best inspirational movie ❤