ദക്ഷിണേന്ത്യയിലെ ഏക വൈശ്രവണ ക്ഷേത്രം | only Vaishravana temple in South India | നമ്മുടെ കോഴിക്കോട്

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 50

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +8

    *ശ്രീ മഹാലക്ഷ്മി അഷ്ടകം*
    ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി അഷ്ടകം പതിവായി ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.
    നമസ്തേസ്തു മഹാമായേ
    ശ്രീപീഠേ സുരപൂജിതേ
    ശംഖചക്ര ഗദാഹസ്തേ
    മഹാലക്ഷ്മി നമോസ്തുതേ
    [മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.]
    നമസ്തേ ഗരുഡാരൂഢേ
    കോലാസുര ഭയങ്കരി
    സര്‍വ്വ പാപ ഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    [ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.]
    സര്‍വജ്ഞേ സര്‍വ്വ വരദേ
    സര്‍വ്വ ദുഷ്ട ഭയങ്കരി
    സര്‍വ്വ ദുഖ ഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    [സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
    സിദ്ധിബുദ്ധി പ്രദേ ദേവി
    ഭുക്തി മുക്തി പ്രദായിനി
    മന്ത്ര മൂര്‍ത്തേ സദാ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
    ആദ്യന്ത രഹിതേ ദേവി
    ആദിശക്തി മഹേശ്വരി
    യോഗജേ യോഗ സംഭൂതേ
    മഹാലക്ഷ്മി നമോസ്തുതേ
    [ദേവി നിനക്ക് ആദിയും അന്തവും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.]
    സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
    മഹാശക്തി മഹോദരേ
    മഹാപാപ ഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ
    [ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
    പത്മാസന-സ്ഥിതേ ദേവി
    പരബ്രഹ്മ സ്വരൂപിണി
    പരമേശി ജഗന്മാതർ
    മഹാലക്ഷ്മി നമോസ്തുതേ
    [താമരപൂവില്‍ ഇരിക്കുന്ന ദേവി നീ പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.]
    ശ്വേതാംബരധരേ ദേവി
    നാനാലങ്കാര ഭൂഷിതേ
    ജഗത്സ്ഥിതേ ജഗന്മാതർ
    മഹാലക്ഷ്മി നമോസ്തുതേ
    [വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും
    വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു]
    മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
    യഃ പഠദ് ഭക്തിമാന്‍ നരഃ
    സര്‍വ്വസിദ്ധി മവാപ്നോതി
    രജ്യം പ്രാപ്നോതിസര്‍വ്വദാ
    [മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന
    ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും]
    ഏകകാലേ പഠേ നിത്യം
    മഹാ പാപ വിനാശനം
    ദ്വികാലം യ പഠേ നിത്യം
    ധന-ധാന്യ-സമാന്‍വിത
    ത്രികാലം യ പഠേന്‍ നിത്യം
    മഹാശത്രു വിനാശനം
    മഹാലക്ഷ്മി -ഭവേന്‍ നിത്യം
    പ്രസന്ന വരദ ശുഭ.
    🌷🙏🏻🌷🙏🏻🌷🙏🏻🌷

  • @komalavallyk1217
    @komalavallyk1217 3 ปีที่แล้ว +5

    വളരെ നന്നായി അറിയുവാൻ കഴിഞ്ഞു
    അഭിനന്ദനങ്ങൾ

  • @vismayabj9065
    @vismayabj9065 3 ปีที่แล้ว +6

    Adipoli aayittund🥳

  • @prathapanc414
    @prathapanc414 2 ปีที่แล้ว +3

    ഓം നമഃ ശിവായ
    ഓം ശ്രീ വൈശ്രവണായ നമഃ

  • @jupiterabijith5697
    @jupiterabijith5697 5 วันที่ผ่านมา +1

    ഈ temple എൻ്റെ വീട്ടിൽ നിന്നും 6 km❤❤❤

  • @aruns4738
    @aruns4738 2 ปีที่แล้ว +2

    Please renovate this beautiful temple 🧡🧡🧡🧡🧡🕉️🕉️🕉️🧡🧡🧡🧡🧡🧡🧡

  • @babukayanadath1418
    @babukayanadath1418 2 ปีที่แล้ว +4

    AUM VYSRAVANAYA NAMA:
    May God Bless me to visit there

  • @abhinasureshpm1400
    @abhinasureshpm1400 3 ปีที่แล้ว +7

    🔥🔥💫

  • @MalabarDD9
    @MalabarDD9 3 ปีที่แล้ว +2

    Super nanayitundu

  • @Ohh.itz_hariddevvv
    @Ohh.itz_hariddevvv 2 ปีที่แล้ว +2

    Ente veedinte eduthanu👍🏻

  • @ganga5273
    @ganga5273 2 หลายเดือนก่อน +1

    🙏🙏🙏🥰

  • @vismayabj9065
    @vismayabj9065 3 ปีที่แล้ว +5

    🤩🤩🤩🤩

  • @rahult9220
    @rahult9220 3 ปีที่แล้ว +4

    😍😍

  • @girijaraj9471
    @girijaraj9471 2 ปีที่แล้ว +2

    Anthu kond eth ethvare u tubil vannilla? Eppol eth edanulla Karanam anthane?
    Anthayalum sundaram!!

  • @naveenma4031
    @naveenma4031 3 ปีที่แล้ว +4

    🙏🙏🙏🙏

  • @sreenathpp8358
    @sreenathpp8358 ปีที่แล้ว +6

    തിരുനാവായയ്ക്ക് സമീപം ചെറിയ പരപ്പൂര് എന്ന സ്ഥലത്ത് വൈശ്രവണ ക്ഷേത്രം ഉണ്ട്.

    • @reshmiskumar
      @reshmiskumar 7 หลายเดือนก่อน

      കഴിഞ്ഞ ദിവസം കുടുംബവുമായി പോയി വന്നതേയുള്ളു...
      പക്ഷേ സ്വാമിജി എങ്ങനെ 2000 വർഷം മുമ്പുള്ള ആ വൈസ്രണവ ക്ഷേത്രത്തെ കുറിച്ചറിയാതെ ഇതിനെ promot ചെയ്തു..?
      മാമാങ്കം നടന്നിരുന്ന അങ്കത്തറയും അതിന് തൊട്ടടുത്തുള്ള മണിക്കിണർ റോഡ്സൈഡിൽ ഉള്ളുത് കാണാതെയും മറ്റും ചിദാനന്ദപുരി 2000 വർഷം മുമ്പുള്ളത് കാണാതെ പോയീ..?

    • @lijeesmedia4496
      @lijeesmedia4496 5 หลายเดือนก่อน

      ഞങളുടെ നാട്ടിൽ ഉണ്ട് ഒരു ക്ഷേത്രം, തിരുനാവായക്കു അടുത്ത്

  • @harinandhanb3648
    @harinandhanb3648 2 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @psymalakgaming
    @psymalakgaming 2 ปีที่แล้ว +3

    🔥

  • @Jayasree-o1h
    @Jayasree-o1h 8 หลายเดือนก่อน +1

    Njan inn ravile kudi poyi vannatha

  • @aniljittu2185
    @aniljittu2185 2 ปีที่แล้ว +2

    തമിഴ് നാട്ടിൽ karikkal എന്ന സ്ഥലത്ത് കുബേര ക്ഷേത്രം ഉണ്ട്

    • @rameshkandoth9549
      @rameshkandoth9549 2 ปีที่แล้ว +1

      പാലക്കാട് കുബേര ക്ഷേത്രം ഉണ്ട്

    • @babikakodi
      @babikakodi ปีที่แล้ว

      വൈശ്രവനും കുബേരനും വെത്യാസം ഉണ്ട്. ഈ video പ്രസിഡന്റ്‌ പറയുന്നത് കേട്ടാൽ മനസിലാകും. കുബേര ക്ഷേത്രം ഒത്തിരി ഉണ്ട്‌.

  • @prasadmangattu8631
    @prasadmangattu8631 2 ปีที่แล้ว +2

    🌹❤

  • @sharanjith854
    @sharanjith854 ปีที่แล้ว +2

    മലപ്പുറം ജില്ലയിലെ തിരുനാവായ കു സമീപം ചെറിയപരപ്പൂരിൽ ഉണ്ട് AD 12 ആം നൂറ്റാണ്ടിൽ നിർമിച്ചത് വെട്ടത്തുരാജാവ്.
    മലപ്പുറം ജില്ലയിലെ തിരുർ നടുത്തു തൃക്കണ്ടിയൂർ ശിവഷേത്രത്തിനു സമീപം വന്നേരി മന വക ക്ഷേത്രം ഉണ്ട്,,,
    ഇവിടെ യൊക്കെ മുഖ്യപ്രതിഷ്ഠ vaishravan anu

    • @kozhikodenfootprint9341
      @kozhikodenfootprint9341  ปีที่แล้ว

      കുബേര ക്ഷേത്രം ആകും ചിലപ്പോൾ അതു. ഇതിൽ പറയുന്നത് വൈശ്രവണ ക്ഷേത്രം ആണെന്ന് ആണ്. വൈശ്രവനും കുബേരനും തമ്മിലുള്ള വെത്യാസം ഇതിൽ പറയുന്നുണ്ട്.

    • @reshmiskumar
      @reshmiskumar 7 หลายเดือนก่อน +1

      ​@@kozhikodenfootprint9341പക്ഷേ ക്ഷേത്രത്തിന് മുമ്പിൽ 'വൈ ശ്രവണൻ എന്ന് എഴുതി തൂക്കിട്ടുണ്ട്. ശരിതെറ്റുകൾ അറിയില്ല❤

  • @prakasannairek2412
    @prakasannairek2412 ปีที่แล้ว +1

    തിരൂർ അടുത്ത് തിരൂർ -ചമ്രവട്ടം റോഡിൽ ഒരു വൈശ്രവണ ക്ഷേത്രം ഉണ്ടല്ലോ?

  • @vijayanvpuri1614
    @vijayanvpuri1614 3 ปีที่แล้ว +5

    ക്ഷേത്രത്തിന്റെ പണി മുഴുവനാകുന്നത് വരെ ഇച്ചന്നൂരിലെ മുഴുവൻ ഈശ്വര വിശ്വാസികളേയും കക്ഷി രാഷ്ട്രീയ ഭേദമന്യേ കമ്മറ്റിയിലുൾപ്പെടുത്തി ക്ഷേത്രം നല്ല രീതിയിൽ പണി കഴിഞ്ഞ ശേഷം ഈ ക്ഷേത്രത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ച വരെ ഒഴിവാക്കി ഒരു ജനറൽ ബോഡി യോഗം പോലും വിളിക്കാതെ കുറച്ച് Rss കാർ മാത്രം യോഗം ചേർന്ന് കമ്മറ്റി ചേർന്ന് ഒരു Rss കമ്മറ്റിയ്ക് രൂപം കൊടുത്തത് ശരിയായ രീതി ആണോ എന്ന് കപട വിശ്വാസികളല്ലാത്ത യഥാർത്ഥ വിശ്വാസികൾ വിലയിരുത്തട്ടെ
    ക്ഷേത്രനിർമ്മാണത്തിന് വേണ്ടി മുൻ നിരയിൽ നിന്ന് തുടക്കത്തിൽ പ്രവർത്തിക്കാൻ ഒരു RSS ഉകാര നും ഉണ്ടായിരുന്നില്ല ,
    ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തി ഏതാണ്ട് എല്ലാം പൂർത്തിയായപ്പോൾ
    പേരിനും പ്രശസ്ഥിക്കും വേണ്ടി ക്ഷേത്രം കയ്യടക്കിയ കപട ഭക്തരെ ജനം തിരിച്ചറിയുക തന്നെ ചെയ്യും

    • @babikakodi
      @babikakodi 3 ปีที่แล้ว

      ഇതിന്റെ സത്യാവസ്ഥ എന്താണെന്നു കമ്മറ്റി അംഗങ്ങൾ മറുപടി നൽകും എന്ന് പ്രതീക്ഷിക്കുന്നു. ക്ഷേത്രത്തിന്റെ ഐതിഹ്യവും പ്രത്യേകതകളും മാത്രം ആണ് ഞങ്ങൾ ഉദേശിച്ചത്‌. ഒരു രാഷ്ട്രീയ പാർട്ടിയുടെയും support ചെയ്തിട്ടല്ല ഇത് ചെയ്തത്. ഇത്രയും മഹത്തായ, അപൂർവ ക്ഷേത്രം ലോകം അറിയണം എന്നാ ഒരു ലക്ഷ്യത്തോടെ ആണ് ഞങ്ങൾ ഈ video ചെയ്തത്.

    • @Sgn455
      @Sgn455 2 ปีที่แล้ว +1

      Hindu സംസ്കാര തിനോട് ആഭിമുഖ്യം ഉള്ളവർക്ക് മാത്രമേ അത് സംരക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.

    • @Sgn455
      @Sgn455 2 ปีที่แล้ว +1

      മറ്റു സംസ്കാര തിനോടും പ്രത്യയ ശാസ്ത്ര തിനൊടും ആഭിമുഖ്യം ഉള്ളവർക്ക് അത് സാധ്യമല്ല. അവർ അത് നശിപ്പി ക്കാ നേ ശ്രമിക്കു. അനുഭവവും അത് തന്നെ.

  • @manomohanant8438
    @manomohanant8438 2 ปีที่แล้ว +2

    ദക്ഷിണേന്ത്യയിൽ ഏകം എന്ന് അറിയാതെ പറയരുത്.
    എന്റെ അറിവിൽ 3 ആയി

    • @kozhikodenfootprint9341
      @kozhikodenfootprint9341  2 ปีที่แล้ว +2

      വൈഷ്രണവനും, കുബേരനും രണ്ടാണ്. ഈ വിഡിയോ അതു വെക്തമായി പറയുന്നുണ്ട്. കുബേര ക്ഷേത്രം ഒരുപാട് ഉണ്ട്‌. വൈഷ്രണവൻ ഒന്നേ ഉള്ളു എന്നാ പറഞ്ഞത് 👍

    • @manomohanant8438
      @manomohanant8438 2 ปีที่แล้ว +2

      വൈ ഷ്രവണനല്ല
      വൈശ്രവണൻ
      വിശ്രസിന്റെ പുത്രൻ

  • @ramankuttytm7611
    @ramankuttytm7611 8 หลายเดือนก่อน +1

    തിരുനാവായകും ട്രിപ്പങ്ങോടിനു നടുവിലായി ഒരു വൈശ്രവണൻ ക്ഷേത്രം ഉണ്ട്. തവനൂർ മനയുടെ ഊരായ്മയിൽ ഇപ്പോൾ നാട്ടിലെ കമ്മിറ്റി കാര്യങ്ങൾ നോക്കുന്നു. അന്വേഷിക്കാതെ ഇന്ത്യയിൽ ഏക ക്ഷേത്രം എന്ന് പറയുന്നത് ശരിയല്ല.

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว +2

    കോഴിക്കോട് ഏകക്ഷേത്രമൊന്നുമല്ല.... പാലക്കാടുണ്ട് .... മലപ്പുറത്തുണ്ട് ....

    • @kozhikodenfootprint9341
      @kozhikodenfootprint9341  2 ปีที่แล้ว +1

      പാലക്കാട്‌ അതു കുബേര ക്ഷേത്രം ആണെന്നാണ് അറിയാൻ സാധിച്ചത്. വൈശ്രവണ ക്ഷേത്രം ഒന്നെയുള്ളു എന്നാണ് കേട്ടത്

    • @rahulreghu5984
      @rahulreghu5984 ปีที่แล้ว

      Malappuram cheriya parappur undu....

  • @sugeshkandamkollil6123
    @sugeshkandamkollil6123 3 ปีที่แล้ว +6

    🙏🙏🙏

  • @archanakt6822
    @archanakt6822 3 ปีที่แล้ว +5

    🙏

  • @archanakt6822
    @archanakt6822 3 ปีที่แล้ว +6

    🙏

  • @baijue9390
    @baijue9390 3 ปีที่แล้ว +5

    🙏🙏🙏

  • @latharajeev4394
    @latharajeev4394 3 ปีที่แล้ว +6

    🙏🙏🙏

  • @vismayabj9065
    @vismayabj9065 3 ปีที่แล้ว +4

    🙏🙏🙏🙏

  • @sujikumar792
    @sujikumar792 2 ปีที่แล้ว +2

    🙏🙏🙏

  • @chinnusiva7466
    @chinnusiva7466 2 ปีที่แล้ว +1

    🙏🙏🙏