Palakkad Bus Accident | Vadakkencherryയിൽ ടൂറിസ്റ്റ് ബസ് KSRTCയിൽ ഇടിച്ച് അപകടം; 9 പേർ മരിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 47

  • @nasminnaasi6487
    @nasminnaasi6487 2 ปีที่แล้ว +26

    അപകടങ്ങൾ വരുന്ന വഴി പോലും നമുക്ക് അറിയില്ല, എത്രയോ പ്രതീക്ഷകളോടെ പോകുന്ന വ്യക്തികൾ ആവും 😓അപകടം പറ്റിയവർ എത്രയും പെട്ടെന്ന് അപകടം നില തരണം ചെയ്യട്ടെ

  • @malikabi3793
    @malikabi3793 2 ปีที่แล้ว +7

    ഇന്നലെ വടക്കഞ്ചേരിയിലെ അപകട സ്ഥലത്ത് മരണത്തിനും ജീവിതത്തിനുമിടയില്‍ നിലവിളിച്ചു കൊണ്ടിരുന്ന മനുഷ്യരെ
    ആശുപത്രിയിൽ എത്തിക്കാൻ കാറുകളിൽ എത്തിയവർ തയ്യാറായില്ലത്രെ.
    പരിക്കേറ്റ് കിടന്നിരുന്ന ചിലരെയെങ്കിലും യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ അവര്‍ തയ്യാറായിരുന്നെങ്കില്‍
    ഒരുപക്ഷെ മരണസംഖ്യ രണ്ടോ മൂന്നോ കുറയുമായിരുന്നു.
    രണ്ടോ മൂന്നോ വീടുകളിലെ ഇന്നത്തെ കൂട്ടനിലവിളികള്‍ ഒഴിവാക്കാമായിരുന്നു.
    ഇവിടെയാണ് നാം മലപ്പുറം കാരെ പൂവിട്ട് പുജിക്കേണ്ടത്♥️
    കരിപ്പൂർ വിമാനാപകടം നടന്നത് കോവിഡിൻ്റെ മൂർധന്യത്തിലാണ്.
    അവിടെ നിന്നൂം മരിച്ചവരേയും പരിക്കേറ്റവരേയും ആംബുലൻസുകൾ എത്തുന്നതിന് മുൻപേ പുതുപുത്തൻ കാറുകളിൽ ഇന്നോവ, ഫോർച്യൂണർ, ബെൻസ്, ഓഡി ,തുടങ്ങി ഓട്ടോറിക്ഷകള്‍ വരെ നിരനിരയായി മേലങ്ങാടി വഴി ചീറിപ്പായുന്നത് നമ്മളെല്ലാവരും കണ്ടതാണ്. സീറ്റ് കവർ പോലും പൊളിക്കാത്ത വില പിടിപ്പുള്ള കാറുകളിൽ രക്തം ഒലിക്കുന്നതോ പുതുമ
    നഷ്ടപ്പെടുന്നതോ നോക്കാതെ കൊണ്ടോട്ടിക്കാർ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചു.
    അവസാനം അവരെല്ലാവരും ഹജ്ജ് ഹൗസിലും മറ്റുമായി സർക്കാർ നിർദ്ദേശപ്രകാരം
    14 ദിവസം കോറൻ്റയിനിൽ കഴിയുകയും ചെയ്തു.
    വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെടാതെ എല്ലാം ഭദ്രമായി ഏൽപ്പിച്ച ശേഷം നാട്ടുകരനായ ഒരാൾ മീഡിയക്ക് മുൻപിൽ വന്ന് ഇങ്ങനെ പറഞ്ഞു...
    ''ഒന്നുകൊണ്ടും പേടിക്കണ്ട ഇത് മലപ്പുറമാണ്
    ജീവൻ പടച്ചവൻ്റെ കയ്യിലായിപ്പോയി
    അല്ലെങ്കിൽ അതും കൂടി ഞങ്ങൾ തിരിച്ച് തന്നേനെ''...... അതാണ് മനുഷ്യത്വത്തിൻ്റെ ഉദാത്ത മാതൃക ...
    വടക്കഞ്ചേരിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ:😢🌺...തെൻസീർ പടിഞ്ഞാറെക്കര 🌹

  • @bavapbava4637
    @bavapbava4637 2 ปีที่แล้ว +57

    ഈ ബസ് അമിത വേഗതയിൽ ഓടുകയാണങ്കിൽ - - - ഈ നമ്പറിൽ അറിയിക്കുക⚠️
    എന്ന ബോർഡ് എല്ലാ ബസിന്റെ ഉള്ളിലും നിർബന്ധമാക്കണം

    • @ACV5005
      @ACV5005 2 ปีที่แล้ว +6

      Nyaayamaya comment.. ithu pin cheyyanam

    • @ACV5005
      @ACV5005 2 ปีที่แล้ว +6

      Adhikarikalilekku ee comment ethikkanam.. valare nalla idea

    • @faisalc.u2742
      @faisalc.u2742 2 ปีที่แล้ว +4

      Correct💯

  • @Sky-ut2ik
    @Sky-ut2ik 2 ปีที่แล้ว +5

    ksrtc ആരുന്നേൽ പിന്നിൽ ഇടിച്ചതെങ്കിൽ പൊങ്കാല ആരുന്നേനെ ksrtc ഇപ്പൊ അത്രത്തോളം വാർത്തകളിൽ ഇടം നേടുന്നുണ്ട് 😔മരിച്ച കുഞ്ഞുങ്ങളുടെ യും മുതിർന്നവരുടെയും കുടുംബങ്ങൾക്ക് കരുത്തു നൽകട്ടെ ഈശ്വരൻ 😢 prayers 🙏

  • @user-rb8fz5gb9u
    @user-rb8fz5gb9u 2 ปีที่แล้ว +23

    ടൂർ പോകുന്ന പിള്ളേർക്കും ബസ് ഡ്രൈവർക്കും assistant നും അത്യം തന്നെ ഒരു ബോധവൽക്കരണ ക്ലാസ്സ്‌ കൊടുക്കണം.......

  • @II-pp6lx
    @II-pp6lx 2 ปีที่แล้ว +22

    അള്ളാഹു മക്കളെ കാക്കട്ടെ.... 🤲🤲

    • @jzs6278
      @jzs6278 2 ปีที่แล้ว

      Ameen

  • @dixonantony8408
    @dixonantony8408 2 ปีที่แล้ว

    പോയപ്പോൾ ആ കുടുംബത്തിന്പോയി
    . തീരാ ദുഃഖം... ഇനിയെങ്കിലും ഇതിനു ഒരു അറുതി വരട്ടെ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 ปีที่แล้ว +2

    ദുഖകരമായ വാർത്ത 🤔

  • @realnyyefakty9613
    @realnyyefakty9613 2 ปีที่แล้ว

    Vishnu Chettai 😔😔💐

  • @neethaa806
    @neethaa806 2 ปีที่แล้ว +3

    Turist bus ന്റെ സ്പീഡ് 😰

  • @sakkeerhusain3400
    @sakkeerhusain3400 2 ปีที่แล้ว +2

    Bus അമിത വേഗതയിൽ ഓടുപോൾയാത്ര കാർ ഇടപെടണം .
    ടുറിസ്റ് bus എന്തിനാണ് അമിത വേഗത എന്ന് മനസ്സിൽ ആവുന്നില്ല

    • @subindasdas8474
      @subindasdas8474 2 ปีที่แล้ว +1

      Turist bus കാർക്ക് shwo കാണിക്കാൻ അല്ലാതെ എന്ത് 😡😡😡ലൈൻ bus പോകുന്നപോലെ time നോക്കിപോകേണ്ട കാര്യം ഇവന്മാർക്ക് ഇല്ല്യാലോ..... 😡😡😡😡

    • @sakkeerhusain3400
      @sakkeerhusain3400 2 ปีที่แล้ว

      അതേ ഇങ്ങനത്തെ അലമ്പു ഡ്രൈവേഴ്സ് നാണ് മർക്കറ്റ്. എന്തല്ലാം മാറ്റം ലോകത്തു വന്ന് ഇതിനൊന്നും ഒരു മാറ്റവും ഇല്ല

  • @alanjames712
    @alanjames712 2 ปีที่แล้ว +3

    Enthagilum pattiyal chumma agotum igotum kuttam parayathe accident ayavark onum pattaruthe pray akee ...

  • @vishal.avishal3505
    @vishal.avishal3505 2 ปีที่แล้ว

    😭😭😔

  • @appzz1234
    @appzz1234 2 ปีที่แล้ว +2

    Aarande ammak prandhayal kanan nalla rasanallo alle....avark vendi prarthikathe avare kuttam paranju erikunna oro alugal sammathikanam.....🙏🙏🙏🙏

  • @satheesvk1191
    @satheesvk1191 2 ปีที่แล้ว +8

    കെ എസ് ആർ ടി ബസ് ഡ്രൈവർ തെറ്റായ കാര്യമാ പറയുന്നത് എന്നാണ് അപകടം കാണുമ്പോൾ തോന്നുന്നത് .ഓടിക്കൊണ്ടിരിക്കുന്ന ബസ് നിർത്തതാവാം

    • @shamleedshamli7491
      @shamleedshamli7491 2 ปีที่แล้ว

      ഒരാളെ കണ്ടു സ്ലോ ആക്കി എന്ന് പറയുന്നുമുണ്ട്

    • @ACV5005
      @ACV5005 2 ปีที่แล้ว +6

      Ksrtc sudden break ittal polum odukathe speedil tourist bus vannale inganoru apakadam nadakullu

    • @Elizabeth-tv7gh
      @Elizabeth-tv7gh 2 ปีที่แล้ว

      Correct ksrtc middle of road nirthum sure::::::::::::othukkkathum illllla

    • @gesinr2863
      @gesinr2863 2 ปีที่แล้ว

      Tail wagging

    • @gesinr2863
      @gesinr2863 2 ปีที่แล้ว

      @@shamleedshamli7491 ആരെ? ആ രാത്രിയിൽ ആരാണ് റോഡിൽ നിന്നത്?

  • @Jinscutxx
    @Jinscutxx 2 ปีที่แล้ว +2

    Nagalude pt ser Ann Vishnu 😭 rip

    • @amrithaandherdiaries
      @amrithaandherdiaries 2 ปีที่แล้ว +1

      Ningalude shcoolil ninnu anno trip poyathu

    • @Jinscutxx
      @Jinscutxx 2 ปีที่แล้ว

      @@amrithaandherdiaries alla ente old ser ayirunnu

  • @mohandasmohandas8923
    @mohandasmohandas8923 2 ปีที่แล้ว +2

    മിക്കവാറും എല്ലാ ബസുകളും
    സ്റ്റോപ്പിൽ ബസ് നിർത്തുന്നത്
    റോഡിന്റെ നടുക്കണ്
    ആളെ ഇറക്കുന്നതും കയറ്റുന്നതും

  • @Elizabeth-tv7gh
    @Elizabeth-tv7gh 2 ปีที่แล้ว

    Ayyyo paavam ksrtc first tym onnu slow poyatha Pani kitty ::: othukkkkan ullllla sanmanassu ksrtc kku Sheelam illlello::::::: full road venam ksrtc kuuu pokaan ::: shspikkkapettta janmam

  • @bijeshindia
    @bijeshindia 2 ปีที่แล้ว

    Speed governor ille vandiyil?

  • @adarshc.s400
    @adarshc.s400 2 ปีที่แล้ว +1

    Vandi brandhan maarku onnum parayanille.... atho avanavante kudumbathil undakumbol mathram aano prathikarika....

  • @Angel-nh4zl
    @Angel-nh4zl 2 ปีที่แล้ว +1

    Illuminati

  • @Elizabeth-tv7gh
    @Elizabeth-tv7gh 2 ปีที่แล้ว

    Ela vannu mullil veenaalum :: mulluuu vannu elayil veenalum :: ksrtc undavum avide ::: mistake of ksrtc ::: othukkkatha jathy ::: wrong overtaking jathy ::: valu ittu uu adikkunnnaaa jathy :: nannnavillla ksrtc

  • @shortslife3082
    @shortslife3082 2 ปีที่แล้ว

    Ee accident karanm tody nadakan irnu tour matti vechu
    ..

  • @ACV5005
    @ACV5005 2 ปีที่แล้ว +5

    5 piller.. entu speedila odiche.. munpill ksrtc sudden break pidichu enkilum nalla speedil toursit bus varathe ingane undakillaa.. tourist bus oke ban cheyyanam. Avar pattini kidakkatte..

    • @pranavsarath6150
      @pranavsarath6150 2 ปีที่แล้ว +4

      Aareyum pattini kidathan alla nokkandathu. Apakadangal ozhivaakkaan ulla vazhi aanu kandupidikkendathu

    • @arloasiif
      @arloasiif 2 ปีที่แล้ว

      @@pranavsarath6150 Athaanu
      ororutharude jeevitha margam

    • @preethidileep668
      @preethidileep668 2 ปีที่แล้ว +4

      ടൂറിസ്റ്റ് ബസിൽ രണ്ട് ഡ്രൈവർ വേണം ഇതു പോലെ ദൂരെ യാത്രയിൽ മാറി മാറി ഡ്രൈവ് ചെയ്യാമല്ലോ 🙏അതുപോലെ സ്പീഡ് കുറച്ചു ഓടിക്കുക 😭ഇതുപോലെ ഇനിയും അപകടം ഉണ്ടാകാതെ ഇരിക്കട്ടെ 🙏🙏😭

  • @ACV5005
    @ACV5005 2 ปีที่แล้ว +5

    Parents enthu dhairyathil kuttikale schoolil vidum... veeteenu pokunna tour mathi inganeyaanenkil