ജെയ്സ്വാൾ മിന്നി, പക്ഷേ ...അവസാനം പണി പാളിയോ...? | 4th Test| Day 2 | Stumps | Australia vs India

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @salimabbas3052
    @salimabbas3052 17 ชั่วโมงที่ผ่านมา +67

    ഫോളോ ഓൺ ളിൽ നിന്ന് ചിലപ്പോ രക്ഷപ്പെടും.. പക്ഷെ കളി വലിയ മാർജിനിൽ ഇന്ത്യ തോൽക്കാനാണ് ചാൻസ്

    • @പണിക്കർ
      @പണിക്കർ 17 ชั่วโมงที่ผ่านมา

      അടുത്ത 5 വിക്കറ്റിൽ 150 റൺസ് കൂട്ടി ചേർത്താൽ രക്ഷപെടും

    • @babunamboori3641
      @babunamboori3641 17 ชั่วโมงที่ผ่านมา +1

      Tholkatte😂

    • @thomasshelby8462
      @thomasshelby8462 16 ชั่วโมงที่ผ่านมา +1

      ​@@പണിക്കർനാളെ ആദ്യ സെഷൻ pant jaddu കൂടി പോയാൽ sure follow on..

  • @shibinss7593
    @shibinss7593 17 ชั่วโมงที่ผ่านมา +76

    കോഹ്ലിക്ക് കോൺസെൻട്രേഷൻ നഷ്ട്ടപെട്ടു.. Jaiswal well play 💥💥

    • @jamnasch2300
      @jamnasch2300 16 ชั่วโมงที่ผ่านมา

      Edth kalayanam😂

    • @unaiskbd2234
      @unaiskbd2234 16 ชั่วโมงที่ผ่านมา +2

      Run out ആയപ്പോൾ അതിൽ തന്നെ ആയി കോഹ്ലി

    • @fibinwilsonfw9761
      @fibinwilsonfw9761 16 ชั่วโมงที่ผ่านมา

      ഇങ്ങനെ പായ്യൻ കളിച്ചാൽ ജയിച്ചാൽ ആത് വേങ്ങാ

  • @saleemkp6713
    @saleemkp6713 17 ชั่วโมงที่ผ่านมา +18

    ഓസ്ട്രേലിയ യുടെ ബൌളിംഗ് ചെയ്തവർ എല്ലാം നല്ല ബാറ്റിങ് അവസാനം കഴിച്ച വെച്ച് അങ്ങനെ ഉള്ള പിച്ചിൽ ആണ് രോഹിത് വന്നു പൊട്ടത്തരം കാണിച്ചത്

  • @binup-gf9hh
    @binup-gf9hh 18 ชั่วโมงที่ผ่านมา +33

    Jaiswal nalla form ayirunnu😢

  • @johnpmathai3537
    @johnpmathai3537 17 ชั่วโมงที่ผ่านมา +41

    പുതിയ തലമുറ വരട്ടെ. വരുമാനം കൂടിയപ്പോൾ തലക്കനം കൂടിയതാണ് കാരണം.

    • @FRPmanholecover
      @FRPmanholecover 17 ชั่วโมงที่ผ่านมา +4

      109%

    • @karthikm1292
      @karthikm1292 14 ชั่วโมงที่ผ่านมา +1

      Thalakkanamalla shareera bharam of Vadapav and Ego of Kohli

  • @Vyshak12-u4c
    @Vyshak12-u4c 17 ชั่วโมงที่ผ่านมา +28

    Kohili &Jaiswal Well played 😍

    • @jamnasch2300
      @jamnasch2300 16 ชั่วโมงที่ผ่านมา +3

      Kohli😂

    • @AjuJohny-rg7ln
      @AjuJohny-rg7ln 15 ชั่วโมงที่ผ่านมา

      Kohli yo nte ponno

    • @anupam_1010
      @anupam_1010 9 ชั่วโมงที่ผ่านมา

      ​@@AjuJohny-rg7lnNallonam poya partnership run put ayathode Kohli de concentration um poyi. 3(5) nte karyam marakalle😂

  • @jayeshjay6016
    @jayeshjay6016 17 ชั่วโมงที่ผ่านมา +20

    Jaiswal century അർഹിച്ചിരുന്ന innings ആയിരുന്നു ഇനി pant , jaddu , നിതീഷ് , സുന്ദർ ഇവരിൽ പ്രതീക്ഷ അർപ്പിക്കുന്നു come on india 💙💙💙💙

    • @johnpmathai3537
      @johnpmathai3537 17 ชั่วโมงที่ผ่านมา

      @@jayeshjay6016 kohli ജെസ്വാൾ നേ തല്ലിക്കെടുത്തി. അല്ലെങ്കിൽ ജെസ്വാൾ
      മികച്ച സ്കോർ കണ്ടെത്തിയേനെ. 🙏
      Kohli U. K യിലേക്ക് pack ചെയ്തിരിക്കുകയാണല്ലോ.

    • @Max__leo
      @Max__leo 17 ชั่วโมงที่ผ่านมา +5

      ​@@johnpmathai3537 fielder nte nere adeey avide run chance illa its completely jaiswal's mistake

    • @MSEMNT
      @MSEMNT 16 ชั่วโมงที่ผ่านมา

      💯​@@Max__leo

  • @Haridas-ov4xw
    @Haridas-ov4xw 17 ชั่วโมงที่ผ่านมา +14

    ഇന്ത്യ എപ്പോഴും നിരാശ തന്നെയല്ലേ സമ്മാനിക്കുന്നത്. 🫢

  • @SJ-vo4cc
    @SJ-vo4cc 17 ชั่วโมงที่ผ่านมา +6

    250 താഴെ all out ആകും 😂
    Innings നു തോറ്റില്ലെങ്കിൽ ഭാഗ്യം😂

  • @AnilRaj-xt4ts
    @AnilRaj-xt4ts 17 ชั่วโมงที่ผ่านมา +12

    2 wickets മാത്രം പോയി കളി അവസാനിച്ചിരുന്നു എങ്കിൽ നന്നായേനെ

  • @anugrahohmz512
    @anugrahohmz512 18 ชั่วโมงที่ผ่านมา +17

    Jaisawal virat kohli today good Thane aane kallichathe❤

    • @വിനീത്-പ2പ
      @വിനീത്-പ2പ 17 ชั่วโมงที่ผ่านมา +10

      Aa run out എല്ലാം നശിപ്പിച്ചു 🥺

    • @Fdsss-k4u
      @Fdsss-k4u 17 ชั่วโมงที่ผ่านมา +2

      Yes

  • @aboot7576
    @aboot7576 17 ชั่วโมงที่ผ่านมา +15

    Jadeja century loading
    The only trusted batsmen in Indian team
    Accept it or not

    • @DioYes-y3e
      @DioYes-y3e 17 ชั่วโมงที่ผ่านมา +2

      Tomorrow Aussies will clean India up 💯💯💯

    • @vishnu19978
      @vishnu19978 17 ชั่วโมงที่ผ่านมา +1

      nale 1st session il cummins theerkum😎 kali australia jeyikum nalla margin il thanne mikkavarum follow on ayirikum😂🤣

    • @DioYes-y3e
      @DioYes-y3e 17 ชั่วโมงที่ผ่านมา

      😂😂😂😂😂​@@vishnu19978

    • @BotBot-ue5bn
      @BotBot-ue5bn 16 ชั่วโมงที่ผ่านมา

      Boland will rip jadeja

    • @MeeraBv-c8x
      @MeeraBv-c8x 16 ชั่วโมงที่ผ่านมา +1

      No boland is not good for lefties

  • @Shaju-q3x
    @Shaju-q3x 17 ชั่วโมงที่ผ่านมา +4

    കളിക്കാൻ അറിയണം. ചുമ്മാ വിലയിരുതിട്ടൊന്നും കാര്യം ഇല്ല

  • @arunmessi1369
    @arunmessi1369 17 ชั่วโมงที่ผ่านมา +2

    Mighty aussies 🔥🔥💛

  • @anoopkr115
    @anoopkr115 15 ชั่วโมงที่ผ่านมา +3

    ഓടുമ്പോൾ ബോൾ പോയ വഴി തിരിഞ്ഞു നോക്കി ചെക്കനെ out ആക്കി

  • @fayizfayi8750
    @fayizfayi8750 17 ชั่วโมงที่ผ่านมา +15

    ഈ കളി നോക്കേണ്ട ഇനിങ്സ് തോൽവി മണക്കുന്നു 🥴

    • @AjithaK-u2e
      @AjithaK-u2e 17 ชั่วโมงที่ผ่านมา +2

      ഇല്ല

    • @omerfahad9859
      @omerfahad9859 17 ชั่วโมงที่ผ่านมา +3

      Jaddu ind

    • @floydgaming9766
      @floydgaming9766 15 ชั่วโมงที่ผ่านมา

      Stark ond😂​@@omerfahad9859

  • @shyamprasad5873
    @shyamprasad5873 17 ชั่วโมงที่ผ่านมา +3

    പാളി...

  • @vipindas8599
    @vipindas8599 17 ชั่วโมงที่ผ่านมา +6

    aaghe kulamayi 😢😢

    • @shareefsky213
      @shareefsky213 17 ชั่วโมงที่ผ่านมา

      😂

  • @123kingkong
    @123kingkong 17 ชั่วโมงที่ผ่านมา +10

    100 runs partnership..iniyum ithupole partnership varatte

  • @philanthropist1582
    @philanthropist1582 17 ชั่วโมงที่ผ่านมา +6

    ഗംഭീർ കോച്ചിംഗ് പോരാ അങ്ങേര് വന്നത് മുതൽ ടീം എല്ലാടത്തും തോൽക്കുന്നു 🥲

    • @KrishnasankarUK
      @KrishnasankarUK 16 ชั่วโมงที่ผ่านมา +4

      iyal okke eviduthe fan aanu.coachine mathram parayan.onnillelum rohitum kohlium okke experienced players alle.Avarekalim nannayi rahulum jaiswalum even bowlers vare bat cheyyunnu appo engana coachine mathram kuttam parayunne.Rohit and Kohli needs more improvement or if not they should retire after this tournament(BGT).(No hate to any players)

    • @KrishnasankarUK
      @KrishnasankarUK 16 ชั่วโมงที่ผ่านมา +1

      coachil upari playersne thanne parayendi varum

    • @Abhinavtm1018
      @Abhinavtm1018 14 ชั่วโมงที่ผ่านมา

      ​@@KrishnasankarUKeth bowler anu Kohli ye kal nannai bat chhyune 1st test100 ippo 36 Jaiswal korach koode nokki kalichrunne kali kayyi irunnene

    • @vishnuvnair1260
      @vishnuvnair1260 14 ชั่วโมงที่ผ่านมา

      Ravi and kohli combo poli arnnu

  • @Naaan-g5o
    @Naaan-g5o 17 ชั่วโมงที่ผ่านมา +14

    Non striker( Kohli🚀)എങ്ങനെയാണ് back side ലേക്ക് നോക്കുക 😵‍💫😵‍💫😵‍💫(long off), എന്നിട്ട് pressure കേറ്റി സ്വന്തം വിക്കറ്റും കളഞ്ഞു 👎👎

    • @nimifas5445
      @nimifas5445 14 ชั่วโมงที่ผ่านมา

      Sradhayulla kalikkaran ellam nokkum...avide run illa...vepralam kanikkan T20 allallo test alle

    • @Ajay-cm3
      @Ajay-cm3 13 ชั่วโมงที่ผ่านมา +1

      ​@@Badush-j3xതെറ്റ് കോഹ്ലിയുടെ ഭാഗത്താണ്. Ball കോഹ്ലിയുടെ rear side ൽ ആണ് പോയത്. Rear side ൽ ball പോയാൽ ball നെ അല്ല നോക്കേണ്ടത് striking batsman നെ ആണ്. Striking batsman ന് ball എവിടെ എന്ന് കാണാൻ പറ്റും.ഇത്തരം സാഹചര്യത്തിൽ striking batsman ന്റെ call വിശ്വസിച്ച് കണ്ണും പൂട്ടി ഓടണം അല്ലാതെ ball ne നോക്കാൻ പാടില്ല.അത് കൊണ്ട് kohli ball പിറകിൽ പോയപ്പോൾ ball ഇനെ നോക്കാതെ jaiswal ന്റെ call ശ്രദ്ധിക്കണം ആയിരുന്നു. Jaiswal ന്റെ call trust ചെയ്ത് ഓടിയിട്ട് പോലും kohli run out ആയാൽ തെറ്റ് jaiswal ന്റെ ആണ്. ഒരു tight call വിളിച്ചതിനു. കോഹ്ലിക് കുറച്ചു sympathy കിട്ടിയിട്ടുണ്ടാകും. പക്ഷെ kohli ball പിറകിൽ പോയപ്പോൾ jaiswal ന്റെ call ശ്രദ്ധിക്കാതെ ball നെ നോക്കി നിന്നു. അതാണ് സംഭവിച്ചത്.

    • @Naaan-g5o
      @Naaan-g5o 13 ชั่วโมงที่ผ่านมา +1

      @@Badush-j3xBro 100% Kohlis fault
      Ground almost 50% striker field of visions and 50 % non strikers field of visions,
      Kohli യുടെ ബാക്കിലോട്ട് പോയ പന്ത് kohli നോക്കിയാൽ ജെയ്സവളിനെ എങ്ങനെ കാണും, അപ്പോൾ നമ്മൾ നോക്കേണ്ടത് jaiswal തരുന്ന നിർദേശം ആണ്.
      അതുപോലെ തന്നെ batter പുറകോട്ട് അടിച്ചാൽ ഓടുന്നത്, non സ്ട്രിക്കറിന്റെ നിർദേശം വെച്ച് ആണ്

    • @Abhinavtm1018
      @Abhinavtm1018 11 ชั่วโมงที่ผ่านมา

      @@Ajay-cm3 Jaiswal 1 vilikenda avashyam illa T20 alla to test illa itghra tiet cal nte need endannu veruthe Kohli ye pazhichariyittu karym illa Kohli odiya Kohli yude wicket povum enit jaiswal nte mistake anu en paraju swantham wicket sacrifice chyyanao

    • @Ajay-cm3
      @Ajay-cm3 10 ชั่วโมงที่ผ่านมา

      @@Abhinavtm1018 Running between the wickets ന് കുറച്ച് rules ഉണ്ട് പ്രത്യേകിച്ച് ball ഒരു batsman ന്റെ view ൽ അല്ലാതെ വരുമ്പോ. Ball ഒരാളുടെ പിന്നിൽ പോയാൽ മറ്റേ batsman ന് ആ ബോൾ എവിടെ പോകുന്നു എന്ന് കാണാം. Run എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ball കാണുന്ന ഈ batsman ആണ്. Ball കാണാത്ത batsman rules പ്രകാരം എപ്പോഴും മറ്റേ batsman ന്റെ signal ന് വേണ്ടി wait ചെയ്യണം. അല്ലാതെ പുറകിൽ പോകുന്ന ball നെ നോക്കി നില്കാൻ പാടില്ല. Signal ആരാണോ കൊടുക്കുന്നത് അവർ ആണ് ഒരു run out ഉണ്ടായാൽ blame ചെയ്യേണ്ടത്. കാരണം ball നെ വ്യക്തമായി കാണാൻ പറ്റുന്നത് ഇയാൾക്കാണ്. മറ്റേ ആൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല... signal കൊടുത്താൽ കണ്ണും പൂട്ടി ഓടനെ ഇയാൾക്കു പറ്റു. അഥവാ ഒരു risky run എടുക്കുമ്പോൾ run out ആയാൽ signal ആരാണോ കൊടുത്തത് അവർ ആണ് പഴി ഏറ്റെടുക്കേണ്ടി വരുന്നത്. കാരണം നി പറഞ്ഞിട്ടല്ലേ ഞാൻ ഓടിയത് എന്ന് പറഞ്ഞു അവനെ കുറ്റകാരനാക്കാം. പക്ഷെ അവന് പറയുമ്പോൾ ഓടാതെ ball നോക്കി നിന്നാൽ അത് rules ന് എതിരാണ്. അത് തെറ്റാണ്.കാരണം ഞാൻ ഓടാൻ പറയുമ്പോൾ നീ എവിടെ നോക്കി നിൽക്കുക ആയിരുന്നു എന്ന് തിരിച്ചു ചോദിക്കാം. ഇതാണ് kohli ചെയ്ത തെറ്റ്. Ball കാണാൻ പറ്റുന്ന jaiswal പറഞ്ഞാൽ kohli ഓടണം. അതാണ് rules. അഥവാ നിങ്ങൾ പറഞ്ഞ പോലെ അത് ഒരു risky run ആണെങ്കിലും kohli run out ആയാലും kohli തെറ്റ് ചെയ്തിട്ടില്ല. തെറ്റ് jaiswal ആണ് ചെയ്തത്... Proper ആയി judge ചെയ്യാതെ ഒരു risky run എടുക്കാൻ kohli യെ compel ചെയ്യിപ്പിച്ചതിനു. പക്ഷെ ഇവിടെ ഇതല്ല സംഭവിച്ചത്. Jaiswal കോഹ്ലിക് ഓടാൻ signal കൊടുത്തപ്പോൾ kohli jaiswal നെ ശ്രദ്ധിക്കാതെ ball നെ നോക്കി നിന്നു. എന്നിട്ട് സ്വന്തം തീരുമാന പ്രകാരം ഓടാതെ നിന്നു. അപ്പൊ jaiswal കുറ്റക്കാരൻ അല്ല... ഞാൻ നേരെത്തെ പറഞ്ഞപോലെ jaiswal ന് "ഞാൻ ഓടാൻ പറയുമ്പോ നീ എവിടെ നോക്കി നിൽക്കുക ആയിരുന്നു " എന്ന് ചോദിക്കാൻ അവകാശമുണ്ട്. Rules തെറ്റിച്ചത് kohli ആണ്. അഥവാ rules പോലെ kohli ചെയ്തിട്ടുണ്ടെങ്കിൽ ആരെങ്കിലും ഒരാൾ run out ആയാൽ പോലും jaiswal ആണ് കുറ്റക്കാരൻ.

  • @manojk5777
    @manojk5777 17 ชั่วโมงที่ผ่านมา +9

    Kohli 💔💔

  • @swadiqpi2521
    @swadiqpi2521 17 ชั่วโมงที่ผ่านมา +1

    Last 😢jaiswal vallathoru avastha

  • @anilkumarvasudevannair2989
    @anilkumarvasudevannair2989 17 ชั่วโมงที่ผ่านมา +4

    CHECKOUT ROHIT AND KOHLI..

    • @philanthropist1582
      @philanthropist1582 17 ชั่วโมงที่ผ่านมา +7

      എന്തിനാടോ കോലിയെ പറയുന്നത് ഇന്ന് നന്നയി കളിച്ചു 100+ partnership ഉം ഉണ്ടാക്കി

    • @nimifas5445
      @nimifas5445 14 ชั่วโมงที่ผ่านมา

      Kohli ye vittekku...he is perfect... Rohit should take a break

  • @JiniHoney-d2i
    @JiniHoney-d2i 17 ชั่วโมงที่ผ่านมา +2

    😂😂😂😂ഓസ്ട്രേലിയ 🔥🔥🔥

  • @KVRAMACHANDRANIyer
    @KVRAMACHANDRANIyer 15 ชั่วโมงที่ผ่านมา

    Jayeswal should be alert while taking singles,the ball should be beyond the fielder,Australians. are very athletic.

  • @navaspk457
    @navaspk457 16 ชั่วโมงที่ผ่านมา +1

    Bad luck ആ റൺഔട്ടിൽ ഇന്ത്യക്ക് 2 വിക്കറ്റാണ് നഷ്ടപെട്ടത്, kohli കോൺസെൻട്രേഷൻ പോയി ആ റൺഔട്ടിൽ 🥴

  • @saidalavisaidalavi-k1u
    @saidalavisaidalavi-k1u 18 ชั่วโมงที่ผ่านมา +2

    Kasttam

  • @vishnuvnair1260
    @vishnuvnair1260 14 ชั่วโมงที่ผ่านมา

    Aus vs sa final wtc and the winner mighty ausis❤❤❤

  • @VishnuReghunathan-eg9hj
    @VishnuReghunathan-eg9hj 13 ชั่วโมงที่ผ่านมา

    രോഹിത്തെ ഇനി സപ്പോർട്ട് ചെയ്യാൻ ആരും കാണില്ല..

  • @KrishnanMD-h8m
    @KrishnanMD-h8m 8 ชั่วโมงที่ผ่านมา

    ക്ഷമിച്ച് ബാറ്റു ചെയ്യുക ഇത്രയേ പറയുവാനുള്ളു. ഗവാസ്ക്കർ മെമീന്ദർ അമർനാഥ് വെഗ്സർ ക്കാർ അതുപോലുള്ള പഴയ കളിക്കാരെ ഓർത്തു പോവുകയാണ്.

  • @RahulRaj-w8i
    @RahulRaj-w8i 13 ชั่วโมงที่ผ่านมา

    Once Again Jadeja .. common 🔥🔥🔥

  • @DioYes-y3e
    @DioYes-y3e 17 ชั่วโมงที่ผ่านมา +3

    Kl rahul wicket Cummins 💀💀💀💀

    • @anupam_1010
      @anupam_1010 9 ชั่วโมงที่ผ่านมา

      Perfect ball. Captain leading from the front🔥

  • @eqttrader5964
    @eqttrader5964 17 ชั่วโมงที่ผ่านมา +5

    Iny india ne rekshikan avn varanam.....................................plz comeback Mazha🤕

  • @binuthadathil
    @binuthadathil 17 ชั่วโมงที่ผ่านมา +7

    ഗാംഗുലി ഏതു പിച്ചിലും നമുക്ക് ജയിക്കാം എന്ന് മാറ്റിയെടുത്ത ടീമിനെഒരു ഉത്തരവാദിത്തബോധവുംഇല്ലാതെ നാണക്കേഡിലേക്ക് തള്ളിവിടുന്നരോഹിതിനെ ഓർത്ത് സങ്കപ്പെടുന്നു... 🙏🙏🙏

  • @abdulremies459
    @abdulremies459 13 ชั่วโมงที่ผ่านมา

    Plz increase volume level 20%

  • @FRPmanholecover
    @FRPmanholecover 17 ชั่วโมงที่ผ่านมา +3

    Rohit kohli ഒക്കെ മാറി നിൽക്കാൻ സമയമായി

    • @FAITH-le3ws
      @FAITH-le3ws 17 ชั่วโมงที่ผ่านมา +2

      Endhina kohliye Rohit koottayi ingane valich izhakkunne test il Rohit vamban tholvi ane

    • @jamnasch2300
      @jamnasch2300 16 ชั่วโมงที่ผ่านมา

      ​@@FAITH-le3ws kohli van tholvi aan Ella matchum same way out😂

    • @sakeerhussain9709
      @sakeerhussain9709 13 ชั่วโมงที่ผ่านมา

      ​@@jamnasch2300same way alle out aavunnee...Vera edh shotilaan mooperkk problem ulladh...
      So aa shot kalikaand irunnaal he can score
      And he will score
      Wait n seee

    • @anupam_1010
      @anupam_1010 9 ชั่วโมงที่ผ่านมา

      ​@@jamnasch23003(5) veluthu😂

  • @JamesVarghese-w5q
    @JamesVarghese-w5q 12 ชั่วโมงที่ผ่านมา

    രോഹിത് ടെസ്റ് കളി അവസാനിപ്പിക്കണം, കോഹ്ലി അദേഹത്തിൻ്റെ കളി കളി ചില്ലിലെങ്കിൽ തുടരുന്നതിൽ നിന്നും മാറ്റണം

  • @shihabminha4974
    @shihabminha4974 17 ชั่วโมงที่ผ่านมา +6

    ഇന്ത്യ കളി marannu innings തോൽവി വരാതിരിക്കട്ടെ jadeja pant ഇവർ കുറച്ചു പിടിച്ചുനിന്നാൽ ചെറിയ പ്രദീക്ഷയുണ്ട്

    • @JiniHoney-d2i
      @JiniHoney-d2i 17 ชั่วโมงที่ผ่านมา +3

      രാവിലെ 1 മണിക്കൂറിനുള്ളിൽ എല്ലാം തീരും 😂

    • @YaduKr-rb4ob
      @YaduKr-rb4ob 15 ชั่วโมงที่ผ่านมา

      ​@@JiniHoney-d2ijadeja,pant, Reddy,sunder oke ind kazhinjilaa rama.pinne bumrah batting mosham alaa

  • @binuthadathil
    @binuthadathil 13 ชั่วโมงที่ผ่านมา

    ത്ഫൂ...... ഒരു boomrayum പേരിനൊരു ഇന്ത്യൻ ടീമും 😢😢😢😢😢😢സങ്കടം കൊണ്ട് പറഞ്ഞതാണ്.... എന്തിന് രോഹിതിനെ poloru ക്യാപ്റ്റൻ 4🙋💐🙏🙏🙏🙏🙏😢😢😢😢🤔

  • @prajeeshkp9848
    @prajeeshkp9848 17 ชั่วโมงที่ผ่านมา

    Best team

  • @AjithaK-u2e
    @AjithaK-u2e 18 ชั่วโมงที่ผ่านมา +5

    ഒന്നും കേൾക്കുന്നില്ല😂

    • @Existence-of-Gods
      @Existence-of-Gods 18 ชั่วโมงที่ผ่านมา +3

      ഫോൺ കംപ്ലയിന്റ് ആയിരിക്കും ബ്രോ 😂😂😂

    • @shibinss7593
      @shibinss7593 17 ชั่วโมงที่ผ่านมา +2

      Volume kootti nokk

    • @AjithaK-u2e
      @AjithaK-u2e 17 ชั่วโมงที่ผ่านมา +2

      ​@@Existence-of-Gods അല്ല ബ്രോ തുടക്കത്തിൽ റാഫ് ഇക്ക സൗണ്ട് കുറച്ചാണ് പറയുന്നത്

  • @manumohan217
    @manumohan217 16 ชั่วโมงที่ผ่านมา

    Jaiswal inte running between wickets valare shokamanu. Mikkapozhum Ethu notice cheyyan pattum. Ethu pole ulla vere oral gill

  • @mujeebmujeeb4828
    @mujeebmujeeb4828 16 ชั่วโมงที่ผ่านมา +1

    Tholvi urappikka😢

  • @Redmi9Active-s7t
    @Redmi9Active-s7t 17 ชั่วโมงที่ผ่านมา +1

    ഇന്ത്യ തോൽക്കുന്നതാണ് നല്ലത് അങ്ങനെയെങ്കിലും ഈ ടീമിൽ ഉള്ള രോഹിതും.കോഹ്‌ലിയും,
    പിന്നെ ചില ഉഴപ്പൻ കളിക്കാർക്കും ഇനി റെസ്റ്റ് കൊടുതോളും അല്ലോ വെറുതെ എന്തിനാണ് നല്ല കളിക്കാരുടെ അവസരം ഇല്ലാതാക്കുന്നത്. ഇവർ

    • @123kingkong
      @123kingkong 17 ชั่วโมงที่ผ่านมา +1

      Bro ee teamil araanu consistent ayittu kalikkane..arum illa..bowling bumrah ozhike bakki ellavarum flop anu...even pant polum mariyaadhykk kalikkunnilla..

    • @Loki123-v1m
      @Loki123-v1m 9 ชั่วโมงที่ผ่านมา

      ​@@123kingkongNitish,rahul ond

    • @123kingkong
      @123kingkong 9 ชั่วโมงที่ผ่านมา

      @@Loki123-v1m consistent ano?

  • @muneermuneernaj6510
    @muneermuneernaj6510 15 ชั่วโมงที่ผ่านมา

    രോഹിത് ആണ്. പ്രോബ്ലം

  • @salinisalini470
    @salinisalini470 18 ชั่วโมงที่ผ่านมา +7

    Kohli😢

  • @EwaanInaaya
    @EwaanInaaya 17 ชั่วโมงที่ผ่านมา

    Dasun shanaka srilankan cricket player.... Real news onnu video cheyumo

  • @samadpulse1455
    @samadpulse1455 16 ชั่วโมงที่ผ่านมา

    എനിക്കൊരു പ്രധീക്ഷയും ഇല്ലായിരുന്നു....7 wicket ആണ് ഞാൻ പ്രധീക്ഷിച്ചത്

  • @bijoypala
    @bijoypala 17 ชั่วโมงที่ผ่านมา

    650 runs target തന്നിട്ട്, ഒന്നര day ബാറ്റിങ്ങിനും തരും
    അതോടെ തീരും 😞

  • @Avrmobileskeralam
    @Avrmobileskeralam 17 ชั่วโมงที่ผ่านมา

    Top order aarum succes aayi bat cheyyunnilla

  • @rajathkp4497
    @rajathkp4497 17 ชั่วโมงที่ผ่านมา

    Rahul ne irakki kalippichu Rohit kidilan batting. Jaiswal ne run out um aaki Kohli de kidilan innings um. Edged and taken the same old cliche love story apolum baki. Onnum parayaanilla. Two of the all time greats retire aavunnathakum nallath. Verthe vila kalayan vendi. Both are letting the team entirely down.

  • @thanku21
    @thanku21 17 ชั่วโมงที่ผ่านมา +6

    V kohli കാരണം Y jaiswalinte wicket പോയി, അതിന് ശേഷം സ്വന്തം വിക്കറ്റും കളയുകയും ചെയ്തു.

    • @123kingkong
      @123kingkong 17 ชั่วโมงที่ผ่านมา +1

      Avide evideyaa bro run ullath😑

    • @thanku21
      @thanku21 16 ชั่วโมงที่ผ่านมา +1

      ജെയ്സ്വാൽ non strikers endil എത്തിയ നേരം വിരാടിന് strikers endilum എത്താമായിരുന്നു.

    • @shaharbanshaharban8
      @shaharbanshaharban8 16 ชั่วโมงที่ผ่านมา

      Viratinu pavillion ethamayirunnu​@@thanku21

    • @nisarnissu3291
      @nisarnissu3291 16 ชั่วโมงที่ผ่านมา +1

      ​@@thanku21അപ്പോൾ ഡയറക്ട് ബോൾ stumbil കൊണ്ടിരുന്നെങ്കിൽ
      കോഹ്ലി ഇന്ന് വളരെ sredhicha കളിച്ചത് 😅

    • @പണിക്കർ
      @പണിക്കർ 15 ชั่วโมงที่ผ่านมา +2

      @@thanku21 അങ്ങനെ അല്ല.. ഒരു പാടു സ്റ്റെപ് ഔട്ട്‌ ആണ് ജെയ്സവൽ കളിച്ചത്.. ആ ആവേശത്തിൽ ഓടിയത് ആണ്..

  • @Ajay-cm3
    @Ajay-cm3 13 ชั่วโมงที่ผ่านมา

    തെറ്റ് കോഹ്ലിയുടെ ഭാഗത്താണ്. Ball കോഹ്ലിയുടെ rear side ൽ ആണ് പോയത്. Rear side ൽ ball പോയാൽ ball നെ അല്ല നോക്കേണ്ടത് striking batsman നെ ആണ്. Striking batsman ന് ball എവിടെ എന്ന് കാണാൻ പറ്റും.ഇത്തരം സാഹചര്യത്തിൽ striking batsman ന്റെ call വിശ്വസിച്ച് കണ്ണും പൂട്ടി ഓടണം അല്ലാതെ ball ne നോക്കാൻ പാടില്ല.അത് കൊണ്ട് kohli ball പിറകിൽ പോയപ്പോൾ ball ഇനെ നോക്കാതെ jaiswal ന്റെ call ശ്രദ്ധിക്കണം ആയിരുന്നു. Jaiswal ന്റെ call trust ചെയ്ത് ഓടിയിട്ട് പോലും kohli run out ആയാൽ തെറ്റ് jaiswal ന്റെ ആണ്. ഒരു tight call വിളിച്ചതിനു. കോഹ്ലിക് കുറച്ചു sympathy കിട്ടിയിട്ടുണ്ടാകും. പക്ഷെ kohli ball പിറകിൽ പോയപ്പോൾ jaiswal ന്റെ call ശ്രദ്ധിക്കാതെ ball നെ നോക്കി നിന്നു. അതാണ് സംഭവിച്ചത്.

  • @akashk7152
    @akashk7152 13 ชั่วโมงที่ผ่านมา

    Jaiswal poyapo kholi confidence poye same shot vedum😢

  • @allthebest3377
    @allthebest3377 16 ชั่วโมงที่ผ่านมา +1

    ഈഗോ india😂

  • @GaneshN-m3h
    @GaneshN-m3h 12 ชั่วโมงที่ผ่านมา

    Rohith, ഞാൻ റൺ സ്കോർ ചെയ്യും എന്ന് നിങ്ങൾ കരുതേണ്ട. നന്നായി സ്കോർ ചെയ്താൽ അടുത്ത കളിക്ക് നിങ്ങളെ പരിഗണക്കും. ഞാനും വിരാടനും എങ്ങിനെ നിങ്ങളെ കൊണ്ട് കളിപ്പിക്കാം എന്ന് നോക്കും. ബംഗ്ലാദേശിൻ്റെ എതിരെ കളിച്ച് സെഞ്ച്വറി നേടിയ അശ്വിൻ വരെ പുറത്ത് പോയി

  • @Rkanathil
    @Rkanathil 14 ชั่วโมงที่ผ่านมา

    പിച്ച് ബാറ്റിംഗ് അനുകൂലം എന്നിട്ടും ഇവന്മാർ വിക്കെറ്റ് കയ്യിൽ വെച്ച് കൊടുത്തു

  • @RafeeqCc
    @RafeeqCc 12 ชั่วโมงที่ผ่านมา

    263 all out

  • @Shabeer0000
    @Shabeer0000 14 ชั่วโมงที่ผ่านมา +1

    Best 11
    1 Yashasvi Jaiswal
    2 KL Rahul
    3 Cheteshwar Pujara
    4 Virat Kohli
    5 Ajinkya Rahane(C)
    6 Tilak Varma
    7 Sanju Samson (WK)
    8 Ravindra Jadeja
    9 AkashDeepMohammedShami
    10 Mohammed Siraj
    11 Jasprit Bumrah(VC)

    • @sreejiths8732
      @sreejiths8732 13 ชั่วโมงที่ผ่านมา

      Sanju enth umbanaaa😂😂😂

  • @njm8309
    @njm8309 17 ชั่วโมงที่ผ่านมา +3

    Oru pretheeksha vannapoyum ellam maripoyiiii

  • @muhammedmuhammed1928
    @muhammedmuhammed1928 13 ชั่วโมงที่ผ่านมา +1

    saundilla

  • @rishadshad-x3i
    @rishadshad-x3i 15 ชั่วโมงที่ผ่านมา

    പഴം രോഹിത് തിരിച്ചു വന്നു എല്ലാം തീർന്നു tata byy

  • @broos679
    @broos679 16 ชั่วโมงที่ผ่านมา +5

    രോഹിതിന് കുഞ്ഞു കൊച്ചിനെയും നോക്കി വീട്ടിൽ ഇരുന്നാൽ പോരായിരുന്നോ? എന്തിനാ winning ടീമിൽ വലിഞ്ഞു കേറി വന്നത്

  • @fibinwilsonfw9761
    @fibinwilsonfw9761 16 ชั่วโมงที่ผ่านมา

    ഇതെല്ലാം അവറുടെ നബറല്ലെ ഇത് ഇപ്പോൾ എത്ര മതെ കളിയണ് ഇങ്ങനെ തന്നെ സദവിക്കുന്നത് new മാച്ച് ഇങ്ങനെ തന്നെ സദവിച്ചിരുന്നു അന്നു കേഹിലിക്ക് ഇത് പേല്ലെ തന്നെ കണിച്ചും ഗാപീർ പുറതെക്കതെ ചിലർ ഇത് നിർതില്ല കണുനവരെ പേടന്ന്മറ് അക്കുന്നു😅😅😅😅

  • @athilv.s.6839
    @athilv.s.6839 17 ชั่วโมงที่ผ่านมา

    Anchor role chyth aaragilum oral kalikananam nale

  • @anilkumarvasudevannair2989
    @anilkumarvasudevannair2989 17 ชั่วโมงที่ผ่านมา

    one common understanding... somebody near century , then nonstriker should sacrifice his wicket to avoid runout from his century. That's should be the general understanding within team. Kohli 35 and Jaiswal 82.. Why Kohli didnot run. if he ran that was one run.. but what happened Kohli also out @36.Pathetic... Again I am saying ..Kohli and Rohit should announce their retirement... Time is over.. earned a lot and now they are burden to India cricket team.

    • @philanthropist1582
      @philanthropist1582 17 ชั่วโมงที่ผ่านมา

      നി എന്ത് തേങ്ങയ പറയുന്നത് 🤣

    • @sakeerhussain9709
      @sakeerhussain9709 13 ชั่วโมงที่ผ่านมา

      There was no single there...try to understand that first!

    • @Ajay-cm3
      @Ajay-cm3 13 ชั่วโมงที่ผ่านมา

      ​@@sakeerhussain9709തെറ്റ് കോഹ്ലിയുടെ ഭാഗത്താണ്. Ball കോഹ്ലിയുടെ rear side ൽ ആണ് പോയത്. Rear side ൽ ball പോയാൽ ball നെ അല്ല നോക്കേണ്ടത് striking batsman നെ ആണ്. Striking batsman ന് ball എവിടെ എന്ന് കാണാൻ പറ്റും.ഇത്തരം സാഹചര്യത്തിൽ striking batsman ന്റെ call വിശ്വസിച്ച് കണ്ണും പൂട്ടി ഓടണം അല്ലാതെ ball ne നോക്കാൻ പാടില്ല.അത് കൊണ്ട് kohli ball പിറകിൽ പോയപ്പോൾ ball ഇനെ നോക്കാതെ jaiswal ന്റെ call ശ്രദ്ധിക്കണം ആയിരുന്നു. Jaiswal ന്റെ call trust ചെയ്ത് ഓടിയിട്ട് പോലും kohli run out ആയാൽ തെറ്റ് jaiswal ന്റെ ആണ്. ഒരു tight call വിളിച്ചതിനു. കോഹ്ലിക് കുറച്ചു sympathy കിട്ടിയിട്ടുണ്ടാകും. പക്ഷെ kohli ball പിറകിൽ പോയപ്പോൾ jaiswal ന്റെ call ശ്രദ്ധിക്കാതെ ball നെ നോക്കി നിന്നു. അതാണ് സംഭവിച്ചത്.

    • @Ajay-cm3
      @Ajay-cm3 12 ชั่วโมงที่ผ่านมา

      @@sakeerhussain9709 തെറ്റ് കോഹ്ലിയുടെ ഭാഗത്താണ്. Ball കോഹ്ലിയുടെ rear side ൽ ആണ് പോയത്. Rear side ൽ ball പോയാൽ ball നെ അല്ല നോക്കേണ്ടത് striking batsman നെ ആണ്. Striking batsman ന് ball എവിടെ എന്ന് കാണാൻ പറ്റും.ഇത്തരം സാഹചര്യത്തിൽ striking batsman ന്റെ call വിശ്വസിച്ച് കണ്ണും പൂട്ടി ഓടണം അല്ലാതെ ball ne നോക്കാൻ പാടില്ല.അത് കൊണ്ട് kohli ball പിറകിൽ പോയപ്പോൾ ball ഇനെ നോക്കാതെ jaiswal ന്റെ call ശ്രദ്ധിക്കണം ആയിരുന്നു. Jaiswal ന്റെ call trust ചെയ്ത് ഓടിയിട്ട് പോലും kohli run out ആയാൽ തെറ്റ് jaiswal ന്റെ ആണ്. ഒരു tight call വിളിച്ചതിനു. കോഹ്ലിക് കുറച്ചു sympathy കിട്ടിയിട്ടുണ്ടാകും. പക്ഷെ kohli ball പിറകിൽ പോയപ്പോൾ jaiswal ന്റെ call ശ്രദ്ധിക്കാതെ ball നെ നോക്കി നിന്നു. അതാണ് സംഭവിച്ചത്.

  • @shajicharankulangara2508
    @shajicharankulangara2508 16 ชั่วโมงที่ผ่านมา

    കോഹ്ലി ആരെയും റൺ ഓട്ട് ആക്കും അതാണ് പതിവ്

  • @anilkumarvasudevannair2989
    @anilkumarvasudevannair2989 17 ชั่วโมงที่ผ่านมา +3

    This team is not competent to face Australia team. We need to blame selectors. No batsman have ability like VVS, DRAVID, DHONI, YUVARAJ, PUJARA, RAHANE, AMARNATH, AND OBVIOUSLY SACHIN , GANGULY .

    • @AjayKrishna-k1r
      @AjayKrishna-k1r 17 ชั่วโมงที่ผ่านมา +1

      💯💯

    • @MSEMNT
      @MSEMNT 16 ชั่วโมงที่ผ่านมา

      First kali jaichathu kandarunno. 295 runsinu. Oral vannu. Kadha kazhinju. Bumrah thanne captain aakanam

  • @Shan-p-n2h
    @Shan-p-n2h 16 ชั่วโมงที่ผ่านมา

    Ini next match nokm😂

  • @Biju9272
    @Biju9272 15 ชั่วโมงที่ผ่านมา

    രോഹിത് കോഹ്ലി രണ്ടും വിരമിക്കണം 😡😡ഇനി എത്ര കളി തോറ്റാലും വേണ്ടില്ല....

    • @AkshayA-tj5wl
      @AkshayA-tj5wl 14 ชั่วโมงที่ผ่านมา +1

      Kohli okke poya india teaminte avsatha munjumm

    • @badshabachu2653
      @badshabachu2653 13 ชั่วโมงที่ผ่านมา

      Talented new players ind

  • @stillwaiting....2575
    @stillwaiting....2575 17 ชั่วโมงที่ผ่านมา +3

    മഴയുണ്ടോ

    • @bijuvarghese902
      @bijuvarghese902 17 ชั่วโมงที่ผ่านมา +1

      No

    • @floydgaming9766
      @floydgaming9766 15 ชั่วโมงที่ผ่านมา +1

      ഇല്ല ഇപ്രാവിശ്യം മഴ രക്ഷിക്കില്ല

  • @rasheedcp4201
    @rasheedcp4201 15 ชั่วโมงที่ผ่านมา +1

    Ithum poikiti😂

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 17 ชั่วโมงที่ผ่านมา +2

    കോഹ്ലിയെ ആദ്യം പിടിച്ചു പുറത്താക്കണം അപ്പോൾ തന്നെ ഇന്ത്യ ജയിക്കും

    • @philanthropist1582
      @philanthropist1582 17 ชั่วโมงที่ผ่านมา +2

      എന്നിട്ട് നിന്നെ ഇടാം. 10 റൺസ് പോലും എടുക്കാത്ത 5.5 average ൽ കളിക്കുന്ന rohit അവിടെ നിക്കട്ടെ അല്ലെ സേട്ടാ 🤣

    • @RishiVardhan-f7c
      @RishiVardhan-f7c 16 ชั่วโมงที่ผ่านมา

      Waste കൾ സ്വയം ഇറങ്ങി പോണ്ടേ ഇത് അട്ടയെ പോലെ പറ്റി നിൽക്കുവാണ് രണ്ടും

  • @MachusLachus
    @MachusLachus 16 ชั่วโมงที่ผ่านมา +1

    😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅. Nigalk verevpannionum ille. Eth oru pottanum ariyam. India tholkum

  • @ajeeshbabu09
    @ajeeshbabu09 12 ชั่วโมงที่ผ่านมา

    It’s Jaiswal mistake

  • @shamseershan7076
    @shamseershan7076 16 ชั่วโมงที่ผ่านมา +1

    Jaiswal well played 💥
    Jaiswal & Kohli partnership 🔥

  • @rolex8577
    @rolex8577 16 ชั่วโมงที่ผ่านมา

    250 all out

  • @MOHAMMADASMIL679
    @MOHAMMADASMIL679 17 ชั่วโมงที่ผ่านมา +1

    BGT FOWLAN INDIA TOMORROW

  • @nimifas5445
    @nimifas5445 14 ชั่วโมงที่ผ่านมา

    Kohli Karanam alla Jaiswal out ayathu...avide run illayirunnu...

    • @Ajay-cm3
      @Ajay-cm3 13 ชั่วโมงที่ผ่านมา

      തെറ്റ് കോഹ്ലിയുടെ ഭാഗത്താണ്. Ball കോഹ്ലിയുടെ rear side ൽ ആണ് പോയത്. Rear side ൽ ball പോയാൽ ball നെ അല്ല നോക്കേണ്ടത് striking batsman നെ ആണ്. Striking batsman ന് ball എവിടെ എന്ന് കാണാൻ പറ്റും.ഇത്തരം സാഹചര്യത്തിൽ striking batsman ന്റെ call വിശ്വസിച്ച് കണ്ണും പൂട്ടി ഓടണം അല്ലാതെ ball ne നോക്കാൻ പാടില്ല.അത് കൊണ്ട് kohli ball പിറകിൽ പോയപ്പോൾ ball ഇനെ നോക്കാതെ jaiswal ന്റെ call ശ്രദ്ധിക്കണം ആയിരുന്നു. Jaiswal ന്റെ call trust ചെയ്ത് ഓടിയിട്ട് പോലും kohli run out ആയാൽ തെറ്റ് jaiswal ന്റെ ആണ്. ഒരു tight call വിളിച്ചതിനു. കോഹ്ലിക് കുറച്ചു sympathy കിട്ടിയിട്ടുണ്ടാകും. പക്ഷെ kohli ball പിറകിൽ പോയപ്പോൾ jaiswal ന്റെ call ശ്രദ്ധിക്കാതെ ball നെ നോക്കി നിന്നു. അതാണ് സംഭവിച്ചത്.

    • @nimifas5445
      @nimifas5445 13 ชั่วโมงที่ผ่านมา

      @Ajay-cm3 run illathidathu odiyalum out thanne... jaiswal out akum... jaiswal crease il irangi vannupoyi...Kohli start polum cheythilla... jaiswal inte blind call anu..Kohli kurachu sradhichu..

    • @Ajay-cm3
      @Ajay-cm3 12 ชั่วโมงที่ผ่านมา

      @@nimifas5445 Ball ഒരാളുടെ പുറകിൽ പോയാൽ നമ്മൾ മറ്റേ ആളുടെ call ന് വേണ്ടി നോക്കി ഇരിക്കണം. അവൻ call ചെയ്താൽ അവന്റെ call വിശ്വസിച്ച് ഒന്നും നോക്കാതെ ഓടണം. ആരാണോ run എടുക്കാൻ call ചെയുന്നത് അവരുടെ ഭാഗത്താണ് സാധാരണ blame വരുക ഒരു run out ഉണ്ടായാൽ. പക്ഷെ മറ്റേ ആൾ ആ call വിശ്വസിച്ച് വേണം ഓടാൻ. അപ്പൊ out ആയാലും നീ പറഞ്ഞിട്ടല്ലേ ഓടിയത് എന്ന് കുറ്റപെടുത്താം. പക്ഷെ ഇവിടെ jaiswal നെ നോക്കാതെ kohli ball നെ നോക്കി നിന്നു. അത് തെറ്റാണ്. ഞാൻ ഓടാൻ പറയുമ്പോൾ നീ എവിടെ നോക്കി ഇരിക്കുകയായിരുന്നു എന്ന് ചോദിക്കാം. അപ്പൊ തെറ്റ് ഓടാത്തവന്റെ മേലേ വരും.

    • @Ajay-cm3
      @Ajay-cm3 12 ชั่วโมงที่ผ่านมา

      @@nimifas5445 Ball പിറകിൽ പോയാൽ മറ്റേ ആളുടെ call നോക്കി ഇരിക്കണം. ആരാണോ run എടുക്കാൻ call ചെയുന്നത് അവരുടെ ഭാഗത്താണ് സാധാരണ blame വരുക ഒരു run out ഉണ്ടായാൽ. കാരണം അവനെ വിശ്വസിച്ചാണ് നമ്മൾ ഓടുന്നത്. Run out ആയാൽ നീ പറഞ്ഞിട്ടല്ലേ ഓടിയത് എന്ന് പറഞ്ഞ് അവനെ കുറ്റപെടുത്താം. പക്ഷെ നമ്മൾ ആ call നോക്കി വേണം ഓടാൻ. അല്ലാതെ അവൻ ഓടാൻ പറയുമ്പോൾ നമ്മൾ അവനെ വിശ്വസിക്കാതെ ball ne നോക്കി നിന്നാൽ തെറ്റ് ഓടാത്തവന്റെ ഭാഗത്താണ്. ഞാൻ ഓടാൻ പറഞ്ഞപ്പോൾ നീ എവിടെ നോക്കി ഇരിക്കുകയായിരുന്നു എന്ന് അവന് തിരിച്ചു ചോദിക്കാം.

  • @bavintm6806
    @bavintm6806 17 ชั่วโมงที่ผ่านมา

    😢

  • @sanoobk724
    @sanoobk724 15 ชั่วโมงที่ผ่านมา +1

    Akash നു പകരം Nithish kumar reddy യെ ഇറക്കണമായിരുന്നു...

  • @Ay7_76
    @Ay7_76 16 ชั่วโมงที่ผ่านมา +1

    Vijarichal aussies nekalm nallavnm kalikkan ulla team und njnglk,but nth cheyyana edelum oral undo consistent aaytulladh except kl rahul and boom

  • @muhammedsaheer3475
    @muhammedsaheer3475 16 ชั่วโมงที่ผ่านมา

    Run out in test, shame shame

  • @VishnuReghunathan-eg9hj
    @VishnuReghunathan-eg9hj 13 ชั่วโมงที่ผ่านมา

    വിളിക്ക് സഞ്ജുവിനെ

  • @sidhikk7703
    @sidhikk7703 16 ชั่วโมงที่ผ่านมา

    😄😄😄😄

  • @sujithsat517
    @sujithsat517 17 ชั่วโมงที่ผ่านมา +1

    Kohli kalikondu kalanju

    • @123kingkong
      @123kingkong 17 ชั่วโมงที่ผ่านมา +3

      Sheriyaanu..100 run partnership eduth kali kalanju..3 runinu out ayathine patti ninakk oru kunnayum parayn illa

  • @AjithaK-u2e
    @AjithaK-u2e 18 ชั่วโมงที่ผ่านมา +3

    First

  • @dineshraman9917
    @dineshraman9917 17 ชั่วโมงที่ผ่านมา

    ഈ കളിയും ഇന്ത്യയുടെ കൈകളിൽ അല്ല എന്ന് തോന്നുന്നു ??

    • @floydgaming9766
      @floydgaming9766 15 ชั่วโมงที่ผ่านมา +1

      😂😂

  • @sivadaspc3015
    @sivadaspc3015 13 ชั่วโมงที่ผ่านมา

    Gambir will destroy Indian Cricket. No doubt about it. Wait and See. This unknown players like Akash, Nitish Reddy and Washington Powder Sunder are included in this Main team. Indian A team will perform better than this team. Bumra exempted 🍌

  • @KdgopiKdgopi
    @KdgopiKdgopi 14 ชั่วโมงที่ผ่านมา

    ഇന്ത്യയെ ഫോളോ ഓൺ
    ചെയ്യിക്കുമോ! ചെയ്യിച്ചില്ലെങ്കിൽ ഇന്ത്യ അവസാന 2 ദിവസം ബാറ്റു ചെയ്യേണ്ടി വരും. അതോ ഓസ്ട്രില്യ rare ആയി തോൽവിയിലേയ്ക് പോകുമോ? ഏതായാലും
    റിസൾട്ട് ഉള്ള കളി. ഈ ഡിസംബർ സീസണിലെ
    കളി ഒരു രാജ്യത്തിനും അവിടെ നല്ലതല്ല. ബിസിസി യ്ക്ക് അതൊന്നു ചേഞ്ച്‌ വരുത്തി കൂടെ.

  • @shareefsky213
    @shareefsky213 17 ชั่วโมงที่ผ่านมา +1

    Tolvi urapapyi
    Manasikamayi vayassan pada talarnu

  • @PrajeeshTk-vi8gc
    @PrajeeshTk-vi8gc 17 ชั่วโมงที่ผ่านมา +1

    കോഹിലി വീണ്ടും അനാവശ്യ ഷോട്ട് കളിച്ചു പുറത്തായി ഇത്ര കിട്ടിയാലും പഠിക്കാത്ത ഒരു ഒമനുഷ്യൻ 🙏🙏

  • @MOHAMMADASMIL679
    @MOHAMMADASMIL679 17 ชั่วโมงที่ผ่านมา

    India fowlan

  • @BeeVaa-e1w
    @BeeVaa-e1w 16 ชั่วโมงที่ผ่านมา +1

    So sad avastha😢

  • @ponnummuthcreation9496
    @ponnummuthcreation9496 16 ชั่วโมงที่ผ่านมา

    എന്തൊരു മണ്ടത്തരം പറയുന്നത്, പിച്ച് മാറുന്നതിന് കുറിച്ച് ഒന്നും പറയുന്നു ഇല്ല, ഓരോ പോലെ രണ്ട് ദിവസം പിച്ചിൻ്റെ സോഭാവം അങ്ങനെ ആണ്

  • @rahul...4982
    @rahul...4982 17 ชั่วโมงที่ผ่านมา +4

    Gill indegil oru 20 englium eduthene

    • @AkhilG-yv4yn
      @AkhilG-yv4yn 17 ชั่วโมงที่ผ่านมา +2

      Konachaane

    • @vishnu19978
      @vishnu19978 17 ชั่วโมงที่ผ่านมา

      @@AkhilG-yv4yn enthayalum hitmon oomichapole oombikilla gill 🤗😇🙂

    • @EdwinThomas-nx3le
      @EdwinThomas-nx3le 17 ชั่วโมงที่ผ่านมา +4

      ​@@AkhilG-yv4ynരോഹിത് ശർമയേക്കാളും റൺസ് എടുത്തിരുന്നു കഴിഞ്ഞ കളിയിൽ gill കേട്ടോ

    • @AkhilG-yv4yn
      @AkhilG-yv4yn 16 ชั่วโมงที่ผ่านมา

      @@vishnu19978 indayude team kollilla athokke pandu. Sachin sewang laxman okke nalla players aayirunnu. Ippol verum .weast

    • @cobra.7_0
      @cobra.7_0 16 ชั่วโมงที่ผ่านมา

      ​@@AkhilG-yv4ynmyr ennitt ethra series nedi australia yil

  • @logtomobilem2895
    @logtomobilem2895 15 ชั่วโมงที่ผ่านมา

    Jaiswal batted very well. but he looked for an unwanted runs. Hw might forgot this is a test match

  • @MarcoJr-kq6rs
    @MarcoJr-kq6rs 16 ชั่วโมงที่ผ่านมา

    Jaddu and pant partnership set aya bhagiyam ...illea mooji

  • @abdulsaleem1186
    @abdulsaleem1186 16 ชั่วโมงที่ผ่านมา

    കോഹ്ലിക്ക് ഓടാമായിരുന്നു സ്റ്റപ്പ് മുന്നിലേക്ക് വന്ന് തിരിച്ച് ഗ്രീസിലേക്ക് തന്നെ വന്നു
    ഓടിയരുന്നങ്കിൽ റൺഓട്ട് ആകില്ലായിരുന്നു ഒരു പാട് തവണ ആവിശ്യ ൽ കാണിച്ചിരുന്നു