3 all Rounders നെ അന്തിമ XI ൽ ഉൾപെടുത്തിയത് തെറ്റായ തീരുമാനം ആയി 👆🏽 മികച്ച ബാറ്റിംഗ് ട്രാക്കിൽ ഒരു അംഗീകൃത ബാറ്റർ ആയിരുന്നു കൂടുതലായി വേണ്ടീയിരുന്നത് 👆🏽 സമനില കിട്ടിയാൽ അത്രയും ഭാഗ്യം 🙏🏽
വേണ്ട സമയത്ത് ഉചിതമായ റൺ എടുക്കാൻ കഴിയുന്നില്ല. അവരെപോലെ കളിക്കാൻ ഇന്ത്യക്ക് കഴിയുകയില്ല. ഇന്ത്യയുടെ കളി കണ്ടു മടുത്തു. രോഹിറ്റെ നീ ഒന്ന് മതിയാക്കി പോകൂ.😢
Jaiswal ക്രിസിൽ സെറ്റ് ആയിക്കഴിഞ്ഞാൽ wicket ആക്കാൻ വലിയ ബുദ്ധിമുട്ട് ഉള്ള പ്ലയെർ ആണ്. 150,200 ഒക്കെ ഈസി ആയി സ്കോർ ചെയുന്ന പ്ലയെർ ആണ്.. അതാണ് kohili യുടെ ഒരു mistake കാരണം നഷ്ടം ആയത്....
കഴിഞ്ഞ മത്സരം പോലെ ഇനി ആകാശ് ദീപ് ഇറങ്ങി ബുംറയുടെ കൂടെ ഫോളോ ഓൺ ഒഴിവാക്കാൻ ഉണ്ടെന്ന് കരുതാനും ഇല്ല. ഇത്രയും പ്രഗൽപരായ ആളുകൾ ഉള്ള ടീമിന് എന്ത് കൊണ്ട് രോഹിതിനെയും കോഹ്ലിയെയും പുറത്ത് ഇരുത്താൻ കഴിയില്ല എന്നതാണ് ചോദ്യം, എന്തായാലും ഈ പരമ്പര ഒരുപാട് പേരുടെ അവസാന പരമ്പര ആകാനുള്ള എല്ലാ ചാൻസും ഉണ്ട്…
കോലിയേയും, രോഹിത്തിനെയും എങ്ങനെയും ടീമിൽ ബലമായി പിടിച്ച് നിർത്തി ടീമിനെ പടുകുഴിയിൽ തള്ളുന്ന ഒരു ഒലത്തിയ സെലെക്ഷൻ കമ്മിറ്റി. സീനിയർ കളിക്കാർ ഫോം ഔട്ട് ആണെന്ന് മനസ്സിലായാൽ അവർ സ്വയം ഒഴിഞ്ഞു രഞ്ജി പോലുള്ള മത്സരങ്ങളിലേക്കു മടങ്ങി ഫോം കണ്ടെത്താതെ ടീമിൽ തന്നെ കുറ്റി അടിച്ചുനിന്നു ടീമിനെ കുഴിയിൽ ഇറക്കുന്നു. ഇവർക്കു രാജ്യമല്ല പണമാണ് പ്രധാനം
അതെ വൃത്തികെട്ട management Australia കണ്ടില്ലേ sam konstas ന് chance കൊടുത്തത് ഇനി ഫോമിലല്ലാത്ത mitchel marsh നെയും അവർ അടുത്ത ടെസ്റ്റിൽ മാറ്റി പുതിയ players നെ പരീക്ഷിക്കും ഇവിടെ 2 പാഴുകളെ ചുമക്കുന്നു കുറേ വര്ഷങ്ങളായി 🤮🤮🤮🤮
നല്ല ബാറ്റിംഗ് കണ്ടിഷൻ ആയിരുന്നു.. Ball swing കുറവായിരുന്നു.. Commentetors പറഞ്ഞത് കുറഞ്ഞത് 7-8ഓവർ മാത്രമേ swing കിട്ടുന്നുള്ളു എന്നാണ്..overilae last ബോൾ jaiswal റൺ ഔട്ട് ആയത് പരിതാപകരം തന്നെ ആകാശ് ദീപ് നൈറ്റ് വാച്ച്മാൻ ആയി വരണ്ടായിരുന്നു ലെഫ്റ്റ് റൈറ്റ് combo നന്നായി പോയപ്പോൾ pant or ജഡേജ കോഹ്ലിക് പാട്ണർ ആയി മതി ആയിരുന്നു എന്നാൽ ആകാശ് opposite എൻഡിൽ struggle ചെയ്യുന്നതാകാം kholik കോൺസെൻട്രേഷൻ നഷ്ടപ്പെടാൻ കാരണം.. നാളത്തെ ഫസ്റ്റ് സെഷൻ വളരെ വിലപ്പെട്ടതാണ് pant.. jadeda എത്രത്തോളം നിൽക്കുമെന്ന് കണ്ടറിയാം..ടെസ്റ്റിൽ ഇപ്പൊ രോഹിത് ഒരു free wicket തന്നെ ... കയ്യിൽ ഇരുന്ന കളി ഇന്ത്യ കളഞ്ഞു കുളിച്ചു എന്നാണ് ഇന്നത്തെ ദിവസം വിലയിരുത്തുമ്പോൾ തോന്നുന്നത് 😢
ഇനി ജഡേജ, പന്ത്, റെഡ്‌ഡി, സുന്ദർ എന്നിവർ ഉണ്ടല്ലോ. ഇവർ 112 റൺസ് നേടിയാലും follow on ഒഴിവാക്കാം. പിന്നെ ഓസ്ട്രേലിയ ബാറ്റ് ചെയ്യേണ്ടി വരും. അതിനു നാളെ മാക്സിമം അതായത് 2.5 session എങ്കിലും കളിക്കണം. പിന്നെ ഓസ്ട്രേലിയ declare ചെയ്താൽ ഇന്ത്യക്ക് ജയിക്കാൻ കഴിയും.
കോഹ്ലിയുടെ ബാറ്റിംഗ് ഇവിടെ കൊള്ളാമായിരുന്നു. പക്ഷേ ജെയ്സ്വാളിന്റെ റൺ ഔട്ട് ആകെ തകിടം മറിച്ചു. രോഹിത് ഒരിക്കലും ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങരുതായിരുന്നു. അമ്പേ പരാജയം.
രോഹിതിനെ കിഴിൽ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും. രോഹിത്തിന്റെ ക്യാപ്റ്റൻ സിയിൽ ഞങ്ങൾക്ക് ഒരു പ്രേതീക്ഷയും ഇല്ല. നമ്മൾ നേരത്തെ തന്നെ എല്ലാം പ്രേതീക്ഷിച്ചിരുന്നു ഇന്ത്യ തോൽക്കുമെന്ന്. അതുകൊണ്ട് നമുക്കൊരു വിഷമവും ഇല്ല.
നമ്മുടെ ഇപ്പോഴത്തെ team ന്റെ മോശം form ന്റെ യഥാർത്ഥ കാരണം എല്ലാവർക്കും അറിയാം. But Starvalue എന്നത് വിജയത്തെക്കാൾ വലുതാണ് എന്നതാണ് ഇന്ത്യൻ team കാണിച്ചു തരുന്നത് 😪
Ella shotum kaivasham ulla players test team aanu indian team mattu teamukalumai compare chyumpol Testl ith nallath aanu ennu thonnunnila batting wicket timel gunam chym pakshe bowling wicket l
നമുക്ക് ഉള്ള ഏക വിഷമം ഈ പറമ്പരയുടെ തുടക്കത്തിൽ ബൂംബ്രായുടെ കിഴിൽ വളരെ അഗ്രെസ്സിവായി കളിച്ചു ജയച്ചു വന്ന ഒരു ടീമിനെ എന്തിനാണ് രോഹിത് എന്ന ഒരു വാഴയെ ഇന്ത്യ യുടെ ക്യാപ്റ്റൻ ആയി കൊണ്ട് വന്നു. ആ ജയിച്ച ക്യാപ്റ്റനെ കൊണ്ട് തന്നെ ഈ പരമ്പര മുന്നോട്ടു കൊണ്ട് പോയിക്കൂടായിരുന്നോ. അതിൽ ബിസിസി യ്കും, കോച്ചിനും ഈ ആന മണ്ടത്തരം കാണിച്ചതിൽ ഒരു പങ്കു ഉണ്ട്. ബൂമ്പ്ര ആയിരുന്നു ക്യാപ്റ്റൻ എങ്കിൽ ഇന്ത്യ 2 1ന് പരമ്പര നേടിയേനെ ഉറപ്പ്
Enthinaaanu kalikkunnathu ennu oru clue illathe rohit..purpose illatha oru player a management..Rohit 37 yrs, in test he has no dream to achieve like Kohli chasing Tendulkar record, he should seriously think himself why is he playing still ? Also if Rishabh pant not able to to score this time need to drop him
Manoje oru kaariym chidhichotte ithe opening irangittalle Sam constas adichu kalichath appozhum newball m. Opening alle. Ath enth kond Rohit n saadikkunnilla allthe opening irangiyal Australia condition ithonnm pattilla ennu veruthe thallalle. Australia k adikkan pattumengil rohithinm pattum but formil illa ath kond swyam maari nilkknm ROHITH athaan vendth ok
@muneerkk6095 ബ്രോ ഇനി ഉള്ളത് 3allrounders anu avar അത്യാവിശം ബാറ്റ് ചെയ്യുന്നവർ ആണ്... പിന്നെ pant അടിക്കും... ഇന്ന് കോഹ്ലി നന്നായിട്ടു കളിച്ചു പക്ഷെ bad luck
Ravi Jadeja the Saviour still … hope 🔥🔥🔥
@@RahulRaj-w8i ❤️👍
ജയിസ്വാൾ റൺ ഔട്ട് ടർണിങ് പോയിന്റ് 💯💯💯💯💯💯💯💯
ഓസ്ട്രേലിയ 🔥🔥🔥
രോഹിറ്റിന്റെ ഔട്ട് ആവാൻ ഉള്ള ബുദ്ധിമുട്ട് കണ്ടപ്പോ പാവം തോന്നി 😃
Kohli, rohit ഇവരുടെ കാലം കഴിഞ്ഞു.. പുതിയ തലമുറ വരട്ടെ
Miss Pujara & Rahane
രോഹിത് അടുത്ത കളി പുറത്തു ഇരിക്കണം.
ഗിൽ തിരിച്ചു വരണം.
@@salessales6287batting wicket varumpo gill purath bowling wicket varumpo gill teamilum. Gill ee pitchil arhikkunnu shots kaivasham ulla oru player airunnu
3 all Rounders നെ അന്തിമ XI ൽ ഉൾപെടുത്തിയത് തെറ്റായ തീരുമാനം ആയി 👆🏽 മികച്ച ബാറ്റിംഗ് ട്രാക്കിൽ ഒരു അംഗീകൃത ബാറ്റർ ആയിരുന്നു കൂടുതലായി വേണ്ടീയിരുന്നത് 👆🏽 സമനില കിട്ടിയാൽ അത്രയും ഭാഗ്യം 🙏🏽
വേണ്ട സമയത്ത് ഉചിതമായ റൺ എടുക്കാൻ കഴിയുന്നില്ല. അവരെപോലെ കളിക്കാൻ ഇന്ത്യക്ക് കഴിയുകയില്ല. ഇന്ത്യയുടെ കളി കണ്ടു മടുത്തു. രോഹിറ്റെ നീ ഒന്ന് മതിയാക്കി പോകൂ.😢
ഗിൽ രോഹിതിനു പകരം കളിച്ചിരുന്നേൽ അതായിരുന്നു നല്ലത്.
Testnta reetheel kalikkuna aarum thane illa Indian teamil klrahul alathe arm ila Pna batting wicket akumpo adicheduth jaikunath alathe bowling wicket survive Chyn arumila
സ്റ്റീവ് സ്മിത്ത് 🤩🤩🤩🤩🤩🤩
Jaiswal ക്രിസിൽ സെറ്റ് ആയിക്കഴിഞ്ഞാൽ wicket ആക്കാൻ വലിയ ബുദ്ധിമുട്ട് ഉള്ള പ്ലയെർ ആണ്. 150,200 ഒക്കെ ഈസി ആയി സ്കോർ ചെയുന്ന പ്ലയെർ ആണ്.. അതാണ് kohili യുടെ ഒരു mistake കാരണം നഷ്ടം ആയത്....
@@AdarshMAdarsh-ym2jz kohli udayipu
f la t Pitch ൽ നടക്കും
അത് jaiswal തന്നെ എത്ര സ്പീഡിൽ ആണ് ഓടിയത് kohli എന്തായാലും അതെ സ്പീഡിൽ ഓടിയില്ലെങ്കിൽ runout sure ആണ്
Ni kali kandilla enn manasilayi😂
ജെയ് തെറ്റാണ് ചെയ്തത്.
കഴിഞ്ഞ മത്സരം പോലെ ഇനി ആകാശ് ദീപ് ഇറങ്ങി ബുംറയുടെ കൂടെ ഫോളോ ഓൺ ഒഴിവാക്കാൻ ഉണ്ടെന്ന് കരുതാനും ഇല്ല. ഇത്രയും പ്രഗൽപരായ ആളുകൾ ഉള്ള ടീമിന് എന്ത് കൊണ്ട് രോഹിതിനെയും കോഹ്ലിയെയും പുറത്ത് ഇരുത്താൻ കഴിയില്ല എന്നതാണ് ചോദ്യം, എന്തായാലും ഈ പരമ്പര ഒരുപാട് പേരുടെ അവസാന പരമ്പര ആകാനുള്ള എല്ലാ ചാൻസും ഉണ്ട്…
Akash Deep nightwatchman aye irangiyathukondu natural aye kalikkanum pattiyilla Defence cheythu kalichhakondu out aye
കോലിയേയും, രോഹിത്തിനെയും എങ്ങനെയും ടീമിൽ ബലമായി പിടിച്ച് നിർത്തി ടീമിനെ പടുകുഴിയിൽ തള്ളുന്ന ഒരു ഒലത്തിയ സെലെക്ഷൻ കമ്മിറ്റി. സീനിയർ കളിക്കാർ ഫോം ഔട്ട് ആണെന്ന് മനസ്സിലായാൽ അവർ സ്വയം ഒഴിഞ്ഞു രഞ്ജി പോലുള്ള മത്സരങ്ങളിലേക്കു മടങ്ങി ഫോം കണ്ടെത്താതെ ടീമിൽ തന്നെ കുറ്റി അടിച്ചുനിന്നു ടീമിനെ കുഴിയിൽ ഇറക്കുന്നു. ഇവർക്കു രാജ്യമല്ല പണമാണ് പ്രധാനം
അതെ വൃത്തികെട്ട management Australia കണ്ടില്ലേ sam konstas ന് chance കൊടുത്തത് ഇനി ഫോമിലല്ലാത്ത mitchel marsh നെയും അവർ അടുത്ത ടെസ്റ്റിൽ മാറ്റി പുതിയ players നെ പരീക്ഷിക്കും ഇവിടെ 2 പാഴുകളെ ചുമക്കുന്നു കുറേ വര്ഷങ്ങളായി 🤮🤮🤮🤮
@JojiJoj-z2t 🙏🏻🙏🏻🌹
ഒരുപാട് കാലം ടീമിന്റെ എല്ലാമായിരുന്ന രോഹിതും കിംകോലിയും അങ്ങനെ അവരെ കുറ്റം പറയരുത്❤
@@arafarafeekc Agree❤️👍
നല്ല ബാറ്റിംഗ് കണ്ടിഷൻ ആയിരുന്നു.. Ball swing കുറവായിരുന്നു.. Commentetors പറഞ്ഞത് കുറഞ്ഞത് 7-8ഓവർ മാത്രമേ swing കിട്ടുന്നുള്ളു എന്നാണ്..overilae last ബോൾ jaiswal റൺ ഔട്ട് ആയത് പരിതാപകരം തന്നെ ആകാശ് ദീപ് നൈറ്റ് വാച്ച്മാൻ ആയി വരണ്ടായിരുന്നു ലെഫ്റ്റ് റൈറ്റ് combo നന്നായി പോയപ്പോൾ pant or ജഡേജ കോഹ്ലിക് പാട്ണർ ആയി മതി ആയിരുന്നു എന്നാൽ ആകാശ് opposite എൻഡിൽ struggle ചെയ്യുന്നതാകാം kholik കോൺസെൻട്രേഷൻ നഷ്ടപ്പെടാൻ കാരണം.. നാളത്തെ ഫസ്റ്റ് സെഷൻ വളരെ വിലപ്പെട്ടതാണ് pant.. jadeda എത്രത്തോളം നിൽക്കുമെന്ന് കണ്ടറിയാം..ടെസ്റ്റിൽ ഇപ്പൊ രോഹിത് ഒരു free wicket തന്നെ
... കയ്യിൽ ഇരുന്ന കളി ഇന്ത്യ കളഞ്ഞു കുളിച്ചു എന്നാണ് ഇന്നത്തെ ദിവസം വിലയിരുത്തുമ്പോൾ തോന്നുന്നത് 😢
Yes😥😥
ബാറ്റിംഗ് പിച് ആയപ്പോ ഹിറ്റ് മാൻ തന്നെ ഇറങ്ങി, പക്ഷെ മൂഞ്ചി
ഈ പരമ്പരയിലേ ബുമ്രയുടെ ടോട്ടൽ വിക്കെറ്റ് രോഹിത്തിന്റെ runsinekkal കൂടുതലുണ്ട്, രോഹിത് ശർമ ഒരു ടെസ്റ്റ് മാച്ച് കുറച്ചാണ് കളിച്ചതെന്നു വേണേൽ പറഞ്ഞു നിക്കാം...
ഹിറ്റ് അണ്ണൻ ടെസ്റ്റ് അവസാനിപ്പിക്കണം.
Steve Smith ൻ്റെ ഒരു കൊല്ലം നഷ്ടാപ്പെട്ടില്ലായിരുന്നെങ്കിൽ ഇപ്പൊൾ 40 ന് മുകളിൽ സെഞ്ച്വറി ആയേനെ.
Two year aley?
Kaiyilruppinte alle 😂
@@MaheshS-ey9jh One year
Swayam kuzhy thondiyathu alle
2nd Innings ഇൽ എങ്കിലും Jaiswal ഉം Rahul ഉം ഇറങ്ങിയാൽ മതിയായിരുന്നു
ഇനി ജഡേജ, പന്ത്, റെഡ്‌ഡി, സുന്ദർ എന്നിവർ ഉണ്ടല്ലോ. ഇവർ 112 റൺസ് നേടിയാലും follow on ഒഴിവാക്കാം. പിന്നെ ഓസ്ട്രേലിയ ബാറ്റ് ചെയ്യേണ്ടി വരും. അതിനു നാളെ മാക്സിമം അതായത് 2.5 session എങ്കിലും കളിക്കണം. പിന്നെ ഓസ്ട്രേലിയ declare ചെയ്താൽ ഇന്ത്യക്ക് ജയിക്കാൻ കഴിയും.
Appol 4 days ullo match
ഓസ്ട്രേലിയ ❤️❤️❤️❤️❤️
Off stump ന് പുറത്ത് കോലിയുടെ പരാജയം തുടരുന്നു.
അവനു മാത്രം കളി കഴിഞ്ഞാൽ UK പോയി കെട്ടിയോളുടെ കീഴെ ഇരിക്കണം.
ആഭ്യന്തരം കളിക്കില്ലല്ലോ.
Best 11
1 Yashasvi Jaiswal
2 KL Rahul
3 Cheteshwar Pujara
4 Virat Kohli
5 Ajinkya Rahane
6 Tilak Varma
7 Sanju Samson
8 Ravindra Jadeja
9 AkashDeepMohammedShami
10 Mohammed Siraj
11 Jasprit Bumrah
Tilak എന്തു ചെയ്യാനാ... അതിലും ബെറ്റർ ശ്രെയസ് ആണ്...
Oru shortball polum kalikkan aryatha shreyes okke egane test kalikkum muttinumukalil oru ball cheythaal apol out akum
Jaiswal run out🥺
Rohith bat ചെയ്യാൻ വരേണ്ടത് സിറാജിന് ശേഷം ആണ്
നാളെ 20 ഓവറിൽ oll out 😂ഓസ്ട്രേലിയ എറിഞ്ഞോടിക്കും
❤
Yes
75 റൺസിന് മുകളിൽ ഒന്നാമിന്നിങ്സ് ലീഡ് ഓസീസ് നേടുകയാണെങ്കിൽ ഇന്ത്യയുടെ കാര്യം പോക്കാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിൽ കൂടുതൽ നേടാനാണ് സാധ്യത
150+ കിട്ടും lead അവർക്ക്
Dear indian fans we lost this match 😢😢
Yeah because of kohli, rohit
റൺ ഔട്ടിൽ കൊഹ്‌ലിടെ ഭാഗം ക്ലിയർ ആണ്. തെറ്റ് മുഴുവൻ ജെയ്‌സ്വാലിന്റെ ഭാഗത്താണ്.
Jaiswal runs like T20 match
AUSTRALIA 💪💪💪
കോഹ്ലിയുടെ ബാറ്റിംഗ് ഇവിടെ കൊള്ളാമായിരുന്നു. പക്ഷേ ജെയ്സ്വാളിന്റെ റൺ ഔട്ട് ആകെ തകിടം മറിച്ചു. രോഹിത് ഒരിക്കലും ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങരുതായിരുന്നു. അമ്പേ പരാജയം.
Well Said👏
@ThomasThoman-h9h 👍👍
Maybe the last two tests for Rohit....
Good review
രോഹിതിനെ കിഴിൽ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും. രോഹിത്തിന്റെ ക്യാപ്റ്റൻ സിയിൽ ഞങ്ങൾക്ക് ഒരു പ്രേതീക്ഷയും ഇല്ല. നമ്മൾ നേരത്തെ തന്നെ എല്ലാം പ്രേതീക്ഷിച്ചിരുന്നു ഇന്ത്യ തോൽക്കുമെന്ന്. അതുകൊണ്ട് നമുക്കൊരു വിഷമവും ഇല്ല.
നമ്മുടെ ഇപ്പോഴത്തെ team ന്റെ മോശം form ന്റെ യഥാർത്ഥ കാരണം എല്ലാവർക്കും അറിയാം. But Starvalue എന്നത് വിജയത്തെക്കാൾ വലുതാണ് എന്നതാണ് ഇന്ത്യൻ team കാണിച്ചു തരുന്നത് 😪
An innings defeat ahead.
India tholkum pattikal
സർ ബുമ്രയുടെ ബൌളിംഗ് ആക്ഷൻ പറ്റി ഒരു വിഷ്കലനം വീഡിയോ ചെയ്യാമോ!!
@@iamHoneyyyy 👍👍
Last ake shock jaiswal super ayitta kalich poyath 😢nale enthavumo entho
ജെയ്സവൾ റൺ ഔട്ട് ആക്കി.. രോഹിത് ടെസ്റ്റ് മതിയാകൂ.
കൊഹ്‌ലി തത്കാലം മാറിനില്ക്..
ഇന്ത്യക്ക് ജയിക്കണമെങ്കിലോ, സമനില പിടിക്കണമെങ്കിലോ നാളെ മുഴവൻ ബാറ്റ് ചെയ്യണം.
IPL ആരംഭിച്ചതോടെ ബാക്കി എല്ലാ format ലും ഇന്ത്യക്കാർ രാജ്യത്തിനു വേണ്ടി കളിക്കാതെയായി
തോറ്റു ഈ മത്സരം
നാളെ 150 റൺ കൂടി ഇന്ത്യ കൂട്ടി ചേർത്താൽ കളി രക്ഷപെട്ടു... അല്ലെങ്കിൽ നോക്കേണ്ട....... അനാവശ്യ വിക്കറ്റ് ആണ് Jaisawal വരുത്തിയത്......
റൺ ഔട്ട് വിശകലം ശരിയല്ല... ജെയ്സവൽ സ്റ്റെപ് ഔട്ട് ചെയ്തു ക്രിസിൽ നിന്നും ഒരുപാട് ഇറാഗി ആണ് ബാറ്റ് ചെയ്തത് ആ ആവേശത്തിൽ റൺനു വേണ്ടി ഓടിയത് ആണ്........
@@പണിക്കർ ആരുടെ കാൾ ആണ് എന്നതാണ് പ്രധാനം. ഓടുമ്പോൾ ബോളിലേക്ക് തിരിഞ്ഞു നോക്കാൻ പാടില്ല എന്നൊരു കാര്യവും ഉണ്ട്. അതും കോഹ്ലി ചെയ്തു. Anyway 👍👍
@crislcricket അടിക്കുന്നതും ഓടുന്നതും എല്ലാം ഒരുമിച്ചാണ് ജെയ്സവൽ ചെയ്തത്... ആവേശം ലേശം കൂടി പോയി.....വീഡിയോ ഒന്ന് കണ്ട് നോക്കണേ സാറേ
@@പണിക്കർmunnilek adikunbol strikerinte call anu kekkandath th nonstriker kelkkanam allathe thirinj nokki nikkaruth . Bro onn video kand nok
Sherikkumm ayal a century arhichirunnu...sugamayitt kohlikku odietamayrunnu...
Yes👍
Captaincy EGO 😢😢😢😢
Kohli odiyalum ethilarunu avide clear ayittu oru runsinum scopeila
Athe sheriya bro jaiswal odenda karyamillarunnu
NALLA VISHAKALANAM
@@navazma7230 ❤️👍
ഈ Rohith ശരിയാകില്ല.ഇനി Bumra തന്നെ captain C ഏറ്റെടുക്കണം.എന്നാലെ India നന്നാകുകയുള്ളൂ.
Ella shotum kaivasham ulla players test team aanu indian team mattu teamukalumai compare chyumpol
Testl ith nallath aanu ennu thonnunnila batting wicket timel gunam chym pakshe bowling wicket l
@@rahulrv1237 👍👍
Njn parajile india 250 runsinullil all out akum scote boland 5 wickets adukkum
Australia kali jaikkum
Rohit better take retirement…
നമുക്ക് ഉള്ള ഏക വിഷമം ഈ പറമ്പരയുടെ തുടക്കത്തിൽ ബൂംബ്രായുടെ കിഴിൽ വളരെ അഗ്രെസ്സിവായി കളിച്ചു ജയച്ചു വന്ന ഒരു ടീമിനെ എന്തിനാണ് രോഹിത് എന്ന ഒരു വാഴയെ ഇന്ത്യ യുടെ ക്യാപ്റ്റൻ ആയി കൊണ്ട് വന്നു. ആ ജയിച്ച ക്യാപ്റ്റനെ കൊണ്ട് തന്നെ ഈ പരമ്പര മുന്നോട്ടു കൊണ്ട് പോയിക്കൂടായിരുന്നോ. അതിൽ ബിസിസി യ്കും, കോച്ചിനും ഈ ആന മണ്ടത്തരം കാണിച്ചതിൽ ഒരു പങ്കു ഉണ്ട്. ബൂമ്പ്ര ആയിരുന്നു ക്യാപ്റ്റൻ എങ്കിൽ ഇന്ത്യ 2 1ന് പരമ്പര നേടിയേനെ ഉറപ്പ്
Pat cummins ന് ശേഷം വന്നത് സ്റ്റാർക്ക് ആണ്.മാർഷ് അല്ല.എന്തായാലും ഓസ്ട്രേലിയ ജയിക്കും.ഉറപ്പാണ്
ഫോള്ളോ ഔൺ കിട്ടും 💯💯💯💯💯💯. ബട്ട് ഓസിസ് ബാറ്റ് ചെയ്യും
അതെന്തിനാ ബാറ്റ് 😅
Kholi,Rohit ellam 37 age ayi.so that is the reason
ഈ കളിയിൽ ഇനിയും മിറക്കിൾ or rain അല്ലാതെ ഇന്ത്യ സമനില പോലും പിടിക്കില്ല. അവരുടെ കയ്യിൽ കളി പോയത് smith-commins പാർട്ണർഷിപ് ആണ്. 112 റൺസ്.
Kohli allarayum run out aakkukayanu
🤬
Rohit !!! Still playing as non playing captain ! India should decide sentiments or win next match.. drop Rohit immediately
Enthinaaanu kalikkunnathu ennu oru clue illathe rohit..purpose illatha oru player a management..Rohit 37 yrs, in test he has no dream to achieve like Kohli chasing Tendulkar record, he should seriously think himself why is he playing still ? Also if Rishabh pant not able to to score this time need to drop him
സാർ....srilakan ക്രിക്കറ്റർ dasun shanaka ഒരു ആക്‌സിഡന്റിൽ മരിച്ചുവെന്ന് വാർത്ത കാണുന്നുണ്ട് എന്താണ് സത്യാവസ്ഥ അറിയാമോ 🤔
@@69_BaBu_69 romour ആണ്
🔥നാളെ fightcheyum
@@vishnucm8187 ❤️👍
Boland abakadakari aanu
@@user-xi4fl7myt 👍👍
Verum lengthum lineum mathram vecchu bowl cheyunna oru average bowler aanu scottbollend 2 attacking shots konstas kalichapole kalichaal theerunna bowlinge pullikku ullu but arunathinu sremikunilla
@@jayaprakashk5607 Jaiswal avnte munnil pidch nikne kandu short onnjlla
Manoje oru kaariym chidhichotte ithe opening irangittalle Sam constas adichu kalichath appozhum newball m. Opening alle. Ath enth kond Rohit n saadikkunnilla allthe opening irangiyal Australia condition ithonnm pattilla ennu veruthe thallalle. Australia k adikkan pattumengil rohithinm pattum but formil illa ath kond swyam maari nilkknm ROHITH athaan vendth ok
ഓസ്ട്രേലിയൻ കണ്ടിഷനിൽ ആരും അടിക്കില്ല എന്ന് ഞാൻ പറഞ്ഞോ ? പിന്നെ ഇതിലെന്താ ഇത്ര തള്ളാൻ ഇരിക്കുന്നതെന്ന് മനസ്സിലായില്ല ?
@crislcricket thaanglde video onnu slow motion eduthu kettu nokku opening iragunnavr adichu kalikkilla ennu paranju thaangal. Ningl create chytha video thaangl onnu kettu nokku.
@shakeercm1650 നോക്കിയിട്ട് പറയാട്ടോ 👍
@@crislcricket4:54 muthal onnu kettu nokkiye appol manassilvum ok
@@crislcricketmiddle orderil alla Sam constas adichu kalichath. Adikkanm ennu theerumnichal adichu kalikknm allathe avide kidannu konarkkk adichittu kaariym illa.
2:32 Mitchel Starc ആണ്
@@vision2953 Sorry👍
@crislcricket 💎
വല്ല കളിക്കുന്ന പിള്ളേരെ കളിപ്പിക്കു ഒരുപാടു ഉണ്ടാക്കിയില്ലേ മതിയാക്കി പോയി വിട്ടിൽ ഇരുന്നു ടീവി കാണു രോഹിത് പിന്നെ കോഹ്ലിയും. നാണം കെട്ട ടീം
ഇത് ഇന്ത്യ തോറ്റ്കഴിഞ്ഞു.etc സോപ്നത്തിൽ മാത്രം 1000% ഉറപ്പ്.
India win chance 😢
പാക്കികൾ ഇന്ത്യയെ രക്ഷിക്കാൻ നോക്കുന്നുണ്ട്.
Continuous flop aya ethelum captaine team purathakkiyittundo chetta
കോഹിലി ഈ രീതിയിൽ എത്ര പേരെ റൺ ഔട്ടിൽ കൊണ്ട് ചാടിച്ചിട്ടുണ്ടെന്നോ? അതും മികച്ച രീതിയിൽ ടീം നിക്കുന്ന സമയങ്ങളൊക്കെ, എന്നിട്ട് സ്വയം വിക്കറ്റും തുലക്കും,
Rohit ne test teamnn ozhivakkiyal thanne team pakuthi rakshapettu. Veruthe opening iragi pulli. Australia thanne batting cheyunna kanumbol thanne avar valiua score eathum enn prethisha india ane adyam 5 over kazhijumbol thanne manasilakkan athikam score cheyillann. Rohit nu pakaran rahane, saisudharshan ane polichene
@@adarshpreman4713 👍👍👍
Sharma paribbrandhiyil.. theernnu carier
Pottan Kohli Karanam jiswal out ayi
ഫോളോ ഓൺ ചെയ്യിച്ചാൽ ഇന്ത്യ രണ്ടു
ദിവസം മുഴുവൻ ബാറ്റ് ചെയ്യുമോ.
@@KdgopiKdgopi ഈ മാച്ചിൽ ഫോളോ ഓൺ ചെയ്യുന്നില്ല. കാരണം അവർ വീണ്ടും ബാറ്റ് ചെയ്യും. അപ്പോൾ പിച്ച് കൂടുതൽ മോശമാകും 👍
രോഹിത്തും കോലിയും പോയി രഞ്ജി ട്രോഫി കളിച്ച് ഫോം തെളീക്കട്ടെ
Australia kum ennle 3 wicket pettnu poyind alex head marsh
@@user-xi4fl7myt 👍👍
ശർമ്മ വിരമിക്കാതെ ഇന്ത്യ രക്ഷപ്പെടില്ല ക്യാപ്റ്റൻസി ബുമ്രക്ക് തന്നെ കൊടുക്കണം
Rohit, test team nu bhaaramakunnathu pole. 🧐
SIr Ponting Argument abt Rohit Sharma he is getting very lazy ,He to Retire from Internatonal Cricket
...EE KALI INDIA TOLKUM ...🇮🇳
Indian fielding enth defensive anu😕
Rohit pettannu out avan matram nokkunnu
Kodikal kittunna ivanmarku enthinte kurravanu ?
Rohit ine pole siraj nthinanu teamil. Aggresive bowling illa.. Bumrahkk oru suport polum illa.. Avde cuminsu suport ayi starc boland nalla reetil. Ball eriyunnu...
ബാറ്റ് ശരിക്ക് പിടിക്കാൻ അറിയാത്തവരെ ആണോ ഈ നൈറ്റ് വാച്ച്മാൻ നൈറ്റ് വാച്ച് മാൻ എന്ന് പറയുന്നത്...
Aa bat sherikkum pidikkan ariyatha al ann kazhijakali follow on ozhivakiyath
നാളെ pant, jadeja 100 + adikum
@@Jefon-n7i 10 runs adukkillla
@muneerkk6095 ബ്രോ ഇനി ഉള്ളത് 3allrounders anu avar അത്യാവിശം ബാറ്റ് ചെയ്യുന്നവർ ആണ്... പിന്നെ pant അടിക്കും... ഇന്ന് കോഹ്ലി നന്നായിട്ടു കളിച്ചു പക്ഷെ bad luck
@@muneerkk6095😂😂😂😂
@ aaa nokkam nammak
@@Jefon-n7i bro matchinte karyam nammalkk onnum parayan pattilla njan vichariche jaiswal and kohli innu full bat cheyyumennarunnu pettannu alle situation maariye pinne athumalla nale anel ravile nalla padanu bat cheyyan pant form illl anennu thonunnilla pinne jedeja form ill aanu Reddy form ill aanu pakshe sundarinte karyam ariyilla😒
രണ്ടാമത് ഒന്ന് ചിന്തിച്ചാൽ പോലും kohili ക്കു ഓടിയെത്താമായിരുന്നു....
Smith wicket 😂😂😂
Rohit test captency van shokam annu puthiya captain ne kandathanam
Rohit udane retiercheyanm
Rohit te matttu
Pannan kohli nallathayitu kalichondirikunna ellarem odi outta kunne sthiram paripadi anu
Kohli manapoorvam run out akiyath ann,kandal ariyam
Team tholkanam ,ath enik kananm